എന്തിന്റെകിലും വീഡിയോ search ചെയ്തു നോക്കുമ്പോൾ first താങ്കളുടെ ഉണ്ടോന്നു നോക്കും കാരണം ഒരുപാട് വലിച്ചുനീട്ടാതെ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് 👍🏻
ഈ റെസിപ്പി തയ്യാറാക്കി, കഴിച്ചു നോക്കി, വളരെ ഇഷ്ടപ്പെട്ടു. പറഞ്ഞതു പോലെ Flavour മാറ്റി നോക്കി, ഏലയ്ക്കാ ചേർത്ത രുചിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. കഴിഞ്ഞ 4 ദിവസമായിട്ട് ഞാൻ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് സന്തോഷത്തോടെ കഴിച്ചുവരുന്നു. തുടർന്നും സ്ഥിരമായി കഴിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദീർഘകാല സ്ഥിരഉപയോഗം ഏതെങ്കിലും തരത്തിലുള്ള ദോഷഫലം ഉണ്ടാക്കുമെങ്കിൽ പറഞ്ഞു തരണെ. നന്ദി ഷാൻജിയോ. ഇനിയും ഇതു പോലുള്ള സിംപിൾ & ഹെൽത്തി ഫുഡ് റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ ആണ് സ്മൂത്തി എന്ന് ഞാൻ ആദ്യമായി കേൾക്കുന്നത്.അന്ന് ശരിക്കും അറിയില്ലായിരുന്നു. ഇത് കണ്ടപ്പോൾ സന്തോഷം ആയി 😍 thank you ഏട്ടാ
Dietary composition: -Total Calories: 516 -Carbs: 76% -fat: 15% -protein: 9% Recipe still looks high on carbs, but probably is tastier than other options and might be good for beginners.
I tried this recipe. Must say it tastes so good and it feels healthy 💖 Thanks for this recipe looking forward for more healthy and weight loss diet recipes please
I don't know whether I am wrong, but for a person who plans for a weight loss please avoid dates and honey in this smoothie recipe. Since honey and sugar contribute the same amount of calories.
I would say 3 dates a day would do you no harm even if you are aiming weight loss as dates contain a lot of fibre and makes us feel full. Honey, as said in the video, is for sweet tooth people. He added honey instead of sugar. But I would say if you use a nice and ripe banana and dates, even a sweet tooth can survive without honey.
Been drinking this for a week now ! Thanks Bro. Banana base is good, Apple not so much. Top it up with some berries and add some chocolate syrup. Bro make some more of these videos, am gonna do your ABC this weekend.
പെട്ടെന്നു കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു തീർക്കും.. അതാണ് നിങ്ങളുടെ videos ന്റെ പ്രേത്യേകത ✌🏼
എന്തിന്റെകിലും വീഡിയോ search ചെയ്തു നോക്കുമ്പോൾ first താങ്കളുടെ ഉണ്ടോന്നു നോക്കും കാരണം ഒരുപാട് വലിച്ചുനീട്ടാതെ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട് 👍🏻
Thanks Surya😊
ഇതുപോലെ Healthy diet recipes ഇനിയും ചെയ്യുക.. വളരെ ഉപകാരപ്പെടും ❤️❤️
അടിപൊളി പ്രവാസി കൾക്ക് വളരെ ഗുണം ആണ് വരെ നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️🙏
ഈ റെസിപ്പി തയ്യാറാക്കി, കഴിച്ചു നോക്കി, വളരെ ഇഷ്ടപ്പെട്ടു. പറഞ്ഞതു പോലെ Flavour മാറ്റി നോക്കി, ഏലയ്ക്കാ ചേർത്ത രുചിയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. കഴിഞ്ഞ 4 ദിവസമായിട്ട് ഞാൻ ബ്രേക്ക് ഫാസ്റ്റ് ആയിട്ട് സന്തോഷത്തോടെ കഴിച്ചുവരുന്നു. തുടർന്നും സ്ഥിരമായി കഴിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദീർഘകാല സ്ഥിരഉപയോഗം ഏതെങ്കിലും തരത്തിലുള്ള ദോഷഫലം ഉണ്ടാക്കുമെങ്കിൽ പറഞ്ഞു തരണെ.
നന്ദി ഷാൻജിയോ. ഇനിയും ഇതു പോലുള്ള സിംപിൾ & ഹെൽത്തി ഫുഡ് റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
🙏🙏
Don't use cinnamon everyday
@@richythomas975 why bro
Wait കൂടുമോ
Thanks Shaan. Straight to the point always.. no unnecessary stretching of the video.. crisp
❤️👍
അടിപൊളി സ്മൂത്തി ഇതുപോലെ ആരോഗ്യപരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു, Thank u so much
Thank you Ramani
ഒട്ടും മടുപ്പിക്കാത്ത ഒരു cooking channel ....
Thank you Revathy
Sathyam...
Satyam
Correct
Direct matter മാത്രം പറയുന്ന ഒരു channel. ഞാൻ ഇപ്പൊൾ ഈ channel മാത്രമേ കാണൂ.
സൂപ്പർ ഇനിയും ഇതുപോലുള്ള ഹെൽത്തി റെസിപി പ്രതീക്ഷിക്കുന്നു
🙏
ഞാൻ ബേക്ക്ഫാസ്റ്റ് ആയി ഇതുണ്ടാക്കി. എനിക്ക് ഒരുപാട് ഇഷ്ടമായി. Thanks for the delicious recepi....
Thank you jency
കൊടുകൈയ്യ് 🤝
ഷാൻ ബ്രോയുടെ ചിരി കണ്ടാൽ തന്നെ റെസിപ്പ് നോക്കാൻ ഓടി വരാൻ തോന്നും... 😍😍
സത്യം
😁🙏
സൂപ്പർ. 👌👌. നല്ല ഉപകാരം ഉള്ള ഡയറ്റ് റെസിപ്പി. 💕💕💕💕💕.
Thank you Krishna
വളരെ രുചികരമാണന്നു കണ്ടപ്പോൾ തോന്നുന്നു. നാളെത്തന്നെ ഉണ്ടാക്കി നോക്കാം. Thankyou🙏🏽
Thank you Geetha
Very simple. Appreciate the way you explain the dishes.
ഏറ്റവും ഇഷ്ടപെട്ട.. എളുപ്പം ഉണ്ടാകാൻ പറ്റുന്ന.. Resipi
Thank you Radha
എത്ര പെട്ടന്ന് പറഞ്ഞു അടിപൊളി 👍👍👍👍
സ്മൂത്തിയും കിട്ടി ഒപ്പം നല്ല അറിവും 👍
Thank you abdul
👍🙏
Superb ചേട്ടാ എന്നെ പോലെ ഉള്ളവർക്ക് ഇത് നന്നായി പ്രയോജനപ്പെടും തീർച്ചയായും ഞാൻ try ചെയ്യും 🌹👍
Thank you ponnus
Cheido?
വീട്ടിൽ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റി ആൻഡ് ഹെൽത്തി ആണ്. എല്ലാർക്കും ഇഷ്ടപ്പെട്ടു. താങ്ക്സ് ഷാൻ ചേട്ടാ ❤️
Sandhosham
Najan palarudeyum cooking video kanditud but valare useful ayitu pala karagul paranju thanthu , areyum mushipikatha nalla avatharanum . Thanks sir., eniyum ethu pole video pratheeshikunthu.
Thank you so much Princy
One item with so many alternatives ..daily we can have different flavours nd nutrients .. really helpful ..sooper,🙏🥰🙏
അടിപൊളി ഷാനെ. അധികം ചെലവില്ലാത്തതും ഹെൽത്തിയുമായ സ്മൂത്തി. 👌🏻. ഇതേപോലെ ആരോഗ്യപരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു. Thank u so much. 👍🤤
Thank you so much savi
Finally,a healthy diet..... 🥰🥰🥰 Amazing presentation
As if he is posting unhealthy diets?
@@AROMAL1123 🙄i never mentioned like that!! Scrolled down through many videos nd finally got a healthy diet, jst wat i meant..
be happy 🙌🙌
@@itzme4071 my comment was meant to be a funny one as well, and thank you for not taking it offensive!
Healthy dishes are hard to find, agreed!
@@AROMAL1123 😎 cool
🙏🙏
Thanku സൂപ്പർ making smoothi ഞാൻ നാളെ രാവിലെ ഉണ്ടാക്കും ❤❤❤
2 maasam njn eranakulam weed eduth ninappo ur videos helped me alot ...now I'm in kitchen ......weetile elarkkum ipo njn undakunadh Maddi ... Adichu thali Kari ayi njn
😊
I wanted substitute for my morning coffee...This is perfect
Same.
തേടി നടന്ന റെസിപ്പി 😊😊👌
My name is shaan geo ennu കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്.
സമയം, കണക്ക്... 😍😍😍
Thank you sunu
സത്യം ഞാൻ റിപീറ്റ് അടിച്ചു കേൾക്കും 🙏🏻🙏🏻🙏🏻👍🏼👍🏼👍🏼😄😄
👍
I tried it today.. v tasty.. i added some sunflower seeds and soaked chia seeds to decorate at the end
Thank you abdullah
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ ആണ് സ്മൂത്തി എന്ന് ഞാൻ ആദ്യമായി കേൾക്കുന്നത്.അന്ന് ശരിക്കും അറിയില്ലായിരുന്നു. ഇത് കണ്ടപ്പോൾ സന്തോഷം ആയി 😍 thank you ഏട്ടാ
കണ്ടിട്ട് ഉണ്ടാക്കി കഴിക്കാൻ തോന്നുന്ന ഒരു വിഭവം. ❤❤ഉണ്ടാക്കി നോക്കട്ടെ ...😊
Healthy and Simple Morning Brk fast.. Thanks dear Shaan Ji
Thanku dear ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്
kurachaayallo കണ്ടിട്ട് .സൂപ്പർ ഡ്രിങ്ക്സ്
Thank you Sana
എല്ലാ വീഡിയോസ് ഉം അടിപൊളി ആണ്.. എന്തേലും spcl ആയിട്ട് ഉണ്ടാക്കാൻ തോന്നിയാൽ അപ്പോൾ ഈ ചാനൽ നോക്കും 🥰🥰
Thank you chinchu
I tried and its wonderful healthy smoothie. Thank you so much for sharing this recipe😊
Thank you Priyanka
Iniyum ithupolulla smoothie recipe pratheekshikunnu.. Super video chetta😍
Thank you shahana
Your presentation is always accurate.... Thank you for your healthy smoothie recipe......
Thank you Fatima
❤️👍🏻👍🏻🌹👌സംസാരം സൂപ്പർ time👌 വേസ്റ്റ് ചെയ്യുന്നില്ല 👌👌👌👌❤️👍🏻🌹👍🏻❤️👍🏻🌹പുഞ്ചിരി ച്ചു കൊണ്ടുള്ള പരിചയപെടുത്തൽ ❤️❤️❤️ റിപ്ലൈ 👌👌👌👌
I'd say andiparuppu vellathil ittillelum, chia seeds must aayittu vellathil at least 1h idunnathu nallathaayirikkum
I have tried today at home but replaced with milk and cardamom. It was so delicious and yummy.Thanks for this bro❤️😍
Thank you Ajmal
milk boil cheyyano
Simple and healthy, enjoy watching your vlogs.
Thank you merlin
Supper ബ്രോ 🥰🥰👍🏻
Thank you Rasiya
Kettappol thanne ishtappettu
കുട്ടികൾക്ക് പോലും കൊടുക്കാൻ പറ്റിയ നല്ല recipe bro.. 👍🏼
🙏🙏
Baby corn vach oru Recipe cheyyumo....
Very healthy delicious breakfast smoothie 👌👌👌
Thank you
Dear Shaan .. your style is very unique and simple .. inganem maduppikkaathe present cheyyaam ennu manasilaayi .. keep up the good work 👍😊
Thanks
Correct time il aanu kittiyath.. Thankyou 😊
Thank you renil
കാത്തിരുന്ന വീഡിയോ 👍👍👍 താങ്ക്സ് 👍👍
Thank you Sameer
Bro..... Palakadan ravutar biriyani video cheyyumo
👍
Dietary composition:
-Total Calories: 516
-Carbs: 76%
-fat: 15%
-protein: 9%
Recipe still looks high on carbs, but probably is tastier than other options and might be good for beginners.
True...
Please suggest another smoothie recipe with less carb
Super sir
Steelcut oats use cheyu
Thank you for your recipe ❤️
നിങ്ങളുടെ വീഡിയോ എല്ലാം വളരെ നന്നായിരിക്കുന്നു.താങ്ക്സ്
Most welcome joseph😊
Ethra super ayanu Shanji thankal cook cheyyunnath, superb
വളരെ നല്ല സ്മൂത്തി 👌👌👌👌👍🏻👍🏻👍🏻👍🏻🙏🙏🙏
Thank you shyni
Super testy 😍
Thank you 😊
Wowwwww thank you so much... Stay healthy ❤️
Thank you Aswathy
ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Thank you Muhammad
അടിപൊളി, മറ്റുള്ളവരെ പോലെ വലിപ്പിച്ചു ബോറടിപ്പിക്കൽ ഇല്ല.. 💞
Thank you jithin
Try cheythu nokki tto. Superrrrr yummmy👌👌👌
Healthy drink 😍🙏🙏🌹
Thank you Nisha
Hi shaan കുറച്ച് കീറ്റോ ഡയറ്റ് റെസിപ്പിസ് try ചെയ്യാമോ.
ഹായ് ഷാജി കീറ്റോ ഡയറ്റ് റെസിപ്പി ചെയ്യാമോ പ്ലീസ് വളരെ ഉപകാരപ്പെടും കീറ്റോ ഡയറ്റ് ഫോളോ ഫോളോചെയ്യുന്നവർ കൂടുതലുണ്ട്
@@salihvtatvpurapattambi3387 keto diet follow ചെയ്യുന്ന ആളാണോ.milk,onion, tomato, cashew തുടങ്ങിയവ ഉപയോഗിക്കാമോ.plase reply.
@@gowri6013 milk70ml. cashew 8ps
@@gowri6013 tomato ok
@@salihvtatvpurapattambi3387 Thankyou☺️.
Try cheyyam.helpful vedio
Thank you sheeja
Thank you bro .. valare nalla ritiyil short and detailed aayit paraju tarunna videos aane ellam ... keep going... we all are there to support you .
Thank you haseena
Crabbe rost enganannu video cheyyamo?
Amazing...healthy smoothy
Thank you Ann
പൊങ്കൽ റെസിപ്പി ചെയ്യാമോ? Both Rice and Rawa.... ( For Tamilnadu Food Lovers)
Thx for such a a simple, healthy & an easy recipe in sweetest & shortest form.
Thank you Susan
ആരോഗ്യത്തിന് ഉത്തമം സൂപ്പർ 👌
Thank you so much😍🙏
Smoothie recipes iniyum venam👌🏻 tried it came out well👌🏻yummy😋 good for weight loss
🙏
We can use multigrain oats instead. It's also available in supermarkets.
I tried this recipe. Must say it tastes so good and it feels healthy 💖
Thanks for this recipe looking forward for more healthy and weight loss diet recipes please
👍👍🙏
ഇത്തരത്തിലുള്ളത് ഇനിയും പ്രതീഷിക്കുന്നു 👌
Thank you Anupama
Hi sir
Orupad ishtaman sirinte presentation.
Sir please Wight lossin pattiya dishes undakkamo
🙏👍
Shan chettan akumbol eluppom nannayi parayum🥰
Thank you🌹 for the healthy breakfast smoothie and the many options for preparing.
Thank you
Great recipes, great videos.
Glad you like them!
I tried with cinnamon and milk wow..... Awesome 👍 thanks bro
My pleasure 😊
The best you tube channel for cooking 😋
Thank you very much
As usual simple presentation.. Thank you so much for this healthy drink bro❤
Thank you shamla
അടിപൊളി !👍
Thank you🙏🙏
I don't know whether I am wrong, but for a person who plans for a weight loss please avoid dates and honey in this smoothie recipe. Since honey and sugar contribute the same amount of calories.
Ate.
I would say 3 dates a day would do you no harm even if you are aiming weight loss as dates contain a lot of fibre and makes us feel full.
Honey, as said in the video, is for sweet tooth people. He added honey instead of sugar. But I would say if you use a nice and ripe banana and dates, even a sweet tooth can survive without honey.
ഇങ്ങള് മുത്താണ് 😍😍
സ്മൂത്തി..... അറിയില്ലാരുന്നു... ഇതാരുന്നു അല്ലേ സംഭവം... Thank you ഷാൻ ചേട്ടാ ❤
We tried this today and it came out perfect chetta.. it was very tasty.. but I added sugar to my cup as I am obsessed with sweetness..😁
Thank you aiswarya
Super healthy drink👌
Thanks a lot
സ്മൂത്തി ആൻഡ് ഹെൽത്തി ഡ്രിങ്ക്സ് സൂപ്പർ 😅💪💪😜✌
Thanks shaan geo 🌄
Smoothy breackfast. Healthy juic.... 👍🏻👍🏻👌🏻
😍
Easy to make! Thank you dear Shaan. All the best
Thank you Vijay
Nice. Expecting more smoothie recipes
Thank you bindu
Ithinte calories ethra
Approximately 400
Njan ee smoothie aane daily breakfast aayi kazhikunath
👍🙏
Weight loss undo?
Very good, healthy drink, possible to all. Expecting more
Been drinking this for a week now ! Thanks Bro. Banana base is good, Apple not so much. Top it up with some berries and add some chocolate syrup.
Bro make some more of these videos, am gonna do your ABC this weekend.
Am also thinking about adding espresso to it soon to get the morning boost. Been adding instant coffee.
" My name is Shaan Geo, welcome to the video" ICONIC 🤙
Thank you
Paneer curryde recipe ido❤️
Smoothie try cheythu it's good👍
Thank you Sheela
നല്ല അവതരണം.. 🙋♂️🙋♂️🙏
That looks so yummy and healthy. I believe that you have the talent to bring a healthy change in Malayali,s food habits.
🙏🙏