Nostalgic പണ്ട് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ സ്ഥിരം ഉണ്ടാക്കുമായിരുന്നു അമ്മ...പിടിയും നടൻ കോഴിക്കറി യും ഇപ്പോൾ അതിന്റെ രുചി എല്ലാം നാവിൽനിന്നും പോയി... Thanks ഷാൻചേട്ടാ വീണ്ടും ആ ഓർമ്മകൾ തന്നതിന് തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰🥰
Pidi ഞാൻ ഇതേവരെ കഴിച്ചിട്ടില്ല,ആദ്യമായിട്ടാണ് കാണുന്നത്.എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്.എന്തൊരു കാര്യവും അവതരിപ്പിക്കുമ്പോഴും എനിക്കു നന്നായി മനസ്സിലാവുന്നുണ്ട്.
ചേട്ടന്റെ channel 1 M ആയത്, ഇത്രയും ഷോർട് ആയിട്ട് വള വള പറയാതെ quick ആയിട്ട് ഉണ്ടാക്കാൻ നോക്കുമ്പോൾ യൂട്യൂബിൽ കണ്ടുന്ന short content ആയത് കൊണ്ട് ആണ്.. 😍😍😍 എനിക്ക് അങ്ങനെ ഉള്ള വീഡിയോസ് ആണ് ഇഷ്ടം 😍😍😍 so much love
ഞാൻ വളരെ ഇഷ്ടപ്പെടുന്ന കുക്കറി ചാനൽ. അ ദിനന്ദനങ്ങൾ. ഞങ്ങൾ തലമുറകളായി പിടിക്ക് തേങ്ങാ വറുത്തരച്ച കോഴിക്കറിയാണ് ഉണ്ടാക്കുന്നത്. അതാണ് പിടിയുടെ കൂടെ നന്നായിട്ട് ചേരുന്നതെന്ന് തോന്നുന്നു.
യൂട്യൂബ് ഇൽ ഫുഡ് ന്റെ വീഡിയോ ഇത് മാത്രം ആണ് ഞാൻ നോക്കുന്നതും ഉണ്ടാകുന്നതും.... എന്തൊരു വൃത്തി ആണ് പറയുന്നതിലും ചെയ്യുന്നതിലും..... 👍super ആണ് കെട്ടോ എല്ലാം 👌👌
ഇത്രയും സുന്ദരമായ ഒരു ഐറ്റം അവതരിപ്പിച്ചതിനു നന്ദി. വളരെ നന്നായിട്ടുണ്ട്. സാധാരണ പിടി ഉണ്ടാക്കാരുണ്ടെങ്കിലും ഇത് ഒരു അതിശയം തന്നെ. രുചികാരവും! Hats off Chef!
Way of explaining is just superb. Just talking on the point. Both me & my husband is ur well wishers. U c there r some chefs who unnecessarily speak a lot & we get bored. U r exceptionally different from them. Pidi & chicken both r superb just like ur other receipes.
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന ഏക ചാനൽ...😍😍
Sathyam
Satyam
💯💯
Yes
Athe ❤❤
Sir ന്റെ ഓരോ വീഡിയോ ക്കുവേണ്ടി waiting ലാണ്.. ഇത്ര perfect ആയി cooking പഠിപ്പിച്ച് തരുന്ന വേറെ ഒരു ചാനലും എന്റെ അറിവില്‍ ഇല്ല .
Thank you so much sir
Thank you so much
പൊളിച്ചു നല്ല അവതരണം നല്ല വൃത്തിക് എല്ലാം ഉണ്ടാക്കുന്നു സൂപ്പർ ❤️❤️❤️
❤
👍
താങ്കളുടെ എല്ലാ വിധ റെസിപികളും സ്കിപ്പ് ചെയ്യാതെ കാണ്ടിരിക്കാനും കേൾക്കാനും തോന്നും നല്ല തു പോലെ വ്യക്തമായ് പറഞ്ഞു തരികയും ചെയ്യുന്നു. Thankyou
Nale easterin undakkan vendi aarelllum kannunnavar undo
Yes
Yes❤
Yes
Yupp
Yes
ഇത് ഞങ്ങൾ കോട്ടയംകാരുടെ ഫേവറേറ് ഐറ്റം ആണ്.... Yummy and tasty സാധനം ആണ്....
👍
Sariya namukkith kazhinjitte ullu bakki enthum.
കോട്ടയം മാത്രം അല്ലെ തൊടുപുഴക്കാരുടെയും, പ്രത്യേകിച്ച് ക്രിസ്ത്യൻസ് മെയിൻ ആയിട്ട് ഉണ്ടാക്കുന്ന ഒന്നാണ് പിടിയും കോഴിക്കറിയും 😋😋
Yes
Nostalgic പണ്ട് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ സ്ഥിരം ഉണ്ടാക്കുമായിരുന്നു അമ്മ...പിടിയും നടൻ കോഴിക്കറി യും ഇപ്പോൾ അതിന്റെ രുചി എല്ലാം നാവിൽനിന്നും പോയി... Thanks ഷാൻചേട്ടാ വീണ്ടും ആ ഓർമ്മകൾ തന്നതിന് തീർച്ചയായും ഉണ്ടാക്കി നോക്കും 🥰🥰🥰
❤️🙏❤️
👍
Pidi ഞാൻ ഇതേവരെ കഴിച്ചിട്ടില്ല,ആദ്യമായിട്ടാണ് കാണുന്നത്.എനിക്ക് നിങ്ങളുടെ അവതരണം വളരെ ഇഷ്ടമാണ്.എന്തൊരു കാര്യവും അവതരിപ്പിക്കുമ്പോഴും എനിക്കു നന്നായി മനസ്സിലാവുന്നുണ്ട്.
🙏🙏
ചേട്ടന്റെ channel 1 M ആയത്, ഇത്രയും ഷോർട് ആയിട്ട് വള വള പറയാതെ quick ആയിട്ട് ഉണ്ടാക്കാൻ നോക്കുമ്പോൾ യൂട്യൂബിൽ കണ്ടുന്ന short content ആയത് കൊണ്ട് ആണ്.. 😍😍😍 എനിക്ക് അങ്ങനെ ഉള്ള വീഡിയോസ് ആണ് ഇഷ്ടം 😍😍😍 so much love
Thank you abhi
നമ്മുടെ സമയത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തി ആണ് ഷാൻ.. കുറച്ചു സമയം കൊണ്ടു ഒരുപാട് ഇൻഫർമേഷൻ.... താങ്ക്സ് ബ്രോ
Thank you Jose
ഇതുവരെ കഴിക്കാത്ത വിഭവം തീർച്ചയായും ഉണ്ടാക്കി നോക്കാം 🥰
കിടു ടെസ്റ്റ് ആണ്...,😋
Try cheyyu
Super aanu..
😋😋polii sadhanam aanu
Wwwwwwwwwwwwwwwwwwwwwww
ആഹാ 😍
നമ്മുടെയൊക്കെ fav item 👌
പിടിയും നാടൻ കോഴിയും 😋😋😋
കറി എന്നും ഉണ്ടാക്കുന്ന അത്രേം ആയില്ല ഗ്രേവി തിക് ആയില്ല തക്കാളി ഒന്നും ചേർത്തില്ല
👍🙏
Varuthara alle combo..
Bigboss comment കഴിഞ്ഞു വന്നതാണോ 😂
തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ വിശേഷ ഭക്ഷണമാണിത് .നാടൻ കോഴിക്കറിയും ഉണക്കലരി പൊടിച്ച പിടിയും... വീഡിയോ നന്നായിട്ടുണ്ട്
Thank you so much saji
വളരെ ലളിതമായ അവതരണം.
കുറഞ്ഞ സമയത്തിൽ പിടിയും, കറിയും... സൂപ്പർ ഷാൻ 👍
Thank you maya
ഞാൻ ആദ്യമായിട്ടാണ് പിടി ഉണ്ടാക്കിയത് super taste.. valare ഈസി recipe thank you
Thank you jessy
The history, mathematics, physics and chemistry in cooking each dish.. you are the only person who can present with this clarity.. hats off👍🏾
Thank you so much
Super
Super
Yes True
@@ShaanGeo കപ്പ ബിരിയാണി recepe ഇടുമോ pls
എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഒരു മണിയാകുമ്പോൾ ഷാൻ ചേട്ടന്റെ വക ഒരു റെസിപി..,🥰
നീളമുള്ള സ്പൂൺ നന്നായിരിക്കുന്നു. പിടി അതിഗംഭീരം 👍👍
🙏❤️
😅
ഞാൻ വളരെ ഇഷ്ടപ്പെടുന്ന കുക്കറി ചാനൽ. അ ദിനന്ദനങ്ങൾ. ഞങ്ങൾ തലമുറകളായി പിടിക്ക് തേങ്ങാ വറുത്തരച്ച കോഴിക്കറിയാണ് ഉണ്ടാക്കുന്നത്. അതാണ് പിടിയുടെ കൂടെ നന്നായിട്ട് ചേരുന്നതെന്ന് തോന്നുന്നു.
Thank you very much
ഇത് വരെ try ചെയ്തിട്ടില്ല കേട്ടിട്ടുണ്ട്.try ചെയ്യാം👍👍👍👍👍👍👍👍👍👍 sooooooooooperrrrrr 🥰🥰🥰🥰
ഭയങ്കര ഇഷ്ടം 😍 വീട്ടിൽ ഉണ്ടാക്കാറുണ്ട്... എന്നാലും ഷാൻ ചേട്ടൻ പറയുന്നത് കേട്ട് ഉണ്ടാക്കാൻ ഒരു ചേലാണ്...... Will try 👍🏻 ❤️ Thanks dear❤️
Thank you Sindhu
യൂട്യൂബ് ഇൽ ഫുഡ് ന്റെ വീഡിയോ ഇത് മാത്രം ആണ് ഞാൻ നോക്കുന്നതും ഉണ്ടാകുന്നതും.... എന്തൊരു വൃത്തി ആണ് പറയുന്നതിലും ചെയ്യുന്നതിലും..... 👍super ആണ് കെട്ടോ എല്ലാം 👌👌
ഇത് സൂപ്പറാ പൊളിക്കും ഞാൻ ഉണ്ടാക്കി നോക്കിയത് 👌👌👌👌
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ☺️☺️
ഞാനും എൻ്റെ ഫാമിലിയും നിങ്ങളുടെ ആരാധകര് ആണ് , നിങ്ങളുടെ റെസിപി നോക്കി ചെയ്യുന്ന എല്ലാ ഭക്ഷണവും നല്ല രുചികരം ആണ് വളരെ നന്ദി
Thank you very much rema
ഷാൻ ചേട്ടാ നമ്മുടെ കോട്ടയം കാരുടെ ഡിഷ് fvrte ആണ്...ഈ വീഡിയോ ചെയ്തതിനു 💞💞💞💞💞💞😍😍👌👌👌❣️💙
You're way of explanation is just awesome!! So clear, precise & straight to the point. Thanks to you I can't go wrong in cooking 👩🍳👨🍳
Soopper
ithu Piravom karude main item anu Pidiyum kozhiyum athum nadan kozhi thanne varathu arachu vecha curry venam. Easter time Piravom side ethelum palliyil vannal paithal vilamban nerathu ellarkum kittum ithu
👍👍❤️
Pvm 🥰
എന്ത് നല്ലവണ്ണം പറഞ്ഞ മനസ്സിലാക്കി തന്നത് നന്ദി ഒത്തിരി ഇഷ്ടപ്പെട്ടു ഞാനും ഉണ്ടാക്കി നോക്കും🥰
Thank you beena
ഞാൻ videos ഒന്നും തന്നെ skip ചെയ്യാറില്ല.. Perfect ആയിട്ട് പറഞ്ഞു തരുന്നതിനു thanks ❤
My mom tried this recipe... Came out really well.. Thanks for your easy recipe ☺️☺️
😍
Wow kozhiyum pidiyum adipoliyaney👌👌👌😋😋😋
ഉഗ്രൻ traditional food , പ്രത്യേകിച്ച് വടക്കൻ തിരുവിതാംകൂർ ഭാഗത്ത് (മൂവാറ്റുപുഴ , കോലഞ്ചേരി ....) പൊതുവെ എല്ലാ ഹോട്ടലുകളിലും ലഭ്യം SUPER 👍✅
🙏😍
kothamangalathum ഉണ്ട്
Super.....kandit kothiyavunnuuuu...ndaki kazhichit thanna karyam 😁😁😁
Super pidiyum kozhiyum made this Sunday a fabulous one.Thank you
വറുത്തരച്ച നാടൻ കോഴിയാണ് പിടിക്ക് സൂപ്പർ 👍
❤️🙏
ലളിതമായ അവതരണം. Super👍👍
Tried this recipe today and it came out really well😊 thank you so much Geo❤️
Thank you neena
വളരെ പെട്ടന്ന് വളരെ രുചിയോടെ വിഭവങ്ങൾ ഉണ്ടാക്കാൻ താങ്കളുടെ വീഡിയോ ഏറെ പ്രയോജനം ആണ്.... All the best✌️
Thank you very much
Nan ചേട്ടന്റെ kuking നോക്കി പൊറോട്ട പ്രഥമൻ പായസം ബീഫ് ഫ്രൈ ഉണ്ടാക്കി ചിക്കൻ മന്ദി ഉണ്ടാക്കി എല്ലവർക്കും ഇഷ്ടമായി tnx
I tried this receipe today it came out amazing...thank you once again..
Thank you so much asha
I loved your presentation.💚
ഇത് വരെ കാണാത്തതും കഴിക്കാത്തതുമായ ഒരു വിഭവം " പിടി" 😋
Try cheythu noku
@@ShaanGeo sure
ഇത്രയും സുന്ദരമായ ഒരു ഐറ്റം അവതരിപ്പിച്ചതിനു നന്ദി. വളരെ നന്നായിട്ടുണ്ട്.
സാധാരണ പിടി ഉണ്ടാക്കാരുണ്ടെങ്കിലും ഇത് ഒരു അതിശയം തന്നെ. രുചികാരവും!
Hats off Chef!
Thank you so much
സൂപ്പർ ഷാൻജിയേ. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്. പെട്ടെന്ന് കാര്യങ്ങൾ അവതരിപ്പിയ്കും. താങ്ക്യൂ.
പിടയുടെ കൂടെ കഴിക്കുന്ന കോഴിക്കറി തേങ്ങ വറുത്തരച്ച് തന്നെ വെക്കണം. എന്നാലേ നല്ല രുചി ഉണ്ടാകുകയുള്ളു.
@@ലളിതംസുന്ദരം നാടൻ കോഴി തന്നെ വേണം
ഷാനെ ഒന്നും പറയാനില്ല. 🤤. കാണുമ്പോൾ തന്നെ പിടിയും കോഴിക്കറിയും കഴിക്കാൻ തോന്നുന്നു. 👌🏻
ഞാൻ കുട്ടികാലത്തു കഴിച്ചിട്ടുണ്ട്. ഇത് ഉണ്ടാകാൻ പഠിപ്പിച്ചതിനു നന്ദി 🙏🙏🙏😍😍
👍
സൂപ്പർ വീഡിയോസ്... ഞാൻ വീഡിയോ കാണാറുണ്ട്... സൂപ്പർ റെസിപ്പി 👍👍👍
😍😍
Nalla vivaranan.samayam waste aakkunnilla.👍👍❤️❤️❤️❤️❤️
അവതരണം സൂപ്പർ കറികളും സൂപ്പർ
വളരെ നന്നായി അവതരിപ്പിക്കുന്നു 🙏🙏🥰congrats👍👍
Thank you Anitha
Hi... actually I am waiting for this recipe.... definitely I'll try 😊😊
ഞാൻ പിടി ഉണ്ടാക്കി സൂപ്പറായിരുന്നു thankyou
ഇന്ന് ലുലുമാലിൽ വച്ചു കണ്ടിരുന്നു വീഡിയോ അടിപൊളി 👌👌👌👌
👍👍
Boring ഇല്ലാത്ത അവതരണം 👌, എന്റെ പ്രിയപ്പെട്ട ഭക്ഷണം 🤤, ചതക്കുന്ന കൂട്ടത്തിൽ അല്പം കറിവേപ്പില കൂടി ഇട്ടാല്‍ കുറച്ച് കൂടി നല്ല ടെസ്റ്റ് കിട്ടും
Yes, veetil mummy curry leafs cherkkarund.
I tried this recipe today..very good experience..Thank you..
Thank you so much Mini
കിടു റെസിപ്പി.... എത്ര ഈസി ആയിട്ടാ വിവരണം.... 🥰🥰
സൂപ്പർ .. പിടി ഉണ്ടാക്കാൻ അറിയത്തില്ലായിരുന്നു .. ഇനി ഇങ്ങനെ ഉണ്ടാക്കി പഠിക്കാം ...
സന്തോഷം ❤️ ❤️ ❤️ 👍 🙏
Thank you Sindhu
പിടിയും കോഴിക്കറിയും കണ്ടിട്ടുതന്നെ കഴിക്കാൻ തോന്നുന്നു. നല്ല അവതരണം നന്ദി ഷാൻ.❤
Thank you 😍😍
Thank you brother 🌹🌹🌹 your channel is good, the way you explain is the dishes is remarkable 👍🏼👍🏼👍🏼 keep rocking 💖💖💖
I tried this recipe and it came out really well....thank you Shaan
Thank you rekha
Always a lover of pidi 😊😊❤️❤️👌👌chicken is not a must for me. I would finish the dish minus that too. Its beautiful 👌😋
Thank you indu
Yes. Its a fantastic item. Loved it.
25/11/2022 ..thank you so much...just finished my dinner...it was 😋...
Thank you very much Neethu
Enikku eshttappettu.njan pidi undakkumpol ethil aripodiyum thengayum cherkkumbol puzhukkalari half cup varuthu podichu ethinte kkde cherkkum.apol athinte taste vyathyasam varum.chikkan curryum koottu kazhikkum
ബോറിങ് ഇല്ലാത്ത ഒരു വിവരണം 👍
Nice recipe…thank you shan..I tried it.tasted good
Glad you liked it
അടിപൊളി recipe 👌
Ipol pidi udakkan Vanna njan 🥰 chetta last palipoyi mix cheytha podiyum thegayum ittapol adh katta pidich poyi pine adh eduth udach idendi vannu endhayalum super 🥰🥰🥰🥰
😊
Ethu kazhichittundu...undakki nokkam.... super avatharanam anu...ente cooking pareeshanam ellam thanne thangalude video nokkiyanu cheyyunnathu...
ഒരുപാടു നാളായി കഴിച്ചിട്ട് ❤️
കിടു ❤️
Thank you👍🙏
yes ഷാൻ ..its our favourite food..Thank you so much..
Thank you
Thanku Shaan chettan.superrr recipe
ഇന്ന് ഈസ്റ്റർഞാൻ ആദ്യമായിട്ട്പിടി ഉണ്ടാക്കിനല്ലതുപോലെ പറഞ്ഞു തന്നതിന്താങ്ക്യൂ ചേട്ടാപിന്നെ കോഴി കറി ഉണ്ടാക്കികഴിച്ചവർ നല്ല അഭിപ്രായം പറഞ്ഞു❤️❤️❤️
Thank you sreedevi
I made it today for the first time in my life....😊. Very tasty.. Thank you Brother.
Way of explaining is just superb. Just talking on the point. Both me & my husband is ur well wishers. U c there r some chefs who unnecessarily speak a lot & we get bored. U r exceptionally different from them. Pidi & chicken both r superb just like ur other receipes.
Thank you so much
Thank you Shaan,, Nostalgic 🥰🥰🥰
ഉണ്ടാക്കി കഴിച്ച തൃപ്തി 🥰🥰
ഒന്നും പറയാനില്ല, കണ്ടിട്ട് കൊതിയാവുന്നു, എത്രേം പെട്ടെന്ന് ഉണ്ടാക്കി കഴിക്കണം... 😋😋
ചേട്ടൻ പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാവുന്നുണ്ട്. അവതരണം ഗംഭീരം. നന്ദി 🙏
Thank you very much salomy
My fav ഷെഫ് ❣️❣️❣️
Thank you yadhu
ഞാൻ ഇന്നലെ ഉണ്ടാക്കിനോക്കി 😊😊
എന്റെ സുഹൃത്തും ഭാര്യയും കഴിച്ചിട്ട് നല്ല അഭിപ്രായം ആണ് പറഞ്ഞത്. 👍🏻👍🏻👍🏻
വളരെ നന്ദി shan 🙏🏻🙏🏻👏🏻👏🏻👏🏻
Thank you simon
നല്ല അവതരണം. വെറുപ്പിക്കൽ ഇല്ല 😍
Thank you devika
Super chettaa👌🏻👌🏻👌🏻
Thank you
Ithream simple aay oru pideem kozhi currym adhyam aaayitta kanunnw.. sure ayum try cheyyum
Thanks bro.. I am eagerly waiting for this recipe ❤️
Thank you ancy
സൂപ്പർ 👍👍👍
😋😋😋🥰🥰🥰😍👌👌 പിടിയും കോഴിയും സൂപ്പർ😋😋😋 അവതരണം പൊളി 🥰🥰🥰
Thanks
കൊതിപ്പിക്കാതെ , എന്റെ ഇഷ്ട ഭക്ഷണം ആണ്, നാട്ടിൽ വരുമ്പോ കഴിക്കാം 😋😋😋😋
Thanks a lot for a Complete and Speedy helpful discription,
Glad to be of help 👍
Super shaan chettaa 🥰🥰🔥👍👍
ഉണ്ടാക്കി നോക്കണം 😊😊👍
Superb Bro, really appreciate the way you explain in detail. Nanni and God bless you and your family 🙏😊
Thank you so much cheryl
Thega aracha meenkari vech chettantte vidio nokki poli arunnu thxs
Thank you Athira
എന്റെ ഉമ്മ ഇങ്ങളെ നോക്കിയിട്ടാണ് സ്പെഷ്യൽ dishes ഒക്കെ ഉണ്ടാക്കാറ് 😍
Broii beef steak nte oru video cheyyuo❤️
This is definitely awesome 👌👌👌mouth watering, Thanks Shaan 👍👍👍👍👍
Thank you Vijay
Hai Sir, good presentation. Easy to understand. Get us more recepies.. Like easy tiffins. Starters also..
Thank you kala
Ethra ealuppathil parayunna pidiyude vdo ittathil thanks.pidiyude recipe kku vendy waitig arunnu.
Thank you Molly
എനിക്ക് ഒത്തിരി ഇഷ്ടമായി ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്
Thank you gijimol