അവൽ മിൽക്ക് തയ്യാറാക്കാം | Aval Milk Recipe | How to make Avil Milk

แชร์
ฝัง
  • เผยแพร่เมื่อ 31 มี.ค. 2023
  • Aval milk is a delicious and nutritious drink made from flattened rice flakes, also known as Poha, and milk. This beverage is popular in many parts of Kerala and is often consumed as a refreshing drink. Aval milk is a rich source of carbohydrates, protein, and calcium, making it a perfect drink for individuals looking for a quick and healthy energy boost. The drink can also be customized with the addition of various toppings such as nuts and fruits to enhance its taste and nutritional value.
    🍲 SERVES: 2 People
    🧺 INGREDIENTS
    Flattened Rice (അവൽ) - ½ Cup (45 gm)
    Banana (പഴം) - 4 to 5 Nos
    Sugar (പഞ്ചസാര) - 3½ Tablespoon
    Milk (പാൽ) - 1 Cup (250 ml)
    Roasted Peanuts (വറുത്ത നിലക്കടല) - 3+1 Tablespoons
    Roasted Cashew Nuts (വറുത്ത കശുവണ്ടി) - 2+1 Tablespoon
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #avalmilk #avilmilk
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.5K

  • @maneeshavarghese8476
    @maneeshavarghese8476 ปีที่แล้ว +2793

    Shan ചേട്ടന്റെ video ആയതുകൊണ്ട് 3 min കൊണ്ട് തീർന്നു.... ഇവിടെ കുറേ എണ്ണം ഉണ്ട് ചായ ഉണ്ടാക്കാൻ അര മണിക്കൂർ video ഇടുന്നവളുമാർ.... 🤣🤣🤣... Hats of u manh.... 🙌🏻

    • @divya.r9953
      @divya.r9953 ปีที่แล้ว +362

      ചായപ്പൊടി മേടിക്കാൻ പോയ കഥ വരെ പറയുന്നവരും ഉണ്ട്😂😂

    • @maneeshavarghese8476
      @maneeshavarghese8476 ปีที่แล้ว +31

      @@divya.r9953 exactly... 🤣🤭

    • @maneeshavarghese8476
      @maneeshavarghese8476 ปีที่แล้ว +9

      @@najiyasheejish 😁🤭

    • @bhagavan397
      @bhagavan397 ปีที่แล้ว +72

      ഒരു സ്ത്രീയെ ഇങ്ങനെ ബഹുമാനം ഇല്ലാതെ വിളിക്കലെ

    • @radhamaniamma4311
      @radhamaniamma4311 ปีที่แล้ว +7

      True

  • @adithyank5430
    @adithyank5430 ปีที่แล้ว +26

    നാളെ എന്താ ഒരു വെറൈറ്റി ഉണ്ടാക്കുന്നെ വിചാരിച്ചപ്പളാ വീഡിയോ കണ്ടത്. എന്തായാലും ട്രൈ ചെയ്യും ❤❤

  • @spectacles.
    @spectacles. ปีที่แล้ว +94

    ഏത് റെസിപി ക്ക് വേണ്ടിയും ഞാൻ തിരയുന്ന ചാനൽ. സമയം കുറച്ചു ബോറടിപ്പിക്കാത്ത അവതരണം.

    • @ummudiyana6750
      @ummudiyana6750 ปีที่แล้ว

      Njanum

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you shamnad

    • @rona8794
      @rona8794 2 หลายเดือนก่อน

      Same pinch😍

    • @linutony5613
      @linutony5613 2 หลายเดือนก่อน

      Njanum

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 6 หลายเดือนก่อน +9

    Thanks bro❤very nice explanation 👍ഉണ്ടാക്കി കഴിച്ചു🥰

  • @user-ln7mb1ff9i
    @user-ln7mb1ff9i 5 หลายเดือนก่อน +7

    Njalipoovan pazham anu kooduthal taste kodukuga .ningalude recipe anu njan kooduthal try cheyyary.very tasty anu ellam

  • @jayanandannair2753
    @jayanandannair2753 9 หลายเดือนก่อน +53

    കൃത്യമായി വിവരണം തരുന്ന വീഡിയോ. ഒരക്ഷരം പോലും അധികമോ കുറവോ ഇല്ല. ഇങ്ങനെയായിരിക്കണം അവതരണം. അഭിനന്ദനങ്ങൾ 👍🙏

    • @bindusl4422
      @bindusl4422 6 หลายเดือนก่อน

      കറക്റ്റ്

  • @bluesky4341
    @bluesky4341 5 หลายเดือนก่อน +16

    ഞങ്ങൾ ഉണ്ടാക്കി കഴിച്ചു.. അടിപൊളി 👍🏻

  • @beenats1749
    @beenats1749 ปีที่แล้ว +18

    ഷാൻ ചേട്ടൻ്റെ വീഡിയോ എല്ലാം ഇഷ്ട്ടമാണ് ഇപ്പൊ ഇത് നോക്കിയാണ് പാചകം
    വീഡിയോ കാണുന്നതിന് മുന്നേ ഞാൻ like ചെയ്യും അത്രയ്ക്കും നല്ലത്
    പ്രധാനമായും സമയത്തിന് നല്ല വില കൊടുക്കുന്നതിന് വല്ല്യ ഒരു നമസ്ക്കാരം ചുരുങ്ങിയ സമയംകൊണ്ട് കര്യങ്ങൾ കൃത്യ മായി പറഞ്ഞു തരുന്നതിനു ഒരു big salute 🎉

  • @rayhanaraizz8017
    @rayhanaraizz8017 ปีที่แล้ว +11

    Thank you for the simple and tasty recipe..❤

  • @prajwalkasaragod6747
    @prajwalkasaragod6747 ปีที่แล้ว +28

    Very good presentation 😊 knows the value of time. and easy understanding

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Glad it was helpful!

  • @indurajeev3176
    @indurajeev3176 ปีที่แล้ว +40

    ❤lovely recepi shaan. It's a perfect drink for summer now. Will definitely make.😊😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thanks a lot 😊

  • @johnsontp4104
    @johnsontp4104 4 หลายเดือนก่อน +5

    ചേട്ടന്റെ cooking അടിപൊളി ആണ്❤❤

  • @chithraprakash9289
    @chithraprakash9289 ปีที่แล้ว +51

    I have tried so many recipes from your channel and I must say, you are so easy to understand and for someone who’s very busy, I find your explanation easy to understand with zero unwanted talks. Thank you very much!

    • @ShaanGeo
      @ShaanGeo  ปีที่แล้ว +3

      Thank you so much 🙂

    • @sailajakp5033
      @sailajakp5033 ปีที่แล้ว

      @@ShaanGeo പെട്ടന്ന് പറയുന്നത് കൊണ്ട് സമയം നല്ല ലാഭം ആണ് നന്ദി

  • @sreeharizz
    @sreeharizz 5 หลายเดือนก่อน +18

    താങ്കൾ ഒരുപാട് പാചക കലയെ കുറിച്ച് പഠിച്ചിട്ടുണ്ടാകം. പക്ഷെ. അതിലുപരി ജഗദീശ്വര്ന്റെ ഒരു കയ്യൊപ്പ് താങ്കളിൽ ഉണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @anupamamanoj3641
    @anupamamanoj3641 3 หลายเดือนก่อน

    Njan randam thavanayanu shanikkayude recipe try cheyyanath randum orepole adipowli aarnnuttow❤

  • @geethapurushothaman231
    @geethapurushothaman231 ปีที่แล้ว +1

    ഞാൻ തീർച്ചയായും ചെയ്തു നോക്കും താങ്ക്യൂ 🙏🏽🙏🏽🙏🏽

  • @deepthiv414
    @deepthiv414 ปีที่แล้ว +8

    ഷാനിന്റെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് വളരെ ഉപകാരപ്രദവും ലളിതവും ആണ് ഓരോ വീഡിയോയും വീട്ടമ്മമാരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള വീഡിയോകളാണ് ഓരോന്നും thankyou very much shaan

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Deepthi

  • @renudivakaran9772
    @renudivakaran9772 ปีที่แล้ว +12

    Previously I used to ignore your recipes bcoz I had my own favourites.
    One day I tried your Chicken recipe and found it easy, simple and very tasty.
    Than I tried few more recipes.
    What I like about your recipes is it never fails. You presentation is too the point.
    Now you are one of my top favourites.
    Tried many recipes and as always you never failed.
    Thank you so much.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thanks a lot❤️❤️

  • @Hyrunnisa12
    @Hyrunnisa12 ปีที่แล้ว

    ഞങ്ങളും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാർ സൂപ്പർ ടെസ്റ്റ് ആണ് 🥰

  • @nadiyasworld5374
    @nadiyasworld5374 ปีที่แล้ว +2

    അടിപൊളി, try ചെയ്യാം 👍🏻

  • @anilmathew1975
    @anilmathew1975 ปีที่แล้ว +128

    Absolutely Professional Presentation, No Unnecessary talks, to the Point. Thank You Bro, God Bless You.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you very much Anil

  • @los_angelescj360
    @los_angelescj360 ปีที่แล้ว +15

    Shan never dissapoint us 🤍 content chumma 🔥😍

  • @TastebudsandTravelSandhya
    @TastebudsandTravelSandhya ปีที่แล้ว

    Kure nalayi kazhikkenom ennu karuthunnu. Eppol thanne try cheyyum👍

  • @maanumaanu6628
    @maanumaanu6628 ปีที่แล้ว

    Innathe ente nombu thura recipe.thank you

  • @user-lo6bq4vk1l
    @user-lo6bq4vk1l 11 หลายเดือนก่อน +4

    Njan innu try cheyythu super aayirunnu...ellavarkkum ishtam aayi...

    • @ShaanGeo
      @ShaanGeo  11 หลายเดือนก่อน

      Thank you very much

  • @tinsedevasia1110
    @tinsedevasia1110 5 หลายเดือนก่อน +4

    നിങ്ങളുടെ വിഭവങ്ങളും ഞാൻ ഉണ്ടാക്കി നോക്കി

  • @karolinthomas105
    @karolinthomas105 ปีที่แล้ว

    Mangalore special anu poli raste
    ...ithinath boost...pinne icecream k..idum..

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว +1

    Thank u shaan, നല്ല അവതരണം.... 👍🏻

  • @RedRose-ib6ke
    @RedRose-ib6ke ปีที่แล้ว +3

    എന്നും കാണുന്നു.... ഒരുപാട് ഇഷ്ടത്തോടെ...വെറുപ്പിക്കാത്ത സംസാരം...
    സ്നേഹത്തോടെ
    ഷാൻ ചേട്ടാ..☺️👍🏻❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      🙏❤️

  • @Bhavi2025
    @Bhavi2025 ปีที่แล้ว +8

    Thanks ഏട്ടാ ഒത്തിരി അന്വേഷിച്ചു നടന്ന റെസിപി ആണ്... 🥰

    • @josephko2565
      @josephko2565 ปีที่แล้ว +1

      🤔🚶‍♂️🚶‍♀️🚶‍♂️🚶‍♀️😥🏃‍♀️🏃‍♂️🏃‍♀️👩‍🦽😂

    • @ShaanGeo
      @ShaanGeo  ปีที่แล้ว +2

      Thank you AAMI

  • @jomonsworld2200
    @jomonsworld2200 ปีที่แล้ว

    Thank u shanji 👌👌👍🏻👍🏻🌹🌹🙏

  • @msdesignofficial-vb3uu
    @msdesignofficial-vb3uu ปีที่แล้ว +1

    കൊള്ളാം പൊളിസാധനം

  • @najeebrafeekh3049
    @najeebrafeekh3049 ปีที่แล้ว +5

    നോമ്പുതുറയ്ക്ക് പറ്റിയ റെസിപ്പി 🥰👍 thank you Shan 🌹

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Najeeb

  • @binnykuriakose9955
    @binnykuriakose9955 ปีที่แล้ว +7

    As usual crispy and excellent presentation. Love your channel.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you very much!

  • @jahanarabeegum-lp3ui
    @jahanarabeegum-lp3ui ปีที่แล้ว

    Chettantey ella reciepyum valarey nallathaa.njan try cheyyarund

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn ปีที่แล้ว

    Hai,Shan.your videos are always interesting,recipes are tasty and you descriptions take very short time limit.carry on.

  • @Linsonmathews
    @Linsonmathews ปีที่แล้ว +24

    മലബാർ items എല്ലാം പൊളിയാണ് 👌
    അവൽ മിൽക്ക് recipe നന്നായിട്ടുണ്ട് ഷാൻ ചേട്ടോയ് 🤗 തീർച്ചയായും ഇവിടെ വരുന്നവർ ഇത് പരീക്ഷിച്ചു നോക്കും എന്നത് 100% ഉറപ്പാണ് ❣️❣️❣️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you linson

    • @Anu-wr4pr
      @Anu-wr4pr 4 หลายเดือนก่อน

      Avil milkk malabar item ano??? 🤔
      Njan kasargod kari atto.... Ariyathath kond chothichatha

  • @rodhastephen343
    @rodhastephen343 ปีที่แล้ว +4

    Best and healthy drink.I like this recipe 👌👍❤️❤️

  • @chackomaani
    @chackomaani ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ ❤👍🏼

  • @nivedithar6491
    @nivedithar6491 ปีที่แล้ว +2

    Njanum try cheythu.. Really superbbb🥰Thanks bro😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you ❤️❤️

  • @vazirani.akinosi
    @vazirani.akinosi ปีที่แล้ว +28

    Shan bro's recipes have never failed. The mode of his simple presentation itself is a motivating factor to try out the recipe, no matter how hard the actual recipe maybe. Watching him prepare the dish somehow speaks to us that "it's very simple, just give it a try".
    Thank you Shan bro, keep it coming 😍😍😍

  • @Lulukitchens143
    @Lulukitchens143 ปีที่แล้ว +78

    ടേസ്റ്റി & ഹെൽത്തി അവൽ മിൽക്ക് ആയിരുന്നു... അടിപൊളി 🥰🥰👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you

    • @babynoufal6883
      @babynoufal6883 ปีที่แล้ว +3

      @@ShaanGeo samoosa recipe cheyyaavo?

  • @beenapp7829
    @beenapp7829 ปีที่แล้ว +2

    So simple😍...video kanumbam thanne vayil kappalodikkan vellam niranju

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Beena

  • @shabeenashoukath2020
    @shabeenashoukath2020 ปีที่แล้ว +1

    Thank you shan ചേട്ടാ ❤👍

  • @kanakammurali3854
    @kanakammurali3854 ปีที่แล้ว +3

    എല്ലാവിഭവങ്ങളുംവളരെ നല്ലതാണ്ഉണ്ടാക്കി നോക്കാറുണ്ട്

  • @sowmyarajeev9706
    @sowmyarajeev9706 ปีที่แล้ว +4

    So happy to see this video on trending list🎉Will make it today itself ❤Much love 😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you sowmya

  • @SMLCH369
    @SMLCH369 ปีที่แล้ว +2

    മാഷാ അള്ളാ. സൂപ്പറായിട്ടുണ്ട്. നോമ്പ് തുറക്കുമ്പോൾ ഉണ്ടാക്കി നോക്കണം. ഇൻഷാ അള്ളാ.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you shameel

  • @RashmiNandakumar-tc3pb
    @RashmiNandakumar-tc3pb 8 หลายเดือนก่อน

    Wow soooper recepe will surely try

  • @ajo3636
    @ajo3636 ปีที่แล้ว +16

    ഈ ചൂടത്ത് പറ്റിയ item❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Ajo

  • @dhanyakrajesh
    @dhanyakrajesh ปีที่แล้ว +10

    Easy to make , tasty to drink!! Thank you😊

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Most welcome 😊

  • @parvathilakshmi307
    @parvathilakshmi307 ปีที่แล้ว +1

    Thanks shan 👌👌 ഞാൻ എന്തായാലും ഉണ്ടാക്കി കഴിക്കും

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Parvathi

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +2

    എന്തായാലും .... സംഭവം സൂപ്പർ 👍
    അതിലുപരി എളുപ്പവും ❤️ ❤️ 🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sindhu

  • @elegancecreative1254
    @elegancecreative1254 10 หลายเดือนก่อน +8

    Thanks a ton for this wonderful recipe Mr Shan.I replaced sugar with honey and it serves as an effective breakfast smoothie for breakfast/ interval snack for weight loss. Thank you once again🎉🎉

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน +1

      🙏🙏

  • @emilyjacob876
    @emilyjacob876 ปีที่แล้ว +8

    Hi Shaan . We tried . your recipe It was super and delicious 😊,

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Glad you liked it

  • @presteenaxavier1974
    @presteenaxavier1974 ปีที่แล้ว +1

    Superb ❤️😍🥰 . Easy aval milk . Thank you ❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks for liking

  • @dominicshiji2140
    @dominicshiji2140 ปีที่แล้ว

    Adipoli avil milk 😊 Shan chetta🤤🤤

  • @shamlasabu5303
    @shamlasabu5303 ปีที่แล้ว +9

    ഇന്നത്തെ നോമ്പ്തുറ സ്പെഷ്യൽ ആയി അവൽ മിൽക്ക് ഉണ്ടാക്കാം 👍👍😍😍. Thanks for sharing.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you shamla

  • @nilamazha6432
    @nilamazha6432 ปีที่แล้ว +4

    Well explained,crisp and clear ❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you 🙂

  • @jancyraphael7331
    @jancyraphael7331 ปีที่แล้ว +1

    Ethe evide eppolum njan venalil undaakkum enkilum shan parnjppol..kelakam oru resama.adipoly...ethe kudichaal pinne food venda.. good food... thanks Shan ❤️🙄👍🙏

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you jancy

  • @neethuvipinesh1199
    @neethuvipinesh1199 ปีที่แล้ว +1

    Innu thanne try cheyam

  • @shamlaiqbal3477
    @shamlaiqbal3477 ปีที่แล้ว +9

    Simply superb..❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot 😊

  • @alishajoshik
    @alishajoshik ปีที่แล้ว +4

    Thanks for this cool recipe 🤗

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thanks for liking

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +2

    Super 👍
    അവൽ മിൽക്ക് അടിപൊളി. 🙏🌹🤝...

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Dileep

  • @sujathanp9811
    @sujathanp9811 5 หลายเดือนก่อน

    Really great.thanks. I like it.

  • @geethakb1045
    @geethakb1045 10 หลายเดือนก่อน +4

    അവൽ മിൽക്ക് ഉണ്ടാക്കി കഴിച്ചു... Superrrr.... 👍❤🥰

    • @ShaanGeo
      @ShaanGeo  10 หลายเดือนก่อน

      Thank you Geetha

    • @soudhakabeer1939
      @soudhakabeer1939 3 หลายเดือนก่อน

      അവൽ മിൽക്ക് പഴംപാൽ മിക്സ് ഒഴിച്ച് കുറച്ച് അവൽ കടല ഇങ്ങനെ ഉള്ള വീഡിയോ ആണ് കണ്ടിട്ടുള്ളത് ഗ്ലാസ്സിട്ടിട്ട് കുഴച്ച് പകുതി പുറത്ത് പോകുന്ന തരം ഈ ഐറ്റം എനിക്ക് ഇഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കി ഉഗ്രൻ

  • @pravitharahul8056
    @pravitharahul8056 ปีที่แล้ว +7

    Aval milk kudichittund but eganeya undakkunath ennu ariyillayirunnu.. Thank you brother for this recipe 😍😍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you pravitha

  • @littlemary673
    @littlemary673 ปีที่แล้ว +2

    This receipt is simple and very easy to prepare.Definitely I will try and convey the feedback to you. I liked the pan you are showing in the video.details of this utensil may be informed.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks a lot 😊

  • @raziakerakkada6061
    @raziakerakkada6061 ปีที่แล้ว +2

    Super ചേട്ടാ. 👌എനിക് ഇഷ്ട്ടമുള്ള ഒരു ഡ്രിങ്കാണ്. Thanks

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Razia

  • @saviachammedeadukala747
    @saviachammedeadukala747 ปีที่แล้ว +41

    അടിപൊളി അവിൽ മിൽക്ക് 🤤. Teasty and healthy. ഞാൻ ഉണ്ടാക്കി കഴിക്കും ഷാനെ 😁

  • @kavithapranav7687
    @kavithapranav7687 ปีที่แล้ว +6

    പെട്ടന്ന് ചെയ്യാൻ പറ്റുന്ന റെസിപ്പി ❤❤❤ സൂപ്പർ 🥰🥰🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Kavitha

  • @thasniazeemkhan66
    @thasniazeemkhan66 ปีที่แล้ว +2

    ടേസ്റ്റി 🤤👍

  • @divysn
    @divysn ปีที่แล้ว

    Shan, as usual simple crisp precise presentation

  • @DV-1972
    @DV-1972 ปีที่แล้ว +14

    A healthy food, filling and cooling. A traditional smoothie

  • @handle_of_ap
    @handle_of_ap ปีที่แล้ว +5

    Great presentation as usual. There is something called pori avil (പൊരി അവിൽ/അവൽ). അതാണ് പൊതുവേ കടകളിൽ കിട്ടുന്ന അവിൽ മിൽക്കിൽ കാണാറുള്ളത്. That tastes better, in my opinion.

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you

  • @edwindmorris5916
    @edwindmorris5916 ปีที่แล้ว

    Lots of information in a short period of time❤❤❤❤

  • @jayamenon1279
    @jayamenon1279 ปีที่แล้ว +2

    Very Nice AVALMILK Recepie 👌 Eppol Thanne Undakkan Povanu 👍🏽

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Jaya

  • @reenathomas1514
    @reenathomas1514 ปีที่แล้ว +3

    ഹായ് ഷാൻ... After a long time...അടിപൊളി ഡിഷ്‌ 🙏🏻❤👏🏻🌹

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Reena

    • @reenathomas1514
      @reenathomas1514 ปีที่แล้ว

      @@ShaanGeo hai ഷാൻ..... We wish u happy Easter 🥰🙏🏻

  • @shylagurudasan7193
    @shylagurudasan7193 ปีที่แล้ว +6

    Super aval milkshake shaan 👌👌👌👌👌

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you shyla

  • @avnizachuz2123
    @avnizachuz2123 ปีที่แล้ว

    Njan try cheythu. Super !! Thank you Shaan bro..

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you avniz

  • @jessybenny7175
    @jessybenny7175 ปีที่แล้ว

    Enthayalum try cheyth nokum. Superb

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you Jessy

  • @AntonyJosephV
    @AntonyJosephV ปีที่แล้ว +3

    പാചകം ചെയ്യണം എന്ന് ആഗ്രഹം ഉള്ള ആണുങ്ങൾക്ക് പറ്റിയ വീഡിയോകൾ. Hats off man 🤗

  • @Saravanan-ri9bu
    @Saravanan-ri9bu ปีที่แล้ว +3

    Fruitful and professional TH-cam channel i have ever seen ❤

  • @jaminea3547
    @jaminea3547 ปีที่แล้ว +1

    നിങ്ങളുടെ vido 👌👌👌 പെട്ടന്ന് മനസിലാവും കുറെ ayittam ഇനിയും nagalil എത്തിക്കണം

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you jamine

  • @suneeshspillai5770
    @suneeshspillai5770 3 หลายเดือนก่อน

    Nice and short receipies always...... Thank you bro

  • @sujathashalus1393
    @sujathashalus1393 ปีที่แล้ว +4

    Super shan❤️

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sujatha

  • @rincysankaran6313
    @rincysankaran6313 ปีที่แล้ว +7

    Super easy Aval milk!! 😀😀❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you rincy

  • @manukuttiyil2422
    @manukuttiyil2422 9 หลายเดือนก่อน

    Ettant video supar ettta nallla poli elllam ettan paraju thannu ettan
    ❤❤ Good ettai

  • @sruthymaya5285
    @sruthymaya5285 ปีที่แล้ว +1

    ഇന്ന് തന്നെ ഉണ്ടാക്കി നോക്കും. Thanks 🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Sruthy

  • @ansiyaashraf2549
    @ansiyaashraf2549 ปีที่แล้ว +3

    Super👍👍👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you 👍

  • @radhikadhika143
    @radhikadhika143 ปีที่แล้ว +3

    😋😋😋😋❤️

  • @sumiabdu3432
    @sumiabdu3432 2 วันที่ผ่านมา +1

    Nhn inn undakan e vdo nnoki🎉super avadaranam❤

    • @ShaanGeo
      @ShaanGeo  2 วันที่ผ่านมา +1

      Hope you liked the dish😊

  • @anupamamanoj3641
    @anupamamanoj3641 3 หลายเดือนก่อน

    Njan try cheythu ithum enikk success aarnn

  • @shahinc7416
    @shahinc7416 ปีที่แล้ว +4

    One of my favorite😍😍 thanku

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Most welcome 😊

  • @meenumanoj2691
    @meenumanoj2691 ปีที่แล้ว +4

    Super 😋😋😋

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you 😊

  • @dinnymariyam1234
    @dinnymariyam1234 ปีที่แล้ว +1

    നന്നായിട്ടുണ്ട് 😊

  • @kabeerpm977
    @kabeerpm977 4 หลายเดือนก่อน

    അവതരണം അടിപൊളിയാണ്

  • @sindhukumari8684
    @sindhukumari8684 ปีที่แล้ว +4

    Superb ❤

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks 🤗

  • @midhunaramachandran
    @midhunaramachandran ปีที่แล้ว +4

    Super❤️‍🔥

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you midhuna

  • @gayu5533
    @gayu5533 ปีที่แล้ว +2

    തീർച്ചയായും try cheyum 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      👍👍

  • @vegusvlogs07
    @vegusvlogs07 ปีที่แล้ว

    Thankz for all the recipies i tried 4recipies... It was awsm.. Thnkz chetta

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Glad to hear that