Rashmi, doctors say u shud soak almonds, walnuts etc, , overnight, as it contains phytic acid, not good for the body. Also, use wash n cleaned raisins. 🙏
ചേച്ചി ഞാൻ പോയി 100g വീതം എല്ലാം വാങ്ങി ചാർജ് കേട്ട് ഞെട്ടി മുഖം മാത്രം അല്ല ചേച്ചി വെളുക്കുന്നത് സ്ഥിരം നമ്മൾ ഈ സമൂത്തി കഴിക്കുവാണെങ്കിൽ നമ്മുടെ കുടുബവും വെളുക്കും😅
ഞാൻ കേക്ക് ഉണ്ടാക്കി പഠിച്ചത് ചേച്ചിയിൽ നിന്ന. അപ്പൊ എനിക്ക് കമന്റ് ഒന്നും ഇടാൻ അറിയില്ലായിരുന്നു. അതിനു പകരം ഞാനിപ്പോ നന്ദി പറയുന്നു. Thanks ചേച്ചി love u so much ❤❤
Chechi I hope you see my comment...I'm a small cake baker in UK (this is not my job...my passion)..I'm here as a Radiographer...I started baking this year in April for my husband's birthday which was on 29th...I baked Juan's Rainbow cake...and it came out superb...then and there I got into baking...I took food and hygiene certification and soon going to take the license to bake and sell (which is required here)...but to friends and families I have baked few cakes...nearly 14..I follow your recipes mostly...thank you...I would like to meet you someday with lots of love to u n ur family ❤..stay blessed 🥰
രശ്മി madom, ഞാൻ madom ഉണ്ടാക്കുന്ന cake മിക്കവാറും എല്ലാംവീട്ടിലുണ്ടാക്കി. കുറച്ചു sale ചെയ്തു. Madom cake ഉണ്ടാക്കി cut ചെയ്തു കഴിക്കുന്നതുകാണുമ്പോൾ കൊതിവരും അതുപോലൊരു knife വാങ്ങി , cake ഉണ്ടാക്കി കഴിച്ചു കഴിച്ചു ഞാൻ sugar patient ആയി.ഈ drinks sugar ഉള്ളവർക്കു കഴിക്കാമോ 🥰🥰🥰👍
Ith sherikum super aanu kto.... following this recipe as breakfast for the last 3 weeks..... bhayankara energy feel cheyum ithu kudikumbol..... normally eppozhum tiredness feel cheyarundayirunnu enik..... thank you so much dear......
Cake ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ച എന്റെ ഗുരു🙏, ഇനി എന്നെ സുന്ദരിയും ആക്കും 😂🥰❤️ love u, 🥰❤️
😲
Ennaum
Pinnalla.... എന്നെയും🎉🎉🎉🎉
Ennayum
Athe. Simple ayi പറഞ്ഞും തരും
Super ഇത് ഒരെണ്ണം മതിയാകും ❤️
Resmi chechi ഇപ്പോ trending ആയ san sebastian cheese cake റെസിപ്പി എത്രയും പെട്ടന്ന് ഇടാമോ
🥰👍
Super chechi ....useful video ❤❤❤
ഏത്തപ്പഴം കഴിക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ. Weight കൂടുമോ
Nightel.ksuikamo.ennurathri.kudikarund
Rashmi, doctors say u shud soak almonds, walnuts etc, , overnight, as it contains phytic acid, not good for the body. Also, use wash n cleaned raisins. 🙏
ചേച്ചി ഞാൻ പോയി 100g വീതം എല്ലാം വാങ്ങി ചാർജ് കേട്ട് ഞെട്ടി മുഖം മാത്രം അല്ല ചേച്ചി വെളുക്കുന്നത് സ്ഥിരം നമ്മൾ ഈ സമൂത്തി കഴിക്കുവാണെങ്കിൽ നമ്മുടെ കുടുബവും വെളുക്കും😅
😀😂
😂
😅
😂😂👍
Panem ullaverkku endhum aavalo 😞
💗👍🏻ചേച്ചി ഉണ്ടാക്കി
നോക്കണം 😊
🥰
Pls tell me how to reduce face fat
ഇത് നോർമൽ food കഴിക്കുന്നതിന് കൂടെ kazhichal weight gain ചെയ്യും ഒരു nerathe food ആയി കഴിക്കുകയാണെങ്കിൽ weight kurayum
Is it gud for liver patients?
Badaminu pakaram cashew or pista use aakamo..fig optional aano?
Sugerullavarkkupattumo
Madam ur Way of Presenting is Ossum❤❤❤❤❤❤
Awesome
ഞാൻ കേക്ക് ഉണ്ടാക്കി പഠിച്ചത് ചേച്ചിയിൽ നിന്ന. അപ്പൊ എനിക്ക് കമന്റ് ഒന്നും ഇടാൻ അറിയില്ലായിരുന്നു. അതിനു പകരം ഞാനിപ്പോ നന്ദി പറയുന്നു. Thanks ചേച്ചി love u so much ❤❤
Useful vedio 🙏
feeding mothers nu use chymol
Coffee powder use chiyan patto instead of Horlicks.... For flavour
Thanks dear 😘....God bless you 🙏
Black raisin seed enthu cheyyum?
Will try❤
Plum cake very super. Njan undakky
Can we add one or two walnuts?
Nice presentation, ❤🥰
Dinner diet recipe vedio cheyyane
Almond separate vellathilidenam, minimum oru 8 hours engilum sock chyth vech aaa water ozhivaaki nannayi wash chyyanam. Almond il toxin und.
Unakkamundiri nannayittu kazhukanam
Hi ma'am...Can we have it on daily basis?How often should we have it in a week?
കൊള്ളാം. ഇഷ്ടപ്പെട്ടു
Tried its super tastey❤❤❤loved it
Nendra payom weight koodunna sadhanom allee... Robest allee weight kurakkaa
Badam divasavum itrayokke kazhikkamo
kazhikkam
Useful video 😍😍 reshmi chechi onam special cake undakko
😍👍
ഇതൊന്നും വേണ്ടാ, നല്ല പച്ചക്കറി, മീൻ, മോര്, തൈര് എല്ലാം കഴിച്ചാൽ 👌
Super ❤,njanum kudikarund
😍👍
Chechi molk weight kurvanu weight koodan enthoke idil cherkanam.
Enikke ottum weight ellarunnu nannayitte weight vechu
Add cashew nuts
add pista, cashew, chia seed, pumpkin seed, walnut, halim seed etc.
Sugar patientinu kazhikan pattumo?
Kothyakunnu undakki nokkanam❤
😍
ഹായ് ചേച്ചി 🥰
Chechi I hope you see my comment...I'm a small cake baker in UK (this is not my job...my passion)..I'm here as a Radiographer...I started baking this year in April for my husband's birthday which was on 29th...I baked Juan's Rainbow cake...and it came out superb...then and there I got into baking...I took food and hygiene certification and soon going to take the license to bake and sell (which is required here)...but to friends and families I have baked few cakes...nearly 14..I follow your recipes mostly...thank you...I would like to meet you someday with lots of love to u n ur family ❤..stay blessed 🥰
Oh! That's great 👍 happy to hear that 🥰
Daily kudikende? 1 month kudichal pine idavitt kudichamathiyo?
കവിൾ തുടുക്കുമോ 😊
നേന്ത്രപഴം dinner n കഴിക്കാമോ
❤
Pls reply me
Healthy smoothie, dear chechi🥰😍🤗💖💖💖💖
Hi akka nice video does this help in hair growth??? Please reply love from tamil nadu ❤❤
Enikku kurachu nalayi body vallathe sheenikkunnu. Face vallathe ottipoyi. Ee receipe eduthal eniyum sheenikumo.
പശുവിൻ പാലും പഴങ്ങളും വിരുദ്ധാഹരമാണ് തേങ്ങാ പ്പാൽ ok ആണ്
ആര് പറഞ്ഞ്
Nice smoothie 👍👌😍❤
Nendhrapazham vannam kootule??? Robust alle weightloss nu use cheyu?
Super dear ❤
രശ്മി madom, ഞാൻ madom ഉണ്ടാക്കുന്ന cake മിക്കവാറും എല്ലാംവീട്ടിലുണ്ടാക്കി. കുറച്ചു sale ചെയ്തു. Madom cake ഉണ്ടാക്കി cut ചെയ്തു കഴിക്കുന്നതുകാണുമ്പോൾ കൊതിവരും അതുപോലൊരു knife വാങ്ങി , cake ഉണ്ടാക്കി കഴിച്ചു കഴിച്ചു ഞാൻ sugar patient ആയി.ഈ drinks sugar ഉള്ളവർക്കു കഴിക്കാമോ 🥰🥰🥰👍
വേണ്ട, dates ഒക്കെ ചെറിയ അളവിൽ എങ്കിലും sugar കൂട്ടും
Sugarnn I coffee kudichaal maarumenn parayunnu marunnillaade
Uric acid koodumo?
Nenthrappazham thadikkumo
Adipoli chechi
ചേച്ചി പാൽ ചേർക്കുന്നതിലേക്ക് നീന്ത്രാപ്പഴം ചേർക്കാമോ കിഡ്നി ക്ക് mooshamaanenn പറയൽ ഉണ്ട് so oru റിപ്ലൈ tharumoo
Agane undo?
Super ❤
Hii chechiii... Upcoming Brides നു വേണ്ടിയുള്ള skin കെയർ & food pattern ഒന്ന് പറയുമോ pls.. ഒത്തിരിപേർക്ക് ഉപകാരപ്പെടും 🙏😇🥰
ഷുഗർ patients വണ്ണം വെക്കാൻ പറ്റിയ food പറയാമോ
Yes parayamo
Yes@@reejaev3510
Dresses nte vdeo and link venamto 🙏🏻
Offline ആണ്
Suger kurachal thannne skin adipoliyavim energy koodum ente anubavam....
Wait. Kurayum
Very true ❤
Same
Same
Is it safe for liver?
Chechi dinner aayi kazhichoode
വയർ കുറയാനുള്ള എക്സർസൈസ് ഒന്നുകൂടിപറയാമോ
Carbs sugar kurakkuka
Your smoothly recipe is good.Thanks🙏🏼which mixer are you using ?please reply
Cup evdnna vangiye
ചേച്ചീ , ഞാന്‍ fig ഇല്ലാതെ ചെയതോട്ടെ??
Do you know fig is a non vegetarian fruit
Eshtam 🙏❤
Very nice... sugar patient ന് ഈ quantity പറ്റുമോ? ഒന്ന് reply ചെയ്യണേ... pls... വളരെ useful
വേണ്ട, dates ഒക്കെ ചെറിയ അളവിൽ എങ്കിലും sugar കൂട്ടും
Supper ആയിട്ട് ഇഡ്ഡിയപ്പം ഉണ്ടാക്കാൻ പഠിച്ചത് ചേച്ചിയുടെ റെസിപ്പി യിൽ നിന്നാണ്...ഇത്രയും പെർഫെക്ട് ആയിട്ട് വന്നത് ആദ്യമായാണ് താങ്ക്സ്...❤
🥰🥰👍
Chechi...diabietes ollavark daily kazhikavo
വേണ്ടാ
Hii chechii masaladosha recipe iduvo😊
😍👍
Oats cherkkan patto
ഞാൻ കഴിക്കാറുണ്ട്.. Twice a week... Koode എല്ലാ seedsum cherkum.. Pazham ചേർക്കില്ല.. Skin okke glow akum 😌
Ethrayum vilarchaulla penninekandittilla ethukudichano uppumangachottiyapoleayathu
Thank you so much I will do it ❤❤❤❤
Supper
👌
വയർ കുറയാൻ ഇട്ട tip Super
ഒത്തിരി നന്ദി . 23 kg ഉള്ള എൻ്റെ 10 വയസ്സുകാരിക്ക് വണ്ണം വയ്ക്കാൻ tip പറഞ്ഞു തരുമോ?
Ente 9vayasukarikku 22 kg.9kilo venam
Aarum compel cheyyunillalo..... Venamegil marhy
vayar kuranjo ?
Super
Ith sherikum super aanu kto.... following this recipe as breakfast for the last 3 weeks..... bhayankara energy feel cheyum ithu kudikumbol..... normally eppozhum tiredness feel cheyarundayirunnu enik..... thank you so much dear......
Naale muthal njanithu thudanguvanu chechii❤ thank you chechii 🥰🙏🏻🙏🏻
🥰👍
Enganeyund result.?
Chechi lotus biscof biscuit recipe cheyyamo plzzz
😍❤️adipoli
Vegetarian vendy diet plan cheyyamo
Super vlog.
ചേച്ചി നല്ലതുപോലെ weight kurayumo
രശ്മി ചേച്ചി വയറിൻറെ മസാജിങ് വളരെ ഉപകാരമായി വ്യത്യാസം ഉണ്ട്
എത്ര ദിവസം ചെയ്തു നോക്കി.....
@@safreenam7243 1 week
😍👍
Nedrapazhathinu pagaram robest edukkamo
Yes
Whole sale kittunna place
Chechi cheeks onn thudukkaan nthelum tips ndo oru vedio cheyuvoo❤
😍👍
ആപ്പിൾ കഴിക്കൂ. കവിൾ തുടുക്കും
Super chechi ❤e bottle okke amazon ninnano vangye.
Offline ആണ്
Nenthrapazham daily kazhichal vannam vekkillee
Diet ചേയുന്നവർ ഇത് കുടിക്കാമോ
Good
ഞാൻ കുടിക്കാറുണ്ട് സൂപ്പർ ആണ് 😋😋
Bt ennm kudikamo.idak ethilo ketu ennm smoothie padillann.ariyla kto
ഷുഗർ ഉള്ളവർക്ക് ഉപയോഗിക്കാമോ
Thank you dear .❤
Chechi ningalku aa asugam mariyo.ippo tablet niruthiyo? Aadhyathe symptoms yenthayirunthu oru video iduvo
വെയ്റ്റ് കൂടാനുള്ള സ്മൂത്തി video cheyyo
ഒത്തൊനം സാധാരണ ക്കാർക്ക് പറ്റുന്നതല്ല. അങ്ങനെയുള്ള വർക്കുള്ളത് പറഞ്ഞാൽ ആൾക്കാർ ചെയ്യും. വെറുതെ വീഡിയോക്ക് വേണ്ടി ഉടായിപ്പു കാണിക്കാതെ