സ്വന്തമായി ഏർവാടി യാത്ര പ്ലാൻ ചെയ്യാം | റൂട്ട് | ട്രെയിൻ | സമയം | ticket fare

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • ട്രെയിൻ വഴി ഏർവാടി സിയാറത് യാത്ര planning
    വിവിധ റൂട്ടുകൾ, ട്രെയിൻ സമയം, ചെലവ് സഹിതം
    ----------------------------------------------------------
    Watch & subscribe Raza vpr youtube channel for Islamic videos
    കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു
    / @razavpr2107
    കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ
    ഡൽഹി, യുപി, പഞ്ചാബ്, അജ്മീർ, അഹമ്മദാബാദ്, മുംബൈ, ബറേൽവി തുടങ്ങിയ സ്ഥലങ്ങളിലെ സിയാറത്ത് കേന്ദ്രങ്ങൾ
    ദക്ഷിണേന്ത്യയിലെ ബാംഗ്ലൂർ, വെല്ലൂർ, നാഗൂർ, മുത്തുപ്പേട്ട, ഏർവാടി, മധുര സിയാറത്ത് കേന്ദ്രങ്ങൾ
    വിശദമായി ചാനലിൽ പരിചയപ്പെടുത്തിയിട്ടുണ്ട്
    കൂടുതൽ അറിയാൻ Raza vpr എന്ന ഈ ചാനൽ സന്ദർശിക്കുക, സബ്സ്ക്രൈബ് ചെയ്യുക
    / @razavpr2107
    റസാ സിയാറ whatsapp ഗ്രൂപ്പ് link
    chat.whatsapp....
    *******************************************
    cnt: 9747313613
    #Raza vpr / youtube.com
    Islamic History
    Travelling
    Dargah
    Maqbara
    Makham
    yathra
    ziyarath
    Facebook Page Link :
    / raza-vpr-113347310069284
    @Raza_vpr

ความคิดเห็น • 63

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 7 หลายเดือนก่อน +2

    Trivandrum-മധുര rameswaratheekk extent,Mangalure- rameswaram പുതിയ ട്രെയിൻ എന്നിവ ഉടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ പറയുന്നു

    • @razavpr2107
      @razavpr2107  7 หลายเดือนก่อน +1

      വരും
      Date തീരുമാനമായിട്ടില്ല
      വന്നാലും ആഴ്ചയിൽ ഒരു ദിവസമാണ് ആ ട്രെയിൻ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്

    • @rasheedkaliyattamukk3077
      @rasheedkaliyattamukk3077 7 หลายเดือนก่อน

      @@razavpr2107രമേശ്വരത്തേക്ക് extent ചെയ്യുന്ന tvm - palakkad- madhurai dailyund

    • @razavpr2107
      @razavpr2107  7 หลายเดือนก่อน

      അവ വന്നാലും സീസൺ സമയത്ത് ഈ റൂട്ടുകളൊക്കെ ആവശ്യമാകും

  • @ishakkoppalamik2604
    @ishakkoppalamik2604 หลายเดือนก่อน

    Aameen 🤲🤲yaa rabbal Aalameen insha Allah

  • @بنتابراهيم-س5ف
    @بنتابراهيم-س5ف 7 หลายเดือนก่อน +1

    👍

  • @MuhammedUnais-yc8xj
    @MuhammedUnais-yc8xj 7 หลายเดือนก่อน +2

    നാഗൂർ മുത്ത്പ്പെട്ട ഏർവാടി ഉൾകൊള്ളിച്ചു പോകൽ എങ്ങനെയാണ്

    • @razavpr2107
      @razavpr2107  7 หลายเดือนก่อน +1

      Contact @ whats app
      Or
      നമ്മുടെ ചാനലിൽ ചില വീഡിയോകൾ ലഭ്യമാണ്

    • @AzeezvpAzeez
      @AzeezvpAzeez 6 หลายเดือนก่อน

      bus സിയാറത് ഉണ്ടല്ലോ

  • @AbdullaAbdulla-kh4mm
    @AbdullaAbdulla-kh4mm 15 วันที่ผ่านมา

    കാറിന് പോകുന്നവർക്കുള്ള റൂട്ടും സമയവും കോഴിക്കോട് നിന്നും പറയുമോ

  • @ahmedirfan3090
    @ahmedirfan3090 7 หลายเดือนก่อน

    Direct train rameshwarathekk varum enn kelkkunnu....
    Ullathaano

    • @razavpr2107
      @razavpr2107  7 หลายเดือนก่อน

      വരും
      Date ആയിട്ടില്ല
      വന്നാലും ആഴ്ചയിൽ ഒരു ദിവസമാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്

  • @SainudheenThalappatta-vw3xr
    @SainudheenThalappatta-vw3xr 7 หลายเดือนก่อน

    നാലാമത് പറഞ്ഞ ചെമ്മൂഴി എക്സ്പ്രസിന് യസ്വന്ത്പൂർ എക്സ്പ്രസിൽ കണക്ഷൻ കിട്ടും കണ്ണൂർ നിന്ന് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിനിന് ഓഫ് ലൈനിൽ ടിക്കെറ്റ് എടുത്താൽ ഒറ്റ ടിക്കറ്റിൽ ട്രിച്ചി വരെ എത്താൻ കഴിയും

    • @razavpr2107
      @razavpr2107  7 หลายเดือนก่อน

      Yes,
      രണ്ട് ട്രെയിനിനും ജനറൽ ടിക്കറ്റ് എടുത്തു പോകാൻ ഉദ്ദേശിക്കുന്നവർ
      ഇതും നല്ല ഓപ്ഷനാണ്
      ഈ വണ്ടി കണ്ണൂരിൽ നിന്ന് എടുക്കുന്നതിനാൽ അവിടന്ന് കയറുമ്പോൾ seat കിട്ടും
      എന്നാൽ പലപ്പോഴും തിരൂരിൽ ഒക്കെ എത്തുമ്പോഴേക്കും നല്ല തിരക്ക് കാണാറുണ്ട്
      അത് ശ്രദ്ധിക്കുക
      തിരക്കില്ലാതെ പോകാൻ ഉദ്ദേശിക്കുന്നങ്കിൽ intercity നല്ല option ആയിരിക്കും

    • @SainudheenThalappatta-vw3xr
      @SainudheenThalappatta-vw3xr 7 หลายเดือนก่อน

      Reservation avilable ആണ്

  • @മലയാളിപൊളിയാണ്-ത8ഹ
    @മലയാളിപൊളിയാണ്-ത8ഹ 5 หลายเดือนก่อน +4

    ഏർവാടിയിലേക്ക് അങ്ങോട്ട് പോകുന്നതാണ് നിങ്ങൾ പറഞ്ഞത് തിരിച്ചു കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ സമയം ഒന്നും പറഞ്ഞാൽ നന്നായിരുന്നു

  • @bichaqatar9972
    @bichaqatar9972 3 หลายเดือนก่อน

    Palakadu vi undo

  • @najib_1
    @najib_1 4 หลายเดือนก่อน

    കോഴിക്കോട് നിന്നും ഒരു ഗ്രൂപ്പ് നടത്തുന്ന ബസ് സർവീസ് ഉണ്ട് ടെൻഷനടിക്കാതെ നിസ്ക്കാരങ്ങൾ ഭക്ഷണം എല്ലാം ഓരോ സ്ഥലത്തും നിർത്തി കൊണ്ടുള്ള യാത്ര

    • @abduvlcy
      @abduvlcy 4 หลายเดือนก่อน

      ആ ഗ്രൂപ്പിന്റെ നമ്പർ തരുമോ????

    • @Shameelashameela-c4z
      @Shameelashameela-c4z 3 หลายเดือนก่อน

      Taram

    • @SaubanathSauba-r7s
      @SaubanathSauba-r7s หลายเดือนก่อน

      Number tharu​@@Shameelashameela-c4z

    • @Fidhaaahhyy
      @Fidhaaahhyy 6 วันที่ผ่านมา

      Veno​@@abduvlcy

  • @AshrafAshraf-t8k
    @AshrafAshraf-t8k 6 หลายเดือนก่อน +1

    കണ്ണൂരിൽ നിന്ന് രാമ നാഥാ പുരത്തേക്കു.250. രൂപക്ക് എത്താം

    • @abidsafaa8084
      @abidsafaa8084 6 หลายเดือนก่อน +1

      Edhan വണ്ടി

    • @hamzathat5880
      @hamzathat5880 6 หลายเดือนก่อน

      ​@@abidsafaa8084ചെന്നൈ എഗ്മോർ ൽ തിരിച്ചിരപ്പള്ളി ഇറങ്ങുക. അവിടെ നിന്ന് രാമനാഥ പുറത്തേക്കു വേറെ ട്രെയിൻ കയറുക

    • @raihankarakunnu8258
      @raihankarakunnu8258 5 หลายเดือนก่อน

      എങ്ങനെ

    • @noushadkottumpurath634
      @noushadkottumpurath634 17 วันที่ผ่านมา

      Sure??

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 7 หลายเดือนก่อน

    ما شاء الله❤

  • @muhammedpullot533
    @muhammedpullot533 6 หลายเดือนก่อน +1

    ഷൊർണ്ണൂരിൽ നിന്നുള്ള സമയം വിവരിക്കാമോ?

    • @razavpr2107
      @razavpr2107  6 หลายเดือนก่อน

      ഷൊർണൂരിൽ നിന്ന് ഉച്ചക്ക് 12.45 നാണ് തിരുച്ചിറപള്ളിയിലേക്കുള്ള വണ്ടി
      കൂടുതൽ വിവരങ്ങൾക്ക് : 9747313613

    • @muhammedpullot533
      @muhammedpullot533 6 หลายเดือนก่อน

      തീർച്ചയായും വിവരിക്കണം

  • @shareefvesala7866
    @shareefvesala7866 7 หลายเดือนก่อน

    കണ്ണൂരിൽ നിന്നും ഇതേ ട്രെയ്ൻ തന്നെയാണോ

    • @razavpr2107
      @razavpr2107  7 หลายเดือนก่อน

      അതേ

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 6 หลายเดือนก่อน

    🤲

  • @salammm7832
    @salammm7832 6 หลายเดือนก่อน

    ചെമ്മൊഴി എക്സ്പ്രസിൽ ജനറൽ ഉണ്ടോ

    • @razavpr2107
      @razavpr2107  6 หลายเดือนก่อน +1

      ഉണ്ട്

  • @noufalbasheer6954
    @noufalbasheer6954 3 หลายเดือนก่อน

    ആലപ്പുഴ ങ്ങനെ ആണ്

    • @razavpr2107
      @razavpr2107  3 หลายเดือนก่อน

      @@noufalbasheer6954 alappuzha - trivandram - Madurai - Ramanathapuram

    • @noufalbasheer6954
      @noufalbasheer6954 3 หลายเดือนก่อน

      @@razavpr2107 trissur കിട്ടില്ലേ

    • @razavpr2107
      @razavpr2107  3 หลายเดือนก่อน +1

      @@noufalbasheer6954 Ernakulam to Madurai എക്സ്പ്രസ്സ്‌ ന് ത്രിശൂരിൽ നിന്ന് കയറി മധുര പോകാം

  • @sulaimansulaiman48
    @sulaimansulaiman48 7 หลายเดือนก่อน

    MashaAllhaa

  • @AliBappu-ji4jz
    @AliBappu-ji4jz 5 หลายเดือนก่อน +1

    നമ്പർ വേണം

    • @razavpr2107
      @razavpr2107  5 หลายเดือนก่อน +1

      9747313613

  • @AliBappu-ji4jz
    @AliBappu-ji4jz 5 หลายเดือนก่อน

    നമ്പർ വിട്ട് തരുമോ സുഹൃത്തേ

    • @razavpr2107
      @razavpr2107  5 หลายเดือนก่อน

      9747313613

  • @AbdulRasak-i3e
    @AbdulRasak-i3e 7 หลายเดือนก่อน

    പാലക്കാട് നിന്നും രാത്രി 1.30 ന് നേരിട്ട് ഏർവാടിയിലേക്ക് ട്രെയിൻ ഉണ്ട്

    • @Ani-pp2kq
      @Ani-pp2kq 7 หลายเดือนก่อน +2

      1.40 AM nu palakkad ninnun Nagorilekkan direct trainullath

    • @razavpr2107
      @razavpr2107  7 หลายเดือนก่อน

      അതേ നാഗൂരിലേക്കാണ്,
      നിലവിൽ കേരളത്തിൽ നിന്ന് ഏർവാടിയിലേക്ക് ട്രെയിൻ ഇല്ല

    • @nisar.k.k9645
      @nisar.k.k9645 7 หลายเดือนก่อน

      നാഗുർകാണ് ഏർപാടിക്കില്ല

    • @sajadvps.a.s7877
      @sajadvps.a.s7877 6 หลายเดือนก่อน

      പാലക്കാട്‌ നിന്ന് എപ്പോഴാ ഉള്ളത്

    • @razavpr2107
      @razavpr2107  6 หลายเดือนก่อน

      ​@@sajadvps.a.s7877രാമനാദപുരത്തേക്ക് Direct വണ്ടി ഇല്ല
      മധുര പോയി പോകണം
      മധുരയിലേക്ക് 6.00am, 4.00am നും വണ്ടി ഉണ്ട്

  • @muhiyadheenp3805
    @muhiyadheenp3805 6 หลายเดือนก่อน +3

    ഇതിൽ നിങൾഅറിയാത്ത പറയാത്ത ഒരു റൂട്ടും കൂടി ഉണ്ട് കോഴിക്കോട് നിന്ന് 8. Am മണിക്ക് കോയിബത്തൂർ.to മധുരൈ. പോകുന്ന വണ്ടിയാണ്. വെറും 150. രൂപക്ക് രാമനാഥപുരത്ത്. എത്താം അത് നിങ്ങൾക്കറിയില്ല. എന്നു തോന്നുന്നു

    • @razavpr2107
      @razavpr2107  6 หลายเดือนก่อน +1

      ആ വണ്ടികൾ ഏതാ (നമ്പർ)
      ഒന്ന് പറയാമോ...
      ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല

    • @Mujuafi
      @Mujuafi 5 หลายเดือนก่อน

      അത് എപ്പോഴാണ്

    • @muhammadabdulrahoofolavatt8730
      @muhammadabdulrahoofolavatt8730 5 หลายเดือนก่อน

      വണ്ടിയുടെ നമ്പർ ഉണ്ടോ

    • @Travel.point_24-gk5zu
      @Travel.point_24-gk5zu 4 หลายเดือนก่อน +2

      അങ്ങനെ ഒരു വണ്ടി ഇല്ല

    • @muhiyadheenp3805
      @muhiyadheenp3805 4 หลายเดือนก่อน

      @@Travel.point_24-gk5zu സാധാരണ. മാസത്തിൽ 4. വട്ടം പോകുന്ന എന്നോടാ. നിങ്ങളെ കളി രാവിലെ 8.15.നു.പരപ്പനങ്ങാടിയിൽ. നിന്ന് കണ്ണൂർ. coimbathur എക്സ്പ്രസ്സിൽ.കയറുക.അദ്12.30.നു കോയമ്പതൂ രിലെത്തും അധേ വണ്ടിയിലിരിക്കുക. അദ് നേരെ2.10.നു മധുരക്ക്പുറപ്പെടുംവെറും 150. രൂപക്ക് മധുര എത്തും ആദ്യം നിങ്ങലൊന്നുപോയിനോക്ക്. എന്നിട്ട് പറയാം. വണ്ടി ഇല്ലാന്ന്

  • @MuhammedUnais-yc8xj
    @MuhammedUnais-yc8xj 7 หลายเดือนก่อน +1

    നിങ്ങളെ wp നമ്പർ അയക്കോ

    • @razavpr2107
      @razavpr2107  7 หลายเดือนก่อน

      9747313613

  • @KunjippaTK
    @KunjippaTK 7 หลายเดือนก่อน

    Tk.kujeppa.putanatani