ട്രെയിൻ മാർഗം: ഉള്ളാൾ മഖാമിൽ ഫാമിലിയായി ഒരു ദിവസം കെണ്ട് പോയ് വരാം

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 97

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd ปีที่แล้ว +3

    ഒരുപാട് ആഗ്രഹിച്ച വീഡിയോ
    ഇനിയും ഒരുപാട് സിയാറത്ത് വിഡിയോകൾ പ്രതീക്ഷിക്കുന്നു ❤

    • @Safarrut55
      @Safarrut55  ปีที่แล้ว

      ഇൻഷാ അള്ളാ

    • @hmt5316
      @hmt5316 4 หลายเดือนก่อน

      th-cam.com/video/vRaKJchmNhk/w-d-xo.htmlsi=_N3NNv5OStNLDg2c

  • @KamarudheenKboss-do1hy
    @KamarudheenKboss-do1hy 6 หลายเดือนก่อน +1

    ഒരു പ്രാവശ്യം ഞാൻ അവിടെ എത്തി
    അൽഹംദുലില്ലാഹ് 💞🤲🏻

  • @SaidC-kt7yk
    @SaidC-kt7yk ปีที่แล้ว +1

    Super vedio

  • @Safarrut55
    @Safarrut55  ปีที่แล้ว +1

    ok

  • @AnsalMinhaj
    @AnsalMinhaj 3 หลายเดือนก่อน +2

    🎉

  • @hhhamdhu6166
    @hhhamdhu6166 7 หลายเดือนก่อน +2

    ❤️❤️

  • @alikurikkal4416
    @alikurikkal4416 4 หลายเดือนก่อน

    👍

  • @aachipachuspetscorner2537
    @aachipachuspetscorner2537 10 วันที่ผ่านมา +1

    കൊല്ലംഉള്ളവർ എങ്ങനെ ആണ് പോകുക

    • @Safarrut55
      @Safarrut55  10 วันที่ผ่านมา

      കൊല്ലം ജംഗ്ഷനിൽ നിന്നും
      എല്ലാ ദിവസവും രാത്രി
      8 - 30- pm എടുത്ത് രാവില 8-15 Am എത്തുന്ന ട്രൈൻ ഉണ്ട്
      അത് കൈഞാൽ രാത്രി 10- 3 pm എടുത്ത് രാവിലെ 11 മണിക്ക് എത്തുന്ന വണ്ടിയും ഉണ്ട്
      കൊല്ലം ജംഗ്ഷനിൽ നിന്നും ടിക്കറ്റ്
      മംഗലാപുരം ജംഗ്ഷനിലേക്ക് ടിക്കറ്റ് എടുക്കുക
      180 രൂപയാകും ജനറൽ ടിക്കറ്റിന്
      രാത്രി 8-3 pm ന് വരുന്ന മലബാർ എക്പ്രസ് ന് പോകരുതേ അത് രാവിലെ 10 മണിക്ക് അവിടെ എത്തുകയുള്ളൂ
      8-30 ന് രാത്രി മാവേലി എക്പ്രസിന് കയറിയാൽ മതി
      ഈ രണ്ട് ട്രെയിനും എല്ലാ ദിവസവും ഉണ്ട് പോവാൻ ഉദ്ദേശിക്കുന്നെങ്കിൽ അഭിപ്രായം എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വാട്ട്സ്ആപ്പ് നമ്പർ തരാം അതിൽ എല്ലാ വിശദീകരണവും തരാം
      അങ്ങനെ വേണമെങ്കിൽ അറിയിക്കണം

  • @zayaanriza1250
    @zayaanriza1250 3 วันที่ผ่านมา +1

    തലശ്ശേരി നിന്ന് എങ്ങനെ പോകാം

    • @Safarrut55
      @Safarrut55  2 วันที่ผ่านมา

      എല്ലാദിവസവും
      പുലർച്ചെ 4 10 നും 4.30 നും ഓരോ ട്രെയിനുകൾ മംഗളൂരു സെൻട്രൽ ലേക്ക് ഓടുന്നു അതുതന്നെയാണ് മംഗലാപുരം സെൻട്രൽ എന്നറിയപ്പെടുന്നത്
      അവിടെയിറങ്ങി വീഡിയോയിൽ പറഞ്ഞതുപോലെ പോകാവുന്നതാണ്
      ഒരു വണ്ടി ഏഴേ മുപ്പതിനും
      മറ്റേ വണ്ടി എട്ട് മുപ്പതിനും
      അവിടെ എത്തും
      എന്തായാലും പത്തു മണിയാകുമ്പോഴേക്കും ദർഗയിൽ എത്തി
      സിയാറത്ത് കഴിഞ്ഞ് വൈകുന്നേരമാവുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തുന്നത് ആണ്
      ഒരുകാരണവശാലും ഉള്ളാളം സ്റ്റോപ്പിൽ ട്രൈൻ ഇറങ്ങരുത് മംഗലാപുരം സെൻട്രൽ ഇറങ്ങി അവിടെനിന്നും നേരെ ബസ് സ്റ്റാൻഡിലേക്ക് ചെറിയ ഏതെങ്കിലുമൊരു വണ്ടിക്ക് വരുക എപ്പോയും വണ്ടി കിട്ടും
      അല്ലെങ്കിൽ നടന്നു വരുക
      സ്റ്റാൻഡിൽ നിന്നും ഏതുസമയത്തും ബസ് കിട്ടും
      13 രൂപയാണ് ടിക്കറ്റ്
      ഉള്ളാളം സ്റ്റേഷനിൽ ട്രൈൻ ഇറങ്ങി കഴിഞ്ഞാൽ
      ഒരു കിലോമീറ്റർ നടന്ന് വേണം ബസ്റ്റോപ്പിൽ എത്താൻ
      എത്തിയാൽ തന്നെ ബസിന് കാത്തുനിൽക്കേണ്ടി വരും
      എളുപ്പം മംഗലാപുരം സെൻട്രൽ ഇറങ്ങി വരുന്നതാണ്
      വീഡിയോയിൽ ശരിക്കും ശ്രദ്ധിക്കുക
      ഞാൻ ഫസ്റ്റ് കാണിക്കുന്നത് ഉള്ളാളം ഇറങ്ങിയിട്ടുള്ളത് ആണ്
      ലാസ്റ്റ് ഞാൻ വ്യക്തമായി പറയുന്നുണ്ട് അത് ശ്രദ്ധിക്കണം

  • @AdilAmeen-z7i
    @AdilAmeen-z7i 6 หลายเดือนก่อน

    Njan orikkal poyittund avide.

  • @mashidanajeeb251
    @mashidanajeeb251 21 วันที่ผ่านมา +1

    പരപ്പനങ്ങാടിയിൽ നിന്ന് എത്ര മണിക്കൂർ യാത്ര ഉണ്ട് അങ്ങോട്ട്

    • @Safarrut55
      @Safarrut55  21 วันที่ผ่านมา

      പരപ്പനങ്ങാടിയിൽ നിന്നും പുലർച്ചെ 3 40 ട്രെയിൻ എടുക്കും മംഗലാപുരം സെൻട്രൽ രാവിലെ 10 30 ന് എത്തും
      ഏകദേശം 7: അര മണിക്കൂർ ഓട്ടം
      95 രൂപയുടെ ടിക്കറ്റാണ്

  • @FRKKTLCreations
    @FRKKTLCreations 13 วันที่ผ่านมา

    Ferokil ninnum eppalanu train

    • @Safarrut55
      @Safarrut55  13 วันที่ผ่านมา

      മംഗലാപുരം സെൻട്രൽ ലേക്ക് ഒരുപാട് ട്രെയിൻ ഫറോക്കിൽ നിന്നും പോകുന്നു മംഗലാപുരം സെൻട്രൽ ലേക്ക് കയറാണ് നിങ്ങൾക്ക് നല്ലത് അവിടെനിന്നും ബസ് സ്റ്റാൻഡിൽ വന്നാൽ ഉള്ളാളം മഖാമിലെ ബസ് കിട്ടും അത് ഞാൻ വീഡിയോയിൽ ലാസ്റ്റ് വ്യക്തമായി പറയുന്നുണ്ട്! നിങ്ങൾക്ക്
      ഈ ട്രെയിനിൽ ഫറോക്കിൽ നിന്നും
      പുലർച്ചെ 4 15 ന് എത്തും
      ഇതിൻറെ ബാക്കിൽ ആയി
      5 40ന് ഒരു ട്രെയിൻ വരും
      അതിന് ബാക്കിൽ ആയി
      7 1Oന് ഒരു ട്രെയിൻ വരും ഇതിലെല്ലാം നിങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റും
      ഒന്ന രാവിലെ 10 മണിക്ക് എത്തും
      രണ്ടാമത്തേത് 11 മണിക്ക് എന്നും
      മൂന്നാമത്തെത് 12 മണിവാക്കും എന്നും
      ഒന്നാം ട്രെയിനിങ് രണ്ടാം ട്രെയിനിനു പോവല്ലേ നല്ലത് എന്നാൽ സിയാറത്ത് കഴിഞ്ഞ് ഉടൻ തിരിച്ചു പോരുകയും ചെയ്യാം മൂന്നാം ട്രെയിനിന് പോയാൽ ഒരുപാട് വൈകിയാണ് തിരിച്ചെത്തുന്നത്

    • @Safarrut55
      @Safarrut55  13 วันที่ผ่านมา

      പോവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നമ്മുടെ ഹെല്പ് വേണമെങ്കിൽ
      നമ്പർ വിട്ട് തരാം

  • @sulaikamoidy1302
    @sulaikamoidy1302 4 หลายเดือนก่อน +3

    ഉള്ളാളം പോവാൻ ആഗ്രഹം ഉണ്ടായിരുന്നു

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      വീഡിയോയിൽ പറഞ്ഞതുപോലെ ഒരു 500 രൂപ ഉണ്ട് എങ്കിൽ ഭക്ഷണം അടക്കം എല്ലാ ചിലവും കൈച്ച് ധൈര്യമായിട്ട് പോയി വരാം
      പുലർച്ചെ 3 മണിയാകുമ്പോഴേക്കും ഏത് റെയിൽവേ സ്റ്റേഷനിൽ എത്തിയാലും മംഗലാപുരത്തേക്ക് ട്രെയിൻ കിട്ടും മൂന്നു മണി മുതൽ 6 മണി വരെയുള്ള ടൈമിന് ഇടയ്ക്കിടയ്ക്ക് ട്രെയിൻ ഉണ്ട് ജനറൽ ടിക്കറ്റിന് ഞാൻ ഈ വീഡിയോയിൽ പറഞ്ഞ ക്യാഷ് മാത്രമേ വരുകയുള്ളൂ വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചു വീട്ടിലും തിരിച്ചെത്തുന്നത് ആണ്
      നല്ല റാഹത്ത് ഉള്ള യാത്ര യായിരിക്കും പോകുന്നതിനു മുമ്പ് വീഡിയോ ശരിക്കും ഒന്ന് കാണുക
      എന്തെങ്കിലും സംശയമോ ട്രെയിനിൻ്റെ സമയത്തിൽ അറിവുകൾ വേണമെങ്കിൽ ഒന്ന് കമൻറ് ചോദിച്ചാൽ പറഞ്ഞു തരുന്നതാണ്
      ചെറിയ ഭക്ഷണം കയ്യിൽ പിടിച്ചാൽ നല്ല റാഹത്ത് ആയിട്ട് ഉള്ളാളത്ത് ഇരുന്ന് കഴിക്കുകയും വിലവ് കുറക്കുകയും നല്ല ഭക്ഷണം കിട്ടുകയും ചെയ്യും
      മംഗലാപുരം സെട്രെൽ റെയിൽവേ സ്റ്റേഷനിൽ
      ഇറങ്ങി
      അവിടെനിന്നും ബസ് സ്റ്റാൻഡിലെത്തി പോകലാണ് സുഖം
      ഉള്ളാളം പോയി ഇറങ്ങി ഇയാൾ കുറച്ചു നടന്നിട്ട് വേണം ബസ് കയറാൻ
      എളുപ്പം പോക്കുവരവ് മംഗലാപുരത്തേക്ക് ആണ്
      റേറ്റ് രണ്ടും കണക്കാണ് മംഗലാപുരം ആകുമ്പോൾ എപ്പോഴും വാഹനം കിട്ടും
      ട്രെയിനും കിട്ടും
      മംഗലാപുരം റ്റു കോഴിക്കോട് ഒരുപാട് ട്രെയിൻ ഉണ്ട്

  • @aachipachuspetscorner2537
    @aachipachuspetscorner2537 ปีที่แล้ว +2

    കൊല്ലം എത്ര മണിക്ക് വരും ആയിരിക്കും

    • @Safarrut55
      @Safarrut55  ปีที่แล้ว +1

      പറവൂര് - 19 - 40 (7- 40 - PM)
      കൊല്ലം ജം - 20-2 (8-2. രാത്രി)
      നിങ്ങൾ ഉള്ളാളം ടിക്കറ്റ് കിട്ടിയില്ലാ എങ്കിൽ
      മംഗലാപുരം ടിക്കറ്റ് എടുക്കുക ട്രൈൻ ജനറൽ ടിക്കറ്റ് ഉണ്ടാകും വെള്ളം ചെറിയ ഭക്ഷണം കൈയ്യിൽ കുതുക എന്നാൽ

  • @afzuaji1722
    @afzuaji1722 4 หลายเดือนก่อน +1

    Vadakara nn ethra manika train onnu paranj therumo

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      വടകരയിൽ നിന്നും മംഗളൂരു സെൻ്ററിലേക്ക് ഒരുപാട് ട്രെയിൻ ഉണ്ട്
      ഉള്ളാളത്ത് ലേക്ക് കയറരുത് മംഗ്ലൂർ സെൻട്രൽ ലേക്ക് (അഥവാ മംഗലാപുരത്തേക്ക്) ടിക്കറ്റ് എടുക്കുക
      എന്നാൽ ഒരുപാട് ട്രെയിൻ എപ്പോഴുമുണ്ടാകും
      ചില ട്രെയിനുകൾക്ക് ഉള്ളാളം സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്
      ഉള്ളളം ഇറങ്ങിയാലും 14 രൂപ കൊടുത്ത് ബസിന് പോകണം
      മംഗ്ലുരു സെൻട്രൽ ഇറങ്ങിയാൽ 13 രൂപയ്ക്ക് എപ്പോഴും ബസ് കിട്ടും
      ബാക്കിയൊക്കെ വീഡിയോയിൽ പറഞ്ഞത് ശ്രദ്ധിക്കുക
      രാത്രി 1-50 Am ന് കയറിയാൽ 5-50 Amപുലർച്ചെ അവിടെ എത്തും
      പുലർച്ചെ 3-45 Am to 7-20 Am രാവിലെ എത്തും
      4-00 Am to 8-15 Am
      5 -40 Am. to. 10-25 Am
      6 -55 Am. to. 11-20 Am എത്തും
      ഈ ടൈം ഒക്കെ ട്രൈൻ ഉണ്ട് നിങ്ങൾ പുലർച്ചെ അവിടെ എത്തിയാൽ
      ടൈൻ ഉള്ള സമയം വും അവിടെ എത്തുന്ന സമയവും മാണ് ഞാൻ നൽകിയത്
      എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ചോദിക്കുക
      പുലർച്ചെ മുതൽ പകൽസമയം ആറുമണി വരെയുള്ള സമയം ഞാൻ ഇവിടെ കൊടുത്തിട്ടുള്ളൂ
      ഇനിയും ഒരുപാട് ട്രെയിൻ പകൽസമയങ്ങളിൽ ഉണ്ട് പക്ഷേ അത് അവിടെ എത്തുമ്പോഴേക്കും ഉച്ച കടക്കും
      അതുകൊണ്ട് ഞാൻ അത് നൽകിയിട്ടില്ല
      ഈ സമയങ്ങൾ
      മുന്നിൽ കാണുന്നത് പുറപ്പെടുന്ന സമയവും
      തൊട്ടു സൈഡിൽ ഉള്ളത് അവിടെയെത്തുന്ന സമയവുമാണ്

  • @FarooqUmarulfarooq-l8d
    @FarooqUmarulfarooq-l8d 3 หลายเดือนก่อน

    Bus time

  • @HairuneesaP.S
    @HairuneesaP.S หลายเดือนก่อน

    Palakkad nininnu eppozha trai

    • @Safarrut55
      @Safarrut55  หลายเดือนก่อน

      പാലക്കാട് നിന്നും ഷൊർണൂരിലേകൊ തൃശ്ശൂരിലേകൊ
      അതല്ല കോഴിക്കോട് ലേക്കൊ
      കയറുക അവിടെനിന്നും ഈ ട്രെയിനി ടൈം വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്യുക ഇനി വേറെ ടൈം കറക്റ്റ് ചെയ്ത് നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അത് പറഞ്ഞു തരാം
      നിങ്ങൾക്ക് ഇതിൻറെ ടൈം നോക്കാൻ അറിയാത്തവർ ആണെങ്കിൽ ഞാൻ ടൈം വിട്ടുതരാം
      അങ്ങനെ വേണോ അതായത് ഞാൻ ഇപ്പോൾ പറഞ്ഞത് പാലക്കാടിൽ നിന്നും നിങ്ങൾക്ക് ഈ ട്രെയിനിൽ കയറാ നു ള്ള മാർഗം മാണ് പറഞ്ഞത്

    • @Safarrut55
      @Safarrut55  หลายเดือนก่อน

      ഞാൻ ഇപ്പോൾ റൂട്ട് മാത്രമാണ് പറഞ്ഞത്
      ഇനി നിങ്ങൾക്ക് കറക്റ്റ് ടൈം വേണം എങ്കിൽ
      ട്രെയിനിൻ്റെ കാര്യങ്ങൾ പരിചയമില്ല എങ്കിൽ
      നിങ്ങൾ പറഞ്ഞാൽ ഞാൻ കറക്റ്റ് ടൈം ക്ലിയർ ചെയ്തു വിട്ടു തരാം

  • @yaminaydin2772
    @yaminaydin2772 6 หลายเดือนก่อน

    വടകര യിൽ നിന്ന് ട്രെയിൻ റൂട്ട് പറഞ്ഞു തരുമോ pls pls pls

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      എല്ലാ ദിവസവും രാവിലെ 9 - 50 AM വടകര എത്തും
      ബാക്കി വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്യുക ജനറൽ ടിക്കറ്റ് സാദാ ട്രെയിൻ കയറുന്ന സമയത്ത് തന്നെ പുറത്തുനിന്ന് എടുത്താൽ മതി അരമണിക്കൂർ നേരത്തെ എത്തിയാൽ ടെൻഷൻ ഇല്ലാതെ ഇരിക്കാം റിസർവേഷൻ വേണമെങ്കിൽ അവിടെ നിന്നും പോകുന്ന സ്ഥലം പറഞ്ഞു മുഴുവൻ ടിക്കറ്റ് ഒരാഴ്ച മുമ്പ് വടകര റെയിൽവേ സ്റ്റേഷൻ എത്തിയാൽ എടുക്കാം ആധാർ കാർഡ് കയ്യിൽ കരുതുക റിസർവേഷൻ മാത്രം ആധാർ കാർഡ് മതി ജനറൽ ടിക്കറ്റിന് ഒന്നും വേണ്ട ട്രെയിനിന്റെ ടൈം ആകുമ്പോൾ അവിടെ എത്തിയാൽ ടിക്കറ്റ് ഉണ്ടാവും

  • @ibrahimkutty8128
    @ibrahimkutty8128 5 หลายเดือนก่อน

    ഉള്ളാളത്തേക്ക് പാസഞ്ചർ ട്രൈൻ പട്ടാമ്പി എത്തുന്ന സമയം പറയാമോ

    • @Safarrut55
      @Safarrut55  4 หลายเดือนก่อน +1

      പട്ടാമ്പിയിൽ നിന്നും ഉള്ള ഉള്ളാളം പോകാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ
      പട്ടാമ്പിയിൽ നിന്ന് നിങ്ങൾ മംഗ മംഗളൂരു സെൻട്രൽ
      അതായത് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക
      അവിടെനിന്നും ബസ് സ്റ്റാൻഡിലേക്ക് ഏതുസമയത്തും ചെറിയ വണ്ടികൾ ഉണ്ടാകും 10 രൂപ നൽകി
      ബസ് സ്റ്റാൻഡിൽ എത്തുക
      നടക്കാൻ ഉള്ള ദൂരം ഉള്ളു നിങ്ങൾക്ക് എത്മാർഗവും എടുക്കാം
      അവിടെ നിന്നും നേരെ 13 രൂപ കൊടുത്താൽ ഉള്ളാളം മഖാമിലെ വഴിയിൽ കൊണ്ട് ബസ്സ് നമ്മളെ ഇറക്കിവിടും
      അതേസമയം ഉള്ളാളം സ്റ്റോപ്പ് ഉള്ള ട്രെയിനിന് നിങ്ങൾ ഇറങ്ങിയാലും
      സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അടുത്ത് നിങ്ങൾക്ക് ബസ് കിട്ടുന്ന സ്ഥലത്തേക്ക് നടക്കണം
      അവിടുന്ന് ബസിന് 14 രൂപ കൊടുത്ത് മഖാമിൻ്റെ അടുത്തേക്ക് വരണം
      എല്ലാ ബസ്സുകളും നിർത്തുന്ന സ്ഥലത്തിൽ നിന്നും കുറച്ച് നടക്കാനുണ്ട് മക്കയിലേക്ക്
      ഉള്ളാളം ദർഗ യിലേക്ക് എന്ന് പറഞ്ഞാൽ അവർ ഇറക്കി തരും
      കൂടുതൽ ട്രെയിനുകൾക്കും അവിടെ സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട്
      നിങ്ങൾക്ക് നേരെ മംഗലാപുരത്തേക്ക് കയറി വരലാണ് ഏറ്റവും നല്ലത്
      മംഗലാപുരത്തെക്ക് ഏത് സമയത്തും ട്രെയിൻ ഉണ്ട്
      ട്രെയിന് ടൈം ഞാനതിൽ തരാം
      ഈ സമയമാകുമ്പോൾ നിങ്ങൾ പട്ടാമ്പിയിൽ എത്തിയാൽ നിങ്ങൾക്ക് നേരെ മംഗലാപുരം സെൻട്രൽ ലേക്ക് ട്രെയിൻ കിട്ടും
      എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ
      രാത്രി 2-20 Am. to. 10 AM എത്തും
      പുലർച്ചെ 4-25 Am to 11-20 Am എത്തും
      പുൾച്ചെ 5-55 Am 12- AMഎത്തും
      മൂന്ന് ട്രെയി നിങ്ങൾക്ക് സമയം വിട്ടിട്ട് ഉണ്ട്ഞാൻ
      ഈ ട്രെയിനിൽ എല്ലാ ദിവസവും ഓടുന്നുണ്ട്
      സ്ലീപ്പർ ടിക്കറ്റ് കിട്ടണമെങ്കിൽ മുൻകൂട്ടി വാങ്ങണം
      സ്ലീപ്പർ അല്ലാതെ ജനറൽ ആയി പോവുകയാണെങ്കിൽ നേരെ റെയിൽവേ സ്റ്റേഷനിൽ പത്തുമിനിറ്റ് മുംബൈ എത്തി
      വേഗം ടിക്കറ്റ് കൗണ്ടറിൽ എത്തി മംഗലാപുരം സെൻട്രൽ എന്നു പറഞ്ഞാൽ അവർ ടിക്കറ്റ് തരും
      നിങ്ങൾക്ക് അവിടേക്ക് എത്താൻ ജനറൽ ടിക്കറ്റെടുക്കാൻ 140 രൂപ ചിലവ് വരും
      സ്ലീപ്പർ ആണെങ്കിൽ 230
      സ്ലീപ്പർ ടിക്കറ്റ് നാലുദിവസം മുംബെ എടുക്കണം
      ജനറൽ ഏതുസമയവും അവിടെ കിട്ടും
      നാലുമണി യുടെയും അഞ്ചു മണിയുടെയും ട്രെയിനാണ് നിങ്ങൾക്ക് എളുപ്പം എന്നാൽ ഉള്ളാളം പോയി വൈകുന്നേരത്തെ ട്രെയിനിന് തിരിച്ച് നാട്ടിലേക്കും വരാം
      രാത്രി 10 മണിയാകുമ്പോഴേക്കും തിരിച്ചു നാട്ടിലും എത്താവുന്നതാണ്
      കുറച്ചു ഭക്ഷണം എന്തെങ്കിലും കയ്യിൽ പിടിച്ചു കഴിഞ്ഞാൽ മക്കാമിൽ എത്തിയ നിങ്ങൾക്ക് അവിടുന്നു അത് കഴിക്കാവുന്നതാണ്
      മഖാമിലെ ഹോട്ടലുകൾ ഒന്നും വേണ്ടത്ര വൃത്തി പോരാ
      കയിൽ കരുതിയ ഭക്ഷണവും കഴിച്ച് സിയാറത്ത് ചെയ്ത് നേരെ അവിടെ നിന്നും മംഗലാപുരത്തേക്ക് തന്നെ കയറി
      തിരിച്ച് റെയിൽവേ സ്റ്റേഷനിലെത്തി നാട്ടിലേക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്
      പട്ടാമ്പി എന്ന് പറഞ്ഞാൽ ടിക്കറ്റിന് നേരം വൈകും എങ്കിൽ
      തൊട്ടടുത്ത വലിയ സ്റ്റേഷനിലേക്ക് ഏതുസമയത്തും ടിക്കറ്റ് കിട്ടും
      ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കുക പറഞ്ഞു തരാം

    • @ibarahimansarnagar7323
      @ibarahimansarnagar7323 4 วันที่ผ่านมา

      മംഗലാപുരത്തിന്
      മാഗ്ലൂരു എന്നാണോ പറയുക

    • @Safarrut55
      @Safarrut55  4 วันที่ผ่านมา

      രാത്രി 2 56 ന് പട്ടാമ്പിയിൽ എത്തും
      രാവിലെ 10 മുപ്പതിന് മംഗളൂരു സെൻട്രൽ എത്തും
      മംഗലാപുരം സെൻട്രൽ നിന്നും തൊട്ടടുത്ത ബസ് സ്റ്റാൻഡിൽ
      നിന്നും
      ഉള്ളാൾ തേക്ക് ബസ് കയറിയാൽ
      നിങ്ങൾക്ക് എളുപ്പം ദർഗയിൽ എത്താം
      ഉള്ളാളം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങരുത് കൂടുതൽ നടക്കാൻ ഉണ്ടാകും
      ബസിന് കൂടുതൽ കാത്തുനിൽക്കേണ്ടി വരും
      ഏറ്റവും എളുപ്പം മംഗലാപുരം സെൻട്രൽ ഇറങ്ങുക
      ഏതുസമയത്തും നിങ്ങൾക്ക് അവിടെ നിന്ന് ട്രെയിൻ കിട്ടും
      പുലർച്ചെ 4-25 നും
      5- 55നും ട്രെയിൻ പോകുന്നുണ്ട് ഇത് അവിടെ എത്തുമ്പോഴേക്കും ഒന്ന് പതിനൊന്നു മണി മറ്റൊന്ന് 12 മണിയാകും
      ഇനി എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ചോദിച്ചാൽ ഞാൻ പറഞ്ഞു തരാം
      അർജൻ്റ് ആണെങ്കിൽ എൻറെ വാട്സപ്പ് നമ്പർ വേണമെങ്കിൽ അതും തരാം അറിയിക്കുക

    • @Safarrut55
      @Safarrut55  4 วันที่ผ่านมา

      അതെ മംഗളുര് സെൻട്രൽ അല്ലായെങ്കിൽ മംഗലാപുരം സെൻട്രൽ രണ്ടും ഒന്നുതന്നെയാണ്

  • @munnustar5067
    @munnustar5067 7 หลายเดือนก่อน

    Calicut engine time train

    • @Safarrut55
      @Safarrut55  7 หลายเดือนก่อน

      കോഴിക്കോട് നിന്നും മംഗലൂര്
      സെട്രൽ എന്ന് പറഞ്ഞാൽ ജനറൽ ടിക്കറ്റ് എപ്പോഴും ഉണ്ട്
      പുലർച്ചെ 3 -10 ന് ടൈലി ഉണ്ട്
      പുലർചെ 3 - 30. ടൈലി ഉണ്ട്
      പുലർചെ 4-45. ടൈലി ഉണ്ട്
      രാവിലെ 6-10. ടെലി ഉണ്ട്
      - രാവിലെ 7 -30. ടൈലി ഉണ്ട്
      വീടിയോയിൽ ആദ്യം ഉള്ളാൾ ഇറങ്ങുന്നത് മാറ്റിമംഗലൂരു സെ ട്രൽ ഇറങ്ങി ബസ്സ്റ്റാറ്റിൽ വരുക അവിടെ നിന്നും ഉള്ളാൾ ദർഗാ എന്ന് പ്രത്യക്കം പറയണം ദർഗാ എന്ന് പറയാൻ മറക്കരുത്
      ബന്ദർ മക്കാം ബസ്റ്റാറ്റ് അടുത്താണ്
      ദുഹാ യിൽ ഈ പാവത്തിനെ മറക്കരുത്

    • @Safarrut55
      @Safarrut55  7 หลายเดือนก่อน

      തിരിച്ച് ഉച്ചക്ക് 1 മണി മുതൽ 6 മണി വരെ ട്രൈൻമംഗലുര് സെ ട്രൽ നിന്നും എടുക്കുന്നത് ഉണ്ട് വെകുന്നരം 5-30 ന് 6-14 നും ഇത് കൈ ഞാൻ ലോങ്ങ് വണ്ടി തിരക്കാകും

    • @hmt5316
      @hmt5316 4 หลายเดือนก่อน

      th-cam.com/video/vRaKJchmNhk/w-d-xo.htmlsi=_N3NNv5OStNLDg2c

  • @NajuNamiZubi
    @NajuNamiZubi 7 หลายเดือนก่อน

    മാഹിയിൽ നിന്ന് വരാനുള്ള് വഴി പറയുമോ

    • @hmt5316
      @hmt5316 4 หลายเดือนก่อน

      th-cam.com/video/vRaKJchmNhk/w-d-xo.htmlsi=_N3NNv5OStNLDg2c

  • @jaferkanmanam9234
    @jaferkanmanam9234 4 หลายเดือนก่อน

    തിരൂരിൽ നിന്നും ഇല്ലേ

    • @shaikalikv8775
      @shaikalikv8775 4 หลายเดือนก่อน

      പുലർച്ചെ 3:45 നു തിരൂരിൽ എത്തും

    • @jaferkanmanam9234
      @jaferkanmanam9234 3 หลายเดือนก่อน

      🤔

    • @jaferkanmanam9234
      @jaferkanmanam9234 3 หลายเดือนก่อน

      തിരൂരിൽ 3:35 ആണോ എത്തുന്നത്

    • @Safarrut55
      @Safarrut55  3 หลายเดือนก่อน

      @jaferkanmanam9234 - പുലർച്ചെ 3 25 ന് എല്ലാദിവസവും ട്രെയിൻ ഉണ്ട്
      മംഗലാപുരം സെൻട്രൽ ലേക്ക് ടിക്കറ്റ് എടുക്കുക
      ഉള്ളാളം എടുക്കരുത്
      അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്
      ഉള്ളാളം ഇറങ്ങി കുറച്ചു നടന്നിട്ട് ബസ്സ് കയറണം
      സുഖകരവും ഏറ്റവും നല്ലതും മംഗലാപുരം സെൻട്രൽ ഇറങ്ങി
      അവിടെ നിന്നും മംഗലാപുരം ബസ് സ്റ്റാൻഡിലേക്ക് 10 രൂപയ്ക്ക് ബസ് കയറി
      അവിടെ നിന്നു ഉള്ളളത്തേക്ക് ബസ്സു കയറുക
      ഈ റൂട്ടിൽ ഏത് സമയവും വാഹനം കിട്ടും
      ഉള്ളാളം ഇറങ്ങിയാൽ കുറച്ചുസമയം കാത്തിരുന്നാൽ മാത്രം ബസ് കിട്ടുകയുള്ളൂ
      3 45 ന് എല്ലാദിവസവും ട്രൈൻ ഇല്ല
      എന്തെങ്കിലും അഭിപ്രായം ഉണ്ട് എങ്കിൽ കമാൻ്റിൻ പലർക്കും ഞാൻ കൊടുത്ത മറുപടി നോക്കിയാൽ
      എല്ലാ സംശയങ്ങളും തീരുന്നതാണ്
      അതിൽ ഫുൾടൈം ഞാൻ കൊടുത്തിട്ടുണ്ട്
      പുറപ്പെടുന്നതും എത്തുന്നതും എല്ലാസമയവും
      കമാൻ്റിൽ ഓരോരുത്തർക്കും ഞാൻ കൊടുത്ത മറുപടി ഒരോന്നും
      നിങ്ങൾ ചെക്ക് ചെയ്താൽ മതി സംശയം തീരും
      ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ചോദിച്ചാൽ ഞാൻ പറഞ്ഞുതരാം

    • @Safarrut55
      @Safarrut55  3 หลายเดือนก่อน

      @jaferkanmanam9234 - പുലർച്ചെ 3 25 ന് എല്ലാദിവസവും ട്രെയിൻ ഉണ്ട്
      മംഗലാപുരം സെൻട്രൽ ലേക്ക് ടിക്കറ്റ് എടുക്കുക
      ഉള്ളാളം എടുക്കരുത്
      അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്
      ഉള്ളാളം ഇറങ്ങി കുറച്ചു നടന്നിട്ട് ബസ്സ് കയറണം
      സുഖകരവും ഏറ്റവും നല്ലതും മംഗലാപുരം സെൻട്രൽ ഇറങ്ങി
      അവിടെ നിന്നും മംഗലാപുരം ബസ് സ്റ്റാൻഡിലേക്ക് 10 രൂപയ്ക്ക് ബസ് കയറി
      അവിടെ നിന്നു ഉള്ളളത്തേക്ക് ബസ്സു കയറുക
      ഈ റൂട്ടിൽ ഏത് സമയവും വാഹനം കിട്ടും
      ഉള്ളാളം ഇറങ്ങിയാൽ കുറച്ചുസമയം കാത്തിരുന്നാൽ മാത്രം ബസ് കിട്ടുകയുള്ളൂ
      3 45 ന് എല്ലാദിവസവും ട്രൈൻ ഇല്ല
      എന്തെങ്കിലും അഭിപ്രായം ഉണ്ട് എങ്കിൽ കമാൻ്റിൻ പലർക്കും ഞാൻ കൊടുത്ത മറുപടി നോക്കിയാൽ
      എല്ലാ സംശയങ്ങളും തീരുന്നതാണ്
      അതിൽ ഫുൾടൈം ഞാൻ കൊടുത്തിട്ടുണ്ട്
      പുറപ്പെടുന്നതും എത്തുന്നതും എല്ലാസമയവും
      കമാൻ്റിൽ ഓരോരുത്തർക്കും ഞാൻ കൊടുത്ത മറുപടി ഒരോന്നും
      നിങ്ങൾ ചെക്ക് ചെയ്താൽ മതി സംശയം തീരും
      ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ചോദിച്ചാൽ ഞാൻ പറഞ്ഞുതരാം

  • @muhammadsafeer1408
    @muhammadsafeer1408 3 หลายเดือนก่อน +1

    സ്വാന്നുർ കിട്ടുമോ

    • @Safarrut55
      @Safarrut55  3 หลายเดือนก่อน

      രാത്രി 1. 40 ന് ഒരു ട്രൈൻ ഷൊർണൂരിൽ എത്തും
      രാത്രി 2 മണിക്കും ഒരു ട്രെൻ ഉണ്ട്
      രാത്രി 2-40നും ഒരു ട്രൈൻ ഉണ്ട്
      ഇതിലേത് ട്രെയിനിനും
      നിങ്ങൾക്ക് മംഗലാപുരം സെൻട്രൽ ലേക്ക് ട്രെയിൻ കിട്ടും
      അവിടെനിന്നും വീഡിയോയിൽ പറഞ്ഞതുപോലെ മംഗലാപുരം ബസ് സ്റ്റാൻഡിലെത്തി
      ഉള്ളടത്ത് എത്താൻ എപ്പോഴും
      ബസ്സ് കിട്ടും

  • @MuhammedSafad-ye2xj
    @MuhammedSafad-ye2xj ปีที่แล้ว +1

    പുത്തംപള്ളിക് പോകുന്ന ബസ് എങ്ങനെയാണ് എന്ന് പറഞ്ഞ് തരോ

    • @Safarrut55
      @Safarrut55  ปีที่แล้ว

      കോഴിക്കോട് നിന്നും പരപ്പനങ്ങാടി വൈ പോകുന്ന ഗുരുവാഴൂര് KSRTC യിൽ കയറി വെളിയംക്കോട് കൈഞ്ഞ് അടുത്ത stopപാലപ്പെട്ടിയിൽ ഇറങ്ങുക്ക അവിടെ നിന്നും പെരുമ്പടപ്പ് പുത്തൻപള്ളി ബസ്സ് കിട്ടും
      പടപ്പാൾ ഇറങ്ങി അയിലക്കാട് വൈ പുത്തൻപള്ളി ബസ്സ് കിട്ടും
      ചങ്ങരംകുളം ഇറങ്ങി പെരുമ്പടപ്പ് പുത്തൻപള്ളി ബസ്സ് കിട്ടും
      ഈ റൂട്ട് ആണ് എളുപ്പം എന്ന് എൻ്റെ ധാരണ

    • @Safarrut55
      @Safarrut55  ปีที่แล้ว

      നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @salees971
    @salees971 6 หลายเดือนก่อน +1

    താമസിക്കാൻ സൗകര്യമുണ്ടോ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      താമസസൗകര്യം മഖാമിന്റെ അടുത്തുതന്നെ ചെറിയ ഫീസിന് റൂമുണ്ട് പിന്നീട് റൂം എടുക്കാതെ പരിസരത്ത് തന്നെ താമസിക്കാൻ താല്പര്യമുള്ളവർക്ക് ഗ്രൗണ്ടിൽ ഉറങ്ങാവുന്നതാണ് ബാത്റൂം സൗകര്യങ്ങളൊക്കെ അവിടെ മഖാം കമ്മിറ്റിയുടെ തന്നെ ഉണ്ട് അത്തരം വിഷയങ്ങളിൽ മഖാമിൽ നല്ല സുഖമാണ് പ

  • @sidheeqaliup1535
    @sidheeqaliup1535 4 หลายเดือนก่อน

    .ee maittilekku paisayum mudakki enthinu pokunnu pooda parikkaano.

  • @saidalavikuzhikandan9869
    @saidalavikuzhikandan9869 ปีที่แล้ว +2

    മൂന്നു സ്ഥലങ്ങളിലേക്കാണ് പുണ്യയാത്ര അനുവദിച്ചിട്ടുള്ളത്, മക്ക മദീന, ബൈത്തുൽ മുഖദ്ദസ് പിന്നെയെന്തിനാണ് സിയാറത്ത് ടൂർ എന്ന ഓമനപ്പേരിട്ട് ഇത്രം സ്ഥലങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്

    • @Safarrut55
      @Safarrut55  ปีที่แล้ว

      ഉമ്മാൻ്റെ വീട്ടിൽ നിൽക്കാൻ പോകാൻ പറ്റുമോ?
      നമ്മൾ ഇഷ്ടപ്പെടുന്ന മഹാൻമാരെ മഖാം സിയാറത്ത് ചൈത് ഫാത്തിഹ ഓതിയാൽ എന്താണ് കായപ്പം

    • @saidalavikuzhikandan9869
      @saidalavikuzhikandan9869 ปีที่แล้ว

      @@Safarrut55 ഉമ്മാൻറെ വീട്ടിൽ പോകുന്ന പോലെയാണോ താങ്കൾ മഖ്ബറ യിലേക്ക് പോകുന്നത് വല്ലാത്ത കൗമ് പിന്നെ നിങ്ങൾ അവിടെ പോയിട്ട് സലാം പറയൽ മാത്രമാണോ ചെയ്യുന്നത് അവരോട് നേരിട്ട് അങ്ങ്ചോദിക്കല്ലേ വേണ്ടത് എല്ലാം അവിടെയാണ് നിങ്ങൾക്ക് തെറ്റ് പറ്റുന്നത് അത് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടില്ല

    • @Safarrut55
      @Safarrut55  ปีที่แล้ว

      നിനോട് ആരാണ് പറഞ്ഞത് അവരോട് നെരിട്ട് ചോതിക്കും എന്ന്
      ബിസ്മില്ലാ ...' ചൊല്ലിയാണ് ഞങ്ങൾ തുടങ്ങുന്നത്

    • @NAHASPv-c5o
      @NAHASPv-c5o 4 หลายเดือนก่อน

      ബിസ്മില്ലാഹി കൊണ്ടും അവരോട് ചോദിക്കാൻ പാടില്ല അവർക്ക് കാണാനോ കേൾക്കാനോ അറിയുവാനുള്ള കഴിവില്ല ഖിയാമത്ത് നാൾ എന്നാണ് സംഭവിക്കുന്നത് എന്ന് പോലും അവർക്കറിയില്ല ഏത് അവസ്ഥയിലാണ് എന്നുള്ളത് അല്ലാഹുവിന് മാത്രം അറിയാം ഇസ്ലാം പഠിപ്പിക്കുന്നത് ഇതാണ് എന്തിനാണ് ഇല്ലാത്ത വിശ്വാസത്തെ ദിനിൽ കൂട്ടിച്ചേർക്കുന്നത് അങ്ങനെ കബറാളികളോട.ചോദിക്കുന്നത് ശിർക്കാണ് ശിർക്ക് ചെയ്തുകൊണ്ട് ഒരാൾ മരിച്ചു പോയാൽ അവൻ കാലാകാലം നരകത്തിലായിരിക്കും

    • @NAHASPv-c5o
      @NAHASPv-c5o 4 หลายเดือนก่อน

      എന്തിനാണ് മനുഷ്യ ശിർക്കിലേക്ക്ആളുകളെ നയിക്കുന്നത്

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 5 หลายเดือนก่อน

    പ്രളയം മാറണം എങ്കിൽ ഈ പുത്തെൻ ആചാരം മാറണം.. മുസലിയസക്കന്മാരുടെ ഈമാനും പുതുക്കപെടണം ആവശ്യങ്ങൾ മനുഷ്യരോട് അവര് ആറുമാകട്ടെ നബി മാർ ആകട്ടെ പറയാതെ അള്ളാഹു വിനോട് പറയുക

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      വിവരമില്ലായ്മ അലങ്കാരമാക്കി കൊണ്ടു നടക്കരുത്
      നമ്മുടെ അല്ലാഹു സുബ്ഹാനവുതാല നമുക്ക് വേണ്ടി തന്നതാണ് നമ്മുടെ പ്രവാചകരെ
      അല്ലാഹുവിനെ വിശ്വസിക്കുന്നവർ അവിടുത്തെ പ്രവാചകരിലും വിശ്വാസം അർ അർപ്പിക്കണം
      അല്ലാഹു സുബ്ഹാനഹു
      തഹല വിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട്
      തങ്ങളെ നിങ്ങളോട് ചോദിച്ചവരെ നിങ്ങൾ മടക്കി വിടരുത്
      അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം തങ്ങളുടെ അടുത്ത് ചോദിക്കാം
      നമ്മളു ടെ അല്ലാഹു മുത്ത് നബിയാണ് എന്ന് നമ്മൾ വിശ്വസിച്ചിട്ടല്ല ചോദിക്കുന്നത്
      അതേസമയത്ത് നമ്മുടെ പ്രവാചകനാണ് എന്ന് കരുതിയിട്ടാണ്
      ആദ്യം നാലക്ഷരം പഠിക്കണം സുഹൃത്തേ അല്ലെങ്കിൽ മിണ്ടാതിരിക്കണം
      നാളെ മഹ്ശറയിൽ എത്തിയാൽ അല്ലാഹുവിൻറെ കോടതിയിൽ നിന്നും നമ്മൾ ചൊല്ലുന്നത്
      സഫാഹത്തിന് ഓടിയെത്തുന്നത്
      മുത്ത് നബിയുടെ അടുത്തേക്ക് ആണ്
      അള്ളാ ഹുവിൻ്റെ അടുത്ത് എന്തെ പോവാത്തഅത്
      മുത്ത് നബി നമുക്ക് വാങ്ങിത്തരും എന്ന ഉറപ്പാണ് നമുക്കുള്ളത്
      എഴുതിയാൽ തീരാത്ത മറുപടിയുണ്ട്
      പക്ഷേ എഴുതി തീർക്കാൻ സമയമില്ല
      അതിനൊക്കെ ഒരുപാട് ബുദ്ധിമുട്ടാണ്
      നിങ്ങൾ ആകുന്ന സമയത്ത് പഠിക്കാതെ ഇപ്പോൾ മറ്റുള്ളവരെ
      വിമർശിക്കുന്നതിൽ യാതൊര കഴമ്പുമില്ല
      നല്ല അറിവുള്ളവരുടെ അടുത്ത് പോയി പഠിക്കുക
      അല്ലെങ്കിൽ അറിയാത്ത കാര്യം മിണ്ടാതിരിക്കുക

  • @jahirhussain2469
    @jahirhussain2469 11 หลายเดือนก่อน

    English raiding Malayalam don't know

  • @hmt5316
    @hmt5316 4 หลายเดือนก่อน +2

    ഷിയാ കേന്ദ്രത്തിലേക്ക് ഒരു തീർത്ത യാത്ര. കാശിക്ക് പോകാം. മുത്തപ്പൻ കോവിലിൽ പോകാം........

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 หลายเดือนก่อน

      മുആവിയയുടെ കാലം തൊട്ട് ഉമർ ഇബ്നു അബ്ദുൽ അസിസിന്റെ കാലം വരെ 49 വർഷം മക്കത്തും മദീനത്തും ജുമുഅ ഖുതുബകളിൽ അലികും, ഫാത്തിമക്കും മക്കൾക്കും എതിരെ ശാപ പ്രാർത്ഥന നടത്തിയ മുആവിയൻ സുന്നിയാണോ ഇത് പറയുന്നത്. പോയി മൈര് കളയ്.

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      കഥയില്ലായ്മ അലങ്കാരമാക്കി നടക്കരുത്
      അഞ്ച് വക്ത് നിസ്കാരത്തിലും സ്വാലിഹീങ്ങളുടെ പേര് വിളിച്ച് സലാം പറയുന്നുണ്ട്
      ഈ സ്വാലിഹീങ്ങൾ ആരാണ് എന്ന് നിങ്ങൾക്കറിയുമോ
      ഇത് സലഫികളും വിളിക്കുന്നു
      മുൻഗാമികളെ ബഹുമാനിക്കുന്ന തിന്നാനായി ഹജ്ജ് എന്ന കർമ്മ മുഴുവനും ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും ഹാജറ ബീവിയുമായി ബന്ധപ്പെട്ടതാണ്
      ഇബ്രാഹിം മഖാമിലെ പിന്നിൽ നിന്നും നിസ്കരിക്കുന്നതിന് പ്രത്യേകം കൂലി കണക്കാക്കി
      മുത്ത് നബിയുടെ അടുത്ത് അല്ലാഹുവിൻറെ ഹള്റത്തിൽ ചെല്ലുന്ന സമയത്ത് വരെ ശഫാഅത്തിൻ്റെ സമയത്ത് നമ്മൾ ചെല്ലുന്നത് മുത്ത് നബിയുടെ അടുത്ത് ആണ് അതും അല്ലാഹുവിൻറെ കോടതിയിൽ ആണെന്ന് ഓർക്കണം
      പിന്നെ ഒരു വിഷയം മറ്റു മതസ്ഥരുമായി അവരുടെ വിശ്വാസങ്ങളുമായി കൂട്ടി കുഴക്കുന്നത് കഴിയുന്നതും ഒഴിവാക്കുക
      അതൊരുതരം വർഗീയതയാണ്
      അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം
      അതാണ് യഥാർത്ഥ ഇസ്‌ലാം
      അല്ലാതെ നിങ്ങൾ 4 സലഫികൾ പറയുന്നതല്ല

    • @hmt5316
      @hmt5316 4 หลายเดือนก่อน

      @@Safarrut55 ആദ്യം അറബി പഠിക്ക്. എന്നിട്ട് മുത്തു നബി മരണത്തിന് മുൻപ് പറഞ്ഞുകൊണ്ടേയിരുന്ന ഒരു വിഷയം ഹദീസിൽ ഉണ്ട്. അതിങ്ങനെയാണ്. ജൂത നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ പ്രവാചകരുടെ ഖബറുകളെ ആരാധന കേന്ദ്രങ്ങളാക്കിയത് പോലെ എന്റെ ഖബറിനെ നിങ്ങൾ ആരാധന കേന്ദ്രമാക്കരുത്. മുസ്ലിങ്ങൾക്ക് ഖബർ കെട്ടിപ്പൊക്കൽ നിഷിദ്ധമാണ്. ഇസ്ലാമിൽ നിന്ന് വ്യതിചലിച്ച ഷിയാക്കളുടെ പാതയിൽ സഞ്ചരിക്കുന്ന സമസ്ത എന്ന സംഘടനയാണ് കേരളത്തിൽ ഇതിന്റെ പിന്നിലുള്ളത്.

    • @hmt5316
      @hmt5316 4 หลายเดือนก่อน

      th-cam.com/video/vRaKJchmNhk/w-d-xo.htmlsi=_N3NNv5OStNLDg2c

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 4 หลายเดือนก่อน

    ജിന്ന് മുജാഹിദിന് ഹാല് ഇളകുന്നു

  • @AbdulSalam-q2p
    @AbdulSalam-q2p 4 หลายเดือนก่อน +1

    പുണ്യം പ്രതിഷിച്ച മൂന്ന് പള്ളിയിലേക്ക് മാത്ര ചെയ്യുക ഉള്ളാൾ ശിർക്കിൻ്റെ കോട്ടയാണ്

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      എവിടെനിന്നെങ്കിലും ആരെങ്കിലും ഒരു മുറി ഹദീസ് നിങ്ങൾക്ക് പറഞ്ഞുതരും അതുകേട്ട് ഫത്‌വ പറയൽ അല്ലാതെ വേറെ എന്ത് പണിയാണ് നിങ്ങൾക്കറി യുക

    • @shahidzubair4250
      @shahidzubair4250 4 หลายเดือนก่อน +2

      മറ്റുള്ളവരുടെ ചോര കുടിക്കുന്ന ഡ്രാക്കുളയാണ് വഹബീസ്

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      100 % ശരിയാണ് എവിടെനിന്നെങ്കിലും കിട്ടിയ ഒരു മുറി ഹദീസ് അവരുടെ കയ്യിൽ ഉണ്ടാകും
      അതും വെച്ച് വലിയ വലിയ പണ്ഡിതന്മാരെ ചോദ്യം ചെയ്യുവാൻ യാതൊരു ലജ്ജയും അവർക്കുണ്ടാകുന്നതല
      അത് മനസ്സിലായാലും അതിൽ കടന്ന് മെഴുകും
      അതാണ് അവരുടെ സ്വഭാവം

    • @shahidzubair4250
      @shahidzubair4250 4 หลายเดือนก่อน +1

      @@Safarrut55 ആ ശൈത്താന്മാർക് നിങ്ങൾ മറുപടി കൊടുക്കേണ്ട. ഖിയമത് നാൾ വരെ അവർ ഇങ്ങനെ തന്നെയായിരിക്കും. നിങ്ങൾ മുന്നോട്ട് പോകുക. അവർക്ക് ഇഷ്ടമല്ലെങ്കിൽ വിഡിയോ നോക്കാതിരുന്നാൽ പോരെ. ഡ്രാക്കുള ടീംസ് ആണ് അവർ. സംഘിയേകാളും വിഷമാണ് വഹാബീസ്

    • @kcmoideenkutty138
      @kcmoideenkutty138 4 หลายเดือนก่อน +1

      പുണ്യ ആത്മാക്കളുടെ മഖ്ബറ സിയാറത്ത് പുണ്യമുള്ളതാണ് ജ്ജ് എവിടെ നിന്ന് പഠിച്ചതാണ്

  • @jaferkanmanam9234
    @jaferkanmanam9234 3 หลายเดือนก่อน

    ഇക്ക ഇങ്ങളെ നമ്പർ ഒന്ന് തരുമോ

    • @Safarrut55
      @Safarrut55  3 หลายเดือนก่อน

      കമാൻഡ് ബോക്സിൽ ഏതുസമയത്തും നമ്മൾ ശ്രദ്ധിക്കുന്നുണ്ട്
      നമ്പർ വിടുന്നത് കൊണ്ട് പ്രശ്നം ഉണ്ടായിട്ടല്ല ഒരുപാട് മേഖലയിൽ നിന്നും ആ നമ്പറിലേക്ക് കോളുകൾ വരുന്നത് വലിയ പ്രസനം ഉണ്ടാക്കുന്നു
      നിങ്ങളുടെ ആവശ്യം എന്താണ് എന്ന് പറഞ്ഞാൽ തീർച്ചയായും കുറച്ച് സമയത്തിന് ഞാൻ നമ്പർ തരാം
      അല്ലാതെ നിങ്ങളോട്
      നമുക്ക് യാതൊരു വിദ്വേഷവും ഇല്ല
      ഒന്നു മറുപടി തരുക
      എന്താണ് വിഷയം ട്രെയിനിൻ്റെ ടൈം മറ്റ് ഈ യാത്രയായി ബന്ധപ്പെട്ട് എന്ത് ചോദിച്ചാലും ഉടൻ മറുപടി തരുന്നതാണ്

    • @Safarrut55
      @Safarrut55  3 หลายเดือนก่อน

      അർജൻ്റാണ് എങ്കിൽ കുറച്ച് സമയത്തിന് ഞാൻ വിട്ടു തരുന്നതാണ്
      ഒന്ന് ലൈനിൽ മറുപടി തന്നാൽ തരാം