ഏർവാടിയിൽ ബസ്സ് മാർഗംഏത് സമയത്തും എത്താനും തിരിച്ച് വരാനും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 95

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar2085 6 หลายเดือนก่อน +1

    Upakaram ulla video

  • @abdurahman4334
    @abdurahman4334 6 หลายเดือนก่อน +2

    ഗുഡ് veedio

  • @mohammedali-kc8on
    @mohammedali-kc8on 6 หลายเดือนก่อน +2

    الحمدلله جزا كم الله خيرا

  • @PookoyaThangal-cc7od
    @PookoyaThangal-cc7od 4 หลายเดือนก่อน +2

    പലക്കാട് To പൊള്ളാച്ചി പഴനി മധുര വഴി പോക്കാം

  • @haneefhaneef7247
    @haneefhaneef7247 6 หลายเดือนก่อน +1

    Good❤

  • @Alm06Alm
    @Alm06Alm 5 หลายเดือนก่อน

    madhurai to calicut ksrtc daily service und aa busil oru ervadi trip video cheyyumo

    • @Safarrut55
      @Safarrut55  5 หลายเดือนก่อน +1

      ഇൻഷാ അള്ളാ ഞാൻ ശ്രമിക്കാം
      നിങ്ങൾക്ക് അർജൻ്റായി പോകണമെങ്കിൽ
      മധുരയിൽ നിന്നും രാമനാഥപുരത്ത് നിന്നും ഏർവാടി യിലേക്ക്
      ഡയറക്ടർ ഒരുപാട് ബസ് ഉണ്ട് നിങ്ങൾക്ക് പോകണമെങ്കിൽ കോഴിക്കോട് കെഎസ്ആർടിസിയുടെ നമ്പർ വേണമെങ്കിൽ തരാം
      ഒന്നു വിളിച്ച് അന്വേഷിച്ചാൽ മധുരയിലേക്കുള്ള ബസ് സമയം അവർ പറഞ്ഞുതരും മധുരയിൽ
      എപ്പോൾ എത്തിയാലും രാമനാഥപുരത്തെക്കും ഏർവാടി യിലേക്കും ബസ്സുണ്ട്
      ഏർവാടിയിലേക്ക് ഡയറക്ട് ബസ് കിട്ടിയിട്ടില്ലെങ്കിൽ
      രാമനാഥപുരത്ത് ഇറങ്ങുക എന്നിട്ട് ഏർവാടിയിലേക്ക് പോകുക യാതൊരുവിധ ടെൻഷനില്ലാതെ യാത്ര ചെയ്യാം
      എന്ത് സംശയമുണ്ടെങ്കിലും തമിഴ്നാട്ടുകാരോട് ചോദിച്ചാൽ ഉടൻ നല്ല മറുപടി അവർ തരും ഭാഷ അറിയണം എന്ന് നിർബന്ധമില്ല
      ഇന്ഷാ അല്ലാഹ്
      നമ്മൾ വീടിയോ ചെയ്യാം

  • @Nasar.p.k
    @Nasar.p.k 6 หลายเดือนก่อน +1

    പാലക്കാട് Toഉക്കടം To സിങ്ക നല്ലൂ To മധുര To മാട്ടുത്താവണി To രാമനാധ പുരം To ഏർവാടി

  • @mohamedbasheerm
    @mohamedbasheerm 6 หลายเดือนก่อน +1

    شكرا جزاكالله خيرا

  • @mohamedbasheerm
    @mohamedbasheerm 6 หลายเดือนก่อน

    ini pokumpoll njanum und

  • @sachusachu9187
    @sachusachu9187 6 หลายเดือนก่อน

    Supper

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 6 หลายเดือนก่อน +1

    Thanks ❤

  • @snehithangroupteamscalicut7507
    @snehithangroupteamscalicut7507 6 หลายเดือนก่อน

    Palakkad to KONDOTTY 115

  • @kamarudeenayinikkal6785
    @kamarudeenayinikkal6785 6 หลายเดือนก่อน +1

    Coibatore route dooram anu pollachi palakkad anu eluppam

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      ശരിയാണ് പക്ഷെ അവിടെ എത്തുംമ്പോൾ മണിക്കൂറ് കണക്കാക്ക്
      പലക്കാട് എത്തുന്ന ഒരു യാത്ര വലിയ ഒരുപ്രസന മാണ്

    • @sakeersaku3720
      @sakeersaku3720 6 หลายเดือนก่อน

      ആര് പറഞ്ഞു ​@@Safarrut55

  • @jamsheedc8943
    @jamsheedc8943 3 หลายเดือนก่อน +1

    കോയമ്പത്തൂർ to മധുര എത്ര മണിക്കൂർ വേണം യാത്ര??

    • @Safarrut55
      @Safarrut55  3 หลายเดือนก่อน

      ഞാൻ വൈകുന്നേരം നാലുമണിക്ക് മധുരയിൽ നിന്നും ബസ് കയറി
      രാത്രി എട്ടുമണി ആയപ്പോൾ കോയമ്പത്തൂര് ബസ് സ്റ്റാൻഡിൽ എത്തി

  • @saidmohammed9993
    @saidmohammed9993 4 หลายเดือนก่อน +1

    മധുരയിൽ നിന്നും പഴനി പൊള്ളാച്ചി വഴി പാലക്കാട്ടേക്ക് അല്ലേ ദൂരം കുറവ്

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      തീർച്ചയായിട്ടും

    • @Safarrut55
      @Safarrut55  4 หลายเดือนก่อน

      ദൂരം കുറവുണ്ട് പക്ഷേ ബസ്സ് ഇത്ര കൂടുതലില്ല! ഇതാവുമ്പോൾ നേരെ മധുരയിലേക്ക് എപ്പോഴും ബസ് കിട്ടും
      മധുരയിൽ നിന്ന് എപ്പോഴും കോയമ്പത്തൂരിലേക്ക് ബസ് കിട്ടും
      കോയമ്പത്തൂർ നിന്നും ട്രെയിനിനും ബസിനും നോക്കിയിട്ട് വരാം

    • @Illyas429
      @Illyas429 7 วันที่ผ่านมา +1

      ​​​@@Safarrut55 പാലക്കാട്‌ - പൊള്ളാച്ചി - മധുര(ആരപ്പാളയംബസ്റ്റാന്റ് ) - മാട്ട്ദാവണി(ബസ്റ്റാന്റ് ) - രാമനാദപുരം ബസ്റ്റാന്റ് - ഏർവാടി ദർഗ ഇതാണ് ഏറ്റവും ഷോർട്ട് 24 hours bus കിട്ടും

    • @Safarrut55
      @Safarrut55  7 วันที่ผ่านมา

      ദൂരം കുറ കുറവ് നിങ്ങൾ പറഞ്ഞത് തന്നെയാണ്
      പക്ഷേ ബസിന് വരുന്ന സമയത്ത് മധുരൈ ആരപ്പാ ലയം ബസ് സ്റ്റാൻഡിലാണ് കൂടുതൽ ബസ് ഉണ്ടാകുക
      പഴനി റൂട്ടിൽ പാലക്കാട്ട് എത്താൻ ബസ്സിറങ്ങി കയറണം
      നേരിട്ടുള്ള ബസ് ചുരുക്കമാണ്
      ആരപാളയം സ്റ്റാൻഡിൽ നിന്നും കോയമ്പത്തൂരിലേക്ക് ഫുൾടൈം ബസ്സാണ്
      അതുപോലെതന്നെ കോയമ്പത്തൂരിൽ നിന്നും പാലക്കാട് ലേക്ക് പെട്ടെന്ന് ബസ് കിട്ടും

    • @Safarrut55
      @Safarrut55  7 วันที่ผ่านมา

      അൽഹംദുലില്ലാ ജസാക്കല്ലാഹ് ഖൈർ

  • @AbdhulGafoor-zs6oy
    @AbdhulGafoor-zs6oy 6 หลายเดือนก่อน

    പയ്യന്ദരിൽ നിന്ന് ഏർവാടിലേക്ക് സിയാറ ടൂർ ഉണ്ടോ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      ഈ സ്ഥലം എനിക്ക് മനസ്സിലായിട്ടില്ല ഒന്നുകൂടെ വിശദീകരിച്ചു തരണം എന്നാൽ ഞാൻ റൂട്ട് എഴുതി വിടാം

    • @shahanajabir1999
      @shahanajabir1999 6 หลายเดือนก่อน

      Tirur ullvar egne varaa

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      കോയമ്പത്തൂർ വരെ ബസ്സിന് വരുക അവിടെ ഇങ്ങോട്ട് ഈ വീഡിയോയിൽ കാണിച്ച അതുപോലെ രാത്രി ട്രെയിനിന് കയറിയാൽ തിരൂരിൽ വന്ന് ഇറങ്ങാം
      ഏർവാടിയിൽ നിന്നും മധുരയിലേക്കും മധുരയിൽ നിന്ന് കോയമ്പത്തൂരിലേക്കും ബസ്സിനു വരിക വൈകുന്നേരം വന്നു കഴിഞ്ഞാൽ 12 മണി ഒരു മണിയാകുമ്പോഴേക്കും നിങ്ങൾക്ക് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ എത്താം അവിടുന്ന് പുലർച്ചെയും ഒരുമണിയിൽ ഒന്നര ടൈമിലും ടൈൻ ഉണ്ട് അതിൽ തിരൂര് വന്നിറങ്ങാം

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      വീഡിയോ കട്ട് ചെയ്യാതെ ഫുൾ ആയിട്ട് ഒന്നുകൂടെ ശ്രദ്ധിച്ചു കണ്ടാൽ നിങ്ങൾക്ക് ഐഡിയ കിട്ടും പോകാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ നിർബന്ധമായും നമ്മുടെ മൂന്ന് വീഡിയോ ഏർവാടി വീഡിയോ ഉണ്ട് അത് കണ്ടാൽ നിങ്ങൾക്ക് പിന്നീട് മറ്റൊന്ന് ചിന്തിക്കേണ്ട ആവശ്യം ഉണ്ടാകില്ല തീർച്ച യൂട്യൂബിൽ കയറി safar rut എന്ന് നമ്മുടെ ചാനൽ അടിച്ചാൽ വീഡിയോസ് നോക്കുക ഏർവാടിയുടെ വീഡിയോ പലതരം നിങ്ങൾക്ക് കാണാവുന്നതാണ് ഏതും തിരഞ്ഞെടുക്കാം പോകുന്നുണ്ട് എങ്കിൽ കണ്ടാൽ മതി വെറുതെ ഇല്ലാത്ത സമയം കളയണ്ടല്ലോ?

    • @AzeezvpAzeez
      @AzeezvpAzeez 6 หลายเดือนก่อน

      മാസം ഒരു തവണ ഉണ്ട്‌

  • @fasalrahman8975
    @fasalrahman8975 6 หลายเดือนก่อน

    Malappuram- madhura bus undu

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      എല്ലാ ദിവസവും ഉണ്ടോ?
      സമയം അറിയിക്കു

  • @Basheer_10-e9b
    @Basheer_10-e9b 6 หลายเดือนก่อน

    Ervaadi.poyaal.endaan.gunam.

    • @Safarrut55
      @Safarrut55  6 หลายเดือนก่อน +1

      നിങ്ങളോട് ഇത്ര കഷ്ടപ്പെട്ട് ആരും പോകാൻ പറഞ്ഞില്ലല്ലോ
      പിന്നെ ആവശ്യക്കാർ ഉണ്ടെങ്കിൽ പോയി വന്നോട്ടെ
      ഓരോരുത്തരും അന്വേഷിച്ചു പോകുന്നു അതിന് എളുപ്പമുള്ള ഒരു റൂട്ട് ഞാൻ പറഞ്ഞു കൊടുത്തു

  • @AdilAmeen-z7i
    @AdilAmeen-z7i 6 หลายเดือนก่อน

    Ini orikkal businu povanam

  • @ummerk4432
    @ummerk4432 6 หลายเดือนก่อน +1

    സഹോദരാ തിരൂര് സ്റ്റോപ്പ് ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കോഴിക്കോട്ടേക്ക് കയറിയത്

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      തിരൂര് ഇറങ്ങി തൊട്ടു ബാക്കിൽ തൃശ്ശൂരിൽ നിന്നും വരുന്ന ട്രെയിനിൽ തിരൂരിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് ജനറൽ കോച്ചിൽ കയറി വേറെ ടിക്കറ്റ് എടുത്തില്ല ചോദിച്ചാൽ കോഴിക്കോട് വരെ ടിക്കറ്റ് ഉണ്ടായിരുന്നു എന്ന് പറയാം എന്ന് കരുതി നല്ലൊരു വഴിക്ക് പോകുമ്പോൾ വേറൊരാളെ ക്യാഷ് പറ്റി എന്തിനാണ് റിസ്ക് എടുക്കുന്നത് ഡയറക്ട് ടിക്കറ്റ് എടുക്കുമ്പോൾ തിരൂരും കോഴിക്കോടും പത്തുരൂപന്റെ മാറ്റം ഉള്ളൂ പരപ്പനങ്ങാടിയിൽ ഇറങ്ങി ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കിയതാണ്

  • @muhammedmunshirtk4715
    @muhammedmunshirtk4715 6 หลายเดือนก่อน

    bus draivarmar pattikkarund

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      ഗവൺമെൻറ് ബസുകളിൽ യാത്ര ചെയ്യുക അതുപോലെ ടൂറിസ്റ്റ് മേഖലയിൽ വർക്ക് ചെയ്യുന്ന ബസ്സുകൾ ഉപയോഗിക്കാതിരിക്കുക ജനറലായി ബസ്റ്റാൻഡിൽ ചെന്ന് ബസ് കയറുക മറ്റ് ബ്രോക്കർ ടീമുകളെ ആശ്രയിക്കാതിരിക്കുക സാധാരണ നമ്മൾ ബസ്റ്റാൻഡിൽ ചെന്ന് സ്ഥലം പറഞ്ഞു അന്വേഷിച്ചാൽ ആരും ബസ് പറഞ്ഞുതരും അപ്പോൾ ഡ്രൈവർമാരുടെ ചതിയിൽ പെടില്ല

  • @muthumol3136
    @muthumol3136 6 หลายเดือนก่อน

    കോഴിക്കോട് നിന്നും ആറ്റങ്കര ട്രെയിൻ വഴി പോകാൻ ഉള്ള വീഡിയോ ചെയ്യുമോ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน +1

      ഇൻഷാ അള്ളാ രണ്ടുമൂന്നു പ്രാവശ്യം ഇതിനു വേണ്ടി ഇറങ്ങിയതാണ് ! തിരുവനന്തപുരം ബീമാപള്ളിയിലും അനുബന്ധ മഖാമുകളും സിയാറത്ത് ചെയ്തു ആറ്റിങ്കര മക്കാമിലും സിയാറത്ത് ചെയ്യുകയും അതുപോലെതന്നെ കന്യാകുമാരിയിൽ സന്ദർശിക്കുകയും അവിടെ നിന്നും കായൽ പട്ടണം സിയാറത്ത് ചെയ്യുകയും അവിടെ നിന്ന് നാഗൂരിലേക്കും ഏർവാടിയിലേക്കും തിരിച് തുശ്നാപ്പള്ളി സിയാറത്ത് കഴിഞ്ഞ് പാലക്കാട് വഴി നാട്ടിൽ വരുന്ന വീഡിയോ പ്ലാൻ ചെയ്തിരുന്നു സമയം കിട്ടാത്തത് കൊണ്ട് മാറ്റിവെച്ചു ഇൻഷാ അള്ളാ അധികം വൈകാതെ ഈ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു!

    • @muthumol3136
      @muthumol3136 6 หลายเดือนก่อน

      @@Safarrut55 അൽഹംദുലില്ലാഹ് ഞങ്ങൾക് ഒരു നേർച്ച ഉണ്ട് അവിടെ പോകാൻ,, അതുകൊണ്ടാ വഴി ചോദിച്ചത്,, നിങ്ങളുടെ വീഡിയോ ഫുള്ളും കാണാറുണ്ട് കമെന്റ് ഇടാറില്ല, ലൈക്‌ അടിക്കാറുണ്ട്

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      കോഴിക്കോട് നിന്നും എല്ലാ ദിവസവും വൈകുന്നേരം ഒരുപാട് ട്രെയിനുകൾ തിരുവനന്തപുരം സെൻട്രൽ 150₹ ജനറൽ എത്തുന്നു ഇവയിൽ ഒന്നിൽ കയറിയാൽ രാവിലെ അഞ്ചു മണി ആറുമണി ടൈമിന് അവിടെ ഇറങ്ങാം ഉടൻതന്നെ തിരുവനന്തപുരം സെൻററിൽ നിന്നും നാഗർകോവിൽ ജംഗ്ഷനിലേക്ക് ട്രെയിൻ കിട്ടും 3 മണിക്കുർ ഒട്ടം 100 ₹ അവിടെ നിന്നും ബസ് സർവീസ് 65 ₹ ആറ്റിൻകര എന്ന് പറഞ്ഞാൽ മക്കാമിന്റെ അടുത്ത് ഇറക്കി തരും പോകാൻ ആഗ്രഹമുണ്ട് എങ്കിൽ സമയം ഞാൻ പറഞ്ഞു തരാം. ഇൻഷാ അള്ളാ അധികം വൈകാതെ നമ്മുടെ വീഡിയോ വരും

  • @harispk8198
    @harispk8198 6 หลายเดือนก่อน +2

    പുണ്യം ആഗ്രഹിച്ച് ഏർവാടിയിൽ പോകരുത് കൂട്ടരെ - ടൂറാക്കാം.
    പുണ്യം ആഗ്രഹിച്ച് മൂന്ന് പള്ളികൾ
    മസ്ജിദുൽ ഹറം, മസ്ജിദുൽ അഖ്സ . ബൈത്തുൽ മുഖദീസ്

    • @Safarrut55
      @Safarrut55  6 หลายเดือนก่อน +1

      മുറിവൈദ്യം ആളെ കൊല്ലും എന്നു പറഞ്ഞത് കേട്ടിട്ടുണ്ടോ അതുപോലെയാണ് നിങ്ങളുടെ അവസ്ഥ ഈ മൂന്നു പള്ളികളിൽ സിയാറത്ത് ചെയ്യാൻ ആരു പറഞ്ഞു ഇവിടെ നിസ്കരിക്കുന്നതിന് പറ്റിയാണ് പറഞ്ഞത് അറിവുള്ളവരോട് ചോദിച്ചു പഠിക്കുക എന്നല്ലാതെ വെറുതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് മൂന്നാം ക്ലാസ് വരെ മദ്രസയിൽ പോയി ദീനിന്റെ കാര്യത്തിൽ പത്തുവ കൊടുക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത് സുന്നികളുടെ കാര്യം സുന്നി പണ്ഡിതർ അതായത് ഹബീബായ തങ്ങൾ മുതൽ ഇങ്ങോട്ട് ഉസ്താദുമാരുടെ അടുത്ത് ഇരുന്ന് വർഷങ്ങളോളം കിതാബ് ഓതി കൈമാറി കിട്ടിയ വിവരം നിങ്ങൾ നാലു അറബികൾ മൂന്നാം ക്ലാസ് വരെ മദ്രസയിലും സ്കൂൾ വിദ്യാഭ്യാസം ഡിഗ്രിയും എടുത്ത് ഇസ്ലാമു പഠിക്കാൻ പഠിപ്പിക്കാൻ വരരുത് നിങ്ങൾ പഠിച്ച മേഖലയിൽ പ്രവർത്തിക്കുക ഇത്രകാലം പഠിച്ചവരൊക്കെ ഒന്നുമല്ല എന്നാണോ നിങ്ങൾ പറയുന്നത് സുന്നികളുടെ കാര്യം സുന്നികൾ നോക്കും

    • @jafarbappu4163
      @jafarbappu4163 หลายเดือนก่อน

      നിങ്ങളെന്തിനാ മുസ്ലിംകളുടെ കാര്യത്തിൽ തല ഇടുന്നത് നിങ്ങൾക്ക് നിങ്ങളുടെ മതം ഇല്ലേ അതിൽ അപിപ്രായം പറഞ്ഞാ പോരെ

    • @Safarrut55
      @Safarrut55  หลายเดือนก่อน

      @jafarbappu4163 നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ഒന്നും മനസ്സിലായില്ല ആർക്കാണ് നിങ്ങൾ മറുപടി കൊടുത്തത്

  • @moideenkuttyctmtr8077
    @moideenkuttyctmtr8077 3 หลายเดือนก่อน

    മധുരയിൽ നിന്നും കോയമ്പത്തൂർ പോവാതെ പൊള്ളാച്ചി വഴിയല്ലേ എളുപ്പം

    • @Safarrut55
      @Safarrut55  3 หลายเดือนก่อน

      ബസുകൾ കൂടുതൽ പൊള്ളാച്ചി വഴിയാണ് ഉള്ളത് നമുക്ക് അവിടെ നിന്നും കിട്ടുന്ന വണ്ടിക്ക് കയറാം ഞാൻ എനിക്ക് എളുപ്പമായി കിട്ടിയത് ഒരു എസി ബസ് കിട്ടി അതിന് കോയമ്പത്തൂർ എത്തി

  • @ummerk4432
    @ummerk4432 6 หลายเดือนก่อน +1

    മലപ്പുറം ഏർവാടി കെഎസ്ആർടിസി ഉണ്ടോ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      മലപ്പുറത്തുനിന്നും മധുരയിലേക്ക് കെഎസ്ആർടിസി ബസ് ഉണ്ട് അതിൻറെ ടൈം നിങ്ങൾ അവിടെ ഒന്ന് അന്വേഷിക്കണം എന്നാൽ ഏത് ദിവസമാണ് എന്ന് അന്വേഷിക്കാം എന്നാൽ മധുരയിലെത്തിയാൽ മധുരയിൽ നിന്നും 100 രൂപ കൊടുത്താൽ ഏത് സമയത്തും രാമനാഥപുരത്തേക്കും ഏർവാടിയിലേക്കും ബസ്സുണ്ട് അല്ലായെങ്കിൽ പാലക്കാട് ബസ് കയറി പാലക്കാട് നിന്നും കോയമ്പത്തൂർ ബസ് കയറി കോയമ്പത്തൂരിൽ നിന്നും രാമനാഥപുരത്തേക്ക് മധുരയിലേക്ക് ബസ്സ് കയറി വീഡിയോയിൽ പറയുന്ന രൂപത്തിൽ യാത്ര ചെയ്യാവുന്നതാണ് പാലക്കാട് ബസ് കയറിയാൽ ബാക്കി നമ്മുടെ വീഡിയോയിൽ ഉണ്ട്

    • @moideenkuttyctmtr8077
      @moideenkuttyctmtr8077 3 หลายเดือนก่อน

      @@ummerk4432 കണ്ണൂരിൽ നിന്നും മലപ്പുറം വഴി മധുരയിലേക്ക് രാത്രി ഒരു ksrtc മാത്രം

  • @mtmeditzz1087
    @mtmeditzz1087 4 หลายเดือนก่อน

    Palakkad ninnu bus maargam earvaadi povaan

    • @Safarrut55
      @Safarrut55  4 หลายเดือนก่อน +1

      പാലക്കാടിൽ നിന്നും തമിഴ്നാട്ടിലെ കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിലേക്ക്
      അല എങ്കിൽ ഉക്കട ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുക
      അവിടെനിന്നും മധുരയിലേക്ക് ബസ് കിട്ടും
      മധുര ആരപ്പാളയം സ്റ്റാൻഡിലേക്ക് എത്തിയാൽ അവിടെനിന്നും
      ഏർവാടിയിലേക്കോ
      രാമനാഥപുരത്തെക്കോ
      ഡയറക്റ്റ് ബസ് കിട്ടും
      ഈ പറഞ്ഞത് ഫുൾ റൂട്ട് ആണ്
      അല്ലാ യെങ്കിൽ പാലക്കാടിൽ നിന്ന് ഡയറക്ട് മധുരയിലേക്ക് ബസ് ഉണ്ടാകും
      അതിൽ കയറി മധുര ആരപ്പാലയം
      ബസ്സ്റ്റാൻഡിൽ
      ഇറങ്ങുക
      അവിടെനിന്ന് ഏർവാടിയിലേക്ക് ഡയറക്റ്റ് ബസ് ഉണ്ടാകും
      ഞാൻ പറഞ്ഞത് കുടുങ്ങിയ ടൈമിൽ ഈ സ്റ്റാൻഡുകൾ പിടിച്ച് പോകാം
      എന്നുള്ള ഉദ്ദേശത്തിലാണ് പാലക്കാട്
      ബസ് സ്റ്റാൻഡിൽ നിന്നും ചോദിക്കുക മധുരയിലേക്ക് ഡയറക്റ്റ് ബസ് ഉണ്ടോ എന്ന്
      ഇല്ലായെങ്കിൽ കോയമ്പത്തൂർ ഗാന്ധിപുരം
      അതല്ലെങ്കിൽ നേരെ
      മധുരയിലേക്ക് കയറുക
      മധുരയിലെ വലിയ ബസ്റ്റാൻഡ് ആണ് അരപ്പാലയം
      ഇവിടെനിന്ന് എപ്പോഴും ഏർവാടിയിലേക്കോ രാമനാഥപുരത്തെക്കോ
      ബസ് കിട്ടും
      ഈ വീഡിയോ നമ്മൾ ചെയ്തതിന് പിന്നിലുള്ള ഉദ്ദേശം അഥവാ ട്രെയിൻ കിട്ടാത്തവർക്ക് ഇങ്ങനെയും വരാമെന്ന് ഉദ്ദേശിച്ചാണ്
      ഷീറ്റ് ഒക്കെ കിട്ടും
      പക്ഷേ റേറ്റ് കുറച്ച് ജാസ്തി ആകുന്നുണ്ട്
      വീഡിയോയിൽ ഞാൻ വ്യക്തമായി റൈറ്റ് പറഞ്ഞു തരുന്നുണ്ട്
      അത് ശ്രദ്ധിച്ചാൽ അറിയാവുന്നതാണ്

    • @mtmeditzz1087
      @mtmeditzz1087 4 หลายเดือนก่อน

      @@Safarrut55 Thanks

  • @iliyakathpm8025
    @iliyakathpm8025 หลายเดือนก่อน

    ഈ പറയുന്നത് ആരും കേൾക്കണ്ട ഏറ്റവും നല്ലത് ട്രെയിന് പോകുന്നതാണ് ഇത്രയും കാശ് ചെലവ് വരില്ല

    • @Safarrut55
      @Safarrut55  หลายเดือนก่อน

      എന്താണ് സുഹൃത്തേ ഈ വീഡിയോ നിങ്ങൾ മുഴുവൻ കണ്ടോ
      ഇതിൽ വ്യക്തമായി ഞാൻ പറയുന്നുണ്ട് ലാഭം ട്രെയിനിനു പോകുന്നതാണ് എന്ന്
      ട്രെയിനിലാണ് ഞാൻ ഇങ്ങോട്ട് വന്നത്
      പിന്നെ അഥവാ ട്രെയിനിൻ്റെ ടൈമിന് അനുസരിച്ച് നിങ്ങൾക്ക് ട്രൈൻ
      കിട്ടിയിട്ടില്ല എങ്കിൽ
      ബസ്സിന് ഇങ്ങനെ പോവാനുള്ള റൂട്ട് ഉണ്ട് എന്ന് പറഞ്ഞു തന്നതാണ്
      എത്രയോ ആളുകൾ അങ്ങനെ പോയി വന്നു
      ചിലർക്ക് ക്യാഷ് ആകും എന്നുള്ളതിന് പ്രസനം ഉണ്ടാകില്ല
      കര്യംക്കൾ വ്യക്തമായി പറയുന്നുണ്ടല്ലോ
      ഇതിൽ എവിടെയൊക്കെയാണ് ഇറങ്ങേണ്ടത് എന്നും ഏതൊക്കെയാണ് ചിലവ് വരുക എന്നും
      എല്ലാം വ്യക്തമായി ഞാൻ പറയുന്നുണ്ട്
      ഇതിൻറെ പകുതി പൈസ ട്രൈനിന്ന് മതി
      പിന്നെ ട്രെയിന് സ്ലീപ്പർ എടുക്കുകയാണെങ്കിൽ ടിക്കറ്റ് ഏകദേശം റെഡി ആവുകയും ചെയ്യും
      എനിക്ക് തന്നെ ഒരു അനുഭവം ഉണ്ടായി
      റിട്ടൺ പെട്ടെന്ന് പോരേണ്ടി വന്നു
      ഉടൻതന്നെ ബസ് കയറി ഞാൻ പോകുന്നു
      അത്തരക്കാർക്ക് വേണ്ടിയാണ് ഈ വീഡിയോ
      ചെയ്തത്
      ഇങ്ങനെയും പോരാം എന്നാണ്
      പറഞ്ഞത്
      ലാഭം ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല

  • @Thelakkadan
    @Thelakkadan 6 หลายเดือนก่อน +4

    അന്തവിശ്വാസത്തിന്റെ കൂടാരത്തിലേക്ക് ക്ഷണിക്കുന്നവൻ വെളിച്ചത്തിൽ നിന്ന് മനുഷ്യരെ ഇരുട്ടിലേക്ക് നയിക്കുന്നതിന്ന് തുല്യമാണ് ശക്തമായ ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയിൽ ഇസ്ലാം അല്ലാഹു നൽകിയത് പക്ഷെ അല്ലാഹുവിലേക്ക് എത്താൻ ഇമ്മാതിരി ഔളിയാക്കളെ ആവശ്യമില്ല അല്ലാഹുവിനോട് നേരെ നിന്ന് പ്രാർത്ഥിക്കാം അല്ലാതെ ഇടനിലക്കാരെ ആവശ്യമില്ല ഈ പറയുന്ന ഔളിയാക്കൾ നന്മ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് നന്ന് നാം നന്മ ചെയ്താൽ നമ്മുക്ക് ഇസ്ലാം പഠിപ്പിക്കാത്ത പക്കാ അന്തവിശ്വാസമാണ് ഇവിടെ പ്രിയമുള്ളവരേ ഈ ഇബ്‌ലീസിന്റെ കെണിയിൽ പ്പെടരുത് ഇഹവും പരവും നഷ്ടപ്പെടും ഓർത്താൽ നന്ന് നിങ്ങൾക്ക് സിയാറത് ചെയ്യണമെങ്കിൽ മക്കയിലും മദീനയിലും പലസ്തീനിലും പൊയ്ക്കോളൂ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      അന്ധവിശ്വാസം ഇപ്പോഴുള്ള വിശ്വാസം ഒന്ന് വിശദീകരിച്ചു തരാമോ നിസ്കാരത്തിൽ അത്തഹിയ്യാത്ത് ഇബ്രാഹീമിയ സ്വലാത്ത് ചൊല്ലൽ അന്ധവിശ്വാസമാണോ ഹജ്ജ് വേളയിൽ സഫ മർവ ഇടയിൽ മോഡൽ അന്ധവിശ്വാസമാണോ പൊന്നു സുഹൃത്തേ ഈ മഹാന്മാരാണ് ദീൻ ഇസ്ലാമിനെ നമ്മളിലേക്ക് കൈമാറി തന്നത് അല്ലാതെ മൗദൂദി അല്ല

    • @Thelakkadan
      @Thelakkadan 6 หลายเดือนก่อน

      @@Safarrut55 വിവരക്കേട് തന്നെ നന്നാവില്ല

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      സ്വയം വിവരമുണ്ട് എന്ന് നടിക്കുന്നവർ ഒരു കാലത്തും നന്നാവില്ല!അതാണ് ഇപ്പോൾ സംസവിച്ചു കൊണ്ട് ഇരിക്കുന്നത് നാലു പുസ്തകം വായിച്ച അറിവും വെച്ച് ഇസ്ലാമിനെ മുഴുവൻ പഠിച്ച് എന്ന ധാരണം ആദ്യം കളയുക എന്നിട്ട് വ്യക്തമായി പഠിക്കാൻ തയ്യാറാവുക'

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 6 หลายเดือนก่อน +1

    നീ ദജ്ജാലിന് ഉണ്ടായതാണോ നിനക്ക് എന്ത് ആദർശം നീ കുറച്ച് പൈസക്ക് വേണ്ടി ചെയ്യുന്നതല്ലേ ഉണ്ടാക്കിയവനെ പറയിപ്പിക്കല്ലേ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน +2

      ആദർശം പറയുമ്പോൾ അനാവശ്യം വിളിച്ചു പറയുന്ന സ്വഭാവം ഉണ്ടല്ലോ അത് നിർത്തുക അത് വലിയ ഗുണം ചെയ്യില്ല നിൻറെ ഉമ്മയെയും ഉപ്പയെയും കുറിച്ച് നല്ല ശുദ്ധ തെറി എനിക്കറിയാം പക്ഷേ എന്റെ സംസ്കാരം അതിന് യോജിക്കാത്ത അതുകൊണ്ട് തൽക്കാലം എഴുതുന്നില്ല നീയൊന്ന് ചിന്തിക്കുക നിൻറെ വാപ്പയെയും ഉമ്മയെയും കുറിച്ചാണ് ഈ എഴുതിയത് എങ്കിൽ നിൻറെ മനസ്സിനെ നോവുമോ ഇല്ലയോ അവർ അവരുടെ ലോകത്ത് ജീവിക്കുന്നു. നീ എന്തിന് അവരെ എടുത്തിടണം നീയൊരു കഴുതയായി എന്ന് കരുതി നല്ലവരായ നിൻറെ വാപ്പയും ഉമ്മയെയും ഞാൻ തെറിവിളിക്കുന്നത് അത്ര നല്ലതാണ്? അത് നിന്റെ ജന്മത്തിലുള്ള പൊരുത്തക്കേടാണ്. അത് മനസ്സിലാക്കുക ഇനി ഇത് തുടർന്നാൽ ഇങ്ങനെ ആയിരിക്കില്ല നീ ഒന്ന് ചെയ്തു നോക്കൂ അപ്പോൾ അറിയാം നീ ആരാണ് എന്താണ് എന്നൊക്കെ പൊന്നാര സലീം എനിക്ക് തിരിയും നിർത്തിക്കോ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      സലാം ഇത് തുടരാനാണ് നിങ്ങളുടെ ഭാവമെങ്കിൽ ഒന്ന് അറിയിക്കുക ബാക്കി നമുക്ക് നേരിൽ കാണാം നീ പറഞ്ഞത് ഒന്നുമറിയാത്ത എൻറെ ഉമ്മയെ ഉപ്പയെയാണ് അത് ഞാൻ തിരിച്ചു ഒന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാവും എന്ന് അബ്ദുസ്സലാം എന്ന ഓർക്കുന്നത് നന്ന്

  • @ktbacker9216
    @ktbacker9216 6 หลายเดือนก่อน +6

    നരകത്തിലേക്കുള്ള എളുപ്പയാത്ര.,.. അള്ളാഹു ഹിദായത് നൽകട്ടെ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน +14

      നിങ്ങൾ ഈ മദ്രസയിൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം വെച്ച് ഓരോരുത്തരെ കാഫിർ ആക്കാനും അതുപോലെതന്നെ നരകത്തിന്റെ കവാടം തുറന്നു കൊടുക്കാനും ആരാണ് നിങ്ങൾക്ക് അധികാരം തന്നത്
      വർഷങ്ങളോളം ഹബീബ് തങ്ങളിൽ നിന്നുള്ള പാരമ്പര്യം ഉൾക്കൊണ്ട് ഉസ്താദുമാരുടെ അടുത്ത് നിന്നും കിതാബുകൾ പഠിച്ച ഉസ്താദുമാർക്ക് ഇല്ലാത്ത ഒരു അറിവ് നിങ്ങൾക്ക് എവിടുന്ന് കിട്ടി ഇസ്ലാം എന്നു പറഞ്ഞാൽ അത് മുൻഗാമികളിലൂടെ നമുക്ക് കിട്ടിയ ഒന്നാണ് അല്ലാതെ ഇന്നലത്തെ ഇലക്ഷനിൽ പാസായവർ തീരുമാനിച്ച കാര്യമല്ല
      അതിൻറെ ഉദാഹരണമാണ് അഞ്ച് വക്ത് നിസ്കാരത്തിൽ പോലും അത്തഹിയ്യാത്തിൽ ഇരിക്കുന്ന സമയത്ത് ഇബ്രാഹീമിയ സ്വലാത്ത് നമുക്ക് നിർബന്ധമാക്കി തന്നത് !
      അതുപോലെതന്നെ പഞ്ചകർമ്മങ്ങളിൽ ഒന്നായ ഹജ്ജിന്റെ വേളയിൽ സഫാ മർവാ ഇടയിൽ ഓടുന്നത് പോലും ഹാജറ ബീവി വെള്ളം കിട്ടാതെ ഓടിയതിന് നാം എന്തിന് അവിടെ ഓടണം ഇബ്രാഹിം നബി നിന്ന സ്ഥലത്ത് മഖാം ഇബ്രാഹിമിന്റെ അടുത്ത് വെച്ച് നിസ്കരിക്കാൻ പറഞ്ഞത് എന്തിനാണ് അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം മുൻഗാമികളെ പിൻപറ്റി ജീവിക്കുക അവരാണ് യഥാർത്ഥ ഇസ്ലാമിൻറെ വക്താക്കൾ
      അതാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് ഇവിടെ പ്രതിദിനാനം ചെയ്യുന്ന കാര്യം
      നിങ്ങൾ നിങ്ങളുടെ പണി എന്താ എങ്കിൽ നോക്കൂ ഞങ്ങൾ ഇത് തുടരും ലോകം സൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ അല്ലാഹു അവിടുത്തെ റസൂലും അവിടുന്ന് ഇങ്ങോട്ട് വളർത്തിക്കൊണ്ടുവന്ന സർവ്വ ഔലിയാക്കളെയും അമ്പിയാക്കളെയും ഞങ്ങൾ തവസ്സുൽ ചെയ്തു അല്ലാഹുവിനോട് ദുആ ചെയ്യുക തന്നെ ചെയ്യും അത് നിങ്ങൾ നാല് മൗദൂദികൾ പറഞ്ഞു എന്ന് കരുതി നിർത്തിവെക്കുന്ന പ്രശ്നമേ ഇല്ല!

    • @alramzi6122
      @alramzi6122 6 หลายเดือนก่อน +5

      അതെ അതാണ് നിന്റെ യാത്ര സത്യം മനസ്സിലാക്കി നേർ വഴിയിൽ എത്താൻ അള്ളാഹു വിധിയാക്കട്ടെ മറ്റുള്ളവരെ നരകത്തിലേക്ക് ടിക്കറ്റ് കൊടുക്കുന്നതിന്ന് മുമ്പ് സ്വയം നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴികൾ തിരയുക അതിന്ന് വേണ്ടി പരിശ്രമിക്കുക

    • @Safarrut55
      @Safarrut55  6 หลายเดือนก่อน +6

      സഹോദരാ നിങ്ങൾ ആദ്യം നിങ്ങളെ പഠിപ്പിച്ച ഉസ്താദിനോട് ചോദിക്കുക ആ ഉസ്താദിൻറെ ഉസ്താദ് ആരാണ് എന്ന് അപ്പോൾ അവർ പറയും ഒരു സുന്നി പണ്ഡിതന്റെ പേര് എന്തുകൊണ്ട് നിങ്ങളുടെ ഉസ്താദിന് ഉള്ള വിവരം അദ്ദേഹത്തെ പഠിപ്പിച്ച ഉസ്താദിന് ഇല്ലാതെപോയി അതിനാണ് പറയുന്നത് !കിബർ! അത് പഠിപ്പിച്ച ഉസ്താദിനോടുള്ള പുച്ഛമാണ്! ഈ നരകവും സ്വർഗ്ഗവും നിങ്ങൾക്ക് പഠിപ്പിച്ചു തന്നത് ഒന്നാം നമ്പർ സുന്നിയായ ഉസ്താദ് ആണ് !
      പിന്നെ നിങ്ങൾ ബൗദ്ധിക വിദ്യാഭ്യാസം നാല് ഡിഗ്രി എടുത്ത് എന്ന് കരുതി കിതാബ് പഠിച്ച ഉസ്താദുമാരുടെ നേരെ തിരിയുന്നത് നിർത്തുക! കിതാബ് പഠിച്ചവർ അതുപറയും സൗകര്യമുണ്ടെങ്കിൽ അത് മനസ്സിലാക്കി ജീവിക്കുക അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ വഴിക്ക് നീങ്ങുക !
      മറ്റുള്ളവരെ നരകത്തിലും സ്വർഗ്ഗത്തിലും ആക്കാൻ ഉള്ള ഇതമ് (അറിവ്)നിങ്ങൾക്ക് ഇല്ല: ഓക്കേ

    • @muhammedmuhammedshahariyar2085
      @muhammedmuhammedshahariyar2085 6 หลายเดือนก่อน

      Ziyarath narakathilekkulla yathra engine akum

    • @gafoorpk2889
      @gafoorpk2889 6 หลายเดือนก่อน

      താൻ ആണോ നരകത്തിൽ ആക്കുന്ന ആൾ ഒന്ന് പോടെ

  • @muhammedali__
    @muhammedali__ 6 หลายเดือนก่อน +3

    തന്റെ ബാപ്പാന്റെ അടുത്ത് ക്ക് എന്താ ചാർജ് ദജ്ജാലെ

    • @Safarrut55
      @Safarrut55  6 หลายเดือนก่อน

      തൻറെ ദീന് നീ തന്നെ ഒന്ന് തിരിഞ്ഞു ചിന്തിക്കുക ഇതാണ് ഈ സലഫിയുടെ പ്രശ്നം മതം തലക്ക് പിടിച്ച് ജനങ്ങളെ വെറുക്കുന്ന ഭാഷകളും മറ്റും ഉപയോഗിക്കുന്നതും നിങ്ങളുടെ സ്ഥിരം പരിപാടിയാണ് നിങ്ങൾക്ക് ഒക്കാത്തത് കണ്ടാൽ അവരെ കാഫിർ ആക്കുക നരകാവകാശി ആക്കുക ശിർക്ക് ചെയ്യുന്നവരാക്കുക അതൊക്കെ നിങ്ങളുടെ വീട്ടിലെ സ്വഭാവം :
      നീ ചോദിച്ചല്ലോ ചാർജ് ഞാൻ നിന്റെ ഭാര്യയുടെയും കുട്ടികളുടെയും ചാർജ് അന്വേഷിക്കുന്ന സ്വഭാവക്കാരൻ അല്ല അത് നിൻറെ സ്വഭാവം പിന്നെ ഈ പൊതു ഫ്ലാറ്റ് ഫ്ലാറ്റ്ഫോമിൽ നിന്നോട് നിൻറെ അതേ സ്വഭാവത്തിൽ തിരിച്ച് പറയാനും എനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷേ ഞങ്ങളുടെ അതായത് സുന്നികളുടെ സ്വഭാവം നിൻറെ അത്ര ചീപ്പ് അല്ല ഒരു വീഡിയോ വിട്ടപ്പോഴേക്കും നിനക്ക് ഇത്ര അസ്വസ്ഥത തോന്നിയിട്ടുണ്ട് എങ്കിൽ നിൻറെ വർഗീയത ! മതഭ്രാന്ത് എത്രത്തോളം കടുത്തതാണ് എന്ന് നീയൊന്ന് ചിന്തിക്കുക നിൻറെ സംസാരം കണ്ടാൽ 100% അല്ലാഹുവിൽ അർപ്പിതമായി ജീവിക്കുന്നവനാണ് എന്നാണ് നിൻറെ ധാരണ
      എന്നാൽ റഹ്മാനിയത്ത് എന്ന മുസ്ലീങ്ങൾക്കുണ്ടാകുന്ന വലിയ ഒരു സ്വഭാവം നിൻറെ 7 അയലത് പോലും ഇല്ല ! നീയാണോ ദീൻ പറയുന്നത് എനിക്കും ഇതുപോലെ തിരിച്ചു പറയാൻ നല്ലവണ്ണം അറിയാം കരുതുക !

    • @Safarrut55
      @Safarrut55  6 หลายเดือนก่อน +5

      എടാ നീ ആൺകുട്ടിയാണെങ്കിൽ ഒന്ന് നേരെ മുന്നിൽ വന്നു പറഞ്ഞു നോക്കു അപ്പോൾ കാണാം ഡയറക്റ്റ് കണ്ടിട്ടുള്ള പരിപാടി ഉണ്ടെങ്കിൽ മുന്നിൽ വാ എൻറെ അഡ്രസ്സ് വേണോ? ഞാൻ തരാം ഒളിഞ്ഞ പരിപാടി ചെയ്യരുത് ധൈര്യമുണ്ടെങ്കിൽ മുന്നിൽ വന്നു നേരിട്ട് പറഞ്ഞു നോക്കു മുഖത്തുനോക്കി ബാപ്പാനെ പറഞ്ഞാൽ പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടാവുള്ളൂ!

    • @PT-qi3yr
      @PT-qi3yr 4 หลายเดือนก่อน

      സ്വന്തം വാപ്പാനെ വീട്ടിൽ വിളിക്കുന്ന വിളി നാട്ടുകാരെ വിളിക്കണ്ട