കല്യാണം നോക്കുന്നെങ്കിൽ www.sbmatrimony.com ൽ register ചെയ്യൂ Train Ticket കിട്ടാൻ : www.irctc.co.in/online-charts/ Whatsapp ചാനലിൽ join ചെയ്യാൻ: whatsapp.com/channel/0029Va9KAMW42Dca0OrxOw22 Where is my train app: play.google.com/store/apps/details?id=com.whereismytrain.android
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
കഴിഞ്ഞ ആഴ്ചയിൽ തലശ്ശേരി -ആലുവ യാത്രയിൽ ഇതുപോലെ ചാർട്ട് നോക്കി ഒഴിവു കണ്ട 3A കോച്ചിൽ കയറി. TTE യെ അങ്ങോട്ട് പോയിക്കണ്ടു. വെയ്റ്റിംഗ്ൽ ഉള്ളവരെ പരിഗണിക്കാനുണ്ടെന്ന് പറഞ്ഞു തിരിച്ചയച്ചു. ഞാൻ പിന്മാറാതെ അടുത്ത TTE യെക്കണ്ടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം റിസർവേഷൻ അനുവദിച്ചു തരികയും ചെയ്തു.😊
നല്ല വീഡിയോ.. ട്രെയിൻ പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപ് ആദ്യത്തെ chart ഇടും. അപ്പോൾ തന്നെ current availability കാണിക്കും.. Irctc വഴി ബുക്ക് ചെയ്യാം. പക്ഷെ ഈ current availiability ഓൺലൈൻ ചാർട്ടിൽ കാണിക്കണമെന്നില്ല. അതിനാൽ ചാർട്ട് ഇട്ട ഉടനെ കറന്റ് availability നോക്കി ബുക്ക് ചെയ്യുക.. ഇത് ഞാൻ try ചെയ്തതാണ്..
രാജാധനിയിൽ പോകാൻ ടിക്കറ്റ് എടുക്കണ്ട, TTE കു കാശ് കൊടുത്താൽ മതി. അതുപോലെ FOOD നേരത്തെ book ചെയ്യാതെ ട്രെയിനിൽ pantry കാറിൽ നിന്നും നേരിട്ടു വാങ്ങിയാൽ bill ഇല്ലാതെ കിട്ടും 30% less. അനുഭവം ഗുരു
എന്റെ അനുഭവം സൂറത്തിൽ നിന്നും നാട്ടിലേ പോവാൻ കൗണ്ടറിൽ ചെന്നപോൾ എന്നോട് ചാർട്ട് close ചെയ്തു 20 മിനുട്ട് ബാക്കിയുണ്ട് ടൈയിൽ എത്താൻ .ഞാൻ ഓഫീസറോഡ് എന്റെ വെഷമം പറഞ്ഞപ്പോൾ അയാൾ എന്നെ റെയിൽവെ സ്റ്റേഷന്റെ മുമ്പിലുള്ള ഒരു കട പറഞ്ഞ് തന്നു. അവിടെ ചെന്നപ്പോൾ സീറ്റ് അടക്കം എനിക്ക് ടിക്കറ്റ് കിട്ടി. 200 അധികം കൊടുത്തു. ഇങ്ങിനെയുള്ള ടിക്കറ്റ് ഇപ്പോഴും ലഭിക്കുന്നുണ്ട്.
ഇവിടെ AC ticket എടുത്തിട്ട്. Waiting list 1 and 2. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ജനറൽ ടിക്കറ്റ് എടുത്തിട്ട്, TTE നോട് ചോദിച്ചപ്പോൾ ഇത് പോലെ സ്ലീപ്പർ വാക്കാൻസി കണ്ടിട്ട് ചോദിച്ചപ്പോൾ മനസ്സിലായി. Money is always ultimate. അവസാനം 9 മണിക്കൂർ general compartment ൽ യാത്ര.
Rac, waiting list passengers കഴിഞ്ഞു മാത്രം ആണ് ഇതൊക്കെ നടക്കുക. അതും ജനറൽ ടിക്കറ്റ് ഉം ആയി tte യെ കണ്ട് ചോദിക്കാതെ റിസർവേഷൻ കമ്പാർട്ടുമെൻ്റിൽ കയറുന്നത് ശരിയാണോ? അങ്ങിനെ ഒത്തിരി പേർ ഒരുമിച്ച് കയറിയാൽ അവർ ചെയ്യുന്നത് ടിക്കറ്റ് രണ്ടും മൂന്നും മാസം മുമ്പേ ചെയ്തു ദീർഘ ദൂരം യാത്ര ചെയ്യുന്ന വരോട് ചെയ്യുന്ന ദ്രോഹം അല്ലേ? ഞാൻ ഒരു വിമുക്ത ഭടൻ ആണ്. സൈനിക സേവനം 20 വർഷം കൊണ്ട് മതിയാക്കാൻ പ്രധാന കാരണം ട്രെയിൻ യാത്ര യിലെ കഷ്ടപ്പാട് ആണ്. അതും പലപ്പോഴും കാലത്തും നേരത്തും കൂടി പ്ലാൻ ചെയ്യാതെ.
ജനറൽ ടിക്കറ്റുമായി ടിടിയെ കാണാൻ ഏതു കംപാർട്ട്‌മെന്റിലും കയറാം. ടിക്കറ്റ് ഇല്ലെങ്കിൽ ഫൈൻ അടച്ച് ട്രെയിനിൽ നിന്നും ടിക്കറ്റ് വാങ്ങാം. ട്രെയിൻ പുറപ്പെട്ട സ്റ്റേഷൻ മുതൽ പോകേണ്ട സ്റ്റേഷൻ വരെ ചാർജും നിശ്ചിത ഫൈനും കൊടുക്കേണ്ടി വരും.ടിക്കറ്റ് ഉണ്ടെങ്കിൽ ക്ലാസ് ചേയ്ജിൽ വരുന്ന പൈസ കൊടുത്താൽ മതി.
All such seats are usually allotted to rac travellers within the train itself. If still there are some vacant seats, you may get it. But if there are some with waiting list tickets (not on line booked), after rac they will get.
In emergency or during seasons never book via irctc or any other app, book via irctc website. It is because the system gives preference like that, web then app
സീറ്റ് ഒഴിവുണ്ടെങ്കിൽ വെയിറ്റ് ലിസ്റ്റിൽ ഉള്ളവർക്ക് തന്നെയാണ് മുൻഗണന. ആദ്യത്തെ TTE പറഞ്ഞത് ശരിയാണ്. Wait list ൽ ആരുമില്ലാത്ത സാഹചര്യത്തിൽ മാത്രമേ ഇങ്ങനെ Seat തരപ്പെടുത്താൻ പറ്റുള്ളൂ.
ഹൃസ്വ ദൂര യാത്രയ്ക്ക് ഉപകാരപ്പെടും. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും ന്യഡൽഹി വരെ പോകാനുണ്ടെങ്കിൽ ഇത് അസാദ്ധ്യമെന്നു തന്നെ പറയാം. എന്നാൽ അതേ വണ്ടിയിൽ തിരുവനന്തപുരത്തു നിന്നും തൃശൂർ വരെയോ പാലക്കാട് വരെയോ ഇങ്ങനെ ടിക്കറ്റ് എടുക്കാം.
RAC clear ചെയ്യാതെ തരില്ല... Seat ഒഴിവ് ഉണ്ടേൽ അവർക്ക് ആണ് priority കൊടുക്കൽ... അത് കഴിഞ്ഞു ഉണ്ടേൽ TTE തരും.. അപ്പോ almost Journey പകുതി തീർന്നിട്ടുണ്ടാകും
വീഡിയോയും കണ്ട് ഈ ഐഡിയയും ഓർത്ത് കാലിയുള്ള S4 40 നമ്പർ സീറ്റിൽ പോയ ഞാൻ ഇതേ വീഡിയോ കണ്ട മൂന്ന് പേർ അവിടെ ടി.ടി യെയും കാത്തിരിക്കുന്നു. പകച്ചുപോയി എൻ്റെ ബാല്യം.😂
കാലി സീറ്റ് കണ്ടുപിടിക്കുന്നത് വരെ OK. പക്ഷേ ആ സീറ്റിലേക്ക് പോയാൽ അവിടെ TTE ഉണ്ടാവണം എന്നില്ലല്ലോ.. കൂടാതെ മറ്റാരെങ്കിലും TTE-യെ കണ്ട് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യുമ്പോൾ ഈ സീറ്റ് പോകാനും സാധ്യതയുണ്ട്.. അതിനാൽ കാലി സീറ്റ് കണ്ടുപിടിച്ചതിനു ശേഷം നേരെ TTE എവിടാന്ന് തപ്പി കണ്ടുപിടിച്ച് നേരിട്ട് കാര്യം പറയുന്നതായിരിക്കും കുറച്ചുകൂടെ നല്ലതെന്നു തോന്നുന്നു.. എന്തായാലും വീഡിയോ ഉപകാരപ്രദമാണ്..
കുറച്ച് അറിയുന്നവരോട് ള്ള. TT യുടെ പ്രതികരണവും' 'വണ്ടി യെ കുറിച്ച് അറിയാത്തവരോട് ള്ള പ്രതികരണവും രണ്ട് തരത്തിലാണ് ഉരിക്കൽ. ഞാൻ. തിരക്ക് കാരണം പുറത്ത് ഇറങ്ങി TTയോട് സ്ലീപ്പറിൽ. സീറ്റ് ഉണ്ടോ എന്ന് ചോദിച്ചു പെട്ടന്ന് മറുപടി പറഞ്ഞത് നിൻ്റെ അമ്മായിൻ്റ മോനല്ല. എന്നാണ് ഇതെ പോലെത്തെ തെണ്ടികളും ഉണ്ട് എല്ലായിടത്തും സർക്കാറിൻ്റ. ഇടങ്ങളിൽ. ആളെ നോക്കിയാണ് പെരുമ്മാറ്റം
ഈ ചങ്ങാതി പറഞ്ഞത് നല്ല അറിവ്, എന്നാൽ ട്രെയിൻ നമ്മൾ നിൽക്കുന്ന പ്ലാറ്റ് ഫോമിൽ എത്തുമ്പോഴേക്കും ട്രെയിനിൽ ഒഴിഞ്ഞ ബർത്ത് സീറ്റ് തപ്പി നടക്കുന്ന മിടുക്കന്മാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് ഉള്ളിൽ വെച്ച് TTE യെ കണ്ട് ബർത്ത് സീറ്റ് കൈക്കലാക്കിയിട്ടുണ്ടാവും. ജനറൽ ടിക്കറ്റ് എടുത്ത് ട്രെയിനിന് അകത്ത് കയറിയവർ ഏത് TTE യുടെ അടുത്ത് ചെന്നാലും അയാൾ അപ്പോ തന്നെ പറഞ്ഞ് തരും ഒഴിവ് വിവരവും ടിക്കറ്റ് തുകയും. അപ്പോ തന്നെ പണം നൽകിയാൽ, വേഗം കിടന്നുറങ്ങി പോകാം. ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് 10 കമ്പാർട്ട്മെൻ്റ് നടന്നാൽ ഏതെങ്കിലും ആകെയുള്ള 3 TTE മാരിൽ ഓരോ TTE ഏതിലെങ്കിലുമായി ഒന്നിൽ ഉണ്ടാവും... നിസ്സാരകാര്യം.
ട്രെയിനിൽ ടികെറ്റ് ബുക്കിങ് വലിയ ബുദ്ദിമുട്ട് തന്നെ പണം പോവും പിന്നെ അതു ക്യാൻസൽ ആയി പണം തിരിച്ചു വരാൻ 7ദിവസം വരെ കാ ത്തിരിക്കേണ്ട അവസ്ഥ..😢എന്നാവും ഇ മേഖല ക്ലിയർ ആവുക..
Hi sir njan train ticket book cheythit cancel cheyyendi vannu nri debit card anu use cheythath.enikk cash credit akumo.nri account ayathu kondanu doubt
Sir ഞാൻ kerala express ഇൽ 27/01/24 ന് ഉച്ചയ്ക്ക് 1:55 Trivandrum പോകാൻ ആയിട്ട് book ചെയ്തിട്ടുണ്ടായിരുന്നു. Current status : CNF S3 29 Booking status : W/L 18, RLGN എന്നാണ്. Seat confirme അയ്യോ??? Coach position onum വന്നിട്ടില്ല. Seat confirme ആയതാണേൽ chart prepare ആവുമ്പോ seat മാറുമോ?
Book ചെയ്തപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് 18 ആയിരുന്നു. എന്നാൽ ഇപ്പോൾ confirm ആയി (താങ്കളുടെ മുമ്പിൽ ഉണ്ടായിരുന്ന 17 പേരും ഒന്നുകിൽ cancel ചെയ്തു, അല്ലെങ്കിൽ നേരത്തെ ബുക്ക് ചെയ്ത് confirm ആയിരുന്ന കുറച്ചുപേർ cancel ചെയ്ത് താങ്കളുടെ മുമ്പ് ഉണ്ടായിരുന്നവർ confirm ആയി). ഇപ്പോൾ സ്ലീപ്പറിൽ സീറ്റ് confirm ആണ്. S3 കോച്ച്, സീറ്റ് നമ്പർ 29. ഇനി അത് chart തയ്യാറായിക്കഴിഞ്ഞാലും ഈ സീറ്റ് പൊസിഷൻ മാറില്ല.
ഞങ്ങളുടെ ടിക്കറ്റ് 430 രൂപയുടെ ആണ്. Cancel cheyyumpol120rupees cut aakkum.24 hour നുള്ളിൽ cancel ചെയ്താലും same amount alle pokoo.because 430 യുടേ 25 കുറവായത് കൊണ്ട്.. പറഞ്ഞു തരാമോ
ഈ trick ഒന്നും railway TTE യുടെ അടുത്ത് നടക്കില്ല വെറുതെ സമയം കളയാം അത്ര മാത്രം. അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ് ഈ മാതിരി പോസ്റ്റ് ഇടാതിരിക്കുക ഒരു പ്രയോജനവും ഇല്ലന്ന് orkkuka
കല്യാണം നോക്കുന്നെങ്കിൽ
www.sbmatrimony.com ൽ
register ചെയ്യൂ
Train Ticket കിട്ടാൻ :
www.irctc.co.in/online-charts/
Whatsapp ചാനലിൽ join ചെയ്യാൻ:
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Where is my train app:
play.google.com/store/apps/details?id=com.whereismytrain.android
Thanks
Date adikumbol varunnilla
വരട്ടെ ഇത് പോലെയുള്ള ട്രെയിൻ യാത്ര സംബന്ധമായ വീഡിയോസ്...... സന്തോഷം..... ഇനിയും പ്രതീക്ഷിക്കുന്നു
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
എല്ലാ വീഡിയോയിലും താങ്കളുടെ അവതരണം വളരെ നല്ല രീതിയിലാണ്, നന്ദി ബ്രദർ
💙
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
കഴിഞ്ഞ ആഴ്ചയിൽ തലശ്ശേരി -ആലുവ യാത്രയിൽ ഇതുപോലെ ചാർട്ട് നോക്കി ഒഴിവു കണ്ട 3A കോച്ചിൽ കയറി.
TTE യെ അങ്ങോട്ട് പോയിക്കണ്ടു.
വെയ്റ്റിംഗ്ൽ ഉള്ളവരെ പരിഗണിക്കാനുണ്ടെന്ന് പറഞ്ഞു തിരിച്ചയച്ചു.
ഞാൻ പിന്മാറാതെ അടുത്ത TTE യെക്കണ്ടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം റിസർവേഷൻ അനുവദിച്ചു തരികയും ചെയ്തു.😊
👍👍👍
നല്ല വീഡിയോ.. ട്രെയിൻ പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപ് ആദ്യത്തെ chart ഇടും. അപ്പോൾ തന്നെ current availability കാണിക്കും.. Irctc വഴി ബുക്ക് ചെയ്യാം. പക്ഷെ ഈ current availiability ഓൺലൈൻ ചാർട്ടിൽ കാണിക്കണമെന്നില്ല. അതിനാൽ ചാർട്ട് ഇട്ട ഉടനെ കറന്റ് availability നോക്കി ബുക്ക് ചെയ്യുക.. ഇത് ഞാൻ try ചെയ്തതാണ്..
👍👍👍
വളരെ ഉപകാരം ഉള്ള വീഡിയോ ആണ്, thanku bro❤
💙💙❤️❤️🩷
രാജാധനിയിൽ പോകാൻ ടിക്കറ്റ് എടുക്കണ്ട, TTE കു കാശ് കൊടുത്താൽ മതി. അതുപോലെ FOOD നേരത്തെ book ചെയ്യാതെ ട്രെയിനിൽ pantry കാറിൽ നിന്നും നേരിട്ടു വാങ്ങിയാൽ bill ഇല്ലാതെ കിട്ടും 30% less. അനുഭവം ഗുരു
👍👍👍
Ullathu paraju😂
Ella tte marum anzhane allha pokkiyall fine nalla amount varum rajadhani
ഞങ്ങൾ ടി ടി മാർ ഒരു ഉപകാരം ചെയ്തതിന് എങ്ങനെ പബ്ലിക്കായി വിളിച്ചു പറയരുത്.
@@riyaspkhadar4085 സ്വാർത്ഥത തെല്ലും ഇല്ലാത്തതു കൊണ്ടാ പറഞ്ഞത്. എല്ലാവർക്കും കിട്ടിക്കോട്ടേ, 😃😃
എന്റെ അനുഭവം സൂറത്തിൽ നിന്നും നാട്ടിലേ പോവാൻ കൗണ്ടറിൽ ചെന്നപോൾ എന്നോട് ചാർട്ട് close ചെയ്തു 20 മിനുട്ട് ബാക്കിയുണ്ട് ടൈയിൽ എത്താൻ .ഞാൻ ഓഫീസറോഡ് എന്റെ വെഷമം പറഞ്ഞപ്പോൾ അയാൾ എന്നെ റെയിൽവെ സ്റ്റേഷന്റെ മുമ്പിലുള്ള ഒരു കട പറഞ്ഞ് തന്നു. അവിടെ ചെന്നപ്പോൾ സീറ്റ് അടക്കം എനിക്ക് ടിക്കറ്റ് കിട്ടി. 200 അധികം കൊടുത്തു. ഇങ്ങിനെയുള്ള ടിക്കറ്റ് ഇപ്പോഴും ലഭിക്കുന്നുണ്ട്.
👍
വളരെ ഉപകാര പ്രദമായ അറിവ് , താങ്ക്സ്.
👍👍👍
തന്ന വലിയ അറിവിന് ഒത്തിരി നന്ദി.
😍❤️
കുറച്ചു വൈകി പോയെങ്കിലും വളരെ ഉപകാര പെടും എന്ന് വിചാരിക്കുന്നു
💙💙😍😍❤️❤️
very helpful vedio thanku kindly information
😍❤️
ഇവിടെ AC ticket എടുത്തിട്ട്. Waiting list 1 and 2. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ജനറൽ ടിക്കറ്റ് എടുത്തിട്ട്, TTE നോട് ചോദിച്ചപ്പോൾ ഇത് പോലെ സ്ലീപ്പർ വാക്കാൻസി കണ്ടിട്ട് ചോദിച്ചപ്പോൾ മനസ്സിലായി. Money is always ultimate. അവസാനം 9 മണിക്കൂർ general compartment ൽ യാത്ര.
വെയിറ്റിംഗ് ലിസ്റ്റിൽ ആണെങ്കിൽ നമുക്ക് അതിൽ യാത്ര ചെയ്യാൻ അനുവാദമില്ല
@@SURESAM പിന്നെ താങ്കൾ പറഞ്ഞത് പോലെ, ജനറൽ ടിക്കറ്റ് എടുത്തു. അതിനു ശേഷം sleeper Vaccacy കണ്ടപ്പോൾ convert ആക്കി തരുമോ എന്ന് ചോദിച്ചപ്പോൾ തന്നില്ല.
@@muhammedrafii007 രാത്രി ആണെങ്കിൽ തരില്ല. പിന്നേ ഒഴിവു ഉണ്ടെങ്കിൽ തരും.
VACANT SEAT ONLINE IL KITTANDATHALLE ? APPOL PAZHAYA METHOD TTE YUDE KAALU PIDIKKUNNA PARIPADY . ENTHINANU IPPOZHUM /
@@jkj1459 വീഡിയോ കണ്ടില്ലല്ലോ അതിൽ പറഞ്ഞിട്ടുണ്ടല്ലോ ഒരു എമർജൻസി സിറ്റുവേഷനിൽ എന്ന്
Rac, waiting list passengers കഴിഞ്ഞു മാത്രം ആണ് ഇതൊക്കെ നടക്കുക. അതും ജനറൽ ടിക്കറ്റ് ഉം ആയി tte യെ കണ്ട് ചോദിക്കാതെ റിസർവേഷൻ കമ്പാർട്ടുമെൻ്റിൽ കയറുന്നത് ശരിയാണോ? അങ്ങിനെ ഒത്തിരി പേർ ഒരുമിച്ച് കയറിയാൽ അവർ ചെയ്യുന്നത് ടിക്കറ്റ് രണ്ടും മൂന്നും മാസം മുമ്പേ ചെയ്തു ദീർഘ ദൂരം യാത്ര ചെയ്യുന്ന വരോട് ചെയ്യുന്ന ദ്രോഹം അല്ലേ? ഞാൻ ഒരു വിമുക്ത ഭടൻ ആണ്. സൈനിക സേവനം 20 വർഷം കൊണ്ട് മതിയാക്കാൻ പ്രധാന കാരണം ട്രെയിൻ യാത്ര യിലെ കഷ്ടപ്പാട് ആണ്. അതും പലപ്പോഴും കാലത്തും നേരത്തും കൂടി പ്ലാൻ ചെയ്യാതെ.
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഒരു എമർജൻസി സിറ്റുവേഷനിൽ എന്നുള്ളത്
ജനറൽ ടിക്കറ്റുമായി ടിടിയെ കാണാൻ ഏതു കംപാർട്ട്‌മെന്റിലും കയറാം. ടിക്കറ്റ് ഇല്ലെങ്കിൽ ഫൈൻ അടച്ച് ട്രെയിനിൽ നിന്നും ടിക്കറ്റ് വാങ്ങാം. ട്രെയിൻ പുറപ്പെട്ട സ്റ്റേഷൻ മുതൽ പോകേണ്ട സ്റ്റേഷൻ വരെ ചാർജും നിശ്ചിത ഫൈനും കൊടുക്കേണ്ടി വരും.ടിക്കറ്റ് ഉണ്ടെങ്കിൽ ക്ലാസ് ചേയ്ജിൽ വരുന്ന പൈസ കൊടുത്താൽ മതി.
വളരെ ഉപകാര പ്രദമായ വീഡിയോ ❤
😍❤️
All such seats are usually allotted to rac travellers within the train itself. If still there are some vacant seats, you may get it. But if there are some with waiting list tickets (not on line booked), after rac they will get.
👍👍👍
Current booking is also a good option
👍👍
വളരെ ഉപകാരപ്പെടുന്ന video. ..thanks ❤
💙💙
In emergency or during seasons never book via irctc or any other app, book via irctc website. It is because the system gives preference like that, web then app
🙏
സീറ്റ് ഒഴിവുണ്ടെങ്കിൽ വെയിറ്റ് ലിസ്റ്റിൽ ഉള്ളവർക്ക് തന്നെയാണ് മുൻഗണന.
ആദ്യത്തെ TTE പറഞ്ഞത് ശരിയാണ്. Wait list ൽ ആരുമില്ലാത്ത സാഹചര്യത്തിൽ മാത്രമേ ഇങ്ങനെ Seat തരപ്പെടുത്താൻ പറ്റുള്ളൂ.
👍👍👍
Very useful information..thank u 👏👏
❤️👍
ഹൃസ്വ ദൂര യാത്രയ്ക്ക് ഉപകാരപ്പെടും. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും ന്യഡൽഹി വരെ പോകാനുണ്ടെങ്കിൽ ഇത് അസാദ്ധ്യമെന്നു തന്നെ പറയാം. എന്നാൽ അതേ വണ്ടിയിൽ തിരുവനന്തപുരത്തു നിന്നും തൃശൂർ വരെയോ പാലക്കാട് വരെയോ ഇങ്ങനെ ടിക്കറ്റ് എടുക്കാം.
Yes correct
Namaste,Very informative video,Thank you very much sir 👏👌👍🙏🙏🙏
💙👍❤️
Very informative. Thanks a lot for sharing this.
❤️💙
Thanks. God bless you.
♥️💜💙
Good information 🌹🌹🌹👍🏽
👍😍
RAC clear ചെയ്യാതെ തരില്ല... Seat ഒഴിവ് ഉണ്ടേൽ അവർക്ക് ആണ് priority കൊടുക്കൽ...
അത് കഴിഞ്ഞു ഉണ്ടേൽ TTE തരും..
അപ്പോ almost Journey പകുതി തീർന്നിട്ടുണ്ടാകും
🙏
Thanku വെരി much
❤️💜💙
ലോക്കൽ ടിക്കറ്റെടുത്ത് പോയാൽ മതി വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് എത്ര പേരുണ്ട് ഒന്നറിയാതെ സംസാരിക്കുന്നു
അതെ
വീഡിയോയും കണ്ട് ഈ ഐഡിയയും ഓർത്ത് കാലിയുള്ള S4 40 നമ്പർ സീറ്റിൽ പോയ ഞാൻ ഇതേ വീഡിയോ കണ്ട മൂന്ന് പേർ അവിടെ ടി.ടി യെയും കാത്തിരിക്കുന്നു. പകച്ചുപോയി എൻ്റെ ബാല്യം.😂
🙏
😂😂😂
😂😂
😂😂😂😂😂😂😂
😮
Good and useful information
👍❤️
ജനറൽ ടിക്കറ്റ് എടുത്താൽ സ്ലീപ്പർ ക്ലാസ്സിൽ ഒന്നും നിലവിൽ കയറ്റില്ല. ഇറക്കി വിടാറാണ് പതിവ്. വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവർക്ക് തന്നെ കയറാൻ പറ്റാറില്ല 😅
👍
Informative... 👍🏻👍🏻👍🏻
😍❤️
very useful video.
💙👍♥️
കാലി സീറ്റ് കണ്ടുപിടിക്കുന്നത് വരെ OK. പക്ഷേ ആ സീറ്റിലേക്ക് പോയാൽ അവിടെ TTE ഉണ്ടാവണം എന്നില്ലല്ലോ.. കൂടാതെ മറ്റാരെങ്കിലും TTE-യെ കണ്ട് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യുമ്പോൾ ഈ സീറ്റ് പോകാനും സാധ്യതയുണ്ട്.. അതിനാൽ കാലി സീറ്റ് കണ്ടുപിടിച്ചതിനു ശേഷം നേരെ TTE എവിടാന്ന് തപ്പി കണ്ടുപിടിച്ച് നേരിട്ട് കാര്യം പറയുന്നതായിരിക്കും കുറച്ചുകൂടെ നല്ലതെന്നു തോന്നുന്നു.. എന്തായാലും വീഡിയോ ഉപകാരപ്രദമാണ്..
😍💙❤️
Aa seat book cheyyaam
GOOD INFORMATION , BUT VACANT SEAT ONLINE IL KITTUNNA SAMVIDHANAM ALLE VENDATHU / TTE 99% THAROOLLA URAPPA.
👍
Thank you so much. I follow your words and could travel in sleeper
😍❤️
സൂപ്പർ
💙👍😍
Good information 👍🏻👍🏻👌
💙👍❤️
Very good information🥰🙏
💙👍❤️
Good information..❤
💙👍❤️
Very useful
👍😍
നാളെ വന്ദേ ഭാരതിൽ tvm to ekm ടിക്കറ്റ് book ചെയ്തു evening time ആണ് ഫുഡ് book ചെയ്തില്ല.
എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ഫുഡ് കിട്ടാൻ
ഇത് മുന്നേ ചെയ്ത വീഡിയോ ആണ് ഇപ്പോഴത്തെ കാര്യം അറിയില്ല കേട്ടോ
Good info !!
❤️🙏
കുറച്ച് അറിയുന്നവരോട് ള്ള. TT യുടെ പ്രതികരണവും' 'വണ്ടി യെ കുറിച്ച് അറിയാത്തവരോട് ള്ള പ്രതികരണവും രണ്ട് തരത്തിലാണ് ഉരിക്കൽ. ഞാൻ. തിരക്ക് കാരണം പുറത്ത് ഇറങ്ങി TTയോട് സ്ലീപ്പറിൽ. സീറ്റ് ഉണ്ടോ എന്ന് ചോദിച്ചു പെട്ടന്ന് മറുപടി പറഞ്ഞത് നിൻ്റെ അമ്മായിൻ്റ മോനല്ല. എന്നാണ് ഇതെ പോലെത്തെ തെണ്ടികളും ഉണ്ട് എല്ലായിടത്തും സർക്കാറിൻ്റ. ഇടങ്ങളിൽ. ആളെ നോക്കിയാണ് പെരുമ്മാറ്റം
🙏🙏🙏
ഈ ചങ്ങാതി പറഞ്ഞത് നല്ല അറിവ്, എന്നാൽ ട്രെയിൻ നമ്മൾ നിൽക്കുന്ന പ്ലാറ്റ് ഫോമിൽ എത്തുമ്പോഴേക്കും ട്രെയിനിൽ ഒഴിഞ്ഞ ബർത്ത് സീറ്റ് തപ്പി നടക്കുന്ന മിടുക്കന്മാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് ഉള്ളിൽ വെച്ച് TTE യെ കണ്ട് ബർത്ത് സീറ്റ് കൈക്കലാക്കിയിട്ടുണ്ടാവും.
ജനറൽ ടിക്കറ്റ് എടുത്ത് ട്രെയിനിന് അകത്ത് കയറിയവർ ഏത് TTE യുടെ അടുത്ത് ചെന്നാലും അയാൾ അപ്പോ തന്നെ പറഞ്ഞ് തരും ഒഴിവ് വിവരവും ടിക്കറ്റ് തുകയും. അപ്പോ തന്നെ പണം നൽകിയാൽ, വേഗം കിടന്നുറങ്ങി പോകാം. ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് 10 കമ്പാർട്ട്മെൻ്റ് നടന്നാൽ ഏതെങ്കിലും ആകെയുള്ള 3 TTE മാരിൽ ഓരോ TTE ഏതിലെങ്കിലുമായി ഒന്നിൽ ഉണ്ടാവും... നിസ്സാരകാര്യം.
🙏
ഫോണിൽ കൂടെ ട്രെയിൻ ടിക്കറ്റ് എടുക്കുവാനുള്ള എളുപ്പ വീഡിയോ ചെയ്യുമോ
വേറെ എളുപ്പവഴിയൊന്നുമില്ല ഇതൊക്കെ തന്നെയാണ്
Trian ticket waiting list anenkil engane ticket kittumennu video cheyyamo
ചെയ്യാം
Good Job
😍❤️
3 Rd ac ticket Thrissur വരെയുണ്ട്
എറണാകുളത്തേക്ക് extension നീട്ടണമെങ്കിൽ എന്ത് ചെയ്യണം
ടിടി ആറിനെ കണ്ടാൽ പോരേ
@@SURESAM
നന്ദി. യാത്ര തുടങ്ങു മ്പോഴെ പറയണോ
വന്ദേ ഭാരത് 🧡മതി 🙏🙏🙏🙏
🙏
മൂലം ബാരത് 😂😂
@@hearthacker09 നിന്റെ വാപ്പാടെ ആണോ അതോ നബിടെ ആണോ
Railway യുടെ UTS ആപ്പ് ആണ് സ്ലീപ്പറിനു നല്ലത്
😍❤️
Ath sleeper nu alla genral ticket num Platform ticket num aan😅
Ok thanks chetta
👍😍❤️
Thanks for the info. 👍👍👍
💙👍❤️
ജനറല്‍ ടിക്കറ്റ് 🎫 എടുത്ത് ടിടിയെ കാണാതെ ഒഴിവുള്ള സീറ്റുകളിലേക്ക് കറന്റ് ബുക്കിങ് ഓപ്ഷന്‍ അതും ഓൺലൈൻ വഴി ഉണ്ടായിരുന്നെങ്കില്‍ വളരെ നന്നായേനെ. 😂
അതുണ്ടല്ലോ
😆🙏
Phone il koode ticket book ചെയ്യാനുള്ള video idaamo
ചെയ്യാം
Ok. Vandhebharath train il book cheyyanulla video koode ulpeduthanam
Oru limitation.. Chart preparation aayengile ith useful aakoo. Athinu mumb cheyyan pattunna provision undo?
വീഡിയോയിൽ പറഞ്ഞതുപോലെ എമർജൻസി സിറ്റുവേഷനിൽ സാധിക്കും അതുകൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്തത്
ചേട്ടന്റെ ഒരു വീഡിയോ കാണാൻ ഇടയായി ബാങ്കിലെ പഴയ അക്കൗടിൽ ഇപ്പോൾ എത്ര രൂപ എന്ന് അറിയാൻ പറ്റും എന്ന്. അതിനെ പറ്റി ഒന്ന് പറഞ്ഞ് തരാമോ പ്ലീസ്
ആ വീഡിയോയിൽ തന്നെ എല്ലാ ഡീറ്റെയിൽ ആയിട്ട് പറഞ്ഞിട്ടുണ്ടല്ലോ
ഒന്നിലധികം ആൾക്കാർ ഇത് നോക്കി ഒരേ സീറ്റ് നമ്പർ ആവശ്യപ്പെട്ട് എത്തിയാൽ ?
ആദ്യം നോക്കുന്ന ആൾക്ക് കിട്ടും
Bro enik 3 aamthi jaipur kk ponam ticket book cheyth but ippolum waiting list il thanne ath eppola maari varika
ട്രെയിൻ ചാർട്ട് ചെയ്യുമ്പോഴാണ് മാറി വരിക
അയോദ്ധ്യ പോകാൻ ഇരിക്കുയാണ് താങ്ക്സ് അയോദ്ധ്യ പോകാൻ നേരത്തെ ബുക്ക് ചെയ്യണ്ടേ ഇല്ലേൽ ടിക്കറ്റ് കിട്ടില്ലലോ ??
ഇത് എമർജൻസി situation ൽ ഉപയോഗിക്കാൻആണ് dear.
മുൻകൂർ ഉള്ള പ്ലാനിൽ ടിക്കറ്റ് book ചെയ്യാൻ പറ്റിയാൽ അതാണ് നല്ലത്
Chart is not prepared എന്നാണ് കാണിക്കുന്നത്
🙏
👍🌹very best
💙👍❤️
Good,
👍😍
Tks
💙👍
Tvm to new delhi vare povunna train il ticket nerethe book cheyyano..?
വേണമല്ലോ
Yaa
Oct 7inu kottayam to delhi povan kerala express book aki but general waiting listil 10 aanu kanikunee..ticket confirm aakuvoo?
അത്രയും ദൂരെ പോകുമ്പോൾ ടിക്കറ്റ് കൺഫോം ആയതിനുശേഷം മാത്രം പോവുക. ഈ വീഡിയോയിൽ പെട്ടെന്നുള്ള യാത്രയ്ക്ക് ചെറിയ ദൂരത്തേക്കുള്ള കാര്യമാണ്
Ticket converting option ennal fine adachu venam cheyyan
👍
Tnqqqqq bro
💙👍❤️
6 perde ticket book cheytha shesham athil 2 perde boarding point change chyyan okko?
അതറിയില്ല ട്ടോ
Boarding station can change, ororutarude ayi cheyyan patuon arela
ഒരിക്കലും കെട്ടരുത്.. 🙏എന്റെ സൂർത്തുക്കളെ പെട്ട് പോകും 😅
🙏
Long ponenkilum ingane cheyyan patto ?( Ekm to Kolkata)
Yes
Risk aan rac and waiting list karude Elam kzinjal bagyam undel work akum
❤ ordinary ticket um online aayi edukaam athinu counteril pogenda
Ys
UTS app
👍
ട്രെയിനിൽ ടികെറ്റ് ബുക്കിങ് വലിയ ബുദ്ദിമുട്ട് തന്നെ പണം പോവും പിന്നെ അതു ക്യാൻസൽ ആയി പണം തിരിച്ചു വരാൻ 7ദിവസം വരെ കാ ത്തിരിക്കേണ്ട അവസ്ഥ..😢എന്നാവും ഇ മേഖല ക്ലിയർ ആവുക..
👍
ഈ മേഖല ശരിയാവുകല്ല ഒരിക്കലും
Useful
💙👍❤️
അല്ല സുഹൃത്തേ 2സീറ്റ് ഉണ്ട് 4ആൾ ഇത്പോലെ നോക്കി കയറിയാൽ എന്താ ചെയ്ക നല്ലത് ttr നെ കണ്ട് കിട്ടിയതിൽ കയറാം?
ആദ്യം ഉള്ള ആൾക്ക് കിട്ടും മാഷേ
Bro qnwl 9,10 conform aavn chance undo next day journey
സംശയമാണ് കേട്ടോ ഓരോ ദിവസവും ഓരോ തിരക്കല്ലേ
Vacant ondonn nokkitt current availability vech namukk book cheyyan pattille 🤔
Yes
Onnil koodthal aalkk rac book cheythal adthadutha seatil kittooo plzz reply...
അങ്ങനെ കിട്ടാൻ സാധ്യത കുറവാണ്
Ahhh
Ticket book cheyyand avdenn anneram edthitt generalil kerya seat ndavoo
Sleeper allathe
Ticket ഉണ്ടേൽ മാത്രമേ ജനറലിൽ കേറാൻ പറ്റുകയുള്ളു.
Aa green colour means, trivandrum vare aa seat oziv undenn aano??
ഇപ്പോൾ ഒഴിവുണ്ട് എന്നാണ്
@@SURESAM what 🥸🙄 atala train avasanikuna station vare arum ila ennale
S1 ൽ 4 seat ഉണ്ട്. ഒരു 10 പേർ ഇത് പോലെ കയറിയാൽ?
ആദ്യം ഉള്ള ആൾക്ക് കിട്ടും
good
💙👍❤️
ithu kandit oru ssetinayi randu peru vannal enthu cheyyum
ആദ്യം വരുന്ന ആൾക്ക് കിട്ടും
ഇപ്പോൾ നിലവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ പറ്റില്ലേ? അതിനും ഓൺലൈൻ ബുക്കിങ് മാത്രമേ ഉള്ളോ?? Pls reply 🙏🏻
അല്ലല്ലോ
Thank you Cruisified Jesus Christ save you from sins Amen Praying
👍
Sir please ithinoru reply tharo train ticket confirm ayappol randu coach athu matti same coachil akan vazhiyundo. Family anu
TT യോട് പറഞ്ഞു നോക്കൂ
Where is my train aap ഇൽ senior citizen quata കാണിക്കുന്നുണ്ടോ
നോക്കൂ
Sleeper ticket illathe sleeperil kayariyal piza kodukkkendy varum
🙏
🙄pine vende
Hi sir njan train ticket book cheythit cancel cheyyendi vannu nri debit card anu use cheythath.enikk cash credit akumo.nri account ayathu kondanu doubt
തിരിച്ച് ക്യാഷ് കിട്ടേണ്ടതാണ്
@@SURESAM ethra days akum kittan pls reply
3-4 working days@karthikaarun3051
@@karthikaarun3051 3-4 working days
UTS app വഴി ബുക്ക് ചെയ്താൽ മതിയോ first ജനറൽ ടിക്കറ്റ് എടുക്കുന്നതിന് പകരം
അങ്ങനെ ചെയ്താലും മതി
ഇതിൻ്റെ ഒന്നും ac കോച്ചിൽ അവശ്യം ഇല്ല,ബെഡ് sheetum കമ്പിളിയും കൊടുക്കുന്ന ചേട്ടനെ വേണ്ട പോലെ കണ്ടാൽ മതി
😍😄
Capartment engane ariyum ethu bogy angane ariyum.
അതൊക്കെ അറിയാൻ കഴിയുമല്ലോ
Sir ഞാൻ kerala express ഇൽ 27/01/24 ന് ഉച്ചയ്ക്ക് 1:55 Trivandrum പോകാൻ ആയിട്ട് book ചെയ്തിട്ടുണ്ടായിരുന്നു.
Current status : CNF S3 29
Booking status : W/L 18, RLGN
എന്നാണ്. Seat confirme അയ്യോ??? Coach position onum വന്നിട്ടില്ല. Seat confirme ആയതാണേൽ chart prepare ആവുമ്പോ seat മാറുമോ?
ചർച്ച prepare ആവുമ്പോഴേ അറിയൂ dear
4 മണിക്കൂർ മുന്നേമാത്രമേ chart കിട്ടുള്ളു എന്നറിഞ്ഞു
Book ചെയ്തപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് 18 ആയിരുന്നു. എന്നാൽ ഇപ്പോൾ confirm ആയി (താങ്കളുടെ മുമ്പിൽ ഉണ്ടായിരുന്ന 17 പേരും ഒന്നുകിൽ cancel ചെയ്തു, അല്ലെങ്കിൽ നേരത്തെ ബുക്ക് ചെയ്ത് confirm ആയിരുന്ന കുറച്ചുപേർ cancel ചെയ്ത് താങ്കളുടെ മുമ്പ് ഉണ്ടായിരുന്നവർ confirm ആയി). ഇപ്പോൾ സ്ലീപ്പറിൽ സീറ്റ് confirm ആണ്. S3 കോച്ച്, സീറ്റ് നമ്പർ 29. ഇനി അത് chart തയ്യാറായിക്കഴിഞ്ഞാലും ഈ സീറ്റ് പൊസിഷൻ മാറില്ല.
Chart ആയതിനു ശേഷം ആണ് കോച്ച് നമ്പറും, സീറ്റ് നമ്പറും തരുന്നത്. Chart ഫൈനലിസ് മുൻപ് confirm ആയാൽ സ്റ്റാറ്റസ് " confirmed " എന്ന് കാണിക്കും
ഞങ്ങളുടെ ടിക്കറ്റ് 430 രൂപയുടെ ആണ്. Cancel cheyyumpol120rupees cut aakkum.24 hour നുള്ളിൽ cancel ചെയ്താലും same amount alle pokoo.because 430 യുടേ 25 കുറവായത് കൊണ്ട്.. പറഞ്ഞു തരാമോ
ക്യാൻസൽ ചെയ്താൽ അങ്ങനെയൊക്കെ ആണ്
Auto matic ayi seat ellatha cancel ayalum cash pokunu
ജനറൽ ടിക്കറ്റെടുത്ത് കയറിയാൽ ഫൈൻ അടയ്ക്കേണ്ടി വരില്ലേ...
വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
രാജധാനി ആലുവയിൽ സ്റ്റോപ്പ് ഇല്ലല്ലോ
അത് അറിയില്ലല്ലോ
Hii bro
🙏💙
T T kooduthal cash chothikum
Pinne local ticketinu sleeperil pokaan pattillallo😆
കൃത്യമായ പൈസയെ എടുക്കുകയുള്ളു
ഈ trick ഒന്നും railway TTE യുടെ അടുത്ത് നടക്കില്ല
വെറുതെ സമയം കളയാം അത്ര മാത്രം. അനുഭവം ഉള്ളത് കൊണ്ട് പറയുകയാണ്
ഈ മാതിരി പോസ്റ്റ് ഇടാതിരിക്കുക
ഒരു പ്രയോജനവും ഇല്ലന്ന് orkkuka
🙏
സത്യം 😃
നമ്മളെ പോലെ വേറെ ആരെയെങ്കിലും ആ സീറ്റ് കണ്ട് വന്നാലോ?
അവർക്ക് കിട്ടും
1st TTE ye kand seat set aakkunnork kittum 😂