നാഗൂർ ദർഗ്ഗയിലെ കാഴ്ചകൾ 3 Episode കൾ ആയിട്ടാണ് വീഡിയോ Upload ചെയ്ത്ട്ട് ഉള്ളത് നിങ്ങൾ നാഗൂർ ദർഗ്ഗയിലെക്ക് ഒരു യാത്ര പോവുകയാണെങ്കിൽ നിങ്ങൾക്ക് ഈ 3 വീഡിയോസും തീർച്ചയായും ഉപകാരപ്പെടും എല്ലാവരും വീഡിയോ അവസാന ഭാഗം വരെ കണ്ടിട്ട് അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതെ 1 ) നാഗൂർ ദർഗയിലെ ഒരു ദിവസത്തെ മുഴുവൻ കാഴ്ചകൾ Episode 01 th-cam.com/video/6tVInCCjUNs/w-d-xo.html 2 ) നാഗൂർ ദർഗയിൽ പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 2 th-cam.com/video/5g_rk4fEaFU/w-d-xo.html 3 ) നാഗൂർ ബീച്ചിലെ കാഴ്ചകൾ Episode 3 th-cam.com/video/gp8NoTeUqVI/w-d-xo.html
തൃച്ചി കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് 5മിനിറ്റ് നടന്നാൽ വളരെ പ്രസിദ്ധമായ ഒരു ദർഗ ഉണ്ട് എഗ്മോർ എക്ഷ്പെര്രസ്സ് ൽ വന്നാൽ രാത്രി അവിടെ നിന്നാൽ മതി ഞാൻ അങ്ങനെ പോയിട്ടുണ്ട് പിന്നെ രാവിലെ 7നാഗുർ ട്രെയിൻ ഉണ്ട്
പാർട്ട് 1 വീഡിയോ കണ്ടിട്ട് ഇവിടെ വന്നവർ ആയിരിക്കും കൂടുതൽ പേരും രണ്ട് വീഡിയോയും ഒരു പാട് ഇഷ്ടായി സാധാരക കാർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ പറഞ് തന്നതിന് നന്ദി
രാവിലെ 9. 45 ന് വടകരയിൽ നിന്നു ചെന്നെ എക്മോർ ട്രയിൻ ഉണ്ട് ഈ ട്രയിൻ ത്രിച്ചിനാപ്പള്ളി വഴി ആണ് പോവുക ത്രിച്ചിനാ പള്ളിയിൽ നിന്ന് ട്രയിൻ , ബസ്സ് പോവും ഞാൻ ഈ ട്രയിനിൽ പോയിട്ടുണ്ട് വടകരയിൽ നിന്ന്
നാഗൂർ ദർഗ്ഗയിലെ കാഴ്ചകൾ
3 Episode കൾ ആയിട്ടാണ് വീഡിയോ Upload ചെയ്ത്ട്ട് ഉള്ളത് നിങ്ങൾ നാഗൂർ ദർഗ്ഗയിലെക്ക് ഒരു യാത്ര പോവുകയാണെങ്കിൽ നിങ്ങൾക്ക് ഈ 3 വീഡിയോസും തീർച്ചയായും ഉപകാരപ്പെടും എല്ലാവരും വീഡിയോ അവസാന ഭാഗം വരെ കണ്ടിട്ട് അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതെ
1 ) നാഗൂർ ദർഗയിലെ ഒരു ദിവസത്തെ മുഴുവൻ കാഴ്ചകൾ
Episode 01
th-cam.com/video/6tVInCCjUNs/w-d-xo.html
2 ) നാഗൂർ ദർഗയിൽ പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 2
th-cam.com/video/5g_rk4fEaFU/w-d-xo.html
3 ) നാഗൂർ ബീച്ചിലെ കാഴ്ചകൾ Episode 3
th-cam.com/video/gp8NoTeUqVI/w-d-xo.html
ഒരു വർഷം ജീവിച്ച സ്ഥലം.. കണ്ടപ്പോൾ സന്തോഷം 👍👍👍
എങ്ങനെ ഉണ്ടായിരുന്നു അനുഭവങ്ങൾ
ഇത്രയും വിശദമായി നാഗൂർ ദർഗയെ കുറിച്ച് ഒരു വീഡിയോളം കണ്ടില്ല thanks
Thank you for watching 💕
നല്ലൊരു information ആണ്
വീഡിയോ കണ്ടതുകൊണ്ട് ഇതിനെക്കുറിച്ചു കൂടുതൽ അറിയാൻ സാധിച്ചു good sharing
Thank you 💕
എല്ലാ വിവരങ്ങളും deatial ആയിട്ട് പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി 🙏
Thank you for watching 💕
Good Video♥️♥️♥️.ഒരുപാട് നല്ല അറിവുകൾ ലഭിച്ചു. Thanks👍👍👍
Thank you 💕
തൃച്ചി കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് 5മിനിറ്റ് നടന്നാൽ വളരെ പ്രസിദ്ധമായ ഒരു ദർഗ ഉണ്ട് എഗ്മോർ എക്ഷ്പെര്രസ്സ് ൽ വന്നാൽ രാത്രി അവിടെ നിന്നാൽ മതി ഞാൻ അങ്ങനെ പോയിട്ടുണ്ട് പിന്നെ രാവിലെ 7നാഗുർ ട്രെയിൻ ഉണ്ട്
പുതിയ അറിവാണ് എല്ലാവർക്കും ഉപകാരപ്പെടട്ടെ 😊
بارك الله 💐💐🥀
നല്ല അറിവുകൾ നൽകിയതിന് നന്ദി കൂടുതൽ വീഡിയോകൾക്ക് വേണ്ടി wait ചെയ്യുന്നു 😊
Puthiya arivu thanks for sharing ❤
Thank you 😊
Thank you for sharing🙏🏽
Thank you 😊
MashaAllah
പാർട്ട് 1 വീഡിയോ കണ്ടിട്ട് ഇവിടെ വന്നവർ ആയിരിക്കും കൂടുതൽ പേരും രണ്ട് വീഡിയോയും ഒരു പാട് ഇഷ്ടായി സാധാരക കാർക്ക് ഉപയോഗപ്പെടുന്ന രീതിയിൽ പറഞ് തന്നതിന് നന്ദി
Thanks for watching 💕
Thanks 🎉
Thank you for watching 💓
❤️😍
Informative aanu. But njan ethu nerathe kandathanallo🤔
Bro Athu part 1 video അണ്
@@TravelWithAnilEdachery ok pinnedu full kaanam
💐💐🥀
പുനലൂർ ചെങ്കോട്ട വഴി ഒരു ഇല്ലേ.
Yes ഉണ്ട്
ചെങ്ങന്നൂർ നിന്ന് രാത്രി 9.30.നു ഉണ്ട് ചെങ്കോട്ട വഴി 🤔🤔
Online വഴി എങ്ങിനെയാണ് ഓട്ടോ ബുക്ക് ചെയ്യുന്നത്
ഓല ആപ്പ് വഴി
തിരുവനന്തപുരത്തു നിന്നും നാഗൂർ ,ഉള്ളാളം എന്നിവിടങ്ങളിലേക്ക് ട്രെെനിൽ പോകാൻ എങ്ങനെ എന്ന് പറഞ്ഞു തരി
TVM , Ernakulam , kollam , palakkad direct. Train ഉണ്ട്
Kandhoori ഉത്സവം ജനുവരി ഏത് തീയതിയിൽ ആണ് തുടങ്ങുന്നത്
Video യിൽ പറയുന്നുണ്ടല്ലോ ജനുവരി മാസം 1 മുതൽ ആണ് ഉണ്ടാവാറ് ഉള്ളത്
വടകരയിൽ നിന്ന് വരുന്ന അൾ എങ്ങിനെയാണ് ട്രൈൻ മാർഗം വരെണ്ടത് ഏർവാടി ,നാ ഖുർ, മുത്തുപേട്ട എന്നിവിടങ്ങളിൽ എങ്ങിനേ പോകാം പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു
രാവിലെ 9. 45 ന് വടകരയിൽ നിന്നു ചെന്നെ എക്മോർ ട്രയിൻ ഉണ്ട് ഈ ട്രയിൻ ത്രിച്ചിനാപ്പള്ളി വഴി ആണ് പോവുക ത്രിച്ചിനാ പള്ളിയിൽ നിന്ന് ട്രയിൻ , ബസ്സ് പോവും ഞാൻ ഈ ട്രയിനിൽ പോയിട്ടുണ്ട് വടകരയിൽ നിന്ന്
Kollathu ninumEllayo train
അവിടുന്ന് ഉണ്ട്
Avda urise anno
അതെ ഉണ്ടാവാറുണ്ട്
കൊല്ലത് ഉള്ളവർ ക്ക്
Yes ഉണ്ട്
Ningaloke,muslingalano
എന്തെ ?
റൂം വൃത്തിയുണ്ടാകില്ല കാരണം മനസ്സിന് വൃത്തിയില്ലാത്തവരാണല്ലൊ ദർഗയിലേക്ക് പോകുന്നത്
അത് ഇപ്പോൾ ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഉള്ള തീർത്ഥാടന കേന്ദ്രങ്ങൾ ഒക്കെ പലയിടങ്ങളിലും Same അവസ്തഥ ആണ് ല്ലോ
തലച്ചോർ ഇല്ലാത്ത ജാതി
ആര് ?