- 337
- 1 217 744
Raza vpr
India
เข้าร่วมเมื่อ 4 ธ.ค. 2017
Travelling | Ziyarath | Darga | Islamic
കാശ്മീരിലെ ദാൽ തടാകത്തിലൂടെ ശിക്കാര ബോട്ട് യാത്ര | ഇന്ത്യയിലെ ഏറ്റവും മനോഹരമായ കാശ്മീർ ട്രെയിൻ യാത്ര
കാശ്മീരിലെ മനോഹര ട്രെയിൻ യാത്ര
ദാൽ ലൈകിലെ ശിക്കാര യാത്ര
********************************
Ajmer Kashmir trip : Part 8
jammu to srinagar journey th-cam.com/video/orQSB40DBo4/w-d-xo.htmlsi=CVezpn6O6tl869EU
Ajmer Kashmir trip : Part 7
പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ
Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ
th-cam.com/video/z-Djnq4Ai4w/w-d-xo.htmlsi=BXYT9xIptrOKMcEZ
അജ്മീർ കാശ്മീർ യാത്ര Part : 1
th-cam.com/video/EZJ5A2JeEIw/w-d-xo.htmlsi=kDM6SQt-h6DF12Kb
----------------------------------------------------------
Watch & subscribe Raza vpr youtube channel for Islamic videos
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു
th-cam.com/channels/QLlzIOH79fboG0GOQQZvew.html
കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ
ഡൽഹി, യുപി, പഞ്ചാബ്, അജ്മീർ, അഹമ്മദാബാദ്, മുംബൈ, ബറേൽവി, കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലെ സിയാറത്ത് കേന്ദ്രങ്ങൾ
ദക്ഷിണേന്ത്യയിലെ ബാംഗ്ലൂർ, വെല്ലൂർ, നാഗൂർ, മുത്തുപ്പേട്ട, ഏർവാടി, മധുര സിയാറത്ത് കേന്ദ്രങ്ങൾ
വിശദമായി ചാനലിൽ പരിചയപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ അറിയാൻ Raza vpr എന്ന ഈ ചാനൽ സന്ദർശിക്കുക, സബ്സ്ക്രൈബ് ചെയ്യുക
th-cam.com/channels/QLlzIOH79fboG0GOQQZvew.html
റസാ സിയാറ whatsapp ഗ്രൂപ്പ് link
chat.whatsapp.com/EionbHx8hWdDyk7qRCjpqs
*******************************************
cnt: 9747313613
#Raza vpr / youtube.com
Islamic History
Travelling
Dargah
Maqbara
Makham
yathra
ziyarath
Facebook Page Link :
RAZA-VPR-113347310069284/
@Raza_vpr
ദാൽ ലൈകിലെ ശിക്കാര യാത്ര
********************************
Ajmer Kashmir trip : Part 8
jammu to srinagar journey th-cam.com/video/orQSB40DBo4/w-d-xo.htmlsi=CVezpn6O6tl869EU
Ajmer Kashmir trip : Part 7
പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ
Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ
th-cam.com/video/z-Djnq4Ai4w/w-d-xo.htmlsi=BXYT9xIptrOKMcEZ
അജ്മീർ കാശ്മീർ യാത്ര Part : 1
th-cam.com/video/EZJ5A2JeEIw/w-d-xo.htmlsi=kDM6SQt-h6DF12Kb
----------------------------------------------------------
Watch & subscribe Raza vpr youtube channel for Islamic videos
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു
th-cam.com/channels/QLlzIOH79fboG0GOQQZvew.html
കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ
ഡൽഹി, യുപി, പഞ്ചാബ്, അജ്മീർ, അഹമ്മദാബാദ്, മുംബൈ, ബറേൽവി, കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലെ സിയാറത്ത് കേന്ദ്രങ്ങൾ
ദക്ഷിണേന്ത്യയിലെ ബാംഗ്ലൂർ, വെല്ലൂർ, നാഗൂർ, മുത്തുപ്പേട്ട, ഏർവാടി, മധുര സിയാറത്ത് കേന്ദ്രങ്ങൾ
വിശദമായി ചാനലിൽ പരിചയപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ അറിയാൻ Raza vpr എന്ന ഈ ചാനൽ സന്ദർശിക്കുക, സബ്സ്ക്രൈബ് ചെയ്യുക
th-cam.com/channels/QLlzIOH79fboG0GOQQZvew.html
റസാ സിയാറ whatsapp ഗ്രൂപ്പ് link
chat.whatsapp.com/EionbHx8hWdDyk7qRCjpqs
*******************************************
cnt: 9747313613
#Raza vpr / youtube.com
Islamic History
Travelling
Dargah
Maqbara
Makham
yathra
ziyarath
Facebook Page Link :
RAZA-VPR-113347310069284/
@Raza_vpr
มุมมอง: 494
วีดีโอ
കാശ്മീരിലേക്ക് എങ്ങിനെ പോകാം | kerala to Panjab to Kashmir | അജ്മീർ കാശ്മീർ യാത്ര ഭാഗം : 8
มุมมอง 5254 หลายเดือนก่อน
jammu to srinagar journey Ajmer Kashmir trip : Part 8 Ajmer Kashmir trip : Part 7 പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ th-cam.com/video/z-Djnq4Ai4w/w-d-xo.htmlsi=BXYT9xIptrOKMcEZ അജ്മീർ കാശ്മീർ യാത്ര part :6 ആഗ്ര കാഴ്ചകൾ & ജുമാ മസ്ജിദ് th-cam.com/video/xjfGzeaVe44/w-d-xo.htmlsi=zV8aUXqOA3asxET1 അജ്മീർ കാശ്മീർ യാത്ര Part : 1 th-cam.com/video/EZJ5A2JeEIw/w-...
പഞ്ചാബിലേക്ക്... | സർഹിന്ദ് ദർഗ | ഇന്ത്യാ - പാക് ബോർഡർ | ഗോൾഡൻ ടെമ്പിൾ | ജാലിയൻ വാലാ ബാഗ്
มุมมอง 7024 หลายเดือนก่อน
Ajmer Kashmir trip : Part 7 പഞ്ചാബ് കാഴ്ചകൾ : സർഹിന്ദ് ദർഗ Golden temble | ജാലിയൻ വാലാ ബാഗ് | വാഗാ ബോർഡർ പഞ്ചാബിലെ നബിമാരുടെ മഖ്‌ബറ th-cam.com/video/z-Djnq4Ai4w/w-d-xo.htmlsi=YOBOJKxedS_mxLr1 സർഹിന്ദ് ദർഗ : th-cam.com/video/weMmE6MfOe4/w-d-xo.htmlsi=Tr-OQc5Ol5PexT0e അജ്മീർ കാശ്മീർ യാത്ര part :6 ആഗ്ര കാഴ്ചകൾ & ജുമാ മസ്ജിദ് th-cam.com/video/xjfGzeaVe44/w-d-xo.htmlsi=zV8aUXqOA3asxET1 അജ്മീർ കാശ്മീ...
ആഗ്ര fort ജുമാ മസ്ജിദ് | താജ് മഹൽ | ആഗ്ര കോട്ട | ആഗ്ര കാഴ്ചകൾ | അജ്മീർ കാശ്മീർ യാത്ര part : 6
มุมมอง 4585 หลายเดือนก่อน
Ajmer, Kashmir yathra Part : 6 ആഗ്രയിലെ കാഴ്ചകൾ : Agra city sight seeing | Taj mahal | Agra fort | Agra jama masjid അജ്മീർ കാശ്മീർ യാത്ര part :5 നാഗ്പൂർ ദർഗ / മെട്രോ th-cam.com/video/bpjq1LXWjyA/w-d-xo.htmlsi=gCptlB5JpqWBVxje അജ്മീർ കാശ്മീർ യാത്ര part :4 ഇന്ത്യയുടെ ഹൃദയ നഗരം : നാഗ്പൂർ th-cam.com/video/_1nAf70eV0A/w-d-xo.htmlsi=LSPJdc3qGmhiqhJ6 അജ്മീർ കാശ്മീർ യാത്ര Part : 1 th-cam.com/video/EZJ5...
നാഗ്പൂർ താജുദ്ദീൻ ബാബ(റ) ദർഗ & മെട്രോ യാത്ര | Orange city | Nagpur | അജ്മീർ കാശ്മീർ യാത്ര part :5
มุมมอง 5325 หลายเดือนก่อน
Ajmer Kashmir trip part 5 thajudheen baba dargah Nagpur, Maharashtra Central point of India Tiger capital of India Orange city of India winter capital of India അജ്മീർ കാശ്മീർ യാത്ര part :4 ഇന്ത്യയുടെ ഹൃദയ നഗരം : നാഗ്പൂർ th-cam.com/video/_1nAf70eV0A/w-d-xo.htmlsi=LSPJdc3qGmhiqhJ6 അജ്മീർ കാശ്മീർ യാത്ര part :3 ചെന്നൈയിലെ ഏറ്റവും വലിയ മസ്ജിദും ദർഗയും th-cam.com/video/_ea6d5XFv0U/w-d-xo.htmlsi=UIMCc...
ഇന്ത്യയുടെ ഹൃദയ നഗരം നാഗ്പൂരിലേക്ക് | അജ്മീർ കാശ്മീർ യാത്ര ഭാഗം 4 | orange city of India
มุมมอง 6965 หลายเดือนก่อน
Ajmer Kashmir trip : 4 Nagpur Maharashtra Central point of India Tiger capital of India Orange city of India winter capital of India അജ്മീർ കാശ്മീർ യാത്ര Part : 1 th-cam.com/video/EZJ5A2JeEIw/w-d-xo.htmlsi=kDM6SQt-h6DF12Kb അജ്മീർ കാശ്മീർ യാത്ര Part : 2 ചെന്നൈ മോത്തി ബാബ ദർഗ : th-cam.com/video/GrELiCtS70Y/w-d-xo.htmlsi=DJGPu3KAzKBMk3xe അജ്മീർ കാശ്മീർ യാത്ര part :3 ചെന്നൈയിലെ ഏറ്റവും വലിയ മസ്ജിദു...
ചെന്നൈയിലെ ഏറ്റവും വലിയ മസ്ജിദ് | ദർഗ | മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദേ മില്ലത്തിന്റെ ഖബറും
มุมมอง 7946 หลายเดือนก่อน
Ajmer kashmir trip part : 3 wallajah masjid, Triplicane big mosque chennai the biggest mosque in chennai Tomb of qaede millath ibrahim sahib അജ്മീർ കാശ്മീർ യാത്ര Part : 1 th-cam.com/video/EZJ5A2JeEIw/w-d-xo.htmlsi=kDM6SQt-h6DF12Kb അജ്മീർ കാശ്മീർ യാത്ര Part : 2 ചെന്നൈ മോത്തി ബാബ ദർഗ : th-cam.com/video/GrELiCtS70Y/w-d-xo.htmlsi=DJGPu3KAzKBMk3xe Watch & subscribe Raza vpr youtube channel for Islam...
ചെന്നൈ മോത്തി ബാബ ദർഗ | അജ്മീർ കാശ്മീർ യാത്ര 2 | chennai suberben train
มุมมอง 1K6 หลายเดือนก่อน
ajmer kashmir trip part : 2 ചെന്നൈ മോത്തി ബാബ ദർഗ അജ്മീർ കാശ്മീർ യാത്ര Part : 1 th-cam.com/video/EZJ5A2JeEIw/w-d-xo.htmlsi=kDM6SQt-h6DF12Kb Watch & subscribe Raza vpr youtube channel for Islamic videos കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു th-cam.com/channels/QLlzIOH79fboG0GOQQZvew.html കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ ഡൽഹി,...
അജ്മീർ കാശ്മീർ യാത്ര Part :1 ചെന്നൈ | Ajmer kashmir ziyarath to chennai train journey
มุมมอง 7226 หลายเดือนก่อน
അജ്മീർ കാശ്മീർ യാത്ര Part :1 kuttippuram to Chennai Watch & subscribe Raza vpr youtube channel for Islamic videos കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സിയാറത്ത് കേന്ദ്രങ്ങൾ ഈ ചാനലിലൂടെ പരിചയപ്പെടുത്തുന്നു th-cam.com/channels/QLlzIOH79fboG0GOQQZvew.html കേരളത്തിൽനിന്ന് സിയാറത്തിന് പോകുന്ന ഉത്തരേന്ത്യയിലെ ഡൽഹി, യുപി, പഞ്ചാബ്, അജ്മീർ, അഹമ്മദാബാദ്, മുംബൈ, ബറേൽവി തുടങ്ങിയ സ്ഥലങ്ങളിലെ സിയാറത്ത് കേന്ദ്...
സിക്കന്ദർ മല കാഴ്ചകളും, പോകാനുള്ള train / bus റൂട്ടും
มุมมอง 2.6K6 หลายเดือนก่อน
മധുര സിക്കന്ദർ മല ട്രെയിൻ, ബസ് റൂട്ട്, ബീമാപള്ളിയിലേക്ക് ട്രൈനിൽ പോകാം th-cam.com/video/zwtIg7aNID0/w-d-xo.htmlsi=ZmYCfDebLSsPbA3P തിരുവനന്തപുരം വഴി ഏർവാടിയിലേക്ക് th-cam.com/video/8AjWb06R4WE/w-d-xo.htmlsi=Tl5zJ01eQkVMcEPh കേരളത്തിൽ നിന്നും എങ്ങെനെയെല്ലാം ഏർവാടിയിൽ പോകാം : th-cam.com/video/TPE6c41iYJI/w-d-xo.htmlsi=GnIyz6HnskUy77VE Watch & subscribe Raza vpr youtube channel for Islamic videos...
ബീമാപള്ളി ദർഗയിലേക്ക് എങ്ങിനെ പോകാം Tirur - Thiruvananthapuram train journey
มุมมอง 2.3K6 หลายเดือนก่อน
ബീമാപള്ളി ദർഗയിലേക്ക് എങ്ങിനെ പോകാം Tirur - Thiruvananthapuram train journey
ഏർവാടിയിലേക്ക് തിരുവനന്തപുരം വഴി പോകാം | കേരളത്തിൽ എവിടെ നിന്നും
มุมมอง 8K7 หลายเดือนก่อน
ഏർവാടിയിലേക്ക് തിരുവനന്തപുരം വഴി പോകാം | കേരളത്തിൽ എവിടെ നിന്നും
സ്വന്തമായി ഏർവാടി യാത്ര പ്ലാൻ ചെയ്യാം | റൂട്ട് | ട്രെയിൻ | സമയം | ticket fare
มุมมอง 22K7 หลายเดือนก่อน
സ്വന്തമായി ഏർവാടി യാത്ര പ്ലാൻ ചെയ്യാം | റൂട്ട് | ട്രെയിൻ | സമയം | ticket fare
കവ്വായി കായലിലെ മഖാമിൽ | പുഴക്ക് നടുവിലെ കണ്ടൽക്കാടിൽ ഇറങ്ങി നടക്കാം | boat journey
มุมมอง 1.6K7 หลายเดือนก่อน
കവ്വായി കായലിലെ മഖാമിൽ | പുഴക്ക് നടുവിലെ കണ്ടൽക്കാടിൽ ഇറങ്ങി നടക്കാം | boat journey
ബാവലി മഖാം വയനാട് | കർണാടക ബോർഡർ | begur forest wayanad
มุมมอง 3967 หลายเดือนก่อน
ബാവലി മഖാം വയനാട് | കർണാടക ബോർഡർ | begur forest wayanad
കാട്ടിച്ചിറക്കൽ മഖാം | ഉറൂസിന് കാട്ടുപോത്തുകൾ അറവ് നടത്താൻ വരുന്ന മഖാം | വയനാട്
มุมมอง 2979 หลายเดือนก่อน
കാട്ടിച്ചിറക്കൽ മഖാം | ഉറൂസിന് കാട്ടുപോത്തുകൾ അറവ് നടത്താൻ വരുന്ന മഖാം | വയനാട്
വാരാമ്പറ്റ മഖാം | അലി അക്ബർ ദില്ലിക്കോയ തങ്ങൾ | varambatta makham | wayanad |വയനാട്
มุมมอง 6099 หลายเดือนก่อน
വാരാമ്പറ്റ മഖാം | അലി അക്ബർ ദില്ലിക്കോയ തങ്ങൾ | varambatta makham | wayanad |വയനാട്
ചുണ്ടേൽ മഖാം വയനാട് | വൈത്തിരി - കല്പറ്റ റൂട്ടിൽ | Chundel wayanad
มุมมอง 43510 หลายเดือนก่อน
ചുണ്ടേൽ മഖാം വയനാട് | വൈത്തിരി - കല്പറ്റ റൂട്ടിൽ | Chundel wayanad
വയനാട്ടിലെ രാജാവിന്റെ മഖാമിലേക്ക് | chelode maqam | wayanad
มุมมอง 41410 หลายเดือนก่อน
വയനാട്ടിലെ രാജാവിന്റെ മഖാമിലേക്ക് | chelode maqam | wayanad
ഒടുങ്ങാക്കാട് മഖാം | താമരശ്ശേരി ചുരം | സിഹ്ർ ബാധിച്ചവർക്ക് ഉത്തമ പരിഹാര കേന്ദ്രം
มุมมอง 1K10 หลายเดือนก่อน
ഒടുങ്ങാക്കാട് മഖാം | താമരശ്ശേരി ചുരം | സിഹ്ർ ബാധിച്ചവർക്ക് ഉത്തമ പരിഹാര കേന്ദ്രം
കൊച്ചി ചെമ്പിട്ട പള്ളിയിലേക്ക് | വന്ദേ ഭാരത് | ഡബിൾ ഡെക്കർ ബസ് | വാട്ടർ മെട്രോ| കൊച്ചി മെട്രോ
มุมมอง 99810 หลายเดือนก่อน
കൊച്ചി ചെമ്പിട്ട പള്ളിയിലേക്ക് | വന്ദേ ഭാരത് | ഡബിൾ ഡെക്കർ ബസ് | വാട്ടർ മെട്രോ| കൊച്ചി മെട്രോ
നെച്ചിക്കാട്ടിൽ മഖാം കൂട്ടായി | തിരൂർ | മലപ്പുറം | koottayi beach | Nechikkattil maqam
มุมมอง 3.3Kปีที่แล้ว
നെച്ചിക്കാട്ടിൽ മഖാം കൂട്ടായി | തിരൂർ | മലപ്പുറം | koottayi beach | Nechikkattil maqam
യാഹൂ തങ്ങൾ മഖാം | പുതിയങ്ങാടി | BP അങ്ങാടി | തിരൂർ | മലപ്പുറം dt
มุมมอง 5Kปีที่แล้ว
യാഹൂ തങ്ങൾ മഖാം | പുതിയങ്ങാടി | BP അങ്ങാടി | തിരൂർ | മലപ്പുറം dt
ഡായ് ദിൻ കാ ചോപ്ര മസ്ജിദ് | അജ്മീർ | രണ്ടര ദിവസം കൊണ്ട് നിർമിച്ച പള്ളി
มุมมอง 474ปีที่แล้ว
ഡായ് ദിൻ കാ ചോപ്ര മസ്ജിദ് | അജ്മീർ | രണ്ടര ദിവസം കൊണ്ട് നിർമിച്ച പള്ളി
മാമൂ സാബ് ദർഗ | സൽവാർ ശരീഫ് അജ്മീർ | അജ്മീർ ഖാജാ തങ്ങളുടെ മകന്റെയും അമ്മാവന്മാരുടെയും ദർഗ
มุมมอง 1.2Kปีที่แล้ว
മാമൂ സാബ് ദർഗ | സൽവാർ ശരീഫ് അജ്മീർ | അജ്മീർ ഖാജാ തങ്ങളുടെ മകന്റെയും അമ്മാവന്മാരുടെയും ദർഗ
khaja vajeehudhin Mashadi dargah താരാഗഡ്, അജ്മീർ (ഖാജാ തങ്ങളുടെ ഭാര്യാ പിതാവിന്റെ മഖാം)
มุมมอง 1.2Kปีที่แล้ว
khaja vajeehudhin Mashadi dargah താരാഗഡ്, അജ്മീർ (ഖാജാ തങ്ങളുടെ ഭാര്യാ പിതാവിന്റെ മഖാം)
Agra Fort | Taj mahal | അംഭരചുംബിയായ ആഗ്ര കോട്ടയും താജ് മഹലും
มุมมอง 524ปีที่แล้ว
Agra Fort | Taj mahal | അംഭരചുംബിയായ ആഗ്ര കോട്ടയും താജ് മഹലും
ഡൽഹി, ആഗ്ര, അജ്മീർ യാത്ര | ഡൽഹിയിലെ കാഴ്ചകൾ | Ajmer | Agra | Delhi | എളുപ്പത്തിൽ പോയി വരാം
มุมมอง 6Kปีที่แล้ว
ഡൽഹി, ആഗ്ര, അജ്മീർ യാത്ര | ഡൽഹിയിലെ കാഴ്ചകൾ | Ajmer | Agra | Delhi | എളുപ്പത്തിൽ പോയി വരാം
തൃശ്‌നാപ്പള്ളി ദർഗ | ത്വബലെ ആലം ബാദുഷ(റ) | South Indian trip Last Episode
มุมมอง 1.1Kปีที่แล้ว
തൃശ്‌നാപ്പള്ളി ദർഗ | ത്വബലെ ആലം ബാദുഷ(റ) | South Indian trip Last Episode
നാഗൂരിൽ നിന്നും തൃച്ചി ദർഗ സിയാറത്ത് ട്രെയിൻ റൂട്ട് | South Indian trip part: 24
มุมมอง 1Kปีที่แล้ว
നാഗൂരിൽ നിന്നും തൃച്ചി ദർഗ സിയാറത്ത് ട്രെയിൻ റൂട്ട് | South Indian trip part: 24
നാഗൂർ ഞാൻ പോകുന്നുണ്ട് അവിടെ ബുദ്ദി മുട്ട് ഒന്നും ഇല്ലല്ലോ റൂം ഭക്ഷണം ഒക്കെ കിട്ടുക ഇല്ലെ ഒരു ദിവസം അവിടെ നിൽക്കും ഫാമിലി യും ഉണ്ട് കൂടെ തിരിച്ചു പാലക്കാട് വന്നാൽ പിന്നെ മധുരയിൽ പോയി എ ർ വാടി വരെ പോകും
അവിടുത്തെ ആദ്യത്തെ മഖാം മുല്ലക്കോയ തങ്ങളുടെ ഉപ്പാപ്പയായ വലിയ മഹാനെ വീഡിയോയിൽ പരാമർശിക്കാതെ പോയത് ഒട്ടും ശരിയായില്ല. അവരുടെ പേര് അവിടെ എഴുതിയിട്ടുണ്ട്
ആഴ്ചയിൽ മൂന്നു ദിവസം നാഗർ കോവിൽ നിന്ന് രാത്രി 9:45 രമേശ്ശരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ രാമനാട് 3:30 a. മ ഇറങ്ങി (ഡേ റെയിൽവേ ട്രെയിൻ ടൈം ചെക്ക് )ദർഗ്ഗയിൽ പോകാം
കൊട്ടിയം ജങ്ഷന് അടുത്തായി കൊട്ടു പുറം തങൾ എന്നൊരു മഹാന്റെ മഖാം ഉണ്ട് അവിടെ കൂടി ഒന്ന് കയറി പോകാമായിരുന്നു
കാറിന് പോകുന്നവർക്കുള്ള റൂട്ടും സമയവും കോഴിക്കോട് നിന്നും പറയുമോ
പാമ്പുകൾ സ്കൂളിൽ പോയിട്ടുണ്ടാകുമല്ലോ ഇരുകാലി ജീവീകൾക്ക് ബുദ്ധിയില്ലാത്തത് കെട്ടുകഥകൾ പ്രചരിപ്പിക്കുന്ന കൂട്ടർക്ക് നല്ല ചാകരയാണ് പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശം മുണ്ട് ഇരുകാലി ജീവീകൾക്ക് മഖ്ബറഃ മുണ്ട്!!! ആരോ കെട്ടി വച്ച സിമന്റ് കട്ടകളുടെ ഭാഗത്ത് പെയിന്റിംഗ് ചെയ്യുന്നവർ! وهم يسطرخون فيها أطاعوا كبراءهم وساداتهم اعتمادا على الشيطانية المنكرات الفاسدة
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ചെമ്മൊഴി എക്സ്പ്രസ്സ് ന്പോവാൻ കണ്ണൂർഎസ്. വന്തപ്പൂർഎക്സ്പ്രസ്സ് ന്പോയാൽ അത് കോയമ്പത്തൂർ 11.30 ക്ക്എത്തും 12.30 ന് ചെമ്മൊഴി കയറി മണ്ണാർകുടി ഇറങ്ങുക
1942 ൽ ഇബ്നു ബത്തൂത്തയോ?
❤️❤️❤️😘
അൽഹംദുലില്ലാഹ്
അൽ ഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു അതിന് പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ 🤲 ആമീൻ യാ റബ്ബൽ ആലമീൻ
Mashaalha
10 rupa koduthaal kartc Swift citty bus undu
ഇതേ ട്രയിൻ 2.50 ന് തിരുപ്പറംകുണ്ട്ട്രം സ്റ്റേഷനിൽ എത്തുന്നുണ്ടല്ലോ പിന്നെ എന്തിനാണ് മധുരക്ക് പോവുന്നത്
നീയൊരു കടുത്ത കുറാഫി തന്നെയാണല്ലോ, നീയോ പിഴച്ചു കൊണ്ടിരിക്കുന്നു മറ്റുള്ളവരെയും പിഴപ്പിക്കുന്നു അല്ലാഹു നിനക്ക് ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Yaa allah aduutha naaattile vannal kudumba samedham avide ajmeer darga kanan nee thaufeeku nalgane allah
Qufrita. Vai. Mahdallha
ഖബർ പൂജ കൂടുതൽ ഉള്ള സ്ഥലം ആണ്
Usefull video
💐💐💖
E maqsaminte ellam prasang alum matti tharane allah
Kozhikode bus standil ninn ngane pokum
അജ്മീറിൽ ഒന്നും കാണാനില്ല തീർത്ഥാടന കേന്ദ്രങ്ങൾ ബൈത്തുൽ മുഖദ്ദസ് മസ്ജിദുൽ ഹറം മസ്ജിദുന്നബബീ നാലാമതൊരു പുണ്യയാത്ര ഗുരുതരമായ തെറ്റാണ്
ഏതെങ്കിലും ഒരു വണ്ടിയിൽ കോഴിക്കോട് നിന്നും രാത്രി 12 20ന് അഹമ്മദാബാദിലേക്ക് കയറി പിറ്റേന്ന് പിറ്റേന്ന് രാവിലെ 6 45 അഹമ്മദാബാദിൽ എത്തും അവിടെനിന്ന് 10 50 രാവിലെ 10 50 അജ്മീറിലേക്ക് പോകുന്ന യോഗ എക്സ്പ്രസ് ടിക്കറ്റ് എടുക്കുക രണ്ട് ടിക്കറ്റും ഒന്നിച്ച് കോഴിക്കോട് നിന്ന് കിട്ടും ഒരേ ചാർജ് കൊടുത്താൽ മതി 2 സെപ്പറേറ്റ് ടിക്കറ്റ് എടുക്കേണ്ടതില്ല ആകെ 830 രൂപ മാത്രമേ ആവോ സ്ലീപ്പർ ചാർജ് അതേസമയം അഹമ്മദാബാദിലേക്ക് എഴുന്നൂറും അവിടെ നിന്നും മുന്നൂറും പ്രത്യേകം പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല ഒന്നിച്ച് എടുത്താൽ മതി കോഴിക്കോട് നിന്നും ഈ വണ്ടി ദിവസവും വേറെ വേറെ ആയിട്ട് ഉണ്ട് ഉദാഹരണം ആഴ്ചയിൽ രണ്ടുദിവസം എറണാകുളം ഓക്ക് ഒരു ദിവസം ഭാവനഗർ ഒരു ദിവസം ഗാന്ധിധാം ഒരു ദിവസം ഗാന്ധിധാം ഒരു ദിവസം വരാവൽ ഒരു ദിവസം ബക്കാനിയർ ഇങ്ങനെയുള്ള വണ്ടിയിൽ കയറി എല്ലാ ദിവസവും യോഗ എക്സ്പ്രസ് ഉണ്ട് ഇത് കൂടാതെ ആഴ്ചയിൽ നാലോ അഞ്ചോ ദിവസം കോഴിക്കോട് നിന്നും വൈകുന്നേരം നാലര മണിക്ക് അഹമ്മദാബാദിലേക്ക് വണ്ടി ഉണ്ട് പിറ്റേന്ന് രാത്രി പത്തരമണിക്ക് അഹമ്മദാബാദിലെത്തും അന്ന് വെളുപ്പിന് നാലര മണിക്ക് എല്ലാ ദിവസവും അഹമ്മദാബാദിൽ നിന്നും അജ്മീറിലേക്ക് വണ്ടി ഉണ്ട് ഉച്ചക്ക് രണ്ടുമണിക്ക് അജ്മീറിൽ എത്തും ഇതിനും കോഴിക്കോട് അജ്മീർ എന്ന പാക്കേജിൽ 2 വണ്ടിയുടെയും ടിക്കറ്റ് ഒന്നിച്ചെടുക്കാം സ്ലീപ്പർ 830 രൂപ മാത്രമേ ആകൂ അങ്ങനെ നോക്കുമ്പോൾ തിങ്കളാഴ്ച കഴിഞ്ഞ രാത്രി 12 20 ചൊവ്വ ബുധൻ വ്യാഴം വെള്ളി ശനി എന്നീ ദിവസങ്ങളിൽ രാത്രി 12 20ന് കോഴിക്കോട് നിന്നും കയറി യഥാക്രമം ബുധൻ വ്യാഴം വെള്ളി ശനി ഞായർ തിങ്കൾ രാത്രി രാത്രി 8 20ന് അജ്മീറിൽ എത്താനുള്ള ഓപ്ഷനാണ് അതുപോലെ ഞായർ തിങ്കൾ ചൊവ്വ എന്നീ ദിവസങ്ങളിൽ വൈകുന്നേരം നാലരമണിക്ക് കോഴിക്കോട് നിന്നും കയറി യഥാക്രമം ചൊവ്വ ബുധൻ വ്യാഴം എന്നീ ദിവസങ്ങളിൽ ഉച്ചക്ക് 2 20ന് അജ്മീറിൽ എത്തുന്ന മറ്റൊരു ഓപ്ഷൻ കൂടി ഉണ്ട് ശ്രദ്ധിക്കുക ഇന്ത്യയിൽ എവിടെ യാത്ര ചെയ്യാനും ഒന്നിൽ കൂടുതൽ വണ്ടികൾ ആവശ്യം വരുമ്പോൾ രണ്ട് വണ്ടിയുടെയും നമ്പർ നൽകി ഒന്നിച്ച് ടിക്കറ്റ് എടുക്കാം പ്രത്യേകം പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ല ഉദാഹരണം മേൽപ്പറഞ്ഞത് കൂടാതെ തിരുവനന്തപുരത്തു നിന്നും ഒരാൾക്ക് അമൃതസർ വരെ പോകണമെങ്കിൽ അല്ലെങ്കിൽ എറണാകുളത്തു നിന്നും അമൃതസർ വരെ പോകണമെങ്കിൽ കേരള എക്സ്പ്രസ്സിനോ അല്ലെങ്കിൽ എറണാകുളത്തുനിന്നുള്ള മംഗള എക്സ്പ്രസിനോ ഒരു അമൃതസർ ടിക്കറ്റ് എടുക്കുക ഡൽഹിയിൽ നിന്നും അമൃതയിലേക്ക് പോകുന്ന പല വണ്ടികളിൽ ഇതിന് കണക്ഷൻ കിട്ടുന്ന ഒരു വണ്ടിയുടെ നമ്പറും കൊടുക്കുക എന്നാൽ ഒറ്റ ഒരു ടിക്കറ്റിൽ യാത്ര ചെയ്യാൻ പറ്റും അതായത് കേരള സമ്പർക്കക്രാന്തി എക്സ്പ്രസിന് രാവിലെ ആറുമണിക്ക് ഡൽഹിയിൽ എത്തിയാൽ രാത്രി 8 മണിക്കുള്ള വണ്ടിക്ക് അവിടെനിന്നും അമൃതസർ ലേക്ക് പോയാൽ മതി ആ സമയത്ത് വേണമെങ്കിൽ ഡൽഹി ചുറ്റി കാണുകയും ചെയ്യാം
മരുസാഗർ എക്സ്പ്രസ് എറണാകുളം ഞായറാഴ്ച വൈകിട്ട് തിരിച്ചു ചൊവ്വാഴ്ച വൈകിട്ട് ആണോ ബുധനാഴ്ച വൈകിട്ട് ആണോ എത്തുക അജ്മീർ ബുധനാഴ്ച വൈകിട്ടാണ് എത്തുക എന്നാണ് എൻറെ അറിവ് തെറ്റി ഉണ്ടോ എന്ന് പരിശോധിക്കു
മരു സാഗർ എക്സ്പ്രസ് ചൊവ്വാഴ്ച വൈകുന്നേരം 3 15 ചിലപ്പോൾ ലേറ്റായി അഞ്ചുമണി ആവും അജ്മീറിലെത്താൻ
Agan pogum kayal pattanam
അൽഹംദുലില്ലാഹ്👍👍👍
mumbai നിന്ന് അജ്മീർ ലേക്ക് ടിക്കറ്റ് റേറ്റ് പറഞ്ഞില്ല
കുറച്ചു തെറ്റ് ഉണ്ട്
Mashaallah
മഥുര ഗുരുവായൂര് വണ്ടി തിരുവന്തപുരം കടന്ന് പോകില്ല' അത് തെങ്കാശി തെന്മല വഴിയാണ വരുന്നത
ബീമാപ്പള്ളിയും തിരുവനന്തപുരവും പോകാതെ കൊല്ലത്ത് നിന്ന് 6മണിക്കൂർ കൊണ്ട് മഥുരയിൽ എത്തുന്ന രണ്ട് വണ്ടിയുണ്ട് ഒന്ന് ഗുരുവായൂരിൽ നിന്ന് മുഥരക്ക് പോകുന്നത്. മറ്റൊന്ന് കൊല്ലത്ത നിന്ന് വിടുന്നത് മഥുരക്ക് പോകുന്നത്. രണ്ടും തെന്മല, ആര്യങ്കാവ് വഴി മനോഹരമായ കാഴ്ച. ഉച്ചക്ക് കൊല്ലത്ത് നിന്ന് ഒന്ന്12 മണിക്ക്, മറ്റൊന്ന് 12.20......
യാത്ര എന്ന് പറഞ്ഞട്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല
അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ ഖുബ്ബയുടെ നടുഭാഗത് ഞങ്ങൾ പോയപ്പോൾ ഞങ്ങളെ വളച്ചിരുത്തി. അൽഹംദുലില്ലാഹ് ജലാലിയത്തിന്റെ മജ്‌ലിസ് നടക്കുന്ന സ്ഥലം ആണിത്
പറഞ് പറഞ്ഞ് ഇനി കയൽ പട്ടണതിൽ ഇനി sanghi കേറിങരങും.
തമിഴ്നാട്ടിൽ ഇങ്ങനെയും മുസ്ലിം പ്രതാപം നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ടോ കായൽ പട്ടണത്തെ ആ ഇടുങ്ങിയ റോഡ്കൾ കണ്ടപ്പോൾപുരാതന മലപ്പുറംകിഴക്കേതല വലിയങ്ങാടിയും കൊണ്ടോട്ടി പയങ്ങാടി യേ പോലെ തോന്നി പോയി
കായൽ പട്ടണം റെയിൽവേ നിന്ന് ഏതു ബസ്സിൽ ആണ് ദർഗ്ഗ യിലേക്ക് പോകുക പ്ലീസ് മറുപടി
3
ജലനി റാലിയാള്ളാഹു വിന്റെ പതിനേഴാംമത്തെ പേരകുട്ടിക്ക് നബി സല്ലല്ലാഹു അലൈഹി വസല്ലം എങ്ങിനെയാണ് നിർദേശം കൊടുത്തത്
സ്വപ്നത്തിലൂടെയും അല്ലാതെ യഖ്ളത്തിലും
Oh ഇത്ര കഷ്ടപ്പെടേണ്ട.. നേരെ ലാസ്റ്റ് സ്റ്റേഷൻ മണ്ണാർഗുടി ഇറങ്ങി. അവിടെ നിന്ന് മുത്തുപ്പേട്ട യിലേക്ക് 35 കിലോമീറ്റർ മാത്രം ഒള്ളൂ. Bus ഉണ്ട്..
മുത്തുപ്പേട്ട എന്ന് പറഞ്ഞിട്ട് കോയമ്പത്തൂർ വരെ വീഡിയോ..ചുമ്മാ..
കായൽപട്ടണത്ത് ശിർക്ക് ,ശിർക്ക്, കിർക്ക്,വഹാബി ജീവികളുണ്ടോ..
Aameen 🤲🤲yaa rabbal Aalameen insha Allah
Ante.naad.puthiyangadi
ബ്രിട്ടീഷ്കാരെ കുത്താൻ വന്ന വണ്ട് വഹ്ഹാബികളെ കുത്തിയിരുന്നെങ്കിൽ!അതൊരു ദൃഷ്ട്ടാന്തമാകുമായിരുന്നു 👍
H
ബദറിൽ ഉള്ള ശുഹദാകൾക്ക് കോഴിക്കോടൻ ബദർ ശുഹദാക്കളുടെ പോരിശ ഉണ്ടാകുമോ
വളരെ ഉപകാരപ്പെട്ടു❤നാഥൻ അനുഗ്രഹിക്കട്ടെ
വഴിയിൽ തൂറി വെക്കുന്നതാണോ കറാമാത്ത്.. ആണ്ണാച്ചി എന്നാണ് ഇദ്ദേഹത്തെ നാട്ടുകാർ വിളിച്ചിരുന്നത് ആരാന്റെ പറമ്പിൽ തൂറിവെച്ചതിനു നാട്ടുകാരുടെ ചീത്ത ഒരുപാട് കേട്ടിട്ടുണ്ട് ഈ മഹാൻ 😎🙏