Get rid of Aphids and ants in long beans/ഒറ്റ സ്പ്രേ മതി ഒരു മിനിറ്റിൽ ഉറുമ്പും മുഞ്ഞയും ചത്തുവീഴും

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2021
  • #RemoveAphids_Ants #BtechMIXMEDIA
    #0rganicPesticides
    How to get rid of aphids and ants in vegetable plants/ഒറ്റ സ്പ്രേ മതി ഒരു മിനിറ്റിൽ പയറിലെ 'ഉറുമ്പും മുഞ്ഞയും, ചത്ത് വീഴും / Btech MIX MEDIA
    long beans/ vegetable plants / organic pesticides /home remedy/
    tomato
    long beans
    green chilli
    curry leaves
    മുഞ്ഞ
    മുഞ്ഞ പോകാൻ
    ഉറുമ്പ്
    ഉറുമ്പ് ചാകാൻ
    പയർ കൃഷി
    Green chilli production tip Malayalam / പച്ചമുളക് കൃഷി ചെയ്ത് പരാജയപ്പെട്ടവർ ഇത് കണ്ടിരിക്കണം / Krishi tips / agricultural tips / farming tips
    മുളക് കൃഷി
    how to make fish amino acid/ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കാൻ മീൻ വേസ്റ്റ് മതി • Fish amino acid making...
    green chilli increase tips Malayalam
    ലാക്റ്റോബാക്ടീരിയ ഉണ്ടാക്കി പച്ചമുളക് വളർത്താം • Green chilli productio...
    tomato increase Tip Malayalam / ഇതൊരു ഗ്ലാസ്സ് മതി തക്കാളി കുലക്കുത്തി കായ്ക്കാൻ
    Coconut increase tips Malayalam / തെങ്ങിന് തടം കോരി വളമിടുമ്പോൾ ഇത് ചെയ്താൽ വേനൽക്കാലത്ത് നന്ന വേണ്ട
    തെങ്ങ് നിറയെ കായ്ക്കും
    Rose plant flowering tips Malayalam / ഒരു സ്പൂൺ തൈര് മതി റോസിൽ നിറയെ തളിർപ്പുകൾ വന്ന് കുലയായി പൂക്കാൻ
    vegetable plants best organic fertilizer Malayalam / ഒരു പിടി കടല പിണ്ണാക്ക് മതി 100 ച്ചെടിക്കുള്ള വളം ഉണ്ടാക്കാൻ / best fertilizer/
    How to get rid of snails and slugs in garden
    പച്ചക്കറി തോട്ടത്തിലെ ഒച്ചിനെ ഓടി ഇതൊന്ന് പ്രയോഗിച്ചാൽ മതി
    • Get rid of snails and ...
    chicken leg disease and treatment Malayalam / ഇത് വെറും 2 തുള്ളി മതി കോഴികളുടെ കാല് കുഴഞ്ഞ് പോകുന്നത് മാറി ഓടി നടക്കാൻ
    • Chicken diseases and t...
    Mango tree production Tip Malayalam/ ഏത് പൂക്കാത്ത മാവുകളും പൂക്കാൻ ഈ വളം ഇപ്പോഴേ ചേർത്ത് കൊടുക്കണം
    • Mango tree increase ti...
    green chilli crul disease and treatment Malayalam / ഒരു കഷ്ണം കറ്റാർവാഴ മതി പച്ചമുളകിലെ മുരടിപ്പ് മാറ്റാൻ
    • Green chilli leaf curl...
    Chicken best medicine juice/കോഴിക്കുഞ്ഞുങ്ങൾ അസുഖങ്ങളില്ലാതെ പെട്ടന്ന് വളർന്ന് വലുതാകാൻ ഈ7 തരം ജ്യൂസുകൾ കൊടുക്കൂ
    • Chicken best medicine ...
    Green chilli increase tips Malayalam / പച്ചമുളക് വളരെ ചെറുതിലേ കായ്ക്കാൻ ഞാൻ കൊടുക്കുന്ന വളം
    • Greenchilli increase t...
    Rose increase tips Malayalam / നഴ്സറിയിലെ റോസ്സ് പൂത്തു നിൽക്കുന്നതിന്റെ രഹസ്യം ഇതാണ്
    • Roseplant increase tip...
    Green chilli production tip Malayalam / പച്ചമുളകിന് വളംവാങ്ങാൻ ഇനി പുറത്ത് പോകണ്ട വീട്ടിലുള്ള ഈ നാല് പ്പൊടി മതി
    • Green chilli increase ...
    how to make homemade incubator /കോഴിമുട്ട എല്ലാം വിരിയാൻ ഇതു ചെയ്താൽ
    മതി. ബ്രൂട്ടർ എങ്ങനെ സെറ്റ് ചെയ്യാം
    • Egg 90%Haching method/...
    All plants increase tips Malayalam / ഏത് പൂക്കാത്തച്ചെടിയും പുക്കാൻ ഇതൊരു 5 നL മതി/ Krishi tips
    • Rose increase Tip Mala...
    How to grow and fertilizer coconut plant/ തെങ്ങിന് കായ്ഫലം ഇരട്ടിയാക്കാൻ ഈ നാടൻ വളങ്ങൾ മാത്രം മതി • How to grow and fertil...
    മഴ ചതിച്ചു പച്ചക്കറിയെല്ലാം നശിച്ചു Krishi tips agricultural pics farming tips vegetable growing tips
    • Rain, Rain ..... മഴ ചത...
    All plants disease treatments/പച്ചക്കറിച്ചെടി കീടബാധയില്ലാതെ സമൃദ്ധിയായി ഉണ്ടാക്കാൻ ഈയൊരു കായപ്പൊടിച്ച് ചേർത്താൽ മതി
    • All plans increase Tip...
    Chicken pop cornpost method Malayalam /
    കോഴി കാഷ്ഠം കമ്പോസ്റ്റ് ആക്കാതെ ചെടികൾക്ക് ഇട്ടാൽ എട്ടിന്റെ പണി കിട്ടു
    • Chicken Manure compost...
    How to grow Jasmine in pot/കുറ്റി മുല്ല നിറയെ പൂക്കാൻ ഈ വളം ഒരു ഗ്ലാസ്സ് മതി
    • BushJasmine grow in po...
    Rose increase tips Malayalam / എത് മുരടിച്ച റോസ്സും പൂ വന്ന് നിറയാൻ ഈ പൊടിയും ഇത്തിരി ശരക്കയും മതി
    • Rose increase Tip Mala...
    Chrysanthemum increase tip Malayalam
    ഒരു ജമന്തിയിൽ 50 പൂവ് വരെ ഉണ്ടാകാൻ കിടിലൻ വിദ്യ
    • Chrysanthamum increase...
    how to make incubator at home / ഇൻക്യുബേറ്റർ ഉണ്ടാക്കാൻ വെറും ചട്ടപ്പെട്ടി മതി ഇതുപോലെ ഇൻകുബേറ്ററിൽ മുട്ട വെച്ചാൽ 90% മുട്ടയും വിരിയും
    • Incubator make at home...
    Green chilli production tip Malayalam / പച്ചമുളക് ബൾബ് ഇട്ടതു പോലെ കായ്ക്കാൻ ഇതൊരു പിടി മതി/ Krishi tips/ agricultural tip
    • Green chilli increase ...
    aloevera Malayalam / കറ്റാർവാഴ നല്ലപ്പോലെ വലുപ്പം വച്ച് കൂടുതൽ ജെല്ല് കിട്ടാൻ ഈയൊരുവളം തെളിച്ചാൽ മതി
    • Aloevera increase tips...
    How to remove Mealy bagട and Aphids easily method/ ഇതൊരു സ്പ്രേ മതി മിലീ ബഗ്സും മുഞ്ഞയും ചത്തുവീഴാൻ
    • Remove Mealybugട and A...
    How to Aloe Vera grow in pot/ കറ്റാർവാഴചട്ടിൽ നട്ട് തഴച്ചു വളരാൻ ചില പൊടിക്കൈകൾ / Kattar Vazha cultivation
    • How to AloeVera grow i...
    Face Book _ / about
    ഫിഷ് അമിനോ ആസിഡ് എളുപ്പം ഉണ്ടാക്കാം
    • Fish amino acid making...
    ....................
    മുളക്
    ,,,,,,,,,,,,,Btech MlX MEDIA Tips,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
    DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright -

ความคิดเห็น • 173

  • @sasidharank1499
    @sasidharank1499 2 ปีที่แล้ว

    good test chaithu nokkam

  • @Ami-ku9sr
    @Ami-ku9sr 3 ปีที่แล้ว +1

    Kandathil vech ettavum better solution
    Tnx chetta

  • @abduljaleel3958
    @abduljaleel3958 ปีที่แล้ว +4

    ഞാൻ ഇന്ന് സ്പ്രേ chaidu
    100%ഗുഡ്
    🌹🌹🌹🌹🌹🙏🙏🙏

  • @Raazmedia7
    @Raazmedia7 5 หลายเดือนก่อน

    Njan cheythu nokki,100 percentage success

  • @suseels195
    @suseels195 9 หลายเดือนก่อน

    very good information .thanks

  • @bindhusarasan2225
    @bindhusarasan2225 3 ปีที่แล้ว +2

    ട്രൈ ചെയ്യണം 👍

  • @leeladaniel8836
    @leeladaniel8836 3 ปีที่แล้ว +1

    Thanks for the advice.

  • @vimalarajan3292
    @vimalarajan3292 3 ปีที่แล้ว

    Thank you🙏

  • @lathatn8435
    @lathatn8435 3 ปีที่แล้ว

    God bless you 👍👍

  • @muralidharan5696
    @muralidharan5696 3 ปีที่แล้ว

    സൂപ്പർ

  • @jayakumari7365
    @jayakumari7365 3 ปีที่แล้ว

    Very good information thanks 🙏👍

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ ഒരു പോസ്റ്റ് 👌👌👌👌 Thanks ☺️

  • @jerry_365
    @jerry_365 3 ปีที่แล้ว +3

    ബൈജു ചേട്ടാ നല്ല അറിവ് aanu

  • @valsalasreeguru3765
    @valsalasreeguru3765 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായവീഡിയോയാണിത് ദൈവം അനുഗ്രഹിക്കട്ടെ

  • @rosyjosephxavier2467
    @rosyjosephxavier2467 3 ปีที่แล้ว

    Good result

  • @jinyshivadasan120
    @jinyshivadasan120 2 ปีที่แล้ว

    Let me try

  • @sudhirvijayan79
    @sudhirvijayan79 3 ปีที่แล้ว +1

    Super 👍👍👍👍

  • @jayannettirachira5069
    @jayannettirachira5069 2 ปีที่แล้ว

    Chetta njan ethu cheythu 2 days kazhinjappol munja yellam poyi thanks chetta

  • @absalammktirur9869
    @absalammktirur9869 3 ปีที่แล้ว +4

    ഇപ്പൊ ഞാൻ അനുഭവിക്കുന്ന പ്രശ്നം ഇതാണ്.... നന്ദി ഉണ്ട്

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ☺☺☺ തുടക്കത്തിൽ ഡോസ് കുറച്ച് അടിച്ചാൽ മതി

    • @absalammktirur9869
      @absalammktirur9869 3 ปีที่แล้ว

      @@BtechMIXMEDIA ok താങ്ക്സ്

    • @absalammktirur9869
      @absalammktirur9869 3 ปีที่แล้ว

      @@BtechMIXMEDIAk

  • @rihanaslifestyle9708
    @rihanaslifestyle9708 3 ปีที่แล้ว

    Try chayam

  • @bmaikkara5860
    @bmaikkara5860 2 ปีที่แล้ว

    Nice

  • @qwertyqwertu4804
    @qwertyqwertu4804 3 ปีที่แล้ว +1

    Good information👍👍👍👍

  • @marychacko1838
    @marychacko1838 3 ปีที่แล้ว

    Very good information

  • @mohananmohanan8809
    @mohananmohanan8809 3 ปีที่แล้ว

    Good

  • @hajaraadookatil7254
    @hajaraadookatil7254 3 ปีที่แล้ว

    Thankyou

  • @10Ksubscribers354
    @10Ksubscribers354 7 หลายเดือนก่อน

    Thanks 🎉😮😮😮😮😊😊😊

  • @ummuummu1246
    @ummuummu1246 3 ปีที่แล้ว

    Thanks

  • @rajuputhanveetil8770
    @rajuputhanveetil8770 3 ปีที่แล้ว +2

    ഹലോ ഗഡി താങ്കളുടെ വീഡിയോസ് കാണാറുണ്ട് നല്ലതാണട്ടോ
    ഒരു കാര്യം പറയാനുളളത് അതാത് വീഡിയോസില്‍ പറയുന്ന ingrediends description ബോക്സില്‍ ഇട്ടുകൂടെ

  • @jishaj2494
    @jishaj2494 ปีที่แล้ว +1

    Kollallo

  • @ashaprasad54
    @ashaprasad54 3 ปีที่แล้ว

    Well done 👍

  • @aswathykumar927
    @aswathykumar927 3 ปีที่แล้ว

    Grampoov ennakke pakaram grampoov chathachitte aricheduthal mathiyo pls riply

  • @name1name278
    @name1name278 2 ปีที่แล้ว

    Best

  • @sandhyasalim3876
    @sandhyasalim3876 3 ปีที่แล้ว +1

    Supet🙏🙏

  • @jazz-ys9dl
    @jazz-ys9dl 3 ปีที่แล้ว

    അടിപൊളി ബ്രോ

  • @IbrahimIbrahim-fm3xh
    @IbrahimIbrahim-fm3xh 3 ปีที่แล้ว +1

    Suppar ബൈജു

  • @ameermon7232
    @ameermon7232 3 ปีที่แล้ว

    Karayambuvinte oil kitiyillenkil karyambu cherkkamo

  • @premaa8502
    @premaa8502 3 ปีที่แล้ว

    First command. Clove oil evide kittum

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മെഡിക്കൽ ഷോപ്പിൽ

  • @sajikr5817
    @sajikr5817 3 ปีที่แล้ว +3

    Try cheyyam 🙏

  • @narayandas4529
    @narayandas4529 ปีที่แล้ว

    Amavand ne enta pratividi
    Chemical eta nalatu parayo

  • @sameerap7711
    @sameerap7711 3 ปีที่แล้ว

    ചെയ്തു നോക്കണം

  • @shaluhilluworld706
    @shaluhilluworld706 2 ปีที่แล้ว

    Kari veppila oil n pakaram kariveppila peste upayogikkamo

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം

  • @nizamayikodichi9543
    @nizamayikodichi9543 3 ปีที่แล้ว

    Super

  • @fasaluanakkravlog
    @fasaluanakkravlog ปีที่แล้ว

    👍🔥👌

  • @abida365
    @abida365 6 หลายเดือนก่อน

    ഒരു രക്ഷേം ഇല്ല

  • @tmadanachandranpillai8131
    @tmadanachandranpillai8131 3 ปีที่แล้ว +4

    Once sprayed what is the next spray. Once in a week or two e in a week.

  • @ssunithabeegam2232
    @ssunithabeegam2232 3 ปีที่แล้ว

    Superrrrrr

  • @prafulas7337
    @prafulas7337 ปีที่แล้ว +1

    പച്ചത്തുള്ളൻ ശല്യം മാറ്റാൻ എന്തെങ്കിലും പ്രതിവിധിയുണ്ടോ? Plz reply

  • @beenaparettu
    @beenaparettu 3 ปีที่แล้ว +2

    പയറിന്റെയും,പാവലിനും പെട്ടന്നു പൂവ് ഉണടാകുന്നതിനും പൊഴിഞ്ഞു പോകാതിരിക്കുന്നതിനുള്ള ഒരു വീഡിയോ ചെയ്യാമോ?

  • @alavikuttykuruppath7294
    @alavikuttykuruppath7294 2 ปีที่แล้ว +3

    എന്താ ഓയില്‍ പേര് പറയു

  • @remyask2104
    @remyask2104 2 ปีที่แล้ว

    Velleecha pokumo ee spray cheythal

  • @sophievarghese3102
    @sophievarghese3102 3 ปีที่แล้ว +1

    എന്റെ കപ്ലങ്ങായിൽ കണ്ടമാനം white സാധനം കണ്ടു. ഒന്ന് അടിച്ച് നോക്കട്ടെ

  • @NaseeraMusthafa-if3um
    @NaseeraMusthafa-if3um 6 หลายเดือนก่อน +1

    Njangal chayi ennanparayar😃

  • @isaacjoseph5713
    @isaacjoseph5713 3 ปีที่แล้ว +1

    I have tried many experiments but no use..

  • @chithrapurushothaman6432
    @chithrapurushothaman6432 2 ปีที่แล้ว

    Milibug povan enthanu chayendath

  • @jimmythomasblr
    @jimmythomasblr 3 ปีที่แล้ว

    👍🏼👍🏼😍

  • @sonyjoby6441
    @sonyjoby6441 3 ปีที่แล้ว +7

    Munja kku oru pariharam thannathinu thanks 😊

    • @fathimasharafudheen1474
      @fathimasharafudheen1474 3 ปีที่แล้ว

      Karayambbo oilnu pakaram ax oil pattumo

    • @marakkarkp2675
      @marakkarkp2675 ปีที่แล้ว

      പ്രാണികളെ കൊല്ലുന്നത് പാപമല്ലേ മാഷേ?

  • @renukadevi8540
    @renukadevi8540 2 ปีที่แล้ว

    Chithal pokan enthu cheyyanam

  • @user-wt7vf2ps8f
    @user-wt7vf2ps8f 7 หลายเดือนก่อน

    👏👋

  • @maryjoy7658
    @maryjoy7658 3 ปีที่แล้ว +1

    What if clove oil is not available. Can I use neem oil instead.

  • @johnythottappilly4157
    @johnythottappilly4157 3 ปีที่แล้ว

    Mulaku kuridippu kumbu dry unagipovuka evake balaprathvamaya tips undangil aychutharika

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      കുരുടിപ്പിന് ഒരു പാട് വീഡിയോസ് ഉണ്ട് ചാനലിൽ

  • @jessyamalraj532
    @jessyamalraj532 3 ปีที่แล้ว +1

    Super anutto super o super

  • @anilkumarputhenveedu4660
    @anilkumarputhenveedu4660 3 ปีที่แล้ว

    Ethu enthalpy clov oil eviday kittim

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      മെഡിക്കൽ ഷോപ്പിൽ

  • @rian768
    @rian768 2 ปีที่แล้ว

    അവതരണ ഗാനം നടത്താൻ ഇത് നാടകം ആണോ? കുറഞ്ഞ സമയം കൂടുതൽ ഉള്ളടക്കം അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

  • @swapnasapien.7347
    @swapnasapien.7347 ปีที่แล้ว

    എന്റെ മുളക് ചെടി വെളുത്ത പഞ്ഞിപോലുള്ള പ്രാണി വന്ന് നശിച്ചു പോകുന്നു. ഇലയുടെ അടിയിലാണ് ഇത് കാണുന്നത്. ഈ കീടനാശിനി ഫലപ്രദമാവുമോ?

  • @jeenajames6479
    @jeenajames6479 3 ปีที่แล้ว

    Chetaa rose floweril munna varumo?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      റോസിന് അടിക്കുമ്പോൾ ഡോസ്പകുതിയായി കുറക്കണം

    • @yashsooraj3151
      @yashsooraj3151 ปีที่แล้ว

      @@BtechMIXMEDIA ജമന്തി അടിക്കുമ്പോയോ

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 ปีที่แล้ว

    Result kittiya aarelum undoo

  • @sruthisruthi3993
    @sruthisruthi3993 3 ปีที่แล้ว +1

    Eth പേരക്ക തൈയിൽ ഉപയോഗിക്കാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഉപയോഗിക്കാം

  • @ramanrajan9775
    @ramanrajan9775 3 ปีที่แล้ว

    Good information

  • @friendlygarden6937
    @friendlygarden6937 2 ปีที่แล้ว

    വെല്ലിച്ച പോകുമോ

  • @samayalgalattaaa7991
    @samayalgalattaaa7991 2 ปีที่แล้ว

    Ee spray kondu aa thendi Koran Railinde thalavane kollan pattumo?

  • @mollyabraham4527
    @mollyabraham4527 3 ปีที่แล้ว

    Goid one👌 Can u please suggest any remedy for curry leaves ( kariyappila) have white small dots... please note I'm growing this in pots (chedi chatty)

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      കറിവേപ്പിൻ്റെ ഒരു പാട് വീഡിയോസ് ഉണ്ട് നോക്കൂ

  • @sameeraameer7094
    @sameeraameer7094 3 ปีที่แล้ว

    Mee bags pattumo

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      ഉപയോഗിക്കാം

    • @sameeraameer7094
      @sameeraameer7094 3 ปีที่แล้ว

      @@BtechMIXMEDIA കുട്ടികുരുമുളകിൽ നിറയെ മീലിബാഗ്സ് ഉണ്ട് നിറയെ കഴിച്ചിട്ടുംമുണ്ട് അതിലേക് അടിച്ചു കൊടുക്കാമോ

  • @tittymoledominic1845
    @tittymoledominic1845 ปีที่แล้ว

    Clove oil illenkil enthu cheyyum

    • @BtechMIXMEDIA
      @BtechMIXMEDIA  ปีที่แล้ว

      ഗ്രാമ്പു ചതച്ച് അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചാൽ മതി

  • @seena8623
    @seena8623 3 ปีที่แล้ว +1

    ഉറുമ്പിനെ കൊണ്ട് തോറ്റു നോക്കട്ടെ

  • @sujithp1074
    @sujithp1074 2 ปีที่แล้ว

    ഈ ഓയ്ലന് പകരം എന്തേലും ഉണ്ടോ

  • @muneerc721
    @muneerc721 3 ปีที่แล้ว +1

    ഞാൻ കഷ്ടപ്പെട്ടു ലെയറിംഗ് ചെയ്ത് ഉണ്ടാക്കിയ നാരങ്ങ മരം ഇവരുടെ ശല്യം കൊണ്ട് മുരടിച്ച് ഇനിപ്പൊ എന്താ ചെയ്യണ്ടത് അതിജീവിച്ച് വളരണോ അതോ ഉണങ്ങണോ എന്നറിയാതെ ഒരേ നിൽപ്പാണ്.
    എന്തായാലും ഒരു കൈ നോക്കാം ...
    Thank you for valuable information 😘

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      നാരകത്തിന് ഇത്തിരി ഡോസ് കുറക്കുന്നത് നല്ലതാണ് 5 തുള്ളി മതി

  • @nandakumark2678
    @nandakumark2678 ปีที่แล้ว

    ക്ലാ ഒയിൽ എവിടെ നിന്ന് ലഭിക്കും

  • @lathatn8435
    @lathatn8435 3 ปีที่แล้ว +1

    Oilinte onnukoodi parayamo ?

    • @simianees9384
      @simianees9384 3 ปีที่แล้ว +2

      Clove oil(ഗ്രാമ്പു എണ്ണ ) 10 തുള്ളികൾ

    • @lathatn8435
      @lathatn8435 3 ปีที่แล้ว

      Thanks 👍

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      അതു തന്നെ

  • @sureshbabupv3863
    @sureshbabupv3863 2 ปีที่แล้ว +10

    മുളക് ചെടിയിൽ ഉറുമ്പും മുഞ്ഞയും വരുന്നത് തടയാൻ ഈ മരുന്ന് പറ്റുമോ ?

  • @vikroosworld3182
    @vikroosworld3182 3 ปีที่แล้ว

    ഇതിൽ സോപ്പിന്റെ അംശം ചെടികൾക് ദോഷം ചെയ്യില്ലേ

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      ചെറി അളവിൽ പ്രശ്നമില്ല

  • @geethubaijushivatheerthshi7396
    @geethubaijushivatheerthshi7396 ปีที่แล้ว

    കരയാംബുവിന്റെ എണ്ണയിയ്ക്ക് പകരം വേപ്പെണ്ണ മതിയോ

    • @BtechMIXMEDIA
      @BtechMIXMEDIA  ปีที่แล้ว

      ഇത് തന്നെ വേണം

  • @lalsy2085
    @lalsy2085 3 ปีที่แล้ว +1

    ചാഴിയെ ഓടിക്കാൻ എന്ത് ചെയ്യണം?

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว

      വേപ്പെണ്ണയും സോപ്പും വെളുത്തുള്ളിയും മതി

    • @AnithVlogs
      @AnithVlogs 3 ปีที่แล้ว

      ഞങ്ങുടെ സൗദി അറേബ്യൻ കാഴ്ചകൾ കാണാൻ വരണേ

    • @angelmaryaugustine6465
      @angelmaryaugustine6465 3 ปีที่แล้ว

      dear ചാഴിയെ ഓടിക്കാൻ ഒരുഗ്രൻ വഴി ഞാൻ പറയാം... ഏതേലും ഉണക്കമീൻ 2 ദിവസം കുറച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. എന്നിട് മീൻ മാറ്റീട്ട് ആ വെള്ളം ചെടിയിൽ തളിച്ചാൽ മതി .. മണം കേട്ട് ചാഴി ഓടിക്കോളും..

    • @finons
      @finons ปีที่แล้ว

      Night Pantam kathichu vachal mati 4 days kondu control aakum

  • @BalakrishnanKrishnan-cf9os
    @BalakrishnanKrishnan-cf9os 2 ปีที่แล้ว +1

    പൗഡർ എന്നാണ് ശരി. പൗണ്ടർ അല്ല

  • @ranjithkalari
    @ranjithkalari 2 ปีที่แล้ว

    Never worked for me 🙄

  • @geethaxavier4257
    @geethaxavier4257 3 ปีที่แล้ว +1

    Good Information.. Thank You..
    ഇവിടെ എന്റ്റെ മുല്ലയിൽ നിറയെ മുഞ്ഞ ആണ്.. Try ചെയ്തു നോക്കട്ടെ..
    അത് കഴിഞ്ഞ് result പറയാം..
    ❤️

  • @nishadyahu3906
    @nishadyahu3906 หลายเดือนก่อน +1

    തൻറെ വീഡിയോ കണ്ടു അതുപോലെ പരീക്ഷിച്ചു ഫലം പയറുചെടി എല്ലാം ഉണങ്ങിപ്പോയി ദയവായി fake വീഡിയോ ചെയ്തു ആളുകളെ പറ്റിക്കരുത്. എത്രയും പെട്ടെന്ന് ഈ വീഡിയോ നീക്കം ചെയ്യുക. അല്ലെങ്കിൽ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കും.

  • @athulyaghosh8287
    @athulyaghosh8287 3 ปีที่แล้ว

    താങ്കൾ രണ്ടു വീഡിയോയിൽ രണ്ടു വിധത്തിൽ പറയുന്നത് എന്ത.....ഒന്നിൽ നാരങ്ങാ നീരും ചേർക്കാൻ പറയുന്നു. അപ്പോൾ ഇതിൽ ഏതാ കൂടുതൽ എഫക്ട്

  • @sansgjinadev6431
    @sansgjinadev6431 3 หลายเดือนก่อน

    എന്ത് ഓയിൽ ആണ് പറഞ്ഞതു മനസ്സിലായില്ല

  • @thomasjoseph9431
    @thomasjoseph9431 3 ปีที่แล้ว

    Vijaychal subcribe cheyyam

  • @rajangeorge8548
    @rajangeorge8548 ปีที่แล้ว +1

    ഉറുമ്പിനെയും....കൊല്ലാം... മുന്ജയും കൊല്ലാം... സ്കൂളിൽ ഇമ്പോസിഷൻ എഴുതുന്നത് ഓർമ്മവരുന്നു... ഇവിടെ പറയുന്നു..

  • @maneeshts307
    @maneeshts307 3 ปีที่แล้ว +1

    ഞാൻ ചെയ്തു.നോക്കി ഉറുമ്പ് എല്ലാം ചത്തുപോയി അതോടൊപ്പം എൻ്റെ മുളക് ചെടിയെല്ലാം കരിഞ്ഞു. പോയി

  • @amalmammoodu7441
    @amalmammoodu7441 3 ปีที่แล้ว

    ചേട്ടാ കാപ്പക്ക് ഉപയോവിക്കാവുന്ന രാസവളം ഏതാ

  • @arunt9703
    @arunt9703 2 ปีที่แล้ว

    ടir നമ്പർ തരുമോ

  • @ajith1579
    @ajith1579 2 ปีที่แล้ว

    ശ്രദ്ധിക്കുക..
    ഈ മരുന്ന് ഫലപ്രദമാണോന്നറിയില്ല..ആണെങ്കിൽ തന്നെ അതിന് കാരണം നിങ്ങൾ ചേർക്കുന്ന വസ്തുക്കളിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ്.. ആണല്ലോ..?
    അപ്പോൾ പിന്നെ ഈ കീടനാശിനി ജൈവമാണ് എന്ന് പറയുന്നതിൻ്റെ ലോജിക് മനസിലാവുന്നില്ല..!
    ജൈവം എന്ന വാക്ക് തന്നെ ഇപ്പോൾ ഒരശ്ശീല പ്രയോഗമായിട്ടുണ്ട്.. അശാസ്ത്രീയം എന്നാണ് നിലവിൽ അതിൻ്റെ അർത്ഥമെന്ന് ചിന്താശേഷിയുള്ളവർക്ക് മനസിലാവും..
    ജൈവകൃഷിയെന്നും പറഞ്ഞ് ഭക്ഷ്യ സുരക്ഷ തന്നെ നശിപ്പിച്ച് പട്ടിണിയിലേക്ക് നടന്ന ശ്രീലങ്കയുടെ അനുഭവം കണ്ടല്ലോ.. ല്ലെ..?

  • @titancapitalmalyalam
    @titancapitalmalyalam ปีที่แล้ว

    ആരാണീ മുഞ്ഞ 🤔😂

  • @ragam811
    @ragam811 2 ปีที่แล้ว +1

    detergent...very dangerous...don't spoil the environment.....

  • @athulyaghosh8287
    @athulyaghosh8287 2 ปีที่แล้ว

    ഉറുമ്പ് ചാകുന്നില്ലല്ലോ....

    • @BtechMIXMEDIA
      @BtechMIXMEDIA  2 ปีที่แล้ว

      അങ്ങനെ വരാൻ വഴിയില്ല

  • @user-me8bu8di4c
    @user-me8bu8di4c 3 ปีที่แล้ว +5

    ഇതെല്ലാം temporary solutions. ഉറുമ്പിനെ ഇങ്ങനെ തുരത്താനും കഴിയില്ല

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +3

      സ്ഥിരമായി ഉറുമ്പു പൊടി ഉപയോഗിചാലുംപോകില്ല മണം പോയാൽ വീണ്ടും വരും

    • @lsraj1
      @lsraj1 2 ปีที่แล้ว

      Syngenta actara enna insecticide adichal mathi .... It is harmless to humans

    • @anugrahcb4347
      @anugrahcb4347 8 หลายเดือนก่อน

      Use jump

  • @jamesk.j.4297
    @jamesk.j.4297 3 ปีที่แล้ว +1

    ഉറമ്പും മൂഞ്ജയും ഒക്കെ ദൈവത്തിന്റെ സൃഷ്ടികളാണ്. അവയെ കൊല്ലുന്നതു ദൈവത്തിനു ഇഷ്ടപ്പെടുമോ.പാപം അല്ലേ 😭

    • @BtechMIXMEDIA
      @BtechMIXMEDIA  3 ปีที่แล้ว +1

      ഇറച്ചിയും മീനും തിന്നാത്ത ആളോണോ?