5 മിനിട്ടിനുള്ളിൽ മുഞ്ഞ ഇല്ലാതാക്കാം | Get rid of aphids in 5 minutes | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2024
  • #chillijasmine #munja #getridofpests #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

ความคิดเห็น • 103

  • @beenasaji6240
    @beenasaji6240 4 หลายเดือนก่อน +1

    Thankyou chechi 👍👍👍❤️ upakarapredham 💞

  • @shijishimjith
    @shijishimjith 4 หลายเดือนก่อน +2

    നല്ല വീഡിയോ ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കട്ടെ എന്റെ പയറിനും ഉണ്ട് മുന്നയുടെ ശല്യം

  • @chandralekharmallan8314
    @chandralekharmallan8314 4 หลายเดือนก่อน +1

    Very useful video, thank you

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 4 หลายเดือนก่อน +1

    Chechi nalle tym li video cheydu..ende payar plant full munjja yan.. thank you so much 🙏❤️

  • @athmayanamcreations
    @athmayanamcreations 4 หลายเดือนก่อน +1

    Super information 🎉🎉🎉thanks for sharing 🎉🎉

  • @geethasantosh6694
    @geethasantosh6694 4 หลายเดือนก่อน

    Bindu Chechi ente terrace ele payarinum etu tanne anu prasnam. Etukoodi onnu pareekshichu nokam. Thank you Chechi for the video at the right time. 🙏🙏🙏🙏

  • @padmajakp1303
    @padmajakp1303 4 หลายเดือนก่อน

    വളരെ ഉപകാരം

  • @jaysreesheppy5485
    @jaysreesheppy5485 4 หลายเดือนก่อน

    Thank you so much ❤❤❤❤

  • @sherifk7754
    @sherifk7754 3 หลายเดือนก่อน

    Very good explanation

  • @nandanaa.s1261
    @nandanaa.s1261 4 หลายเดือนก่อน

    very useful thank yu

  • @geethakrishnankutty2771
    @geethakrishnankutty2771 4 หลายเดือนก่อน

    Thank you bindu

  • @chinnuthankachan3526
    @chinnuthankachan3526 17 วันที่ผ่านมา

    Thank u soo much

  • @smithdeon5800
    @smithdeon5800 4 หลายเดือนก่อน

    Chechi dragon fruit intem strawberry yudeyum video cheyammo alengil onnu kanikamo adutha videoill😊

  • @sobhanakumari271
    @sobhanakumari271 4 หลายเดือนก่อน

    👍👍👌👌

  • @user-jn6wz8gu7w
    @user-jn6wz8gu7w 4 หลายเดือนก่อน +1

  • @rubeenamujeeb5812
    @rubeenamujeeb5812 4 หลายเดือนก่อน +1

    Mulakinteyum vazhuthanayudeyum ilayude adiyil ithe pole manja colarulla praniyum athodoppam urumbum und. Ithin entha cheyyendath

  • @arjunkrishna6420
    @arjunkrishna6420 4 หลายเดือนก่อน

    ❤❤❤ചേച്ചീ....

  • @aswathisumithran5409
    @aswathisumithran5409 4 หลายเดือนก่อน

    Chechi adutha krishikku vendi veetil undakkunna vithu sookshikkunna vedio idumo, ethra kalam sookshikkam, egane sookshikkam etc... Okke

  • @omana7400
    @omana7400 19 วันที่ผ่านมา

    Yes

  • @mayaskamath1077
    @mayaskamath1077 4 หลายเดือนก่อน

    ❤❤❤

  • @ViwelPandu
    @ViwelPandu 4 หลายเดือนก่อน +2

    Thank you bindu chechi😊
    But I tried using soap and vinegar spray. I got good results. And chechi which district are you doing video. I'm from kasaragod kerala.

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      Kottayam Kerala

    • @ViwelPandu
      @ViwelPandu 4 หลายเดือนก่อน

      @@ChilliJasmine thank you chechi

  • @parlr2907
    @parlr2907 4 หลายเดือนก่อน

    ❤🎉

  • @ridhuttyyy423
    @ridhuttyyy423 4 หลายเดือนก่อน

    Chechi ente orange chediyil orange vannu but athu 2 months kazhiyumbo thoyinju pogunnu enta cheyyende ennu onnu paranju tharo

  • @manjushack6026
    @manjushack6026 4 หลายเดือนก่อน

    Chechi ente vazhuthana chediyude thandukal Ela yude thand pookalude thandum urumbukal thinnu theerthu. Aa chediye nashipchu kalayan palathum chethu, njanum veruthe vittilla njanum urumbukale nashipikkan palathum cheythu.karyamonnum undayilla. Avasanam njan chattiyil ninnu nilathekku chediye transplant cheythu😊ini chedi onnushararavanund.ini urumb shalyam undayal enthu cheyyanam onn parayane chechi .adutha video athayikotte, please chechi😢

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 4 หลายเดือนก่อน

    Venda chedi leaf white aitund ende cheiyanam

  • @asnajamsheer518
    @asnajamsheer518 4 หลายเดือนก่อน

    Payar valli veesi poov idunnilaa.enth cheyyanam

  • @alphonsavarghese2804
    @alphonsavarghese2804 4 หลายเดือนก่อน

    Thanku teacher ❤❤❤

  • @sahitha8505
    @sahitha8505 3 หลายเดือนก่อน

    😂 helpful information
    Thank s

  • @manoottanzmom
    @manoottanzmom 4 หลายเดือนก่อน

    ചേച്ചി ❤️❤️❤️

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      Haaaaaai

    • @manjushack6026
      @manjushack6026 4 หลายเดือนก่อน

      Chechi ente vazhuthana chediyude thandukal Ela yude thand pookalude thandum urumbukal thinnu theerthu. Aa chediye nashipchu kalayan palathum chethu, njanum veruthe vittilla njanum urumbukale nashipikkan palathum cheythu.karyamonnum undayilla. Avasanam njan chattiyil ninnu nilathekku chediye transplant cheythu😊ini chedi onnushararavanund.ini urumb shalyam undayal enthu cheyyanam onn parayane chechi .adutha video athayikotte, please chechi😢

  • @SunilKumar-ob7tr
    @SunilKumar-ob7tr 4 หลายเดือนก่อน

    Ente terace krishi yilum ithu varumbol nhaan maduppayi pokum.

  • @mancyjodaya2440
    @mancyjodaya2440 3 หลายเดือนก่อน +1

    പച്ച ഉറുമ്പ് കളയാൻ എന്ത് ചെയ്യണം?

  • @georgea3035
    @georgea3035 4 หลายเดือนก่อน +1

    Chediyuday leaf colour becomes yellow what can I do?

  • @archerachu7489
    @archerachu7489 4 หลายเดือนก่อน

    Verticillium upayoggikkamo?

  • @crazyarts2634
    @crazyarts2634 4 หลายเดือนก่อน

    njan payar vith natt 1 masamayi,munjayumund,ilakal manja colourum vannu enda cheyya

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      ഇതാദ്യം ചെയ്യൂ

  • @rahuls6576
    @rahuls6576 4 หลายเดือนก่อน +1

    കാൽസ്യം നൈട്രേറ്റ് ഉപയോഗവും എപ്പോളാണ് അതു ഉപോയിഗിക്കേണ്ടത്. ഡോലോമിറ് കെടുത്തു കഴിഞ്ഞു ഉപയോഗിക്കാൻ പറ്റുമോ???

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      പറ്റും

  • @indiranair9045
    @indiranair9045 20 วันที่ผ่านมา

    പുളി ഉറുമ്പ് ശല്ലൃം മാറ്റാൻ കഴിയുമോ

  • @rabiyathnh995
    @rabiyathnh995 4 หลายเดือนก่อน

    Hai bindu

  • @shahubanathshahubanath5449
    @shahubanathshahubanath5449 4 หลายเดือนก่อน +1

    ചേച്ചി ഞാനും ജൈവ സ്ലറി ഉണ്ടാക്കി.. പക്ഷെ നിറയെ പുഴു വന്നു വല്ലാത്ത ബാഡ് സ്മെല്ലും.. എന്താണ് കാരണം 🙏🙏.. ശർക്കര കുറവ് ആയാലും ഇങ്ങനെ വരുമോ 🤔🤔🤔 മറുപടി tharane🙏🙏🙏

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      വെള്ളം അളവ് കുറഞ്ഞു പോയതു കൊണ്ടാണ് പുഴു വന്നത്
      ശർക്കര ചേർത്താൽ മണം കുറയും

  • @naseeranasi4085
    @naseeranasi4085 4 หลายเดือนก่อน

    Pacha mulak ingane aavunnu.oru vayi paranju tharumo

  • @lizyprasad8609
    @lizyprasad8609 4 หลายเดือนก่อน

    11:40 11:40

  • @quizcity990
    @quizcity990 3 หลายเดือนก่อน

    Chechii expiri date kainja veppenna upayokikamo

  • @rahuls6576
    @rahuls6576 4 หลายเดือนก่อน

    ഡോലോമിറ് വെള്ളത്തിൽ കലക്കി ചെടിചവിട്ടിൽ ഒഴിച്ചാൽ അതു കഴിഞ്ഞു എത്ര ദിവസം കണ്ടാണ് വളം ഇട്ടു തുടങ്ങേടത്തു

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      5 ദിവസം

  • @seenathke2875
    @seenathke2875 4 หลายเดือนก่อน

    യാസീൻ ചേച്ചി ആ സോപ്പ് ഉണ്ടാക്കുന്നത് ഒന്നുണ്ടാക്കണത് പറഞ്ഞുതരാമോ അത് ഞാൻ എല്ലാത്തിനും നോക്കി ഒന്നും കണ്ടില്ല ഒരു കാണിച്ചു തരാമോ

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      th-cam.com/video/-d6c0nx2-yY/w-d-xo.htmlsi=RrqiGM3y9E6t6Brj
      ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ. ഇത് സോപ്പ് ഉണ്ടാക്കുന്ന വീഡിയോ ആണ്.

    • @annammathomas9984
      @annammathomas9984 4 หลายเดือนก่อน

      Karivepinte new leaves varunnathu ellam entho spoil aakunnu , ethu use cheyamo

  • @lissyvarghese4271
    @lissyvarghese4271 4 หลายเดือนก่อน +1

    Ente peechil inganeyane nilckunnathu

  • @ashikashraf21
    @ashikashraf21 4 หลายเดือนก่อน

    ചേച്ചി എനിക്കും ചെറിയ ഒരു തോട്ടമുണ്ട് . അതിലൊക്കെ പുഴു ശല്യമാണ്. അതിന് എന്താണ് ഒരു പ്രതിവിധി. മുഞ്ഞക്കുള്ള മരുന്ന് കൊണ്ട് പുഴു പോകുമോ ??

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      ഇല്ല

    • @ashikashraf21
      @ashikashraf21 4 หลายเดือนก่อน

      @@ChilliJasmine പുഴു പോകാനുള്ള മരുന്ന് എന്താണെന്ന് പറയാമോ

  • @jesus8962
    @jesus8962 4 หลายเดือนก่อน

    ഇത് മറ്റുള്ളവരെ ചെടികളിലും തളിക്കാമോ

  • @jesus8962
    @jesus8962 4 หลายเดือนก่อน

    20gm എത്ര spoon ഉണ്ടാകുമെന്ന് പറയുമോ

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      ഒരു ടീസ്പൂൺ നിറയെ

    • @jesus8962
      @jesus8962 4 หลายเดือนก่อน

      Thank U Mam 🥰

  • @Mcswalihvlog
    @Mcswalihvlog 4 หลายเดือนก่อน

    ചേച്ചി എന്റെ ബ്രോക്ക്കോളി കായ വരാതെ ബ്രാഞ്ച് പൊട്ടി പൊട്ടി വരുന്നു. അത് പൊട്ടിച്ചു വെച്ചാൽ പുതിയ തൈ ഉണ്ടാവുന്നുണ്ട്. ബ്രോക്ക്കോളി കായ വരാൻ എന്തു ചെയ്യും. പ്ലീസ് റിപ്ലൈ 😥

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      ചൂട് കൂടിയ സമയത്ത് പൂക്കൾ വരാൻ ബുദ്ധിമുട്ടാണ്. നല്ല മഞ്ഞുള്ള സമയത്താണ് നന്നായി ഉണ്ടാകുന്നത്.

  • @user-wb2eg7ji2r
    @user-wb2eg7ji2r 4 หลายเดือนก่อน

    👍ഞാൻ ചെയ്ത് നോക്കി എല്ലാം പോയി

  • @salmakp1446
    @salmakp1446 4 หลายเดือนก่อน +1

    ഇനി ഇതേ പോലെ ചെയ്ത് പയർ വീണ്ടും നട്ടു നോക്കട്ടെ ഇനി.

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      വിജയിക്കും ഉറപ്പ്

  • @gishasubhash1594
    @gishasubhash1594 4 หลายเดือนก่อน

    മുഞ്ഞ ശല്യം കാരണം പയർ കൃഷി നിർത്തിയാലോ എന്ന് വരെ വിചാരിക്കുകയാ ചേച്ചി...😢😢...

  • @philominapaulose8232
    @philominapaulose8232 4 หลายเดือนก่อน

    വിവേറിയ എവിടെ നിന്നാണ് കിട്ടുക

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      അഗ്രി ഷോപ്പ്

  • @sunitharsunithar3299
    @sunitharsunithar3299 4 หลายเดือนก่อน

    ഇല കുരിടിപ്പിനു എന്താ മാഡം ചെയ്യണ്ടേ

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      th-cam.com/video/1uLoDny-Ijg/w-d-xo.htmlsi=N8Y5AObaygAa6RCS
      ഈ ലിങ്കിലുള്ള വീഡിയോ ഒന്നു കണ്ടു നോക്കൂ.

    • @sunitharsunithar3299
      @sunitharsunithar3299 4 หลายเดือนก่อน

      ​@@ChilliJasmineപയർ ചെടിക്ക് ഇതു ഉപയോഗിക്കാമോ... പയർ ഇല ആണ് അടിയിലോട്ട് ചുരുണ്ട് എല്ലാം നശിച്ചു പോണത്

  • @user-wq5kj3wl7z
    @user-wq5kj3wl7z 4 หลายเดือนก่อน

    ഞാൻ പയർ ചെടി 5 ഇലകൾ വന്നപ്പോൾ പറിച്ചു nattu 2week ആയിട്ടും വള്ളിവീശി തുടങ്ങിയില്ല ചേച്ചി, എന്താ പരിഹാരം

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน +1

      പയർ വളർത്തുന്നിടത്തു തന്നെ പാകി കിളിർപ്പിക്കുന്നതാണ് നല്ലത്

  • @sindhuak5848
    @sindhuak5848 4 หลายเดือนก่อน

    ചീര തൈകളുടെ തൂമ്പ് വെട്ടികളയുന്നത് ഏത് തരം ജീവിയാണെന്ന് പറഞ്ഞു തരാമോ എല്ലാം തണ്ടു മാത്രമായി നിൽക്കുന്നു😢

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน +1

      മിക്കവാറും ഒച്ച് അല്ലെങ്കിൽ പുഴു

  • @user-jn6wz8gu7w
    @user-jn6wz8gu7w 4 หลายเดือนก่อน

    😂

  • @ushakumaryt.r6637
    @ushakumaryt.r6637 4 หลายเดือนก่อน

    40 രൂപയുടെ sprayer മാത്രമായി കിട്ടുമോ എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      കിട്ടും

  • @floccinaucinihilipilification0
    @floccinaucinihilipilification0 4 หลายเดือนก่อน

    വെളുത്തുള്ളിയൊക്കെ എന്നാ വിലയാ...😮😵

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      വെളുത്തുള്ളി ചേർക്കാതെ ഒന്ന് ചെയ്തു നോക്കൂ എന്നിട്ട് ഇന്ന് തന്നെ കമന്റ് ഇടൂ

  • @rathyjayapal3424
    @rathyjayapal3424 4 หลายเดือนก่อน +9

    ലിക്വിഡ് സോപ്പ് ഉണ്ടാക്കുന്നത് ഒന്നുകൂടെ ഇടുമോ കണ്ടില്ല

    • @user-wq5kj3wl7z
      @user-wq5kj3wl7z 4 หลายเดือนก่อน +3

      ഞാനും കണ്ടില്ല ലിങ്ക് ഇടുമോ

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน +1

      th-cam.com/video/-d6c0nx2-yY/w-d-xo.htmlsi=YzItMxw8a-S_Riev
      ഈ മുകളിൽ തന്നിരിക്കുന്ന ലിങ്കിലുള്ള വീഡിയോ സോപ്പ് ഉണ്ടാക്കുനതിന്റെയാണ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് കണ്ടു നോക്കൂ

    • @iconic6469
      @iconic6469 4 หลายเดือนก่อน

      7:55 ​@@ChilliJasmine

    • @kumarankumaran8781
      @kumarankumaran8781 19 วันที่ผ่านมา

  • @rahilarazak5325
    @rahilarazak5325 4 หลายเดือนก่อน

    ചെറിയ കറുത്ത ഉറുമ്പ് പോകാൻ എന്ത് ചെയും വല്ലാത്ത ശല്യം ആണ് വീടിൽമുഴുവനും ഉണ്ട്

  • @Jesi88888
    @Jesi88888 4 หลายเดือนก่อน

    ❤❤❤

  • @user-vr7ck1uq8p
    @user-vr7ck1uq8p 4 หลายเดือนก่อน

    Ente payaru chediyude ela manja kalarakunnu endhu cheyyanam

    • @ChilliJasmine
      @ChilliJasmine  4 หลายเดือนก่อน

      Vellom kettinilkkunnundakum

    • @user-vr7ck1uq8p
      @user-vr7ck1uq8p 4 หลายเดือนก่อน

      @@ChilliJasmine ok

  • @kevinissacvarghese213
    @kevinissacvarghese213 4 หลายเดือนก่อน

    ❤❤❤