Thanks brother 🙏🏾 ഇന്ന് കൂടി ഓർത്തതെ ഉള്ളൂ മുളക് കണ്ടിട്ട് മൊത്തം വെട്ടിക്കളഞ്ഞാലോ എന്ന്. അത്രയ്ക്ക് നിരാശ ആയി. പൂവിട്ട മുളക് തൈ മൊത്തം മുരടിപ്പായിട്ട്. എന്താണൊരു മാർഗം എന്ന് നോക്കിയതാണ്. വളരെ നന്ദിയുണ്ട്... ഇനി ഒന്ന് പരീക്ഷിച്ചിട്ടാവാം അടുത്ത താങ്ക്സ് 🙏🏾
You always bring toughest organic solution. For green chilly, 10ml Hydrejen Peroxide + I litre Water mix and spray Continuous 3 days then once in a week will do.
@@BtechMIXMEDIA ...what you meant by the smilie???? Reply her question ..?? She asked whether she can use it for other plantswhich is having the same kurudippu???
എന്റെ പച്ചമുളകിൽ പൂവുമുഴുവനും കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യുക പലരും പറഞ്ഞപോലെ ചെയ്തു നിറയെ പൂവുണ്ട് ഒപ്പം കൊഴിയുന്നു ഒരുകായ പോലും പിടിച്ചീട്ടില്ല പ്ലീസ്, ഒരു മരുന്നു പറഞ്ഞു തരാമോ
ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയും മൂൺ സ്പൂൺ വിറക് കത്തിയ ചാരവും ചേർത്ത് അരിച്ചെടുത്ത് വൈകുന്നെ രം മുളക് ചെടിയിൽ സ്പ്രേ ചെയ്യുക. നല്ല പൊലെ മുളക് പിടിക്കും.
Thank you bro 🥰🥰🥰🥰... ഞാനും വിഷമിച്ചു ഇരിക്കെയാരുന്നു നിറയെ കായയും പൂവും പിടിച്ചപ്പോൾ കുരുടുപ്പ് വന്നു... ഇത് കണ്ടപ്പോൾ തന്നെ പപ്പായ ഇലയും കറ്റാർവാഴയും ഞാൻ പൊട്ടിച്ചെടുത്തു... ഇനി മിക്സിയിൽ അടിച്ചു അടച്ചു വെക്കട്ടെ 👍🏻👍🏻👍🏻🙏🏻
വീഡിയോ ഇഷ്ടപ്പെട്ടു, കൂടാതെ ഒരു സംശയം, ostovet എങ്ങനെ യാണ് 2.5 മാസം പ്രായമുള്ള കോഴികുഞ്ഞിന് കൊടുക്കുന്നത്, 30 കോഴിക്ക് കൊടുക്കേണ്ട അളവും ഒന്ന് പറഞ്ഞുതരാമോ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.
കാന്താരി മുളകിൽ പുതിയ ഇലകൾ മഞ്ഞ നിറത്തിൽ തളിരിടുകയും പിന്നീട് കരിഞ്ഞുപോകുകയും ചെയ്യുന്നു. വെയിലല്ല നില്കുന്നത് ബാല്കണിയിലാണ് എന്തെങ്കിലും പ്രതിവിധിയുണ്ടോ?
മുളക് ചെടിയിൽ ഇല കൊഴിഞ്ഞു പോവുന്നു. ശേഷം ചെടി ഒന്നായി വാടി നശിച്ചു പോവുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് (Hybrid മുളക് തൈ വാങ്ങിയതായിരുന്നു )
Thanks a lot
Iam expecting such a remedy
This methods is very natural and I may testing and results ok
Excellent information to learn.
Thanks brother 🙏🏾
ഇന്ന് കൂടി ഓർത്തതെ ഉള്ളൂ മുളക് കണ്ടിട്ട് മൊത്തം വെട്ടിക്കളഞ്ഞാലോ എന്ന്. അത്രയ്ക്ക് നിരാശ ആയി. പൂവിട്ട മുളക് തൈ മൊത്തം മുരടിപ്പായിട്ട്. എന്താണൊരു മാർഗം എന്ന് നോക്കിയതാണ്. വളരെ നന്ദിയുണ്ട്... ഇനി ഒന്ന് പരീക്ഷിച്ചിട്ടാവാം അടുത്ത താങ്ക്സ് 🙏🏾
Waste video
വീഡിയോ വളരെ ഉപകാരപ്രതമായി. ഈ മുളകിന്റെ വിത്ത് എവിടെ കിട്ടും?
Thanks etta....!
👍🏻 ഗുണകരമായ വീഡിയോ ഇഷ്ടപ്പെട്ടു
ഇതു പുതിയ അറിവാണ് വളരെ ഉപകാരപ്രതമാണ്
I want to try it
Try ചെയ്യാം
Very good information.. Thank u so much
Thank you very much
This is a super remedy. It really helped my chilly plants.
Thanks
ഒന്നും മനസ്സിലാവുന്നില്ല ഒന്ന് കൂടി സ്പീഡ് കുറച്ചു പറഞ്ഞു കൂടെ ഇത് മലയാളം തന്നെ സംസാരിക്കുന്നത്
You always bring toughest organic solution. For green chilly, 10ml Hydrejen Peroxide + I litre Water mix and spray
Continuous 3 days then once in a week will do.
No noo moppp
All vegetables we can apply.
Very nice good information Thank you
Thanks
Verygood tips tks
Marumallo alle cheyth nokkit next comment edam kettaaa.... success ayille oru comment edunnude
Bro adipoli tip👌👌
Thanks
Nalladhay
Thankvyou so much. എന്റെ 5 പച്ചമുളക് ചെടികളും കുറുടിപ്പ് വന്നു പോയി. ഈ നല്ല വിദ്യ ഞാൻ പ്രയോഗിച്ചിട്ടു അറിയിക്കാം. 🙏
എങ്ങനുണ്ട് ?
ചിത്രകീടത്തിനു പറ്റുന്ന ഒരു കീടനശിനി പറയാമോ
അഞ്ചുദിവസംകൊണ്ട് ആ മുളക് തൈ ഉണങ്ങിപോവും 😊
4r44
Excellent sir
♡
ചൈത് നോക്കാം
Very. Good... Vidiyo.... Tkkalichadiyuda... Kariym... Onnu... Visadikrikkumo.... Pileas
പരീക്ഷിച്ചിട്ട് പറയാം
വെറുതെയാ ഇതൊക്കെ എത്ര നോക്കിയതാ
വീട്ടിലെ പച്ചമുളക് ചെടിയിൽ വെള്ളിച്ച ശല്യം ഉണ്ട്. ഇതടിച്ചാൽ മാറുമോ?
പൊളിച്ചു
പച്ചമുളയിന് മാത്രമെ പറ്റുള്ളോ. മറ്റുതരം മുളകിന് ഇത് ഉപയൊഗിക്കാമോ
good remedy
Thanks for liking
Charlene medicine undo.
താങ്ക്സ്
☺☺☺
Very informative video
ഹലോ വളരെ നന്ദി. ഇത് ഒരുതവണ അടിച്ചാല്മതിയോ, എത്രദിവസംകൂടുമ്പോൾ അടിക്കണം? ദയവായി മറുപടിതരണേ.....
Kollalo
Thanks chetta
This liquid can keep how many days?
Good tip
☺☺☺☺
സൂപ്പർ 👌👌🙏🙏
♡♡♡
Ithu cheithu nokki success ayo
👌😍👍
Abiyunu ithupole cheytha kuzhappam indo
ponnu thirumeni please make short.
Informative video👍👍👍👍
ഉപയോഗിച്ച് ഗുണം കുട്ടിയവർ ഉണ്ടോ?
Ithu chedikalk use chayyamo
Good information
☺☺☺
കാന്താരിക്ക് ഇത് ചെയ്യാമോ?
Excellent.can we use for orher plants also for 'kurudippu"please reply
Thank you for your good services.
With regards
Shylaja Damodaran.Pune
☺☺☺☺
@@BtechMIXMEDIA ...what you meant by the smilie???? Reply her question ..?? She asked whether she can use it for other plantswhich is having the same kurudippu???
Allovera thaniye aayal mathiyo
വഴുതനക്ക് അടിക്കാമോ???
എന്റെ പച്ചമുളകിൽ പൂവുമുഴുവനും കൊഴിഞ്ഞു പോകുന്നു എന്താ ചെയ്യുക പലരും പറഞ്ഞപോലെ ചെയ്തു നിറയെ പൂവുണ്ട് ഒപ്പം കൊഴിയുന്നു ഒരുകായ പോലും പിടിച്ചീട്ടില്ല പ്ലീസ്, ഒരു മരുന്നു പറഞ്ഞു തരാമോ
ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയും മൂൺ സ്പൂൺ വിറക് കത്തിയ ചാരവും ചേർത്ത് അരിച്ചെടുത്ത് വൈകുന്നെ രം മുളക് ചെടിയിൽ സ്പ്രേ ചെയ്യുക. നല്ല പൊലെ മുളക് പിടിക്കും.
@@radhakrishnanr7383 ഫാഷൻ ഫ്രൂട്ടിൽ കയപിടിക്കാൻ എന്ത് ചെയ്യണം
Thank you bro 🥰🥰🥰🥰... ഞാനും വിഷമിച്ചു ഇരിക്കെയാരുന്നു നിറയെ കായയും പൂവും പിടിച്ചപ്പോൾ കുരുടുപ്പ് വന്നു... ഇത് കണ്ടപ്പോൾ തന്നെ പപ്പായ ഇലയും കറ്റാർവാഴയും ഞാൻ പൊട്ടിച്ചെടുത്തു... ഇനി മിക്സിയിൽ അടിച്ചു അടച്ചു വെക്കട്ടെ 👍🏻👍🏻👍🏻🙏🏻
👍👏🏆
Slow ആയിട്ട് samsarikaan ശ്രമിക്കു. വേഗത്തിൽ പറയുന്നത് കൊണ്ട് ഒന്നു മനസ്സിലാകുന്നില്ല
Chedikalk use cheyyamo
ഉപയോഗിക്കാം☺☺
കാന്താരി ചെടിക്ക് ഇത് കൊടുക്കാമോ
Mulaku vithukal tarumo
👍
☺☺☺
Only for chilli?
ഇതിൻ്റെ പിന്നിലെ സയൻസ് എന്താണ്.
ഞാൻ എന്റെ മുളകിന് ഈ മരുന്ന് അടിച്ചിട്ട് അത് നന്നായില്ലെങ്കിൽ നിന്നെ ശരിയാക്കി തരാം
👌👌👌
☺☺☺
എന്റെ വീട്ടിലുള്ള പപ്പായയുടെ ഇലയിലും വെള്ളിച്ച ഉണ്ട്
Nalla Pachakkari vithukal evidunnan kittuka pls comment
Ethu ethradivasam cheyyanam
ഒന്നിടവിട്ട് മൂന്നു ദിവസം
Pappaya leaf pakaram vere enthenkilum cheyyan pattumo
Nice
☺☺☺
Ith try cheithu nokkanam ente pachamulaku Kure poovittu muzhuvan kozhinju poy☹️
വീഡിയോ ഇഷ്ടപ്പെട്ടു, കൂടാതെ ഒരു സംശയം, ostovet എങ്ങനെ യാണ് 2.5 മാസം പ്രായമുള്ള കോഴികുഞ്ഞിന് കൊടുക്കുന്നത്, 30 കോഴിക്ക് കൊടുക്കേണ്ട അളവും ഒന്ന് പറഞ്ഞുതരാമോ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.
റിപ്ലേ തരാമോ
👌👌👌👌
☺☺
☺️☺️☺️🤔
Curryveppinu ithu adikkamo
അടിക്കാം☺☺
പപ്പായ ഇല കീടനാശിനിയുടെ link send ചെയ്തു തരാമോ?
🌹👍🌹👍🌹🌹
പപ്പയ്ക്ക് കുരുടിപ്പ് വരുമ്പോൾ എന്താണ് ചെയ്യുക?
മമ്മിയോട് നല്ല ഫുഡ് കൊടുക്കാൻ പറയു
Good info
ഏത് ചെടികൾക്ക് അടിക്കാൻ പറ്റുമോ
pappaya bad smell undakkille
Is this organic pesticide good for only green chilly?
മറുപടി പ്രതീക്ഷിക്കരുത്
God infermetion
ഇത് ആഴ്ചയിൽ എത്ര പ്രാവിശ്യം ഒഴിച്ചു കൊടുക്കണം?
കാന്താരി മുളകിൽ പുതിയ
ഇലകൾ മഞ്ഞ നിറത്തിൽ
തളിരിടുകയും പിന്നീട്
കരിഞ്ഞുപോകുകയും ചെയ്യുന്നു.
വെയിലല്ല നില്കുന്നത് ബാല്കണിയിലാണ്
എന്തെങ്കിലും പ്രതിവിധിയുണ്ടോ?
എപ് സം സാൾട്ട് കലക്കി ഒഴിക്കുക
@@BtechMIXMEDIA Thanks a lot
👍👍👍
കൃഷി സംബന്ധമായ ചോദ്യങ്ങൾക്ക്,,,, പലർക്കും താങ്കൾ മറുപടി കൊടുക്കാറില്ല,,,, നല്ല പ്രവണത ആണോ??????
Orikkilum alla. Athu ahamnkaram kondu varunnathanu.
അത് കറക്ട്
@@muhammedmishalmishal7176 jjplp
Channel success ayal pinne anganokke thanneyaaa broooooiii,
എനിക്ക് തോന്നുന്നത് അയാൾക്കു അറിവുള്ളതല്ലേ പറയാൻ പറ്റൂ. അയാൾ കൃഷി ഓഫീസർ ആണോ?
എല്ലാ പച്ചക്കറികൾക്ക് ഇത് ഉപയോഗികാൻ പററുമോ
ഉപയോഗിക്കാം
എത്ര ദിവസം ഇടവിട്ട് അടിക്കണം
ഈ ലായനി ഒരുപ്രാവശ്യം തളിച്ചാല്‍ മതിയോ . ഈ ലായനി ഉണ്ടാക്കി സ്റ്റോക്ക് ചെയ്യാന്‍ പറ്റുമോ .
ഒന്നിടവിട്ട ദിവസങ്ങളിൽ മൂന്നു പ്രാവശ്യം തെളിക്കാം
Good
Ethu karipettinum pattumo
അരിച്ച ശേഷം ബാക്കിയുള്ള ചണ്ടി മുട്ടിൽ ഇട്ടുകൊടുക്കാമോ
ഇനി ഇതും കടിപരീക്ഷിക്കാം😢
ഇല മഞ്ഞളിച്ചു വരുന്നു ബ്രോ... ചാരം കൂടി പോയാൽ ഇങ്ങനെ വരുമോ
വരും.പച്ചമുളകിന് ഒരുപാട് ചാരം പറ്റില്ല...ഇലകൾ കൊഴിയും...
m.
തെങ്ങ് വാഴ എന്നിവയിൽ ബോറോൺ സിംഗ് എന്നിവയുടെ കുറവ് നികത്താൻ ജൈവ മാർഗം എന്ത്
ബോറോൺ കുറവിന് ഒരു ഇലയിട്ടാൽ പരിഹരിക്കാം വീഡിയോ മുൻ മ്പ് ചെയ്തിട്ടുണ്ട് നോക്കൂ
Tepplies
Thank you v. much... Pachamulakum Tomato um otta divasam kondu vady pokunnu. Enthanu cheyendathu?
♡
ഇത് ഫാഷൻ ഫ്രൂട്ടിനും ഒഴിക്കാൻ പാടുമോ?
Same Kandarikum work avulle?
തീർച്ചയായും
@@BtechMIXMEDIA okay👍
Humicacid ഇതിന്റെ ഉപയോഗം എന്താണെന്ന് പറഞ്ഞു തരുമോ
വേരുകൾക്ക് പുതുജീവൻ കൊടുക്കും പൂക്കൾ ധാരാളം ഉണ്ടാകും
@@BtechMIXMEDIA p
1
Oru samsayam chodikunnu, thottupuli pukanum, kayikanum Ulla valla podikayikalum ariyamo , valiya puliyanu, randellam undu
എന്തൊരു സ്പീഡ് ആണ് samsarathinu
മുളക് ചെടിയിൽ ഇല കൊഴിഞ്ഞു പോവുന്നു. ശേഷം ചെടി ഒന്നായി വാടി നശിച്ചു പോവുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
(Hybrid മുളക് തൈ വാങ്ങിയതായിരുന്നു )