വളരെ നല്ല ടിപ്സ് ഞാനിത് അരിപ്പൊടി ക്ക് പകരം ഗോതമ്പുപൊടി ഉരുളയാക്കി ഉപയോഗിക്കുമായിരുന്നു എന്നാൽ ഇത് കൂടുതൽ ഫലപ്രദമാണ് വീഡിയോ അല്പം നീണ്ടു പോയി ചുരുക്കമായിരുന്നു
നിങ്ങൾ ഇങ്ങനെ വലിച്ചു നീട്ടാതെ സംസാരിക്ക്. കാര്യം പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് Mr. Shan Geo യുടെ ഒരു വീഡിയോ കാണുക. Decent presentation. ന്റെ ഉത്തമ ഉദാഹരണം
നിലകടല white cement പരസറ്റമോൾ ശർക്കരപൊടിച്ചത് mix ഐറ്റം 4 ദിവസം വെച്ചു. daily വന്ന് കുഴി മാന്തും ഒരേ സ്ഥലത്ത്. നമ്മുടെ item പുള്ളി ഇതുവരെ തൊട്ടിട്ടുപോലുമില്ല. എടുത്തിട്ടില്ല.
രണ്ടു മിനിറ്റ് കൊണ്ട് പറയാവുന്ന കാര്യം എട്ടിലധികം മിനിറ്റുകള്‍ കൊണ്ടാണ് പറഞ്ഞത്. ടിപ്സ് അസ്സലാണ്. പക്ഷേ ഈ വലിച്ചു നീട്ടല്‍ കുറച്ചാല്‍ ഒരുപക്ഷേ സബ്സ്ക്രൈബെര്‍സ് കൂടും. ശ്രദ്ധിച്ചാല്‍ താങ്കള്‍ക്ക് നല്ലത്.
@@BtechMIXMEDIA കത്തിയും കൊടുവാളും എടുത്തിട്ടിണ്ടാവും എന്ന് കരുതി നോക്കിയതാ. എന്ത് നല്ല മറുപടി.തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അത് മനസിലാക്കി മറുപടി കൊടുക്കുന്ന താങ്കൾ ഒരു ഹീറോ തന്നെയാണ്..
സാറെ.. കാസറ്റ് ഒത്തിരി വലിയുന്നു.... നിങ്ങൾക്ക് നേട്ടം വേണം എന്നത് മനസിലാക്കിക്കൊണ്ടുത്തന്നെ ... Contents നല്ലതാണ്.. പക്ഷേ കാണുന്നവരെ വെറുപ്പിക്കരുത്..
Nice - - - - - - .Good information
Thank ട Dr
എക്സ്പി
Good Information 👍👌
@@BtechMIXMEDIA @+@
@@BtechMIXMEDIA q
ചേട്ടാ വേഗം പറയൂ. ആളുകൾ വെറുക്കും.
ഗുഡ് 🥰
വളരെ നല്ല ടിപ്സ് ഞാനിത് അരിപ്പൊടി ക്ക് പകരം ഗോതമ്പുപൊടി ഉരുളയാക്കി ഉപയോഗിക്കുമായിരുന്നു എന്നാൽ ഇത് കൂടുതൽ ഫലപ്രദമാണ് വീഡിയോ അല്പം നീണ്ടു പോയി ചുരുക്കമായിരുന്നു
ഒടുക്കത്തെ ലാഗ്, എങ്കിലും സംഭവം കൊള്ളാം
ഞാൻ ചയ്തു നോക്കി വെച്ച് കൊടുത്തതു അങ്ങിനെ തന്നെ ഉണ്ട് പെരുച്ചാഴികൾ അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നുണ്ട്
പെരുച്ചായി ശല്യം കാരണം വീഡിയോ കണ്ടു കമന്റ് നോക്കിയ ഞാൻ
🌹ഇതു നല്ലതാണ് ഞാൻ ചെയ്യാറുണ്ട് എ ലി ചാവാ റുണ്ട് 🌹സൂപ്പർ 🌹
ഇതിൽ ഏതാ cheythath
Chetta thanks njan ith cheythu nokki super
സൂപ്പർ ഞാൻ ഇത് ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ല റിസൾട്ട് കിട്ടി താങ്ക്സ്
Really...
👌👌👌👌👌Otta rathriye vachulluu...3 ennam chathu....nalla video aanuuu👌👌👌👌. Thankuuuuu 👍
ഗുഡ് വീഡിയൊ. സൂപ്പർ Subscribed
എനിക്ക് നിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്... ഒരു നിഷ്കളങ്കത തോന്നുന്നു.
Thanks
നിങ്ങൾ ഇങ്ങനെ വലിച്ചു നീട്ടാതെ സംസാരിക്ക്. കാര്യം പറഞ്ഞ് അവസാനിപ്പിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് Mr. Shan Geo യുടെ ഒരു വീഡിയോ കാണുക. Decent presentation. ന്റെ ഉത്തമ ഉദാഹരണം
Yes.
പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നു
നീട്ടിപ്പരത്തി പറയാതിരുന്നാൽ ബോറടിക്കാതെ കാണാമായിരുന്നു . റിപ്പീറ്റും ഒഴിവാക്കുക
Ro😂😂
ഇത് ഒന്ന് ഒന്നര നീട്ടായിപോയി ഇൻഫർമേഷൻ 👌
നിലകടല white cement പരസറ്റമോൾ ശർക്കരപൊടിച്ചത് mix ഐറ്റം 4 ദിവസം വെച്ചു. daily വന്ന് കുഴി മാന്തും ഒരേ സ്ഥലത്ത്. നമ്മുടെ item പുള്ളി ഇതുവരെ തൊട്ടിട്ടുപോലുമില്ല. എടുത്തിട്ടില്ല.
ആര് പറഞ്ഞു... ആവർത്തനവിരസതയുണ്ടെന്ന്... വളരെ നന്നായി പറഞ്ഞുതരാൻ ശ്രമിച്ചു..
Thanks brother...
കൊള്ളാല്ലോ 👌ഇതുപോലെ പല്ലിക്ക് പറ്റിയ എന്തെങ്കിലും remidy ഉണ്ടോ
ഹായ്
Very good information. I will try this
രണ്ടാമത്തെ നോക്കാം 👍മനസ്സിലാകുന്നരീതിയിൽ പറഞ്ഞു
ട്രൈ ചെയ്തു നോക്കട്ടെ
2, ഇഞ്ച് പൈപിന്റെ ഉള്ളിൽ വെച്ചു കൊടുത്താൽ കോഴിയും പൂച്ചയും തിന്നു ചാവുകയില്ല
Cree
👍👍
🐿️ Kazhikkum
നല്ല അറിവ് നന്ദി
ആവർത്തന വിരസത
കുറച്ചു കൂടി വലിച്ചു നീട്ടിയാൽ ഷെയർ ലൈക്ക് കിട്ടും
രണ്ടു മിനിറ്റ് കൊണ്ട് പറയാവുന്ന കാര്യം എട്ടിലധികം മിനിറ്റുകള്‍ കൊണ്ടാണ് പറഞ്ഞത്. ടിപ്സ് അസ്സലാണ്. പക്ഷേ ഈ വലിച്ചു നീട്ടല്‍ കുറച്ചാല്‍ ഒരുപക്ഷേ സബ്സ്ക്രൈബെര്‍സ് കൂടും. ശ്രദ്ധിച്ചാല്‍ താങ്കള്‍ക്ക് നല്ലത്.
Varumanam vende
Yes
Correct
കാത്തിരുന്ന വീഡിയോ. നന്ദി
നല്ല വീഡിയോ. ചാക്കു വളളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ശർക്കരയും ചേർത്ത് വച്ചാലും ഈ രണ്ടും finish.
good☺☺
പ്ലാസ്റ്റിക് ആണോ അതോ ചണച്ചാകണോ
ചണം, കുറച്ച് കഴിയുമ്പോൾ വയർ വീർക്കും. പകലും പാഞ്ഞ് നടക്കും.
@@autogarden1182 ചണം എന്താ സമ്പവം
@@hafizmuhammedsafvansaqafiup592ചാക്കിൻ നൂല്
Nalla idea parisarathpolum elliye kandillaa..
Neetti. Neetti... Oru 60 minutes akkamayirunnu...sangathi kollatto.. I will try... 👍👍👍
Thank you, i will try
I am tested already. Very good result. Thanks👍
Excellent video
Good information chetta👍👍iniyum idhupolathe vethyasthamaaya videos pradheekshikunuu
Supar tipes tank you
നല്ല അറിവ് പകർന്നുതന്നതിന് നന്ദി
☺☺
Annammachedak
thl mspica)
Ulaks hmispecil
പരീക്ഷിച്ചു നോക്കാം.
☺☺☺
തന്റെ വിശദീകരണം കേട്ടു ഫോൺ പോലും തല്ലിപൊട്ടിക്കാൻ തോന്നും..സഹിക്കുന്നതിനും ഒരൂ പരിധി ഉണ്ട്
സംസാരം കുറച്ച് കുറയുക ആദ്യം റെസിപ്പികണിക്കുക
👍
Forward option ariyille kelkanda ennundegi forward aakiya pore.
Thanks ekka nallathu varatte
Good presentation. Easy tips. I will try the first one in back yard & give the feedback. Namaste
Try cheythu nokatte
വലിച്ചു നീട്ടി സംസാരിക്കാതെ എളുപ്പത്തിൽ പറഞ്ഞു തീർക്കുക
ok
വീഡിയോ ഇഷ്ടപ്പെട്ടു
Paranju thulckoooo.sahickaan pattunnilla
സമയം എല്ലാവരുടെയും വിലപ്പെട്ടതാണ്, ചുമ്മാ വലിച്ചു നീട്ടി പറയാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക 🙏
Atheee
Good video. Will try
വളരെ വളരെ നന്ദി!!
Sreeja
Good informationThank you
Thanks
Njan innu thanne cheythu nokkam
കാര്യം നല്ല എളുപ്പത്തിലുളള വിദ്യയാണ് പക്ഷേ വീട്ടിൽ പൂച്ച കൾ ഉളതിനാൽ അവർ ചത്തുപോകും
എലിയെ പിടിക്കാത്ത പൂച്ചകളാണല്ലെ.
ബോർഡ് വെച്ചാൽ പോരെ
എലിക് മാത്രം ഉള്ള ഭക്ഷണം ആണ് പൂച്ചകൾ അതിക്രമിച് കടക്കരുത് ശിക്ഷിക്കപെടും എന്ന്
Super ples like this masage
താങ്ക്യൂ 👌
Elikku visham kazhichal udane vellam thedippokum.Appol ava kinattil poyi veezhum.Elippetti vaikkunnathan safety.
Your 7:13 narration is nice.after.testing.i will 😂
വലിച്ച് നീട്ടാതെ കാര്യ മാത്ര പ്രസക്ത മായ കാര്യം മാത്രം പറയുക.
ok☺☺☺
@@BtechMIXMEDIA കത്തിയും കൊടുവാളും എടുത്തിട്ടിണ്ടാവും എന്ന് കരുതി നോക്കിയതാ. എന്ത് നല്ല മറുപടി.തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അത് മനസിലാക്കി മറുപടി കൊടുക്കുന്ന താങ്കൾ ഒരു ഹീറോ തന്നെയാണ്..
Tips kolam.pakshe enthine inganey valichu ezakunnu
Your tips are good. Try to come to the point faster.
നോക്കട്ടെ 👍👍
വളരെ തന്മയത്വമായ അവതരണം👌👌 👌അഭിനന്ദനങ്ങൾ🌹🌹🌹
English please Sir❤❤❤
@@NeoTsetse-hp2zf 👌Super Introduction👌Congrats!! ie. All👌
Verygood idea. Thanks.
Thanks☺☺
നീട്ടി നീട്ടി പറയാതെ ചുരുക്കി പറഞ്ഞാൽ കൊള്ളാം
Speed nu itt kanuu
ഇത് പകുതി സമയം കൊണ്ട് അവതരിപ്പിക്കാവുന്നതാണ്. എഴുതി വച്ചിട്ടുണ്ട് പറയുക
@@frkuriakosethannikottu2913 ഇത്രയും നീ ടി. പറഞ്ഞു ബോറടി ആകുന്നു
Vegam karyam parauuu chetta ... Orupad lag avunnu
Urumbinu paranjuthanna anubhavam undu iyalude oru boric acidum chemmeenum.
ഒരേ കാര്യം തന്നെ റിപീറ്റ് ചെയ്യാതിരിക്കുക.
Good message thax dear
☺☺
പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറയാതെ കാര്യങ്ങൾ മാത്രം പറയുക ഇത് കാര്യമായി കേൾക്കുന്നവർ ബോറടിക്കാതിരിക്കാൻ അവതാരകൻ ശ്രദ്ധിക്കുമല്ലോ
Cheto poli vttl full കുഴി
പരസിറ്റമോൾ അരിപ്പൊടിയിൽ ചേർത്ത് വച്ചാൽ എലി തിന്നാൽ ചാകും. ഇതാണ് സംഗതി. ശുഭം.
tnx
Thanks ok bye
അതിനാണോ ഈ കഥാപ്രസംഗം 😀😀
These rat will search water source & will it go to water wells? Reply????
ചെവി തോണ്ടി കൊണ്ട് കോരി ഇട്ടാൽ മതി സമയം കുറെ കൂടി കിട്ടും സഹോദര
എന്ത് ഗുളിക ആണ് ഇത്
1)भुना हुआ चावल पाउडर
2) 650 मिलीग्राम पेरासिटामोल की 6 गोलियाँ
3) पिसा हुआ गुड़
या
1)भुनी हुई मूंगफली का पाउडर
2) सफेद सीमेंट
ഭയങ്കര ബുദ്ധി 😇😇😇
Muttayidatha kozhikke kummayam okke chertha vellam kodukkumbol kadayilninnu vangunna kummayam ano. .kozhikkootil okke idunnath?
അതെ നീറ്റി യെടുക്കുന്ന കുമ്മായത്തിന്റെ തെളിവെള്ളം മാത്രം
Thank you all the best
☺☺☺
പൊടി അവിടിരിക്കും, എലി മാറിപ്പോകും എന്റെ അനുഭവം, time waste
I was waiting for a remedy and I will try this.Thank you very much sir.
Thanks☺☺
നല്ല ഒരു അറിവാണ് നന്ദി
Very helpful and many thanks.... All adipoli.....
Vallarta laag bro ath kurachal kelkkan ellavrkum manasu Varunm ..Al the best
Very useful n simple methods.
Thanks ......please suggest some remedy to get rid of snails of different kinds specially the corn shell one
Use salt(crystal is better)
@@pranavjsnowadays not going
നല്ലൊരു സന്ദേശം തന്നതിന് നന്ദി 🙏 പെരുച്ചാഴിയെ കൊണ്ട് വല്ലാത്ത ശല്യം ആണ് കുറേ തുരത്താൻ നോക്കി പക്ഷെ നടന്നില്ല. ഇനി ഇതൊന്നു നോക്കാം 👍💯
Valom nadano
Paraciitamol 500 "4എണ്ണംപറ്റുമോ
എലിയുടെ കിടപ്പ് കണ്ടിട്ട് 6 മാസത്തിൽ കൂടുതൽ തോന്നും😉
ആഫ്രിക്ക ൻ ഒച്ചിനെ കൊല്ലാൻ ടിപ്സ് ഉണ്ടോ
Dolo method effective and cheap aanu. Rat poison kazhichatu chaavatha eli Dolo kazhicha pol chathu. Ipo no rat problem
1)അരി പൊടി വറുത്ത് പൊടിച്ചത്
2) 650 mg പാരസറ്റമോൾ ഗുളിക 3 എണ്ണം
3) ശർക്കര പൊടിച്ചത്
OR
1) വറുത്ത കപ്പലണ്ടി പൊടിച്ചത്
2) വൈറ്റ് സിമന്റ്
ഇത്രേം ഉള്ളു കാര്യം ബാക്കി മുഴുവനും ഊമ്പിയ ഡയലോഗ്
Thank you:) എല്ലാവര്ക്കും 8 minute ലഭിക്കാവുന്ന ഒരു comment ,
👍👍
tks. 4 ur rat. trap
Nammale, poochakal, chathupogumo
ചേട്ടൻ പരീക്ഷിച്ചത്
തന്നെയാണോ ഇത്
ഞാൻ നോക്കി
വിജയിച്ചില്ല
Thank u very much
☺☺☺
I tried . Very good result. Thank u so much
Ithu enikkariyam mydayum paracetamol um use cheyyam
സാറെ.. കാസറ്റ് ഒത്തിരി വലിയുന്നു.... നിങ്ങൾക്ക് നേട്ടം വേണം എന്നത് മനസിലാക്കിക്കൊണ്ടുത്തന്നെ ... Contents നല്ലതാണ്.. പക്ഷേ കാണുന്നവരെ വെറുപ്പിക്കരുത്..
Athinu avante katha kazhiyumbozhekum half video kazhiyum🤬
Eli cheyyunnathe ellam namukariyam vegam pariharam paryoo
പഴയ കാലത്തെ എലികൾ അല്ല ഇപ്പോഴുള്ളത് നൂ ജനറേഷൻ ആണ് ഇതൊന്നും അവർ കഴിക്കുകയില്ല
😂😂😂
കുഴിമന്തിയിൽ മിക്സ് ചെയ്തു കൊടുക്കാം.. 😂😂😂
, ഇതു ഫലാവത്താണ്.
Super super super 👌👌
ഇത്രയും കര്യത്തിനാണോ 8മിനിറ്റ് വീഡിയോ?
Paracetamol upgrade cheytha തോരപ്പനെലികളെ എങ്ങനെ പിടികൂടും അറിയാവുന്ന ആരേലും പ്ലീസ് പറഞ്ഞു തരു pls reply to my comment I need ur help
ഇത് മതി. അടുത്ത് വെള്ളം കിട്ടാതിരുന്നാൽ മതി.
Thanks for helping me
വേറൊരു ചാനലിൽ ഗോതമ്പു പൊടി ഇതുപോലെ വയ്ക്കാൻ പറഞ്ഞു ഒറ്റ എലിയും എടുത്തില്ല
വളരെ നല്ലതാ
Paracetamol kazhikkumbol eliyude temperature thaazhunnathukondaanu chaavunnathu.
Hello etara arivenam ene paranjitilla
Bro. ഒരു പാട് വലിച്ചു നീട്ടാതെ കാര്യം ചുരുക്കി പറഞ്ഞാൽ തരക്കേടില്ല
ok Thanks
Vilichu neettathe karyam para allaenkil nagal nokkathilla
പൂച്ചകൾ തിന്നാതെ എലികൾ മാത്രം തിന്നുന്ന എന്തേലും....
Oh my god bro njangade parampil othiri e sadhanangal salyamanu njanipol natil enta sisþer nu ayschu kodukum ok thank u very much
Thanks☺☺