വിനാഗിരി ഉണ്ടോ?കീടങ്ങൾ പമ്പ കടക്കും.5 കിടിലൻ ഉപയോഗങ്ങൾ|5 benifits of vinegar in agriculture & garden

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2021
  • വിനാഗിരി ഉണ്ടോ?കീടങ്ങൾ പമ്പ കടക്കും.5 കിടിലൻ ഉപയോഗങ്ങൾ|5 benifits of vinegar in agriculture & garden
    In this video we shows five best use of vinegar in agriculture and gardening.
    #vinegar #pestiside #fertilizer #sanremvlogs

ความคิดเห็น • 155

  • @sreedeviraveendran2736
    @sreedeviraveendran2736 3 ปีที่แล้ว +13

    വരുന്നത് വരെ നോക്കാതെ prevent
    ചെയ്യുക. എങ്കിൽ ജൈവ കീടനാശിനി 100%result തരും. Video എല്ലാം കണ്ട് എല്ലാം മാറിമാറി പ്രയോഗിക്കാം. ഒരു തവണ ചെയ്തു result ഇല്ല പറഞ്ഞിട്ട് കാര്യമില്ല 🙂

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      👍❤️❤️🙏

    • @Jose-yu3qo
      @Jose-yu3qo 3 ปีที่แล้ว

      Very good information 👌 Your way of explaining is excellent 👌 Keep it up 👍

    • @femifoods4566
      @femifoods4566 2 ปีที่แล้ว

      Indoor plants ന്ന് പറ്റുമോ

    • @psmohanan7981
      @psmohanan7981 ปีที่แล้ว

      ​@@sanremvlogsq😮2w😮😮2è22www7è deep

  • @abrahammc4560
    @abrahammc4560 ปีที่แล้ว +2

    രമ്യ, നന്നായി വിവരിക്കുന്നു. നന്ദി

  • @pgtrithala8631
    @pgtrithala8631 3 ปีที่แล้ว

    വളരെ സിമ്പിൾ, എല്ലാവര്ക്കും ഉപകാരപ്രദം

  • @lphamzakoya
    @lphamzakoya 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ഉപകാര പ്രഥം

  • @MrGmett4
    @MrGmett4 3 ปีที่แล้ว

    Super.thank u 🙏🙏🙏

  • @vijayalekshmivlogs541
    @vijayalekshmivlogs541 3 ปีที่แล้ว +1

    ഉപയോഗിച്ചു നോക്കാം

  • @mollychacko3678
    @mollychacko3678 5 หลายเดือนก่อน

    ഉപയോഗിച്ചു നോക്കാം.

  • @gracymathew2460
    @gracymathew2460 2 ปีที่แล้ว +1

    Very useful vedio Thanks

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +2

    Backil nilkunna chedikal 👌👌

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    Try cheyyatto.

  • @paule.l5878
    @paule.l5878 ปีที่แล้ว

    Velithulliyillae vinaagiri maathram dish vaashil cherthu spray cheithalum itharam keedangale nashippikkan kazhiyunundu. Tray cheithu nokku. Prathyekichu payarile munjakku. Aadhyam oru ennathinu nokkuka payar vaadunuvenkil alpam vellam aad cheithal mathi.

  • @riyastinyworld5616
    @riyastinyworld5616 3 ปีที่แล้ว

    Onnu try cheyyanam

  • @majoreruvatempleroadmuthuk2078
    @majoreruvatempleroadmuthuk2078 3 ปีที่แล้ว

    Velleechakku oru shwaswath pariharam paranju tharamo.

  • @njattuvelakilikal
    @njattuvelakilikal 3 ปีที่แล้ว

    Nalla video👌👌

  • @shantyjosy5690
    @shantyjosy5690 11 หลายเดือนก่อน

    Njan sudomonas vanghichu athil ezhuthiyirikunnath biocure ennanu randum onnu thannayano. Paranju thatramo

  • @lathavp2028
    @lathavp2028 3 ปีที่แล้ว +1

    Very useful video.. Thanku..

  • @hameedev1274
    @hameedev1274 5 หลายเดือนก่อน

    നന്ദിമാഡം❤

  • @josephjohn9606
    @josephjohn9606 3 ปีที่แล้ว +5

    നനഞ്ഞ ഒരു ചണച്ചാക്ക് അല്പം ബിയർ തളിച്ച ശേഷം ഒച്ച് ഉള്ള സ്ഥലത്ത് ഇടുകയാണെങ്കിൽ കുറച്ചു സമയത്തിനു ശേഷം എല്ലാ ഒച്ചുകളും അതിൽ വന്നിരിക്കും. ഒരു പാത്രത്തിൽ ആക്കിയ ശേഷം ഉപ്പ വിതറിയാൽ ഒച്ച് നശിച്ചു കൊള്ളും.

  • @sivadasanviswanathan7326
    @sivadasanviswanathan7326 2 ปีที่แล้ว +1

    ഈ സ്പ്രേ ഉപയോഗിച്ച് ചെടികളിൽ പ്രത്യേകിച്ച് തുളസി, റോസ്, ചെമ്പരത്തി എന്നിവയിൽ അമിതമായി ശല്യം ചെയ്യുന്ന ചിലന്തിവലയുടെയും ശല്യം മാറ്റാൻ കഴിയുമോ?

  • @anitamohan6211
    @anitamohan6211 3 ปีที่แล้ว

    Useful info

  • @fichusworld
    @fichusworld 3 ปีที่แล้ว

    Useful video 👌👌👌💯

  • @nehasworld861
    @nehasworld861 2 ปีที่แล้ว

    Useful video

  • @ajmiyahaman4905
    @ajmiyahaman4905 3 ปีที่แล้ว +1

    Pulchadiye nasippikkan enthannu cheyunnath

  • @Deepfantasy7
    @Deepfantasy7 3 ปีที่แล้ว +2

    Ithu useful anu try cheymlo thanks for sharing 🥰👌

  • @georgevj2666
    @georgevj2666 3 ปีที่แล้ว

    very Nice ..

  • @benmd6091
    @benmd6091 2 ปีที่แล้ว +2

    Hi very nice place

  • @jancysebastian7126
    @jancysebastian7126 3 ปีที่แล้ว

    Fruits plantinu pulasan. Abiyou I thinu pattumo

  • @padminicholakkal7022
    @padminicholakkal7022 3 ปีที่แล้ว

    👌👌

  • @sibinpaul1504
    @sibinpaul1504 3 ปีที่แล้ว +1

    Hand wash/ Soapinu pakaram Apsa80 enna product njan use cheyyunnath

  • @user-ul2gv8sw4p
    @user-ul2gv8sw4p 6 หลายเดือนก่อน

    E vinagiri ethra villan aani athalle nammal manushyor pickles okke undskkan nokkunnathu

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +1

    ❤👌

  • @jibuslearningpoint7326
    @jibuslearningpoint7326 3 ปีที่แล้ว

    സൂപ്പർ informative🥰🥰🥰🥰👍

  • @unnipalakal1463
    @unnipalakal1463 ปีที่แล้ว

    Vinagiri kala nasippikunnapole pachakariyum nasipikkille?

  • @ffgamerghost5822
    @ffgamerghost5822 3 ปีที่แล้ว

    Super nice

  • @user-lg7ow7qj5v
    @user-lg7ow7qj5v 6 หลายเดือนก่อน

    Good and simple tips. I will try. From chennai. Tamil nadu👍

    • @sanremvlogs
      @sanremvlogs  6 หลายเดือนก่อน

      Thank you❤🙏

  • @rejidaniel4583
    @rejidaniel4583 3 ปีที่แล้ว +1

    Hai Ma'am,
    Chithaline akattaan any remedies. Pls reply.

  • @jafarsharif3161
    @jafarsharif3161 3 ปีที่แล้ว

    👍👍👍

  • @lijokmlijokm9486
    @lijokmlijokm9486 3 ปีที่แล้ว

    Nice

  • @abullaizvazhayil8406
    @abullaizvazhayil8406 3 ปีที่แล้ว

    Masha samayathu patumo

  • @ponnusvlog6727
    @ponnusvlog6727 3 ปีที่แล้ว

    Super

  • @usmankoolath1022
    @usmankoolath1022 3 ปีที่แล้ว

    Supper

  • @jayanjayan2115
    @jayanjayan2115 3 ปีที่แล้ว

    👏👏👏

  • @manojkanooth2711
    @manojkanooth2711 3 ปีที่แล้ว

    Njan undakkiyadha palliye akattan best annu palliye kanumbol spray chedhal madhi👍

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว

    Arelia super

  • @indirabaiamma5815
    @indirabaiamma5815 2 ปีที่แล้ว

    👍

  • @davidselvanselvan2897
    @davidselvanselvan2897 2 ปีที่แล้ว

    Good

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 ปีที่แล้ว

    Allapachakarikalkum paytumo

  • @lalialexander4230
    @lalialexander4230 3 ปีที่แล้ว

    Neerootti kale engne illathakum.

  • @raveendranea1718
    @raveendranea1718 3 ปีที่แล้ว

    Good morning

  • @lathikakuniyil7097
    @lathikakuniyil7097 3 ปีที่แล้ว +2

    ഉപയോഗിച്ച് നോക്കാം.

    • @informvinesh1298
      @informvinesh1298 ปีที่แล้ว

      ഉപയോഗിച്ചോ? useful ആണോ

  • @leenachandran3774
    @leenachandran3774 3 ปีที่แล้ว

    ഹായ് ♥️♥️

  • @jayanjayaraj7860
    @jayanjayaraj7860 3 ปีที่แล้ว +2

    👍👍👍👍

    • @naseemakoya7052
      @naseemakoya7052 ปีที่แล้ว

      എന്റെ പയറിന്റെ ഇല വെള്ള കളറായി പോയി

  • @sivadasanviswanathan7326
    @sivadasanviswanathan7326 3 ปีที่แล้ว

    Ithu poochedikalilum, chemparathiyum, thulasiyumokke prayogickamo Sister?

  • @alphonsavarghese2804
    @alphonsavarghese2804 หลายเดือนก่อน

    Chahiye thurathunnathe engine?

  • @user-lk5pn9lo1r
    @user-lk5pn9lo1r 10 หลายเดือนก่อน

    ഒരു പ്രാവശ്യം കലക്കിയത് പല ദിവസങ്ങളിലായി ഉപയോഗിക്കുവാൻ പറ്റുമോ

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +1

    Hi chechi, ente amma cheyyunnund chechi

  • @sebastianvelvin2619
    @sebastianvelvin2619 3 ปีที่แล้ว

    👍♥️🥰

  • @jijithomas2204
    @jijithomas2204 3 ปีที่แล้ว

    നല്ല വിഡിയോ

  • @allahallah7375
    @allahallah7375 2 ปีที่แล้ว

    Nice video

    • @sivaraman6950
      @sivaraman6950 ปีที่แล้ว

      Valara upakarapartham mayi Moluotti

  • @manjumg2804
    @manjumg2804 3 ปีที่แล้ว

    Nammude mylanchi chediyude samrakshanathine pattiyum upayogikkavunna fertilizerineyum keedanasiniyepattiyum oru video cheyyamo

  • @sujathaphillip5129
    @sujathaphillip5129 3 ปีที่แล้ว

    Kariveppunu ethu spray cheyyamo?

  • @sushamanair240
    @sushamanair240 3 ปีที่แล้ว

    🌹🙏

    • @shan2865
      @shan2865 3 ปีที่แล้ว

      nice

  • @joysudhakaransudhakaran7421
    @joysudhakaransudhakaran7421 3 ปีที่แล้ว

    👍👍👌

  • @jenickjohnson4361
    @jenickjohnson4361 10 หลายเดือนก่อน

    Ith Ladybug akatan nalathano

  • @MaheshKumar-fe5zn
    @MaheshKumar-fe5zn 3 ปีที่แล้ว

    Och plant motham elayum thinnunnu enthegylum pomvazhi undoo...

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Vinagiri better . Mannil veezhathe oru cheriya pathrathil kalluppu idakidak plant nu aduthu vekkam.

  • @prass_dmp34
    @prass_dmp34 3 ปีที่แล้ว +1

    Ella chedikalilum prayoghikyamo

  • @AAAAaaa-rn8tb
    @AAAAaaa-rn8tb 3 ปีที่แล้ว

    Balsom ചെടിക്ക് use ചെയ്യാമോ

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Nannay dialute cheyanam. Soft wood aanu bolsam

  • @kalodykalodi1948
    @kalodykalodi1948 3 ปีที่แล้ว

    റംബൂട്ടാൻ adikamo

  • @simianees9384
    @simianees9384 3 ปีที่แล้ว

    One Table spoon =15 ml, is it table or tea spoon?

  • @akshithakaju4989
    @akshithakaju4989 2 ปีที่แล้ว

    Chembarathi leaf ellam holes varunnu... Ithu use cheythal marumo

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      Mathy

    • @akshithakaju4989
      @akshithakaju4989 2 ปีที่แล้ว

      @@sanremvlogs മാവിൻ്റെ തളിരിലകൾ കുറച്ചു ദിവസത്തിനകം കൊഴിഞ്ഞു പോകുന്നു. ഒന്നെങ്കിൽ പൊട്ടി വീഴുന്നു അല്ലേൽ കിളിചു വന്ന തണ്ട് ആകെ കറുത്ത് ഇല്ലാതെ ആകുന്നു. എന്ത് ചെയ്യാൻ പറ്റും.

  • @ramanunnis9956
    @ramanunnis9956 3 ปีที่แล้ว

    Useful video. കൂഷി ഓഫീസറാണോ?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you ❤️🙏. Krishi officer allaa💟

  • @rubyjose4400
    @rubyjose4400 3 ปีที่แล้ว

    Pulinu adikunna vinegar kondu chedi nashikilae

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Dialute cheythu use cheyunnathu athukond aanu. Weeds nu dialute cheyilla.. keedamgalk dialute cheythu thanne use cheyam👍❤️

  • @muhammedshajal8987
    @muhammedshajal8987 ปีที่แล้ว

    NICE VOICE

  • @DurgaDevi-yo8ps
    @DurgaDevi-yo8ps 3 ปีที่แล้ว

    Manja vinagiri upayogikkamo

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      White aanu nallathu.

  • @vipinv8093
    @vipinv8093 3 ปีที่แล้ว

    Mani pland opayogikamo🤔🤔

  • @mons7878
    @mons7878 3 ปีที่แล้ว

    എന്റെ മുളക് ചെടി മൊത്തം വെള്ളീച്ച നിറഞ്ഞു നിക്കുവാ എന്തു ചെയ്താലാണ് രെക്ഷപെടുവാ?

  • @rashidma1706
    @rashidma1706 6 หลายเดือนก่อน

    Hi ഇത് എല്ലാ ദിവസവും ചെയ്യണോ, അതോ ആഴ്ചയിൽ ഒരു തവണയോ?

    • @sanremvlogs
      @sanremvlogs  6 หลายเดือนก่อน

      3 days koodumbol

  • @seena8623
    @seena8623 3 ปีที่แล้ว

    പച്ചമുളകിൽ നിറയെ കറുത്ത ഉറുമ്പ് ആണ് അതിനുശേഷം ചെടി മുരടിച്ച നശിച്ചു പോകുകയാണ് ഈ ഉറുമ്പുകളെ കൂട്ടത്തോടെ കൊല്ലാൻ എന്തെങ്കിലും മാർഗം ഉണ്ടോ വിനിഗർ അടിച്ചു കൊടുത്തു കഴിഞ്ഞാൽ ഉള്ള ചെടിക്ക് ദോഷം വരുമോ

  • @shahubanathshahubanath5449
    @shahubanathshahubanath5449 3 ปีที่แล้ว

    ഇത് റോസിന് ഉപയോഗിച്ചാൽ ഫലപ്രദം ആകുമോ

  • @radhakrishnanp1475
    @radhakrishnanp1475 3 ปีที่แล้ว

    Chumma , ethallam ethrayo munb try chedhitund. Oru gunavum ella.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      No.. vinagiri orupad dialute cheythit undavum.alpam alavu kottikoduku.. Nalla result kittum💟

  • @Clown0902
    @Clown0902 4 หลายเดือนก่อน

    ഓന്തിന്ടെ ശല്ല്യം സഹിക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യും..?

  • @cuteybabey3896
    @cuteybabey3896 2 ปีที่แล้ว +1

    ചെടികളുടെ ഇലകൾ തിന്നുന്ന പുഴുക്കൾ ഇങ്ങനെ ചെയ്താൽ പോകുമോ? മാഡം 🤔

  • @sabeenanavas7157
    @sabeenanavas7157 3 ปีที่แล้ว

    Kariveppinte Ela pozhichilinu pattumo

  • @celineaugustine6152
    @celineaugustine6152 ปีที่แล้ว

    Ochu sallyam

  • @user-fq6vf8ck9p
    @user-fq6vf8ck9p 3 ปีที่แล้ว +1

    Hai ചേച്ചി
    വെള്ളീച്ച ശല്യത്തിന് use ചെയ്യാൻ പറ്റുമോ?
    Pls rpl

  • @bluevalley7991
    @bluevalley7991 3 ปีที่แล้ว

    Can anyone says, how to prevent mealy bugs(white fungal) which is affected in ladies finger and bringal.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Please watch the video dated 16/03/2021

    • @bluevalley7991
      @bluevalley7991 3 ปีที่แล้ว

      @@sanremvlogs thank you, let me watch and let you know

    • @clbiju
      @clbiju 2 ปีที่แล้ว +2

      In my experience I have found Mixture of Dettol and Dish wash liquid ( Dettol 5 Ml + Dish wash liquid 1 or 2 tea spoons in a litter of water ) very effective for all diseases. Pls spray in a single leaf as test dose before spraying to all plant and wait for an hour. If test leaf is not wilting then go for all plant. Regard happy gardening.

  • @jenusworld-t2c
    @jenusworld-t2c 3 ปีที่แล้ว

    ഓറഞ്ച് കളറിൽ ഉള്ള ഒരു തരം പ്രാണി ഈച്ചയേക്കാൾ ഇത്തിരി വലുത് കുമ്പളത്തിൻ്റെ ഇലകളിൽ കാണുന്നു. ഇതെന്ത് തരം പ്രാണിയാണെന്നറിയുമോ

    • @aswins1360
      @aswins1360 3 ปีที่แล้ว

      മത്തൻ വണ്ട് /ആമ വണ്ട്
      ബുവേരിയ ബസ്സിയന ഉപയോഗിക്കൂ (ജൈവം ), വേപെണ്ണ വെളുത്തുള്ളി emulsion

  • @kalodykalodi1948
    @kalodykalodi1948 3 ปีที่แล้ว

    റംബൂട്ടാൻ asikamo

  • @jayrajkpt6073
    @jayrajkpt6073 3 ปีที่แล้ว +5

    മഞ്ഞൾ പൊടിയും ബേക്കിംഗ് സോഡയും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിക്കാൻ പറഞ്ഞിരുന്നു അതുപോലെ ചെയ്തിട്ട് ഒരു പ്രയോജനവും കിട്ടിയില്ല

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Video ittit one week aayillelo... Jaivam Rasa valam pole allaa . Prevention is better.. weekly twice minimum apply...

  • @najumalathief137
    @najumalathief137 3 ปีที่แล้ว

    കരുമുളകിന് ഈച്ച വരുന്ന 1 ല്ല മരുന്നു ഉണ്ടോ കായ് പിടിക്കാത്തതിന്

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Kaayicha aanu.. mavu aduthu nilpundo? Feromon keni aanu bhalapradam

  • @lisjoseph7995
    @lisjoseph7995 3 ปีที่แล้ว +1

    ഉറുമ്പിനെ ഓടിക്കാൻ വിനാഗിരിയും dish wash ഉം കൂടി ഒരിക്കൽ ഉപയോഗിച്ച് നോക്കി. പക്ഷെ ഉറുമ്പ് പോയില്ല. വിനാഗിരിയുടെ concentration വളരെ കുറവായിരുന്നു എടുത്തത്. ചെടിക്ക് എന്തെങ്കിലും പറ്റുമോ എന്ന് പേടിയായിരുന്നു.

  • @kuruvillajohn8362
    @kuruvillajohn8362 ปีที่แล้ว

    വെള്ളീച്ചയ്ക്ക്,ഇതുശരിയാവില്ല.അതുപോലെപാമ്പ്,ഇതിന്റെപുറത്തുകൂടെകയറിവരും.ചുമ്മ.

  • @timbernet
    @timbernet ปีที่แล้ว

    Experiment vinegar and dishwash no keedam no plant 😂

  • @sreevidhyasunil7573
    @sreevidhyasunil7573 3 ปีที่แล้ว

    Nokkam

  • @rajanp3694
    @rajanp3694 3 ปีที่แล้ว +3

    ഒരുകിടവും വിഷം അടിച്ചിട്ടും ചാകുന്നില്ല, പിന്നാണോ വിനാഗിരി.
    കീടം പോയില്ലെങ്കിൽ, നോക്കി ചിരിച്ചാൽ മതി.

  • @aaliyanowfeek4963
    @aaliyanowfeek4963 2 ปีที่แล้ว

    Puchaye onnum parayalle athungal onnum cheyyillallo krishiyil😏

  • @kuruvillajohn8362
    @kuruvillajohn8362 3 ปีที่แล้ว

    വെറുതെ

  • @tharayilkrishnanajayakumar6441
    @tharayilkrishnanajayakumar6441 3 ปีที่แล้ว +1

    അസിഡ് കണ്ടൻ്റായ വിനാഗിരിയും ആൽക്കലിയായ ഡിഷ് വാഷും കൂടി യോജിപ്പിച്ച് ചെയ്യുന്നത് ശാസ്ത്രീയമാണോയെന്ന് ഒന്നുകൂടി ആലോചിക്കണം.
    തെറ്റാണെങ്കിൽ തിരുത്തണം.

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Pesticide aayi Nalla prayojanam cheyum.. fertilizer aayi acid loving plants allatha plants nu kollilla. Thank you ❤️🙏

  • @Somyshinto
    @Somyshinto ปีที่แล้ว +1

    നിങ്ങൾ പറഞ്ഞപോലെ ചെയ്തിട്ട് വിനാഗിരി, സോപ്പ്, വെളുത്തുള്ളി മിസൃതം സ്പ്രേ ചെയ്തിട്ട് എന്റെ ചെടിയെല്ലാം കരിഞ്ഞുപോയി... ചുമ്മാ എന്തേലും പറയരുത്....

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Dose koodiyit undavum athanu.. Njn sdhiram use use cheyunnathanu.. Liquid soap nte alavu koodi poyit undavum athanu kariyanulla reason.. Sure

    • @johnsonyohannan576
      @johnsonyohannan576 ปีที่แล้ว

      സാധരണ ഉപയോഗിക്കുന്നതാണിത്

  • @suryasun4846
    @suryasun4846 3 ปีที่แล้ว +1

    പാമ്പിന് വെളുത്തുള്ളി ചെയ്തിട്ട് കാര്യമില്ല ട്ടോ അത്‌ വെറും ഒരു തെറ്റിദ്ധാരണ ആണ്

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Vinagar + veluthulli