ഇത് മാത്രം മതി ചെടികളിലെ ഉറുമ്പിനെ കളയാൻ |This alone is enough to get rid of ants on plants|J4u TIPS

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2021
  • പുതിയ വീഡിയോ ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു ഇഷ്ട്ടപെട്ടാൽ വീഡിയോ യുടെ താഴെ കാണുന്നാ കാര്യങ്ങൾ ഒന്നും ചെയ്യാൻ മറക്കണ്ടാട്ടോ.🥰
    FB page : / j4u-tips-101400472101054
    Contact number:9061563045
    #Fertiliser #J4uTIPS #kerala
    Music used 🎶Ishikari Lore by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/
    Music used 🎶Brandenburg Concerto No4-1 BWV1049 - Classical Whimsical by Kevin MacLeod is licensed under a Creative Commons Attribution 4.0 license. creativecommons.org/licenses/...
    Source: incompetech.com/music/royalty-...
    Artist: incompetech.com/

ความคิดเห็น • 420

  • @fareedhaakbar5040
    @fareedhaakbar5040 ปีที่แล้ว +30

    കണ്ട ഉടനെ ഞാൻ ഇത് ചെയ്തു.. സത്യമാണ് ഉറുംബകളോക്കെ ചത്തൂ

    • @afnasafnas9600
      @afnasafnas9600 ปีที่แล้ว +1

      ചെടിക്കു എന്തേലും പറ്റിയോ

    • @jameelabasheer5111
      @jameelabasheer5111 5 หลายเดือนก่อน

      😅

    • @Abhijith_saju
      @Abhijith_saju 4 หลายเดือนก่อน

      Njan cheythunoki super idea urumboke chathu valya oru prasnathinu pariharamayi onthe spot result very good

    • @DevasyaMC-ry5si
      @DevasyaMC-ry5si 2 หลายเดือนก่อน

      ചെടി പോയി പിന്നെ ഉറമ്പിന്റെ ശല്യം തീർന്നു ​@@afnasafnas9600

  • @HomelyItems9
    @HomelyItems9 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഇത്തരം അറിവുകൾ ഇനിയും പ്രതീഷിക്കുന്നു...എത്ര രസമാ പൂക്കൾ കാണാൻ👌🏻👌🏻👌🏻👌🏻സൂപ്പർ
    ചേച്ചിയേം പൂക്കളേം ഇഷ്ടായി 😍
    Easy method anu paranju thannadu 👍👍

    • @j4utips
      @j4utips  3 ปีที่แล้ว

      🥰

  • @cathyjoe3418
    @cathyjoe3418 3 ปีที่แล้ว +3

    Thank you for the wonderful information 🙏👍

  • @ambikammenonmenon591
    @ambikammenonmenon591 3 ปีที่แล้ว +1

    Thank u. തീർച്ചയായും ചെയ്യാം

  • @geethavijayakumar875
    @geethavijayakumar875 5 หลายเดือนก่อน +1

    Tips pareekshich nokkm ktooo❤️. Inganeulla upakarapredamaya viedos inium pretheekshikkunnu😍

  • @sainusainudheen1814
    @sainusainudheen1814 3 ปีที่แล้ว +3

    Super idea 👌try cheyyanam 🥰

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +5

    ഇത്ര ഉപകാരപ്രദമായ ഒരു വീഡിയോ ഇല്ല. എല്ലാരുടെയും കൃഷിയിൽ കുഴപ്പമുണ്ടാക്കുന്ന ഒന്നാണ് ഏറുമ്പ്. ഇങ്ങനെയുള്ള വീഡിയോസ് കൂടുതൽ ഇടണേ.👍👌😍

    • @j4utips
      @j4utips  3 ปีที่แล้ว

      Thanks dear 🥰

  • @resimanu2090
    @resimanu2090 3 ปีที่แล้ว +1

    Gud solutions chechi thanks..

  • @sherins3
    @sherins3 3 ปีที่แล้ว +2

    Urumpine odikkaan ithrem eluppamaayirnno....nalla vedio👍👍👍

  • @rajirajieb9449
    @rajirajieb9449 3 ปีที่แล้ว +1

    Upakarapredavum lalithavumaya karyangal patangu thannathinu nanny

  • @reshmirajesh1365
    @reshmirajesh1365 3 ปีที่แล้ว +2

    Hai chechi nalla arivanu thannathetto. Pinne chechi ethu pulchaadi pokaan upayogikkamo, ente chediyil ellam kunju kunju pulchadi niraye und.ath poovum elakalum mottukalum okk thinnu theerkkunnu

  • @vidhyasajesh4107
    @vidhyasajesh4107 3 ปีที่แล้ว +1

    ഞാനും ട്രൈ ചെയ്തു സൂപ്പർ റിസൾട്ട്‌. താങ്ക് യു ചേച്ചി 👍

  • @binthakhangi2480
    @binthakhangi2480 3 ปีที่แล้ว +6

    Chechide videos ellam valre usefull aanu..❤️... Chechide chinese balsm kaanumbo thanne kothiyakunnu❤️❤️❤️❤️

    • @minisundaran492
      @minisundaran492 2 ปีที่แล้ว

      വളരെ നല്ല വീഡിയോ

  • @saajicleetas9152
    @saajicleetas9152 2 ปีที่แล้ว +4

    നല്ല മരുന്ന് ഉറുമ്പു പോകാനുള്ളത് , സൂപ്പർ താങ്ക്യൂ

  • @balachandrangangadharan2083
    @balachandrangangadharan2083 3 ปีที่แล้ว

    വളരെ ഉപകാരം പയറിലെ ഉറുമ്പിനെ തുരത്താൻ ഒരുപാട് പണിപ്പെട്ടു ഒന്നും ഫലം കണ്ടില്ല. ആ secൽ തന്നെ ചത്തുപോകുന്നു. മറ്റൊന്നും. ഇതുപോലെ പ്രയോജനം ചെയ്തട്ടില്ല. ഒരു പാട് നന്ദിയുണ്ട്.

    • @j4utips
      @j4utips  3 ปีที่แล้ว

      👍🥰

  • @haridasanthalappan3105
    @haridasanthalappan3105 3 ปีที่แล้ว

    പുഴുശല്യത്തിലാണ് തുടങ്ങിയത്.എന്നാൽ അതിന്റെ പരിഹാരമൊന്നും പറയാതെ നേരെ ഉറുമ്പ് ശല്യത്തിലേക്കാണ് കയറി പോയത്..പുഴുതിന്നുതീർക്കുന്ന ചെടികൾ സംരക്ഷിക്കാൻ ഇനി അടുത്ത വീഡിയോക്കു കാക്കണമല്ലോ എന്ന ഖേദം ബാക്കിയാവുന്നു ചേച്ചീ..ചേച്ചിയുടെ പൂക്കൾ നയനാനന്ദകരം...,,

  • @gopikrishnankp
    @gopikrishnankp 3 ปีที่แล้ว +2

    Thank you chechi!

  • @deepesharakkal2823
    @deepesharakkal2823 3 ปีที่แล้ว +1

    Thank you 🙏🙏🙏

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว +1

    Thanks 🙏 Chechi 😘🥰

  • @aksharacentre4933
    @aksharacentre4933 3 ปีที่แล้ว

    Thank you chechi, ithairunnu enteyum prasnam

  • @maimoona7228
    @maimoona7228 3 ปีที่แล้ว +3

    Ente balsam chediyum muradich povan chechi, pettenn vedio idane

  • @georgepv2110
    @georgepv2110 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് 👍

  • @gardeningangles7865
    @gardeningangles7865 3 ปีที่แล้ว +4

    Njan cheythu nokki👌👌👌

  • @prasannamanikandan2896
    @prasannamanikandan2896 3 ปีที่แล้ว +2

    Adipoly tips anallo supper

  • @meeramohan7972
    @meeramohan7972 3 ปีที่แล้ว +9

    Thank you Chechi for this tip...I will definitely try this out...

    • @sheebakhader1269
      @sheebakhader1269 3 ปีที่แล้ว

      സൂപ്പർ ഞാൻ ആദ്യത്തെ വിഡിയോ കണ്ടപ്പോൾ തന്നെ സപ് ക്രയ്ബ് ചെയ്തിരിന്നു.

  • @shalyshaji1402
    @shalyshaji1402 2 ปีที่แล้ว +11

    സമയം ഒരുപാട് ഉള്ളവരല്ല ഇതു കാണുന്നത്, സംസാരം കുറച്ചു സൊല്യൂഷൻ പറഞ്ഞാൽ കൊള്ളാം

  • @nishaclinton4761
    @nishaclinton4761 3 ปีที่แล้ว

    Thank you 👍

  • @varnaprasad2970
    @varnaprasad2970 3 ปีที่แล้ว +2

    balsom thand thorappan rogathinu nthaanu cheiyuka?

  • @maryaugustine1366
    @maryaugustine1366 3 ปีที่แล้ว

    Very useful..thankq..

  • @worldofkarthu9539
    @worldofkarthu9539 3 ปีที่แล้ว +1

    Njan ennum koody chechy kanichapolathe puzhuvine njan konnu ennu thanne try cheyyum.thankyou chechy.puzhu marunnu vegam chechy pl.

  • @geethavijayakumar875
    @geethavijayakumar875 ปีที่แล้ว

    Njn ith randm cheyth nokkeettund. Adipoliyanu. Urumbine thappi pidich marunnadich konnukanichath valare istayiii😂😂😂. Molde ella videosm prayojanm cheuunnathanu. Enich molde avatharana reethium valya istanu😍😍😍😍❤️

  • @rosegabriel7985
    @rosegabriel7985 3 หลายเดือนก่อน

    Thanku ! I really needed this tip!

  • @vsnambiar1384
    @vsnambiar1384 3 ปีที่แล้ว

    Thank you ❤️

  • @shahanas5556
    @shahanas5556 3 ปีที่แล้ว +2

    Thanks chechi

  • @chakkappazham-famh4656
    @chakkappazham-famh4656 3 ปีที่แล้ว +2

    Chechi .chedi vadi poko ee sambavam cheytal

  • @gangsters11527
    @gangsters11527 ปีที่แล้ว

    ചേച്ചി അടിപൊളി thanku😍

  • @ppr8878
    @ppr8878 3 ปีที่แล้ว

    Is washing powder good for vegetable plants

  • @neethurajan1980
    @neethurajan1980 3 ปีที่แล้ว +1

    Nxt vdo pettannu cheyyane😄😄😄waiting

    • @j4utips
      @j4utips  3 ปีที่แล้ว

      👍

  • @deeputhrissur5940
    @deeputhrissur5940 3 ปีที่แล้ว +1

    Very good video
    Next aambal chediyil ochu enna jeevi ilakal thinnunnund athinu entha cheyyuka

    • @j4utips
      @j4utips  3 ปีที่แล้ว

      ഈ മരുന്ന് തന്നെ use ചെയ്താൽ മതി

  • @mazzamaz7704
    @mazzamaz7704 3 ปีที่แล้ว +1

    Thanks chechiii😍

  • @bindhibindhis1927
    @bindhibindhis1927 3 ปีที่แล้ว +1

    Thanks daaa .....

  • @sf6832
    @sf6832 3 ปีที่แล้ว

    Ente coleus plantil cheriya karutha pranikal vannu ilakal nashipikunnu.. Athinu enthanu cheyyendath checheee

  • @jijijeni3541
    @jijijeni3541 3 ปีที่แล้ว +1

    Thank you

  • @jayanthis1888
    @jayanthis1888 3 ปีที่แล้ว +1

    Thank you j4u

  • @clbiju
    @clbiju 2 ปีที่แล้ว +2

    Scientifically when soap is added to vinegar it neutralizes it. So what is the use of using vinegar with soap?

    • @nandankmr4116
      @nandankmr4116 10 หลายเดือนก่อน

      She skipped the chemistry class at school

  • @sanusanu822
    @sanusanu822 3 ปีที่แล้ว +1

    Balsam chediyile muradipp , video pettann cheyane please

  • @shabnakabeer7696
    @shabnakabeer7696 3 ปีที่แล้ว +1

    Ente chedikallilu orupaadurumpundu enthayalum innu thanne try cheyannam

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 3 ปีที่แล้ว +2

    ചേച്ചി സൂപ്പർ

  • @fathimasvlog8741
    @fathimasvlog8741 3 ปีที่แล้ว +2

    Super chechi

  • @sherins3
    @sherins3 3 ปีที่แล้ว +1

    Cheriya thavalaye odikkaan valla tipsum undo chechee...balsam plantinte murad kadich idunnu mooper😥😥

  • @shanchinnu9916
    @shanchinnu9916 3 ปีที่แล้ว +2

    താങ്ക്യൂ ചേച്ചി ഇന്ന് തന്നെ പരീക്ഷിക്കും 👍😊

  • @aslamaslu7238
    @aslamaslu7238 2 ปีที่แล้ว +2

    ഞാൻ try ചെയ്തു.. നല്ല result കിട്ടി.. Thanks chechi for this nice tip🥰👍

    • @ktcousins2315
      @ktcousins2315 ปีที่แล้ว

      Veendum urumb varunnu

    • @nairpandalam6173
      @nairpandalam6173 4 หลายเดือนก่อน

      Veendum varum ennum adichukondeyirikkuka

  • @ironfaceff3888
    @ironfaceff3888 3 ปีที่แล้ว

    Good 1 thank u

  • @jijivm7901
    @jijivm7901 3 ปีที่แล้ว +17

    ഉറുമ്പിനെ നശിപ്പിക്കാനുള്ള രണ്ട് ടിപ്സും നന്നായി പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്തു,🐞🕷️🐜🐜👍

  • @myangelsworld4109
    @myangelsworld4109 3 ปีที่แล้ว +2

    Rose plantil cheyyan patto?

  • @babyreji7849
    @babyreji7849 3 ปีที่แล้ว +1

    Chechi pookalil urumbu vannu nashipikunnathu engane thadayam

  • @lechuskitchen316
    @lechuskitchen316 3 ปีที่แล้ว +2

    Useful vedio 😍. Plant sales ippo undo cheachi

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 6 หลายเดือนก่อน

    Can we use this tips for vegetables?

  • @adhunadhoosvibe8725
    @adhunadhoosvibe8725 2 ปีที่แล้ว

    ഇത്തരം ബാൾ സം ചെടിയുടെ വേര് ഉറുബ് തിന്ന് ചെടി നശിക്കുന്നു ഒരു വിധം എല്ലാം പരീക്ഷിച്ചു ഈ പരിഹാരം കണ്ടതിൽ സന്തോഷം🥰

  • @ramachandrannp2647
    @ramachandrannp2647 3 ปีที่แล้ว +1

    Good Infourmation

  • @vijinaam9832
    @vijinaam9832 3 ปีที่แล้ว +3

    Chechi balsam chedii aych tharumo plzz🙂❤

  • @margaretjohn5590
    @margaretjohn5590 ปีที่แล้ว

    Every gardener need this.Thank you so much .

  • @fareedfareed6304
    @fareedfareed6304 3 ปีที่แล้ว

    ചേച്ചീ,, സൂപ്പർ

  • @riyadevala5776
    @riyadevala5776 3 ปีที่แล้ว +1

    👌👌👌ചേച്ചി

  • @charuniyasworld8338
    @charuniyasworld8338 3 ปีที่แล้ว +1

    Ithe undakiyal kure divasum upyogikamo please reply...

  • @bichubichimmu7515
    @bichubichimmu7515 3 ปีที่แล้ว +2

    Chechi..urumbkal oru poov polum viriyaan sammayknillaa..

  • @Sweet_lin123__
    @Sweet_lin123__ 3 ปีที่แล้ว +4

    Adipoli

  • @swapnaantony9485
    @swapnaantony9485 3 ปีที่แล้ว +1

    Petuniya chediyude seed tharuvoo ?

  • @sumangalamanoharan1619
    @sumangalamanoharan1619 3 ปีที่แล้ว +3

    Super🌹🌹

  • @jasminmuneer7625
    @jasminmuneer7625 ปีที่แล้ว +1

    Vinagiri 40 ml, soap podi 1 tbsp,water 1 lt normal water

  • @majeedmajeed4476
    @majeedmajeed4476 3 ปีที่แล้ว

    Super Thanks

  • @anithasadananadan4542
    @anithasadananadan4542 3 ปีที่แล้ว +3

    Super idea sis. Thank you

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว

    Thanku chechiii🌹🌹🌹🌹🌹

  • @hajarahaju5441
    @hajarahaju5441 3 ปีที่แล้ว

    സൂപ്പർ ഐഡിയ

  • @solysinu8592
    @solysinu8592 3 ปีที่แล้ว +1

    Thanks

  • @ABCD-cv2ef
    @ABCD-cv2ef 3 ปีที่แล้ว

    Katurumbinte valiya shalyamanu saho 💐

  • @shamnaanzar5583
    @shamnaanzar5583 3 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @mohamedfazilmohamedfazil5583
    @mohamedfazilmohamedfazil5583 2 ปีที่แล้ว

    best solutions 👍

  • @sumayyajabir5659
    @sumayyajabir5659 3 ปีที่แล้ว +2

    Super flower s

  • @arshishabee6547
    @arshishabee6547 3 ปีที่แล้ว +1

    Ilakalil oru kuthukal vann ilakal muuradikkunnu entha vendath

  • @sugandharajannairprameswar1533
    @sugandharajannairprameswar1533 4 หลายเดือนก่อน

    Super Marunnu Ketto

  • @amychacko6583
    @amychacko6583 3 ปีที่แล้ว +2

    how to remove fungal infections from pepper plant ?

    • @santhammas1991
      @santhammas1991 3 ปีที่แล้ว

      Soap podikkepakaram dishwashnte quantity parayamo

  • @shamsiyasemeer8163
    @shamsiyasemeer8163 3 ปีที่แล้ว +1

    pacha kari krishikum patumo id?

  • @gijoroygeorge5062
    @gijoroygeorge5062 2 ปีที่แล้ว

    Good information

  • @rosylinagonsalves4628
    @rosylinagonsalves4628 3 ปีที่แล้ว +1

    Sister can you write in English the things that you use as I can not understand thank you

  • @jincysajan180
    @jincysajan180 3 ปีที่แล้ว

    ഉറുമ്പുകളും ചെറിയ പ്രാണികളും ബാൽസം ചെടിയുടെ തണ്ടും വേരുകളും നശിപ്പിക്കുന്നു. തണ്ട് ചീഞ്ഞു പോകുന്നു.സോപ്പുപൊടി പ്രയോഗം കൊണ്ട് മാറുമോ. എന്താ ചെയ്യാ

  • @aminamoinu
    @aminamoinu 3 ปีที่แล้ว

    Very good👌👌👌

  • @jessydavis4715
    @jessydavis4715 3 ปีที่แล้ว

    Super👍👍

  • @archerachu7489
    @archerachu7489 ปีที่แล้ว

    Vegetable plants il upayogikkamo?

  • @ashrafnakkaran9976
    @ashrafnakkaran9976 4 หลายเดือนก่อน

    Indoor plantil cheriya praanikal varathirikkan enthan cheyyendath

  • @ashavarghese682
    @ashavarghese682 3 ปีที่แล้ว +26

    എന്തിനാ ഇങ്ങനെ നീട്ടി വലിച്ചു സമയം കളയുന്നത് ചുരുക്കി പറഞ്ഞാൽ നന്നായിരിക്കും

    • @kjpathickal3115
      @kjpathickal3115 3 ปีที่แล้ว +1

      Sarikkum enikkum thonnittundu.tips upakapradhamanu pakshe avaryhichu parayunnathum valichu neettunnathum enthinanu.athothiri virasathayanu dhayavayi sradhikkuka .tips ellem eshtamanuketto

    • @j4utips
      @j4utips  3 ปีที่แล้ว +2

      Next video ok akam keto🥰

    • @jojo_kumbalappallil
      @jojo_kumbalappallil 2 ปีที่แล้ว

      @@j4utips ok

  • @chakkappazham-famh4656
    @chakkappazham-famh4656 3 ปีที่แล้ว +2

    Jamadi pran thanat valara thanks

  • @mercyjose7463
    @mercyjose7463 3 ปีที่แล้ว +3

    പുഴുവിൻ ശല്യം എന്താ ചെയ്യുക...🙏🙏

  • @mekhalababu1770
    @mekhalababu1770 3 ปีที่แล้ว

    എന്റെ ചെടികൾ മൊത്തവും ഉറുമ്പ് നശിപ്പിക്കുന്നു. പല വഴിയും നോക്കി.2 ദിവസം കഴിയുമ്പോൾ വീണ്ടും ഉണ്ടാകും. ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ. Thanks.

  • @vijayanthandikkaparambil940
    @vijayanthandikkaparambil940 3 ปีที่แล้ว

    സൂപ്പർ

  • @ushasatheesh238
    @ushasatheesh238 3 ปีที่แล้ว +1

    Nice video

  • @intrareels8706
    @intrareels8706 3 ปีที่แล้ว +2

    Ayyo🤦‍♀️ചേച്ചി ഒരു kolabathagi ആയോ tnkz chechii

  • @deepesharakkal2823
    @deepesharakkal2823 3 ปีที่แล้ว +1

    ഹായ് ചേച്ചി

  • @sairaali3005
    @sairaali3005 3 ปีที่แล้ว

    ചേച്ചി ചൈനീസ് bolsinteതണ്ട് ചീഞ്ഞു പോകുന്നു. തണ്ട് വാടി കിടക്കും ഓരോ ദിവസം ഓരോ തണ്ട് പോകുന്നു ചേച്ചി thandinteullu venthapole എന്താ ചെയ്യേണ്ടേ chechi

  • @swapnaantony9485
    @swapnaantony9485 3 ปีที่แล้ว +6

    👍