കാട്ടിൽ നിന്ന് എന്ത് കിട്ടാൻ | USEFULNESS OF TREES | MEDICINAL VALUE OF PLANTS & BENEFITS OF NATURE

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 83

  • @AnilKumar-wb8er
    @AnilKumar-wb8er 2 ปีที่แล้ว +8

    താങ്കളുടെ വീഡിയോസ് ഞാൻ സ്ഥിരമായി കാണാറുണ്ട്. ഞാൻ മരങ്ങൾ നടുന്നതിന് വീട്ടിൽ വലിയ എതിർപ്പാണ് എന്റെ ഒരു സംശയം നിറയെ മരങ്ങൾ നട്ടാൽ നമ്മുടെ നിത്യ ഉപയോഗത്തിനുള്ള വിളകൾ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ വരില്ലേ വെയിൽ ലഭിക്കാതെയിരുന്നിട്ട് പറമ്പിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം കാടായി മാറ്റുന്നത് അല്ലേ നല്ലത്

    • @navasct3230
      @navasct3230 2 ปีที่แล้ว

      Right

    • @navasct3230
      @navasct3230 2 ปีที่แล้ว

      Its good idea

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      കാടു നട്ടിട്ടു അതിന്റെ ഇടയിൽ അത്യാവശ്യം നിത്യോപയോഗിക വിളകളും നടാം. ഇപ്പോൾ ഈ വിഡിയോയിൽ കാണുന്നത് പോലെ. താങ്കൾ അഭിപ്രായപ്പെട്ടത് പോലെ പറമ്പിന്റെ ഒരു ഭാഗത്തു മാത്രമായും കാടു വയ്ക്കാം.

    • @defender8481
      @defender8481 2 ปีที่แล้ว

      Ningall fruits plantukall Nadu rambutan abiu mangosteen avacado etc angane

  • @gopalakrishnankr2147
    @gopalakrishnankr2147 2 ปีที่แล้ว +2

    ശ്രീ എം ആര്‍ ഹരിക്ക് അഭിനന്ദനങ്ങൾ. താങ്കളുടെ വാക്കുകളുടെ ആത്മാർത്ഥത കുറച്ചു പേരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നു.

  • @jayageethaps232
    @jayageethaps232 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദ മായ വീഡിയോ. തീർച്ചയായും പരമാവധി share ചെയ്യും.10 മണിക്കൂർ വായിച്ചാൽ കിട്ടുന്ന അറിവ് 🙏🙏🙏🙏പകർന്നു തന്നതിന് നന്ദി 🙏

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏ഉപകാരപ്രദമായി തോന്നിയതിൽ വളരെ സന്തോഷം

  • @MrShajujohn
    @MrShajujohn 2 ปีที่แล้ว +1

    You are already famous in our PLANET group in Chennai. Sharing.

  • @mannadyaneesh
    @mannadyaneesh 2 ปีที่แล้ว +1

    വളരെ മനോഹരം

  • @lekshmim9002
    @lekshmim9002 2 ปีที่แล้ว +10

    Sir മുള യെക്കുറിച്ച് ഒരു വീഡിയോ ഇടുമോ?

    • @amaldevvlogs8350
      @amaldevvlogs8350 2 ปีที่แล้ว

      Mulayae kurich oru video venam

    • @5minlifehack708
      @5minlifehack708 2 ปีที่แล้ว

      Yes 🙏🙏🙏

    • @agapemedia4803
      @agapemedia4803 2 ปีที่แล้ว

      അതെ അതുംകൂടെ വേണം

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +2

      മിഴാവാക്കി കാടുകളിൽ മുളകൾ ഉപയോഗിക്കാറില്ല, പരിസ്ഥിതി സംരക്ഷണത്തിൽ അവയ്ക്കു പങ്കില്ല . അതുകൊണ്ടു തന്നെ ഇതേ കുറിച്ചു കൂടുതലായിട്ടു വിശേഷണങ്ങൾ പറയാൻ ഇല്ല.
      മണ്ണൊലിപ്പ് തടയാൻ ആറ്റു തീരങ്ങളിലും മറ്റും അവയെ ഉപയോഗിക്കാറുണ്ട് . പക്ഷെ അതൊട്ടും ഉചിതമല്ല എന്നാണ് കണ്ടു വരുന്നത് . നല്ല ഒഴുക്കുള്ളപ്പോൾ മുളക്കൂട്ടങ്ങൾ മൊത്തമായി വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയാണ് കാണുന്നത്.അങ്ങനെ അവ കരയുടെ ഒരു വലിയ ഭാഗം നഷ്ടമാക്കുന്നുണ്ട്. എന്നാൽ ഫർണിച്ചർ ഉണ്ടാക്കാനും ലോ ബഡ്ജറ്റ് വീടുകൾ നിർമ്മിക്കാനും ഇവ ഉചിതമാണ് .

  • @MrSalimkka
    @MrSalimkka 2 ปีที่แล้ว +1

    ഞാൻ മൂന്നു മാസം മുമ്പ് വീട്ടിൽ 5 sq mtr മിയാവാക്കി ചെയ്തു. ഭാവിയിൽ ടെറസിൽ മഴമറ ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്, ഒപ്പം കുറച്ച് കൂടി കാടും....

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      വളരെ സന്തോഷം
      🙏

  • @muhamedali7868
    @muhamedali7868 2 ปีที่แล้ว +1

    Ningalude ellaaa videos um kaanaarund

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏
      വളരെ സന്തോഷം

  • @naturedevine2931
    @naturedevine2931 2 ปีที่แล้ว

    Very appreciated your efforts for video. We are educated people world, but we don't know how to protect our environment keep safe for our future living .

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      🙏 Thank you for your appreciation.

  • @arjun12527
    @arjun12527 2 ปีที่แล้ว

    Hari sir nallaoru kavi annalooo..alangaram okke perfect

  • @danmathew8476
    @danmathew8476 2 ปีที่แล้ว

    It is high time for a U-turn, towards nature..... This video emphasized it perfectly. Good move, green move!!!

  • @shreyas_._
    @shreyas_._ 2 ปีที่แล้ว

    Pure like a good library ❤️.

  • @gamerind9106
    @gamerind9106 2 ปีที่แล้ว

    Sir you are doing good job please cont ❤️❤️❤️

  • @anonymousjone
    @anonymousjone 2 ปีที่แล้ว

    After seeing your videos. I have planted trees in a high density model. The results are good. Not completely a miyawaki method. The trees i planted three months back has grown more than my height...

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +2

      🙏....Miyawaki method is proven for its rapid and healthy growth.

  • @manuelp.joseph753
    @manuelp.joseph753 ปีที่แล้ว

    What you have said is true. All the plants have medicinal property. We have to find it out. Our research in this regard is very less.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      Yes....and we have to keep trying to improve our knowledge on these.....

  • @fazilgreatumbaivv9437
    @fazilgreatumbaivv9437 2 ปีที่แล้ว

    Great sir

  • @PEEYUSHKP
    @PEEYUSHKP 2 ปีที่แล้ว

    Great information. Everyone need to follow it for bright future.

  • @ahilxo1bd79
    @ahilxo1bd79 2 ปีที่แล้ว

    I conducted an experiment personally, in which i fed chicken with earthworms cultured at home
    the worms were fed with leaves of common medicinal trees (eg madhura cheera )and food scraps like banana peel
    the yolk from the egg had an orange colour and the egg had a peculiar flavour

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      Yes......Natural and organic food (without artificiallly inducing hormones, antibiotics, steroids) taken by animals and birds will definitely show good in their produce and meat...Do watch this video to know about how organic and medicinal food intake helps human beings too.
      th-cam.com/video/TKU3WgeR6fA/w-d-xo.html

  • @subhashp8454
    @subhashp8454 2 ปีที่แล้ว

    Good

  • @luluazeez2755
    @luluazeez2755 2 ปีที่แล้ว +2

    And where can we obtain such authentic information regarding medicinal values of plants...u said they have collected and published .

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      It has been published in some digital platform by AYUSH or some such department...not very sure about it.

  • @ahilxo1bd79
    @ahilxo1bd79 2 ปีที่แล้ว

    you are what you eat
    what you eat is what they(things we eat) eat

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 ปีที่แล้ว +2

    ഇന്ന് തക്കാളിക്ക് 150 രൂപ, ബാക്കിയുള്ളതിന് നൂറുരൂപയോളം. മരങ്ങളും ചെടികളും വീടിനു ചുറ്റും വക്കുക, സംരക്ഷിക്കുക. സ്വന്തം മക്കളേക്കാൾ അവ നിങ്ങളെ സംരക്ഷിക്കും. വീശുന്ന കാറ്റും, കിണറ്റിലെ വെള്ളവും അമൃതമാവും. എൻ്റെ പറമ്പിൽ വീഴുന്ന വെള്ളം പുറത്തേക്കൊഴുക്കുന്നത് മാറ്റി പറമ്പിൽ തന്നെ സംഭരിച്ചു തുടങ്ങിയപ്പോൾ തെങ്ങുകൾ പത്തിരട്ടി ഫലം തന്നു, 1964ൽ

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      അതെ, ചെടികളും, മരങ്ങളുമൊക്കെ നമ്മുക്ക് നൽകുന്നതു കുറച്ചൊന്നുമല്ല🙏

  • @robinraju5905
    @robinraju5905 2 ปีที่แล้ว

    Sir, ficus tree kurichu oru video cheyyamo

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว +1

      Aalinte family alle, ariyaavunna aare enkilum kittumo ennu nokkaam

  • @HariSankarecnitk
    @HariSankarecnitk 2 ปีที่แล้ว

    Very relevant

  • @shamilaa9655
    @shamilaa9655 2 ปีที่แล้ว

    Very useful video.... 🥰🥰

  • @5minlifehack708
    @5minlifehack708 2 ปีที่แล้ว +1

    Great sir 🙏🙏🙏

  • @RajeevRajeevSNair
    @RajeevRajeevSNair 2 ปีที่แล้ว

    Informative....

  • @jayakrishnanj5403
    @jayakrishnanj5403 2 ปีที่แล้ว

    Informative 👌🏼

  • @ABJ07
    @ABJ07 2 ปีที่แล้ว

    Good Message Sir🙏🏻

  • @Rajesh-rz2mi
    @Rajesh-rz2mi 2 ปีที่แล้ว +1

    തീർച്ചയായും ഞാൻ വയ്ക്കുന്ന വീടിനു ചുറ്റും മരങ്ങൾ ആയിരിക്കണമെന്ന ആഗ്രഹത്താൽ പറമ്പിൽ മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. കിണറിനു അടുത്ത് athoke മരങ്ങളാണ് വൈക്കേണ്ടത്.

  • @manjus5793
    @manjus5793 2 ปีที่แล้ว

    പലതരം മരങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      മിഴാവാക്കി കാടുകളിൽ നമ്മൾ എല്ലാ തരം മരങ്ങൾ ഒന്നിച്ച് വളരെ അടുപ്പിച്ചാണ് വൈക്കുന്നുന്നത്. അതിനാൽ അവയിൽ നിന്നും ഒരോന്നിനെ കുറിച്ച് പറയുക എളുപ്പമല്ല . പിന്നെ മരങ്ങളെ കുറിച്ചുള്ള വിഷാദശാംശങ്ങൾ വ്യക്തമാക്കാൻ അതിനെ കുറിച്ച് അറിവുള്ള ശാസ്ത്രജ്ഞന്മാർ തന്നെ വേണം. അങ്ങയുള്ള ഒരു വ്യക്തിയെ ഉൾപ്പെടുത്തി അതിനെ കുറിച്ചൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.

    • @manjus5793
      @manjus5793 2 ปีที่แล้ว

      @@CrowdForesting ok

  • @FORESTTRIP-r3i
    @FORESTTRIP-r3i 2 ปีที่แล้ว

    മരങ്ങൾ വെച്ചി പിടിപ്പിച്ചാൽ കിണറ്റിൽ ഇരട്ടി വെള്ളം ഉണ്ടാകും എല്ലാം അറിഞ്ഞിട്ടും മരങ്ങൾ നട്ടു പിടിപ്പിക്കുന്നില്ലതാനും ഉള്ള മരം വെട്ടി നശിപ്പിക്കുന്നു മോഡൽ ചെയ്യാൻ വേണ്ടി കഷ്ട്ടം

  • @satheeshswarrier
    @satheeshswarrier 2 ปีที่แล้ว

    തീർച്ചയായും തിരിച്ചറിയപ്പെടണ്ട വിഷയം..

  • @vedamanthraa
    @vedamanthraa 2 ปีที่แล้ว

    🌹🌹👌🌹🌹

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 ปีที่แล้ว

    കാവുകൾ കണ്ടുപഠിക്കു. എന്തിന് മിയവാക്കി.ഞാൻ സുമാർ 4000 മരങ്ങൾ നട്ടു പരിപാലിക്കുന്നു

    • @CrowdForesting
      @CrowdForesting  2 ปีที่แล้ว

      ഈ വീഡിയോ കണ്ടു നോക്കു
      th-cam.com/video/VmIMv7qjTlY/w-d-xo.html

  • @prashantnambiar4691
    @prashantnambiar4691 ปีที่แล้ว

    It is scientifically inaccurate to say that brain growth stops at the age of 7-8. Brain growth continues well into mid teens and the actual development of the brain takes even longer to complete! In fact, the prefrontal cortex, the part of the brain that differentiates us humans from the non-human animals comes fully online only as late as mid to late 20's!

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      Yes, thank you for pointing it out. The physicians normally say that for corrections in autism, eyesight etc., treatment should start before 7-8 years. Keeping that in mind, i made this wrong casual statement. Thank you for pointing it out.