മുട്ട് വേദന പൂർണ്ണമായി ഇല്ലാതാക്കാം | മുട്ട് വേദന, തേയ്മാനം ഉള്ളവർ നിർബന്ധമായും കാണുക | Knee pain

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 100

  • @SukumaranKv-xm9kn
    @SukumaranKv-xm9kn 7 วันที่ผ่านมา +2

    നല്ല വിശദ്ധികരണം

  • @AbhilashAbhilash.p.d
    @AbhilashAbhilash.p.d หลายเดือนก่อน +10

    ഉപകാരം ഉള്ള വീഡിയോ ❤❤❤❤👍🏼👍🏼👍🏼👍🏼👍🏼

  • @elizabethk.george1073
    @elizabethk.george1073 หลายเดือนก่อน +7

    Thank you doctors

  • @salykuncheria6905
    @salykuncheria6905 2 หลายเดือนก่อน +17

    Very informative 🙏🏼👍

  • @radhanair6177
    @radhanair6177 10 วันที่ผ่านมา

    Very very informative. Doctors are so Sweet. It is a very clear evidence from their comfortable talk that one can go ahead and do the operation without any fear. 🙏🙏🙏🙏

  • @SukumaranKv-xm9kn
    @SukumaranKv-xm9kn 7 วันที่ผ่านมา +2

    നല്ല വിഡിയോ ശരിക്കും കാര്യങ്ങൾ മനസ്സിലാക്കാ

  • @radhanair6177
    @radhanair6177 10 วันที่ผ่านมา

    Thank you very much Arogyam channel 🌷🌷🌷

  • @Shabinshaphysio12
    @Shabinshaphysio12 2 หลายเดือนก่อน +4

    ❤As a physiotherapist very informative ❤..

  • @radhanair6177
    @radhanair6177 10 วันที่ผ่านมา +1

    Am also suffering from arthritis disease, but no pain. I am based at Kolkata. So thinking how and when to go to this hospital 🙏🙏🌷🌷

  • @AbdulLatheef-p3d
    @AbdulLatheef-p3d 2 หลายเดือนก่อน +7

    നന്ദി

  • @lekshmidevi918
    @lekshmidevi918 หลายเดือนก่อน +2

    Nalla doctlorsnod alargi kusumb undKunna pathive mslayalikku genmans ullathailatRy Echs upayo gikkan pattumo

  • @josejoseph2976
    @josejoseph2976 2 หลายเดือนก่อน +4

    They took more than 4 years to complete MBBS but we got the information in 15 minutes...

  • @rosammadevasia8884
    @rosammadevasia8884 26 วันที่ผ่านมา +8

    എനിക്ക് മുട്ട് വേദന യായിട്ടു 14വർഷം കഴിഞ്ഞു ഒരുപാട് ഡോക്ടർസിനെ കണ്ടു വേദന കൂടുവല്ലാതെ യാതൊരു മാറ്റവും കണ്ടില്ല കുറെ പണം നഷ്ട്ടപെട്ടു അത്രമാത്രം എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഡോക്ടർ പ്ലീസ് മറുപടിക്കായ് കാക്കുന്നു

  • @fayizfarha1284
    @fayizfarha1284 2 หลายเดือนก่อน +5

    👍👍

  • @anuthomas48
    @anuthomas48 หลายเดือนก่อน +1

    Parayanda kariyareyame parayanda samayathe parayouka

  • @Top104Adaar
    @Top104Adaar หลายเดือนก่อน +1

    Super

  • @yosafali2126
    @yosafali2126 2 วันที่ผ่านมา

    If there is no pain happening to human being what will happen to humans life.pls adbice

  • @maryaugusthy4984
    @maryaugusthy4984 2 หลายเดือนก่อน +29

    ഇത്രയും ആളുകൾക്ക് മുട്ടുവേദന എന്തുകൊണ്ട് വരുന്നു എന്ന് ഈ ഡോക്ടർമാർ കണ്ടുപിടിക്കാത്തത് എന്തുകൊണ്ട്

    • @pradeepm2336
      @pradeepm2336 2 หลายเดือนก่อน +7

      അങ്ങനെ തീരുമാനം ആയാൽ പിന്നെ ഇവർക്കന്താ പണി 🤔

    • @fousiyam.k9246
      @fousiyam.k9246 หลายเดือนก่อน +2

      😅

    • @ponnus655
      @ponnus655 หลายเดือนก่อน

      30 വയസ്സ്... മുട്ടിനു theymanam

  • @haroonm924
    @haroonm924 2 หลายเดือนก่อน +5

    Dokdarmarude.muttine.themanam.ellathade.endaa.

  • @damodaranp7605
    @damodaranp7605 2 หลายเดือนก่อน +1

    Tkr nu sesham ffd varunnathinu aster mimsil chikilsayundo?

    • @AsterMIMSKottakkal
      @AsterMIMSKottakkal 2 หลายเดือนก่อน

      Yes, Kindly Contact : 9656 000 629

  • @premank74
    @premank74 8 วันที่ผ่านมา

    Robotic fees how mutch?

  • @nafseerarafeek8611
    @nafseerarafeek8611 14 วันที่ผ่านมา +1

    Jasmine Faisal

  • @sollyjoseph8190
    @sollyjoseph8190 2 หลายเดือนก่อน +4

    Cost

  • @sudhanarayanan4622
    @sudhanarayanan4622 2 หลายเดือนก่อน +2

    🙏🏻👍

  • @mnmanaf2900
    @mnmanaf2900 20 วันที่ผ่านมา

    എനിക്ക് 12വർഷം ആയി മുട്ട് വേദന marunnugal ഒരുപാട് കഴിച്ചു ചെറുതായി കുറവ് ഉണ്ട് വയസ്സ് 65.
    .

  • @nafseerarafeek8611
    @nafseerarafeek8611 14 วันที่ผ่านมา +1

    Full surgery

  • @padmakumari1794
    @padmakumari1794 14 วันที่ผ่านมา +1

    88 വയസ്സ് ഉണ്ട് എൻ്റെ അമ്മക്ക് ' കാലു രണ്ടും കോസ് ആയിട്ടാണ് ഇരിക്കുന്നത് വാക്കറു വച്ചു അല്ലം നടക്കുമായിരുന്നതാണ് ഇപ്പോൾ ഒരു കാലിൻ്റെ പാദം തളർന്ന പോലെ ആയി എന്ത് ചെയ്യാൻ പറ്റം ദയവായി മമറുപടി മുപടി ഒരു

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 2 หลายเดือนก่อน +30

    ❓❓❓❓❓❓❓❓❓❓❓
    മുട്ട് വേദനക്ക് ഏറ്റവും നല്ല ഒരു മരുന്ന് എന്റെ അനുഭവത്തിൽ❓
    ഒരു പിടി കല്ലുപ്പും ഒരു പിടി മുരിങ്ങ ഇലയും അരച്ച് പേസ്റ്റ് രൂപത്തിലാക്കി രാത്രി മുട്ടിൻകാലിൽ തേച്ചുപിടിപ്പിച്ച് കെട്ടിവെക്കുക രാവിലെ കഴുകി കളയുക അങ്ങിനെ അഞ്ചു ദിവസമെങ്കിലും തുടരെ ചെയ്യുക പൂർണ്ണമായും മാറിക്കിട്ടും

    • @rjj4232
      @rjj4232 2 หลายเดือนก่อน +3

      Thankyou👌

    • @meenabalachandran74
      @meenabalachandran74 2 หลายเดือนก่อน +7

      Neeru marum..theymanam marilla

  • @ushag4827
    @ushag4827 21 วันที่ผ่านมา +1

    II nd stage ആണെങ്കിൽ operation must ആണോ ദയവായി reply തരണേ Dr.നല്ല Pain ആണ്

  • @sulaikhasulaikha2511
    @sulaikhasulaikha2511 2 หลายเดือนก่อน +1

    Teamil 2doctors illallo

  • @ushagoodkumari3330
    @ushagoodkumari3330 2 หลายเดือนก่อน +3

    Sir insurance claim kitumo please reply

  • @anabiya7753
    @anabiya7753 2 หลายเดือนก่อน +1

    Hospital 🏥 evide yane

    • @AsterMIMSKottakkal
      @AsterMIMSKottakkal 2 หลายเดือนก่อน

      AsterMIMS Kottakkal, Malappuram District

  • @abdulsalamkv4156
    @abdulsalamkv4156 หลายเดือนก่อน +3

    കോട്ടക്കൽ മിംസിൽ സ്റ്റാർ ഇൻഷൂർ ലഭിക്കുമോ

  • @ABDUSSAMADP-i4y
    @ABDUSSAMADP-i4y 2 หลายเดือนก่อน +14

    കാൽമുട്ട് സർജറിക്ക് മിംസ് കോട്ടക്കലിൽ medisep ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാണോ?

    • @AsterMIMSKottakkal
      @AsterMIMSKottakkal 2 หลายเดือนก่อน

      Kindly Contact : 9656 000 629

    • @maree-8822
      @maree-8822 2 หลายเดือนก่อน +1

      മുട്ട് വേദനകുള്ള സർജരിക് medisep ഇൻഷുറൻസ് കിട്ടില്ല... ഒരു ഒന്നര മാസം മുൻപ് എന്റെ ഉമ്മാക്ക് മിംസ് കോട്ടക്കലിൽ നിന്നും ഹകീം ഡോക്ടർ സർജറി ചെയ്തു... അന്ന് അന്വേഷിച്ചപ്പോൾ medizep ഇതിന് കിട്ടില്ല എന്നു പറഞ്ഞു.... പക്ഷേ മറ്റു പ്രൈവറ്റ് ഇൻഷുറൻസ് കകൾക് ഉണ്ട് 0:36

    • @thomasphillip3244
      @thomasphillip3244 17 วันที่ผ่านมา

      Kozhencherry muthoot hospital oru campaign nadakkunnudu ..40000 rs inu muttu replacement cheyyunnudu

    • @thomasphillip3244
      @thomasphillip3244 17 วันที่ผ่านมา

      Pathanamthitta Kozhencherry muthoot

  • @sudhakarank7782
    @sudhakarank7782 2 หลายเดือนก่อน +1

    Sir nanum muttu vedana karanam prayasapedunnu.62 yrs.ex army.cheriya veenam unde.orthoye kandirunnu.thei manam ane.marun ne kazhichu.allam kuravundeairunu.ippol med ella.sound,kolithipidutham unde.pl rep.

    • @AsterMIMSKottakkal
      @AsterMIMSKottakkal 2 หลายเดือนก่อน

      Kindly Contact Our Othopaedics HOD Dr Faizal M Ikbal :9656 000 629

  • @SukumaranKv-xm9kn
    @SukumaranKv-xm9kn 7 วันที่ผ่านมา

    44:11

  • @sulaikhasulaikha2511
    @sulaikhasulaikha2511 2 หลายเดือนก่อน +1

    Nalayirathil oralaya nhan

  • @jameelap6909
    @jameelap6909 2 หลายเดือนก่อน +6

    ആദ്യം നിങ്ങൾ പൈസ ഒന്ന് കുറച്ചു തരുമോ നല്ല Dr ആണ് ഫൈസൽ സാർ പക്ഷെ ഒരു സാധാരണകാരന് താങ്ങാൻ കഴിയില്ല

    • @AsterMIMSKottakkal
      @AsterMIMSKottakkal 2 หลายเดือนก่อน

      We have 5 free TKR campaign is ongoing.
      Kindly contact this number : 9656 000 629

  • @NaseemaM-u1r
    @NaseemaM-u1r 2 หลายเดือนก่อน +5

    Ni ngal.charchaku.vannathano

  • @sidiqsidiq1284
    @sidiqsidiq1284 13 วันที่ผ่านมา

    പോളിയോ ഉണ്ടായവർക് സർജറി പറ്റുമോ എൻറെ കാൽമുട്ട് ചിരട്ട ഇപ്പോൾ എന്തൊക്കെ ആയി ട്ടുണ്ട് തീരെ നടക്കാൻ വയ്യ മറ്റു ഡോക്ടർമാർ സർജറി പറ്റില്ല എന്നാണ് പറഞ്ഞത് ഞാൻ വലിയ വിഷമത്തിൽ ആണ് മറുപടി തരുമോ

  • @lekshmidevi918
    @lekshmidevi918 หลายเดือนก่อน +1

    👍🏻👍🏻💜🌹

  • @moideenkuttymv4106
    @moideenkuttymv4106 2 หลายเดือนก่อน +1

    Anekvedu

  • @Somasundharanp.k
    @Somasundharanp.k หลายเดือนก่อน

    ഓപ്പറേഷൻ ചാർജ😄 എത്രയാണ്

  • @moodivechasathyangal6459
    @moodivechasathyangal6459 2 หลายเดือนก่อน +7

    നല്ല ഡോക്ടേർസ് പക്ഷെ ഇൻ്റർവ്യു ചെയ്യുന്നവൾ എല്ലാം ചളമാക്കുന്നു.

  • @Me_n_around_me
    @Me_n_around_me 2 หลายเดือนก่อน +12

    ഞാൻ 7 വർഷമായി ദിവസം 20 km നടക്കാറുണ്ട്. ഇപ്പോൾ വയസ്സ് 51, എനിക്ക് വലത് മുട്ടിന് വേദന തുടങ്ങി. നടത്തം ഒരു കാരണമാണോ?

    • @pradeepm2336
      @pradeepm2336 2 หลายเดือนก่อน +2

      ഇതല്ലേ പരിപാടി. പിന്നെ എങ്ങനെ തേയാതിരിക്കും. 🙆‍♂️🙆‍♂️

    • @SadakkathullaSadakka
      @SadakkathullaSadakka หลายเดือนก่อน +1

      വലത് കാലിനും ഇടത് കാലിനും ഒരേ പ്രായമല്ലേ 😀പിന്നെ എന്ത് കൊണ്ട് വലത് കാലിനു മാത്രം തെയ്മാനം ❓❓

    • @Me_n_around_me
      @Me_n_around_me 27 วันที่ผ่านมา +1

      ഡോക്ടറെ കണ്ട് പരിശോധന നടത്തി, തേയ്മാനം ഒന്നും ഇല്ല... ഷൂ മാറ്റി ഉപയോഗിക്കാൻ പറഞ്ഞു... ഭാരമുള്ള ഷൂ ആയിരുന്നു ഉപയോഗിക്കുന്നത്

    • @Me_n_around_me
      @Me_n_around_me 27 วันที่ผ่านมา +1

      @@SadakkathullaSadakka നടത്തത്തിൻ്റെ സ്റൈൽ കൊണ്ട് ചിലർക്ക് ഒരു കാലിലേക്ക് കൂടുതൽ ലോഡ് വരും. മമ്മൂട്ടി ഉദാഹരണം

    • @paulsonpoulose2854
      @paulsonpoulose2854 16 วันที่ผ่านมา +1

      എന്റെ പൊന്നു ചേട്ടാ, ഇനിയെങ്കിലും. ഈ 20 km എന്നുള്ളത് ഒരു 2 ആക്കി കുറച്ചൂടെ.?😂😂

  • @babithashabu135
    @babithashabu135 หลายเดือนก่อน

    Ente randu kalmuttinu mukalil neerund pinne vedhanayum 35 age ayittullu

  • @EbrahimNk-r3b
    @EbrahimNk-r3b หลายเดือนก่อน

    Neokearabiyeparayan.ayella.

  • @seidafi7437
    @seidafi7437 29 วันที่ผ่านมา

    Doctor te veetilullathine Ayirikkum
    Arabi chothichathu

  • @dr.nousherban8097
    @dr.nousherban8097 2 หลายเดือนก่อน +11

    ഒരു മുട്ടിനു ഓപ്പറേഷൻ ചെയ്യാൻ എത്ര രൂപ ആകും

  • @alisuhara348
    @alisuhara348 2 หลายเดือนก่อน +64

    നിങ്ങൾ ഡോക്ടർമാര് രണ്ടു ഭാര്യയും കൊണ്ട് അറബി വരുന്നു വീണ്ടും ഒന്ന് വേണമെങ്കിൽ കിട്ടും ഇതൊക്കെ നിങ്ങൾക്ക് പറയാൻ കൊള്ളാത്തത...

    • @pradeepm2336
      @pradeepm2336 2 หลายเดือนก่อน +9

      പിന്നെ ആര് പറയണം, മുഖ്യമന്ത്രിയോ 🤔🤔

    • @Shabinshaphysio12
      @Shabinshaphysio12 2 หลายเดือนก่อน +1

      Patient nte sandosham allea ... alland drinks and MDMA adikan parayan pattumo

    • @harisvk1442
      @harisvk1442 หลายเดือนก่อน +2

      അത് മാത്രമേ ലവള് കേട്ടത് എന്താ ചെയ്ക. ക്ഷീരമുള്ളോരകിട്ടിന് ചുവട്ടിലും

    • @thahirthahi7962
      @thahirthahi7962 24 วันที่ผ่านมา +2

      ❤❤❤

    • @KpUmmer-k4c
      @KpUmmer-k4c 23 วันที่ผ่านมา

      Halo.doctrais..sadarana.e.rokam.sadaranakrko.manselavan.adado.basaiel.samsarehoda.

  • @santharavi744
    @santharavi744 หลายเดือนก่อน

    😃😃

  • @RemaVN-n6l
    @RemaVN-n6l 2 หลายเดือนก่อน +2

    😅😊

  • @kadhijakadhija9834
    @kadhijakadhija9834 หลายเดือนก่อน

    😂😂

  • @Zakhirhussainr
    @Zakhirhussainr หลายเดือนก่อน +1

    പ്രായം പറയാത്തത്🌹 ഉണങ്ങി കാണുo

  • @ScariyaAdam-nw2rv
    @ScariyaAdam-nw2rv 23 วันที่ผ่านมา +1

    Dr റേ കാഞ്ഞിരപ്പള്ളി ഇൽ എവിടെ ആണു ഹോസ്പിറ്റലിൽ എനിക്ക് വരാനാണ് മുട്ട് വേദന ആണു

  • @ismailp.k8797
    @ismailp.k8797 หลายเดือนก่อน +3

    dr ഫൈസലിന് പൈശാചിക ചിന്ത മാത്രേമേ ഉള്ളൂ .MRI യുടെ

    • @ambikae-ws7rw
      @ambikae-ws7rw 5 วันที่ผ่านมา +1

      😮c😮😢c😊

    • @ambikae-ws7rw
      @ambikae-ws7rw 5 วันที่ผ่านมา

      😮😢😮😮😢😮

  • @aboobackerpk8406
    @aboobackerpk8406 2 หลายเดือนก่อน +2

    Very informative 🤲🏼🫱🏻‍🫲🏼

  • @anabiya7753
    @anabiya7753 2 หลายเดือนก่อน +7

    👍👍

  • @aniammababu4076
    @aniammababu4076 2 หลายเดือนก่อน +5

    ❤❤

    • @krishnambals3770
      @krishnambals3770 2 หลายเดือนก่อน +1

      Onnum manassilakunnilla

    • @krishnambals3770
      @krishnambals3770 2 หลายเดือนก่อน

      Operation kàzhijñal kalumàdakki irikkan pattumo

    • @MumthasV-zz2gf
      @MumthasV-zz2gf 2 หลายเดือนก่อน

      Nallathayirunnu.karyangal manasilakan kazhinju. 👍👍👍Treatment nadathanamengil cash vende.athillathavar endhucheyum.avar vedhana sahichu nadakum.insurence undo enn anweshikum.onninum kazhiyathavar avaran vedhana anubavich nadakunnath. ❤️❤️❤️

    • @sureshambika3226
      @sureshambika3226 2 หลายเดือนก่อน

      റോബോട്ടിക് സർജറിക് അവർ പറയുക 4.80ലക്ഷം, സർജറികഴിഞ്ഞപ്പോൾ 5.25ആയി, പിന്നെ സർജറിക് മുമ്പേയുള്ള ടെസ്റ്റുകൾക്കു വേറെ ചാർജ് വരും, കഴിഞ്ഞതിനു ശേഷം ചെക്കപ്പിന് മരുന്നിനു xray എന്നിങ്ങനെ വേറെ ചിലവ് വരും ഇതൊന്നും അവർ നേരത്തെ പറയില്ല