രാസവസ്‌തുക്കള്‍ ഇല്ലാത്തകൃഷി | Farming Without Chemical Intervention

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2023
  • M. R. Hari Web Series: Episode 138
    സുഭാഷ്‌ പലേക്കറുടെ സീറോ ബജറ്റ്‌ ഫാമിങ്ങിന്റെ വക്താവായ ശ്രീ. കുര്യനെയാണ്‌ ഈ എപ്പിസോഡില്‍ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. നാടന്‍ പശുക്കളുടെ ചാണകവും മൂത്രവും മറ്റ്‌ ജൈവവസ്‌തുക്കളും മാത്രം ഉപയോഗിക്കുന്ന, കൃഷിയില്‍ അനാവശ്യ ഇടപെടല്‍ നടത്താത്ത രീതിയാണ്‌ പലേക്കര്‍ മാതൃക അവലംബിക്കുന്നത്‌. കുറഞ്ഞ ചെലവും കുറവ്‌ പരിചരണവും മതിയാവുന്ന ഈ മാതൃക ആരോഗ്യകരമായൊരു പരിസ്ഥിതി രൂപപ്പെടുന്നതിനും പങ്കു വഹിക്കുന്നു.
    In this episode, M. R. Hari introduces Mr Kurien, an advocate of Subhash Palekar’s Zero-Budget
    Farming methods. The Palekar Model believes in minimal human intervention in farming, and
    promotes the regulated use of dung and urine of indigenous cows along with other organic
    ingredients. The greatest advantages of this method are low investment and maintenance, restoration of natural environment, healthy ecosystem and high productivity.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #budjetfriendly #naturalforest #globalwarming #trees #plants #nature #naturelovers #farming##experiment #ideas #plants #insects #fruits #fruitsgarden #soilfertility #soil #soillesscultivation #zerobudgetfarming #fertilizer #jeevamrutham #subhashpalekar #naturalenvironment #naturalfarming #npkfertilizer #biodiversity #microorganismos #organicfarming

ความคิดเห็น • 57

  • @aswadaslu4430
    @aswadaslu4430 ปีที่แล้ว +5

    ഇത് കണ്ട് ഇങ്ങനെ ഇരിക്കുന്നത് മാത്രമല്ല അത് തന്റെ സ്വന്തം ജീവിതത്തിൽ കൊണ്ടുവരുന്നതാണ് എനിക്കും എല്ലാവർക്കും ഉപകാരം 🌳🌳🌳🌳🌳 ഈ ചാനലുകൊണ്ട് എത്ര അറിവുകൾ എത്രയെത്ര പ്രകൃതിപരമായ ചിന്തകൾ എന്നിൽ ഉടലെടുത്തു🌳

  • @naveen2055
    @naveen2055 ปีที่แล้ว +8

    ഇദ്ദേഹത്തിന്റെ കൂടുതൽ വീഡിയോകൾ വേണം

    • @CrowdForesting
      @CrowdForesting  ปีที่แล้ว +2

      അദ്ദേഹത്തിന്റെ സമയവും സൗകര്യവും അനുസരിച്ചു കൂടുതൽ വീഡിയോസ് ഇടാൻ ശ്രമിക്കാം

    • @viswanbharanpg1261
      @viswanbharanpg1261 11 หลายเดือนก่อน

      ​@@CrowdForesting😢😮😅 BB and p

  • @antonypj217
    @antonypj217 ปีที่แล้ว +4

    വളരെ നല്ല ആശയം
    എല്ലാവരും പിന്തുടരുക
    ദൈവം അനുഗ്രഹിക്കട്ടെ👍🙏

  • @naveen2055
    @naveen2055 ปีที่แล้ว +5

    സുഭാഷ് പലേക്കർ രീതിക്ക് കേരളത്തിൽ കൂടുതൽ പ്രചാരം കിട്ടിയിരുന്നെങ്കിൽ

    • @CrowdForesting
      @CrowdForesting  ปีที่แล้ว +1

      നല്ലത് അംഗീകരിക്കപ്പെടും, തീർച്ചയായും

  • @sreekanth.gachari4803
    @sreekanth.gachari4803 ปีที่แล้ว +6

    അദ്ദേഹത്തിന്റെ കൃഷികൂടി ഉൾപ്പെടുത്തിയുള്ള, ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു

    • @antonypj217
      @antonypj217 ปีที่แล้ว +1

      Godson tv യിൽ കുറെ യെറെ എപ്പി സോട് ചെയ്തിട്ടുണ്ട്
      M. Kuriyan

    • @sreekanth.gachari4803
      @sreekanth.gachari4803 ปีที่แล้ว

      @@antonypj217 link ഇടാവോ...?

    • @CrowdForesting
      @CrowdForesting  ปีที่แล้ว +1

      അദ്ദേഹത്തിന്റെ സമയവും സൗകര്യവും അനുസരിച്ചു അതിന്റെ ഒരു എപ്പിസോഡ് ഇടാൻ ശ്രമിക്കാം

  • @valsammawilson6355
    @valsammawilson6355 ปีที่แล้ว +1

    Good

  • @Christyjess
    @Christyjess ปีที่แล้ว

    Sir thank you ...very interesting

  • @abhilashabizz6104
    @abhilashabizz6104 ปีที่แล้ว +1

    Very Informative video.. 👍👍👌

  • @izshjo5169
    @izshjo5169 ปีที่แล้ว +1

    How inspiring!!

  • @sulekhapk9798
    @sulekhapk9798 ปีที่แล้ว +1

    Thank you for sharing this information.Realy good in content and presentation.

  • @shaheerudeen6121
    @shaheerudeen6121 ปีที่แล้ว

    nice

  • @Kizkoz1989.
    @Kizkoz1989. ปีที่แล้ว +1

    Appreciate your efforts 👏👏

    • @viswanathanmp9760
      @viswanathanmp9760 ปีที่แล้ว

      മണ്ണിരകളെ തിരികെ വരുത്തുന്ന മാസ്മരവിസ്മയം.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      🙏

  • @rajis8995
    @rajis8995 ปีที่แล้ว +1

    This video was too good i like to know whether any workshop is being conducted in Kerala on Palekar method.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      As of now, not aware of conduct of any such workshop

  • @shajivettathu5667
    @shajivettathu5667 11 หลายเดือนก่อน

    👌👌👌

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว

    👍👌🙏

  • @PEEYUSHKP
    @PEEYUSHKP ปีที่แล้ว +3

    Is subhash palekar model farming possible in sandy soil of Alappuzha sir. I am from Kanichukulangara that is why I am asking.

    • @sahadevanvijayan5696
      @sahadevanvijayan5696 ปีที่แล้ว

      ഈ സംശയം ഈയുള്ളവൻ പാലേക്കർജിയോട് നേരിൽ ചോദിച്ചിരുന്നു, പീയുഷ്..... കൂടുതൽ പുതിയിട്ടാൽ മതിയാകും എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ, സുഭാഷ് പാലേക്കർ ആദ്യമായി പരിശീലനം കൊടുത്തത് എസ് എൽ പുരത്തെ ഗാന്ധി സ്മാരക കേന്ദ്രത്തിൽ വെച്ചായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    • @PEEYUSHKP
      @PEEYUSHKP ปีที่แล้ว +1

      @@sahadevanvijayan5696 thank you sir. He have given training in our gandhi smarakam. But I was not aware of it.

  • @mahendranvasudavan8002
    @mahendranvasudavan8002 ปีที่แล้ว +2

    നന്നായിട്ടുണ്ട് വീഡിയോ പക്ഷെ കൃഷി കളും ഉൾപ്പെടുത്താമായിരുന്നൂ ഈഅഭിമുഖത്തിംൽ വളരുക വളർത്തുക ഭാവുകങ്ങൾ

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      അദ്ദേഹത്തിന്റെ സമയവും സൗകര്യവും അനുസരിച്ചു അതിന്റെ ഒരു എപ്പിസോഡ് ഇടാൻ ശ്രമിക്കാം

  • @PEEYUSHKP
    @PEEYUSHKP ปีที่แล้ว +1

    Here water holding capacity of soil is very poor.

  • @dxbjoshi
    @dxbjoshi ปีที่แล้ว +1

    His son is working with me

    • @CrowdForesting
      @CrowdForesting  ปีที่แล้ว +1

      So you must be well aware of his appreciable concepts and activities.

  • @mdhegeg57
    @mdhegeg57 ปีที่แล้ว

    Ithokkeyanu vendathu......🙏🙏🙏🙏🙏

  • @amarkose8248
    @amarkose8248 ปีที่แล้ว

    അഭിനന്ദങ്ങൾ കുര്യൻ.🌹
    1975 ൽ ആണെന്ന് തോന്നുന്നു, പബ്ലിക് റിലേഷൻ സൊസൈറ്റിയുടെ അഭിമുഘ്യത്തിൽ FACT campus ൽ നടന്ന ഒരു ക്ലാസ്സിൽ, ദുരെ ഒരു പറമ്പിൽ തീ ഇട്ടിരിക്കുന്നത് കണ്ടിട്ട്, അത് ചുണ്ടികാട്ടി, പ്രകൃതിയിലേക്ക് മടങ്ങുക എന്ന് , ഞാൻ തട്ടിയത് ഇപ്പോൾ ഓർക്കട്ടെ.🤣

  • @sinilpbsinilpb1420
    @sinilpbsinilpb1420 ปีที่แล้ว

    Good information 👍
    ഇദ്ധേഹത്തിന്റെ നമ്പർ തരാമോ

  • @gireeshanvk4095
    @gireeshanvk4095 ปีที่แล้ว +1

    അത് ഉപയോഗിക്കുന്ന അനുപാതംപറഞ്ഞില്ല.ഒരു ലിറ്റർ ജീവാമൃതത്തിൽ എത്ര വെള്ളം ചേർത്ത് നേർപ്പിക്കണം. എന്ന കാര്യം കൂടി പറഞ്ഞാൽ വളരെ ഉപകാരപ്രദമായിരുന്നു.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      100 litre വെള്ളം ചേർക്കാം.

    • @gopalakrishnanca5718
      @gopalakrishnanca5718 ปีที่แล้ว

      ഒരു ലിറ്റർ ജീവാമൃതം= 5 മുതൽ 10 ലിറ്റർ വരെ

  • @josci7146
    @josci7146 11 หลายเดือนก่อน

    പലപ്പോഴും കീടങ്ങൾ ഇല്ലാതെ കിട്ടാറുണ്ട്. നീർ അഥവാ മുസർ എന്ന് പറയുന്ന ഉറുമ്പ് കുറെ സഹായിക്കും. വളം ചാണം, കമ്പോസ്റ്റ് ഒക്കെ ധാരാളം മതി. അത്യാവശ്യ മെങ്കിൽ അല്പം npk ചേർകാം.

    • @CrowdForesting
      @CrowdForesting  11 หลายเดือนก่อน

      സ്വാഭാവികമായ ഒരു കീടനാശിനി പ്രയോഗം പ്രകൃതി തന്നെ നടപ്പിലാക്കും .....അതിലാണ് നാം ആവശ്യമില്ലാതെ ഇടപെട്ടു നമുക്ക് തന്നെ ദുരിതങ്ങൾ ക്ഷണിച്ചു വരുത്തുന്നത്

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 ปีที่แล้ว

    കൃഷി സ്ഥലം കാണിക്കണം

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      അത് കാണിച്ചുകൊണ്ടൊരു എപ്പിസോഡ് ചെയ്യാം......... അദേഹത്തൂന്റെ സൗകര്യവും കണക്കിലെടുത്ത്

  • @shajahanahmed7500
    @shajahanahmed7500 ปีที่แล้ว

    നാടനല്ലാത്തത്തിന്റെ വിസർജ്യം 100% നെഗറ്റീവ് ആണെന്നാണോ

    • @CrowdForesting
      @CrowdForesting  ปีที่แล้ว +1

      നാടൻ പശു എന്ന് പറയുമ്പോൾ ആഫ്രിക്കൻ -ഏഷ്യൻ പശു എല്ലാം അതിൽ വരും. അതെല്ലാം ബോസ് ഇൻഡിക്കസ് എന്ന ഫാമിലിയാണ്.
      അതിൽ ഒരു ഗ്രാമിൽ കോടിക്കണക്കിന് മൈക്രോബ്സ് ഉണ്ട്. യൂറോപ്യൻ പശുവിൽ അത് ലക്ഷങ്ങളിലേക്ക് ചുരുങ്ങും. പിന്നെ അവ നമുക്ക് ചേർന്നതാണോ എന്ന കാര്യത്തിലും സംശയം ഉണ്ട്