How to make mini rice flour mill അരിയും ഗോതമ്പും പൊടിക്കാൻ ഇനി മില്ലിൽ പോകേണ്ട 💯 | Diy | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 760

  • @aashikmt5655
    @aashikmt5655 2 ปีที่แล้ว +129

    ഇത്പോലെ ഒന്ന് പണ്ട് ചെറുപ്പക്കാലത്ത് വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ .ഒരുപാട് ക്രിക്കറ്റ് കളി മിസ്സാകൂലായിരുന്നു.. well-done broiiiiiiiiiiiii 🥳🤎🥳

    • @2002jobijoy
      @2002jobijoy 2 ปีที่แล้ว +2

      correct

    • @janardhananpillai6706
      @janardhananpillai6706 2 ปีที่แล้ว +2

      @@2002jobijoy q

    • @superhuman2171
      @superhuman2171 2 ปีที่แล้ว +6

      ഒരു ഇതിഹാസത്തിന്റെ കരിയറാണ് അവിടെ ഇല്ലാതായത് 🥲🥲

    • @revenge6534
      @revenge6534 2 ปีที่แล้ว +1

      Correct bro🤣🤣🤣

    • @athul911
      @athul911 2 ปีที่แล้ว

      Correct, yesterday podikaan poii

  • @subipulikkal6500
    @subipulikkal6500 2 ปีที่แล้ว +11

    ആളുകൾക്ക് ഉപകാരപ്പെടുന്ന ഇന്നത്തെ വീഡിയോകൾ ചെയ്ത താങ്കൾക്ക് ഒരുപാട് നന്ദി ❤️❤️❤️❤️

  • @Shadow9846
    @Shadow9846 2 ปีที่แล้ว +8

    താങ്കൾ ഒരു അദ്ഭുതം തന്നെ ma sha allah 👍 👍👍👍

  • @kiranradhakrishnan5243
    @kiranradhakrishnan5243 2 ปีที่แล้ว +22

    ഈ കഴിവിനെ അഭിനന്ദിക്കാതെ വയ്യ 👌👌👌🥰🥰

  • @sunithakitchenvlog
    @sunithakitchenvlog 2 ปีที่แล้ว +1

    ഇതു കൊള്ളാലോ അടിപൊളി വീഡിയോ ആയിരുന്നു

    • @sunithakitchenvlog
      @sunithakitchenvlog 2 ปีที่แล้ว

      ഈ കുഞ്ഞു ചാനൽ സപ്പോട്ട് ചെയ്യുമോ 🙏🙏🙏

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      😍

  • @VinayasWorld
    @VinayasWorld 2 ปีที่แล้ว +1

    എന്തെല്ലാം എന്തെല്ലാം ഐറ്റംസ് ആണ് ഉണ്ടാക്കുന്നത് കൊള്ളാം കേട്ടോ എല്ലാം ഒന്നിനൊന്നിനും മെച്ചം ഒരുപാട് ഉപകാരപ്രദമാകട്ടെ ഈ വീഡിയോ എല്ലാവർക്കും 👍👍👍

  • @AnjuVijayan
    @AnjuVijayan 2 ปีที่แล้ว +1

    വീഡിയോ ഇഷ്ടപ്പെട്ടു.super👌

  • @anupeter5836
    @anupeter5836 2 ปีที่แล้ว +5

    ഞാൻ like cheythu മോനെ പൊളിച്ചു...... 👍👍

  • @naseernas8690
    @naseernas8690 2 ปีที่แล้ว +13

    അങ്ങിനെ ഫ്ലവർ മില്ലുകാരുടെ കാര്യത്തിലും തീരുമാനമായി!

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +1

    Kollam adipoli enthoke kandupiduthagal ane

  • @Kunjoosvlog
    @Kunjoosvlog 2 ปีที่แล้ว +21

    Midhun 👏👏അടിപൊളി 😍👍🏻ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🙏🏻ഓരോരോ കണ്ടുപിടുത്തങ്ങൾ 🥰നന്നായിട്ടുണ്ട് 🥰ഒരുപാട് ഇഷ്ട്ടായി ♥️♥️

  • @SSFOURMEDIA2019
    @SSFOURMEDIA2019 2 ปีที่แล้ว +4

    മച്ചാന്റെ കഴിവ് ഒരു രക്ഷയും ഇല്ല അടിപൊളി ആയിട്ട് തന്നെ explain ചെയ്തു കാണിച്ചു തന്നു ബ്യൂട്ടിഫുൾ ഷെറിങ് വീഡിയോ 😍 ഒരുപാട് എക്യുപ്പ്മെന്റ് വേണം കയ്യിൽ അല്ലെ

  • @കേരളം-ജ7ഝ
    @കേരളം-ജ7ഝ 2 ปีที่แล้ว +1

    ഐഡിയ സൂപ്പർ.....

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว +1

    Machanea Antea kazhivinu 1000 like. Nice video useful video Aanu Enthayalum njan Ithu polea thannea undakan sremikumm.... 😍😍😍🤗🤗🤗💪💪💪

  • @Galbusworld
    @Galbusworld 2 ปีที่แล้ว +1

    Use full good video

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +19

    ഹൗ....
    ബല്ലാത്ത ജാതി സാനം തന്നെ....😍👏👏👏👌✌😘👍

  • @koidkid8085
    @koidkid8085 2 ปีที่แล้ว +2

    Veetil ingane oru item undenkil addipoliya valare useful ithellam undakkanenkil Ella vidha toolsum undayirikkanam kail nice shareing

    • @koidkid8085
      @koidkid8085 2 ปีที่แล้ว

      Utharas

    • @swapnababuraj5262
      @swapnababuraj5262 2 ปีที่แล้ว

      Hallo bro nammalkku onnu undakkitarumo oru 100 nos undakkiyal pettannutanne sale akum please

  • @shiyas2520
    @shiyas2520 2 ปีที่แล้ว +1

    Brilliant work... but videoyil kaanunna athra vegam podiyumo? Video shakalam speed kootti allae kaanikkunnae🤔

  • @skillroleentertainment
    @skillroleentertainment 2 ปีที่แล้ว +3

    അരിയും ഗോതമ്പും പൊടിക്കാൻ ഇനി മില്ലിൽ പോകേണ്ട kalakki bro kidilan wrk

  • @sebilthurakkal6531
    @sebilthurakkal6531 2 ปีที่แล้ว +1

    ന്റെ മോനെ കിടിലൻ ഐറ്റം

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 ปีที่แล้ว +3

    ആഹാ അടിപൊളി ആയിട്ടുണ്ട് ഡിയർ താങ്കൾ നല്ല കഴിവുള്ള ഒരു വ്യക്തി ആണ് ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
    ഗുഡ് വർക്ക്‌ 👌👌👌
    Lik👌👌👌

  • @baburaj8853
    @baburaj8853 2 ปีที่แล้ว +1

    സൂപ്പർ Idia എല്ലാവീട്ടിലും അത്യാവശ്യം.

  • @pachakavumruchiyum
    @pachakavumruchiyum 2 ปีที่แล้ว +1

    ആഹാ ഇത് കൊള്ളാമല്ലോ
    Super idea
    Thanks for sharing

  • @anumolealexander8047
    @anumolealexander8047 2 ปีที่แล้ว +1

    Adipoli, kollam ketto,

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 2 ปีที่แล้ว +1

    👏👏👏👏 ഐഡിയാ കൊള്ളാലോ നല്ലതു പൊലെ പറഞ്ഞ് മനസ്സിലാക്കി തരുന്നു

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 2 ปีที่แล้ว +8

    വളരേ മികച്ച ഒരു കണ്ടൂ പിടിത്തം തന്നെ. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു Machine തന്നെ. എല്ലാ വീട്ടിലും ഈ ഒരു Machine ഉണ്ടേൽ വളരേ ഉപകാരപ്പെടും.

  • @bbrilliantinenglish2383
    @bbrilliantinenglish2383 2 ปีที่แล้ว +8

    ഇത് ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല...
    പക്ഷേ എല്ലാം വിശദീകരിച്ചത് എത്ര മനോഹരമായാണ്... 🔥
    താങ്കളുടെ effort ന് Big Salute... 🎉

  • @entevellariprav.816
    @entevellariprav.816 2 ปีที่แล้ว +4

    ഇതൊരണ്ണം കിട്ടിയാൽ നല്ലതായിരുന്നു... വൗ ബ്യൂട്ടിഫുൾ വർക്ക്‌.. Good sharing. God bless you👌👌👍👍👍

  • @abhijithswathi7293
    @abhijithswathi7293 2 ปีที่แล้ว +1

    അടിപൊളി . Like & Subscribed👍

  • @skumarcreations1
    @skumarcreations1 2 ปีที่แล้ว +2

    Excellent work 👍👌🙏
    വളരെ നല്ലൊരു
    ഐഡിയ എല്ലാവർക്കും
    ചെയ്തു നോക്കാവുന്നതും
    ഉപകാരപ്രദമാവുന്നതുമായ
    വീഡിയോ🙏⭐⭐⭐

  • @GraminChannel
    @GraminChannel 2 ปีที่แล้ว +33

    ഇതു അടിപൊളി ആണല്ലോ. 👌👌 ബ്രോയുടെ കണ്ടുപിടുത്തങ്ങൾ എല്ലാം സൂപ്പർ😍.

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 ปีที่แล้ว +1

    എന്തു ബുദ്ധിയാ. ഇങ്ങനെയുള്ള നമ്മുടെ കൂടെയുണ്ടല്ലേ . സൂപ്പർ

  • @matrix8527
    @matrix8527 2 ปีที่แล้ว +2

    Enthellam kand piduthangala midhun ellam valare useful aaya items good job👍

  • @vishnusenan7368
    @vishnusenan7368 2 ปีที่แล้ว +1

    Adipoli 👍 Njan onnu undaakki nokkatte enthayi thirumo

  • @zeenathazeez7056
    @zeenathazeez7056 2 ปีที่แล้ว +1

    ഇങ്ങനെയൊന്നുണ്ടാക്കിയതരുമോ. അത്യന്. Endanuchylavu.ithupoleonnundakythannal.നന്നായിരുന്നു. എവിടെയാണുസ്ഥലം. Adypoly,നല്ലകണ്ടുപിടുത്തം. Abhynandanangal.👍👍👍👍👍

  • @dineshsoman7737
    @dineshsoman7737 2 ปีที่แล้ว +4

    അടിപൊളി..👍👍👍 നല്ല ഐഡിയ സഹോദരാ... ഇനിയും ഇതുപോലെയുള്ള ഐഡിയകൾ നിത്യോപയോഗപ്രദമായ കണ്ടുപിടിത്തങ്ങൾ പ്രതീക്ഷിക്കുന്നു..👍👍👍

  • @udhbhavah4596
    @udhbhavah4596 2 ปีที่แล้ว +1

    ശെരിക്കും DIY project ഇതാണ്... മറ്റുപല channels ചുമ്മാ kuttikali

  • @c.khouse8769
    @c.khouse8769 2 ปีที่แล้ว +1

    മിഥുൻ സൂപ്പറായിട്ടുണ്ട്
    Sm street

  • @Jamteamfishing
    @Jamteamfishing 2 ปีที่แล้ว +1

    സംഗതി അടിപോളി ബ്രില്യന്റ്റ്
    ഞാൻ മില്ലിൽ പോയിക്കൊള്ളാ😊

  • @bhadrankr5387
    @bhadrankr5387 2 ปีที่แล้ว +1

    അരിപ്പകൾ എളുപ്പത്തിൽ മാറ്റാനുള്ള ഒരു സംവിധാനവുംകൂടി ഉൾപ്പെടുത്തിയാൽ ഇത് നല്ലൊരു കിചൻ ഉപകരണo ആണ്. താങ്കൾക്ക് ഇതിന്റെ എല്ലാ സാങ്കേതിക വശങ്ങളും കൃത്യമായി അറിയാവുന്നതു കൊണ്ട് ഒന്ന് കൂടി പുതിയ ഒരു ഡിസൈനിൽ കൂടി ഇത് മാർക്കറ്റിൽ എത്തിക്കാവുന്നതാണ്. വളരെ വേഗം താങ്കൾക്ക് ഈ പ്രൊഡക്ടിന്റെ മാർക്കറ്റ് പിടിക്കണക്കും. കൂടാതെ വീട്ടമ്മമാർക്ക്‌ വളരെ ഉപകാര പ്രദമായ ഒരു അടുക്കള ഉത്പന്നവും. പെട്ടെന്ന് തന്നെ ഒരു പേറ്റന്റ് റൈറ്റ് എടുക്കാൻ നോക്കുക എല്ലാ വിധ ആശംസകളും.

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 ปีที่แล้ว +21

    നമ്മൾ ഈ ജന്മം ഇങ്ങനെ വിചാരിച്ചാൽ ആവും തോന്നുന്നില്ല 😂മിഥുനെ സമ്മതിക്കണം ഇങ്ങനെയൊക്കെ കണ്ട് പിടിച്ചു നമ്മളെ മുന്നിൽ അവതരിപ്പിച്ചില്ലേ 🥰വീഡിയോ ഒരുപാടിഷ്ടമായി 👍

  • @divyalakshmi9013
    @divyalakshmi9013 2 ปีที่แล้ว +1

    കൊള്ളാല്ലോ👍👍

  • @ammusinteadukkala1578
    @ammusinteadukkala1578 2 ปีที่แล้ว +1

    Adipoli inium ithupolulla kandupiduthaghal prethikshikkunnu

  • @kaniyal
    @kaniyal 2 ปีที่แล้ว +1

    അടിപൊളി ❤️❤️❤️👌🏻👌🏻👌🏻

  • @bimabanks6236
    @bimabanks6236 ปีที่แล้ว +1

    Good Idea For Common People
    It's Simple & Easy Technique
    Please Provide Best Quotation
    We May Required Some Units

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 ปีที่แล้ว

    കൊള്ളാമല്ലോ വളരെ അടിപൊളി ഐഡിയ 🥰🥰

  • @Sajwakc
    @Sajwakc 2 ปีที่แล้ว +1

    Nice pathirikk mavu kurakkan pattiya .electric mission undakumo

  • @butterfliesanumithu8157
    @butterfliesanumithu8157 2 ปีที่แล้ว +1

    Kollam adipoli video
    Nice sharing

  • @marykuttyaugustin5073
    @marykuttyaugustin5073 2 ปีที่แล้ว +1

    സൂപ്പർ.... നമിച്ചിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ സമൃദ്ധമായ്🙏🙏

  • @susaruchi5827
    @susaruchi5827 2 ปีที่แล้ว +1

    അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു 🥰

  • @shamalaprasad2606
    @shamalaprasad2606 ปีที่แล้ว +1

    ഇത് ചെയ്യുതു വിറ്റ് കൂടെ വലിയൊരു ഉപകാരം ആയിരിക്കും

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +2

    സംഭവം അത്ര സിംപിൾ അല്ല , എന്നാൽ പവർ ഫുള്ളാണ്.

  • @utharaskitchen7784
    @utharaskitchen7784 2 ปีที่แล้ว +2

    Nalla idea nannayityndto detailed aayi ellam explain cheythuto

  • @beginnersyogawithrejani6500
    @beginnersyogawithrejani6500 2 ปีที่แล้ว +15

    Polichu. Kandkondirikan thanne nalla rasamund. Appreciating your hardwork👏🏻👏🏻Useful product👍👍👍👍👍😍😍

  • @mtaneesh
    @mtaneesh 2 ปีที่แล้ว +7

    മിഥുനെ നീ സൂപ്പറാണ് മോനെ💞

  • @sjlove2104
    @sjlove2104 2 ปีที่แล้ว +1

    സൂപ്പർ 👏👏👌👌

  • @LibysHomeCooking
    @LibysHomeCooking 2 ปีที่แล้ว +1

    കൊള്ളാം അടിപൊളി ഒന്നും പറയാന്‍ ella ഗംഭീരം

  • @annammaabraham153
    @annammaabraham153 2 ปีที่แล้ว +1

    Adipoli anallo

  • @venkybabu8140
    @venkybabu8140 ปีที่แล้ว

    Home equipment very useful. Especially for remote areas.

  • @kuttuponnusworld9523
    @kuttuponnusworld9523 2 ปีที่แล้ว +2

    Adipoli great sharing dear useful video orupadu kazhivundu good 👏❤🙋👍🙏💞

  • @ottappalamkaran
    @ottappalamkaran 2 ปีที่แล้ว +1

    അടിപൊളി കണ്ടുപിടുത്തം ബ്രോ 🙏🙏🙏🙏👍👍👍👍👍

  • @techmate723
    @techmate723 2 ปีที่แล้ว +1

    Powli🤞

  • @martindsilva556
    @martindsilva556 2 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ

  • @sasinechully5284
    @sasinechully5284 2 ปีที่แล้ว +1

    സൂപ്പർ മോനെ

  • @s.h.vlogs-2163
    @s.h.vlogs-2163 2 ปีที่แล้ว

    ഓരോ വീഡിയോകളും ഉപകരിക്കുന്നതാണ്. ഈ വീഡിയോയും എല്ലാവർക്കും ഉപകാരപ്പെടും. മില്ലിൽ പോകാതെ തന്നെ പൊടിച്ച് എടുക്കാൻ എടുക്കാൻ പറ്റിയ ഈ ഉപകരണം ഉണ്ടാക്കുന്ന വിധം മനസ്സിലാകുന്ന രീതിയിൽ കാണിച്ചുതന്നു. ഈ വീഡിയോ ഇഷ്ടമായി

  • @abichakkandan1931
    @abichakkandan1931 2 ปีที่แล้ว +1

    ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു 👌👌

  • @AJILKLLOHI
    @AJILKLLOHI 2 ปีที่แล้ว +1

    Super chetta

  • @shajivm1894
    @shajivm1894 2 ปีที่แล้ว +1

    നിങ്ങ സുലൈമാനല്ല ഹനുമാനാട്ടൊ സമ്മതിച്ചു തല👍👌

  • @shafeeknizamialfaizy316
    @shafeeknizamialfaizy316 2 ปีที่แล้ว +1

    ഫാൻ ഉപയോഗിച്ച് പത്തിരി , ചപ്പാത്തി പരത്തുന്ന ഒരു ഐറ്റം ഉണ്ടാക്കാമോ

  • @Sherinbolgatey
    @Sherinbolgatey 2 ปีที่แล้ว +1

    Sabavam poliyallo midhu 😊

  • @Tippuvazhakkad
    @Tippuvazhakkad 2 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല സംഗതി സൂപർ

  • @RifthasKitchen
    @RifthasKitchen 2 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ ഒരു ഐറ്റം😍👍

  • @jayan.smjayas1420
    @jayan.smjayas1420 2 ปีที่แล้ว +8

    മിഥുൻ ചേട്ടാ സമ്മതിച്ചു🙏🙏🙏🙏 തന്നിരിക്കുന്നു വളരെ ഉപകാരം ഉള്ളെ വീഡിയോ തന്നെ ആണ് ഇത് കണ്ടുപിടുത്തം useful 👍good shairing 💝💝

  • @fighter3100
    @fighter3100 2 ปีที่แล้ว +1

    Ith orenna m undaki tharumo

  • @annammaabraham153
    @annammaabraham153 2 ปีที่แล้ว +1

    Podipikan pokan alillathathu kond orennam kittiyal kollamayirunnu

  • @kochuranijoseph6643
    @kochuranijoseph6643 2 ปีที่แล้ว +24

    Excellent 👍👍👍
    You should start it with small scale ...very very useful product for Small families.

  • @sandeepkrla
    @sandeepkrla 2 ปีที่แล้ว +1

    പൊളി

  • @sajumampallil5846
    @sajumampallil5846 2 ปีที่แล้ว +8

    സംഗതി കൊള്ളാം, വീട്ടിൽ മിക്സിയുള്ളവർക്ക് ഇതിൻറെ ആവശ്യം ഉണ്ടോ?

  • @AravinthAV
    @AravinthAV 2 ปีที่แล้ว +1

    നല്ല ഐഡിയ....

  • @px-thu-uh
    @px-thu-uh 2 ปีที่แล้ว +1

    Ithu orennam undaki tharumo

  • @kanneermazha
    @kanneermazha 2 ปีที่แล้ว +2

    Midhu ijj പുലിയല്ല പുപ്പുലിയാണ് 😎.
    Suuuper👌

  • @ramlabeevi3185
    @ramlabeevi3185 2 ปีที่แล้ว +1

    അടിപൊളി......

  • @preetech627
    @preetech627 2 ปีที่แล้ว +1

    Orennam undakkitharo

  • @Tit4tat-mix
    @Tit4tat-mix 2 ปีที่แล้ว +1

    Hello freak bro..ethu super...bt..v have no tools like that...so bro.undakki sale edu..v will buy...patent edukku..

  • @geethasadukala
    @geethasadukala 2 ปีที่แล้ว +1

    Kollam onnum parayanilla adipoli God bless you

  • @minisadukkala9150
    @minisadukkala9150 2 ปีที่แล้ว +1

    Ethu kollam undakkan pattillallo oder tharaam ayachu thannal mathi afipoli video

  • @abhilashs.r6094
    @abhilashs.r6094 2 ปีที่แล้ว +2

    Very good
    👍🏻👍🏻👍🏻👍🏻

  • @SRvlog9373
    @SRvlog9373 2 ปีที่แล้ว +17

    കൊള്ളാം പോളിസാധനം ❤️❤️

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      😍

    • @marykuttyvarghese5118
      @marykuttyvarghese5118 2 ปีที่แล้ว

      @@TechnofreakzbyMidhun can you made this appliains and send me and what about its cost.

    • @santhoshkk6858
      @santhoshkk6858 2 ปีที่แล้ว +1

      ഇതിൽ ആംഗിൾ ക്ട്ടറിനു എന്തു വിലവരും ??

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  2 ปีที่แล้ว

      @@santhoshkk6858 1200മുതൽ ഒകെ കിട്ടും

    • @allym4860
      @allym4860 2 ปีที่แล้ว

      അ ടി പൊ ളി 👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว +1

    Commercial cheythal.nallathanu r& d venam

  • @sudhakrishnakumar3884
    @sudhakrishnakumar3884 2 ปีที่แล้ว +1

    Wow superrr...

  • @ramachandranstarstudio6245
    @ramachandranstarstudio6245 2 ปีที่แล้ว +3

    ഇതു ഒരു ബിസിനസ് ആകുക പൊട്ടിക്കുന്ന യന്ത്രം ആവശ്യക്കാർ ബന്ധപ്പെട്ടും നല്ല ആയീ ട്യാ

  • @dileepanmp1598
    @dileepanmp1598 2 ปีที่แล้ว +1

    ഒന്നും പറയാനില്ല , കണ്ടുപിടുത്തം അപാരം👍

  • @basheertp4437
    @basheertp4437 2 ปีที่แล้ว +1

    ഒറ്റ നോട്ടത്തിൽ നന്നായിട്ടുണ്ട്.

  • @sadee6671
    @sadee6671 2 ปีที่แล้ว +1

    Nhanghale poleyulla millukare patinikidale... Please

  • @irshadazeez6880
    @irshadazeez6880 2 ปีที่แล้ว +2

    Nigaloru sambhavam thanne

  • @babumixblog
    @babumixblog 2 ปีที่แล้ว +1

    അടിപൊളി മിഷ്യൻ 😳😳

  • @Ainusvlog1125
    @Ainusvlog1125 2 ปีที่แล้ว +2

    Video ഇഷ്ടായി നല്ലൊരു വീഡിയോ, തല അപാരം😎 നൂറിൽ നൂറു മാർകും തന്നു കേട്ടോ👍👍

  • @MMFashionWorld
    @MMFashionWorld 2 ปีที่แล้ว +7

    Adipoli creativity 👍🏻

  • @roshancherian7923
    @roshancherian7923 2 ปีที่แล้ว +3

    ഒരെണ്ണം അവൈലബിൾ അക്കമോ

  • @anchanibabu
    @anchanibabu 2 ปีที่แล้ว

    Innovative creations. My salute