ഗ്യാസിനേക്കാളും കിടിലൻ പവർ; ഗ്യാസ് ഇനി മറന്നേക്ക് | Thiruvalluvar Wood Stove Distributors

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025
  • ഇനി ഗ്യാസ് വില പേടിക്കേണ്ട….
    ഗ്യാസ് സ്റ്റൗവിനേക്കാളും പവറുള്ള കിടിലൻ അടുപ്പ് #Thiruvalluvar #WoodStoveDistributors #gasstoves #newinventions #marunadanmalayalee #exclusivenews #mr001 #me008

ความคิดเห็น • 289

  • @കേശവൻനമ്പൂതിരി
    @കേശവൻനമ്പൂതിരി หลายเดือนก่อน +8

    അഭിനന്ദനങ്ങൾ സാർ
    വിജയകരമായി സംരംഭം മുന്നേറുക

  • @yesudasfrancis6010
    @yesudasfrancis6010 หลายเดือนก่อน +89

    എല്ലാവരും ഈ അടുപ്പ് ഉപയോഗിക്കാൻ തുടങ്ങിയാൽ വിറകിന് Demand ആകും. അപ്പോൾ വിറകിന് വിലകൂടും മാത്രമല്ല, വിറക് ഒരു അസംസ്കൃത വസ്തുവും ആകും. അല്ലെങ്കിലും സർക്കാർ നോക്കി ഇരിക്കുകയാണ് , എന്തിനൊക്കെ വില കൂട്ടാം എന്നുള്ളത്.

    • @DanielM-w4z
      @DanielM-w4z หลายเดือนก่อน +1

      ഒന്നും ചെയ്യേണ്ട കയ്യും കെട്ടിയിരുന്നോളൂ

    • @raghuramanr1837
      @raghuramanr1837 หลายเดือนก่อน

      ഇത്തരം അടുപ്പുകൾ കോയമ്പത്തൂരിൽ ഇഷ്ടം പോലെ ഉണ്ട്
      വിലയും കുറവാണ്
      പകരം ചിരട്ട ഉപയോഗിച്ചാവുന്നതാണ്

    • @Samyakindialife
      @Samyakindialife 8 วันที่ผ่านมา

      വിറകു തന്നെ വേണം എന്നില്ല
      പുല്ല്, കരിയില, മരപ്പൊടി, ചാണകം എന്നിവ യിൽ ഏതെങ്കിലും ഉപയോഗിച്ച് pellets ആക്കി എടുത്തതും ഉപയോഗിക്കാം, ഇതും നല്ല ബിസിനസ്‌ ആണ്.

  • @manimoncg9631
    @manimoncg9631 หลายเดือนก่อน +10

    വിജയകരമാവട്ടെ

  • @steephenp.m4767
    @steephenp.m4767 หลายเดือนก่อน

    Wow !!! Super Thanks for your super video and explanatiun

  • @jayan.p3982
    @jayan.p3982 หลายเดือนก่อน +6

    സുഹൃത്തേ ആവ്യക്തി പറഞ്ഞത് ഹോട്ടലുകളുടെ കാര്യമാണ് വീട്ടിലെ കാര്യമല്ല ഹോട്ടലുകൾക്ക് ഹോട്ടലുകളുടെ വലുപ്പമനുസരിച്ച് ഒരു ദിവസത്തിൽ രണ്ടും മൂന്നും കുറ്റി ഗ്യാസ് ആവശ്യമായി വരുന്നു

  • @jayakumarpaliyath
    @jayakumarpaliyath หลายเดือนก่อน +73

    അവസാനം വരെ കാത്തിരുന്നു വിലയെ പറ്റി അറിയാൻ. നിരാശയായിരുന്നു ഫലം. ഒരു product evaluation and content creation ൽ price range description is very important

    • @shajimon140
      @shajimon140 หลายเดือนก่อน

      Number vidioyil ഉണ്ട്

    • @georgewynad8532
      @georgewynad8532 หลายเดือนก่อน +8

      വില മാത്രം
      പറയൂല്ല.......😇😇😇😀

    • @dralvinjames
      @dralvinjames หลายเดือนก่อน

      @@georgewynad8532 Athe rate arinja pine arum poyi medikillalo..................

    • @rhythm9664
      @rhythm9664 หลายเดือนก่อน +1

      സ്റ്റാർട്ടിംഗ് 8000

    • @tkchandran7488
      @tkchandran7488 หลายเดือนก่อน

      വാങ്ങിക്കണ മെങ്കിൽ എങ്ങനെ Contact ചെയ്യണം.

  • @Samyakindialife
    @Samyakindialife หลายเดือนก่อน +11

    ഹോട്ടൽ കാർക്ക്
    ഒരു ദിവസം ഉപയോഗിക്കുന്ന ഗ്യാസ് വില = 1800/-
    ഒരു ദിവസം ഉപയോഗിക്കുന്ന വിറക് വില = 500 /- രൂപ യിൽ താഴെ.
    ലാഭം = 1300/-
    അടുപ്പിന് വില ചെറുത് വീട്ടാവശ്യത്തിന് = 4500 മുതൽ approx
    ഹോട്ടൽ ആവശ്യത്തിനു = 15000 മുതൽ approx

  • @Samyakindialife
    @Samyakindialife 8 วันที่ผ่านมา

    വിറകു തന്നെ വേണം എന്നില്ല
    പുല്ല്, കരിയില, മരപ്പൊടി, ചാണകം എന്നിവ യിൽ ഏതെങ്കിലും ഉപയോഗിച്ച് pellets ആക്കി എടുത്തതും ഉപയോഗിക്കാം, ഇതും നല്ല ബിസിനസ്‌ ആണ്.

  • @benoyphilip9628
    @benoyphilip9628 หลายเดือนก่อน +56

    ഇത് വലിയ ടെക്നോളജി ഒന്നുമല്ല. ആർക്കും ഉണ്ടാക്കാവുന്നതേ ഉളൂ. കൊല്ലന്റെ ആലയുടെ പുതിയപതിപ്പ്. എയർ കടത്തിവിട്ടാൽ വിറക് ആവശ്യം പോലെ കത്തും.

    • @abhitexas4765
      @abhitexas4765 หลายเดือนก่อน +8

      enna pinne orannam undakki koodi comment adichu erikkunna nerathu

    • @Ronin-bt1fj
      @Ronin-bt1fj หลายเดือนก่อน +3

      Sheri scientist 🙏

    • @samjohn9061
      @samjohn9061 หลายเดือนก่อน +2

      Yes, you are right.

    • @HDvijayanhdv
      @HDvijayanhdv หลายเดือนก่อน +1

      താങ്കൾക് തീരെ സമയമില്ല, ഭയങ്കര തിരക്കാണ്,(മൊബൈലിൽ കുത്തിയിരിക്കണ്ടേ )അല്ലെങ്കിൽ ഒരു 15കൊല്ലം മുമ്പ് താങ്കൾ ഇത് വൻ തോതിൽ ഉണ്ടാക്കി വില്ക്കുമായിരുന്നു അല്ലെ,ഇങ്ങനെ ചില പാഴ് ജന്മങ്ങളുണ്ട്, എന്തിനും നെഗറ്റീവ് പറയാൻ ജനിച്ചവർ, സ്വയം ഒരു ചുക്കിനും, ചുണ്ണാമ്പിനും കൊള്ളാത്തവർ

    • @samjohn9061
      @samjohn9061 หลายเดือนก่อน +4

      YES, It is not high-tech; go to the basic science. The fire wood is hydro-carbons. When it burns, it produces heat, H2O, CO2 and CO. Usually, it is burned partially because of low air supply, so the heat produced is low and more CO. By using a blower to supply more air it burns completely and no CO produced, so more heat is produced. All you need is to add a speed controlled blower and insulate around the stove from heat loss. You can use a traditional cooking stove (aduppu) with a speed controlled blower to get the same result. Remember how a blacksmith produces more heat in his kiln or hearth (aala) that can melt steel.

  • @babymm2071
    @babymm2071 หลายเดือนก่อน +11

    ഒരു വീട്ടിൽ ഉപയോഗിക്കുന്നതിനു പറ്റിയ സ്റ്റവുവിന് വില പറയു പിന്നെ Rs 500-വിറകും. ഒരു ദിവസം അങ്ങനെ നോക്കിയാൽ എത്ര ടൺ വിറകു ഇറക്കണം.

  • @alexthomas5181
    @alexthomas5181 หลายเดือนก่อน +9

    മനുഷ്യബുദ്ധിയുടെ - ഉപകാരപ്രദമായ - പ്രവർത്തനം

  • @abhilashmohan2100
    @abhilashmohan2100 หลายเดือนก่อน +32

    വില എന്താകും എന്നത് കൂടി പറയാമായിരുന്നു.

    • @Samyakindialife
      @Samyakindialife 8 วันที่ผ่านมา

      4500 മുതൽ 22000 വരെ, ചെറുത്, വലുത് ആവശ്യങ്ങൾക്കു അനുസരിച്ചു വാങ്ങിക്കാം

  • @neethageorge7849
    @neethageorge7849 หลายเดือนก่อน +2

    Can u make such aduppu for domestic use

  • @babyRocker014
    @babyRocker014 หลายเดือนก่อน +11

    Media one kar vangum...Daily aduppu kootti ethra roopaya kalayunne....,

  • @santhigopan9596
    @santhigopan9596 หลายเดือนก่อน +8

    വീട്ടിൽ വയ്ക്കാൻ പറ്റിയ ചെറിയ അടുപ്പുകൾ ഉണ്ടൊ

  • @ashaletha6140
    @ashaletha6140 หลายเดือนก่อน +2

    500 ×30 =15,000..
    Gas only 900 for 1 month
    Good for Hotels only

  • @sumodjeorge8960
    @sumodjeorge8960 หลายเดือนก่อน +1

    Best wishes ❤ ♥

  • @sooraj4998
    @sooraj4998 หลายเดือนก่อน

    Good 👏🏻👏🏻👏🏻

  • @abdulrazack1222
    @abdulrazack1222 หลายเดือนก่อน +1

    Veettile kitchanil upyokikkan kollunna body shape uyaram table tape undaki kodukkuka oru vreettileaku 2 eannam onnu cheruth onnu valudh idu Randu koode table Roopathil Aakuka karam ippohahathe Aadhunika kitchenileku pattiya modelaki undakuka

  • @citizeN10
    @citizeN10 หลายเดือนก่อน +12

    മഹാ രഹ സ്യങ്ങളുടെ രാജാവ് ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യണം സിന്ദാബാഷ്

  • @mbalakrishnaprasad
    @mbalakrishnaprasad หลายเดือนก่อน +35

    വിറകിന് 28% GST വരാൻ സാധ്യത ഉണ്ട്🤪

    • @jollyjoseph9368
      @jollyjoseph9368 หลายเดือนก่อน +3

      😂😂😂😂😂

    • @lalu2886
      @lalu2886 หลายเดือนก่อน +1

      Virakkinu GST....Venam....To Shave Gaza like to Shave Plant.....

    • @JohnC.C
      @JohnC.C หลายเดือนก่อน

      😂😂😂

  • @ManojKp-qu8cm
    @ManojKp-qu8cm หลายเดือนก่อน +1

    Hotelil ok good.
    But home use not profitable....
    Please find another one for home....

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp หลายเดือนก่อน +1

    Good 👍

  • @honest742
    @honest742 15 วันที่ผ่านมา

    മാണ്ട.. സേട്ടൻ തൽക്കാലം ആ രഹസ്യം പറയണ്ട.😅.

  • @rajeshkarunakaran9137
    @rajeshkarunakaran9137 หลายเดือนก่อน +7

    വിറകിനു പകരം തൊണ്ട് ഉപയോഗിക്കാൻ പറ്റുമോ ? for home use...

  • @akakak578
    @akakak578 หลายเดือนก่อน +5

    appo hotel bhakshanathinte vila kurakkuvo ? pattilla alle !!!!

  • @UnniKrishnan-wi1ms
    @UnniKrishnan-wi1ms หลายเดือนก่อน

    വീട്ടിൽ ഉപയോഗിക്കാവുന്ന റോക്കറ്റ് stove കോയമ്പത്തൂർ ൽ ഉണ്ടാക്കുന്നുണ്ട്. പല സൈസിൽ. TH-cam ൽ rocket stove എന്നടിച്ചാൽ ഡീറ്റെയിൽസ് കിട്ടും. 1 year മുൻപ് 7000 രൂപക്ക്. ഞാൻ വാങ്ങി. അതിലും ഫാൻ ഉപയോഗിക്കണം, പുക വരാതിരിക്കാൻ. അല്ലെങ്കിൽ നല്ല ഉണങ്ങിയ വിറകു use ചെയ്യണം. Fan quality ഇല്ല. അത് ഒരു മൈനസ് പോയിന്റ് ആണു. അടുത്തുള്ള ഏതെങ്കിലും റോഡ്‌ transport കമ്പനിയിൽ എത്തിക്കും.

  • @JJMadam
    @JJMadam หลายเดือนก่อน +1

    കുട്ടനാട്.. മേഖലകളിൽ... നെല്ല്.. പുഴുങ്ങാൻ.. മുൻകാലങ്ങളിൽ.. ഇത്തരം.. അടുപ്പ്.. ഉപയോഗിച്ചിരുന്നു.....

  • @suresh-t9q
    @suresh-t9q หลายเดือนก่อน +19

    കമന്റുകളൊക്കെ വായിച്ചപ്പോ മലയാളിയുടെ ഒരു നിലവാരം മനസ്സിലായി...

    • @abdulrahmanap1873
      @abdulrahmanap1873 หลายเดือนก่อน

      👍 മൊത്തം നെഗറ്റീവ് ആണെല്ലെ എനിക്കും തോന്നി

    • @rhythm9664
      @rhythm9664 หลายเดือนก่อน

      എവിടെ നെഗറ്റീവ് Supply ചെയ്യാൻ പറ്റും എന്ന് തിരയുന്ന psychos

    • @sooraj4998
      @sooraj4998 หลายเดือนก่อน

      😂👍🏻

  • @vedaraj7985
    @vedaraj7985 หลายเดือนก่อน +2

    ഇത് എവിടെ കിട്ടും

  • @2001rgm
    @2001rgm หลายเดือนก่อน +5

    പണ്ടത്തെ ഒരു റയിൽവേ എൻജിൻ വർക്ക്'ഷോപ്പിൽ കയറിയ പ്രതീതി.

  • @unniunnikrishnanunnikrishn4125
    @unniunnikrishnanunnikrishn4125 หลายเดือนก่อน +1

    ഇത് എങ്ങനെ പൂട്ടിക്കാൻ ചിന്തിക്കേണ്ടി ഇരിക്കുന്നു ഇനി ഇതും പറഞ്ഞു KSEB ബിൽ ചാർജ് കൂട്ടണം

  • @KevinHoms-b4k
    @KevinHoms-b4k หลายเดือนก่อน

    ഇതിന് maintanance ഉണ്ട് . അത് വളരെ കോസ്റ്റലി ആണ്.അകത്തുള്ള chamber പെട്ടെന്നു ഡാമേജ് ആകും അത് മാറ്റാൻ വളരെ പൈസ ആകും. പിന്നെ ബ്ലവർ ഫാൻ ഡാമേജ് ആകും. അതും coastly anu. ഇതെല്ലാം ഒഴിവാക്കിയാൽ ഓക്കേ ആണ്.

  • @balakrishnankv6594
    @balakrishnankv6594 หลายเดือนก่อน +4

    ഒറ്റ മൈനസ് പോയിൻ്റ് അത് പറഞ്ഞില്ല....
    അടുക്കള മുഴുവൻ + പാത്രത്തിൽ ചാമ്പൽ/ചാരം/വെണ്ണീർ ആയിരിക്കും...
    കാരണം കത്തുമ്പോൾ ഉണ്ടാകുന്ന ചാരം ഫാനിൻ്റെ കാറ്റുകൊണ്ട് പാത്രത്തിൻ്റെ സൈഡിലൂടെ പുറത്തും ഭക്ഷണത്തിലും നിറയും...
    കൊല്ലൻ്റെ ആലയിൽ പോയി വന്നാൽ തലയിൽ മുഴുവൻ ചാരം ആയി കണ്ടിട്ടില്ലേ അത്ര തന്നെ....

    • @sidikhkwt3572
      @sidikhkwt3572 4 วันที่ผ่านมา

      അത് മാത്ര മല്ല കറന്റ് പോയാൽ ഫാൻ എങ്ങിനെ വർക്കാവും 🤔🤔

  • @SujathaPG-z8o
    @SujathaPG-z8o หลายเดือนก่อน

    Ithinte price paranjilla. Kuracbu kooduthal aadhyam aayaalum van labham ennu parayunnu. Athil ninnu thanne cost kooduthal aayirikkum

  • @kckuncheriakuncheria4634
    @kckuncheriakuncheria4634 หลายเดือนก่อน

    Steel utentials can be used what about carbondeposits

  • @chummalalettan2449
    @chummalalettan2449 หลายเดือนก่อน +2

    ഞാന്‍ ഇത് ഉപയോഗികുന്നുണ്ട്. സംഭവം കൊള്ളാം, ലാഭം ആണ്. ആകേ ഉള്ള പ്രശനം. 30 - 40 ദിവസം ആവുമ്പോള്‍ ആ ഫാന്‍ കംപ്ലയിന്‍റ് ആവും. വാങ്ങി 3 മാസം കൊണ്ട് രണ്ടു തവണ കംപ്ലയിന്‍റ് അയീട്ട് ഫാന്‍ മാറ്റി വെച്ചു. വാറന്‍റി ടൈം ആയത് കൊണ്ട് ഫ്രീ ആയിട്ട് കിട്ടി. അത് കഴുയുമ്പില്‍ എന്താവുമോ എന്തോ.?

    • @samjohn9061
      @samjohn9061 หลายเดือนก่อน +1

      Cheap DC fan with brushes will fail with higher duty cycle or how many hours per day. Use a brushless DC blower with higher reliability.

    • @chummalalettan2449
      @chummalalettan2449 หลายเดือนก่อน

      @@samjohn9061 link vallathum undenkil onnu share cheyyu for online purchase

    • @annietenson3334
      @annietenson3334 หลายเดือนก่อน

      എത്ര രൂപ ആയി, വീട്ടാവശ്യതിന് ആണോ

    • @santhammareghunathan884
      @santhammareghunathan884 หลายเดือนก่อน

      How much for the household stove please reply. I like to buy it.

  • @HariKumar-tj3wp
    @HariKumar-tj3wp หลายเดือนก่อน

    ബ്ലോവർ യൂസ് ചെയ്യുന്നുണ്ട്. കറണ്ട് അല്ലെങ്കിൽ ബാറ്ററി ചിലപ്പോൾ വേണ്ടിവരും

  • @varghesesamuel7804
    @varghesesamuel7804 หลายเดือนก่อน +1

    ഇനി ഹോട്ടൽകാർ വിലകുറക്കുമോ അതോ പഴയ വിലയെടുത്തു ലാഭം കൂട്ടുമോ

  • @balachandrabhat5816
    @balachandrabhat5816 หลายเดือนก่อน +11

    വിറകിൽ വെച്ചാൽ രുചി.......ഹുഹുഹു.
    ..

    • @mercyjoseph9077
      @mercyjoseph9077 หลายเดือนก่อน +3

      Virakil vachal preitheka Ruchi enthanu.pandu vere vazhiyollathathinal pukayim choodum adichu cook cheithirunnu.

  • @kvgeorge3730
    @kvgeorge3730 28 วันที่ผ่านมา

    വീടുകളിൽ ഉപയോഗിക്കുന്ന മോഡലിന് എന്തു വില യാകും എന്ന് അറിയുവാൻ ആഗ്രഹം ഉണ്ടു്
    .

  • @aanamudi
    @aanamudi หลายเดือนก่อน +4

    ഈ അടുപ്പിൽ കത്തുന്നത് water gaS (co + H2 )മിശ്രിതം ആണ്. co വിഷവാതകമാണ് . പണ്ട് ഉദ്യോഗമണ്ഡലിൽ കോളനികളിൽ ഈ വാതകം ഗാർഹിക ഉപയോഗത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല.

    • @PadmakumarM-e4b
      @PadmakumarM-e4b หลายเดือนก่อน

      LPG യാണ്.....ഇതിലും ഭയങ്കരവിഷം പുറത്തേക്കുവിടുന്നത്.

  • @AbduRahiman-eh4px
    @AbduRahiman-eh4px 2 ชั่วโมงที่ผ่านมา

    ഇനി വിറകിനു വില കൂടിയാൽ എന്ത് ചെയ്യും?

  • @ashasreekumar8359
    @ashasreekumar8359 หลายเดือนก่อน +93

    ഒരുമാസം 800 രൂപ കൊണ്ട് ഗ്യാസുപയോഗിക്കാം.അപ്പോൾ ദിവസം500രൂപയ്ക് വിറകാണോ ലാഭം?

    • @Shaji-xm
      @Shaji-xm หลายเดือนก่อน +39

      ഹോട്ടലിൽ 60 കിലോ അരി വെക്കുന്ന അടുപ്പിന്റെ കാര്യമാണ്

    • @sijothomas4370
      @sijothomas4370 หลายเดือนก่อน

      ❤🎉yes​@@Shaji-xm

    • @abinodattil6422
      @abinodattil6422 หลายเดือนก่อน +11

      Buddy commercial cooking use Anu, they use fire non stop

    • @cherianvarkey9163
      @cherianvarkey9163 หลายเดือนก่อน +16

      ഈ പൊട്ടൻ പറയുന്നു.. ദിവസം 500 Rs. വേണമെന്ന്. 😍

    • @abinodattil6422
      @abinodattil6422 หลายเดือนก่อน

      @@cherianvarkey9163 maybe a chikd

  • @ittielpeear1218
    @ittielpeear1218 หลายเดือนก่อน

    വീടുകളിൽ ഉപയോഗിക്കാൻ ചെറിയ അടുപ്പുകൾ ലഭ്യമാണോ?? അതിന്റെവില എത്രയായിരിക്കും???

  • @rosepraveen6676
    @rosepraveen6676 หลายเดือนก่อน

    It's OK. Good idea. But they shouldn't degrade the standard of the products using cheap materials. Then comes danger. So..keep the high standard and good luck

  • @BaburajPR-lj5ph
    @BaburajPR-lj5ph หลายเดือนก่อน +5

    വിലകൂടി പറയമായിരുന്നു

  • @chumma422
    @chumma422 21 วันที่ผ่านมา

    Current illenkil entha cheyya😮

  • @geethap4404
    @geethap4404 หลายเดือนก่อน

    Hotels purpose this stoves

  • @sudhakarank7782
    @sudhakarank7782 หลายเดือนก่อน +1

    Current loyal enthu cheiyum.

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 หลายเดือนก่อน

    This is an industrial type, not for domestic use .

  • @OrmacheppuSSLC.1997.9
    @OrmacheppuSSLC.1997.9 หลายเดือนก่อน +1

    😍👍👍👍

  • @sreejithkelamadu8244
    @sreejithkelamadu8244 หลายเดือนก่อน

    How much cost

  • @skmmakodmakod8516
    @skmmakodmakod8516 หลายเดือนก่อน

    ഗ്യാസിൻ്റെ ഉപയോഗം കൂടിയപ്പോൾ വിറകിൻ്റെ വില മാത്രം കൂടിയില്ല.. ഇനി നമ്മുടെ സർക്കാർ ടാക്സ് അടക്കം അതിന് കൂട്ടിയാൽ വിറക് ഗ്യാസിനെ കാൾ മുകളിൽ എത്തും😂😂

  • @JosephKurian-z2j
    @JosephKurian-z2j หลายเดือนก่อน +6

    വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു അടുപ്പിന് വില എത്രയാകും

  • @RedBook-jx4iv
    @RedBook-jx4iv หลายเดือนก่อน +5

    ഹോട്ടൽ ബിസിനസ് ന് നല്ലത്

  • @kurienthomas6124
    @kurienthomas6124 หลายเดือนก่อน

    Price

  • @peacemind6390
    @peacemind6390 หลายเดือนก่อน

    Indoor air pollution from biomass fuel like wood, commonly used in traditional cooking, can lead to respiratory issues like chronic obstructive pulmonary disease (COPD) and respiratory infections

  • @muralic3425
    @muralic3425 หลายเดือนก่อน +4

    വീട്ടാവശ്യത്തിന് പറ്റിയ അടുപ്പ് ഉണ്ടോ

  • @SujathaPG-z8o
    @SujathaPG-z8o หลายเดือนก่อน +1

    Fire wood ippol kittaanilla. Kittiyalum valia vilayim transportation cost, keeping space enningane aakum. Nthaayalum marunaadan ithu pole onnu cheyyumennu vannathil atbhutham

  • @Asokkumar960
    @Asokkumar960 หลายเดือนก่อน +1

    കരണ്ട് ചാർജ് കൂട്ടി അത് അറിഞ്ഞില്ലായിരുന്നു

  • @samjohn9061
    @samjohn9061 หลายเดือนก่อน +1

    It is not high-tech; go to the basic science. The fire wood is hydro-carbons. When it burns, it produces heat, H2O, CO2 and CO. Usually, it is burned partially because of low air supply, so the heat produced is low. By using a blower to supply more air it burns completely and no CO produced, so more heat is produced. All you need is to add a speed controlled blower and insulate around the stove from heat loss. You can use a traditional cooking stove (aduppu) with a speed controlled blower to get the same result. Remember how a blacksmith produces more heat in his kiln or hearth that can melt steel.

  • @sajithamt8310
    @sajithamt8310 หลายเดือนก่อน

    👍👍👍👍

  • @pradeepkumar-qd6nl
    @pradeepkumar-qd6nl หลายเดือนก่อน +1

    ആരാണ് ഒരുദിവസം ഒരടുപ്പിൽ ഒരുകുറ്റി ഗ്യാസ് ഉപയോഗിക്കുന്നത്, വലിയ രഹസ്യം ഉള്ള സാധനങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത്

  • @gopalakrishnanspillai7336
    @gopalakrishnanspillai7336 หลายเดือนก่อน +4

    പറയാൻ പറ്റാത്തവനെ എന്തിനാണ് കാണിക്കുന്നത്

  • @Sukumarannair-e3x
    @Sukumarannair-e3x หลายเดือนก่อน

    ഒരുദിവസം വെറും 500 രൂപയുടെ വിറകുമാതി
    ആഹാ എന്തൊരു ലാഭം

  • @cyriljose8268
    @cyriljose8268 หลายเดือนก่อน

    ഇതു കാണുന്നത് വീട്ടിൽ ഉള്ളവർ ആയിരിക്കും ഹോട്ടൽ നടത്തുന്നവർ കുറവ് ആയിരിക്കും... ആരെകിലും വീട്ടിൽ യൂസ് ചെയുന്നു എഗ്ഗിൽ അതു കാണിക്കണം.... അപ്പോൾ കുറേപേർക് യൂസ് ആകും...

  • @lekhajohn
    @lekhajohn หลายเดือนก่อน

    അഡ്രെസ്സ് തന്നാൽ അയച്ചു കൊടുക്കുമോ? വീട്ടിൽ എത്തിച്ചതിനു ശേഷം പണം തന്നാൽ മതിയോ? Please reply. എന്താണ് വില?

  • @abdurahimanc6909
    @abdurahimanc6909 หลายเดือนก่อน

    500 rupayude viraku oru divasamenkil gas thanne nallad.

  • @paule.l5878
    @paule.l5878 14 วันที่ผ่านมา

    ബ്രെയിൻ വർക്ക്‌ ചെയ്യാൻ ഉപദേശിക്കാനാണോ നിങ്ങൾ ഇത്രയും കഷ്ടപെട്ടത് . ഇത്രയും നിഗൂഢത വേണോ സഹോദര . വീടുകളിൽ ഉപയോഗിക്കുമ്പോൾ മണിക്കൂറിനു എത്ര രൂപയുടെ വിറക് കത്തിക്കേണ്ടി വരും . വീടുകളിൽ ഉപയോഗിക്കുന്ന അടുപ്പിന്റെ വിലയും പറയുക . ഇനി എത്ര ശതമാനാം ജി എസ ടി വിറകിന് ഇടാം എന്ന ഗവേഷണത്തിലാകും സർക്കാർ വകുപ്പ് .

  • @AbrahamMani-sy7lx
    @AbrahamMani-sy7lx หลายเดือนก่อน

    This is good for hotels because of non stop continuous heavy use for that this is good , but not good for homes because in home convenience is more important for wifes and mothers working in home kitchens and home frequent on and off is the norm so for homes gas is the king.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 หลายเดือนก่อน

    നിങ്ങൾ ഓർത്തു നോക്കൂ പഴയ കാലത്തു ഇപ്പോൾ അപൂർവം മഴു പോലുള്ള പണി ആയുധം നിർമിക്കുന്ന കൊല്ലപ്പണിക്കാർ ഉപയോഗിക്കുന്നതിന്റെ ഇലക്ട്രിക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരടുപ്പ് അത്രേ ഉള്ളു

  • @ZeenathNA-o3m
    @ZeenathNA-o3m หลายเดือนก่อน

    കരണ്ട് പോയാൽ ബുദ്ധി മുട്ട് ആകുമോ

  • @girijadevimr7262
    @girijadevimr7262 หลายเดือนก่อน

    Veettile avasyathi u pattathille

  • @VishnuDas-pz3ff
    @VishnuDas-pz3ff หลายเดือนก่อน +1

    ഒരു സാധാരണക്കാരന്റെ വരുമാനം ഒരു ദിവസം 500 രൂപയും അതിൽ താഴെയുമാണ് ഇവൻ പറയുന്ന 500 രൂപയുടെ വിറക് ഒരു ദിവസം മതി അടുപ്പിൽ

  • @ShobyKAntony
    @ShobyKAntony 21 วันที่ผ่านมา

    സ്വർണ്ണപ്പണിക്കാർ സ്വർണം ഉരുക്കാനായി പണ്ടുമുതലേ ഉപയോഗിച്ച് വന്നിരുന്ന ടെക്നിക് അന്ന് കരിയാണ് ഉപയോഗിച്ചിരുന്നത്

  • @mohandasp7755
    @mohandasp7755 หลายเดือนก่อน

    500 രൂപയുടെ വിറകു ഉപയോഗിച്ച് ഒരു ദിവസം പാചകം ചെയ്യാൻ അപ്പോൾ ഒരു മാസത്തേക്ക് 15,000 രൂപ ഇത് വളരെ കുറവായി പോയല്ലോ

    • @nandininair1588
      @nandininair1588 หลายเดือนก่อน +1

      ഹോട്ടലിന് വേണ്ടിയാ ചേട്ടാ....

  • @SanthoshKumar-yz8ku
    @SanthoshKumar-yz8ku หลายเดือนก่อน +6

    അടുപ്പിന്റെ വില കേട്ടാൽ !😂😂

  • @bindubiju2734
    @bindubiju2734 หลายเดือนก่อน

    Ok

  • @sindhus2717
    @sindhus2717 หลายเดือนก่อน +1

    Pathrangal Kari....pidikkille

  • @bba_babba
    @bba_babba หลายเดือนก่อน

    Piyushe, Kalapetta Kayar Edukkalle, ithu first all randu moonnennam njan Shajannu ayachu, oru actionum illa. Just a promising Jurno, pl take care - ELSE ........ ?

  • @Rosevlogs1234
    @Rosevlogs1234 หลายเดือนก่อน +2

    Immediate defect will come fan motor .motor is very local

    • @chummalalettan2449
      @chummalalettan2449 หลายเดือนก่อน

      അതേ, അനുഭവം ഗുരു. സ്റ്റൌ വാങ്ങി 3 മാസം ആയി. എല്ലാ ദിവസവും 4 മണികൂര്‍ ഉപയോഗിക്കും. 3 മാസം കൊണ്ട് 2 തവണ ഫാന്‍ മാറ്റി വെക്കേണ്ടി വന്നു. വാറന്‍റി ഉള്ളത് കൊണ്ട് ഫ്രീ അയീട് കിട്ടി. ഇനി അത് കഴിയുമ്പോള്‍ എന്താവും എന്നു അറിയില്ല.

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 หลายเดือนก่อน

    Vila parayadhadhu endhanu adhokke parayante

  • @domenictomylassar5698
    @domenictomylassar5698 หลายเดือนก่อน +3

    ഓ ഗ്യാസ് ലാബിക്കാനാണ് അല്ലാതെ പൈസ ലഭിക്കാനല്ല

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +2

    ഹോട്ടൽ ബിസിനസ്‌ ചെയ്യുന്ന ആൾക്കാർ ക്കു ലാഭം ആണ് ഗ്യാസ് ഉപേക്ഷിച്ചു വീണ്ടും വിറക് അടുപ്പിൽ പോകുക

  • @sulekhamathew4771
    @sulekhamathew4771 หลายเดือนก่อน

    This stove is not at all good we purchase two stove but within two month both are become bad we purchased from Assam

  • @annietenson3334
    @annietenson3334 หลายเดือนก่อน +2

    കറന്റ് പോയാൽ എന്ത് ചെയ്യും

    • @Marcos12385
      @Marcos12385 หลายเดือนก่อน

      ചെറിയ bike / car ബാറ്ററി ഉണ്ടെങ്കിൽ ധാരാളം

  • @jipsonab6856
    @jipsonab6856 หลายเดือนก่อน

    ഒരു അടുപ്പ് എങ്ങനെ കിട്ടും?

  • @AnitaDevi-tw4dl
    @AnitaDevi-tw4dl หลายเดือนก่อน

    വിലപറയാൻ ഒരു വൈക്ലബ്യം😅😅😅

  • @shahulhameedasharaf3992
    @shahulhameedasharaf3992 หลายเดือนก่อน +1

    കറണ്ട്ഇല്ലാഎക്കിൽ എന്ത്ചെയ്യും

  • @കുമ്പിടി_0
    @കുമ്പിടി_0 หลายเดือนก่อน

    എന്തായാലും പാത്രങ്ങൾക്ക് കരി പിടിക്കും

  • @binucy4113
    @binucy4113 21 วันที่ผ่านมา

    അടുപ്പിന്റ life പറഞ്ഞില്ല ....

  • @rahman19217
    @rahman19217 หลายเดือนก่อน

    സാജൻ വന്നില്ല എവിടെ

  • @sandeepchandran707
    @sandeepchandran707 หลายเดือนก่อน

    Eth hotelil labham veettil nashtam 😢😂😢😂😢😂

  • @Gopakumarrk
    @Gopakumarrk หลายเดือนก่อน

    വീട്ടിൽ ഉപയോഗിക്കുന്നതിനു പറ്റിയ സ്റ്റവുവിന് വില പറയു ?

    • @Gopakumarrk
      @Gopakumarrk หลายเดือนก่อน

      5 member family stove. rate plase

  • @ameenullakandeth3106
    @ameenullakandeth3106 14 วันที่ผ่านมา

    "Gas ന് തീ പിടിച്ച വില " ഓ അവസാനം അത് സമ്മതിച്ചല്ലോ ഭാഗ്യം , Modi കീ ജയ്😂

  • @honest742
    @honest742 15 วันที่ผ่านมา

    വില പറയാത്ത പ്രോഡക്ട് വേണ്ട ഒരു തട്ടിപ്പ് മണക്കുന്നു.😮

  • @younuskarama8012
    @younuskarama8012 หลายเดือนก่อน

    12:56 12:57

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 หลายเดือนก่อน

    വില അല്ലെ പ്രദാനം
    അത് അല്ലെ പറഞ്ഞു കൊടുക്കേണ്ടത്

  • @RiyaSayyed-d8c
    @RiyaSayyed-d8c หลายเดือนก่อน

    500 rupa 😂😂😂athum oru divsam vere paniyonumillalll 😂😂😂
    Oru masam gas nu 900 rupa ulla😅😅😢😢😂😂😊😊