പഴം പൊരി | Easy Pazham Pori Recipe (Kerala Style Ethakka Appam) | Ethakka Boli

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 2.4K

  • @ShaanGeo
    @ShaanGeo  4 ปีที่แล้ว +727

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @sailakshmi8865
      @sailakshmi8865 4 ปีที่แล้ว +8

      മൈദക്ക് പകരം അധികം ഒട്ടും നേർപ്പിക്കാത്ത ഇഡ്ഡലി മാവ് നന്നായിരിക്കും.

    • @neemav9257
      @neemav9257 4 ปีที่แล้ว

      Instagram koode thudanguo

    • @shifachippu7056
      @shifachippu7056 4 ปีที่แล้ว +3

      Kadamavu add cheyuo

    • @prathibhaniyan
      @prathibhaniyan 3 ปีที่แล้ว +3

      Add

    • @mrsirius4786
      @mrsirius4786 3 ปีที่แล้ว +3

      Mm

  • @haseenathoombanthodi6923
    @haseenathoombanthodi6923 4 ปีที่แล้ว +595

    വിനയത്തോടെയും പുഞ്ചിരിയോടെയും ഉള്ള സംസാരം താങ്കളെ നല്ല നിലയിൽ എത്തിക്കട്ടെ

  • @anjalymathew8342
    @anjalymathew8342 4 ปีที่แล้ว +1332

    പഴംപൊരി ഉണ്ടാക്കാൻ എല്ലാർക്കും അറിയാമെങ്കിലും ഇ ചാനലിൽ കാണുമ്പോ ഒരു പ്രത്യേകത ആണ് 🤩 🥰

  • @UshaKumari-hn2sp
    @UshaKumari-hn2sp 2 ปีที่แล้ว +139

    ഏതു ഭക്ഷണം തയ്യാറാക്കുന്നതിന് ഷാൻ റസിപ്പി നോക്കിയാണ് ഞാൻ തയ്യാറാക്കന്നത്.ഇന്നുവരെ എല്ലാം സൂപ്പർ ആയിരുന്നു.അഭിമാനത്തോടെ വിരുന്നുകാർക്കും വിളമ്പാം.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +6

      Thank you Usha

    • @bindunair2242
      @bindunair2242 2 ปีที่แล้ว +2

      ഞാനും

    • @asfaralikhan8401
      @asfaralikhan8401 9 หลายเดือนก่อน +1

      Njnum🎉❤

    • @bushratr9587
      @bushratr9587 9 หลายเดือนก่อน

      ഞാനും

    • @zeenthofeeq1738
      @zeenthofeeq1738 9 หลายเดือนก่อน +1

      Innepole😂😂😂

  • @thasleenathasleena6373
    @thasleenathasleena6373 2 ปีที่แล้ว +34

    ചേട്ടന്റെ വീഡിയോ കണ്ട് എന്തു ട്രൈ ചെയ്‌‌താലും പെർഫെക്ട് ആയി കിട്ടാറുണ്ട്. സത്യ സദ്ധമായ കുക്കിംഗ്‌ ടിപ്സ് എല്ലാ വീഡിയോ യിലും ചേട്ടൻ പറഞ്ഞു തരുന്നത് വളരെ യൂസ്ഫുൾ ആണ്. Thaanks chetta

  • @aiswaryaks2805
    @aiswaryaks2805 7 หลายเดือนก่อน +6

    എത്ര സിംപിൾ ആയാണ് പറഞ്ഞു തരുന്നേ. കുക്കിംഗ്‌ വലിയ idea ഇല്ലാത്തോർക്കു നല്ല സഹായം ആണ്
    . ട്രൈ ചെയ്തത് എല്ലാം ബെസ്റ്റ് ആണ് താങ്ക്യൂ so much

  • @justinps7454
    @justinps7454 4 ปีที่แล้ว +14

    ഞാൻ മകന് ഇഷ്ടമുള്ള പഴം പൊരി ആദ്യമായി ഇത് നോക്കി ഉണ്ടാക്കി സൂപ്പർ👌. ക്രസ്പി ആവാനുള്ള ടിപ്പ്👌👌. ഞങ്ങൾക്ക് ഇഷ്ടമായി 👍

  • @lijisworld1651
    @lijisworld1651 3 ปีที่แล้ว +10

    ഇന്ന് വീട്ടിൽ കുറച്ചു പഴം ഉണ്ട് എങ്ങനെ undaka എന്ന് നോക്കി ഇതിൽ വളരെ എളുപ്പം ആണ് ഇതുപോലെ തന്നെ ആണ് ഇന്ന് ഉണ്ടാക്കിയത് super ആയിട്ട്ട്

  • @aswathim8945
    @aswathim8945 2 ปีที่แล้ว +7

    ആദ്യമായിട്ടാണ് പഴംപൊരി ഉണ്ടാക്കി നോക്കിയത് ...പ്രതീക്ഷിച്ചതിലും നന്നായിട്ടുണ്ടായിരുന്നു.. 😍റെസിപ്പി പങ്കുവച്ചതിനു ഒരുപാട് നന്ദി

  • @JasminyPaul
    @JasminyPaul 2 ปีที่แล้ว +12

    I made this yesterday. It came out perfectly❤️❤️ I added an extra spoon of sugar and the banana was really really ripe ( almost went bad )

  • @anupama5921
    @anupama5921 3 ปีที่แล้ว +16

    ഞാൻ പഴം പൊരി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്😋
    Thank You❤️🙏🏻

  • @aiswarya5911
    @aiswarya5911 3 ปีที่แล้ว +100

    I made pazhampori for the first time!! And turned out so well! Big thanks to your video!!

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thanks, Aiswarya

  • @livinpantony1215
    @livinpantony1215 4 ปีที่แล้ว +8

    പഴം പൊരി യുടെ റെസിപി കണ്ടു ഇഷ്ടമായി ഇനി ചയ്തു നോക്കണം ഞാൻ ഇത് പോലെയല്ല ഉണ്ടാക്കിയിട്ടുള്ളത് താങ്ക്സ്

  • @haripriyavbalakrishnan6361
    @haripriyavbalakrishnan6361 2 ปีที่แล้ว +5

    എന്ത് ഭംഗി yanne പാത്രങ്ങൾ സൂപ്പർ receipe 👌👌👌

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you Haripriya

  • @ilasworld
    @ilasworld 8 หลายเดือนก่อน +20

    തീരെ ക്ഷമായില്ലാത്ത എന്നെ പോലുള്ളവർക്ക് താങ്കളുടെ ചാനൽ ശരിക്കും ഒരു അനുഗ്രഹമാണ് ☺️

  • @sajimonvarma4478
    @sajimonvarma4478 ปีที่แล้ว +2

    Ante favorite snak njan thanne undakan help cheytha shanichayne ante big salute... You are Amazing and ur cookery show is a miracle... 😊

  • @shobaj2436
    @shobaj2436 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ആക്കിയത് ഏട്ടൻ ആക്കുന്നത് നോക്കി സൂപ്പറായിട്ടു ണ്ടായിരുന്നു Thank you🥰🥰🥰🥰🙏🙏🙏l

  • @boses5320
    @boses5320 ปีที่แล้ว +9

    I am a Bengali, but used to love eating this with tea when I was in Bangalore at a Malayalam snack center. Will definitely try making this at home in Calcutta. Thanks brother for your detailed video.

  • @TheRaadhikaa
    @TheRaadhikaa 4 ปีที่แล้ว +9

    Made pazhampori for the first time ever following this video. Winner of a recipe!

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you Radhika 😊

  • @krishnapriyap8150
    @krishnapriyap8150 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് പഴം പൊരി ഉണ്ടാകുന്നത്. അതിന് ഈ വീഡിയോ എനിക്ക് ഏറെ സഹായകരമായി ❤️. Thank you 🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      ❤️🙏

  • @aishwvarya
    @aishwvarya 2 ปีที่แล้ว +2

    Very Good videos. No unnecessary talks. Just about the recepie.
    Update: tried this way. Turned out good. Did not have cardamom, used fennel seed powder. Pazham pori was aromatic.
    Thanks.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      👍🙏

  • @anoop.t.t4804
    @anoop.t.t4804 4 ปีที่แล้ว +7

    നന്നായിട്ടുണ്ട്. വാചകമടിച്ച് ബോറടിപ്പിച്ചില്ല. കാര്യം മാത്രം വ്യക്തമായും കൃത്യമായും പറഞ്ഞു. അഭിനന്ദനങ്ങള്‍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Anoop😊

  • @priyamolsimon3594
    @priyamolsimon3594 4 ปีที่แล้ว +10

    I like this channel, you don’t make people bored by talking too much, at the same time every thing need to know is conveyed in a short message. Keep going.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

    • @CleanupStack
      @CleanupStack 3 ปีที่แล้ว

      I agree.. no blah blah.. ! To the point.

    • @kusumapadmanabhan4059
      @kusumapadmanabhan4059 3 ปีที่แล้ว

      Yes correct. No extra talks.

  • @sangeethabh2564
    @sangeethabh2564 4 ปีที่แล้ว +121

    ഹായ് ഗയ്സ് മൈ നെയിം ഈസ്‌ ഷാൻ ജിയോ...വെൽക്കം റ്റു ദ വീഡിയോ.... സൂപ്പർ ബ്രോ...ഈ വെൽക്കം കേൾക്കാൻ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്...😁

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +8

      Thank you so much, Sangeetha😊

    • @christyprinson6714
      @christyprinson6714 4 ปีที่แล้ว +5

      😂😂....last.....thanks for waaaaaaatching😂😂😂😂

    • @sangeethabh2564
      @sangeethabh2564 4 ปีที่แล้ว +1

      @@christyprinson6714 😁😁😁😁

    • @jeshmavp7394
      @jeshmavp7394 4 ปีที่แล้ว +2

      സത്യം ഞാനും

    • @suseelashiju2430
      @suseelashiju2430 4 ปีที่แล้ว

      Athu Satyam. .jada yillatha English

  • @venkatavijayalakshmigaddam7825
    @venkatavijayalakshmigaddam7825 3 ปีที่แล้ว +2

    Nammada Kuttigalku ishtambetta palampoori, nannaita explain cheyavendi video , Thank you so much cheta

  • @sajijoseph3357
    @sajijoseph3357 8 หลายเดือนก่อน

    I tried condensed milk instead of sugar, just add a little more rice powder. Turned out really great, thanks 🙏

  • @pranathiscreations3823
    @pranathiscreations3823 3 ปีที่แล้ว +11

    Uncle , I am a 13 year old girl. Today I tried this recipe. It came out well. Thank you so much for this recipe❤️❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      So happy to hear that, dear... Thank you so much 😊

  • @fc6315
    @fc6315 4 ปีที่แล้ว +13

    Good explanation, of the steps for making the Kerala plantain (banana) fritters, I usually add a pinch of baking soda for the batter to rise.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Finney, you are right. Adding baking soda gives a nice texture. thanks for the feedback.

  • @viewer4897
    @viewer4897 2 ปีที่แล้ว +12

    Whenever i search for a recipe in TH-cam and if shans channel is there in the list with that recipe ,..that's what happiness is..🥳

  • @ranijose3056
    @ranijose3056 3 ปีที่แล้ว +1

    ഈ റസിപ്പി വെച്ച് ഞാൻ ഇന്ന് പഴംപൊരി ഉണ്ടാക്കി. വളരെ നല്ലതായിരുന്നു. അതുപോലെ ഇഡലി ദോശ റസിപ്പികളും. Thank you very much Shan.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

    • @ranijose3056
      @ranijose3056 3 ปีที่แล้ว

      @@ShaanGeo ഞാൻ ഫേസ് ബുക്ക് ഉപയോഗിക്കുന്നില്ല. അതു കൊണ്ടാണ് ഫോട്ടോ ഇടാത്തത്. ഓകെ.

  • @eldornamcintyre
    @eldornamcintyre 2 หลายเดือนก่อน

    I’m from the Caribbean .
    my neighbour s Indian they offered me this one day and I love it . I asked for the recipe now here I am making it from your vid ! Thank you

    • @ShaanGeo
      @ShaanGeo  2 หลายเดือนก่อน

      Glad you found the recipe and that you're making it from my video!😊

  • @sathyasoft123
    @sathyasoft123 4 ปีที่แล้ว +13

    I'm a BIG fan of your love to culnieary preprations. Have watched many videos turned out to be the best. God Bless. Keeep Going

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much for your feedback😊

  • @popsie55
    @popsie55 4 ปีที่แล้ว +27

    The dish came out very well. You are very good in explaining the procedures and very clear about the ingredients.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @rashinai30
    @rashinai30 4 ปีที่แล้ว +11

    Nalla mazha ind in pazhamporium um masala chayyum 🤤

  • @sandhyasuresh1029
    @sandhyasuresh1029 10 หลายเดือนก่อน +2

    I tried making it and it came out really well!! My husband loved it, thank you so much..

  • @SaranyaAdheesh-pi5ly
    @SaranyaAdheesh-pi5ly หลายเดือนก่อน

    Video കണ്ടിട്ട് first time പഴംപൊരി ഉണ്ടാക്കി... അടിപൊളിയായിട്ട് കിട്ടി.... Thank you 😍

  • @manojpai108
    @manojpai108 4 ปีที่แล้ว +15

    Best teacher always gives tips which many others fail to do....

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @lingeorge5987
    @lingeorge5987 4 ปีที่แล้ว +17

    I tried the pazham pori recipe today. It came out good. Kerala snacks are always my favourite. Thanks for the recipe.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Lin, Thank you for trying the recipe. Glad to know that you like Kerala snack very much. Happy cooking and have fun in the kitchen!

  • @sangeetasuraiya7509
    @sangeetasuraiya7509 4 ปีที่แล้ว +4

    Hi all your recepies are very perfect.i wanted to know which brand non stick pan are you using?

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      It is Tefal. Thanks Sangeeta 😊

  • @heerajob3518
    @heerajob3518 8 หลายเดือนก่อน +2

    Thank you for teaching us how to cook good naatile food, from biriyani to pazhampori. ❤

  • @sarojpattambi6233
    @sarojpattambi6233 2 ปีที่แล้ว +1

    പഴം പൊരിയുണ്ടാക്കമ്പോൾ എപ്പോഴും കണ്ഫ്യൂഷനാണ്. ഇന്ന് സമാധാനമായ് ഉണ്ടാക്കി നന്നാവുകയും ചെയ്തൂ. ഒരുപാടു നന്ദി ഷാൻ❤🧡💛💚

  • @harithapasya1522
    @harithapasya1522 4 ปีที่แล้ว +26

    പാനി പൂരി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ 😀😀

  • @malavikasreenath9498
    @malavikasreenath9498 4 ปีที่แล้ว +24

    tried this yesterday. so tasty. every one liked it. thank you for the recipe

  • @PazhamporiKitchen
    @PazhamporiKitchen 4 ปีที่แล้ว +4

    Pazhampori ke oru big salute from pazhampori kitchen👍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      😂 thanks Mr. Pazhampori 😂

  • @Wellwisher002
    @Wellwisher002 2 หลายเดือนก่อน

    ഞാൻ ഇന്ന്‌ ഉണ്ടാക്കാൻ പോകുന്നു.. Batter ready ആക്കി 20 minutes wait ചെയ്യുന്നു.. Thnx Shan🥰🥰

  • @manjubhargavansoudabai2969
    @manjubhargavansoudabai2969 7 หลายเดือนก่อน +1

    Shaan your narration awesome man. Was smiling when you said valuthaanengil moonnu aayi slice cheyyam. Neelam ullathu aanengil nadukku murichu slice cheyyam. You are so detailed and akways a pleasure to see your vdos since you dont waste time in beautification talks

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thanks a lot, Manju😊

  • @ksreekumari3182
    @ksreekumari3182 4 ปีที่แล้ว +4

    നല്ല അവതരണം.പരിപ്പുവട ഉണ്ടാക്കി.👍👍👍

  • @mariepereira1321
    @mariepereira1321 2 ปีที่แล้ว +3

    Hi: I made Pazham pori following you ratio of all purpose and rice flour and am very pleased with the outcome. Thanks so much

  • @aryaramabhadran9713
    @aryaramabhadran9713 2 ปีที่แล้ว +3

    I love your recepies..& tried this yesterday evening.

  • @Who_She
    @Who_She 3 หลายเดือนก่อน +2

    As a north Indian I still miss eating this, back in middle school my friends from Kerala used to bring this in their lunchboxes as snack. I was hesitant at tasting this BUT GOD DID I LOVE IT! After school I immediately told mamma about Palampuri [us being from Uttarakhand never heard or thought about frying banana!!] Now I'm seeing this video a long time now I've moved out to different towns but this brings back several sweet memories...
    Thank you ❤❤❤

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Most welcome❤️

  • @DevikaRajuAckles
    @DevikaRajuAckles ปีที่แล้ว +1

    I've prepared pazham pori with this recipe. It came out really well. Only small change I made is to add some baking soda to the batter.

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thanks for sharing

  • @devilsadvocate851
    @devilsadvocate851 3 ปีที่แล้ว +8

    ഓരോ വാക്കുകളും ഉപകാരപ്രദം എന്നതാണ് ഈ ചാനലിന്റെ പ്രത്യേഗത....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @sherintennison967
    @sherintennison967 2 ปีที่แล้ว +5

    Yesterday, My mother and I prepared pazham pori. It was so sweet. Thank you bro☺️

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you Sherin

  • @anargharemesh2930
    @anargharemesh2930 4 ปีที่แล้ว +9

    Just now made it.. came out so well. This is the first time I got it properly. Thanks for the recipe

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you Ann 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @vanithasathyan6319
    @vanithasathyan6319 3 ปีที่แล้ว +1

    Batteril oru teaspoon idalimavu cherthal nalla pluffy pazhampori kittum njan try cheythittundu

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      😊😊😊

  • @Yaseen650
    @Yaseen650 3 ปีที่แล้ว +2

    ഇന്നലെ comment ഇടണം എന്ന് കരുതി പക്ഷേ കുറച്ചു bc ആയി പോയി. ഞാൻ ഇന്നലെ പഴംപൊരി വീട്ടിൽ ഉണ്ടാക്കി എന്റെ brotherinu വരെ ഇഷ്ടപ്പെട്ടു.. ഇപ്പോൾ കുക്കിംഗ്‌ ok പെട്ടന്നു പഠിക്കാൻ എന്ന കൊണ്ട് പറ്റും എന്ന ഒരു രീതി ആയി.. Thank you somuch ചേട്ടാ.. വീഡിയോ ഒരുപാട് വലിച്ചു നിട്ടാതെ ചുരുക്കി പറഞ്ഞു അവതരിപ്പിക്കുന്ന ചേട്ടന് big thanx. Ennu ഉള്ളി വട ആണ് ഞാൻ ഉണ്ടാകാൻ പോകുന്നത്. പെരുന്നാളിന് ഉമ്മ ഉണ്ടാക്കിയ ബിരിയാണി എല്ലാവർക്കും ഇഷ്ടപ്പെട്ടു.. ❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Humbled 😊🙏🏼

  • @viruthiyil
    @viruthiyil 3 ปีที่แล้ว +13

    I always look for your recipies first if I want to make something. Simple and easy to follow. Each and everything are explained in detail. Love all your videos. Highly recommended. ❤❤❤

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @shifakr3836
    @shifakr3836 2 ปีที่แล้ว +6

    Thank you so much 😊. I tried pazam pori first time and it came very nice 😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you shifa

  • @devgowri
    @devgowri 3 ปีที่แล้ว +13

    I tried my first Pazham pori with ur recipe...came out well... Thanks 👍😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +2

      Thank you so much 😊

  • @Shak_vlogs
    @Shak_vlogs 2 ปีที่แล้ว +2

    My favorite TH-cam Chanel supper Ella videos njan marakatha kanarund try cheyarum und

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @LearningTheLanguage
    @LearningTheLanguage 2 ปีที่แล้ว +1

    Short and sweet. Correct undakkan ariyilla enn chinthich madipidich irikkan ini engane pattum. Shaan, your short but great guidance in all recipes, fool proof..

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you very much

  • @anithamanohar6964
    @anithamanohar6964 3 ปีที่แล้ว +13

    Short, sweet and precise as always! Thank you!!

  • @sujasebin7823
    @sujasebin7823 4 ปีที่แล้ว +60

    Haii ഷാൻ bro.. നിങ്ങൾ പിന്നെയും പിന്നെയും എന്നെ നിങ്ങളുടെ കട്ട ഫാൻ ആക്കുകയാണ്. നിങ്ങളുടെ ഏറ്റവും വലിയ പ്രേത്യേകത എന്താന്നോ.. അത് നിങ്ങൾ തന്നെയാ..

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +4

      Ishtamayi ennarinjathil othiri santhosham.😊🙏🏼

  • @sudhinandakumar31
    @sudhinandakumar31 4 ปีที่แล้ว +4

    ആ..ഹാ...👌
    നന്നായിട്ടുണ്ട് 😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you very much Sudhi 😊

  • @vishnupranav267
    @vishnupranav267 3 ปีที่แล้ว +1

    Njangal try cheyrhunokkatte
    Broyude parippu Vada ulpede njangal try cheythu
    Sooper ayirunnu

  • @SPACE_GAMING009
    @SPACE_GAMING009 ปีที่แล้ว +1

    ഷാൻചേട്ടാ
    എല്ലാ റെസിപ്പിയും സൂപ്പർ ആണ്
    പെട്ടന്ന് കണ്ട് തീരും 👍🏻👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you achus

  • @siby53
    @siby53 4 ปีที่แล้ว +9

    Perfect recipe. I love the explanation in all your videos. Tried out all the recipes and it comes out perfect. Thank you for patiently explaining each step in detail. One of the best videos was the way you made kerala parotta.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Siby, thank you so much for watching all the videos and also for the feedback 😊 Glad you liked it 😊

  • @sapnaambat5242
    @sapnaambat5242 4 ปีที่แล้ว +13

    The tip..to keep the batter to rest was something new..thanks Shaan..😊

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Sapna, Thank you for watching the pazham pori recipe. Hope you will try it.

  • @sadhyanair9377
    @sadhyanair9377 4 ปีที่แล้ว +4

    ഞാൻ എന്റെ friends നു share ചെയ്തു.. thanks

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thanks a lot

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd 26 วันที่ผ่านมา

    Nala oru cooking ane njn eppozum kanum very nice god bless tou 👍🏻😍

  • @noelthomasmathew991
    @noelthomasmathew991 หลายเดือนก่อน +1

    👍ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്

  • @mps1287
    @mps1287 ปีที่แล้ว +3

    Thank you for this amazing recipe! Tried it, everyone devoured it!

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @Observer-a11
    @Observer-a11 4 ปีที่แล้ว +15

    A very good presentation and very informative. Thank you. Pazhampori can also be made with Lady Finger bananas (also known as sugar bananas, sucrier, fig bananas, or date bananas), as long as it is not over ripe. The taste is slightly different to eytha pazham. but good.

  • @VarunKumar-zl7ev
    @VarunKumar-zl7ev 4 ปีที่แล้ว +4

    Detail explanation ...kudos to u

  • @ameenabaami8419
    @ameenabaami8419 ปีที่แล้ว +1

    Oru pazambori ഇത്രയും കമെന്റോ 😇😇😇😍😍

  • @surabhisuresh1326
    @surabhisuresh1326 2 ปีที่แล้ว +2

    Kollamm good👍🌹njn ethu nokki annu eppo pazhampori undakiyathuu🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you surabhi

  • @joyce3587
    @joyce3587 4 ปีที่แล้ว +5

    Thanks for sharing this wonderful recipe. I have never tried cardamom in the batter. Will try it soon. I like the way you present your videos. Simple and homely. Stay blessed.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Thank you so much Joyce 😊

  • @shantakarolath
    @shantakarolath 4 ปีที่แล้ว +12

    First time in my life I tried pazhamw pork recipe today, since I like your videos. Iit turned out very tasty. Thanks Shan geo for all your videos and the excellent presentations are excellent

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊 Humbled 🙏🏼

  • @sijimanojthomas6685
    @sijimanojthomas6685 4 ปีที่แล้ว +4

    I tried this. It came out very tasty. Thank you sir.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much Siji😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @bindhugopalan559
    @bindhugopalan559 ปีที่แล้ว +1

    പഴം പൊരി കഴിചിട്ടെഉള്ളൂ ..ഉണ്ടാക്കാൻ അറിയില്ലായിരുന്നു.ഇന്ന് അതും സാധിച്ചു.സൂപ്പർ.താങ്ക്യൂ..

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Bindhu

  • @kkv8958
    @kkv8958 2 ปีที่แล้ว

    ഇതിൽ പലതും ചെയ്യാറുള്ളതാണെങ്കിലും തങ്കളുടെ അവതരണം കാണാൻ വേണ്ടിതന്നെ വീണ്ടും കാണും

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      🙏😍

  • @ushaiyer3552
    @ushaiyer3552 4 ปีที่แล้ว +5

    Valarie nalla avatharanam... 👌

  • @patrickgomez9536
    @patrickgomez9536 2 ปีที่แล้ว +5

    കടലപൊടി ആകാമോ .

  • @nishanivin4890
    @nishanivin4890 2 ปีที่แล้ว +2

    Shaan your hard work sincerity n commitment pays off .. channel growing soo fast

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      ❤️🙏

  • @JamsheenaJamshi-g3f
    @JamsheenaJamshi-g3f 29 วันที่ผ่านมา

    ഇത് വരെ ഉണ്ടാക്കിയിട്ട് ശരിയാവത്ത പഴം പൊരി ഇത് പൊലെ ഉണ്ടാക്കി 👌🏻👌🏻👌🏻

    • @ShaanGeo
      @ShaanGeo  27 วันที่ผ่านมา

      Glad to hear that😊

  • @rass2228
    @rass2228 3 ปีที่แล้ว +1

    Sir,
    cookingil sir nte 7 ayalath varilla ennalum experience ullath kond oru tip paranjotte
    batter whisk vach nallonam onn beat cheytha pazham pori nallathavum

  • @tintaniq
    @tintaniq 3 ปีที่แล้ว +5

    Hello. I tried this recipe and came out really well in my first attempt. Thank you so much 😅

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thanks Tinta

  • @ashleyannatom9994
    @ashleyannatom9994 4 ปีที่แล้ว +19

    I tried this today and it turned out really nice! ✨

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you Ashley 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

    • @kprugminimenon6149
      @kprugminimenon6149 2 ปีที่แล้ว

      Our fvt item.

  • @neethukanatt
    @neethukanatt 4 ปีที่แล้ว +11

    I made pazhampori for the first time... It was super delicious.. Thanks a lot Shaan for this recipe😊

  • @nRxxii
    @nRxxii 2 หลายเดือนก่อน

    Thank you so much for putting subtitles in, my wife's favorite is the banana fry. And I've been looking for the authentic way of cooking banana fry, we live in UAE wherein these types of food are famous in our area. Again, thank you.

  • @lathar2156
    @lathar2156 2 ปีที่แล้ว +1

    Adikam valichu neettathe kochu kuttikalku polum cheyan pattunna explanations good njan try cheyarundu ente mol 13 years aval parayum Shan geo noku amma athanu best ennu thank you so much for your receipees

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much❤️🙏

  • @shootingstar2260
    @shootingstar2260 4 ปีที่แล้ว +16

    Thank you dear Shaan. Never thought it’s that easy to make pazhampori... I tried, it came out well!.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Thank you so much 😊

  • @deepthis8031
    @deepthis8031 3 ปีที่แล้ว +3

    Tried this recipe. Valare nannayi vannu pazhampori 🙂 Thank you Shan. Tips nalla helpful aanu. 🙂

  • @rinkuwinston3222
    @rinkuwinston3222 3 ปีที่แล้ว +4

    Presentation Skills on point 👍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @DAFFODILS943
    @DAFFODILS943 2 ปีที่แล้ว +1

    Njan undaaki ennu .. adipoli aayerunnu .. nalla compliment um kitti .. thankyou brother

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you ani

  • @CyrilVarghese-co5wc
    @CyrilVarghese-co5wc ปีที่แล้ว

    Ipol Chicken fry,allengil curry,beef fry,curry,vegitable, snacks,etc ....enthum Shaan chettante video kandu annu cheyunathu...Super

  • @rajanid3469
    @rajanid3469 4 ปีที่แล้ว +22

    As it is 🌧raining here... Perfect evening snack.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว

      Rajani, enjoy the rain with Pazham pori 😊

    • @Yesudasan_4_AnnRose
      @Yesudasan_4_AnnRose 3 ปีที่แล้ว

      I made many items all are fine and tasty

    • @Yesudasan_4_AnnRose
      @Yesudasan_4_AnnRose 3 ปีที่แล้ว

      Good teacher
      Simple methods
      Accuracy of ingredients, thank you.
      I made many items from Shaan jio

  • @kusumamjacob8315
    @kusumamjacob8315 4 ปีที่แล้ว +6

    Thank you brother 🙏

  • @sanjaysreekumar5147
    @sanjaysreekumar5147 4 ปีที่แล้ว +12

    Your passion is perfect in your life

  • @master.steve.
    @master.steve. 3 ปีที่แล้ว +2

    Njn enthu recipe chyan start chyumo e chettande vedios athiyam kanunnath