കൊള്ളാം. കാണാൻ നല്ല ഭംഗി ഉണ്ട്. 5 മിനിറ്റ് പറഞ്ഞിട്ട് വീഡിയോ 14 മിനിട്ട് ഉണ്ട്. പിന്നെ പലരും സംശയം ചോദിച്ചിട്ട് അതിനുള്ള മറുപടി thanks for watching മാത്രമേ ഉള്ളു. ഡൌട്ട് ക്ലിയർ ചെയ്തില്ല.
ഇതിൽ ഡൌട്ട് ക്ലിയർ ചെയ്യാനൊന്നുമില്ല. വെറും 5 മിനിറ്റ് കൊണ്ടു തയ്യാറാക്കാൻ പറ്റുന്ന റെസിപി തന്നെയാണ് ഒരു സംശയവും വേണ്ട. ക്യാമെറയും, സംസാരവും ഇല്ലാതെ NAFEEZA ZAMIL ONNU ഉണ്ടാക്കി നോക്കൂ 5 മിനിറ്റിൽ കൂടുതൽ വേണ്ടിവരില്ല അത്രക്കും ഉറപ്പോടെയാണ് ഞാൻ പറയുന്നേ ....... നല്ലൊരു റെസിപ്പി നിങ്ങൾക്കായി കൊണ്ടു തരുമ്പോൾ അതിൽ ഏതേലും തരത്തിൽ കുറ്റം മാത്രം കാണാൻ നിൽക്കുന്നവരോട് എനിക്കൊന്നും കൂടുതലായി പറയാനില്ല. അതിൽ വേണ്ടാത്തതായി ഒന്നും പറഞ്ഞു എന്ന് എനിക്ക് തോന്നുന്നില്ല.NAFEEZA🥰🥰🥰 പഴം പൊരി സൂപ്പെറാട്ടോ....... ഉണ്ടാക്കി നോക്കാൻ മറക്കല്ലേ...... TQU🥰🥰🥰🙏
KERALA PSC Question 2022 കേരളത്തിലെ ഹോട്ടൽ ഭക്ഷണയിനങ്ങളിൽ ന്യായവിലയേക്കാൾ കൂടുതൽ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഭക്ഷണം ഏത്? A) മസാല ദോശ B) ചിക്കൻ ബിരിയാണി C) ഉണ്ടമ്പൊരി D) ഏത്തയ്ക്കാപൊളി
Super chechi njan undaki noki 👍ellarkum estayii
ആണോ... കേട്ടതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🙏
@@RathnasKitchen i
@@RathnasKitchen
n
🤣
🤣🤣🤣🤣
പഴം പൊരിയുടെ. ഭംഗി കണ്ടു വന്നവർ ലൈക്
L
ഞാനും
👍🏼
Njanum
പഴം പൊരിയുടെ മൊഞ്ച് കണ്ട് വന്നവർ ഉണ്ടോ 😍
Edited : 1k like 🤠
വീണ്ടും edited 🥹2 k like😃
മൊഞ്ചകണ്ടുവന്നേട് ഞാൻ ഹായ്. ശെനി...
Und
Undeeey
Ss
und 😜😝
ഞാൻ സാധാരണ പ്രശസ്തരായവരുടെ വീഡിയോ നോക്കാറുള്ളു പഴംപൊരിയുടെ ഭംഗി കണ്ടു നോക്കിയതാ 👍👍👍👍,
Thanks 😍😍😍
Pavappettavareyum onn mind cheyydo😀
Aranavo
Same 2 u😂😂😂😂😂👌👌👌🌷❤️
ഇങ്ങനെ എല്ലാവരും നോക്കിയിട്ടാണ് അവർ പ്രശസ്തരായയത്
അത് കൊണ്ട് ചെറിയവരെയും ഒന്ന് നോക്കൂ 🤣🤣
കാണാൻ നല്ല ഭംഗി ഉള്ള പഴംപൊരി ❤❤❤അതുകൊണ്ട് വീഡിയോ ഒന്ന് കണ്ടു നോക്കാന്നു വച്ചു ❤
❤
ഞാനും
ഞാൻ ഇത് ഉണ്ടാക്കി നോക്കി ..എല്ലാവരും നല്ല അഭിപ്രയാമാണ് പറഞ്ഞത് ..എന്തായാലും അടിപൊളി ആയിരുന്നു ..thanks ചേച്ചി
❤❤❤
അമ്പിളിദേവിയെ പോലെ തോന്നിയവർ ഉണ്ടോ
S
പഴം പൊരിയുടെ ഭംഗി കണ്ടു വന്നതാ ഞാൻ. അടിപൊളി 👌👌.
❤❤❤
Nghanum
Mashaallah ❤️👌👍🌹🌹🌹🌹🌹🌹🌹
Super b njn rndu prysham undkki super bangi .adipoil ente Monu valiya ishtamayi
Ithrem bangiyulla pazham pori aadhyayitt kaanaa tto.sooper
Tqu so much🥰🥰🥰🥰🥰🙏
അടിപൊളി ഞാൻ ട്രൈ ചെയ്തു ഞാൻ ഇപ്പോ എപ്പഴും ഉണ്ടാക്കാറുള്ളത് താങ്ക്സ് ചേച്ചി
Thanks a lot❤❤❤
നന്നായി പറഞ്ഞു തന്നു രത്നാ താങ്ക്‌യൂ
Super super valare nannayittind njanu pazhamporiyude bhangikand nokiyatha super super ❤❤❤❤❤
Thank u so much❤❤❤
എന്തു രസാ പഴം പൊരി കാണാൻ 😋😋😋ഇനി ഇത് ഉണ്ടാക്കി നോക്കണം
Thank you so much 🥰🥰🥰🙏
Hai
ഇഡ്‌ഡലി മാവും ചേർത്ത് തയാർക്കിയ ബാറ്റർ കൊണ്ടുള്ള പഴം പൊരിയുണ്ടാക്കി വ്യത്യസ്ത രുചി കാണാനും കഴിക്കാനും suuuuuuuupper
Nangal angene an undackarullath nalla testan 🤤😋
@@salahu.p5214 🤣🤣🤣🤣🤣🤣
നല്ല ഭംഗിയുള്ള പഴമ്പോളി❤❤❤
ഞാൻ ഒരിക്കലും miss ചെയാതെ കാണുന്ന വീഡിയോ ആണ് Rathnas kitchen എല്ലാം variety items ആണ് thanks a lot😍😍
Thank you so much 🥰🥰🥰🥰🙏
കൊള്ളാം നന്നായിട്ടുണ്ട്, പഴംപൊരി ക്ക് ഇത്രമേൽ ഭംഗി ആദ്യമായ് കാണുവാ
Thank u so much. ഉണ്ടാക്കി നോക്കണേ.... ❤❤❤
@@RathnasKitchen ഉണ്ടാക്കി എല്ലാം നന്നായി പക്ഷെ yellow color കിട്ടിയില്ല, ഒരുപക്ഷെ baking soda കൂടി പോയതാ വാം കാരണം
Oru jadayum illatha avatharanam super.
🤣🤣Thanks 🥰🥰🥰🙏
Ithu kandittu njanum undakki nokki... Ithupolae kitti... Kurachu mavu bakki vannu.. Nalla taste 👌👌👌super pazham pori, 👍👍🥰... Thanks.. 😊
Njn orupad perude vedeo kandirnuu undakitum und pakshe etra perfect ayat ee vedeo kandit anu shariyayathh
❤❤❤
ഞാൻ ഒരു പഴം പൊരി ഉണ്ടാകുന്ന വീഡിയോ ചെയ്തിട്ടുണ്ട്
ഞാൻ ചായക്കടകരൻ ആണ് പറ്റുന്നവർ വന്നു കണ്ട് നോക്കുക
Thank uu. Njn undaakki super.. ❤️❤️❤️
മഞ്ഞൾപൊടിയും baking soda യും കൂടി ചേർത്താൽ പഴംപൊരി ചുവന്നു പോകും
ഇഡ്ഡലി മാവ് ചേർത്തുമ്പോൾ സോഡാ പൊടി വേണ്ട കുറച്ചു ടൈ റസ്റ്റു ചെയ്യാൻ വെച്ചാൽ സൂപ്പർ ആവും ഞാൻ കാലങ്ങൾ ആയിട്ട് ഇങ്ങനെ ആണ് ഉണ്ടാകാർ
ശരിയാണ് 😊
Chechi njan pazham poriyude recipe search cheythappol enikk ishtamayath ithaanu super👍🏻❣️
Thank you ❤❤❤
super
Njan kure thavana undakki ..👍 thanks chechi 🥰🥰🥰
❤🥰
കടയില്‍ നിന്നും വാങ്ങിയ പോലെ യുള്ള പഴ പൊരി 🌹😍
Tqu Saleena🥰🥰🥰🥰🙏
കടയിൽ ഇത്രയും നല്ലത് കിട്ടുമോ
മോളെ ഞാന് ഉണ്ടാക്കിനോക്കി .അടിപൊളി.എൻ്റ മോൾക്ക് അയച്ചുകൊടുത്തു.
❤
ഞാൻ ഒരു പ്രാവശ്യം 5 എണ്ണം ഒക്കെ ഇടും. ഇങ്ങനെ ആക്കാൻ എത്ര gas വേണം
Njanundaaki.perfect aayi vannu
Chechy, kurachu churukki cheythoode.. Dragging feel cheyyunnu.
Ok cheyyam 🥰🥰🥰. 🙏
ഈ പഴംപൊരികി പ്രതേക teastane ഞാൻ ഇപ്പോൾ എപ്പോഴും ഇങ്ങനെയാ ഉണ്ടാകുക
❤❤❤
Adipoli nalla look ulla pazham poori😋😋
Tqu♥️♥️♥️
😊😊
@@RathnasKitchen❤❤
അടിപൊളി കൊതിപ്പിച്ചു ❤️❤️
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ
❤❤❤
നല്ല ഭംഗി ഉണ്ട് കാണാൻ 😊👌
താങ്ക്സ് ഡിയർ ❤❤
പഴംപൊരി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഇതുവരെ ഇത്രയും സൂപ്പർ ആയിട്ടില്ല. Thanks for this beautiful recipe 😋
❤❤❤👍
സൂപ്പർ ചേച്ചി
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി പൊളി ആയിരുന്നു കുട്ടികൾ ക്കു ഇഷ്ടം ആയി 👌👌👌
ആണോ ❤ഒരുപാട് സന്തോഷം ലിജി 🥰🥰🥰🥰
നല്ല ഭംഗി ഉണ്ട് 👌😍
Thank you so much 🥰🥰🥰🥰🙏
Payam pori Ameena de vettel tast chiyan anu ne parnjnal madi
@@ayeshahussain8186 .
@@ayeshahussain8186 v n
❤viiWes.
Super undechechi❤👌
@@sheelavathias5760 thanks ❤
പത്ത് പഴം പൊരിക്ക് ഏകദേശം
1000 ml വെളിച്ചെണ്ണ above 250
Rupee, കൊള്ളാലോ അടിപൊളി..
കരി ഓയിലിൽ പൊരിച്ചാൽ നല്ല ലാഭം കിട്ടും
🙄🤔😄😄😄
😂😂😂😂
Valare nannayi. Oru special pazham pori. Good luck. 👍🌺😄❤💜💚💛💙😅
❤❤❤
ബേക്കിംഗ് സോഡ ക്ക് പകരം സോഡാപ്പൊടി ചേർക്കാൻ പറ്റുമോ അപ്പ സോഡാ
2 m ഒന്ന് തന്നെ ആണ്
ഞാൻ ഉണ്ടാക്കി super ♥️
കൊള്ളാം. കാണാൻ നല്ല ഭംഗി ഉണ്ട്. 5 മിനിറ്റ് പറഞ്ഞിട്ട് വീഡിയോ 14 മിനിട്ട് ഉണ്ട്. പിന്നെ പലരും സംശയം ചോദിച്ചിട്ട് അതിനുള്ള മറുപടി thanks for watching മാത്രമേ ഉള്ളു. ഡൌട്ട് ക്ലിയർ ചെയ്തില്ല.
ഇതിൽ ഡൌട്ട് ക്ലിയർ ചെയ്യാനൊന്നുമില്ല. വെറും 5 മിനിറ്റ് കൊണ്ടു തയ്യാറാക്കാൻ പറ്റുന്ന റെസിപി തന്നെയാണ് ഒരു സംശയവും വേണ്ട. ക്യാമെറയും, സംസാരവും ഇല്ലാതെ NAFEEZA ZAMIL ONNU ഉണ്ടാക്കി നോക്കൂ 5 മിനിറ്റിൽ കൂടുതൽ വേണ്ടിവരില്ല അത്രക്കും ഉറപ്പോടെയാണ് ഞാൻ പറയുന്നേ ....... നല്ലൊരു റെസിപ്പി നിങ്ങൾക്കായി കൊണ്ടു തരുമ്പോൾ അതിൽ ഏതേലും തരത്തിൽ കുറ്റം മാത്രം കാണാൻ നിൽക്കുന്നവരോട് എനിക്കൊന്നും കൂടുതലായി പറയാനില്ല. അതിൽ വേണ്ടാത്തതായി ഒന്നും പറഞ്ഞു എന്ന് എനിക്ക് തോന്നുന്നില്ല.NAFEEZA🥰🥰🥰 പഴം പൊരി സൂപ്പെറാട്ടോ....... ഉണ്ടാക്കി നോക്കാൻ മറക്കല്ലേ...... TQU🥰🥰🥰🙏
@@RathnasKitchen I like it👍🏻
ഞാനും പഴം പൊരിന്റെ സ്റ്റയിൽ കണ്ടിട്ടാ നോക്കിയത് 👍🏻
❤
Njanum😂
@@sainalatheef4179 ❤
Very yammmmmi Recipe adipoli pazham pori super preparation and presentation 👍❤️😊👍👍👍👍
Njanum pazhamporiyude bhan kandit nokiyayadaa ini undaki nokanam ❤
സൂപ്പർ ,ഞാനും ഉണ്ടാക്കി,,❤❤
സൂപ്പർ ,ഞാനും ഉണ്ടാക്കി,,❤❤❤
സൂപ്പർ ,ഞാനും ഉണ്ടാക്കി,,❤❤❤
Thanks❤
തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും
സൂപ്പർ പഴംപൊരി
Thank you so much 🥰🥰🥰🙏
Ithintekoode alpam chukkum,jeerakavum elakkayum cherthpodichathum Kodi cherthunokku adipoli teastayrikkum.
😮thanks
പഴം രണ്ട് കഷ്ണമാക്കുമ്പോൾ ഒരു പാട് തടി വരില്ലേ പഴം പൊരിക്ക്
Njan pazhampori undaakinoki super ❤ thanks
@@AneeshaNazeer-g8m ❤❤
സാധാരണ ചോർക്കില്ലാത്ത സതീഷിനെ ആണ് കാണാറ് ഇത് അടിപൊളി ഗ്ലാമർ ആണ് 😄😄
🤣. Tqu❤
@@RathnasKitchen ആള് മാറി രതീഷ് ആണ് 🙂
Pazhampori enth Monjaa kanan 😍👍👍
Thank you so much ❤🥰
Oru 10 like tharuvo pls
ഈ വലിച്ചു നീട്ടിന് പത്തു pora😔😔😔
Delicious dish
Tasty tips molu
Thanks for the vedio molu
God bless you makkale
വീഡിയോ ഇഷ്ടായി very nice video
❤🥰
Super ayittund karuthaellukoody cherthal beautiful ayene
Venamenkil ellu cherkkam. Tqu🥰🥰🥰🥰🙏
ഞാൻ ഉണ്ടാക്കി നോക്കി super test 👍👍👍
ആണോ ❤❤.. ഒരുപാട് സന്തോഷം 🥰🥰🥰
Super ayittudu. Nalla avadaranam. Very good. (One time two pieces okke ettu kodukkam. )
Thanks 🥰🥰🥰🙏. 👍
Chechi supper aayittunduu njn undakki ellarkkum ishttayiii😘😘
Thanks a lot🥰🥰🥰
KERALA PSC Question 2022
കേരളത്തിലെ ഹോട്ടൽ ഭക്ഷണയിനങ്ങളിൽ ന്യായവിലയേക്കാൾ കൂടുതൽ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഭക്ഷണം ഏത്?
A) മസാല ദോശ
B) ചിക്കൻ ബിരിയാണി
C) ഉണ്ടമ്പൊരി
D) ഏത്തയ്ക്കാപൊളി
Masaladosa
Depends on hotel
നല്ല shape ഉണ്ട്.ഭംഗിയുള്ള പഴംപൊരി.. 😋😋
❤❤
ഇഡലി മാവ് ഇല്ലങ്കിൽ അതിന് പകരം എന്താ ചേർക്കുന്നത്
Egg cherkuka
Pazham pori adipoli😋
❤
Enthoru banghiyanu 👌🏻👌🏻👌🏻👌🏻👌🏻😱😱😱😱😱😱😱😱😱😱
Thank you so much 🥰🥰🥰🙏
Njan ee video ippolan kannunath super👍👍👌
Tqu❤❤❤
Very good I’m going to make tomorrow 👍
പഴംപൊരി സൂപ്പർ ആണ് കേട്ടോ മോളെ
❤❤
Super
Thanks❤❤❤
Kadayi ninnum vagan kittunna athypoly. Eniyum orupade nalla resippikal perthishikunnu
👍🥰🥰🥰. Tqu🙏
അടിപൊളി 👍🏻👍🏻 സൂപ്പർ ആയിട്ടുണ്ട്
❤🥰
Onnil kooduthal ettu fry cheyallo. അടിപൊളി ayitund
Cheyyam. Thanks ♥️♥️♥️♥️
I was waiting for this.
Thank you🥰🥰🥰🙏
Pazhamporiyude look kandu vannatha❤
Thanks❤
Looks very niceto 🙏
Thank you 🥰🥰🥰🥰🙏
Valarea issaai to...pinne, velichanna thanne veano?
Please put banana flitters without baking powder please
👍. Tqu😍😍😍
Inuu pazhampory undakky supper aayirunnu thanks
My pleasure ❤❤❤
ഇഡ്ലി മാവ് പകരം ഒരു സ്പൂൺ തൈര് കുട്ടിയാമതി
അതേയൊ
പഴംപൊരിയുടെ ഭംഗി കണ്ടു നോക്കിയതാണ്
കാണുബോൾ തന്നെ കൊതിയാവുന്നുm
Thank you much🥰🥰🥰🥰🙏
To
Indakki nokki. Adipoli aayrnnu. Thank you for the recipe 😍
❤❤
പഴം പൊരി സൂപ്പർ 😋
❤🥰
👍👍🥰
സൂപ്പർ പഴം പൊരി ഞാൻ ഉണ്ടാക്കി നോക്കി
Thank u❤
Adipoli
👌👌👌പഴംപൊരി കാണാൻ തന്നെ എന്തൊരു ചന്തം . ചേച്ചി നെയ്യപ്പം എങ്ങനെ ഉണ്ടാക്കാം 🤔
. Thanks❤🥰.ചെയ്തിട്ടുണ്ട് മുന്നേ
@@RathnasKitchen അതിന്റെ ലിങ്ക് ഉണ്ടോ ചേച്ചി. പിന്നെ ഞാൻ ഉണ്ടാക്കി 👌👌👌 മോനു നല്ല ഇഷ്ടായി, എനിക്കും.
th-cam.com/video/s2KLwjb7WEQ/w-d-xo.html
👆👆👆👆👆👆👆👆👆👆👆
നെയ്യപ്പം
My favourite.
And mine👍🥰🥰🥰. Tqu
First. Time Anu channel kanunne. Superb
Thanks Jisha🥰🥰🥰🥰🙏
ഇത്രേം oil ഒഴിച്ചിട്ട് ഓരോന്നാണോ ഇട്ട് പൊരിക്കുന്നത്
Alla athilnkooduthal ittu undaakkam njan ithil oronnu ittu enneyullu. Tqu🥰🥰🥰🙏
പഴം poriyude monj കണ്ട് വന്നത് thanne👍😂!!..Chechii.. ഒരെണ്ണം മാത്രേ ഇട്ടു കൊടുക്കാൻ പാടുള്ളൂ?
. Thanks a lot🥰❤അപ്പോൾ മൊഞ്ചു കൂടും കുട്ടീ...😜😂
👍👍👍
Thank you 🥰🥰🥰🙏
Baking soda with manal podi cherthal red colour avileee
Supper ayirinnuuu
Thanks 🥰🥰🥰🙏
Undaki nooki adipwoliiii 👍😇
Thanks🥰🥰
അടിപൊളി 🥰
Tqu so muchu 🥰🥰🥰🙏
Adipoliii.....njan ethinu mubu appom undakkunna mavu aanu use chaithirunnathu....baking soda cherkkilla
ബാലൻസ് എണ്ണ എന്ത് ചെയ്യും
അടിപൊളിയായിട്ടുണ്ട് ....
സൂപ്പർ ഞാനും ഉണ്ടാക്കി
Thanks❤