ചിക്കൻ കട്ലറ്റ് | Chicken Cutlet Malayalam Recipe | Kerala Style Preparation

แชร์
ฝัง
  • เผยแพร่เมื่อ 8 เม.ย. 2020
  • Chicken Cutlet is one of the most popular non-veg snack. It can be served as a snack or as a starter. It is usually served with Tomato Ketchup and Onion Salad. Here you go with the Malayalam recipe of Chicken Cutlet. Friends, try this Kerala style recipe and feel free to post your comments.
    #StayHome and cook #WithMe
    - INGREDIENTS -
    Chicken (Boneless) - 250gm
    Potato (ഉരുളക്കിഴങ്ങ്) - 250 gm (2 medium size)
    Garlic (വെളുത്തുള്ളി) - 10 Cloves
    Ginger (ഇഞ്ചി) - 1 Inch piece
    Green Chilli (പച്ചമുളക്) - 2 Nos
    Onion (സവോള) - 1 No
    Curry Leaves (കറിവേപ്പില) - 2 Sprigs
    Crushed Pepper (കുരുമുളകുപൊടി) - 1½ Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Salt (ഉപ്പ്) - 1 Teaspoon
    Egg (മുട്ട) - 1 No
    Bread Crumbs (റൊട്ടിപ്പൊടി) - ½ Cup
    Water (വെള്ളം) - ½ Cup
    Cooking Oil (എണ്ണ) - To deep fry
    Garam Masala Recipe: • Garam Masala Recipe - ...
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    Website: www.tastycircle.com/recipe/ch...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.7K

  • @ShaanGeo
    @ShaanGeo  3 ปีที่แล้ว +838

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @febaannajebinthomas1440
      @febaannajebinthomas1440 3 ปีที่แล้ว +12

      Welcome

    • @appusviog6676
      @appusviog6676 3 ปีที่แล้ว +6

      J

    • @muhammedashif2563
      @muhammedashif2563 3 ปีที่แล้ว +3

      👌

    • @sajasalman9509
      @sajasalman9509 3 ปีที่แล้ว +3

      🌹🌹🌹😍😍😍🤔😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤔🤔🤔🤔🤩🌹😍🌹🌹🌹🌹🌹🌹🌹🌹🌹🌹യ്യ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍🌹🌹

    • @twobrothers9144
      @twobrothers9144 3 ปีที่แล้ว +3

      👌👌

  • @salmalameesa934
    @salmalameesa934 4 ปีที่แล้ว +1345

    നീട്ടി വലിച്ചു പറയാതെ എളുപ്പത്തിൽ എല്ലാ മനസിലാക്കുന്ന രുപത്തിൽ ഗുഡ്

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 2 ปีที่แล้ว +74

    Shan താങ്കളുടെ പാചകം കാണാൻ തുടങ്ങിയ ശേഷം വേറെ പാചകം ഒന്നും കാണാറില്ല. വളരെ Simple ആയി മനസ്സിലാകുന്ന പോലെയും ജാട കാണിക്കാതിരിക്കുന്നതിനും നന്ദിയുണ്ട്.

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +4

      Thank you so much 🙏😊

    • @user-lk8dh8bx1t
      @user-lk8dh8bx1t 3 หลายเดือนก่อน +1

      Samehrre

    • @bindubindu171
      @bindubindu171 2 หลายเดือนก่อน +2

      ഞാനും വേറെ ഒന്നും നോക്കാറില്ല.... ഈ ഒരു ചാനൽ മാത്രം നോക്കിയാണ് എന്റെ കുക്കിങ് love you ❤️❤️❤️❤️❤️

    • @sufaira4187
      @sufaira4187 หลายเดือนก่อน

      Sathyam

    • @Arivu-ji5su
      @Arivu-ji5su 23 วันที่ผ่านมา +1

      Me tooooo❤

  • @mohammadsha2365
    @mohammadsha2365 2 ปีที่แล้ว +142

    Dear Shan brother, സമൂസ റെസിപി വീഡിയോ ഇടുമോ. താങ്കളുടെ cooking channel കണ്ട് കണ്ട് ഇപ്പൊ വേറെ ആരുടെയും recipies കാണാൻ തോന്നാറില്ല. ചുരുങ്ങിയ സമയം കൊണ്ട് ഇത്ര കൃത്യമായി പെർഫെക്റ്റ് ആയിട്ട് പറയാൻ ആരും ഇല്ല. Shan bro ഇഷ്ടം

  • @niyasudeenm.s7579
    @niyasudeenm.s7579 4 ปีที่แล้ว +249

    Njan malayalathil ithuvare kandathil vech ettavum Nalla cooking channel.. best presentation 👌

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +8

      Thanks a lot for your words of appreciation 😊

    • @jumailamalu6149
      @jumailamalu6149 2 ปีที่แล้ว

      Correct

  • @techbasket5631
    @techbasket5631 4 ปีที่แล้ว +401

    ഇങ്ങള് ഒരു സംഭവമാണ് ഭായ്.... എന്താണ് പറയാ... ഒരു രക്ഷയുമില്ല.... ഇങ്ങള് ഇത്രയും കാലം എവിടെ ആയിരുന്നു.... നിങ്ങളുടെ അവതരണം, ശൈലി, സംസാരം, content, വീഡിയോ ക്വാളിറ്റി എല്ലാം ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആണ്... ട്ടോ....

    • @pinkymohan8681
      @pinkymohan8681 2 ปีที่แล้ว +6

      Ippo enthu cooking vannalum aadyam Shan nte video nokkuka.. pinne vere nokkullu.

    • @sincystephen6450
      @sincystephen6450 2 ปีที่แล้ว

      @@pinkymohan8681true... 😍

    • @joelrobin3864
      @joelrobin3864 2 ปีที่แล้ว

      @@pinkymohan8681 sathyam

    • @jusna9976
      @jusna9976 2 ปีที่แล้ว

      Curect

    • @fousilasirajudheen6687
      @fousilasirajudheen6687 2 ปีที่แล้ว

      @@pinkymohan8681 sathyam

  • @amieegosvlogs7297
    @amieegosvlogs7297 2 ปีที่แล้ว +7

    മറ്റുള്ളവരുടെ വീഡിയോ കാണുമ്പോ ഇതൊക്കെ ചെയ്യാൻ വലിയ പാടാണെന്നു തോന്നും, എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോ എല്ലാം വളരെ ഈസി ആയി ചെയ്യാൻ കഴിയുമെന്ന് തോന്നും 😍😍😍God bless you🥰

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +1

      Thank you🙏

  • @cilvijohnson5099
    @cilvijohnson5099 2 ปีที่แล้ว +2

    ഒരു വിധം എല്ലാ റെസിപ്പിയും try ചെയ്യാറുണ്ട് ഫോട്ടോ ഇനി അയക്കാം. ഈ സിയായി ഉണ്ടാക്കാം ഓരോന്നും അതുപോലെ ഉള്ള അവതരണം❤️

  • @latheefmji8305
    @latheefmji8305 4 ปีที่แล้ว +326

    Program മികച്ചതാണ്.
    നിങ്ങളുടെ കഴിവുകൾ നിങ്ങളെ ഉയരങ്ങളിലെത്തിക്കും.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +12

      Thanks a lot Latheef 😊😊

    • @craigaustin9139
      @craigaustin9139 4 ปีที่แล้ว +3

      Try cheydhirikum

    • @savithaph1626
      @savithaph1626 4 ปีที่แล้ว +4

      S.... excellent presentation..... god bless you....

    • @krishnapriya1926
      @krishnapriya1926 3 ปีที่แล้ว +2

      Thanks

    • @ajnasmp3511
      @ajnasmp3511 3 ปีที่แล้ว +2

      👍👍👍👍👍😋😋😋😋😋

  • @anusajitha37
    @anusajitha37 4 ปีที่แล้ว +81

    നിങ്ങളുടെ എല്ലാ വിഡിയോയും വളരെ ക്ലാരിഫൈഡ് ആണ്. കുക്കിംഗ്‌ പഠിക്കുന്ന തുടക്കകാർക്ക് നിങ്ങളുടെ ചാനൽ വളരെ യൂസ് ഫുൾ ആയിരിക്കും.

    • @joshwas2208
      @joshwas2208 3 ปีที่แล้ว

      Macha, super.👌

  • @naja12367
    @naja12367 2 ปีที่แล้ว +9

    Njan innalle ith try cheythu...trust me...it tastes really good....ellavarkkum orupad ishttamaayi...if you're a beginner,this is the best recipie for you ❤️❤️thank you soo much for the wonderful recipie 🔥

  • @nitheeshng7053
    @nitheeshng7053 2 ปีที่แล้ว +1

    ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ super👍detailed ആയിട്ടു പറഞ്ഞു😋നല്ല ക്ലാരിറ്റി 👍

  • @priyankac.p.2383
    @priyankac.p.2383 3 ปีที่แล้ว +18

    എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കാൻ പ്ലാൻ ഉള്ളപ്പോൾ ഓടിവന്നു നോക്കുന്ന ഏറ്റവു० ഇഷ്ടമുളള പാചക ചാനൽ.. ങ്ങള് വേറെ ലെവലാണ് ഭായ്

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @nebukthomas9132
    @nebukthomas9132 4 ปีที่แล้ว +43

    താങ്കളുടെ അവതരണ ശൈലി നല്ല മനോഹരമാണ്.

  • @rosely4326
    @rosely4326 2 ปีที่แล้ว +5

    Very good presentation, വെറും 5 മിനിറ്റ് 30 സെക്കന്റ്‌. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് എല്ലാ സാധാരണ ക്കാർക്കും ഉണ്ടാക്കാവുന്ന simple and rich റെസിപ്പി 👏 വേറൊരു വീഡിയോ കണ്ടു തൊട്ട് താഴെ same റെസിപ്പി, 22 മിനിറ്റ് 20 സെക്കന്റ്‌ എടുത്തത്....

  • @jithinunnikrishnan8739
    @jithinunnikrishnan8739 2 ปีที่แล้ว +10

    Description of preparing cutlets was amazing. Simple and clear. No extra.

  • @savitriabi7714
    @savitriabi7714 3 ปีที่แล้ว +65

    What makes u different is your "professionalism" 😊

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +4

      Thank you so much 😊 Humbled.

  • @derricdenildunston6273
    @derricdenildunston6273 3 ปีที่แล้ว +8

    Thank u shann. Perfect recipe!!!
    എന്റെ മക്കൾക് വളരെ ഇഷടപ്പെട്ടിരുന്നു

  • @tgreghunathen8146
    @tgreghunathen8146 ปีที่แล้ว +2

    ചിക്കൻ കട്ലറ്റ്. അടിപൊളി . നന്നായിരിക്കുന്നു . തയ്യാറാക്കാൻ . വളരേ എളുപ്പവും . Dear. 👍👍👍.

  • @safeenaa4532
    @safeenaa4532 2 ปีที่แล้ว

    Valare elupathil cheyyam. Thanks

  • @Livestoriesofficial
    @Livestoriesofficial 3 ปีที่แล้ว +5

    വളരെ മികച്ച അവതരണം...
    Keep it Up...

  • @deepikanambiar2258
    @deepikanambiar2258 3 ปีที่แล้ว +4

    ഇത്രയും പെർഫെക്ഷൻ ഉള്ള കുക്കിംഗ്‌ വീഡിയോസ് ചെയ്യുന്ന ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല. വളരെ ചുരുങ്ങിയ ടൈമിൽ വളരെ എളുപ്പത്തിൽ നമുക്ക് ലഭ്യമായ സാധനങ്ങൾ മാത്രം ഉപയോഗിച് ചെയ്യുന്ന വീഡിയോ 👏👏👏. ആദ്യായിട്ടാണ് ഞാൻ ഇങ്ങനെ continues ഒരാളുടെ തന്നെ വീഡിയോക്ക് കമന്റ്‌ ഇടുന്നത്. 😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you Deepika 😊

  • @saleenasiddik9678
    @saleenasiddik9678 8 หลายเดือนก่อน +1

    സൂപ്പർ റെസിപ്പി ❤താങ്കൾ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട് 👍🏻❤

  • @muhmmedfawas8764
    @muhmmedfawas8764 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കിഅടിപൊളി ആയിരുന്നു👍👍

  • @leenateacher8166
    @leenateacher8166 3 ปีที่แล้ว +12

    ഇന്ന് ചിക്കൻ കട്‌ലറ്റ് ഉണ്ടാക്കും...... 😍😍 super

  • @lijageorge5470
    @lijageorge5470 4 ปีที่แล้ว +19

    Tried the recipe and it came superb. Thank you for the recepie really loved it.

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +2

      Lija, thanks a lot for trying the recipe 😊 Glad you you loved it 😊

  • @Rubeena349
    @Rubeena349 2 ปีที่แล้ว

    ഈ സ്‌റ്റൈൽ ഉണ്ടാകി നോക്കി സൂപ്പർ 👍👍👍👍

  • @mallupurpleheartanu9272
    @mallupurpleheartanu9272 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു ഇതുപോലെത്തെ നല്ല റെസിപ്പി ഇനിയും കൊണ്ടുവരണം

  • @sapnaambat5242
    @sapnaambat5242 4 ปีที่แล้ว +21

    Easy recipe...short and sweet explanation... really good presentation without getting the viewers bored... I'm a foodie, a mother of 3 boys, love and enjoy cooking..so do my boys..so I really appreciate men who cook...Keep up the good work!!!

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +4

      Sapna, thanks a lot for such a great feedback. Hope you will try more recipes from my channel. Happy cooking and have fun in the kitchen.

  • @aneeshpkpk2264
    @aneeshpkpk2264 3 ปีที่แล้ว +12

    തങ്ങളുടെ വീഡിയോസ് വേറെ ലെവൽആണ്.
    നല്ല അവതരണം.....
    അനാവശ്യമായി സംസാരിച്ചു ബോർ അടിഇല്ല....
    ഇതാണ് മറ്റുള്ള യൂട്യൂബർസ്‌ ഫോളോ ചെയ്യണ്ടത്......
    ബ്രദർ സൂപ്പർബ്
    ഞങ്ങൾ പ്രവാസികൾ കട്ട സപ്പോർട്ട് 👍👍👍💞💞💞💞💞💞💞💞💞

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Aneesh 😊

  • @ucanican7820
    @ucanican7820 2 ปีที่แล้ว +1

    👌👌👌... Valare simple aayi paranju thannu

  • @princyjohn1912
    @princyjohn1912 ปีที่แล้ว

    Simple ayitud e video , najan sir te ella video kanum , orupad ennum try cheithitud

  • @chintharanimol2412
    @chintharanimol2412 2 ปีที่แล้ว +4

    I made this chicken cutlet.super 👌👌👌, thank you so much.your presentation is very nice.

  • @manjuviswam2315
    @manjuviswam2315 4 ปีที่แล้ว +101

    ഒരുപാട് വീഡിയോ കാണാറുണ്ട് എന്നാലും എന്തോ വലിയ വ്യത്യസം ഉള്ള ഒരു ചാനൽ ആണ് പിന്നെയും കാണാൻ തോന്നുന്നു..

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Othiri santhosham Manju 😄 Thanks a lot for the feedback 😄

    • @user-gr3rq7sb6o
      @user-gr3rq7sb6o 4 ปีที่แล้ว

      Satyam

    • @aneeshpkpk2264
      @aneeshpkpk2264 3 ปีที่แล้ว

      സത്യം

    • @sheelaparthan3862
      @sheelaparthan3862 3 ปีที่แล้ว

      Shaan🤗🤗

    • @emilyjacob876
      @emilyjacob876 3 ปีที่แล้ว

      ethra. nalla. avatharanam. namukku. undakkan. thonnum

  • @hafsapv4700
    @hafsapv4700 2 ปีที่แล้ว +1

    Njan undakkiyirnnu iftharin 😍ellaarkkum ishttamaay.. So ath pettonn kaali aay tnx a lot 🥰🥰🥰🥰😌

  • @devirema1350
    @devirema1350 3 ปีที่แล้ว

    നല്ല വിവരണം. Thank you. I wl try

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @renjimathew5362
    @renjimathew5362 3 ปีที่แล้ว +14

    Made this today. Came out well. Thank you so very much. Keep soaring high 🙂

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Renji😊

  • @Krishna86420
    @Krishna86420 ปีที่แล้ว +9

    വെച്ച് നോക്കിയാൽ പാളില്ല എന്ന് ഉറപ്പ് ഉള്ള റെസിപ്പികൾ ❤❤ഈ റെസിപ്പി ചെയ്തു നോക്കി ❤അടിപൊളി ആയി വന്നു ❤Shan Bro❤🙏🏽

    • @ShaanGeo
      @ShaanGeo  ปีที่แล้ว +1

      Thank you indu

  • @sandhyaaaron8185
    @sandhyaaaron8185 2 หลายเดือนก่อน

    Perfect recipe..try ചെയ്തു 👌👌

  • @anithaabraham8557
    @anithaabraham8557 2 ปีที่แล้ว

    ഞങ്ങളുo ഉണ്ടാക്കി നോക്കി. സൂപ്പർ

  • @sandhyaks3446
    @sandhyaks3446 2 ปีที่แล้ว +3

    അടിപൊളി അവതരണം 👍😍

  • @ousephshibu2817
    @ousephshibu2817 3 ปีที่แล้ว +14

    എത്രപെട്ടെന്നാ മനസിലായെ സൂപ്പർ കേട്ടൊ...

  • @priyajoji6475
    @priyajoji6475 ปีที่แล้ว +1

    Adipoliyayittu kitty. Thank you

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you priya

  • @kuttappankuttappan2956
    @kuttappankuttappan2956 2 ปีที่แล้ว

    Super.taste cheyathethanne kothyay.

  • @Sarathkumars123
    @Sarathkumars123 4 ปีที่แล้ว +37

    ഒട്ടും ബോർ അടിപ്പിക്കാത്ത Explanation..🤗.. lockdown സമയത്തു ഉണ്ടാക്കി..നന്ദി ഷാൻ ഭായ്.. ഗോപി മഞ്ചുരി recipie പ്രതീക്ഷിക്കുന്നു..😍

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +3

      Sarath, nalla vakkukalkku nanni. I will try to post Gopi manjurian. Thanks for the feedback.

    • @Santhu-pc1uo
      @Santhu-pc1uo 4 ปีที่แล้ว

      Gobi manjuriyan anu

    • @shinevalladansebastian9964
      @shinevalladansebastian9964 4 ปีที่แล้ว +1

      @@Santhu-pc1uo ബ്രോ അവതരണമാണ് കിടു, പറയുന്ന കാര്യത്തിൽ താങ്കൾക്കു സംശയമേതുമില്ല അതാണ് കാര്യം.... keep it up.... ആശംസകൾ....

    • @sainudheenammayath710
      @sainudheenammayath710 4 ปีที่แล้ว

      @@ShaanGeo WhatsApp number tharo

  • @aneeshae5257
    @aneeshae5257 4 ปีที่แล้ว +12

    Truly happened to see your channel. After watch the second video I press the subscribe button. Amazing cooking presentation. Perfect performance. Nice dishes.

  • @mhd___x
    @mhd___x 4 หลายเดือนก่อน +2

    Super kadlaite adipoliyayirunnu👌👌👌👍🏻👍🏻👍🏻

  • @monishagireesh1604
    @monishagireesh1604 3 ปีที่แล้ว +1

    Simple aayittu paranju thannu thankss

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rajeswarins2958
    @rajeswarins2958 3 ปีที่แล้ว +17

    Best cooking channel. Awesome presentation.

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your great words of encouragement 😊

  • @sruthyshine1220
    @sruthyshine1220 4 ปีที่แล้ว +8

    Great presentation... as being a begginer It helps me a lot.. bcz of ur pointed explanation without lagging...exact point @ correct time... Expecting more vedios...

  • @ZeenathKhalid-zt2ob
    @ZeenathKhalid-zt2ob 2 หลายเดือนก่อน

    Nalla taste und njn undakki nokkii thank for ur recipe❤

  • @shinunk4867
    @shinunk4867 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം

  • @chikkuabraham5724
    @chikkuabraham5724 3 ปีที่แล้ว +3

    Your Simplicity and clarity is appreciated

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @vysakham8729
    @vysakham8729 3 ปีที่แล้ว +6

    Happened to watch your preparation.I tried.. the out come was very tasty and every body
    in my family appreciated.Thank you so much Shaan Geo....

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @Aruzzvlogs2023
    @Aruzzvlogs2023 ปีที่แล้ว +1

    നല്ല അവതരണം.സമയ ലാഭം ഉണ്ട്.പെട്ടന്ന് തന്നെ ഉണ്ടാക്കാനും തോന്നും.thank you

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Arathy

  • @bettybiji4796
    @bettybiji4796 ปีที่แล้ว +2

    ഞാനും try cheyithu 👌👌👌

  • @sujayar4606
    @sujayar4606 3 ปีที่แล้ว +4

    Prepared it for my family ...all appreciate me thank you very much

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @rajeeshakrishnan4809
    @rajeeshakrishnan4809 ปีที่แล้ว +3

    I Tried this recipe & it turned very well.i made 30 cutlets for a small gathering of our friends...all liked it very much. thank you shan.🥰

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Most welcome 😊

  • @shahanasherin943
    @shahanasherin943 2 ปีที่แล้ว +1

    Super nan ethuvare try cheytha ella recipesum wrong ayi but eth realy super ayi thank you for your video 👌👌

  • @shelmashajan3918
    @shelmashajan3918 ปีที่แล้ว

    Super anu Ella receipes um

  • @gopinair6075
    @gopinair6075 3 ปีที่แล้ว +6

    Thank you!

  • @athirabharat6663
    @athirabharat6663 ปีที่แล้ว +5

    Tried this recipe as exactly as described and everyone loved it.

  • @jeenavarghese4842
    @jeenavarghese4842 2 ปีที่แล้ว

    Njan ningde recepi noki uzhunnu vada undakki ...was awesome,👍🏻

  • @jyothi.s.v7560
    @jyothi.s.v7560 3 ปีที่แล้ว

    Sir super... Sir nte avatharanam super. Ethu nokki njan orupad items undakki. Ellam super

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊

  • @aishnavipr2857
    @aishnavipr2857 3 ปีที่แล้ว +2

    Njan cheythu super taste 👌👌😍😍

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @binumonmk7457
    @binumonmk7457 3 ปีที่แล้ว +6

    സുപ്പറാട്ടാ ഇതൊക്കെ ഇത്ര എളുപ്പമായിരുന്നോ

  • @nisharoy4091
    @nisharoy4091 5 หลายเดือนก่อน

    കട്ലറ്റ് ഉണ്ടാക്കി സൂപ്പർ ആയിരുന്നു കേട്ടോ 😊👍super ptesentation 🥰

  • @hasniyalanish5281
    @hasniyalanish5281 ปีที่แล้ว

    Njn rasam undakkirnu...adipoliyarnu..ellarkum ishtayii... thankyouuuu for amazing recipes

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you hasniya

  • @shezasheza7559
    @shezasheza7559 2 ปีที่แล้ว +4

    Adipoli😋

  • @bhuvaneswaripg951
    @bhuvaneswaripg951 3 ปีที่แล้ว +7

    Fifth preparation of yours made by me today ..as always turned out yummmm..Thankyou & this time my son also said Thankyou to you 🥳

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @musiclover-bm8ot
    @musiclover-bm8ot 3 ปีที่แล้ว +1

    Etta adipoliyanuto recepies oke pareekshichu nokarund nannayi vararum und orupad thanks

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @anniesabu2847
    @anniesabu2847 2 ปีที่แล้ว +2

    Excellent description dear Shan...God Bless you...

  • @hephsibajames3869
    @hephsibajames3869 2 ปีที่แล้ว +15

    Chicken cutlet looks delicious 😋

  • @padmasingaram162
    @padmasingaram162 4 ปีที่แล้ว +4

    Sir, very good recipe, I tried today it realy awesome, awaiting for ur new receipes , thanks wish u all the best

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Padma, thank you so much for trying the recipe and also for the wishes 😊

  • @Lybfood
    @Lybfood 3 ปีที่แล้ว

    Try cheithu too adipoli....thank uu

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      😊🙏🏼

  • @anithajayanjayan2673
    @anithajayanjayan2673 2 ปีที่แล้ว +1

    ഞാൻ ഓരോന്നായി കാണുകയാണ്...... എല്ലാ റെസിപ്പിയും ഒന്നിനൊന്നു മെച്ചം.... ഉണ്ടാക്കി നോക്കാറുണ്ട്.
    .. 👍😍

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว

      Thank you so much

  • @aryasree6596
    @aryasree6596 4 ปีที่แล้ว +86

    I made cutlets exactly according to this recipe and it turned out to be amazing. I m just a beginner in cooking but still I was able to pull this together perfectly . Thanku sir

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +12

      Arya, I am also happy that this recipe worked out well for you. I appreciate very much that you take time to post your comment here :)

    • @shajimathew1816
      @shajimathew1816 2 ปีที่แล้ว +2

      I do agree with it. Shan you are absolutely unique and amazing.. Thanks for you time and hard work for us.

    • @leejajohnson
      @leejajohnson 2 ปีที่แล้ว

      Garam masala ethu co?

  • @sruthir9684
    @sruthir9684 3 ปีที่แล้ว +5

    I really love all your recipes and the way its been presented.. you always try to give every possible tips.... Could you please suggest an option other than deep frying.. Can we bake the cutlet in oven..

  • @santhoshthanima6071
    @santhoshthanima6071 2 ปีที่แล้ว +1

    ഉഷാർ ബ്രോ 🙋‍♂️ഞാനും ഉണ്ടാക്കി അടിപൊളി 👌👌👌👌💥💥💥💥

  • @tripletsfamily9905
    @tripletsfamily9905 2 หลายเดือนก่อน

    Super recipe thanku so 'much

  • @remyabinu1835
    @remyabinu1835 3 ปีที่แล้ว +6

    Njan try cheythu poliyayirunnitto. Good taste. Thanks for this recipie

  • @madhuranair9286
    @madhuranair9286 2 ปีที่แล้ว +66

    Fried rice, Chilli chicken n chicken cutlets. What a lunch 😋 have uploaded the pics in your Facebook group. Have tried so many recipes of yours. My husband is a himachali and he loves all your kerala dishes a lot especially vellappam. He is way too impressed with my cooking skills 😉 credits to you Shaan 😀cheers 🥂

    • @ShaanGeo
      @ShaanGeo  2 ปีที่แล้ว +5

      Madhura, thanks a lot for such a great feedback 😊

    • @tissyj
      @tissyj ปีที่แล้ว

      Great 👍

  • @kalanthambi5899
    @kalanthambi5899 ปีที่แล้ว +1

    Valare nandi saho enthu rasakaramayi paraju thannu valare nandi

  • @sudhanyak6041
    @sudhanyak6041 3 ปีที่แล้ว

    ThnQ soo much.. Tdy njn ith undakki... Ellarkum orupad ishtamayi...❤️

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much 😊

  • @anniejohn2238
    @anniejohn2238 3 ปีที่แล้ว +6

    Shaaan your presentation is super
    Short and to the point. Not even one word extra. And you have an excellent personality. The way you talk, smile everything is good. May god bless you. I never miss your vedios

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much for your feedback 😊

  • @shynisamson4543
    @shynisamson4543 3 ปีที่แล้ว +9

    Good Presentation.. And video length is also short. So it feels good to watch. Thank you for your recepies..

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว

      Thank you so much Shyni😊

  • @gladispremila846
    @gladispremila846 11 หลายเดือนก่อน +1

    Very good explanation easy method, thanks a lot

  • @ajithadevi.p2937
    @ajithadevi.p2937 ปีที่แล้ว

    ഞാൻ try ചെയ്ത് നോക്കി. സൂപ്പർ ടേസ്റ്റ് ആയിരുന്നു

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      Thank you Ajitha

  • @drstorm7041
    @drstorm7041 3 ปีที่แล้ว +4

    I am making this today!

  • @himavalentine6539
    @himavalentine6539 2 ปีที่แล้ว +8

    Hai bai ജിലേബി ഹൽവ, ഐസ്ക്രീം, കേക്ക്, പപ്സ് എല്ലാം റെസിപ്പി ഇടണേ. കറി പലതും ചയ്തു നോക്കി സൂപ്പർ ആയിരുന്നു

  • @sujakuruvilla4572
    @sujakuruvilla4572 2 ปีที่แล้ว

    Bro ningal adipoliya ningade recipes njan try cheyithu kollam

  • @mohammedhashik8822
    @mohammedhashik8822 2 ปีที่แล้ว

    Nalla taste ulla food aanu ee recipe kal njan undakarund👍

  • @bennythogmail
    @bennythogmail ปีที่แล้ว +5

    Tried this two days ago...with 500gm so almost doubled the ingredients. It was AWESOME 👌 I used rusk instead of toasted bread for crumbs 😋 Thank you so much. 👍

    • @ShaanGeo
      @ShaanGeo  ปีที่แล้ว

      My pleasure 😊

  • @anilalora
    @anilalora 3 ปีที่แล้ว +8

    Short, sweet and perfect !!!!! Love watching your videos. God bless you.

  • @anugrahamenon4330
    @anugrahamenon4330 2 ปีที่แล้ว

    Nannayi paranju tharum

  • @rosemolannbobanrosmy5939
    @rosemolannbobanrosmy5939 2 หลายเดือนก่อน

    Chetta super Anu recipies ellam.big fan of you😊

  • @geethurenjith813
    @geethurenjith813 4 ปีที่แล้ว +3

    Undaaaaki...... Seriously pratheeekshichilla itrem njan undaaaakiya nannaaaavum n... Ellaaavarkum nannaaayi estapetu... Agam juicym puram bhaaagam crispym aaaaarnnu☺ Thankkuuuuui

    • @ShaanGeo
      @ShaanGeo  4 ปีที่แล้ว +1

      Geethu, nannayi cheythu ennarinjathil othiri santhosham 😊 ellavarkkum ishtamayi ennarinjathil athilere santhosham 😊

  • @linurenny4457
    @linurenny4457 3 ปีที่แล้ว +4

    Thank you for a good recipe...

    • @ShaanGeo
      @ShaanGeo  3 ปีที่แล้ว +1

      Thank you Linu 😊

  • @shuroucksaleem
    @shuroucksaleem 2 หลายเดือนก่อน +1

    Shan karanam aan njn cook cheyan start chythath. Simple straight to point video. Very easy to understand. Njn kure kalam ayi video kandit cook chyune but today I realized I didn’t subscribe. Guys lets support people like this more by subscribing and liking the video♥️

  • @anjudaniel8815
    @anjudaniel8815 2 ปีที่แล้ว +1

    Njan try chythu ..it's really tasty 😋😋