പഴംപൊരി ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചു കൊണ്ടേയിരിക്കും/ തട്ടുകട സ്പെഷ്യൽ/ PAZHAM PORI RECIPE / ടിപ്സ്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #BANANAHALWA #PAZHAMSNACKS #PAZHAMPORI
    banana 4 nos
    maida 1 cup
    rice flour 1/4cup
    Turmeric powder 1/4 tsp
    sugar 2 tbs
    salt 1/4 tsp
    sodapodi 1/4 tsp
    curd 1/2 cup
    എല്ലാവരും താഴെപ്പറയുന്നവയൊക്കെ ഉണ്ടാക്കി നോക്കണംട്ടോ 😋😋😋👍🏻👍🏻 ഹോട്ടലുകളിലും ബേക്കറികളിലും കിട്ടുന്ന ഏത് വിഭവങ്ങളും നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് ഉണ്ടാക്കാം ... അതും മായം ചേരാത്ത, നല്ല വൃത്തിയുള്ള സാഹചര്യത്തിൽ, ഏറ്റവും രുചികരമായി, സർവ്വോപരി ഹെൽത്തിയായി.
    എല്ലാവരും ലൈക് ചെയ്യണം, കമന്റ് ചെയ്യണം & സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലൂട്ടോ, thank you......
    1. രുചികരമായ സ്നാക്കുകൾ: TEA TIME SNACKS: • TEA TIME SNACKS
    2. വൈകുന്നേരങ്ങളെ ആസ്വാദ്യകരമാക്കുന്ന നോൺ-വെജ് സ്നാക്കുകൾ:-
    NON-VEG SNACKS: • NON-VEG SNACKS
    3. മായം ചേരാത്ത കൊതിയൂറും കേക്കുകൾ തയ്യാറാക്കാം:
    CAKES കേക്കുകൾ: • CAKES കേക്കുകൾ
    4. നാവിൽ കൊതിയൂറും ചിക്കൻ-ബീഫ് ഡിഷുകൾ:
    CHICKEN & BEEF: • CHICKEN & BEEF
    5. വിവിധതരം ഷേയ്ക്കുകൾ:
    SHAKES ഷെയ്ക്ക്സ്: • SHAKES ഷെയ്ക്ക്സ്
    6. കെമിക്കലുകൾ ചേരാത്ത ഐസ്ക്രീം കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം:
    ICECREAMS: • ICECREAMS
    Pineapple Cake ഉണ്ടാക്കി നോക്കൂ
    : • പൈനാപ്പിൾ കേക്ക് ഇഡ്ഡല...
    ഈസിയായ്, വീശാതെ, ഹോട്ടൽ style പൊറോട്ട വീട്ടിൽ ഉണ്ടാക്കാം : • പൊറോട്ട എങ്ങനെ വീട്ടില...
    Carrot Dates Cake സിമ്പിൾ ആയി ഉണ്ടാക്കാം : • ക്യാരറ്റ് ഈന്തപ്പഴം കേ...
    കേരളാ സ്റ്റൈൽ അടിപൊളി മീൻ കറി : • തേങ്ങാപാൽ ഒഴിച്ച അയല ക...
    വീട്ടിൽ ഉണ്ടാക്കാം അടിപൊളി മീറ്റ് റോൾ ( ബേക്കറി സ്റ്റൈൽ ) : • മീറ്റ് റോൾ ബേക്കറിയിൽ ...
    സൂപ്പർ ചിക്കൻ റോൾ : • CHICKEN ROLL|SPRING RO...
    ഏത്തപ്പഴം കൊണ്ടൊരു ക്രിസ്പി സ്നാക്സ് : • പഴം കൊണ്ട് ഇത്രയും നല്...
    ഇടുക്കിയുടെ സ്വന്തം ഏഷ്യാഡ് : • ഇടുക്കിയുടെ സ്വന്തം ഏഷ...
    കക്കയിറച്ചി ഉണ്ടാക്കാം : • നാവിൽ കൊതിയൂറും കക്കാ ...

ความคิดเห็น • 457

  • @mynasevenmynaseven5933
    @mynasevenmynaseven5933 3 ปีที่แล้ว +33

    സൂപ്പർ 🥰 ഞാൻ എത്ര പഴംപൊരി ഉണ്ടാക്കിയാലും നന്നാവില്ലായിരുന്നു ഇന്ന് ഞൻ ഇടുപോലെ ട്രൈ ചെയ്ദു അടിപൊളി ടേസ്റ്റ് & കാണാനും നല്ലതായി

  • @iam140
    @iam140 3 ปีที่แล้ว +3

    നല്ല സംസാരം. ഭയങ്കരം ഇഷ്ടപ്പെട്ടു ആ സംസാരശൈലി. പിന്നെ, തൈര്, എള്ള്, സോഡാ പൊടി ഇവ ഒഴിച്ച്, ബാക്കി ചേരുവകൾ ചേർത്താണ് എന്റെ ഉമ്മ പഴം പൊരിക്കാറ്. എന്നിട്ട് തന്നെ നല്ലിണ്ട് എന്റെ ഉമ്മ ഉണ്ടാക്കുന്ന പഴം പൊരി. ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കും നിങ്ങൾ പറഞ്ഞത് പോലെ.

  • @muhammadshafip1204
    @muhammadshafip1204 11 หลายเดือนก่อน +1

    അടിപൊളി കാണാൻ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @nausheenbashir1544
    @nausheenbashir1544 7 หลายเดือนก่อน +1

    Tried this recipe...the outer coating of the fritter came out very good! Added yoghurt being sceptical...but as u said it didn't come across in the taste and nalla pole pongi vannu.... thanks!

  • @ambikaanil8259
    @ambikaanil8259 3 ปีที่แล้ว +5

    ഞാൻ ഉണ്ടാക്കി..... സൂപ്പർ. ടേസ്റ്റ് കാണാനും നല്ല ഭംഗി എല്ലാർക്കും ഇഷ്ടായി... Thanks

  • @divyaagragami4904
    @divyaagragami4904 3 ปีที่แล้ว +3

    ചേച്ചി പറയാൻ വാക്കുകളില്ല.... നല്ലവണ്ണം പൊങ്ങി വന്നു സൂപ്പർ ആയിട്ടുണ്ട് ......🤗🤗 Thnku So Much Chechiiiiiiiiiiiiiii ....🥰🥰 എനിയും ഇതുപോലുള്ള നല്ല recepie പ്രതീക്ഷിക്കുന്നു: ..👍

  • @sabirabasheer3179
    @sabirabasheer3179 ปีที่แล้ว

    സൂപ്പർ ആയി കേട്ടോ 👌👌👌നല്ല ഇത് പോലുള്ള resippi eniyum പ്രദീക്ഷിക്കുന്നു 👌👌👌👌👌🥰🥰🥰♥️♥️

  • @mmnasiya926
    @mmnasiya926 3 ปีที่แล้ว

    Njanum undakkitto perfect ,dhairysmay undakkam

  • @funfoodbyas2266
    @funfoodbyas2266 3 ปีที่แล้ว

    പഴം പൊരി കാണാൻ എന്തൊരു ഭംഗി.. കണ്ടിട്ട് തിന്നാൻ. കൊതിയാവുന്നു.

  • @m.mohammedabdhullamohammed5668
    @m.mohammedabdhullamohammed5668 3 ปีที่แล้ว +5

    Enikk eppayum pazhampori Shariyavilla ningale video kand undakkiyappo perfect aayitt vannu thanks 👌👌👌👌👌👌

  • @hamsadmm1196
    @hamsadmm1196 3 ปีที่แล้ว +9

    സുപ്പറാണ് പിനെതെയ്ര്ചെർത്ത ത്പുതിയ്യ അറിവാണ്. Thanku mam🌹🌹🌹👍👍👍

    • @MYKITCHENWORLD
      @MYKITCHENWORLD  3 ปีที่แล้ว

      🤗❤

    • @hamsadmm1196
      @hamsadmm1196 3 ปีที่แล้ว +2

      Perfect preparation
      Baking soda veano. Chachi🌹🌹🌹🌹🌹💐💐🌺🌺💐👛👛💪💪🌹🏵️🥀🌷🌸🌼💮💮🌿🌿🍀🌴🌵🌱🌱🌲☘️☘️🥀🥀🌷🥀🥀 excellent 👍👍👍

  • @sabirabasheer3179
    @sabirabasheer3179 ปีที่แล้ว +1

    ലൈക്ക് ചെയ്തു 👍👍👍👍👍👍🥰🥰

  • @dhiyas123
    @dhiyas123 10 หลายเดือนก่อน

    അടിപൊളി ആയിട്ടുണ്ട് തിരിച്ചും പ്രതിക്ഷിക്കുന്നു

  • @Wonderlust_Warriors_71214
    @Wonderlust_Warriors_71214 3 ปีที่แล้ว

    Super aayittunduto.njan try cheithu....super taste

  • @aslamin2986
    @aslamin2986 3 ปีที่แล้ว +3

    സൂപ്പർ.ഞാൻ ഉണ്ടാക്കിയിരുന്നു.
    പൊളിസാനം😋

  • @joyal138
    @joyal138 3 ปีที่แล้ว +3

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറുള്ളത്

  • @fathimasayana8720
    @fathimasayana8720 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ സൂപ്പർ സൂപ്പർ. താങ്ക്സ്

  • @Saffffhhh
    @Saffffhhh 4 หลายเดือนก่อน

    Njan undakki.adipoli aayirunnu.aadyamayuttanu okkunnath.ellavarkkum ishtappettu thankyu

    • @MYKITCHENWORLD
      @MYKITCHENWORLD  4 หลายเดือนก่อน

      Thanks ❤️

    • @Saffffhhh
      @Saffffhhh 4 หลายเดือนก่อน

      Welcome❤

  • @lincelincekc7074
    @lincelincekc7074 ปีที่แล้ว

    Njan undaki supper

  • @bincybiji7637
    @bincybiji7637 3 ปีที่แล้ว

    Super. Kandal thanne ariyam testy aanennu

  • @Afrin.Ayrin2023
    @Afrin.Ayrin2023 3 ปีที่แล้ว

    Njn undaki boki perfect ayito super recipe 👍👍👍👍👍👍

  • @suryakalidhas2874
    @suryakalidhas2874 3 ปีที่แล้ว

    Njanondakki super.Ithepole vazhakka bajji ondakunna kadalamavil thairu cherthal sheriyagumo chechi.

  • @vasantham6127
    @vasantham6127 ปีที่แล้ว

    Nallapazham poriyane undakum

  • @valsalamohan9999
    @valsalamohan9999 ปีที่แล้ว +3

    എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ആഹാരങ്ങൾ . Thank you

  • @terror-gaming8
    @terror-gaming8 ปีที่แล้ว

    Njan nale try cheyyum insha allah

  • @shinyskitchenandtips6871
    @shinyskitchenandtips6871 ปีที่แล้ว +2

    Sooperaayittundtto

  • @jasminepaulson3672
    @jasminepaulson3672 ปีที่แล้ว

    Njnum undakki kidilammm😺

  • @hidhashhidhash1416
    @hidhashhidhash1416 2 ปีที่แล้ว

    ചേച്ചീ... ആദ്യായിട്ടാ നിങ്ങളെ ചാനൽ കാണുന്നത്.. ഇത് ട്രൈ ചെയ്തു... Susuper ആയിരുന്നു ട്ടോ... പറയാൻ വാക്കുകളില്ല.. കാണാൻ വൈകിപ്പോയല്ലോന്ന് ആലോചിക്കാ 😍

  • @ahamedalkabir6374
    @ahamedalkabir6374 3 ปีที่แล้ว +1

    Seen completely
    It's good one. I will try
    But this much curd is required?ok once I will try then comment

  • @nimisha4878
    @nimisha4878 3 ปีที่แล้ว +7

    Thank you chechi😍🥰😘 njan try cheithu superrr ellavarkum orupad ishtamayi ,ethupole ulla oru pazhampori pandu njangal oru kadayil ninnu kazhichittund annumuthal ethinte ingredients ariyan othiri nokiyittund ,eth adipoli serikum kadayil kazhicha athe pazhampori 😘😘😘

  • @masaflfamily6535
    @masaflfamily6535 3 ปีที่แล้ว

    Njaan try chethu superb aayirunnu

  • @nallamoal4341
    @nallamoal4341 3 ปีที่แล้ว

    Enk madhuram nalla ishtta😋😋thankuuu

  • @sudarsanas4591
    @sudarsanas4591 ปีที่แล้ว +3

    പഴംപൊരി ഇഷ്ടായി. 👍👍😂😂😂😂

  • @techitalktravelfoodie6239
    @techitalktravelfoodie6239 ปีที่แล้ว

    Kollam Sooper

  • @ziyazmagic1240
    @ziyazmagic1240 3 ปีที่แล้ว

    Njaan inne undaaki
    Super taste ellavarkum ishtaayi
    ❤️❤️❤️❤️❤️❤️

  • @simonouseph1501
    @simonouseph1501 ปีที่แล้ว

    Pazham pori recipe super. Thanks a lot. T.O.Simon Florida

  • @sumiachu1959
    @sumiachu1959 4 ปีที่แล้ว +11

    A perfect tea time Snack, will try this method

  • @jollywilson9927
    @jollywilson9927 9 หลายเดือนก่อน

    Thank you so much for your Recipe

  • @Saffffhhh
    @Saffffhhh 4 หลายเดือนก่อน

    Super

  • @rrmeduvlogs5953
    @rrmeduvlogs5953 ปีที่แล้ว

    നല്ല അവതരണം

  • @jayanthimohanan8556
    @jayanthimohanan8556 7 หลายเดือนก่อน

    Super❤️😀

  • @bijib3440
    @bijib3440 3 ปีที่แล้ว +21

    പറയാൻ വാക്കുകളില്ല കേട്ടോ.....
    അത്രയും കിടു ആയിട്ടുണ്ട്.
    ഇന്ന് പഴംപൊരി ആക്കുമ്പോ ഒരു രസത്തിന് ഇത് കണ്ടതാ. അതേപോലെ ആക്കി നോക്കി.
    സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവുകയേ ഉള്ളൂ....
    നന്നായി പൊങ്ങി വന്നു
    കൃത്യം മഞ്ഞ കളറും ഉണ്ടായിരുന്നു. വളരെ സൂപ്പർ
    Thnkzzz a lot❤️❤️❤️🎉🎉🎉🎉👍👍👍👍❤️😍😍🥰❤️😘😍😍🥰

    • @MYKITCHENWORLD
      @MYKITCHENWORLD  3 ปีที่แล้ว +3

      ഒരുപാട് സന്തോഷംചെയ്തു നോക്കിയിട്ട് ഇത്രയും നല്ല കമൻറ് തന്നതിന് 🥰🥰😘😘😘

    • @bijib3440
      @bijib3440 3 ปีที่แล้ว

      @@MYKITCHENWORLD ❤️👍👍

    • @safnashereef5479
      @safnashereef5479 3 ปีที่แล้ว

      😋

    • @josephchacko6270
      @josephchacko6270 3 ปีที่แล้ว +1

      Kooduthal pazhuthal enna pidikukailla

    • @smithass8336
      @smithass8336 3 ปีที่แล้ว

      😘😘😘😘😘👌🏻👌🏻👌🏻👌🏻

  • @remananvasu7044
    @remananvasu7044 3 ปีที่แล้ว +2

    Superhi

  • @ushag9266
    @ushag9266 3 ปีที่แล้ว

    ഇതുപോലെ ഉണ്ടാക്കും. നല്ല പഴം പൊരി.

  • @kimteayung626
    @kimteayung626 3 ปีที่แล้ว +2

    Try cheythu superw.....😋

  • @rajilarafi5797
    @rajilarafi5797 10 หลายเดือนก่อน

    Manjalpodi ittu sodapodium koodi cherumbol red niram aakille

    • @MYKITCHENWORLD
      @MYKITCHENWORLD  10 หลายเดือนก่อน

      Athu soda podi koodipoyal angane varum

  • @thankamvinodini5990
    @thankamvinodini5990 10 หลายเดือนก่อน

    പഴംപൊരി... സൂപ്പർ 👍👍

  • @jayasreethomas9052
    @jayasreethomas9052 3 ปีที่แล้ว

    Super. Tried it . Every one must try this

  • @salvaj8593
    @salvaj8593 3 ปีที่แล้ว +19

    എന്താ ഭംഗി കാണാൻ 😋എന്താ യാലും ഉണ്ടാക്കും

  • @khyrunnesaanver3477
    @khyrunnesaanver3477 3 ปีที่แล้ว +11

    Try cheythu 👍

  • @alexcherian1742
    @alexcherian1742 3 ปีที่แล้ว

    Adipoli supper suu.........per njan undakki

  • @ubaidgaming2146
    @ubaidgaming2146 3 ปีที่แล้ว +3

    Try ചെയ്യാം

  • @mumthazashraf4131
    @mumthazashraf4131 3 ปีที่แล้ว +2

    Njn Unddakkitto Adipolii Ellavarkkum Ishttaayii
    Tnx Dear ❤❤😍😍

  • @abdulrazaquem9256
    @abdulrazaquem9256 3 ปีที่แล้ว +9

    ഞാൻ മാവ് കൂട്ടി വെച്ചു ഇത് കണ്ട് ഉണ്ടാകട്ടെട്ടോ

  • @samjassaja5026
    @samjassaja5026 3 ปีที่แล้ว

    Soda podi oyivakkan pattumo

  • @joykjpanthurjoykjpanathur8711
    @joykjpanthurjoykjpanathur8711 3 ปีที่แล้ว +1

    Super ayitonde chechi

  • @shefi1729
    @shefi1729 4 ปีที่แล้ว +14

    Superb.. 👌😋

  • @zeenasworldofrecipes2723
    @zeenasworldofrecipes2723 3 ปีที่แล้ว +2

    Payampori nannaayittund

  • @kunjattasworld9769
    @kunjattasworld9769 3 ปีที่แล้ว

    Super 👌👌👌try cheythu

  • @MaroonFabrics
    @MaroonFabrics 3 ปีที่แล้ว

    Adipoli. Try chaithu nokanam.

  • @5satya
    @5satya 2 ปีที่แล้ว +4

    I made lot of them using your recipe, and quite successfully, thank you very much!

  • @sreejithbabu1525
    @sreejithbabu1525 3 ปีที่แล้ว

    സൂപ്പർ 👌👌 ഞങ്ങളും ഉണ്ടാക്കി.

  • @thansithansikuttichira8505
    @thansithansikuttichira8505 3 ปีที่แล้ว +3

    എന്തായാലും ഇത് പോലെ ചയ്തു നോക്കം

  • @govindpg7557
    @govindpg7557 3 ปีที่แล้ว

    Super chechi

  • @irfanairfana3680
    @irfanairfana3680 3 ปีที่แล้ว

    ഞാനുണ്ടാക്കി സൂപ്പർ

  • @mohammedshabas8133
    @mohammedshabas8133 ปีที่แล้ว

    Super 👍👍👍

  • @subairv7226
    @subairv7226 3 ปีที่แล้ว

    Njan undakki nokki.sooper

  • @Alma-vb2lw
    @Alma-vb2lw 4 ปีที่แล้ว +1

    ithu pole ini try cheythu nokkanam

    • @thriplegirls
      @thriplegirls 3 ปีที่แล้ว

      ഹായ് ഫ്രൻസ് സപ്പോട്ട് മീ

  • @sadhiyasajna3856
    @sadhiyasajna3856 3 ปีที่แล้ว

    പുളിയുള്ള തൈരാണചേർത്തത് പാക്കറ്റ് തൈരു മതിയോ പ്ലീസ് റിപ്ലൈ🥰👍👌👌👌

    • @MYKITCHENWORLD
      @MYKITCHENWORLD  3 ปีที่แล้ว +1

      പാക്കറ്റ് തൈര് മതി

  • @dghhjdtyhj3105
    @dghhjdtyhj3105 2 ปีที่แล้ว

    സൂപ്പർ ചേച്ചി

  • @prabharamesh1495
    @prabharamesh1495 3 ปีที่แล้ว +1

    👌 I will try it

  • @jinathedreammaker5201
    @jinathedreammaker5201 3 ปีที่แล้ว +2

    സത്യസന്ധമായ presentation

  • @salupp9832
    @salupp9832 3 ปีที่แล้ว +7

    സുപ്പർ

  • @nadeeram1049
    @nadeeram1049 ปีที่แล้ว

    🤤.SUPAR.

  • @cottoncandy4203
    @cottoncandy4203 4 ปีที่แล้ว +9

    Tasty and variety banana fry

  • @jamcreation117
    @jamcreation117 ปีที่แล้ว

    Superb taste

  • @shelmymt5335
    @shelmymt5335 2 ปีที่แล้ว

    Thair & sodapodi vendayirnnu egg white cherthal healthy ayirunnu

  • @dianajohnson3975
    @dianajohnson3975 ปีที่แล้ว

    Very nice

  • @cdnnmonaakitchen8504
    @cdnnmonaakitchen8504 10 หลายเดือนก่อน

    SUPERB TASTE.THANKS FOR SHARING.I ATEIN MADRAS IN 2000.FROM CANADA SUBSCRIBER

  • @anithakj898
    @anithakj898 3 ปีที่แล้ว +3

    Today I tried out ur Banana fitters recipe . It has come out yummy. Thanks 🙏

  • @naslabanu9849
    @naslabanu9849 3 ปีที่แล้ว

    Maav kooduthal neram vekkunnadhin kuzappanundo

    • @MYKITCHENWORLD
      @MYKITCHENWORLD  3 ปีที่แล้ว

      ഒരുപാട് പുളിച്ച് പോകും

  • @afialdhin5516
    @afialdhin5516 3 ปีที่แล้ว +1

    Spr chechi.nalla crispy and tasty aanu.tnx

  • @surenc579
    @surenc579 3 ปีที่แล้ว +4

    Superb... I had tried this... It's really amazing... 👍

  • @jamsheerjamshi8595
    @jamsheerjamshi8595 2 ปีที่แล้ว

    Adipoli

  • @athiratha3626
    @athiratha3626 ปีที่แล้ว

    മഞ്ഞൾ ചേരുമ്പോൾ സോഡായും കൂടി ചേരുമ്പോൾ ചുവന്ന കളർ ആവുന്നു, മാവ്, എന്തുകൊണ്ടാണ്

    • @MYKITCHENWORLD
      @MYKITCHENWORLD  ปีที่แล้ว

      രണ്ടും ഒരുമിച്ച് ഇടരുത് നന്നായി മിക്സ്‌ ചെയ്ത ശേഷം ലാസ്റ്റ് സോഡാപ്പൊടി ഇട്ടാൽ മതി, (സോഡാപ്പൊടി ഒട്ടും കൂടി പോകരുത് )

  • @nikhilmanohar2156
    @nikhilmanohar2156 4 ปีที่แล้ว +4

    Super 😍😍😍

  • @rakhirinu5
    @rakhirinu5 ปีที่แล้ว +2

    Tried it! Came out really well

  • @susandaniel5405
    @susandaniel5405 3 ปีที่แล้ว +6

    ആരും തൈരു ചേർക്കില്ല.അതിനു പകരം ഒരു മുട്ട ചേർത്താൽ സൂപ്പർ പഴം പൊരി ഉണ്ടാക്കാം

  • @SurumeezWorld
    @SurumeezWorld 3 ปีที่แล้ว

    അടിപൊളി 👌👌😋😋

    • @SurumeezWorld
      @SurumeezWorld 3 ปีที่แล้ว

      ഞാൻ കൂട്ടായ് ട്ടോ എന്നയും സപ്പോർട്ട് ചെയ്യണേ

  • @shebikairu9258
    @shebikairu9258 3 ปีที่แล้ว +2

    thairu ottum pradeekshichilla
    Tnxs chechi endaayaalum try cheyyaam 😋

  • @shuaib849
    @shuaib849 3 ปีที่แล้ว

    Tnks a lot for tis secret receipe....

  • @keerthanathiruvanathil8855
    @keerthanathiruvanathil8855 3 ปีที่แล้ว

    Puli ulla curd aano cherkkande?

    • @MYKITCHENWORLD
      @MYKITCHENWORLD  3 ปีที่แล้ว

      അങ്ങനെയൊന്നുമില്ല

  • @ratnavallykossery1438
    @ratnavallykossery1438 ปีที่แล้ว

    How much water you added?

  • @marykuttychackoancy9497
    @marykuttychackoancy9497 ปีที่แล้ว

    Nice

  • @najeebt631
    @najeebt631 3 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്

  • @vpsasikumar1292
    @vpsasikumar1292 8 หลายเดือนก่อน

    Enthina repeat cheyyunne

  • @anupriyac7271
    @anupriyac7271 4 ปีที่แล้ว +2

    Kandittu 😋😋😋 njan try cheiyum

  • @manapullychandran2734
    @manapullychandran2734 ปีที่แล้ว

    Ethrayum complicated veno?

  • @sreemathi.k.pkazhakapurayi4734
    @sreemathi.k.pkazhakapurayi4734 ปีที่แล้ว +1

    Appakkaram ullathu kondanu hotel ninnu vangathe veettil undakkunnath.appakkaram ozhivakkoo.oru kuzhappavum undakilla.

  • @anthonyswamy9035
    @anthonyswamy9035 3 ปีที่แล้ว +1

    Thanks for the information