ഇന്ത്യയുടെ Mig-21കൾ | Story of India's Mig-21

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Mig-21 has been the workhorse of the Indian Airforce for the last few decades. India has had many glorious victories with the help of this aircraft. However, why is India still using this ageing aircraft?
    കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യൻ വ്യോമസേനയുടെ പ്രധാനവിമാനമാണ് മിഗ് -21. അനവധി മഹത്തായ വിജയങ്ങൾ ഈ വിമാനങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ഇന്നും ഈ പഴക്കമേറിയ വിമാനങ്ങൾ ഇന്ത്യ ഇന്നും ഉപയോഗിക്കുന്നു. എന്തു കൊണ്ട്?.
    Video Courtesy:
    Indian Air Force
    US National Archives

ความคิดเห็น • 341

  • @mithunadimaly7757
    @mithunadimaly7757 3 ปีที่แล้ว +68

    ബ്രോ ആഴ്ചയിൽ കൂടുതൽ വീഡിയോകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക താങ്കളുടെ മികച്ച അവതരണ രീതി എല്ലാ വീഡിയോകളും മുഴുവനായും കാണുവാൻ പ്രേരണ നൽകുന്നതാണ്. എല്ലാ വിധ ആശംസകളും നേരുന്നു

    • @sreerajalappy4765
      @sreerajalappy4765 3 ปีที่แล้ว +3

      True👍👍👏

    • @Chanakyan
      @Chanakyan  3 ปีที่แล้ว +15

      വളരെ നന്ദി. തീർച്ചയായും ശ്രമിക്കാം.

  • @govindg2545
    @govindg2545 3 ปีที่แล้ว +125

    ഇന്ത്യ -പാക് യുദ്ധങ്ങൾ സീരീസ് ആയി ചെയ്യാമോ

  • @vichumuppatta1607
    @vichumuppatta1607 2 ปีที่แล้ว +4

    ഒരു യോദ്ധാവ് ആ യോദ്ധാവിന്റെ ചെറുപ്പ കാലത്ത് ധീരമായി പോരാടി അനവധി യുദ്ധങ്ങൾ ജയിച്ചു.. എന്നാൽ അതേ യോദ്ധാവ് വൃദ്ധൻ ആയിട്ടും പോരാട്ടത്തിന് ഇറക്കിയിട്ട് ആ യോദ്ധാവിനെ കുറ്റം പറയുന്നത് ശരിയാണോ....?
    ഇത് പോലെ ആണ് Mig-21ന്റെ അവസ്ഥ...

    • @thomasshelby7482
      @thomasshelby7482 2 ปีที่แล้ว +3

      Well said bro....... 1950s ലെ ഒരു aircraft നെ 5th generation stealth technology ഉള്ള ഈ കാലത്ത് ഉപയോഗിച്ചിട്ട്....... അതിനെ flying coffin എന്ന് വിളിക്കുന്നതിൽ എന്ത് logic ആണ് ഉള്ളത് 😒

  • @didingomas8349
    @didingomas8349 3 ปีที่แล้ว +18

    ലോകത്ത് ഏറ്റവും കൂടുതൽ വെടിവെച്ച് വീഴ്ത്തപ്പെട്ട ജെറ്റ് വിമാനം എന്ന കുപ്രിസിദ്ധിയും മിഗ് 21 ന് ഉണ്ട്.അതു പോലെ ഇന്ത്യൻ എയർഫോഴ്സ് മിഗ് 21 ന് പറക്കുന്ന ശവപ്പെട്ടി എന്ന അപരനാമവും നൽകിയിട്ടുണ്ട്. അത്യാധുനികരീതിയിൽ ഉള്ള എലട്രോണിക് വാർ ഫെയർ സ്യൂട്ടുകളുടെ അഭാവവും, കുറഞ്ഞ ഹാർഡ് പോയിൻ്റും, കുറഞ്ഞ മാനുവ റിംഗും, കുറഞ്ഞ പേലോർഡ് ശേഷിയും, ശക്തി കുറഞ്ഞ ഏവിയോണിക്സും റഡാറും അധുനിക മായ നാലാം തലമുറ വിമാനങ്ങൾക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ സാധിക്കാതെ വരും.

    • @anandnaa
      @anandnaa 3 ปีที่แล้ว

      ക്വന്റിട്ടി ബീറ്റ്‌സ് ക്വളൈറ്റി , സോവിയറ്റ്സ് പലപ്പോഴും പയറ്റിയ ഐഡിയ ആണ് ഇത് . ഹൈലി അഡ്വാൻസ്ഡ് ആയ ഫൈറ്റർ കുറച്ചു ഉണ്ടാക്കുന്നതിനു പകരം മാനുഫാക്റ്റർ ചെയ്യാൻ എളുപ്പം ഉള്ളവ ഉണ്ടാക്കുക . അത് ഫൈറ്റർ മാത്രമല്ല , ഒരു വിധം എല്ലാ യുദ്ധോപകരണങ്ങളും . ടാങ്ക് ഒക്കെ നല്ലൊരു ഉദാഹരണം , നാസി ജർമനിയുടെ ടാങ്ക് കിടിലൻ പ്രോഡക്ട് ആയിരുന്നു പക്ഷെ സോവിയറ്റ് റഷ്യ എണ്ണം കൊണ്ട് തോൽപ്പിച്ച്

    • @Electrono7036
      @Electrono7036 3 ปีที่แล้ว +1

      @@anandnaaExactly,Quantity has a quality on its own was their moto.
      But T33 tanks were true beasts in the ground. . . But Russian/USSR weopans were more reliable and durable and really worth for the money. Especially best options for third world countries . . . Indian military de core Soviet tech aanu, AK 47 , MiG21,23,27,25,Tu141, Akula subs, MiMil helicopters, Sukois everything they built r still working. That's the point.

    • @umeshtu1286
      @umeshtu1286 ปีที่แล้ว +1

      Legendry fighter jetine pattiyano e parayunnath oru kalathe mig21ne amerikaku polum pediyayirunnu Vietnam waril avarude mikacha fighterukaleyellam mig21 karichu veeshthi mig21 nodulla pediyum bahumanavum konde avar mig21ne vampire ennu polum vilikukayundayi loka prasashtha operation diamondiloode esteal amerikaku oru mig21 fighter eraqil ninnum kadathi amerikaku koduthu amerkayude polum urakkam keduthiya ethu fighter jettundu suhruthe lokhathil athanu mig21 enna legentry fightet

  • @Realhero669
    @Realhero669 3 ปีที่แล้ว +62

    ഭാരതം ഭാവിയില്‍ വിമാനങ്ങള്‍ കയറ്റി അയക്കുന്ന രാജ്യമാവും.... 🇮🇳🇮🇳🇮🇳

    • @aromal.a.p7647
      @aromal.a.p7647 3 ปีที่แล้ว +3

      YES, JAI HIND🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @akshajcr7469
      @akshajcr7469 3 ปีที่แล้ว +8

      Atum modi Karanam
      Enittu angerkku ivide vila illla keralathil
      Ivarkonnum ariyillla😂😂😂😂

    • @richardjoseph6658
      @richardjoseph6658 3 ปีที่แล้ว +1

      Teas mrk2 udaaharanam

    • @naruto._efx5275
      @naruto._efx5275 3 ปีที่แล้ว

      @@akshajcr7469 true😍

  • @jijuthomasjijuthomas7682
    @jijuthomasjijuthomas7682 3 ปีที่แล้ว +23

    അപ്പോൾ
    നമ്മൾ ഒരിക്കലും റഷ്യയെ മറക്കാൻ പാടില്ലാ എന്നാണോ ചണക്യാ ?

    • @Chanakyan
      @Chanakyan  3 ปีที่แล้ว +19

      തീർച്ചയായും.

    • @alexanto1376
      @alexanto1376 3 ปีที่แล้ว +6

      ഇസ്രായേൽ റഷ്യ

    • @valsakumar3673
      @valsakumar3673 3 ปีที่แล้ว +2

      റഷ്യ സൈനികോപകരണങ്ങൾ മാത്രമല്ല ഇന്ത്യക്ക് തന്ന് സഹായിച്ചിട്ടുള്ളത്.
      ഇന്ത്യക്കു വേണ്ടി UN ൽ ഏറ്റവും കൂടുതൽ തവണ വീറ്റോ പവർ ഉപയോഗിച്ച് (അമേരിക്കക്കെതിരെ) സഹായിച്ചിട്ടുള്ളതും റഷ്യ തന്നെയാണ്.
      Ex Sgt V Kumar Rdo/Fit.

  • @hamzapropharma9249
    @hamzapropharma9249 2 ปีที่แล้ว +10

    കേൾക്കുമ്പോൾ രോമാഞ്ചവും നമ്മുടെ ധീര ജവാന്മാരെ ഓർത്ത് അഭിമാനവും തോന്നുന്നു. അവർക്ക് ആയുരാരോഗ്യം നേരുന്നു .💪

  • @ranck484
    @ranck484 3 ปีที่แล้ว +21

    കാസ്പിയൻ കടലിലെ ആ മോൺസ്റ്റർ വിമാനത്തിന്റെ വീഡിയോ ചെയ്യുമോ 🙏

  • @rahultmuraleedharan1270
    @rahultmuraleedharan1270 3 ปีที่แล้ว +9

    Mig 21അടിച്ചുകൊണ്ട് പോയി സാങ്കേതിക വിദ്യ പഠിച്ച ഇസ്രായേൽ 🔥🔥👍.

  • @sajeevpt658
    @sajeevpt658 3 ปีที่แล้ว +21

    എന്റെ രാജ്യത്തിന്റെ നാവിക സേനയിൽ ഞാൻ അഭിമാനം കൊള്ളുന്നു💪💪

  • @vinodrlalsalam4699
    @vinodrlalsalam4699 2 ปีที่แล้ว +5

    നിങ്ങൾക്കല്ലേ ഇന്ത്യ ഒരു പണിയുടേയ് മുമ്പിൽ തോൽക്കില്ല നമ്മൾ ഇന്ത്യക്കാർ, നമ്മൾ ആരുടേയ് മുന്നിൽ തോൽക്കില്ല, ജയ്‌ഹിന്ദ്‌, ലാൽസലാം,

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ്‌ഹിന്ദ്‌

  • @artham112
    @artham112 3 ปีที่แล้ว +49

    മികച്ച അവതരണം, രാഷ്ട്രീയ അടുപ്പം കാണിക്കാത്ത ഗ്രഹപാഠം ചെയ്തുള്ള വീഡിയോ
    ചാണക്യന്റെ വീഡിയോ എന്നും പ്രതീക്ഷിക്കുന്നു❤️❤️

  • @albinsaju4252
    @albinsaju4252 3 ปีที่แล้ว +19

    ഒരേ ഒരു രാജാവ് "THE MIG 21"

    • @sharjah709
      @sharjah709 ปีที่แล้ว

      അതിനേക്കാൾ നല്ലത് റഫാൽ അല്ലെ

  • @mathewsmaveli
    @mathewsmaveli 3 ปีที่แล้ว +13

    Mig 21+ Indian fighter pilots = Victory🤩💪💪💪👌👌👌✌️✌️✌️❤️❤️❤️

  • @reginadapuram7289
    @reginadapuram7289 3 ปีที่แล้ว +12

    ശെരിക്കും f16 വീണോ?? അമേരിക്ക പോലും സമ്മതിച്ചു തന്നില്ല അത്.. ഇനി ഇതിന്റെ പേരിൽ എന്റെ മേൽ കയറരുത്. അമേരിക്ക എണ്ണി തിട്ട പെടുത്തി

    • @js3jks
      @js3jks 3 ปีที่แล้ว +4

      Crash aayi ennu paranjal athu avarkkum shameful alle, ennanu ente oru ithu

    • @vishnustalin9611
      @vishnustalin9611 3 ปีที่แล้ว +3

      സത്യം പറഞ്ഞാ....ഫ് 16 വീണു...iaf പുറത്ത് വിട്ട പ്രൂഫ് തന്ന ധാരാളം.. അതുപോലെ aamram മിസ്സൈൽ parts.. villagers edutta clips. അവരുടെ തന്നെ മിലിറ്ററി officials പലപ്പോളും സമ്മതിച്ചു.....so ഉറപ്പായും എത് അത് സംഭവിച്ചു

    • @anandnaa
      @anandnaa 3 ปีที่แล้ว

      എഫ് 16 വീണു എന്ന് ഐ എ എഫ് ക്ലെയിം ചെയുന്നു, എനിക്ക് മനസിലായടത്തോളം ഒരു ഫൈറ്റ്റർ തകർന്നിട്ടുണ്ട് , അത് എഫ് 16 ആകാം ജെ എഫ് 17 ഉം ആകാം , ഇത് ആദ്യമായല്ല ഐ എ എഫ് പൈലറ്റ് സുപ്പീരിയർ ആയ ഫൈറ്ററിനെ തകർക്കുന്നത് , 65 യലെ യുദ്ധത്തിലും പിന്നീടും ഒക്കെ നടന്നിട്ടുണ്ട്.

    • @vishnustalin9611
      @vishnustalin9611 3 ปีที่แล้ว

      @@anandnaa athee ശെരിയാണ്...but jf 17 Akan chances കുറവാണ് aim മിസ്സൈൽ അതിൽ ഉപയോഗിക്കൻ പറ്റില്ല..

    • @pranavdinesh5167
      @pranavdinesh5167 3 ปีที่แล้ว +1

      america samathikaathathu athu avarkku naanakaadu aavum annu vicharichitaanu.....kaarnam athu vittathu avaraanallo

  • @akshayraj4506
    @akshayraj4506 3 ปีที่แล้ว +17

    മലയാളത്തിൽ എത്രയും വ്യക്തമായി സൈനിക കാര്യങ്ങൾ പറഞ്ഞു തരുന്ന വേറെ oru channel ella👏✌️👍

  • @abhig343
    @abhig343 3 ปีที่แล้ว +10

    വിഡിയോ യുടെ നീളം കുറവാ എന്റെ വലിയൊരു പരാതി ആണ്

  • @jeevanvishnu1594
    @jeevanvishnu1594 3 ปีที่แล้ว +19

    India ... Is not just a nation... It's an emotion ! Our brave hearts; soldiers; must get the best of best... Salute those brave hearts & the technical assistance provided by these fighter jets.... MIG-21 are our pride ! Jai Hind 🇮🇳🙏

  • @ayessen319
    @ayessen319 2 ปีที่แล้ว +2

    ഇന്നലെയും ഒരെണ്ണം പോയി, കൂട്ടത്തിൽ നല്ലൊരു വൈമാനികനും

  • @gokulgopinathg5994
    @gokulgopinathg5994 2 ปีที่แล้ว +4

    Nalla details, nalla presentation. love this channel.

  • @punto341
    @punto341 3 ปีที่แล้ว +2

    1971 അല്ലായിരുന്നു 2019.... Mig 21ന്നേക്കാൾ ടെക്നോളജി advance ആയിരുന്ന f16 വിമാനങ്ങൾക്ക് എതിരെ ആണ് 2019feb യുദ്ധതിനു ഉപയോഗിച്ചതും.... Abhinandan വർത്തമാന് എന്ന നമ്മുടെ ധീരനായ pilot pak പിടിയിൽ ആയതും...... എന്തുകൊണ്ടായിരിക്കും india govt അന്ന് pak f16കൾക്ക് എതിരെ mig21 ഉപയോഗിച്ചത് എന്ന് ഇന്നും അവ്യക്തം.....

    • @prithviraj1544
      @prithviraj1544 3 ปีที่แล้ว +1

      2019 മിഷൻ ഭീകര ക്യാമ്പുകൾ ബോംബിങ്ങിൽ നശിപ്പിക്കുക എന്നതായിരുന്നു. അതിനാൽ ഈ സ്പെഷ്യൽ മിഷനിൽ സ്വന്തമായി സ്ട്രാറ്റജിക് ബോംബർ ഇല്ലാത്തതിനാൽ ഇന്ത്യ പലപ്പോഴും ആശ്രയിക്കുന്നത് മീഡിയം ബോംബർ ആയ മിറാഷിനെയാണ്. മിറാഷ് ബോംബിങ് നടത്തി സുരക്ഷിതമായി തിരിച്ചെത്തുന്നതിന് സുരക്ഷ ഒരുക്കുന്ന ജോലി ആയിരുന്നു su 30 mki, mig വിമാനങ്ങൾക്ക് ഉള്ളത്. ഒരു ഫുൾ സ്കെയിൽ വാർ അല്ലാത്തതിനാൽ ആണ് mig ഉപയോഗിച്ചത്. ഏറ്റവും അടുത്തുള്ള എയർ ബേസിലെ അവൈലബിലിറ്റി കൂടി നോക്കണം. സീക്രെട് മിഷൻ ആയതിനാൽ മറ്റുള്ള വിമാനങ്ങൾ എയർ ബേസിൽ എത്തിക്കുന്നത് പാക്കിസ്ഥാന് സംശയത്തിന് ഇടവരുത്തും.

  • @akshajcr7469
    @akshajcr7469 3 ปีที่แล้ว +4

    India army 2nd largest after pra of china
    14lakh active force ,army🔥🔥🔥
    Indian airforce_1.7lakh
    Mig series
    Jaguar
    Boeing transport
    Rafael
    Tejas
    Many many more
    Indian navy_1lakh nearly in size
    Aircraft carrier
    Submarine
    Corvatte _nill
    Destroyer
    Frigrate
    India _nuclear Power_130warheads

  • @arunghosha1700
    @arunghosha1700 3 ปีที่แล้ว +5

    ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിർമിത യുദ്ധവിമാനമായ മാറുതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

    • @Chanakyan
      @Chanakyan  3 ปีที่แล้ว +6

      ശ്രമിക്കാം. നല്ല ഓപ്പറേഷനുകൾ കണ്ടെത്തണം

  • @ThorGodofThunder007
    @ThorGodofThunder007 3 ปีที่แล้ว +7

    കിടു സാനം🔥🔥... മിഗ് 21 💪 (ശേരിക്കും ഫ്16 വീഴ്ത്തിയോ ??? )

    • @anandnaa
      @anandnaa 3 ปีที่แล้ว +3

      ഏതോ ഒരു ഫൈറ്റർ തകർന്നിട്ടുണ്ട് , അത് ക്ലിയർ ആണ്

    • @mithunraj5960
      @mithunraj5960 3 ปีที่แล้ว +5

      ഉറപ്പായിട്ടും പറയാം... കാരണം IAF ആദ്യം മുതല്‍ ഒരേ കാര്യം ആണ് പറയുന്നത്... പക്ഷെ PAF എന്താണ് പറയുന്നത് എന്ന് കുറച്ചു കഴിയുമ്പോള്‍ അവന്മാര്‍ക്ക് പോലും അറിയില്ല.. അതില്‍ നിന്നും തന്നെ മനസിലാക്കാം ആരാണ് സത്യം പറയുന്നത് എന്ന്... അതുമല്ല ഇന്ത്യ ഉപയോഗിക്കുന്ന Israel made Falcon AWACS ഇന്റെ radar signature IAF പുറത്തു വിട്ടിട്ടുമുണ്ട്... അതില്‍ ആദ്യം രണ്ടു PAF F16 radar signature കാണിക്കുന്നുണ്ട്, അത് കഴിയുമ്പോള്‍ പെട്ടന്ന് അതില്‍ ഒന്ന് കാണില്ല... മാത്രവുമല്ല ഇപ്പോഴും അമേരിക്കയുടെ ഏറ്റവും കൂടുതല്‍ export market ഉള്ള fighter ആണ് F16. അപ്പോള്‍ ഒരു old generation fighter (MIG 21) ഉപയോഗിച്ച് അവരുടെ താരതമ്യേന modern fighter വീഴ്ത്തി എന്ന് പറയുന്നത് അതിന്റെ market നല്ല പോലെ effect ചെയ്യുന്നതായിട്ട്‌ പോലും അവര്‍ അങ്ങനെ ഒരു വാര്‍ത്ത നിക്ഷേധിക്കാന്‍ തയ്യാറായിട്ടില്ല...

    • @emergentcma6019
      @emergentcma6019 3 ปีที่แล้ว +2

      @@mithunraj5960 su30 undenkil paf nte jf17 poyit f16 polum adukilla

  • @adithyan8863
    @adithyan8863 3 ปีที่แล้ว +9

    Simply awesome ,the quality of pictures and music have been improved a lot ,depicted in a informative and interesting manner ,thank you for giving the facts in a unbiased realistic manner and making me more and more nation loving personality,keep going,We will be with you and consider the increase of video frequency

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      Thank you very much 🥰🙏

  • @ariyapedathanjninnumenikkg348
    @ariyapedathanjninnumenikkg348 3 ปีที่แล้ว +2

    Assalamualikum .
    Idh oru nalla chanel aann .
    Aarum areyum kuttam parayarud nam ellm indikaraaann .
    Indiyude ella powerum kanumbol vallatha sandhashm aaann .. jaihind .
    Thoniyasavum paraspara pinnippum aarum post cheyyaruth .. hai hind

  • @scv317
    @scv317 3 ปีที่แล้ว +10

    ചാണക്യൻ ടീം...ഇഷ്ടം😍

  • @krishnaprasad6379
    @krishnaprasad6379 3 ปีที่แล้ว +1

    Mig കുടുംബത്തിൽപെട്ട ഏറ്റവും പുതിയ വിമാനം റഷ്യ നിർമ്മിക്കുനുഉണ്ടല്ലോ അതും 6 തലമുറയിൽപെട്ടത്. അതിനെപ്പറ്റി വീഡിയോ ചെയ്യുമോ.🧐🧐🧐👍👍👍

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Mig-41 Alle... bhaaviyil sramikkam

  • @Eleanor_World
    @Eleanor_World 3 ปีที่แล้ว +3

    റീപ്ലെസ് ചെയ്യേണ്ട സമയം പണ്ടേ കഴിഞ്ഞു,നമ്മുടെ രാജ്യതിന്റെ പുരോഗതി മാത്രം മുന്നിൽ കണ്ടു സത്യസന്ധമായി ചിന്തിച്ചാൽ f16 പാകിസ്താന്റെ കയ്യിൽ ഉള്ളടത്തോളം വ്യോമ മേഖലയിൽ അവർക്കു ഒരു അപ്പർ ഹാൻഡ് ഉണ്ട്.കഴിഞ്ഞ ഏറ്റുമുട്ടൽ നമുക്കു ഒരു വാർണിങ് സിംഗ്‌നൽ ആയിരുന്നു.
    റാഫേലും നടക്കുമെന്ന് കരുതുന്ന മിഗ് 35 ഡീലും പൂർണം ആയി വന്നാലേ നമുക്കു ഒരു മേധാവിത്വം കിട്ടൂ

    • @anandnaa
      @anandnaa 3 ปีที่แล้ว +1

      ബൾക്ക് തേജസ് ഓർഡർ വരണം , സിംഗിൾ എൻജിൻ തന്നെ ധാരാളം , ഒരു 400 എണ്ണം എങ്കിലും ഇപ്പൊ ഓർഡർ ചെയ്താൽ കുറെ കാര്യങ്ങൾ ഒപ്പം നടക്കും , ചിലപ്പോൾ കൊള്ളാവുന്ന ഒരു മിലിറ്ററി ഇൻഡസ്ട്രിയൽ കോമ്പ്ലസ് തന്നെ രുപപ്പെട്ടു വരാൻ സഹായിക്കും . പക്ഷെ HAL നെ കൊണ്ട് നടക്കുന്ന പരിപാടി ആണോ , പൈസ ഉണ്ടോ എന്നൊക്കെ ഉള്ളത് ചോദ്യം ആണ

    • @anandnaa
      @anandnaa 3 ปีที่แล้ว +1

      പിന്നെ എഫ് 16 നേക്കാൾ പേടിക്കേണ്ടത് JF 17 പോലുള്ള സാധനത്തെ ആണ് , അത്ര മികച്ച ഫൈറ്റർ അല്ല എങ്കിലും എണ്ണം വച്ച് ബുദ്ധിമുട്ടിക്കാൻ പറ്റും . പ്രത്യകിച്ചും ചൈനയുടെ ഇൻഡസ്ട്രിയൽ കപ്പാസിറ്റി വച്ച് നോക്കിയാൽ ,അവമ്മാർക്ക് ദോശ ഉണ്ടാക്കുന്ന പോലെ ഇമ്മാതിരി ഐറ്റങ്ങൾ പടച്ചുവിടാൻ പറ്റും

    • @prithviraj1544
      @prithviraj1544 3 ปีที่แล้ว

      ഫ്രാൻസും, അമേരിക്കയും ടെക്നിക്കൽ സപ്പോർട്ട് പിൻവലിച്ചതിനാൽ മിറാഷ് 3, f16 എന്നിവ ഇനി paf ൽ അധികകാലം ഉണ്ടാകില്ല. അപ്പോൾ ഇനി paf ഇന്റെ നട്ടെല്ല് ആകാൻ പോകുന്നത് j7, jf-17 തണ്ടർ, പിന്നെ പുതുതായി വരാൻ പോകുന്ന j-10c (36 in order )എന്നിവ ആയിരിക്കും. റഷ്യ പാകിസ്താന് su 35 ഓഫർ ചെയ്തതായി വാർത്ത ഉണ്ട്. Jf-17 തണ്ടർ ബ്ലോക്ക്‌ 3 വരുന്നു എന്നും കേൾക്കുന്നു. J-10 c, f 16 കോപ്പി ആണ്. പക്ഷെ അതിലും മികച്ചത് ആണെന്നാണ് പൊതുവെ ഉള്ള അഭിപ്രായം.

  • @johnyblack1837
    @johnyblack1837 3 ปีที่แล้ว +3

    Mikhail Kalashnikov AK47 ഇതിനെക്കുറിച്ച് ഒരു സോറി പറയാൻ പറ്റൂ

  • @emergentcma6019
    @emergentcma6019 3 ปีที่แล้ว

    Ippozhum 50 year pazhakiya might 21 kettipidichirikunnathu india anu.russia oke ithu kalanju.

  • @sumeshayyappankutty3225
    @sumeshayyappankutty3225 3 ปีที่แล้ว +4

    Chanakyan is a true political channel. But it's good to know that you are not aligned or influenced to any political parties. Please maintain this and keep up the good work.

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      🙏🙏🙏

  • @Ashik-iu1oh
    @Ashik-iu1oh 3 ปีที่แล้ว +12

    IAF 🔥❤️

  • @aromal.a.p7647
    @aromal.a.p7647 3 ปีที่แล้ว +5

    PROUD TO BE AN INDIAN🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @arunjith9397
    @arunjith9397 3 ปีที่แล้ว +2

    Baba atomic research centre scientistsindayum indira Gandhiyepolullavarude maranathile duruhathaye kurichoru video cheyyamo......plzzzz😀😀

  • @pushpapushpa4324
    @pushpapushpa4324 3 ปีที่แล้ว +2

    വിറ്റ്നാം യുദ്ധതെ കുറിച്ച് വിഡിയോ ചെയ്യുമോ

  • @supersaiyan3704
    @supersaiyan3704 3 ปีที่แล้ว +5

    Mig 21 - A missle with a cockpit attached to it

  • @akshajcr7469
    @akshajcr7469 3 ปีที่แล้ว +2

    Ella warilum armikkanu iafum navyum support kodukunne
    Appo power army alle🔥🔥🔥🔥🔥🔥🔥

  • @saneeshsanjuharipad4488
    @saneeshsanjuharipad4488 3 ปีที่แล้ว +2

    Mig 21 , Rafael ,Sukhoi ഇവ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യുവോ...??

    • @meerajayesh4298
      @meerajayesh4298 3 ปีที่แล้ว

      th-cam.com/video/GO-T4FtDUGU/w-d-xo.html

  • @antopaul_fernandez
    @antopaul_fernandez 3 ปีที่แล้ว +6

    Soviet jets are amazing

    • @abhirambency746
      @abhirambency746 3 ปีที่แล้ว +2

      Even though American jets are considered as the best, Soviet jets always outnumber american jets in manueverability and dog fight💥👌

    • @Electrono7036
      @Electrono7036 3 ปีที่แล้ว

      @@abhirambency746 MiG21 was the most advanced jet during it's time, Even US stolen one by using mossad. They also stolen MiG25 too. Russian jets more durable , dog fight and supermanuverable. But dog fight era is gone, it's the now BVR era. . .

  • @niyas254
    @niyas254 3 ปีที่แล้ว +3

    Can you please do a video about Indian defence manufacturers?

  • @bhavindevammu3274
    @bhavindevammu3274 3 ปีที่แล้ว +2

    bro chanakyande videosine patti njan ende sir nnode parayaarunde bro oru like tharo

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Theerchayayum. Thank you 😊🙏

  • @arunpaul5036
    @arunpaul5036 2 ปีที่แล้ว +1

    Mig 21 ne prakaram Avila tejus fighter jet
    Because dogfight kazhive supersonic speed il payanula kazhivum that is incredible
    Mig 21 mach 2.05
    Tejas mach 1.6 supersonic speed

  • @travelvlogbyme4735
    @travelvlogbyme4735 3 ปีที่แล้ว +4

    ഞാൻ കാത്തിരുന്ന്‌ മടുത്തു😢😢😢

  • @g.venugopalpillai2728
    @g.venugopalpillai2728 3 ปีที่แล้ว +2

    നല്ല വിവരണം. കേട്ടിരിക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു.

  • @defenceexplorer7227
    @defenceexplorer7227 3 ปีที่แล้ว +2

    Orupad ishta ee channel❤️❤️

  • @melbinjoseph9462
    @melbinjoseph9462 3 ปีที่แล้ว +1

    Soviet build quality

  • @deepubabu3320
    @deepubabu3320 3 ปีที่แล้ว +2

    അടിപൊളി വീഡിയോ .. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      ജയ് ഹിന്ദ്

  • @abhishekprasad5019
    @abhishekprasad5019 3 ปีที่แล้ว +2

    ചേട്ടൻ പോളിയാണ് wating for next vedio

  • @bijupn7739
    @bijupn7739 3 ปีที่แล้ว +2

    I love my india

  • @wavingsuperior4
    @wavingsuperior4 3 ปีที่แล้ว

    ഇന്ത്യക്ക് പറ്റിയ വിമാനം ആണ് mig 21. On ബോർഡ്‌ റഡാർ ഉപേക്ഷിച്ചു ഗ്രൗണ്ട് റഡാർ സ്റ്റേഷൻ rely ചെയ്തിട്ട് ആണ് ഇവന്മാർ hunting പോകുന്നത്. Engine ആണ് വിഷയം.

  • @jinoydeepak3461
    @jinoydeepak3461 3 ปีที่แล้ว +2

    Mig - 21 is classic bird, greatest of its time but its been more than 3 decades, time to decommission.

  • @adnanafnan7656
    @adnanafnan7656 3 ปีที่แล้ว +5

    പടച്ചോനെ നിങ്ങൾ ഒക്കെ comment box ന്റെ ഉള്ളില്ലാ പിറന്ന് വീണത്

  • @ajmalka6869
    @ajmalka6869 3 ปีที่แล้ว +1

    ചാണക്യന്റെ പുതിയ വീഡിയോ ഇടാൻ സമയം എടുക്കുന്നു, ഇതു പരിഹരിക്കണം

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      ഹലോ അജ്മൽ, ഒരു മണിക്കൂറിനകം പുതിയ വീഡിയോ വരും. പുതിയൊരു സീരീസ് ഇന്ന് തുടങ്ങുകയാണ്. ഈ ആഴ്ച ഇതിന്റെ 3 videos ഉണ്ടാകും. ഈ സ്ക്രിപ്റ്റ് എല്ലാം എഴുതി തീർക്കാനാണ് ഇത്രയും സമയം എടുത്തത്.

    • @ajmalka6869
      @ajmalka6869 3 ปีที่แล้ว +2

      Subject എന്താണ്??

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Puthiya video live aanu. Bangladesh liberation.

  • @akshajcr7469
    @akshajcr7469 3 ปีที่แล้ว

    മിഗ് __21,ini india
    Usail ninnu fighters vaanghum

  • @hardgamingandcountryballma1648
    @hardgamingandcountryballma1648 3 ปีที่แล้ว +2

    Proud to be an Indian jai hind 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳

  • @anandhumohan4675
    @anandhumohan4675 3 ปีที่แล้ว

    F16നെ മിഗ് 21വെടിവെച്ചിട്ടു എന്നത് ശരിയാണോ? അമേരിക്ക ഈ കാര്യം സ്ഥിതികരിക്കുന്നുണ്ടോ

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      ഇല്ല. പക്ഷേ, ഇന്ത്യയുടെ view/version മാത്രമേ channelil പറയാറുള്ളൂ.

  • @lion666official3
    @lion666official3 3 ปีที่แล้ว

    പാക്കിസ്ഥാൻ പറയുന്നത് അവരുടെ ഒരു വിമാനവും നഷ്ടമായില്ലന്നാണ്

    • @creeper9650
      @creeper9650 2 ปีที่แล้ว

      ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്ത അവന്മാരുടെ വാക്കിനാണോ വില.. നമ്മുടെ വിമാനം പോയാലും പട്ടാളക്കാരൻ മരിച്ചാലും നമ്മൾ അത് ഒഫീഷ്യൽ ആയി ഡിക്ലയർ ചെയ്യും.. അവന്മാർ അത് പോലെ അല്ല..

  • @abijithtr8781
    @abijithtr8781 3 ปีที่แล้ว +1

    Raw operations videos ido

  • @adeshchathappai9676
    @adeshchathappai9676 3 ปีที่แล้ว +1

    Every time helping india always russia comes. They both r good friendship country

  • @sajeeshms2845
    @sajeeshms2845 3 ปีที่แล้ว +5

    രോമാഞ്ചം വരുന്നു ചേട്ടാ കേട്ടിട്ട്🇮🇳🇮🇳🇮🇳

  • @santosaverio4762
    @santosaverio4762 3 ปีที่แล้ว +1

    Jai hind chanakya

  • @bennydaniel9269
    @bennydaniel9269 2 ปีที่แล้ว

    Vietnam vs china war oru video idamo

  • @feynez
    @feynez 3 ปีที่แล้ว +1

    Chanakyante video kandal pinne onnum nookanilla, like button adichu pottiku

  • @abhijithak5957
    @abhijithak5957 3 ปีที่แล้ว +1

    Mirage 2000 , mig 29 mki , lca tejus ഈ വീമാനങ്ങൾ ഒക്കെ കയ്യിലുണ്ടായിരുന്നിട്ടും 2019 ലെ പാക് ആക്രമനത്തിൽ f16 നെ നേരിടാൻ 35 വർഷം പഴക്കം ഉള്ള mig21 എന്തിനു അയച്ചു എന്നു എനിക്ക് ഇത് വരെ മനസിലായില്ല.

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      F-16 അയച്ചപ്പോൾ അതിനെതിരെ ഏറ്റവും അടുത്ത എയർബേസിൽ നിന്നും അപ്പോൾ ലഭ്യമായ വിമാനങ്ങളെ അയച്ചതാണ്. ഒപ്പം Su-30 MKI യുമുണ്ടായിരുന്നു.

    • @akhildas000
      @akhildas000 3 ปีที่แล้ว +1

      പാകിസ്ഥാൻ ഇന്ത്യയുടെ ഉള്ളിലെക്ക് വന്നിട്ടില്ല, അവർ അതിർത്തി ചേർന്നാണ് നിന്നത്, മാത്രമല്ല അതിർത്തിയോടുള്ള ചേർന്നുള്ള ബേസിൽ ആയിരുന്നു mig 21 ഉള്ളത്, സ്വാഭാവികമായും അത് ആദ്യം സ്ഥലത്ത് എത്തി, മിറാഷ് വിമാനങ്ങളിൽ നിന്ന് സേഫ് ആയ ദൂരം പാലിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു, ആകാശത്തുള്ള sukoi യുടെ ജോലി മിലിറ്ററി ബേസ് protect ചെയ്യുക എന്നത് ആയത് കൊണ്ട് അവർക്ക് മുന്നോട്ട് പോകാൻ സാധിച്ചില്ല,മാത്രമല്ല aim 120 യുടെ റേഞ്ച് ഉള്ള bvr നമ്മുടെ കൈയിൽ ഇല്ലാത്തതും പ്രശ്‍നമായി 🙂

    • @emergentcma6019
      @emergentcma6019 3 ปีที่แล้ว

      Pazhanjan migs anu bordernu aduth deploy cheythirikunnath

    • @PUTHENCRUZONLINE
      @PUTHENCRUZONLINE 2 ปีที่แล้ว

      Scramble nu pattiyathu aayathukondu, mig 21,29

    • @SQBghost68764
      @SQBghost68764 2 ปีที่แล้ว

      @@akhildas000 eppo athupole ulla bvr Missiles undo 🙂

  • @akshajcr7469
    @akshajcr7469 3 ปีที่แล้ว

    F_16undaayittum pakistan tottu
    Kaaranam low quality pilots
    Athokke chinakku undaaayirunnenkil we are sketched

  • @arunjith9397
    @arunjith9397 3 ปีที่แล้ว +2

    ITS A "" BEAST ""

  • @thahakayaralam8598
    @thahakayaralam8598 3 ปีที่แล้ว +1

    Instead of mig 21s we should add sab gripen E fighters..it's outdated.the 4th powerful air force in the world still use mig 21 at third row is shameful .

  • @akshay-x8t
    @akshay-x8t 3 ปีที่แล้ว

    Ithokke musiouthil kondpoi vekkanda time kazhinju. 50 plus countries use cheythittund..but ippo aarokke use chryyanund.. not even russia..They were legendary but outdated now. Needs to be replaced with Tejas.

  • @akshajcr7469
    @akshajcr7469 3 ปีที่แล้ว +2

    Indian military il eetuvam pewer
    Indian army aanu🔥🔥🔥🔥🔥

    • @damodaranka2917
      @damodaranka2917 3 ปีที่แล้ว

      Athena navy air Force onnum power illee

    • @akshajcr7469
      @akshajcr7469 3 ปีที่แล้ว

      @@damodaranka2917 oru war jaikkan eetavum aavashyam army aanu
      Indial navy plus airforce equal to two lakh above but
      Army is more than a million 🔥

    • @damodaranka2917
      @damodaranka2917 3 ปีที่แล้ว

      @@akshajcr7469 army kond cheyyan pattatau aanu Navy airforce cheyyunty Athu aavrk power illanjitanoo...

    • @damodaranka2917
      @damodaranka2917 3 ปีที่แล้ว

      @@akshajcr7469 oru war varumbol Army matrm Alla alert aavunth Navy airforce ok alert aavum.. By land attack varumbol aanu army avrude duty cheyyunth. Athukond aanu avarku soldiers kudutal ollthuu

  • @balladofbusterscruggs515
    @balladofbusterscruggs515 2 ปีที่แล้ว +1

    Appo .A-10 warthog ookyo

  • @maheshvs_
    @maheshvs_ 3 ปีที่แล้ว +1

    👍😎

  • @melbinjoseph9462
    @melbinjoseph9462 3 ปีที่แล้ว +3

    MIG 21's its not just fighter jet it's a feeling especially for indians💔💔

  • @hydermadamsaleem2281
    @hydermadamsaleem2281 3 ปีที่แล้ว

    വീഡിയോ തമ്മിലുള്ള അകലം ഒന്ന് കൊറക്കാമോ 🙏🙏🙏🙏

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      പരമാവധി ശ്രമിക്കാം 🙏🙏😊

  • @unni7083
    @unni7083 3 ปีที่แล้ว +1

    💖💖💖💖💖💪💪💪 അഭിമാനം ചാണക്യൻ 💪💪💪💪 ഈ ചാനെൽ കൂടി കുറെ അതികം അറിവ്, ഇന്ത്യ കുറിച്ച് ഉള്ള കാര്യങ്ങൾ അറിയാൻ സാധിച്ചു... ഇന്ത്യ പോളിയാണ്..💪💪💪 ചുരുക്കി പറഞ്ഞാൽ, സൈലന്റ് കില്ലർ ഫോഴ്സ് country... അത് മാത്രമാണോ.. പുതിയ പവർ ഫുൾ വെപെൻസ്... ഇന്ത്യന്ൻ മിലിറ്ററി ഏറ്റു മുട്ടാൻ എല്ലാർക്കും ഇപ്പോ ഭയം ആണ് എന്നിട്ട് പോലും തള്ളി മറക്കുന്ന കുറച്ചു, ചൈനസ്റ്റാന്ൻ കാര് ഈ നാട്ടിൽ ഉണ്ട്.. india വളരട്ടെ... Jai hind....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪🥰🥰💖💖💖💖💖💖💖💖

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Jai Hind 😊🙏

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      ജയ് ഹിന്ദ്

    • @unni7083
      @unni7083 3 ปีที่แล้ว

      ഇന്ത്യൻ 🇮🇳🇮🇳🇮🇳💖💖💪💪ആർമി ഉയിർ 💖💪💪💪💪💪

  • @rafiflatif1714
    @rafiflatif1714 3 ปีที่แล้ว +1

    First.....
    As usual, awesome video.....

  • @alexanto1376
    @alexanto1376 3 ปีที่แล้ว

    ചാണക്യൻ നമ്മൾ അമേരിക്കയുടെ അടുത്ത് നിന്നും വാങ്ങിച്ച p81 പോസിഡോൺ സബ്മറൈൻ കില്ലർ ജെറ്റ് കുറിച്ച് വീഡിയോ ചെയ്യാമോ???

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      ഭാവിയിൽ ചെയ്യാം.

  • @ullas606
    @ullas606 3 ปีที่แล้ว

    Mig25 oru soviet pilot upayoghichi America adichu mattiya story cheyyyamo

  • @ajmalka6869
    @ajmalka6869 3 ปีที่แล้ว +1

    നല്ല ക്വാളിറ്റി ഉള്ള വീഡിയോ 🌹🌹🌹🌷

  • @msabhinand
    @msabhinand 3 ปีที่แล้ว +1

    Unbiased ayi (thallu illathe😀) fact base ayi karyangal avatharippikkunna malayalathile mikacha channel.
    Chnakyan🔥

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      സപ്പോര്ടിനു നന്ദി! :)

  • @pranavdinesh5167
    @pranavdinesh5167 3 ปีที่แล้ว

    chanakya.....A-10 warthogine kuriche oru video iduvoo

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      Really interested. Pakshe if we can't find an Indian connection, our audience won't watch it unfortunately. But will do for sure, in the future.

  • @Riderjonjo
    @Riderjonjo 3 ปีที่แล้ว

    അതിനു സുൽഹോക്കിയും മിഗ് ഉം ഇന്ത്യൻ അല്ലല്ലോ സാർ .0.0പൊട്ടന് ആണല്ലേ ..രഷ്യന് അല്ലെ ??

    • @Chanakyan
      @Chanakyan  3 ปีที่แล้ว +4

      താങ്കൾ പറയാനുദ്ദേശിച്ചതു മനസ്സിലായി. സുഖോയിയും, മിഗും റഷ്യൻ നിർമ്മിത യുദ്ധവിമാനങ്ങളാണെങ്കിലും ഇവ ഇന്ത്യക്കുവേണ്ടി പറത്തുന്നത് റഷ്യക്കാരല്ല- ഇന്ത്യൻ പൈലറ്റുകൾ തന്നെയാണ്. സപ്പോര്ടിനു നന്ദി!🙏

    • @Riderjonjo
      @Riderjonjo 3 ปีที่แล้ว

      @@Chanakyan ഇന്ത്യക്കാർ പറ പ്പിക്കുന്നു എന്നതു കൊണ്ട് അവ ഇന്ത്യൻ നിർമിത വിമാനങ്ങൾ ആയി ചിത്രീകരിക്കുന്നത് ശരി അല്ലല്ലോ .

  • @midhunbs1979
    @midhunbs1979 3 ปีที่แล้ว +2

    Jai hind

  • @klgaming8916
    @klgaming8916 3 ปีที่แล้ว +1

    Pulwam attack 😢❤❤❤

  • @fayizkp2829
    @fayizkp2829 3 ปีที่แล้ว +1

    അടിപൊളി

  • @sahrasmedia7093
    @sahrasmedia7093 3 ปีที่แล้ว

    ഇപ്പോൾ നേരത്തെ ആണല്ലോ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്

  • @pranavsankar3766
    @pranavsankar3766 3 ปีที่แล้ว

    ഇന്ത്യയുടെ തെജസ്സ് വിമാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Cheythittundu

  • @hardgamingandcountryballma1648
    @hardgamingandcountryballma1648 3 ปีที่แล้ว

    Russia India's real brother

  • @jackyachuvihar
    @jackyachuvihar 3 ปีที่แล้ว +1

    🇮🇳❤️

  • @Praveen2255Vampire
    @Praveen2255Vampire 3 ปีที่แล้ว +1

    രോമാഞ്ചം ❤❤❤

  • @gOpA.g
    @gOpA.g 3 ปีที่แล้ว

    Sukhoi vimanangaludeyum oru video idamo... 😍👍

  • @arunjothis
    @arunjothis ปีที่แล้ว

    മിഗ്21 ഫാൻസ്‌ ഉണ്ടോ

  • @abhijithkrishna4629
    @abhijithkrishna4629 3 ปีที่แล้ว

    Mig 21 now Flying Coffins

  • @director4d4r24
    @director4d4r24 3 ปีที่แล้ว

    Kathirikum adutha videoke vendi vaiki mushipikaruthe😊😊😊

  • @ronybenny763
    @ronybenny763 3 ปีที่แล้ว

    Iniyum ithu pole ulla vedios idanam

  • @vishnu3040
    @vishnu3040 3 ปีที่แล้ว +1

    Poli

  • @presty1234
    @presty1234 3 ปีที่แล้ว

    Mig convert into Tejas vedio cheyaVo

  • @ashikmuhammed7945
    @ashikmuhammed7945 3 ปีที่แล้ว

    ഇന്ത്യ പാക് വാർ സീരിസ് എന്നാണ് ?

  • @Astroboy66
    @Astroboy66 3 ปีที่แล้ว +1

    MIG 21❤️❤️❤️❤️

  • @ajithsukumaran3241
    @ajithsukumaran3241 3 ปีที่แล้ว

    Caspian sea monster video venam bro