തേജസ്: ഒരു മലയളം റിവ്യു|| Biography of HAL TEJAS, in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 913

  • @sreekuttansathyan
    @sreekuttansathyan 3 ปีที่แล้ว +140

    ഇന്നലെ ഒറ്റദിവസം കൊണ്ടെ വിമാന വുമായി ബന്ധപ്പെട്ട എല്ലാ വീഡിയോസ്. കണ്ടു തീർത്തു

    • @ajosuseelan9127
      @ajosuseelan9127 3 ปีที่แล้ว +5

      ഞാനും

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +3

      ❤️❤️❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +3

      Thanks bros..
      Thanks a lot for the support

    • @akshay9109
      @akshay9109 3 ปีที่แล้ว +6

      ഞാനും കുറേ വീഡിയോ ഇന്നലെകണ്ടു...... ഇത്രയും ക്വാളിറ്റി ഉള്ളചാനൽ ഇതുവരെ കാണാത്തത്തിൽ feel sad

    • @MakimAizen
      @MakimAizen 3 ปีที่แล้ว +1

      @@SCIENTIFICMALAYALI bro do you make a video about Erich Hartmann fighter jet in ww2 . Please

  • @knvenugopalan5750
    @knvenugopalan5750 3 ปีที่แล้ว +120

    എന്തായാലും "തേജസ്സ്"എന്ന് കേൾക്കുമ്പോൾ തന്നെ അഭിമാനം കൊള്ളുന്നു.ചെറിയ രാജ്യങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന യുദ്ധവിമാനം ആയതിനാൽ വിപണി തുറന്നു കിട്ടും.ഇന്ത്യ യുദ്ധമുഖത്ത് തേജസ്സ് ഉപയോഗിച്ചാൽ ലോകോത്തര നിലവാരമുള്ള ഒരുഗ്രൻ ആയുധമായി തീരും.ഇന്ന് റഫാലിന് കിട്ടുന്ന അംഗീകാരം നമ്മുടെ തേജസ്സിനും ലഭിക്കും.

  • @roymathewmathew5365
    @roymathewmathew5365 3 ปีที่แล้ว +371

    അങ്ങയെപോലെ ഞാനും എൻ്റെ രാജ്യത്തിൻ്റെ നേട്ടത്തിൽ അഭിമാനപുളകിതനാണ്. എന്തൊക്കെ കുറവുകളുണ്ടങ്കിലും.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +78

      I love this country more than anything...
      it's my pride 🇮🇳❤️🇮🇳❤️

    • @arjunp3771
      @arjunp3771 3 ปีที่แล้ว +7

      TAVOR TAR 21 Rifle VIDEO ചെയ്യൂ 🇮🇳🇮🇳

    • @sumithsureshrollno5799
      @sumithsureshrollno5799 3 ปีที่แล้ว

      Chatta f 16 fighter jet na patti oru video chyamo,chattan alla aircraft na patti olla video ilum paryuna alla f 16 fighter jet, atinta video chyamo

    • @antonybalton1271
      @antonybalton1271 2 ปีที่แล้ว +4

      "Vallabanu Pullum Ayudham".
      Indian Airforce pilot who use this in Warfield should be a Vallaban.

    • @jibinjerrin328
      @jibinjerrin328 2 ปีที่แล้ว +2

      Angane kashtapettu aarum snehikkenda,athinivide njangalundu,oraanukoolyangalum kittiyillenkilum.🇮🇳🇮🇳🇮🇳💪

  • @vinodkumarcv669
    @vinodkumarcv669 3 ปีที่แล้ว +88

    ഇത്ര സാങ്കേതികമായ കാര്യങ്ങൾ വളരെ സാധാരണക്കാരനു പോലും മനസിലാവുന്ന തരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @robinthottupurathu8326
    @robinthottupurathu8326 3 ปีที่แล้ว +51

    എനിക്ക് ശരിക്കും ഈ വീഡിയോ ഇഷ്ടപ്പെട്ടു നമ്മുടെ തേജസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ പറ്റി

  • @sunilcs3056
    @sunilcs3056 3 ปีที่แล้ว +24

    ഉറപ്പായും നമ്മൾ ജെറ്റ് എഞ്ചിൻ റെഡിയാക്കും അത്രയും കഴിവുള്ളവർ ആണ് നമ്മുടെ ഗവേഷകർ കാത്തിരിക്കാം നമ്മുടെ നാട് വളരട്ടെ ഉയരട്ടെ
    ജയ് ഹിന്ദ് 🌹🌹🌹

    • @akhik1580
      @akhik1580 3 ปีที่แล้ว +3

      കഴിവില്ലാഞ്ഞിട്ടല്ല സാമ്പത്തികം വിഷയം ആണ് വലിയ ഒരു തുക ഇൻവെസ്റ്റ്‌ ചെയ്യണം

    • @sharonvalsalan1057
      @sharonvalsalan1057 3 ปีที่แล้ว

      @@akhik1580 investment cheyan Ulla money ok nammuda kayil undu...😀 Nammuku wait cheyam

    • @akhik1580
      @akhik1580 3 ปีที่แล้ว

      @@sharonvalsalan1057 yes

    • @autofocus211
      @autofocus211 หลายเดือนก่อน

      അതൊന്നും നടക്കില്ല

    • @akshay-x8t
      @akshay-x8t 25 วันที่ผ่านมา

      It's not the mechanical engineering thing that's the problem. But the material science. They don't know what's the exact alloy composition that can be used in various components. And it can be found out only with trial and error. And each of this trial and error will cost millions. Plus the initial investment should be in the infrastructure. India doesn't have a jet engines testing facility or wind tunnel testing. The kaveri engine had to be air lifted to Russia for testing.

  • @ഞാൻഒരുപാവം-മ6ഫ
    @ഞാൻഒരുപാവം-മ6ഫ 3 ปีที่แล้ว +170

    കാത്തിരുന്ന ഒരു വീഡിയോ ഇന്ത്യയുടെ സ്വന്തം തേജസ്‌

    • @spetznazxt
      @spetznazxt 3 ปีที่แล้ว

      പക്ഷെ പറക്കണം എങ്കിൽ frenh കാർ വിചാരിക്കണം 😂

    • @alexanto1376
      @alexanto1376 3 ปีที่แล้ว +9

      @@spetznazxt പിണറായി മൈരൻ വിചാരിച്ച മതിയോ കമ്മി

    • @jostheboss17
      @jostheboss17 2 ปีที่แล้ว +1

      @@spetznazxt നിൻ്റെ കൂതിയിലേക്ക് ആറ്റം ബോംബ് ഇടട്ടെ

    • @spetznazxt
      @spetznazxt 2 ปีที่แล้ว

      @@jostheboss17 അവിടെ നിന്റെ തള്ള കവച്ചിരുപ്പുണ്ടോ

    • @sagarika53
      @sagarika53 2 ปีที่แล้ว +2

      പരക്കുണ്ട് അനിയാ

  • @ssajikumar2867
    @ssajikumar2867 3 ปีที่แล้ว +62

    നല്ല വിവരണം..... അഭിനന്ദനങ്ങൾ👍 തേജസ്സ് എന്ന പേര് നൽകിയിരിക്കുന്നത് ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് ആണെന്നത് പുതിയ അറിവായിരുന്നു. : നന്ദി🙏

  • @aadhirenjith.7573
    @aadhirenjith.7573 3 ปีที่แล้ว +370

    ഒരു പഴഞ്ചൻ. വിമാനമായ mig21. ഉപയോഗിച്ച് പാകിസ്താന്റെ F 16. എന്ന അമേരിക്കൻ ആധുനിക വിമാനത്തെ തകർക്കാൻ ഇന്ത്യൻ എയർഫോഴ്‌സിന് കഴിഞ്ഞു തേജസ്‌ എന്ന വിമാനം യുദ്ധത്തിന് ഇറങ്ങിയാൽ ചൈനയും. പാകിസ്ഥാനും ഒത്തിരി വിയർക്കേണ്ടി വരും കാരണം technology അല്ല വിജയം. നിശ്ചയിക്കുന്നത് അവസാന. നിമിഷം വരെ പോരാടാനുള്ള കഴിവാണ് വിജയം നിശ്ചയിക്കുന്നത് കരുത്തുള്ള മനസ്സ് അത്. ഇന്ത്യൻ പൈലറ്റുമാർക്ക് വേണ്ടുവോളം ഉണ്ട്

    • @johngeorge3277
      @johngeorge3277 2 ปีที่แล้ว +27

      Mig 21 is a high performance fighter ,mig 21 canot campare with Tejas.mig 21 have more than 2.2 mach speed and high manuorablity, it can perform acording to pilot mind,no one can bete a mig 21 if a good pilot in the cocpit

    • @jithub.s4608
      @jithub.s4608 2 ปีที่แล้ว +1

      💯

    • @skyridersrc3644
      @skyridersrc3644 2 ปีที่แล้ว +4

      Well said sir🔥🔥🔥

    • @abdulhaditp4564
      @abdulhaditp4564 2 ปีที่แล้ว

      U said itt

    • @ThorGodofThunder007
      @ThorGodofThunder007 ปีที่แล้ว +16

      Mig21, f16 നെ വീഴ്ത്തി എന്ന് ഞാൻ വിശ്വസിക്കുന്നില്ല... ആമയും മുയലും കഥ പോലെ

  • @unnikannankannan6405
    @unnikannankannan6405 ปีที่แล้ว +5

    വിവരണം എന്നാൽ ഇതാണ്... വീണ്ടും കേൾക്കാൻ തോന്നുന്നു.. അഭിനന്ദനങ്ങൾ...
    ജയ് ഭാരത്....

  • @dropydragon7049
    @dropydragon7049 3 ปีที่แล้ว +18

    ചേട്ടൻ എയർ ഫോഴ്സ് ഇൽ ആണ്.. ഏതേലും എയർക്രാഫ്റ്റ് നെ പറ്റി ചോദിച്ചാൽ ഒന്നും പറഞ്ഞു തരില്ല.. താങ്ക്സ് Scientific ചേട്ടായി..

    • @King14217
      @King14217 2 ปีที่แล้ว +4

      എന്റെ അനിയൻ നേവിയിലെ ആയിരുന്നു... അവന്റെ കൂടെ മൂന്ന് കൊല്ലം കൂടെ വർക്ക് ചെയ്ത കൂട്ടുകാരൻ നേവി cid ആണെന്ന് അവൻ അറിഞ്ഞത് ആ പയ്യൻ അവിടെ നിന്ന് സ്ഥലം മാറി ഒരു കൊല്ലം കഴിഞ്ഞാണ്... മില്ലിറ്ററി സീക്രെട് ഒക്കെ അങ്ങനെ ആണ്..

  • @pramodkarad3986
    @pramodkarad3986 3 ปีที่แล้ว +6

    തേജസിനെ കുറിച്ചുള്ള വീഡിയോ വളരെ ഇഷ്ടമായി നമ്മുടെ രാജ്യം മറ്റു മറ്റു രാജ്യങ്ങളുടെ ഫൈറ്റർ പ്ലെയിൻ അവളെക്കാൾ നല്ലൊരു വിമാനവും ഇഞ്ചിനും നിർമ്മിക്കണമെന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു അതുപോലെതന്നെ ചേട്ടന്റെ ചാനൽ നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന് പ്രാർത്ഥിക്കുന്നു

  • @TonyStark-bw9kw
    @TonyStark-bw9kw 3 ปีที่แล้ว +75

    ഇന്ത്യയുടെ കൈയിൽ jet engine ടെക്നോളജി ഇല്ല ഉണ്ടെക്കെ നമ്മൾ ഒന്നുടെ പൊളിച്ചേനെ
    ആ എന്നെകിലും നമ്മൾ കണ്ടുപിടിക്കും ❤❤❤❤❤❤❤❤

    • @PSY2.0848
      @PSY2.0848 3 ปีที่แล้ว +9

      Bro India Uk(Rolls Royse) joint venture Engine is coming..

    • @anu6072
      @anu6072 3 ปีที่แล้ว +3

      Und but purath vidathatha

    • @akhilp095
      @akhilp095 3 ปีที่แล้ว +10

      Chinaക്കും ഇല്ല ഉള്ളത് reverse engineering ആണ്.

    • @TonyStark-bw9kw
      @TonyStark-bw9kw 3 ปีที่แล้ว +1

      @@akhilp095 reverse എഞ്ചിനീയറിംഗ് വഴി അവർക്കു athinte ടെക്നോളജി പിടികിട്ടി

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 ปีที่แล้ว +1

      @@TonyStark-bw9kw ഇല്ല, റിവേഴ്‌സ് എന്ജനിയറിങ്ങ് സാധ്യമല്ല

  • @dileepramakrishna3992
    @dileepramakrishna3992 3 ปีที่แล้ว +15

    തേജസ്സിൻ ഒപ്പം താങ്കളുടെ വളർച്ചയിലും അഭിമാനിക്കുന്നു. 😍

  • @vijilvtr4257
    @vijilvtr4257 3 ปีที่แล้ว +16

    ചാനൽ റോക്കറ്റ് പോലെ കുതിച്ചുയരും ❤

  • @rjrajmon4101
    @rjrajmon4101 2 ปีที่แล้ว +2

    എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത് വളരെ ഡീറ്റെയിൽ ആയിട്ട് ❤❤❤❤

  • @danioceans1187
    @danioceans1187 2 ปีที่แล้ว +3

    എല്ലാ വിഡിയോകളും നല്ല സ്റ്റാറ്റിസ്റ്റിക്സ് (പഠിച്ചു) ഉപയോഗിച്ച് ആണ് ചെയ്തിരിക്കുന്നത്👍

  • @shafeequept8282
    @shafeequept8282 2 ปีที่แล้ว +2

    ഇങ്ങളെ വീഡിയോ ഒക്കെ അടിപൊളി അറിവ് ആണ് സുഹൃത്തേ???
    ഞാൻ ഒര് കട്ട ഫാൻ ആണ് നിങ്ങളെ???

  • @laijoj5701
    @laijoj5701 3 ปีที่แล้ว +3

    ഈ വീഡിയോ ഞാൻ ഫുള്ള് കാണാതെ ആണ് ഈ കമന്റ്‌ ഇടുന്നത്. ആകെ 3:54 മാത്രമേ കണ്ടുള്ളു. ഇപ്പോൾ തന്നെ കമന്റ്‌ ഇടാൻ തോന്നി. കാരണം എതിരഭിപ്രായം എനിക്ക് തുടക്കം മുതലേ ഇല്ല എന്നുള്ളത് തന്നെ മുതലാളി. നിങ്ങൾ പ്വോളിക്ക്. ബാക്കി കാര്യം ഞങ്ങൾ ഏറ്റു. ഓരോ വീഡിയോ കാണുമ്പോഴും goosebumps.. ഞാൻ uae il ആണ്. So കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ ഫ്രണ്ട്‌സ് നു എല്ലാം ലിങ്ക് അയച്ചു കൊടുക്കും. ഒരു സുഹം. 🤪😜

  • @thomasshelby7482
    @thomasshelby7482 3 ปีที่แล้ว +7

    ഇതു പോലൊരു ചാനൽ മലയാളത്തിൽ അനേഷിച്ചു നടക്കുവായിരുന്നു 🥰🥰
    Nice analysis 👍
    Hal Marut നെ പറ്റി video ചെയ്യാമോ

  • @ArundevOnline
    @ArundevOnline 3 ปีที่แล้ว +4

    ലാസ്റ്റ് രണ്ട് വീഡിയോസിനും നല്ല വ്യൂവേഴ്സിനെ കിട്ടിയിട്ടുണ്ട്. സബ്സ്ക്രൈബേഴ്സും കുത്തനെ കൂടി. താമസമില്ലാതെ ഏതാനും വീഡിയോസ് കൂടി ഉടൻ വന്നാൽ ഈ റിഥം നിലനിർത്താൻ സാധിക്കും. വേറെ ലെവലിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന ചാനലിനും താടിക്കാരനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. 😘🥰❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว

      താങ്ക്സ് ബ്രോ ❤️❤️❤️

  • @josephgoebbels112
    @josephgoebbels112 3 ปีที่แล้ว +14

    Sir I am from an Indian agency.. You are doing a very well job. Fan of you from few days 🔥🔥🔥

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +1

      Thanks bro... Thanks a lot for the support ❤️

  • @lithintb5202
    @lithintb5202 3 ปีที่แล้ว +6

    അടുത്തിടെ ആണ് കാണാൻ തുടങ്ങിയത് പകുതി മുകലും കണ്ടു തീർത്തു 📸 best off luck🥰

  • @pramodkumar.7744
    @pramodkumar.7744 3 ปีที่แล้ว +6

    നന്ദി വളരെ വിശതമായ ഏതൊരാൾക്കും മനസിലാവുന്ന തരത്തിലുള്ള അവതരണം

  • @RajeshKumar-iz1pg
    @RajeshKumar-iz1pg 3 ปีที่แล้ว +7

    ഒരു വിദഗ്ധനായ പാചകക്കാരൻ എങ്ങനെ വിഭവം പാകം ചെയ്യുന്നോ അതുപോലെ തന്നെയാണ് താങ്കളും വിഷയത്തെ കൈകാര്യം ചെയ്യുന്നത്

  • @leninpbabu2867
    @leninpbabu2867 3 ปีที่แล้ว +8

    അവസാനം എന്റെ ആഗ്രഹം സാധിച്ചു തന്നു തൃപ്‌തയായി എനിക്ക് 😁😍

  • @വെട്ടിച്ചിറഡയമൺ
    @വെട്ടിച്ചിറഡയമൺ 3 ปีที่แล้ว +22

    ചേട്ടാ AMCA project വിഡീയോ ഇടാമോ

  • @warrior-cf6gw
    @warrior-cf6gw 3 ปีที่แล้ว +2

    പറയുന്നവർ പറയട്ടെ. എന്തൊക്കെതാനെയായാലും. Make in india oru വേറെ ലെവൽ ആണ്.

  • @MakimAizen
    @MakimAizen 3 ปีที่แล้ว +27

    India's future fighter jet. Amca ,hal tejas mk1a, tejas mk2 , Tedbf fighter jet. ❤❤❤❤

    • @Dr.Thalekkallan
      @Dr.Thalekkallan 3 ปีที่แล้ว

      Do you think amca will be stealthy, i dont think so because from the released sketches, weapons are not inside fuselage.

    • @MakimAizen
      @MakimAizen 3 ปีที่แล้ว +4

      @@Dr.Thalekkallan it is a model. In stealth mission it rcs is lower

    • @PSY2.0848
      @PSY2.0848 3 ปีที่แล้ว

      @@Dr.Thalekkallan Obviously you are wrong

    • @MakimAizen
      @MakimAizen 3 ปีที่แล้ว +1

      @@Dr.Thalekkallan remember that it is a model. It is none stealth mission version of hal amca. In stealth missions it's rcs is lower

    • @reaper9443
      @reaper9443 3 ปีที่แล้ว +2

      @@Dr.Thalekkallan there are two models one have weapon tray one don't have

  • @shyamcalicut994
    @shyamcalicut994 3 ปีที่แล้ว +14

    പ്രധാനപ്പെട്ട ഭാഗങ്ങൾ വിദേശി ആണെന്ന് പറയുന്നവര് ഒന്നറിഞ്ഞാൽ കൊള്ളാം Saab JAS 39 Gripen നല്ലൊരു fighter ആണ് പക്ഷെ അതിൻ്റെ ഭൂരിഭാഗം പ്രധാന ഭാഗങ്ങളും വിദേശി ആണ്. Engine, സീറ്റ്, wepon, avionics etc...
    അമേരിക്കയുടെ F16 വരെ പാർട്സ് outsource ചെയ്യുന്നുണ്ട്

  • @creations4s718
    @creations4s718 3 ปีที่แล้ว +5

    Haii brooo...., very good presentation.. very good topics..അറിയാൻ ആഗ്രഹിക്കുന്ന പല അറിവുകളും താങ്കളുടെ വീഡിയോകളിലുടെ അറിയാൻ സാധിക്കുന്നു thank you brooo👍👍👍

  • @nikhilravikumar
    @nikhilravikumar ปีที่แล้ว +6

    ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ എൻറെ മകന് തേജസ് എന്ന പേരിട്ടത്❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  ปีที่แล้ว

      ♥️♥️♥️♥️

    • @autofocus211
      @autofocus211 หลายเดือนก่อน

      മണ്ടൻ,😂, കഷ്ടം തന്നെ

    • @MrAbhilashs79
      @MrAbhilashs79 หลายเดือนก่อน

      ഞാനും അങ്ങനെ തന്നെ എന്റെ മൂത്ത മകന്റെ പേര് തേജസ്‌ എന്നാ

    • @autofocus211
      @autofocus211 หลายเดือนก่อน

      ആവേശം കുറച്ചു കൂടുതൽ ആയിപ്പോയി, 😂

    • @DRJHAMI
      @DRJHAMI 9 ชั่วโมงที่ผ่านมา

      മകളുടെ പേര് : കാവേരി 😂

  • @sureshcameroon713
    @sureshcameroon713 3 ปีที่แล้ว +5

    അതെ ഞാനും ഒരഹങ്കാരിയാണ് തേജസ് നമ്മുടെ സ്വന്തം

  • @bn1193
    @bn1193 3 ปีที่แล้ว +33

    Great job bro... People like you have to induce passion into the people for India's achievements. More private participation should be introduced into defence infras. The corruption between PSU's, Politicians and Bureaucrats is why India imports more an indigenously produce less... Modi's Initiative to Atmanirbhar is forcing IAF, Navy and Army to focus on R&D. A strong Defence and Political infrastructure creates safe haven for Foreign Investment. More investment means more economical development..

  • @leninpbabu2867
    @leninpbabu2867 3 ปีที่แล้ว +3

    അടുത്ത വീഡിയോ നമ്മുടെ വജ്രായുധം ബ്രോമോസിന്റെ ആവട്ടെ 🔥😍

  • @renjithbs7331
    @renjithbs7331 3 ปีที่แล้ว +2

    തേങ്ങസിനെപ്പറ്റി വിവരിച്ചതിൽ വളരെ സന്തോഷവും, അഭിമാനവുമുണ്ട്.. 🤘💫

    • @lion666official3
      @lion666official3 2 ปีที่แล้ว +1

      വേണ്ട നീ Jf 17 കുറിച്ച് അഭിമാനം കൊണ്ട മതി

    • @ExMuslimKerala_India
      @ExMuslimKerala_India ปีที่แล้ว

      ❤❤❤❤ 🇮🇳🇮🇳

  • @gokuldasa1060
    @gokuldasa1060 ปีที่แล้ว +4

    അരുത്തന്നെ എതിർത്താലും രാജ്യദ്രോഹികൾ പുച്ഛിച്ചു തല്ലിയാലും നമ്മുടെ രാജ്യം സ്വന്തമായി നിർമിച്ച ഒരു യുദ്ധവിമാനത്തിൽ ഞാൻ അഭിമാനംകൊള്ളുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍

    • @Indian-gk8bn
      @Indian-gk8bn ปีที่แล้ว

      Aara raajya drohikal indiayude rashtra pithavine konnavanmar

  • @sureshsaga9070
    @sureshsaga9070 3 หลายเดือนก่อน

    എന്ത് പരാജയമുണ്ടായാലും തേജസ്സ് നമ്മുടെ സ്വന്തം അഭിമാനമാണ്. വരും കാലത്ത് മികച്ച ഒന്നാകും തേജസ്സ്.💪❤

  • @subintuttu3973
    @subintuttu3973 3 ปีที่แล้ว +8

    HAL ൽ daily ith തൊട്ടും തലോടിയും നടക്കുന്ന ഞാൻ....😍😍😍😌😌
    ഇത്രയൊക്കെ ഉണ്ടായിരുന്നല്ലേ....

    • @K2KVLOGGER
      @K2KVLOGGER 3 ปีที่แล้ว

      ഏതാ ഡിവിഷൻ?

    • @JAYAKUMARGG
      @JAYAKUMARGG 3 ปีที่แล้ว

      Oru varsham ethra vimanam production undu

    • @subintuttu3973
      @subintuttu3973 3 ปีที่แล้ว

      @@K2KVLOGGER now I'm in Aircraft division.

  • @praveent5742
    @praveent5742 3 ปีที่แล้ว +1

    Thanks bro.... എന്റെ ഒരുപാട് സംശയങ്കക്കുള്ള ഉത്തരം കിട്ടി

  • @arunlal7544
    @arunlal7544 3 ปีที่แล้ว +8

    കാവേരി എൻജിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @Nandan3292
    @Nandan3292 3 ปีที่แล้ว +2

    Yes...I love my india... തേജസ് ഒരു സംഭവമാണ് ...

  • @dennisjohn9986
    @dennisjohn9986 3 ปีที่แล้ว +3

    നമ്മൾ എപ്പോഴു മത്സരിക്കുന്നത് നമ്മളോട് തന്നെ ആണ്... (മനുഷ്യനോട് തന്നെ)
    ഭാവിയിൽ പുതിയ ഒരു ശത്രു വരുന്നത് വരെ

  • @rahulsabin3454
    @rahulsabin3454 3 ปีที่แล้ว +2

    Chetta videos adipoliaane ......late aaitte vannaalum veere levelil vanna muthalalle thejus🔥🔥🔥🔥

  • @ganeshthampi741
    @ganeshthampi741 3 ปีที่แล้ว +10

    ഒരു രാജ്യവും ഏതാനും ദിവസങ്ങൾ കൊണ്ടല്ല ശാസ്ത്ര പുരോഗതികൾ നേടിയത്..പലവർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് പല നേട്ടങ്ങളും നേടിയത്.. ഭാവിയിൽ ഇന്ത്യക്കും സ്വന്തം ജെറ്റ് എൻജിൻ പ്രതീകഷിക്കാം.

  • @valsakumar3673
    @valsakumar3673 2 ปีที่แล้ว +1

    ഇന്നാണ് (10-09-'20) ഈ വിഡിയോ കാൺഡത് . വളരേ സന്തോഷം തോന്നി. നന്ദി.
    ഒരു തെറ്റ് ചൂണ്ടിക്കാട്ടാം. തേജസ്വിന് മുൻപ് HF 24 (Hinduism Fighter) എന്ന പേരിൽ ഒരു വിമാനം ഇന്ത്യയിൽ ഉണ്ടാക്കിയിരുന്നു.
    (അതിനേക്കുറിച്ച് ഒരു വിഡിയോ ചെയ്യൂ )
    അമേരിക്ക യുടെ സമ്മര്ദ്ദം മൂലം ആ പരിപാടി ഉപേക്ഷിച്ചു
    വളരെ നന്ദി.
    Ex Sgt V Kumar.(IAF)..

  • @renjanpai4256
    @renjanpai4256 3 ปีที่แล้ว +5

    പ്രിയപ്പെട്ട മലയാളി friends, ഈ video പരമാവധി share ചെയ്യുക . മലയാളിക്ക് വിവരം വക്കട്ടെ. നാട് നന്നാവട്ടെ!! Kerala ഇന്ദൃയിലെ നം.1 state ആകുവാൻ സഹായിക്കുക

    • @lion666official3
      @lion666official3 2 ปีที่แล้ว

      സാക്ഷരതയില് 1 സ്ഥാനം എന്നിട്ട് ഇന്ത്യ എന്ന് എഴുതാൻ പോലും അറിയില്ല

    • @renjanpai4256
      @renjanpai4256 2 ปีที่แล้ว

      @@lion666official3 അറിയാതെ അല്ല. Mobile typing ൽ ”ന്ദ”യേ വരുന്നുളളു

  • @mathewsmj2620
    @mathewsmj2620 3 ปีที่แล้ว +6

    This is the only video I have seen two times, very encouraging our technologists and scientists and our nation itself.👍

  • @monsoon-explorer
    @monsoon-explorer 3 ปีที่แล้ว +1

    Anish --- An Indian Thejas
    good work. keep going.

  • @K2KVLOGGER
    @K2KVLOGGER 3 ปีที่แล้ว +9

    Iam working in HAL 😍❤

  • @sunilalattuchira697
    @sunilalattuchira697 ปีที่แล้ว

    പൊളി വിവരണം ആണ് ബ്രോ താങ്കളുടെ 🙏👍👍👍👍👍

  • @ratheeshr7364
    @ratheeshr7364 3 ปีที่แล้ว +14

    ഇന്ത്യക്ക് എത്തി പിടിക്കാൻ കഴിയാതെ പോയത് നല്ലയൊരു ജെറ്റ് എഞ്ചിൻ ആണ്

    • @K2KVLOGGER
      @K2KVLOGGER 3 ปีที่แล้ว +6

      ഞാൻ HAL ഇൽ work ചെയ്യുന്ന ഒരാൾ ആണ്‌, റോൾസ് റോയ്സ് ജാഗ്വേർ engine ആണ്‌ use ചെയ്യുന്നത്, അതിന്റെ പാർട്ട്‌ HAL ആണ്‌ നിർമ്മിക്കുന്നത്, വളരെ മികച്ച engine ആണ്‌

    • @Thankan9876
      @Thankan9876 ปีที่แล้ว

      Jet engine undaki.but..
      Venda thrust produce cheyyan pattiyilla

  • @harikrishnane4012
    @harikrishnane4012 2 ปีที่แล้ว +2

    കിണ്ണം കാച്ചിയ ചാനൽ 🔥🔥❤❤❤

  • @jafaramariyil3893
    @jafaramariyil3893 3 ปีที่แล้ว +5

    ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ ലഭ്യമായത് നന്ദി ♥️ഇനി A M C A യെ കുറിച്ചൊരു വീഡിയോ ചെയ്യൂ ♥️👍

  • @MakimAizen
    @MakimAizen 3 ปีที่แล้ว +12

    Lca tejas most capable light fighter jet. Our pride 😎😎😎😎😎😎😎🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @edwin1041
    @edwin1041 3 ปีที่แล้ว +5

    HAL Tajus is the culmination of Indian Engineers development - manpower development, and technology development. Indian Engineering manpower development happened over the last 50 year period.
    Now on, the progress will be much faster. There will be more advanced aircrafts in India within next 20 years or so.

  • @arunpramilm8124
    @arunpramilm8124 3 ปีที่แล้ว +1

    hats off.. enthorum reference chithittakum ingane oru video. 1 month munne ulla video el njan change paranjitund aa oru karyam matram onne ok akkane bro

  • @TrivandrumVlogger
    @TrivandrumVlogger 2 ปีที่แล้ว +4

    TEJAS- Like a diamond in the sky ❤️

  • @binnystanley86
    @binnystanley86 2 ปีที่แล้ว +1

    Last week anu videos kandu thudangiya eppol njan kattan fan anu bro

  • @prasadvarmapt8479
    @prasadvarmapt8479 3 ปีที่แล้ว +5

    As you said cost effectiveness without compromising the quality is our unique selling point

  • @KiranKumar-KK
    @KiranKumar-KK 3 ปีที่แล้ว +1

    ഉടനെ തന്നെ 10 k അടിക്കും ചേട്ടാ ഉറപ്പ് ❤️❤️❤️

  • @sathghuru
    @sathghuru 3 ปีที่แล้ว +3

    നമ്മളെ എല്ലാവരും ചേർന്ന് ഉപരോധിച്ചിരുന്നെങ്കിൽ നമ്മൾ നമ്പർ 1 ആയേനെ..

    • @autofocus211
      @autofocus211 หลายเดือนก่อน

      ഊമ്പി പോകും എന്നാൽ

  • @minion9261
    @minion9261 2 ปีที่แล้ว +2

    njan ippo sthiram kaanunna channel aanu ith.🥰🥰

  • @michaelalumkal2436
    @michaelalumkal2436 3 ปีที่แล้ว +6

    Hello Aneesh
    I just saw your video..being an ardent lover of aircraft technology, I straight away subsribed to your channel. As you said although we took decades to develop LCA, it is at par with any of the variants available in the world. Make in India is a good approach by the govt to give impetus to the private sector (PS) to come up with various innovations in the defense field. Now you will see there will be momentum and I will not be surprised that the private companies will move ahead of HAL or ADA; just for one reason that in PS performance and competition matters to their survival. Now coming back to Tejas, our main hurdle to export is that the critical components are foreign - engine, ejection seats etc. Only to those countries who are politically, financially and economically having good relationship with US, France, UK and Israel, we are able to pitch for Tejas. Not many countries fit into that bucket. Evident example is from Argentinian Airforce who were interested in Tejas but we had to back off because of pressure from UK who is having a strained relations with Argentina. So I am keeping my hopes alive that we will overcome all these adversaries to have our jet engine Made in India. We mastered the cryogenic technology when challenged. We only need a wake-up call to charge forward and the recent skirmish at our borders are a wake-up call for us.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +1

      Brother, thanks a lot for sharing all these valuable knowledge and information. I always looking forward for the support of people like you. Thanks a lot... Please stay connected ❤️❤️❤️

    • @michaelalumkal2436
      @michaelalumkal2436 3 ปีที่แล้ว

      @@SCIENTIFICMALAYALI I think you should bring more defence news of India. It gives you more reviews because of the research done on the topic. The new interesting one would be the need of the hour SSN for India to counter China.

  • @ccj8800
    @ccj8800 2 ปีที่แล้ว +1

    കണ്ടത് തന്നെ വീണ്ടും കാണുന്നു 👍👍👍👍

  • @jithuvgeorgepeter8429
    @jithuvgeorgepeter8429 3 ปีที่แล้ว +4

    അഭിമാനം.. ഇന്ത്യ എന്റെ രാജ്യം എന്റെ രാജ്യത്തിനു വേണ്ടി എന്റെ ജീവൻ കൊടുക്കാൻ ഞാൻ തയാർ ആണ് 😘

    • @autofocus211
      @autofocus211 หลายเดือนก่อน

      ഒന്ന് ഉറങ്ങി എണീറ്റാൽ മതി, തിളച്ച രക്തം ആറി തണുത്തോളും, അപ്പോ എല്ലാം ശരിയാകും 😝

  • @AkhilTPaul-fx6lw
    @AkhilTPaul-fx6lw 9 หลายเดือนก่อน

    Aneeshettante vedio kandath thanne oru 4 ennam veendum innu njan Kandu👌

  • @vishnuvpillai8598
    @vishnuvpillai8598 3 ปีที่แล้ว +5

    ആ ബിരിയാണി കമന്റ് 👍👍❤️

  • @dinukottayil8702
    @dinukottayil8702 3 ปีที่แล้ว +1

    വീഡിയോ സൂപ്പർ.. ഇതുപോലെ തന്നെ HAL AMCA, AURA, LCH ഇവയുടെ വീഡിയോയും ചെയ്യണം.. 👍🏻

  • @libinkakariyil8276
    @libinkakariyil8276 3 ปีที่แล้ว +11

    Mig 21F 16 history ഇടണം .പിന്നെ ww2 ൽ ജർമ്മനി അവസാന കാലത്ത് ജെറ്റ് ഫൈറ്റർ ഉപയോഗിച്ച വീഡിയോ കണ്ടിട്ടുണ്ട് അതിനെ കുറിച്ച് വിവരിക്കാമോ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +2

      👍

    • @libinkakariyil8276
      @libinkakariyil8276 3 ปีที่แล้ว +3

      സാർ ww2ൽ ജർമ്മനിയുടെ Horen Ho 228 എന്ന സീക്രട്ട് ഫൈറ്റർ നെ കുറിച്ച് ഒരു സ്റ്റോറി ഇടണം ഞാൻ ഇംഗ്ലീഷിൽ ഉളള ഡോക് മെന്റെറി കണ്ടിട്ടു കാര്യമായി ഒന്നും മനസിലായില്ല സാറിന്റെ ടോക്ക് വ്യക്തമായും ആധികാരികമായും മനസിലാവും

    • @abhijithv1554
      @abhijithv1554 3 ปีที่แล้ว +1

      അതൊരു ജിന്നല്ലേ 😆😆😆😆

  • @SoDAb
    @SoDAb 2 ปีที่แล้ว

    Njan janichappole thudangiya project.
    The pride of our teenage LCA ... Now HAL Tejas

  • @sathghuru
    @sathghuru 3 ปีที่แล้ว +3

    മേറ്റലർജി ഇൻഡ്യയിൽ അത്ര വികസിതാമല്ല. ആറമുള കണ്ണാടി ഉണ്ടാക്കുന്ന മൂശരിമർക്കു ചിലപ്പോൾ ആ temperature കണ്ടു പിടിക്കാൻ കഴിയുമായിരിക്കും...😜

  • @manilkr4255
    @manilkr4255 3 ปีที่แล้ว +1

    Anish bro തങ്കളിലെ Air Craft. Enthusiast ഒരോ പടിയും കടന്ന് Super ആയി വരുന്ന് ഉണ്ട്! തേജസ് vidio Super ആഗഹിച്ച ഒരു Vidio തന്നെ ! ഇന്ത്യ അടുത്ത ഇട വാങ്ങിയ Dassault Rafal നെ കുറച്ച് അറിയാൻ തൽപര്യം ഉണ്ട് Dear Anish bro തങ്കളിൽ നിന്ന് ഒരു vidio പ്രതിക്ഷിക്കുന്നു !

  • @karickeltech9079
    @karickeltech9079 3 ปีที่แล้ว +7

    40 വർഷം തുടർച്ചയായി ഉപയോഗിക്കുവാൻ വേണ്ടജെറ്റ് എൻജിൻ അത്ര എളുപ്പമല്ല

    • @Ramkumar-yc3tw
      @Ramkumar-yc3tw 3 ปีที่แล้ว

      20 വർഷം പ്രവർത്തിച്ചാൽ മതി

  • @nithinbabupanachirayil
    @nithinbabupanachirayil 3 ปีที่แล้ว +2

    Good informative presentation about our HAL Tejas❤️

  • @sreekanthmnair5110
    @sreekanthmnair5110 3 ปีที่แล้ว +20

    തേജസ്സ് 🥰👍👍 ജയ് ജയ് ഭാരത് മാതാ

  • @sarath5050
    @sarath5050 2 ปีที่แล้ว +1

    👏👏👏Super, Kaveri Engine kirichu oru Video Edimoo

  • @shajikc7755
    @shajikc7755 2 ปีที่แล้ว +3

    നമ്മുടെ രാജ്യത്തിന് ലോകത്തെ അബരപ്പിക്കുന്ന ഒരു ജെറ്റ് എഞ്ചിൻ ഉണ്ടാക്കാൻ സാധിച്ചെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്🙏

  • @samanthnair2692
    @samanthnair2692 2 ปีที่แล้ว +2

    Metallurgical engineering is an undermined field in India although there are many world class metallurgists from India. Most of them leave the country. No one to blame. The technology is so complicated that you need extremely good infrastructure to do the research work.

  • @VipinKMohanan
    @VipinKMohanan 3 ปีที่แล้ว +3

    HAL AMCA (Advanced Medium Compact Air craft) നെ കുറിച്ച് ഒരു brief vedio ചെയോ?

  • @adarshrajan9881
    @adarshrajan9881 3 ปีที่แล้ว +1

    കാത്തിരുന്നു വീഡിയോ...

  • @Bluebird-8
    @Bluebird-8 3 ปีที่แล้ว +3

    Cheta kaveri engine kurichu oru video idanam.. 😍😍

  • @bijeshvadakara4156
    @bijeshvadakara4156 2 ปีที่แล้ว +2

    നമ്മുടെ രാജ്യത്തിന്റെ ശക്തിയെ കുറിച്ച് ഓർത്ത് സന്തോഷിക്കുന്നു

  • @MakimAizen
    @MakimAizen 3 ปีที่แล้ว +6

    Do you make a video about future 5th generation fighter jet of india 🇮🇳

  • @manikandanpoonoth4585
    @manikandanpoonoth4585 3 ปีที่แล้ว +2

    Hai my friend.thanks your explanation .I proud of my country jai bharath

  • @niyas254
    @niyas254 3 ปีที่แล้ว +4

    Most awaited video ❤❤❤❤

  • @PrasadRadhakrishnanM
    @PrasadRadhakrishnanM ปีที่แล้ว +1

    Directed energy weaponsine kurich oru videoil kandu. India develop cheyyunna KALI weapone kurich video cheyyamo. Also inn lokathulla vere directed energy weaponsne kurichun

  • @arjunaj1648
    @arjunaj1648 3 ปีที่แล้ว +3

    I started watching your videos when you had 3 k subscribers ,now I am happy to see that number is increasing day by day .keep giving us more valuable contents ,we been searching for a channel like yours for a very long tym.hope you I'll hit 100k asap.best wishes

  • @SajeevSasidharan-d1y
    @SajeevSasidharan-d1y 4 หลายเดือนก่อน +1

    ഇന്ത്യൻ തേജസ്സ് എന്റെ തേജസ്സ് 🎖️🎖️🎖️🕺🕺🕺ഭാരത് മാതാ കി ജയ്

  • @Rahulrnair69
    @Rahulrnair69 3 ปีที่แล้ว +3

    Keep it up brother... 👍👍 All the best.. ❤️

  • @jalujalus5786
    @jalujalus5786 3 ปีที่แล้ว +1

    ഇന്ത്യയുടെ. സുഖോയി 30. Mk ഐ...... ഈ വിമാനത്തെ. പറ്റി.. ഇത്പോലെ.... ഒരു വീഡിയോ. പ്രതീക്ഷിക്കുന്നു........ ജയ്ഹിന്ദ്....... 🙏

  • @abhaies499
    @abhaies499 3 ปีที่แล้ว +3

    Amca kurichu oru video chayumo

  • @sreejithss6552
    @sreejithss6552 3 ปีที่แล้ว +1

    Video super warships, submarine, helicopters,nee kurich video cheyamo

  • @kiransureshbabu1573
    @kiransureshbabu1573 3 ปีที่แล้ว +3

    അത് പൊളിച്ചു. ഒരു ബിരിയാണി കഥ

  • @rasickmkmk
    @rasickmkmk 3 ปีที่แล้ว +1

    ഞാൻ ഇന്നലെ വിചാരിച്ചതെ ഉള്ളൂ തേജസിൻ്റെ വീഡിയോ താങ്കൾ ചെയ്യുമോ എന്ന്.....😍

  • @abdulbasithvt3745
    @abdulbasithvt3745 3 ปีที่แล้ว +3

    ഞാൻ വർഷങ്ങളായി അന്വേഷിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം ആണ് ഈ വീഡിയോ ( why India doesn't have a jet engine )
    Thank you sir

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 ปีที่แล้ว +1

      Thanks a lot for the support ❤️❤️❤️

  • @manilkr4255
    @manilkr4255 3 ปีที่แล้ว +1

    Anish bro kaveari engine nea kurichu oru vidio chayamo ?

  • @Onana1213
    @Onana1213 3 ปีที่แล้ว +5

    വരുന്നത് ഡ്രോണുകളുടെ കാലമാണ്. Us, ചൈന, തുർക്കി, ഇസ്രായേൽ എല്ലാം അതിൽ വളരെയധികം മുന്നോട്ടു പോയി. ഇന്ത്യ ആ മേഖലയിൽ ഗൗരവമായി കൂടുതൽ റിസർച്ചു നടത്തേണ്ട സമയമായി.. Uav യെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഭാവിയിൽ uav കൾ യുദ്ധത്തെ എങ്ങനെ മാറ്റിമറിക്കും എന്ന് വിശദീകരിക്കണം...

    • @mabhin8895
      @mabhin8895 3 ปีที่แล้ว +4

      Samayam athikramichu eannuvenam parayan bro

    • @akhildas000
      @akhildas000 3 ปีที่แล้ว +6

      ഡ്രോണുകൾ വിമാനങ്ങൾക്ക് പകരമാവില്ല, പക്ഷെ ഇവയുടെ കോമ്പിനേഷൻ അപകടമാണ്, ഡ്രോണുകൾ ഉപയോഗിച്ച് sam നശിപ്പിക്കുക, വിമാനം ഉപയോഗിച്ച് ബോംബ് ചെയ്യുക 😎

    • @legendarybeast7401
      @legendarybeast7401 3 ปีที่แล้ว +5

      drdo research നടത്തുന്നുണ്ട്,

    • @mabhin8895
      @mabhin8895 3 ปีที่แล้ว +3

      @@legendarybeast7401 US military 2001 muthal drone use cheyyunnund
      DRDO drones are under development

    • @mabhin8895
      @mabhin8895 3 ปีที่แล้ว +2

      @@akhildas000 USA pilot marekkal kuduthal drone operater mareyanu traine cheyyikkunnath.
      Drone opayogichu bombum cheyyam

  • @sreekumarvd8574
    @sreekumarvd8574 3 ปีที่แล้ว +2

    Aneesh sir great work 👍

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 3 ปีที่แล้ว +3

    S400 video cheyyaamooo..... 🔥