പാകിസ്ഥാൻ എന്ന ശത്രു രാജ്യത്തെ ഒതുക്കാൻ ഒരു ഭാഗത്ത് ഇന്ദിര എന്ന ഉരുക്കു വനിത,മറ്റൊരു ഭാഗത്ത് ഇന്ത്യൻ സൈന്യം, സിനിമയെ വെല്ലുന്ന രംഗപ്രവേശം നടത്തിയ USSR.. ഹെന്റമ്മേ.. ഇത് വല്ലാത്തൊരു കഥ തന്നെ..😍😍 Goosebumps at peak🥰🥰
ഇന്ത്യ 🇮🇳 സോവിയറ്റ് യൂണിയൻ ന്റെ entry 🔥 1991 ഇൽ തകർന്നു എങ്കിലും ഇപ്പോളും ഒരുപാട് ഇഷ്ടമാണ് അമേരിക്ക യുടെ എപ്പോഴത്തെയും പേടി സ്വപ്നം ആയ അമേരിക്ക യെ വിറപ്പിച്ച ഇന്ത്യയുടെ ഉറ്റ ചങ്ങാതി One & Only "SOVIET UNION" നെ 🔥😍
നമ്മുടെ ഇപ്പച്ചി( ഇന്ത്യൻ നേവി ) പങ്കെടുത്ത war 😍ആ സമയത്ത് ജനിച്ച മോന്ക്ക് ഇപ്പച്ചി ഇട്ട പേര് Mujeebu റഹ്മാൻ 🙏🏻 കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു മരിച്ചു പോയ ഇപ്പച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
സോവിയേറ്റ് യൂണിയൻ അന്ന് ഇന്ത്യയ്ക്കൊപ്പം ഇല്ലായിരുന്നുവെങ്കിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാനസിന്റേയുമെല്ലാം വരവോട്കൂടി ഈ ചരിത്രം നമ്മുടെ പരാജയമായി ഓർത്തെടുക്കേണ്ടി വന്നേനേ.... അന്ന് ഇൻഡ്യയെ തൊട്ടിരുന്നെങ്കിൽ അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം വിമാനവാഹിനി കപ്പലുകൾ കടലിൽ മുങ്ങിയേനെ... സോവിയേറ്റ് യൂണിയൻ ❤️❤️ റഷ്യ
ഇന്ദിരാ ഗാന്ധിയേ ബഹുമാനിക്കുന്നു.. എന്ന് വെച്ച് അവരുടെ കുടുംബത്തിൽ ഉണ്ടായ കാറ്റ് വീഴ്ച പിടിച്ച ആ ചെറുക്കനേ ഇന്ത്യൻ പ്രധാനമന്ത്രി ആക്കണം എന്ന് പറഞ്ഞു നടക്കുന്ന കോൺഗ്രസ് മനോരോഗികളെ എങ്ങനെ അംഗീകരിക്കും?
@@pradeepjames6499കലാപം നടത്തി മന്ത്രി ആയ , യാതൊരു വിദ്യാഭ്യാസവും ഇല്ലാത്ത ,ഒരാൽ ഇപ്പോൽ ഇന്ത്യ ഭരിക്കുന്നു... ഇന്ത്യ മുഴുവൻ വിറ്റു തുലച്ചു.. അരുനാചൽ പ്രദേഷിൻ്റെ പകുതിയും ചൈന കൊണ്ട് പോയി... എന്നിട്ട് വീമ്പ് അടിക്കാൻ മാത്രം സംഘികൾക്ക് അറിയാം
വല്ലാത്തൊരു കഥ ❤️ ഇന്ത്യയുടെ വിജയം പോലെ തന്നെ രോമാഞ്ചം തോന്നുന്ന മറ്റൊന്ന് അമേരിക്കയുടെ ഏഴാം കപ്പൽ പടയ്ക്കെതിരെ റഷ്യൻ ആണവ അന്തർവാഹിനിയുടെ വരവാണ്... 🔥🔥 റഷ്യ എന്നും ഇന്ത്യയുടെ ഉറ്റ ചങ്ങാതി ❤️
@@Rahulmm93 avar finish, swedish aalukala pinne polish border ili ulla Germans Scandinavian countries ( finland, Sweden , ) ellam russia yude keezhilaayirunnu orupad kalam ( USSr nu munpe) pinne ithiloru thante gf ne avante thanne russian friend adichu matti ketti so they ....are very careful about Russians....
ലഗാൻ സിനിമ കണ്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചം ഉണ്ടായിരുന്നു 💕പക്ഷെ ഈ വാർ ചരിത്രം ആ രോമാഞ്ചം അതിന്റെ പരക്കോടിയിലെത്തിച്ചു.. I love india💕i love Indian Army 💕💕💕💝💝🔥
@@knightofgodserventofholymo7500 അമേരിക്കയെ ഇന്നും പൂർണ്ണമായി നമ്പുന്നില്ല അമേരിക്ക ഈ അടുത്ത് f സീരീസ് വിമാനം ഇന്ത്യക്ക് നൽകാം എന്ന് പറഞ്ഞു ഇന്ത്യ നിരസിച്ചു ഇന്ത്യക്ക് എന്നും mig ആണ് main... sukhoi mig russia
I am proud to say my husband also took part in this war as an airman of IAF from Baraily. 221 squadron stationed in Pannagar near boarder of Bangla Desh.Your narration I listened with grate spirit and old memories.
ഇതിലെ ഏറ്റവും വലിയ രോമാഞ്ചിഫിക്കേഷൻ മൊമൻ്റ് സോവിയറ്റ് മുങ്ങിക്കപ്പലിൻ്റെ രംഗ പ്രവേശനം ആണ് . വിഴിഞ്ഞം പ്രദേശത്ത് വച്ചാണ് ഈ സംഭവം നടന്നതെന്ന് വായിച്ചിട്ടുണ്ട്.
ഇതൊരു വല്ലാത്ത കഥ തന്നെയാണ് ഇന്ദിര ഗാന്ധി എന്ന ഉരുക്കുവനിതയോട് ആരാണ് മുഖം തിരിക്കുക പാക്കിസ്ഥാനെ 8 ന്റെ പണി കൊടുത്ത ബംഗാൾ ദേശ് പിറന്ന കഥ നമുടെ ചരിത്രനേട്ടമാണ് ജയ് ഇന്ത്യ👍❤️
26:55 ഇന്ത്യയുടെ എക്കാലത്തെയും സഖ്യകക്ഷിയായ സോവിയറ്റ് റഷ്യയുടെ മാസ് എൻട്രി ഇതാ വരുന്നു. ❤️ ( എന്റെ കുട്ടിക്കാലത്ത് അമ്മ പറഞ്ഞ റഷ്യയെക്കുറിച്ചുള്ള കഥകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു )
This video warms my heart. The War of 1971 was not just any battle, it was a battle for human rights. It was a battle for justice. The atrocities carried out by the Pakistani forces on the people of East Bengal was despicable. Glory to the Republic of India, Glory to the Great Soviet Union.
In this war we can see the India USSR deep friendship and cooperation. Russia was a friend in need to us, so they are our friend indeed. The way American fleets changed their directions immediately shows their fear of interfering between India and Russia. Proud to say I'm an Indian (Great salute to the bravery of former P.M. Indira Gandhi).
3 Malayalies Played Major Role in This 1971 War Flying Officer KP Muralidharan Sir, Colonel Sateesh Nambiar sir (Later General) & Havildar Thomas Phlippose Sir 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.
മുസ്ലിം മതതീവ്രവാദികൾ കൊന്ന നമ്മുടെ ധീര ജവാന്മാർക്ക് ഒപ്പം...ക്രിസ്ത്യൻ ബ്രിട്ടീഷ് ചെറ്റകൾ കൊന്ന കോടികണക്കിന് ഹിന്ദു മുസ്ലിം (നസ്രാണി പേരിനു പോലും ഇല്ല ) എല്ലാ ഇന്ത്യക്കാർക്കും ആദരാഞ്ജലികൾ
@@achushams വാര്യം കുണ്ണന്റെ നേദ്യത്വത്തിൽ കഴുത്തറത്ത ഹൈന്ദവരുടെ യുംക്രൈസ്തവരുടെയും മുസ്ലിം മതത്തിൻറെ നേതൃത്വത്തിൽ മാറാട് കഴുത്തറുത്ത പ്രിയപ്പെട്ട ഹൈന്തവർക്കു വേണ്ടിയും വേദനയോടെ പ്രാർത്തിക്കുന്നു ഒപ്പം കേരളത്തിലെ ഹൈന്ദവരുടെ യും ക്രൈസ്തവരുടെയും കഴുത്തറുത്ത് മുസ്ലിം രാജ്യം ഉണ്ടാക്കാൻ വന്ന വാര്യംകുണ്ണ നെ കൊന്നുതള്ളിയ ബ്രിട്ടീഷുകാരിൽ അഭിമാനിക്കുന്നു
ഫീൽഡ് മാർഷൽ സാം മനേക് ഷാ, ലെഫ് ജനറൽ ജെ എഫ് ആർ ജേക്കബ്, സ്ക്വാഡ്രൺ ലീഡർ നിർമൽ ജീത് സിങ് സെഖോൺ, സെക്കൻ്റ് ലെഫ് അരുൺ ഖേത്രപാൽ... അങ്ങനെ വീരൻമാരുടെ നിര!! പോർമുഖത്ത് ഇന്ത്യയുടെ ദുർഗ.. ഇന്ദിര🔥🔥🔥🔥🔥🔥🔥🔥
ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആണ് ,കണ്ണൂരുകാരൻ ആണ് ... ഞാൻ അറിഞ്ഞിട്ടുള്ളവരിൽ ഏറ്റവും ശക്തരായ 2പേർ ഏറ്റവും ഇഷ്ടപെടുന്നവരിൽ 2 പേർ 1.ഇന്ദിരാ ഗാന്ധി 2. എംവി രാഘവൻ ഇന്ദിരയെ പോലൊരു വനിത ലോകത്തു ജനിച്ചിട്ടില്ല ഇനി ജനിക്കുകയുമില്ല
16:44 Punjab regiment ( Sikhs) 1947 war start ചെയ്തപ്പോൾ ആദ്യത്തെ ചെറുത്തു നില്പ് sikh regiment ഭാഗത്ത് നിന്നായിരുന്നു. മറ്റു regiment കളും Fierce fighters ആണ് പക്ഷെ sikh എന്ന് കെട്ടൽ പച്ചകൾ പാൻ്റിൽ മുള്ളും. ഭയം ഇല്ലത്തവന്മരണ്. Sikh 9th Guru tej bahadur ൻ്റെ sacrifice അറിഞ്ഞാൽ തന്നെ മനസ്സിലാകും ഇവർ എന്തുമാത്രം ധീരൻമാരാനെന്നു. Border movie is based on this.
Kindly do a report on Flight Lieutenant KP Muralidharan, unsung hero of the 1971 War as we are celebrating 50 years of this war. His heroic deeds went unnoticed and was never conferred with any awards.
അര മണിക്കൂർ ഉള്ള ഈ പ്രോഗ്രാം കേട്ടിരുന്നൽ നേരം പോകുന്നത് അറിയില്ല. ഈ ഒരു പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. അതോടൊപ്പം കൂടുതൽ episodes പ്രതീക്ഷിക്കുന്നു.
പാകിസ്ഥാൻ എന്ന ശത്രു രാജ്യത്തെ ഒതുക്കാൻ ഒരു ഭാഗത്ത് ഇന്ദിര എന്ന ഉരുക്കു വനിത,മറ്റൊരു ഭാഗത്ത് ഇന്ത്യൻ സൈന്യം, സിനിമയെ വെല്ലുന്ന രംഗപ്രവേശം നടത്തിയ USSR..
ഹെന്റമ്മേ.. ഇത് വല്ലാത്തൊരു കഥ തന്നെ..😍😍
Goosebumps at peak🥰🥰
ഇന്ത്യ 🇮🇳
സോവിയറ്റ് യൂണിയൻ ന്റെ entry 🔥
1991 ഇൽ തകർന്നു എങ്കിലും ഇപ്പോളും ഒരുപാട് ഇഷ്ടമാണ് അമേരിക്ക യുടെ എപ്പോഴത്തെയും പേടി സ്വപ്നം ആയ അമേരിക്ക യെ വിറപ്പിച്ച ഇന്ത്യയുടെ ഉറ്റ ചങ്ങാതി One & Only "SOVIET UNION" നെ 🔥😍
Sathyam world need USSR back❤❤
@@melbinjoseph9462 yes ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട് 👍
USSR 🔥🔥🔥🔥
@@melbinjoseph9462 😂😂 അന്നത്തെ സോവിയറ്റ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കില്ല
@@josetn5687 എന്ന് നിന്നോട് പറഞ്ഞോ
ധാക്കയിൽ പകൽ ചാടിയ പാരച്യുട്ട് രജിമെന്റിൽ എന്റെ അച്ഛനും ഉണ്ടായിരുന്നു.
@@leenajohny അദ്ദേഹം ഇപ്പോൾ ഉണ്ടോ?
@@leenajohny പ്രണാമം 🙏
Love and respect
😱
🖤
Proud to say that my grandfather participated in this war🇮🇳🇮🇳
May i know what's the hero's name ...
Nte appuppa also Madras regiment
എൻ്റെയും ഉപ്പുപ്പ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു
ബിഗ് സല്യൂട്ട് എന്റെ ഡാഡി യും പങ്കെടുത്തു
@@ansafazeez7032 എന്റെ ഡാഡി യും ഉണ്ടായിരുന്നു ബിഗ് സല്യൂട്ട്
നമ്മുടെ ഇപ്പച്ചി( ഇന്ത്യൻ നേവി ) പങ്കെടുത്ത war 😍ആ സമയത്ത് ജനിച്ച മോന്ക്ക് ഇപ്പച്ചി ഇട്ട പേര്
Mujeebu റഹ്മാൻ 🙏🏻
കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചു മരിച്ചു പോയ ഇപ്പച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
💪🇮🇳
❤❤❤❤❤
❤
സോവിയേറ്റ് യൂണിയൻ അന്ന് ഇന്ത്യയ്ക്കൊപ്പം ഇല്ലായിരുന്നുവെങ്കിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാനസിന്റേയുമെല്ലാം വരവോട്കൂടി ഈ ചരിത്രം നമ്മുടെ പരാജയമായി ഓർത്തെടുക്കേണ്ടി വന്നേനേ.... അന്ന് ഇൻഡ്യയെ തൊട്ടിരുന്നെങ്കിൽ അമേരിക്കയുടെയും ബ്രിട്ടന്റെയുമെല്ലാം വിമാനവാഹിനി കപ്പലുകൾ കടലിൽ മുങ്ങിയേനെ... സോവിയേറ്റ് യൂണിയൻ ❤️❤️ റഷ്യ
👍👍👍♥️♥️
Correct india ye un il ninnum valichitene.. america adakkam kondu vanna prameyam USSR veto cheythu...
❤️❤️❤️👍👍
Viswaskikkan pattuna varsam Israel and russia mathrammann
Edit varsham ennann ezhuthiyath varagam ennann udeshichath
അന്നും ഇന്നും ചൈന ശത്രു ആണ്
1971 ലെ യുദ്ധത്തെക്കുറിച്ചുള്ള ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം
ഒരു ഇന്ത്യക്കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു🇮🇳🇮🇳
Chanakyan എന്ന ഒരു TH-camr ഉണ്ട്
Adv A Jayasankar ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണാൻ ശ്രമിക്കുക .
Yes moluuuuuu neeryum. Njsnum. Okkkea. Bharatha puthrikal. Aaanu.
Cut the clatter by the print is worth a watch after this one
Watch Alexplain... Superbly explained👏🏻
ചരിത്രം എത്ര മാറ്റി മറിക്കാൻ നോക്കിയാലും ഇന്ത്യയുടെ പോരാട്ടത്തിലെ ദുർഗ ഇന്ദിരജീ തന്നെ ❤
Anamutta . Indian forcinte kazhivu mathram . India pidicha pok enthina vitu koduthathu athu indirayude kazhivukedu
ഇന്ദിരാ ഗാന്ധിയേ ബഹുമാനിക്കുന്നു.. എന്ന് വെച്ച് അവരുടെ കുടുംബത്തിൽ ഉണ്ടായ കാറ്റ് വീഴ്ച പിടിച്ച ആ ചെറുക്കനേ ഇന്ത്യൻ പ്രധാനമന്ത്രി ആക്കണം എന്ന് പറഞ്ഞു നടക്കുന്ന കോൺഗ്രസ് മനോരോഗികളെ എങ്ങനെ അംഗീകരിക്കും?
@@pradeepjames6499കലാപം നടത്തി മന്ത്രി ആയ , യാതൊരു വിദ്യാഭ്യാസവും ഇല്ലാത്ത ,ഒരാൽ ഇപ്പോൽ ഇന്ത്യ ഭരിക്കുന്നു... ഇന്ത്യ മുഴുവൻ വിറ്റു തുലച്ചു.. അരുനാചൽ പ്രദേഷിൻ്റെ പകുതിയും ചൈന കൊണ്ട് പോയി... എന്നിട്ട് വീമ്പ് അടിക്കാൻ മാത്രം സംഘികൾക്ക് അറിയാം
ഇന്ദിര മാത്രം നട്ടലുള്ള പിഎം ആയിരുന്നു അതിനു ശേഷം ഇന്ത്യ കണ്ട ശക്തൻ മോദി തന്നെ
@@pradeepjames6499❤❤❤
ബംഗ്ലാദേശികളുടെ കൂടെ ഇരുന്നു ഈ വല്ലാത്തൊരു കഥ കേട്ട് അവർക്ക് ഈ കഥ അവർക്ക് വിവരിച്ച് കൊടുത്തപ്പോൾ വല്ലാത്തൊരു രോമാഞ്ചം☺️☺️☺️
🤣🤣
Kerala thil ulla Bangladeshi kalodeanno vivariche???
@@syhuhjkആവും 🤣
🤣
@@syhuhjk ente ponno🤣,eda athu bengalunu varunnavaranu Bangali😂
ഒരു ഇന്ത്യകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🥰
ആ സോവിയറ്റ് യൂണിയന്റെ വരവ് വിവരിച്ചത് വല്ലാത്തൊരു ഫീൽ ആയിരുന്നു ❤
മാസ്സ് എൻട്രി! അല്ലേ?❤
❤
വല്ലാത്തൊരു കഥ ❤️
ഇന്ത്യയുടെ വിജയം പോലെ തന്നെ രോമാഞ്ചം തോന്നുന്ന മറ്റൊന്ന് അമേരിക്കയുടെ ഏഴാം കപ്പൽ പടയ്ക്കെതിരെ റഷ്യൻ ആണവ അന്തർവാഹിനിയുടെ വരവാണ്... 🔥🔥 റഷ്യ എന്നും ഇന്ത്യയുടെ ഉറ്റ ചങ്ങാതി ❤️
Russia nammalokeyum vijarikunnathilum apuramanu. Americayekal strong ahn Russia. Annum innum.
@@Rahulmm93 satyam Europe il ulla friends parayum russia avarodu muttan pedi anu ( swedish and German friends)
russia our reliable friendly country.
@@shinybinu6154 friends nod pedikathe dhyryayit irikan paray. Sredhich Russia ye Muttathe noki nadakan paray. Prblm onum varilla 😅
@@Rahulmm93 avar finish, swedish aalukala pinne polish border ili ulla Germans Scandinavian countries ( finland, Sweden , ) ellam russia yude keezhilaayirunnu orupad kalam ( USSr nu munpe) pinne ithiloru thante gf ne avante thanne russian friend adichu matti ketti so they ....are very careful about Russians....
ലഗാൻ സിനിമ കണ്ടപ്പോൾ വല്ലാത്തൊരു രോമാഞ്ചം ഉണ്ടായിരുന്നു 💕പക്ഷെ ഈ വാർ ചരിത്രം ആ രോമാഞ്ചം അതിന്റെ പരക്കോടിയിലെത്തിച്ചു.. I love india💕i love Indian Army 💕💕💕💝💝🔥
ബോർഡർ ആണോ ഉദ്ദേശിച്ചത്🤔
നമ്മുടെ ഇന്ത്യ 🇮🇳🇮🇳🇮🇳
50 വർഷം മുൻപ് നടന്ന ചരിത്ര സംഭവങ്ങളുടെ നേർ കാഴ്ച 👍❣️❣️❣️
അമേരിക്ക എന്നും ലാഭകൊതിയോടെ ഇന്ത്യയെ സമീപിച്ചിട്ടുള്ളൂ എന്നാൽ റഷ്യ പല അപകട ഘടങ്ങളിലും സഹായിച്ചിട്ടുണ്ട്
അവന്മാരെ അല്ലേലും നമ്മൾ നമ്പുമോ🙄
@@knightofgodserventofholymo7500 അമേരിക്കയെ ഇന്നും പൂർണ്ണമായി നമ്പുന്നില്ല അമേരിക്ക ഈ അടുത്ത് f സീരീസ് വിമാനം ഇന്ത്യക്ക് നൽകാം എന്ന് പറഞ്ഞു ഇന്ത്യ നിരസിച്ചു
ഇന്ത്യക്ക് എന്നും mig ആണ് main... sukhoi mig russia
No one is a friend in international politics
Yes 1971,kargil..etc
@@sjay2345 but f 22 35 series expensive alley in our budget rafale ney kal
രോമാഞ്ചം ❤❤❤ സല്യൂട്ട് ഇന്ത്യൻ ആർമി and ഇന്ദിര പ്രിയദർശിനി ❤️❤️❤️
ഈ ഒരു പരിപാടി അത് വല്ലാത്തൊരു പരിപാടി തന്നെ ആണ് 😄✌️😘
ഇന്ത്യ 💥💥🇮🇳🇮🇳
ജാവന്മാർ ❤️❤️
ഇന്ദിരാ ഗാന്ധി &USSR❤️😘✌️💥💥
ഇന്ത്യ - സോവിയറ്റ്❤️❤️👌👌
Am proud that my grandfather also participated in 1971 war🙏🙏🙏
🙏
അദ്ദേഹത്തിനു ഒരു സല്യൂട്ട്...
I am proud to say my husband also took part in this war as an airman of IAF from Baraily. 221 squadron stationed in Pannagar near boarder of Bangla Desh.Your narration I listened with grate spirit and old memories.
And we Indians are proud of your guys ! Jai hind❤
Congratulations 🎉🎉🎉
93,000 was indeed a world recorded , Remembering our fallen heroes of 1971 war 🇮🇳🙏
പക്ഷെ ഇന്നും ആഹ് പന്നികൾക് കൂർ പാകിസ്താനോട് ആണ്
ലാഭക്കൊത്തിയില്ലാതെ നമ്മളെ എക്കാലവും സഹായിച്ച സുഹൃത്ത് റഷ്യ......
ഇതിലെ ഏറ്റവും വലിയ രോമാഞ്ചിഫിക്കേഷൻ മൊമൻ്റ് സോവിയറ്റ് മുങ്ങിക്കപ്പലിൻ്റെ രംഗ പ്രവേശനം ആണ് . വിഴിഞ്ഞം പ്രദേശത്ത് വച്ചാണ് ഈ സംഭവം നടന്നതെന്ന് വായിച്ചിട്ടുണ്ട്.
കുറ്റം പറയുവാന്ന് വിചാരിക്കരുത്, എന്നാലും വിഴിഞ്ഞത്തെവിടാ ബംഗാൾ ഉൾക്കടൽ🙄
@@awayfarer5030 🤣🤣🤣
ഇതൊരു വല്ലാത്ത കഥ തന്നെയാണ് ഇന്ദിര ഗാന്ധി എന്ന ഉരുക്കുവനിതയോട് ആരാണ് മുഖം തിരിക്കുക പാക്കിസ്ഥാനെ 8 ന്റെ പണി കൊടുത്ത ബംഗാൾ ദേശ് പിറന്ന കഥ നമുടെ ചരിത്രനേട്ടമാണ് ജയ് ഇന്ത്യ👍❤️
Urukk vanitha thuff... Democracye konnavala
@@athulraj-02 അതിന് തുപ്പേണ്ടതില്ല അഭിപ്രായം ഉരുക്കു ലക്കയല്ല👍
👍
@@sainudheenkattampally5895 Oo തുപ്പൽ ഞാൻ തിരിച്ചെടുത്തിരിക്കുന്നു sir 😂
@@athulraj-02 modi pinne democracy ye valarthal alle.... Onnu poyeda...
സോവിയറ്റ് യൂണിയൻ എന്നും നിലനിന്നിരുന്നത് ഇന്ത്യക്കൊപ്പമാണ്, പല ആപത് ഘട്ടങ്ങളിലും ഇന്ത്യയെ സഹായിച്ചിരുന്ന നല്ലൊരു സുഹൃത്ത്..
രോമം എഴുന്നേറ്റ് നില്‍ക്കും.... ശക്തി ദുര്‍ഗ്ഗ.... ഇന്ദിര പ്രിയദര്‍ശിനി.... ഇതിൽ പറയാത്തത് ഒരു പാട് ഉണ്ട്...
എന്റെ ഇന്ത്യ എന്റെ ഇന്ദിര ഗാന്ധി ♥️♥️♥️♥️♥️♥️♥️💋💋💋💋💞💞💞💞💕💕💕💕❤❤❤❤🌹🌹🌹
ഒരു പാട് സന്തോഷം അഭിമാനം തോന്നുന്ന നിമിഷം ഓരോ ഇന്ത്യക്കാർക്കും ജയ് ഇന്ത്യൻ ആർമി ❤❤
ഇന്ദിര പ്രിയദർശിനീ + ഇന്ത്യൻ ആർമി =🥺🥰🇮🇳
Sam maneksha eannoral illayirunnenkl kanayirunnu
@@jishnurg9518 അവരും 🥺🥰🇮🇳
@@jishnurg9518 and USSR too
@Sabari Nath B bengladesh yudhathil Israel..nu entha karyam ...
@Sabari Nath B amerikkak base koduthathavum panku. 😂 Evdenn varunnedai. Avarkk weapons kachavadathilode mukalil ninnal mathj, allathe lokam nannakkal alla lakshyam.
ഇത് ഒരു വല്ലാത്ത കഥ തന്നെ.
ബാബു സാറിന്റെ വിവരണം
എല്ലാവർക്കും മനസ്സിലാകുൻന
തരത്തിലാണ്. ബാബു സാറിനു
അഭിന്ദനങൾ.
സോവിയറ്റ് യൂണിയൻ ❤️❤️❤️
India
India🇮🇳
26:55
ഇന്ത്യയുടെ എക്കാലത്തെയും സഖ്യകക്ഷിയായ സോവിയറ്റ് റഷ്യയുടെ മാസ് എൻട്രി ഇതാ വരുന്നു. ❤️
( എന്റെ കുട്ടിക്കാലത്ത് അമ്മ പറഞ്ഞ റഷ്യയെക്കുറിച്ചുള്ള കഥകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു )
correct Chilarokke cargilili entho cheythennu Israel anu sambhavam ithinte history ariyaatha..team.
So how come the mass entry didn't go well in Afghanistan.
@@abeninan4017 That is because , in India we have good people to acquire the good in things and reject the extremism in the teachings.
@@പൊട്ടിത്തെറിച്ച_മലക്ക് socialism is the mutually recognized goal of both countries,right ?
@@abeninan4017 because the people of afghan doesnt want it, but the people of bangladesh wanted someones entry.
I'm glad to say that my father participated in this war 1971🎖️🏆🌹
സോവിയറ്റ് യൂണിയന്റെ എന്‍ട്രി... ❤️
😆😆1971 ൽ പച്ചകളെ പൊരിച്ച Indian സേനയുടെ കരുത്തിനു ഹൃദയത്തിൽ നിന്നുള്ള ആദരം❤🇮🇳 ജയ്‌ഹിന്ദ്
93000 പാക് പട്ടാളക്കാർ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങി ...
പാകിസ്താനെ വെട്ടിമുറിച്ചു ഇന്ത്യയുടെ പ്രിയദർശിനി ...
Yaaa🇮🇳🇮🇳🇮🇳
നിങ്ങൾ.... വല്ലാത്തൊരു മനുഷ്യനാണ് 💯💯
ഓരോ അറ്റാക്കിനു മുൻപ്ത്തന്നെ കൃത്യ സമയത്ത് വിവരങ്ങൾ ചോർത്തി നൽകിയ inteligence ഡിപ്പാർട്മെന്റ് കൂടുതൽ അഭിനന്ദനം അർഹിക്കുന്നു.
USSR , what an amazing entry🔥🔥
റഷ്യയുടെ ആ ENTRY 🔥🔥🔥
India Can Never Forget What Soviet Union Did For Us❤️
ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറയുന്നത് വെറുതെ അല്ല . 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
❤❤
Y
True.iron lady
Indi~r~a
💙
ചങ്കുറപ്പുള്ള നമ്മുടെ ഇന്ദിരാ പ്രിയദർശിനിയാണ് അന്ന് ഇന്ത്യൻ പ്രധാന മന്ത്രി അത് മറക്കരുത്
Stalin നും ചങ്ക് ഉറപ്പുള്ള നേതാവ് ആയിരുന്നു.
@@BruceWayne-qe7bs Manushatham illatha nethavu koody arunnu Stalin athum marakkaruthu
Tashkent files enna movie kand noke appam ariya ara indira gaandhi 😂 ..KGB agent 💥
Avarenne emergency nadappilakkiyath black days
@@anjaisanil6021 അതു തനെയാ പറഞ്ഞെ. അവർ രണ്ടു പേരും socialist dictars ആയിരുന്നു.
27:56 india🇮🇳 Soviet union ❤️❤️❤️ രോമാഞ്ചം❤️
ഹർ ഹർ മഹാദേവ് മുഴക്കുന്ന ഭാരതസൈന്യത്തിന്റെ വെള്ളിടികൾ ഏറ്റുവാങ്ങി ഷാജഹാനും ഗാസിയും അവന്റുപ്പൂപ്പാന്റെ മാമായും
പോലെ പേരുള്ള
പോർക്കി കപ്പലുകൾ മുങ്ങിത്താണ കഥ
അത് കേൾക്കുന്നത് വല്ലാത്തൊരു സുഖമാണ്
ജയ് മഹാകാളി
ആയോ ഗോർഖലീ ❤❤❤
❤❤❤❤❤
വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ ആഗ്രഹിച്ച വിഷയങ്ങളിൽ ഒന്ന്...
നന്നായിട്ടുണ്ട് ❤️
This video warms my heart. The War of 1971 was not just any battle, it was a battle for human rights. It was a battle for justice. The atrocities carried out by the Pakistani forces on the people of East Bengal was despicable. Glory to the Republic of India, Glory to the Great Soviet Union.
ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം..
Vallathoru katha ❣️
ഇന്ത്യയുടെ ഉരുക്കു വനിത one and only ഇന്ദിര ഗാന്ധി ❣️. Proud of india 🥰 എന്നും ഇന്ത്യയുടെ ഉറ്റ ചെങ്ങായി സോവിയേറ്റ് റഷ്യ 👍
ഇന്ത്യക്കാരെ സ്വാധീനിച്ച മറ്റൊരു ജനറൽ - "മനേക്ഷ" 💥💥💥
Correct chilarumayonnum compare cheyyan pattilla..
ഇന്ദിര പ്രിയദർശിനി + ഇന്ത്യൻ മിലിറ്ററി = Unstoppable
Sam Manekshaw ❤️❤️
@@jishavenu6264 second field marshal sam manekshaw
@@generalxx559 ആദ്യത്തേത് sam manekshaw
അടിയന്തരാവസ്ഥ 🥴😐🤥
Modi + ajith dowal + indian defense = next version of indira ji powerful movement
Proud to be a navy officer 💐
അത് വല്ലാത്തൊരു കഥ യാണ്... ഞങ്ങക്ക് വല്ലാത്തൊരു ഫീൽ ആണ് ❤
പക്ഷേ ഈ നന്ദി യൊന്നും ബംഗാളികൾക്ക് ഇല്ലാ … 🥺
Yes... അവര്‍ക്ക് India യെ ഇഷ്ടം അല്ല.... they hate India
In this war we can see the India USSR deep friendship and cooperation. Russia was a friend in need to us, so they are our friend indeed. The way American fleets changed their directions immediately shows their fear of interfering between India and Russia. Proud to say I'm an Indian (Great salute to the bravery of former P.M. Indira Gandhi).
"അത് വല്ലാത്തൊരു കഥയാണ് " ❤️
3 Malayalies Played Major Role in This 1971 War Flying Officer KP Muralidharan Sir, Colonel Sateesh Nambiar sir (Later General) & Havildar Thomas Phlippose Sir 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.
Lt general aayirikkum malayali general ithuvare undaitlla
@@akshaydas8424 Yes Bro He is a Retired Lt General I Shortly Wrote as General 😊😊😊😊😊😊😊.
@@arjunpc3346 both are different mann
Vice Adiral E C Kuruvila
@@jibinjosephsebastian1498 Ok Bro I will Search about Him 😊😊😊😊.
ഇതിലും വല്യ രോമാഞ്ച കഥ ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല 🔥🔥🔥🔥
ഉരുക്കു വനിത ഇന്ദിരാ പ്രിയദർശിനി 🔥🔥🔥 ഇന്ത്യൻ ആർമി ❤️🔥
Proud to be an Indian 🙏
War history + ബാബു അണ്ണൻ ആഹാ അന്തസ്
ഇന്ത്യൻ സൈന്യത്തെ പീഡകർ എന്ന് വിളിച്ച ഒരു കമ്മിയെ ഞാൻ ഓർക്കുന്നു.. അയാൾ ഇപ്പൊൾ കേരളത്തിലെ സിപിഎം secretary ആണ് 😏
മത നായ്ക്കൽ
@@aliirfanfscience7287 Nanam illalo swantham rajyathe kurich parayan
27:55 to 28:36 Goosebumps 🔥
താങ്കളുടെ ശബ്ദവും അവതരണവും വേറൊരു ലെവൽ ആണ് ❤️
രോമം എഴുന്നേറ്റ് നിന്ന വല്ലാത്ത കഥ 🌹
1962 ലെ Indo-sino war മാത്രം കേട്ട് പഴക്കമുള്ള മലയാളികൾക്ക്, 1967 ലെ Indo-sino war കൂടി പരിചയപ്പെടുത്തി കൊടുക്കണം 🇮🇳
മുസ്ലിം മത തീവ്രവാതികളുടെ ആക്രമണത്തിൽ വീരമൃത്യു വരിച്ചഎല്ലാ ഇന്ത്യൻ ധീരജവാന്മാർക്കു വേണ്ടി പ്രാർത്തിക്കുന്നു
മുസ്ലിം മതതീവ്രവാദികൾ കൊന്ന നമ്മുടെ ധീര ജവാന്മാർക്ക് ഒപ്പം...ക്രിസ്ത്യൻ ബ്രിട്ടീഷ് ചെറ്റകൾ കൊന്ന കോടികണക്കിന് ഹിന്ദു മുസ്ലിം (നസ്രാണി പേരിനു പോലും ഇല്ല ) എല്ലാ ഇന്ത്യക്കാർക്കും ആദരാഞ്ജലികൾ
@@achushams വാര്യം കുണ്ണന്റെ നേദ്യത്വത്തിൽ കഴുത്തറത്ത ഹൈന്ദവരുടെ യുംക്രൈസ്തവരുടെയും മുസ്ലിം മതത്തിൻറെ നേതൃത്വത്തിൽ മാറാട് കഴുത്തറുത്ത പ്രിയപ്പെട്ട ഹൈന്തവർക്കു വേണ്ടിയും വേദനയോടെ പ്രാർത്തിക്കുന്നു ഒപ്പം കേരളത്തിലെ ഹൈന്ദവരുടെ യും ക്രൈസ്തവരുടെയും കഴുത്തറുത്ത് മുസ്ലിം രാജ്യം ഉണ്ടാക്കാൻ വന്ന വാര്യംകുണ്ണ നെ കൊന്നുതള്ളിയ ബ്രിട്ടീഷുകാരിൽ അഭിമാനിക്കുന്നു
@@achushams അക്കാമാ ചെറിയാൻ ഒക്കെ അപ്പൊ ആരായിരുന്നു 😂😂😂
ഈ പരിപാടി നിർത്തരുത് ഒരു പാട് കഥകൾ പറയണം 1000 എപ്പിസോഡ് വരെ
❤❤❤❤
ഫീൽഡ് മാർഷൽ സാം മനേക് ഷാ, ലെഫ് ജനറൽ ജെ എഫ് ആർ ജേക്കബ്, സ്ക്വാഡ്രൺ ലീഡർ നിർമൽ ജീത് സിങ് സെഖോൺ, സെക്കൻ്റ് ലെഫ് അരുൺ ഖേത്രപാൽ... അങ്ങനെ വീരൻമാരുടെ നിര!! പോർമുഖത്ത് ഇന്ത്യയുടെ ദുർഗ.. ഇന്ദിര🔥🔥🔥🔥🔥🔥🔥🔥
Thanks to Soviet Union for being a friend who indeed was a Friend in need.
India and Russia❤❤❤. The real friends😚😚
28:21..... Aa entry vallathoru feel thannayanu.....power...🔥🔥🔥🔥🔥
ഞാനൊരു കമ്മ്യൂണിസ്റ്റുകാരൻ ആണ് ,കണ്ണൂരുകാരൻ ആണ് ... ഞാൻ അറിഞ്ഞിട്ടുള്ളവരിൽ ഏറ്റവും ശക്തരായ 2പേർ ഏറ്റവും ഇഷ്ടപെടുന്നവരിൽ 2 പേർ
1.ഇന്ദിരാ ഗാന്ധി
2. എംവി രാഘവൻ
ഇന്ദിരയെ പോലൊരു വനിത ലോകത്തു ജനിച്ചിട്ടില്ല ഇനി ജനിക്കുകയുമില്ല
3. എംവി നീഖേഷ്കുമാർ
കണ്ണൂരിനെ പറയിപ്പിക്കാൻ ഉണ്ടായ തന്ത ഇല്ല kazhuveri 😂😂
ishtoedunna നേതാവ് ഒന്ന് നിൻ്റെ തന്ത ഞാൻ😂😂😂
Being an Indian, Never ever forget this name...Soviet Union or Russia..
ഇന്ദിര ഗാന്ധി ...lots of love and goose bumps
ഒരു പരുപാടി അവതരിപ്പിക്കുമ്പോൾ ഇങ്ങനെ വേണം, ഇതൊരു വല്ലാത്ത അവതരണം ആണ് 👍
26:55 🔥🔥🔥 ഇത് കേട്ടാൽ ഏതൊരു ഇന്ത്യക്കാരനും രോമാഞ്ചം ഉണ്ടാകും 🔥🔥
നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ പറ്റോ 😊... വല്ലത്തയൊരു കഥ പോലെ വല്ലാത്തയൊരു ഇഷ്ട്ടമാണ് ഈ പരിപാടിയും നിങ്ങളെയും ❤
ഇത് വല്ലാത്തൊരു കഥയാണ്; കുളിര് കോരുന്ന യുദ്ധതന്ത്രങ്ങളുടെ കഥ🔥
Athe I’m also feeling same
Adipoli
16:44 Punjab regiment ( Sikhs) 1947 war start ചെയ്തപ്പോൾ ആദ്യത്തെ ചെറുത്തു നില്പ് sikh regiment ഭാഗത്ത് നിന്നായിരുന്നു.
മറ്റു regiment കളും Fierce fighters ആണ് പക്ഷെ sikh എന്ന് കെട്ടൽ പച്ചകൾ പാൻ്റിൽ മുള്ളും. ഭയം ഇല്ലത്തവന്മരണ്. Sikh 9th Guru tej bahadur ൻ്റെ sacrifice അറിഞ്ഞാൽ തന്നെ മനസ്സിലാകും ഇവർ എന്തുമാത്രം ധീരൻമാരാനെന്നു.
Border movie is based on this.
Border movie 1947?1947 il enthu yudhamundayi...
@@shinybinu6154 അല്ല 1971 war നേ പറ്റി . Battle of longewala, ഈ video ൽ പറയുന്ന maj kuldeep singh chandpuri യെ പറ്റിയുള്ള സിനിമയാണ് Border
@@jordijordi3485 thankal 1947 ennu paranju..
@@shinybinu6154 അത് ഞാൻ sikh regiment നേ പറ്റി പറഞ്ഞതാ
@Ajith KP correct
ഇന്ദിര
ഇന്ത്യൻ സൈന്യം
സോവിയറ്റ് യൂണിയൻ ...
ആഹാ അന്തസ്സ് ❤️
Proud to be an INDIAN 🇮🇳
28:20 yea mone... Battleship english movie pole thrill ayi... 🥰🥰🥰🥰🥰🥰🥰 kiduu.. 🚢✈️
Just one word to say …. Wow goosebumps… and proud to be Indian
1971 india - pakistan war കഴിഞ്ഞപ്പോ പാകിസ്താനിനു മനസിലായി ഇന്ത്യൻ ആർമിയുടെ കരുത്ത് ... ❤
Russia illernakil kanarni
@@anands3780 അതും ഇന്ത്യയുടെ നേട്ടം തന്നെയാണ്. ഇന്നും ഉരുക്ക് പോലെ നിൽക്കുന്ന ബന്ധം
@@anands3780Pakistan also had US, China, UK and Australia with them
27:39 - 28:33 രോമാഞ്ചം Moment
INS വിക്രാന്ത്
സോവിയറ്റ് യൂണിയൻ Entry
അത് വല്ലാത്തൊരു കഥയാണ്!!! ആ സ്റ്റേറ്റ്മെന്റ് ആണ് highlight 👌👌👌
ജനറൽ സാം മനേക് ഷാ 💪🏻 ഇന്ദിരാ ഗാന്ധി 💙
93000 ഭടന്‍മാരെ ഒരു ഉടമ്പടിയും കൂടാതെ വിട്ടുകൊടുക്കാന്‍ പാടില്ലായിരുന്നു . ഇന്നത്തെ പാക്ക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കണമായിരുന്നു
Exactly
അത് ഇപ്പോളും അവരെ കയ്യിൽ ആണോ ❓
വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
I am addicted to this program and Babu chettan's narration😃😃
ബാബു സാർ ഇഷ്ട്ടം ❤️💯 ഇൻസ്റ്റയിൽ ഇടക്ക് റിപ്ലൈ തരാറുണ്ട് ഒരുപാട് സന്തോഷം 😍❤️
"Sir, we are too late. The
Soviets are here!"🔥
ഒരേയൊരു ഇന്ദിര💙
17:47 രോമാഞ്ചം ... എന്നാ പ്രസൻ്റേഷൻ ആണ്👌🏿👌🏿🔥🔥🔥🔥
28:16...uff... രോമാഞ്ചം
എത്ര മനോഹരവും ത്രില്ലിംഗ് ആണ് thangalude അവതരണം
Kindly do a report on Flight Lieutenant KP Muralidharan, unsung hero of the 1971 War as we are celebrating 50 years of this war. His heroic deeds went unnoticed and was never conferred with any awards.
അര മണിക്കൂർ ഉള്ള ഈ പ്രോഗ്രാം കേട്ടിരുന്നൽ നേരം പോകുന്നത് അറിയില്ല. ഈ ഒരു പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. അതോടൊപ്പം കൂടുതൽ episodes പ്രതീക്ഷിക്കുന്നു.
ഇന്ത്യ 💪
സോവിയറ്റ് യൂണിയൻ ❣️