ശ്രീനിവാസൻ ചേട്ടന്റെ പഴയകാല കിടിലൻ കോമഡി സീൻ | Sreenivsan Comedy Scenes | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2024

ความคิดเห็น • 119

  • @AnishKrishnan123
    @AnishKrishnan123 4 หลายเดือนก่อน +83

    5:00 വീട് എവിടെ? വീട് പണി തുടങ്ങീട്ടില്ല 😂😂😂 #ശ്രീനിവാസൻ 😂😂

    • @a4apple332
      @a4apple332 4 หลายเดือนก่อน +2

      😂

    • @binoopt6566
      @binoopt6566 2 หลายเดือนก่อน

      😅

  • @NEXTVALIDHANI
    @NEXTVALIDHANI 4 หลายเดือนก่อน +269

    അന്നും ഇന്നും തൊഴിൽ ഇല്ലായിമ ക്ക്‌ ഒരു മാറ്റവും ഇല്ല.

    • @NEXTVALIDHANI
      @NEXTVALIDHANI 4 หลายเดือนก่อน +19

      @@rizurizwan0753 കണ്ണാപ്പി എത്ര വരെ പഠിച്ചു? ഞാൻ അത്യാവിശം ഒരു degree ഒക്കെ പഠിച്ചതാ. കണ്ണാപ്പി ആ പഠിപ്പു കൊണ്ട് field ലേക്ക് ഇറങ്. അപ്പൊ കാണാം

    • @NEXTVALIDHANI
      @NEXTVALIDHANI 4 หลายเดือนก่อน

      @@rizurizwan0753 I know how much cash a marketing manager gets. I am an assistant manager. Not in this country. I don't have a 24x7 job like you.നിന്നെ പോലെ പട്ടിയെ പോലെ ആണോ എല്ലാവരുടേം പണി. ഇവിടെ social media use ചെയ്യാൻ ഇഷ്ടം പോലെ time ആ

    • @ot2uv
      @ot2uv 4 หลายเดือนก่อน

      ​@@rizurizwan0753മൈരേ monthly 2.5 ലക്ഷം വച്ചു profit കിട്ടികൊണ്ട് നിന്ന സമയത്തും ഒഴിവു സമയം ഇതുപോലുള്ള സിനിമ കണ്ടു ആസ്വദിച്ചിരുന്നു

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 4 หลายเดือนก่อน

      😅😅​@@rizurizwan0753😅😅😅😅

    • @kristhom1662
      @kristhom1662 4 หลายเดือนก่อน +1

      ​@@rizurizwan0753athe athe.. Theri vili kelkan oru manager

  • @Kumar22311
    @Kumar22311 3 หลายเดือนก่อน +83

    പെണ്ണു കിട്ടാൻ VIP ജോലി, അന്നു ഇന്നു൦ ഒരു മാറ്റവുമില്ല

    • @aneeshashokan2315
      @aneeshashokan2315 3 หลายเดือนก่อน +1

      തോന്നൽ മാത്രം അങ്ങനെ ആണേൽ kallulmala കാവിൽ പാട്ട് ഇത്ര ഹിറ്റ് ആകില്ലരുന്ന്😅😅😅😅

  • @SudheeshED-uq5cn
    @SudheeshED-uq5cn 4 หลายเดือนก่อน +73

    കമ്മ്യൂണിസ്റ്റുകൾ ഉള്ളടത്തോളം കാലം കേരളം ഗതി പിടിക്കില്ല

    • @SeyadMohammed-k7m
      @SeyadMohammed-k7m 3 หลายเดือนก่อน +31

      കമ്മ്യൂണിസ്റ് ഉണ്ടായതു കൊണ്ട്... കേരളത്തിൽ മത സൗഹർത്ഥം നില നില്കുന്നു... വർഗീയത തുലയട്ടെ.... മനുഷ്യൻ ആകണം....🚩🚩🚩

    • @noufalnoufal8815
      @noufalnoufal8815 3 หลายเดือนก่อน

      കമ്മ്യൂണിസ്റ്റു ഉള്ളത് കൊണ്ട് ചാണക സങ്കികൾ കേരളത്തിൽ കേറി മെഴുകുന്നില്ല 👍👍

    • @antojames9387
      @antojames9387 3 หลายเดือนก่อน +16

      ​@@SeyadMohammed-k7mകമ്മ്യൂണിസ്റ്റുകൾ കേരളത്തിൽ വേണം. പക്ഷേ അവർക്ക് ഒരിക്കലും ഭരണം കൊടുക്കരുത്.

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 3 หลายเดือนก่อน

      കമ്മികൾ അടിമകൾ ആണ് എന്നും ​@@SeyadMohammed-k7m

    • @swichingtec1982
      @swichingtec1982 3 หลายเดือนก่อน +1

      😂😂😂😂

  • @AkashNairFilms
    @AkashNairFilms 3 หลายเดือนก่อน +8

    19:45 sreenivasan chettanu real aayit chiri varunnund 🤣😂

  • @paulsond1982
    @paulsond1982 4 หลายเดือนก่อน +33

    ഈ പടം സിനിമ തിയേറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി, കൂടാതെ കേബിൾ ടീവിയിൽ സൂര്യ ടീവിയിൽ ശനിയായാഴ്ച പടം ആയി സ്ഥിരം വരാറുണ്ടായിരുന്നു, മുകേഷ് & ശ്രീനിവാസൻ കോമ്പോ ഒരു രക്ഷയും ഇല്ല, വിജയരാഗവാനും കൊള്ളാം, ജോലികൾ ഒരുപാട് ഉണ്ട് നാട്ടിൽ, പക്ഷെ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള വരുമാനം കിട്ടാൻ ആണ് ബുദ്ധിമുട്ട്.......

    • @sree.217
      @sree.217 4 หลายเดือนก่อน +3

      Movie name entha?

    • @paulsond1982
      @paulsond1982 3 หลายเดือนก่อน +1

      @@sree.217 ശിപ്പായി ലഹള

    • @babyprank115
      @babyprank115 หลายเดือนก่อน

      ഈ പടം ഏതാ ഇയർ

  • @starinform2154
    @starinform2154 3 หลายเดือนก่อน +3

    അവൻ പോയപ്പോ നീ വന്നില്ലേ അപ്പോൾ എല്ലാം ബാലൻസ് ആയി... 😄

  • @rinshadrinu1015
    @rinshadrinu1015 21 วันที่ผ่านมา +1

    Mannarkkad❤

  • @muhammadmufassir4433
    @muhammadmufassir4433 3 หลายเดือนก่อน +2

    ഒരു ചായകുടിക്കാൻ ആരെങ്കിലും ചായ തോട്ടം വാങ്ങുവോ 😂😂

  • @abijackson1000
    @abijackson1000 4 หลายเดือนก่อน +42

    തൊഴിലില്ലായ്മ ഇപ്പോഴും രൂക്ഷമാണ്

    • @safarideluxknr859
      @safarideluxknr859 4 หลายเดือนก่อน +11

      മോഡി ഇഫക്ട്

    • @vijunivs
      @vijunivs 4 หลายเดือนก่อน

      @@safarideluxknr859 Ninte ummante poor

    • @user-qj3ru5zj7s
      @user-qj3ru5zj7s 4 หลายเดือนก่อน

      പണി എടുക്കാൻ മനസ്സുള്ളവർക്ക് joli ഉണ്ട്

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 หลายเดือนก่อน +2

      ​@@safarideluxknr859athe 60 kollam bharichathum Modi anallo😂

  • @FARSHI-km9kz
    @FARSHI-km9kz 4 หลายเดือนก่อน +21

    6:18- കൽക്കി

    • @vishnu12375
      @vishnu12375 3 หลายเดือนก่อน +3

      Kaalangalkku munpe sancharicha vaakku

    • @jithendranjithu4924
      @jithendranjithu4924 3 หลายเดือนก่อน +1

      Sreenies effect

  • @zainuzac
    @zainuzac 2 หลายเดือนก่อน +3

    Movie name ?

  • @vishnupriyanpk6475
    @vishnupriyanpk6475 3 หลายเดือนก่อน +13

    മുകേഷ് രാഷ്ട്രീയത്തിൽ ഇറങ്ങാതെ ഇരുന്നേൽ... എന്ന് ആഗ്രഹിച്ചു പോവുന്നു... അദ്ദേഹത്തിന് സിനിമ തന്നെ ആയിരുന്നു നല്ലത്

  • @bellglobemedia9405
    @bellglobemedia9405 3 หลายเดือนก่อน +5

    @6.19 കൽക്കി അവതാരം😅

  • @asokancp7141
    @asokancp7141 4 หลายเดือนก่อน +29

    സിപ്പായി ലഹള

    • @gokulkrishna2115
      @gokulkrishna2115 3 หลายเดือนก่อน +3

      ശിപ്പായി ലഹള

  • @yaservsiraj
    @yaservsiraj 3 หลายเดือนก่อน +3

    17:52 😂😂😂

  • @user-pwolimalayali
    @user-pwolimalayali 4 หลายเดือนก่อน +38

    9:00 ഇപ്പോഴത്തെ പെൺപിള്ളേർ ഇങ്ങനെ ആണ്..

  • @Achuഅച്ചൂസ്
    @Achuഅച്ചൂസ് 3 หลายเดือนก่อน

    കിടു

  • @jithendranjithu4924
    @jithendranjithu4924 3 หลายเดือนก่อน

    Latest thanne #Kalki 👌

  • @sunil13617
    @sunil13617 3 หลายเดือนก่อน +16

    Jeep rent 50₹ ❤

    • @gazalzain9827
      @gazalzain9827 3 หลายเดือนก่อน +2

      ഇന്ന് value 500

    • @vickyz169
      @vickyz169 3 หลายเดือนก่อน

      But അന്നും ഇന്നും 500 ന്റെ note ഒള്ളു

  • @pratheeshjupiter
    @pratheeshjupiter 4 หลายเดือนก่อน +8

    Jeep traveling charge Rate. Rs 40/-

  • @adamsahil3212
    @adamsahil3212 3 หลายเดือนก่อน +2

    Latest aan kalki

  • @Athirafrancies
    @Athirafrancies 3 หลายเดือนก่อน +3

    ശി പ്പായി ലഹള

  • @trilok7070
    @trilok7070 3 หลายเดือนก่อน +4

    6:18 🤣🤣

  • @Randomzoro
    @Randomzoro 3 หลายเดือนก่อน

  • @princethomas9914
    @princethomas9914 หลายเดือนก่อน

    😅Asparasa'ne pole

  • @പ്രവചനസിങ്കം
    @പ്രവചനസിങ്കം 4 หลายเดือนก่อน +10

    14:32 Poornima Indhrajith

    • @greenworld098
      @greenworld098 2 หลายเดือนก่อน

      വല്യേട്ടൻ സിനിമ കണ്ട് നോക്ക്.. അവർ നദി ആണ്

  • @InteriordesignerDesigner
    @InteriordesignerDesigner 4 หลายเดือนก่อน +8

    Mannarkkad

  • @abhijithkr9200
    @abhijithkr9200 4 หลายเดือนก่อน +3

    Movie name

  • @Jusir-xz5if
    @Jusir-xz5if 4 หลายเดือนก่อน +1

    😅..

  • @muhammednadeem9031
    @muhammednadeem9031 3 หลายเดือนก่อน +1

    Muhammed Nadeem hai

  • @Thasni-e4w
    @Thasni-e4w 3 หลายเดือนก่อน

    Pazaya kaalam ad eni kitumo😢😢😢

  • @user-vicky202
    @user-vicky202 4 หลายเดือนก่อน +10

    Which movie name plz

  • @asokmr4148
    @asokmr4148 4 หลายเดือนก่อน +8

    ippol inghaneyulla comody scene kananeyilla

  • @SreejeshCk
    @SreejeshCk 3 หลายเดือนก่อน +1

    Ez

  • @josephbabu9614
    @josephbabu9614 3 หลายเดือนก่อน +1

    സാമ്പത്തിക ഭദ്രത

  • @CarCar-z7l
    @CarCar-z7l 4 หลายเดือนก่อน

  • @NasarinAsharaf
    @NasarinAsharaf 2 หลายเดือนก่อน

    5:52 “secen”

  • @aniltm2712
    @aniltm2712 4 หลายเดือนก่อน +1

    Kalki avtharam

  • @infotech5895
    @infotech5895 3 หลายเดือนก่อน

    മേനോൻ പ്രശ്നം ശ്രീനിവാസനും ഉണ്ടല്ലോ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 หลายเดือนก่อน

      Nair um menonum oke ezhuthiyathu Nair's allatha lohiyum t dhamodharanum sreenivasanum sathyan anthikadumanu

    • @infotech5895
      @infotech5895 3 หลายเดือนก่อน

      @@vishnulalkrishnadas6262 നായന്മാരെ കൊട്ടിയുള്ള ഡയലോഗ് പല സിനിമയിലും ഉണ്ട്... ശ്രീനിവാസന്റെ

    • @insane9259
      @insane9259 หลายเดือนก่อน

      Priyadarshan ahnu nair teams ayalde ella characters nair name highlights chyum😂😂

    • @infotech5895
      @infotech5895 หลายเดือนก่อน

      ഇപ്പോഴത്തെ സിനിമകളിൽ നായന്മാരെ പരിഹസിക്കുകയാണ്.. ഹിന്ദുക്കളെ ഭിന്നിപ്പിച്ചു വോട്ട് ബാങ്ക് ആവുന്നതിൽ നിന്നും തടയുക എന്നതാണ് ലക്ഷ്യം.. സുഡാപ്പികളും കമ്മികളും ആണ് അതിന്റെ പുറകിൽ... അതിനു അവർ ജാതി ഉപയോഗിച്ച് നോക്കുന്നു..

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 หลายเดือนก่อน

      @@infotech5895 ഇതേ ശ്രീനിവാസന്റെ സിനിമകളിൽ നായർ കഥാപാത്രം ഒരുപാടുണ്ട്.മാത്രമല്ല നായർ അല്ലാത്ത ലോഹിതദാസിന്റെയും ജോഷിയുടെയും ടി ദാമോധരന്റെയും ഐ വി ശശിയുടെയും കഥകളിൽ കഥാപാത്രങ്ങൾ നായരെന്ന് ചേർക്കുമായിരുന്നു.അതെനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.ഈഴവനായ ക്രിസ്ത്യാനികളായ മുസ്ലിങ്ങളായ നിർമ്മാതാക്കൾക്കും അതൊരു പ്രശ്നമേയല്ലാരുന്നു.

  • @Gkm-
    @Gkm- 4 หลายเดือนก่อน +5

    നായരല്ല മേനോനാ രണ്ടും ഒന്നല്ലെ അപ്പോ

    • @Ahalya123
      @Ahalya123 4 หลายเดือนก่อน +3

      In nair caste their are some subtypes like Menon,unnithan,pillai etc

    • @Gkm-
      @Gkm- 4 หลายเดือนก่อน +1

      @@Ahalya123 ok 👍

    • @OceanConnected
      @OceanConnected 3 หลายเดือนก่อน

      ​@@Ahalya123എല്ലാം കൂട്ടിക്കൊടുപ്പ് ടീം തന്നെ🤭😏

  • @KeralaML-y6f
    @KeralaML-y6f 4 หลายเดือนก่อน +3

    മൊബൈൽ ഇല്ലാത്തതിന്റെ കുഴപ്പം

    • @travelwithme3680
      @travelwithme3680 2 หลายเดือนก่อน +1

      മുബൈൽ ഇല്ലാത്ത കാലം ആയിരുന്നു നല്ലത്

  • @Karate600
    @Karate600 3 หลายเดือนก่อน

    Movie??

    • @deeeps1182
      @deeeps1182 3 หลายเดือนก่อน

      Shipai lahala

  • @sajithsajith-o3z
    @sajithsajith-o3z 3 หลายเดือนก่อน

    Kollilla

  • @sunilgeorge248
    @sunilgeorge248 4 หลายเดือนก่อน +2

    Peter scotch whysky 19:18

  • @anandunvanv
    @anandunvanv 3 หลายเดือนก่อน

    Veedu pani thudangila

  • @sajithsajith-o3z
    @sajithsajith-o3z 3 หลายเดือนก่อน

    K

  • @407vlogs6
    @407vlogs6 3 หลายเดือนก่อน

    Mobile phone ഉള്ള കാലം ആണങ്കിൽ ആ ജീപ്പ് സിൻ ഉണ്ടാകില്ലായിരുന്നു

  • @akkuakku5766
    @akkuakku5766 3 หลายเดือนก่อน +2

    ഇതു ഏതാ movie

  • @safeervm6080
    @safeervm6080 4 หลายเดือนก่อน +1

    റോഡ് ആരെങ്കിലും ശ്രദ്ധിച്ചോ പഴയ മോഡൽ

    • @AJ-qi4to
      @AJ-qi4to 4 หลายเดือนก่อน +1

      Ippolum und

  • @vishnu12375
    @vishnu12375 3 หลายเดือนก่อน +10

    Movie name

    • @aj_s_l
      @aj_s_l 3 หลายเดือนก่อน +1

      Sippayi lahala

  • @BabuKoolothvalappu
    @BabuKoolothvalappu หลายเดือนก่อน +1

    ശിപായി ലഹള

  • @NazimZx-k2p
    @NazimZx-k2p 2 หลายเดือนก่อน

    Movie name