ഇന്ത്യയുടെ Swordfish റഡാറിൻറെ സവിശേഷതകളെന്ത്? | What makes DRDO's Swordfish Longrange Radar special?

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ലോംഗ്-റേഞ്ച് ട്രാക്കിംഗ് റഡാറാണ് Swordfish. ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പ്രോഗ്രാമിന്റെ ഭാഗം കൂടിയാണിത്. എന്തുകൊണ്ടാണ് ഇന്ത്യ ഇത് വികസിപ്പിച്ചത്? എന്തെല്ലാമാണ്സ ഇതിന്റെ വിശേഷതകൾ?
    Swordfish is an Indian active electronically scanned array (AESA)long-range tracking radar specifically developed to counter ballistic missile threat, and part of the Indian Ballistic Missile Defence Programme. Why did India develop this? What are it's features?
    Courtesy:
    DRDO

ความคิดเห็น • 324

  • @jobyjoseph6419
    @jobyjoseph6419 2 ปีที่แล้ว +276

    നമ്മുടെ മഹത്തായ ഇന്ത്യയെ ഒരു ലോകോത്തര സൈനിക ശക്തിയാക്കി മാറ്റാൻ മുന്നണിയിലും, പിന്നണിയിലും നിന്ന് പരിശ്രമിച്ച എല്ലാ വ്യക്തിത്വങ്ങളെയും ഇവിടെ അഭിമാനത്തോടെ സ്മരിച്ചു കൊള്ളുന്നു.. ജയ് ഹിന്ദ്..

  • @Sonofsun8304
    @Sonofsun8304 2 ปีที่แล้ว +223

    മുടങ്ങാതെ എല്ലാ video യും കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ 😇. DRDO ഇഷ്ടം ♥️

  • @immoralpolice9900
    @immoralpolice9900 2 ปีที่แล้ว +75

    ഇന്ത്യ നമ്മളുദ്ദേശിച്ച ആളല്ല സർ 🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥 🥵🥵🥵🥵🥵🥵🥵

  • @Bipz123
    @Bipz123 2 ปีที่แล้ว +46

    ചാണക്യൻ ❤️.. വളരെ നല്ല ഒരു അറിവ് എത്തിച്ചു തന്നു👍..ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว +2

      ജയ് ഹിന്ദ്

  • @mohanraghavann5226
    @mohanraghavann5226 2 ปีที่แล้ว +54

    Big Salute Abdulkalam sir 🙏💐, we proud of our scientist & all members. 👌💐

    • @RohanKumar-kx6zu
      @RohanKumar-kx6zu ปีที่แล้ว

      If not abdul kalam there would have been someone else. But nobody to replace Narasimha Rao. He made the modern India as an economica, scientific, political and military power house.

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 2 ปีที่แล้ว +11

    "സ്വർഗ്ഗത്തെക്കാൾവലുതാണീ ജന്മഭൂമി " ജയ് ഭാരത്, ജയ് ഡിഫെൻസ് ഫോഴ്‌സ്.

  • @sreejithsreejith7407
    @sreejithsreejith7407 2 ปีที่แล้ว +9

    അബ്‌ദുൾ കലാം ഒത്തിരി ഇഷ്ട്ടം 🥰🥰

  • @gokulghoshunni9829
    @gokulghoshunni9829 2 ปีที่แล้ว +31

    എന്റെ രാജ്യം എന്റെ അഹങ്കാരം ജയ്‌ഹിന്ദ്‌ 🖤

    • @Chanakyan
      @Chanakyan  2 ปีที่แล้ว +3

      ജയ് ഹിന്ദ്

  • @historicalfactsdzz273
    @historicalfactsdzz273 2 ปีที่แล้ว +6

    വിക്രംസാരഭായ്. ഹോമിച്ചി ബാബ. അബ്ദുൽ കലാം സർ..... നമ്മുടെ പ്രതിരോധ സംവിധാനം കെട്ടിപ്പൊക്കി ഉറച്ച കോട്ടയാക്കി മാറ്റിയ നമ്മുടെ നേതാക്കൻ മാർക്ക് big salute 🇮🇳❤️

  • @anandgopanag1535
    @anandgopanag1535 2 ปีที่แล้ว +44

    Every universities in India should focus on developing more technology to protect our nation.medical and defence technology should made in India thank ❤❤❤ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @anandgopanag1535
      @anandgopanag1535 2 ปีที่แล้ว +4

      Thank you sir apj abdul kalam. You are our hero thank 🙏you sir ❤❤❤❤❤❤

    • @johanbijujohn2999
      @johanbijujohn2999 2 ปีที่แล้ว

      Now they are... 🔥🔥

  • @anoojml2497
    @anoojml2497 2 ปีที่แล้ว +16

    അബ്‌ദുൾ കലാം സാർ 😍🔥

  • @Kaatt_avaraathi-wg1sz7fg2e
    @Kaatt_avaraathi-wg1sz7fg2e 2 ปีที่แล้ว +23

    The final Jai Hind with that BGM is incredible 🔥
    Jai Hind 🇮🇳

  • @clarakumaran3222
    @clarakumaran3222 2 ปีที่แล้ว +13

    Jai Hind 💪💪. Very proud about our Scientists. Great APJ Kalaam Sir....

  • @jj2000100
    @jj2000100 2 ปีที่แล้ว +26

    Excellent explanation on this RADAR system.
    Keep up the good work.🙂

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      Thanks a lot!

  • @proudatheist9423
    @proudatheist9423 2 ปีที่แล้ว +10

    India vera level annu❤️❤️❤️APJ we miss him😥😥

  • @eldhokpaul6572
    @eldhokpaul6572 2 ปีที่แล้ว +8

    Your work is brilliant first time igane oru sambhavathe kurich ariyanath thanks
    Jai Hind 🇮🇳🇮🇳🥰

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thank you. Jai Hind 🙏😊

  • @subramanianvijayan8199
    @subramanianvijayan8199 2 ปีที่แล้ว +1

    ഇന്ത്യ അതിശക്തമായ ശക്തിയോടെ മുന്നോട്ടു പോകണം 👍🇮🇳

  • @aryaanil5259
    @aryaanil5259 2 ปีที่แล้ว +5

    Superb, very informative video
    I'm waiting for next video

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thanks a lot

  • @satheesankrishnan4831
    @satheesankrishnan4831 2 ปีที่แล้ว +3

    Our great missile Man .... പ്രണാമം🌹🌹🌹

  • @ajayajayakhosh
    @ajayajayakhosh 2 ปีที่แล้ว +5

    Waw excellent.. hindi channelukalil ithine pattiyulla videos kandenkilum malayalathil aadyamanu.. congrts team....

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thank you 😊🙏

  • @ashfaqahammed1226
    @ashfaqahammed1226 2 ปีที่แล้ว +2

    Thank you sir താങ്കളുടെ വീഡിയോ ക്വിസ് കോമ്പറ്റീഷനിൽ
    വളരെ ഉപകാരപ്രദമായ

  • @dreamcatcher3395
    @dreamcatcher3395 2 ปีที่แล้ว +10

    APJ ABDUL KALAM SIR❤️🇮🇳

  • @kevin88fern
    @kevin88fern 2 ปีที่แล้ว +4

    Thanks for such a channel that too in malayalam. This will a play a big role in inspiring a new generation of patriots in our young mens and womens in Kerala.

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thank you for your support 🙏😊

  • @indiacreations2024
    @indiacreations2024 2 ปีที่แล้ว +4

    Please upload next video as Indian navy ranks, structure, division

  • @willian6535
    @willian6535 2 ปีที่แล้ว +4

    INDIA ❤DRDO ഇഷ്ടം 🥰🥰🥰

  • @rajanjayan
    @rajanjayan 2 ปีที่แล้ว

    Akash NG defence systetine kurichu video plz

  • @joelkj13
    @joelkj13 2 ปีที่แล้ว +5

    Jai Hind 🇮🇳💪🏻💪🏻💪🏻

  • @abiabinavnp8084
    @abiabinavnp8084 2 ปีที่แล้ว +5

    Super video 🔥🔥
    INDIA 🇮🇳🇮🇳

  • @jyothipk930
    @jyothipk930 2 ปีที่แล้ว +6

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳❤

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @Knoniverse
    @Knoniverse 2 ปีที่แล้ว +3

    Proud to be an Indian

  • @sivananthsmenon6076
    @sivananthsmenon6076 2 ปีที่แล้ว +3

    India,India,India💪

  • @pravinp6956
    @pravinp6956 7 หลายเดือนก่อน

    DRDO ക് അഭിനന്ദനങ്ങൾ 👍

  • @abhinavsnair6286
    @abhinavsnair6286 2 ปีที่แล้ว +2

    MODI JI' S ATHMANIRBAR BHARATH ......MAKING INDIA AWESOME

  • @vishaksyam5917
    @vishaksyam5917 2 ปีที่แล้ว

    Rafael fighter jet ine kurich oru video edaamo plzzz 🙏

  • @dia1576
    @dia1576 2 ปีที่แล้ว +6

    03:44...റോക്കറ്റ് മാൻ അല്ല "മിസൈൽ മാൻ" എന്നാണ്

    • @Chanakyan
      @Chanakyan  2 ปีที่แล้ว +3

      ശരിയാണ്. ക്ഷമിക്കണം.

  • @libinkakariyil8276
    @libinkakariyil8276 2 ปีที่แล้ว +5

    Congratulations 👏👏

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      Thank you! Cheers!

  • @awesomesphere7929
    @awesomesphere7929 2 ปีที่แล้ว

    Valare nalla arivukal.Maama madhyamangalil ninnu orikalum kittathath

  • @ALANALAPPATT
    @ALANALAPPATT 2 ปีที่แล้ว

    Please do Video about U.S THAAD Air Defence System.

  • @JohnWick-tt5uv
    @JohnWick-tt5uv 2 ปีที่แล้ว +1

    Swordfish, John Travolto movie, കലക്കൻ പടം,,,worth to watch

  • @akshaihs2304
    @akshaihs2304 2 ปีที่แล้ว +3

    Dr kalam sir❤️❤️❤️

  • @vishnu3040
    @vishnu3040 2 ปีที่แล้ว +2

    Major mohit sharma യെ കുറിച്ച് video ചെയ്യോ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 ปีที่แล้ว

    I am Very very Proud. I am an Indian. Indian Armed Forces Are Very Powerfull. Jai Sree Ram.

  • @anoopsreekandan7401
    @anoopsreekandan7401 ปีที่แล้ว

    രോമാഞ്ചം ❤

  • @AbhishekS-yl6wn
    @AbhishekS-yl6wn 2 ปีที่แล้ว +2

    2030 aakumbo INDIA IS GOING TO BE A SUPER POWER 🔥💥💯

    • @rajanpanicker1710
      @rajanpanicker1710 2 ปีที่แล้ว

      2030 ഇൽ ഇന്ത്യക് ഒരു Umbrella protection from all ballistic missiles, ഇന്ത്യ ഒരു super power ആകും വലിയ യുദ്ധ ത്തിനു ചൈനയോ പാകിസ്താനോ പിന്നീട് തയ്യാറാവില്ല,, ജയ് ഹിന്ദ്, 👍🌹❤

  • @priyankaraju4629
    @priyankaraju4629 2 ปีที่แล้ว +3

    Jai hind🇮🇳🇮🇳

  • @jyothishkrishnanm745
    @jyothishkrishnanm745 2 ปีที่แล้ว +2

    ജയ്‌ഹിന്ദ്‌ 🙏🏽👏🏽👌🏽🇮🇳❤️

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ്‌ഹിന്ദ്‌

  • @dennisjohn9986
    @dennisjohn9986 2 ปีที่แล้ว +2

    കാലം ജി 🇮🇳🇮🇳🇮🇳🇮🇳🇮🇳❤

  • @mhdsalman2423
    @mhdsalman2423 2 ปีที่แล้ว +3

    Jai hind🇮🇳✨️❤️

  • @athulgopan1646
    @athulgopan1646 2 ปีที่แล้ว +2

    I am waiting 😍😍😍😍😍 videos for this channel

  • @rajansudararaj4361
    @rajansudararaj4361 7 หลายเดือนก่อน

    Fantastic 🇳🇪🇳🇪🇳🇪🇳🇪

  • @shafi.k.hmuhammed1647
    @shafi.k.hmuhammed1647 2 ปีที่แล้ว +2

    Tribute to Missile Man 🔥 APJ ❤️

  • @rahulextreme4871
    @rahulextreme4871 2 ปีที่แล้ว +2

    Jai Hind........ 🇮🇳🇮🇳🇮🇳

  • @krishnakumar-yw7fm
    @krishnakumar-yw7fm 2 ปีที่แล้ว +1

    Very interesting information

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว +1

    Good presentation

  • @arunjith9397
    @arunjith9397 2 ปีที่แล้ว +7

    🥲 feeling proud jai hind 🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @vysakhp.s366
    @vysakhp.s366 2 ปีที่แล้ว +3

    JAI HIND 🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      ജയ് ഹിന്ദ്

  • @arjunmenon3542
    @arjunmenon3542 2 ปีที่แล้ว +1

    Good work

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thanks🙏🙏

  • @praveenkannan3451
    @praveenkannan3451 ปีที่แล้ว

    Thanks DRDO THANKS ISRAEL

  • @Virgin_mojito777
    @Virgin_mojito777 2 ปีที่แล้ว +3

    ISRO ഒരു long range tracking radar ഉണ്ടാക്കുന്നുണ്ടെന്ന് കേട്ടു 🤔🤔

  • @sarathsr2223
    @sarathsr2223 2 ปีที่แล้ว +6

    But Paf Jets has entered in indian air space and went back. But why we couldn't destroy them using our air defense weapons, please clarify

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +12

      Hlo ശരത്.. പാക് ജെറ്റുകൾ ഇന്ത്യൻ വ്യോമതിർത്തി ലംഘിച്ചു കടന്ന് കയറിയത് കശ്മീരിൽ മാത്രമാണ്.. NTRO റഡാറുകൾ അവയെ ട്രാക്ക് ചെയ്തുവെങ്കിലും പർവത നിബിഡമായ പ്രസ്തുത മേഖലയുടെ ഭൂപ്രകൃതിയെ സഹായമാക്കിയാണ് ഈ വിമാനങ്ങൾ ഇവിടേക്ക് വന്നത് ഉടനെ തന്നെ ഇന്ത്യൻ intercepter കൾ airborn ആയി ഇവയെ ആക്രമിച്ചിരുന്നു.. IAF ന്റെ ദ്രുത പ്രതികരണത്തെ തുടർന്ന് പാക് വിമാനങ്ങൾ തിരിച്ചു പോവുകയും രണ്ടു വിമാനങ്ങൾ നാം വെടി വെച്ചിടുകയും ചെയ്തു.. ശക്തമായ വ്യോമ പ്രതിരോധമുണ്ടായിരുന്ന പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്‌ അതിർത്തികളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ അപ്പോഴും മടിച്ചിരുന്നു.. ജയ് ഹിന്ദ്

  • @silent_guy369
    @silent_guy369 2 ปีที่แล้ว +4

    L & T de radar inte range 4300 - 4500 km aanu. Pakshe Indian army deploy cheythittundo ennu ariyillaa

    • @jobyjoseph6419
      @jobyjoseph6419 2 ปีที่แล้ว +2

      Deploy ചെയ്തിട്ടില്ല ഇല്ല എന്നാണ് എന്റെ അറിവ്.. പക്ഷെ ഒരു OTH(Over the Horizon )റഡാർ ഏതോ ഒരു ദക്ഷിണ ഇന്ത്യൻ സംസ്ഥാനത്ത് പരീക്ഷണം നടക്കുന്നുണ്ട്..

  • @Mallu_pilot
    @Mallu_pilot 2 ปีที่แล้ว +3

    Jai Hind🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @sureshbabufinebestfineandf6149
    @sureshbabufinebestfineandf6149 4 หลายเดือนก่อน

    Jai hind jai india

  • @mohammedrashad9883
    @mohammedrashad9883 2 ปีที่แล้ว +3

    👍👍

  • @moosatm
    @moosatm 2 ปีที่แล้ว +2

    Respect APJ Stil we Indians remember you Sir

  • @tmanuthankappan7099
    @tmanuthankappan7099 2 ปีที่แล้ว

    എല്ലാ വിഡിയോയും കാണാറുണ്ട്.

  • @deepubabu3320
    @deepubabu3320 2 ปีที่แล้ว +1

    Good video Jai Hind 🇮🇳🇮🇳🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ് 🙏😊

  • @itstime1696
    @itstime1696 2 ปีที่แล้ว

    Adipoli

  • @Akhilmbaby3
    @Akhilmbaby3 2 ปีที่แล้ว +5

    കലാം ജി ❤️

  • @praveenkadumail9007
    @praveenkadumail9007 2 ปีที่แล้ว +3

    Vande maatharam 🔥🔥

    • @moosatm
      @moosatm 2 ปีที่แล้ว +1

      Maasha Allah

  • @tradelinks9469
    @tradelinks9469 2 ปีที่แล้ว +2

    Jai Hind 🙏🙏🙏🇮🇳🇮🇳🇮🇳

  • @ggwould9004
    @ggwould9004 2 ปีที่แล้ว +1

    I like India 🇮🇳🇮🇳🇮🇳🇮🇳🇮🇳♥♥♥♥💕💕💕💕

  • @adarshani
    @adarshani 2 ปีที่แล้ว +3

    200K loading 🤩

  • @pradeshc4165
    @pradeshc4165 2 ปีที่แล้ว +1

    ഇന്ത്യയിൽ ജനിച്ചത്തിൽ ഞാൻ അഭിമാനിക്കുന്നു ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      ജയ് ഹിന്ദ്

  • @Monalisa77753
    @Monalisa77753 2 ปีที่แล้ว +2

    JAI HIND ❤️ 🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @vibinmont904
    @vibinmont904 2 ปีที่แล้ว

    New information. Jai Hind

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +1

    ഇപ്പോൾ അത് പുറത്ത് അറിയണമെങ്കിൽ അതിലും വലുത് എന്തോ അറിയാത്തതായി പലതും ഉണ്ട് എന്നർത്ഥം

  • @Lonewolf-rj2hn
    @Lonewolf-rj2hn 2 ปีที่แล้ว +2

    Jai hind

  • @sabupaul8976
    @sabupaul8976 2 ปีที่แล้ว +1

    കലാം സാറിനെ ഞാൻ ഈ വേളയിൽ സ്മരിക്കുന്നു

  • @santhoshkumarnk3257
    @santhoshkumarnk3257 2 ปีที่แล้ว

    JAI HIND

  • @sreejithnv9182
    @sreejithnv9182 2 ปีที่แล้ว

    Jaihind 🇮🇳

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ് 😊🙏

  • @franklinvarghese3099
    @franklinvarghese3099 2 ปีที่แล้ว

    Jai Hind

  • @jobinvarghese416
    @jobinvarghese416 2 ปีที่แล้ว

    V good

  • @georgejohnpr6712
    @georgejohnpr6712 2 ปีที่แล้ว +1

    D R D O🙏💗🙏🙏💗💗🙏🙏🙏💗💗💗

  • @harilalsukumaran7301
    @harilalsukumaran7301 2 ปีที่แล้ว +1

    🇮🇳🇮🇳jai hind

  • @vinodsubramanian9313
    @vinodsubramanian9313 2 ปีที่แล้ว +2

    Try to do more videos in short time Anyway I like your channel because you are well studied

  • @rudhinraj2578
    @rudhinraj2578 2 ปีที่แล้ว +3

    ഇനി പുറം ലോകം എന്തൊക്കെ അറിയാൻ കിടക്കുന്നു

  • @shukkoorpnazar964
    @shukkoorpnazar964 2 ปีที่แล้ว

    Jaihind

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      ജയ് ഹിന്ദ്

  • @rajeeshrajeesh2118
    @rajeeshrajeesh2118 7 หลายเดือนก่อน

    The great അബ്ദുൽ കലാം സർ 🙏🙏🙏🙏🙏🙏🙏🙏

  • @Arthunkalvision1
    @Arthunkalvision1 2 ปีที่แล้ว

    Ji hind

  • @agnusannaantony8b48
    @agnusannaantony8b48 2 ปีที่แล้ว

    Good

  • @chefpankar7635
    @chefpankar7635 2 ปีที่แล้ว

    😍 പൊളി പൊളി

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thanks a lot

  • @vaisakhbrahmalayamvaisakhb5648
    @vaisakhbrahmalayamvaisakhb5648 2 ปีที่แล้ว +1

    🔥🔥

  • @jacobgeorgejohn8929
    @jacobgeorgejohn8929 ปีที่แล้ว

    So it's from After 2014?

  • @rajeshshaji7666
    @rajeshshaji7666 ปีที่แล้ว

    Indian scientists + Security is our BackboneHimji baba, Vikram sarabau, Apj abdul kalam, Khavo, Sunderj.etc legends

  • @mathewjohn8126
    @mathewjohn8126 2 ปีที่แล้ว

    Jai Bharath Matha

  • @ajmalka6869
    @ajmalka6869 2 ปีที่แล้ว +1

    🇮🇳🇮🇳🇮🇳

  • @sarinpr
    @sarinpr 2 ปีที่แล้ว

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Jitheshvv-jy3rz
    @Jitheshvv-jy3rz 2 ปีที่แล้ว +7

    അബ്ദുൾ കലാം റോക്കറ്റ് മാൻ അല്ല മിസൈൽ മാൻ ആണ്🙏🙏

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      ശരിയാണ്. ക്ഷമിക്കണം.

  • @akshay.s690
    @akshay.s690 2 ปีที่แล้ว +1

    3 : 43 ഇന്ത്യയുടെ റോക്കറ്റ് മാൻ Dr. K Sivan ആണ് 🌞

    • @Chanakyan
      @Chanakyan  2 ปีที่แล้ว +2

      ശരിയാണ്. ക്ഷമിക്കണം.