India need to foccus on 6th generation fighter jet, Japan already on its way. quet sure china is working on it. So we no longer can depend on the 4th gen
സ്വതന്ത്ര ഇന്ത്യ ഇന്നോളം ആർജ്ജിച്ച വ്യോമ സാങ്കേതികതയുടെ വലിയൊരു അടയാളമാണ് "തേജസ്" വിമാനങ്ങൾ.. ഇത്തരത്തിലുള്ള ഒരു പ്രകടന പ്രദർശനം ശോഭനമാവേണ്ട നമ്മുടെ വ്യോമ സാങ്കേതിക രംഗങ്ങളുടെ വളർച്ചയ്ക്കുള്ള മുന്നോടികളാവട്ടെ... ജയ് ഹിന്ദ്... !
@@abhig343 ചാണക്യൻ ടീം അഭിമാന പുരസരം ഒരു അതുല്യ പ്രതിഭയെ ഇന്ന് കമന്റ് ബോക്സിൽ പരിചയപ്പെടുത്തിയിട്ടുണ്ട്.. ദേവ് നാരായണൻ എസ്. എസ്. എന്ന പ്ലസ് ടു വിദ്യാർത്ഥിയെ... ഇനി മുതൽ ചാണക്യൻ കമന്റ് ബോക്സിലെ സജീവ സാന്നിധ്യമായിരിക്കും ശ്രീ ദേവ്.... തല്ക്കാലം ജോബി ജോസഫ് ഒരു ഇടവേളയിലേക്ക് പോവുന്നു... നന്ദി.. 🙏🙏🙏
തേജസിൽ ഉള്ള അതേ GE f404 ഉപയോഗിക്കുന്ന saab gripen വിമാനങ്ങൾക്ക് തേജസ്സിനെക്കാൾ പവറും പെർഫോമൻസും കൂടുതലാണ് അതിനുകാരണം തേജസ് ഉണ്ടാക്കിയത് കാവേരി എഞ്ചിൻ വെക്കുന്നരീതിയിലാണ് ,ഭാവിയിൽ കാവേരി എഞ്ചിൻ ഉള്ള തേജസുകൾക്കായി കാത്തിരിക്കാം .
Yes India 5th gen fighter undakkunnud enn videoio parayubol Palarum thejus failure aanennaa parayaar 5 gen undaakkitt venam avatheyokke annaakkil adikkaaan Jai Hind 🇮🇳🇮🇳🇮🇳🇮🇳
@@vam8888 What is that revolutionary innovation which differentiates 5.5 to 5th generation as your claim. It's only an exaggeration..Be bold enough to answer me with substantial evidence.
സ്വാതന്ത്ര്യാനന്തരം ഒരു നല്ല ഫൗണ്ടേഷൻ ഉണ്ടാക്കേണ്ട സമയത്ത് യുദ്ധങ്ങളും, വർഗ്ഗീയ ലഹളകളും സഹജമായ ബാലാരിഷ്ടത ക ളും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ വെല്ലുവിളി നേരിട്ട രാജ്യം ഇന്ന് ഈ നിലയിലെങ്കിലും എത്തിയതിൽ നമുക്കഭിമാനിക്കാം. പക്ഷെ മാറിയ കാലഘട്ടത്തിലെ പുതിഭരണാധികാരികൾ നമ്മെ മുന്നോട്ടാണോ അതോ പിന്നോട്ടാണോ നയിക്കുന്നത്. ഈ സർക്കാരിൻ്റെ തുടക്കത്തിൽ ഞാനും കുറെ ജെയ് വിളിച്ച് നടന്നവനാണ്.
Tejus വിമാനത്തെ കുറിച്ച് ഒരു വീഡിയോ, ഇത്രയും വിശദമായി, അതും മലയാളത്തിൽ, hats off you Chanyakyan.👏👏👏👏 Joby you are the man behind this. Proud of you, as a friend through comment box letters. Great script. Thank you Joby and Chanyakyan Jai Hind 🙏
The biggest issue with LCA development was and even today is the engine. INDIA even today is not able to develop and manufacture an engine the crucial part of an aircraft. This is the main reason for Tejas delay.
An exemplary presentation with clear cut information and the comparisons which you have selectively included is really added the worth of this video ,for past few years I have been watching a number of videos regarding tejas all of them delivered a vague conclusion about the success of tejas.Now it's clear that tejas is big success story of Indian scientific endeavour
ഇത്രയും മികച്ച യുദ്ധവിമാനം നിർമ്മിച്ച എച്ച് എ എൽ നെ അവഗണിച്ച് റഫേൽ യുദ്ധവിമാനം നിർമ്മിക്കാനുള്ള അവകാശം ഒരു ഹെലികോപ്റ്റർ പോലും നിർമ്മിച്ചിട്ടില്ലാത്ത അംബാനിയെ ഏൽപിച്ചല്ലോ!
@@magnumop1999 ഇന്ത്യയിൽ അത് ഉണ്ടാക്കാൻ കരാർ കൊടുത്തത് അനിൽ അംബാനിക്കാണ്. ഫ്രാൻസ് സാങ്കേതിക വിദ്യയും നിർമ്മിക്കാനുള്ള അവകാശവും നൽകിയിട്ടുണ്ട്. The 'Dassault Reliance Aerospace എന്നത് ഒരുjoint venture ആണ്
വരും കാലങ്ങളിൽ maned aircrafts അപ്രസക്തമാണ്. UAV(drones) ആണ് ഫലപ്രദം. America & israel ഒക്കെ തങ്ങളുടെ operations UAV ഉപയോഗിച്ചാണ് നടത്തുന്നത് (ഉദ്ദാഹരണം : ഖാസിം സുലെയ്‌മാനി വധം, turkish drone in armenia) Turkey പോലെ ഒരു രാജ്യത്തിന് അത് സാധിക്കുന്നു. എന്നിട്ടും നമ്മുടെ UAV കൾ വിജയിക്കുന്നില്ല. എന്തുകൊണ്ടും നാം അത് നേടിയെടുക്കേണ്ടത് അനിവാര്യമാണ്
നമ്മുടെ എയ്റോസ്പേസ് ഗവേഷണങ്ങൾ ഒരു സവിശേഷ വിമാനത്തിന്റെ ഡിസൈനിലും, അതിന്റെ എഞ്ചിൻ വികസനത്തിലും തളച്ചിടപ്പെട്ടു അത് കൊണ്ടാണ്..നാം പ്രസ്തുത മേഖലയിൽ പിന്തള്ള പ്പെട്ടു പോയത്.. ആധുനിക ഡ്രോൺ നിർമാണത്തിൽ മുൻപന്തിയിൽ ഉള്ള ഇസ്രായേൽ 80-കൾ മുതൽ ഡ്രോണുകൾ വികസിപ്പിക്കുന്നു.. യൂ. എസും സമാന കാലഘട്ടത്തിൽ ഇത്തരം വിമാനങ്ങളുടെ വികസനം തുടങ്ങി.. എന്നാൽ നമ്മുടെ പ്രാഥമിക വികസനം പോലും വിജയത്തിലെത്താൻ സാധിക്കാതിരുന്നത് ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ്.. തുർക്കി എയ്റോ സ്പേസ് ഇൻഡസ്ട്രിയൽ കോംപ്ലക്സ് 2000-ആണ്ടു മുതൽ അതി നൂതന ഡ്രോണുകളുടെ നിർമാണത്തിൽ മില്യണുകളാണ് ഇൻവെസ്റ്റ് ചെയ്തത്.. മുൻപ് അമേരിക്കയുമായി നല്ല ബന്ധം ഉണ്ടായിരുന്ന അവർ General Dynamics കമ്പനിയുടെ സാങ്കേതിക സഹായം പോലും സ്വീകരിച്ചിട്ടുണ്ട്.. എന്നാൽ ഒരു ഡ്രോൺ നിർമ്മാണത്തിൽ നാളിതു വരെയായി വിദേശ സഹായം സ്വീകരിക്കാതിരുന്ന നാം ഈയിടെയാണ് ഇസ്രായേൽ സഹായം സ്വീകരിച്ചു തുടങ്ങിയത്.. ഇതിന്റെ അനന്തര ഫലങ്ങൾ ഇന്ത്യൻ ഡ്രോൺ വികസനത്തിൽ പുതു മാറ്റങ്ങൾ കൊണ്ട് വരുമെന്നു നമുക്ക് പ്രത്യാശിക്കാം... ജയ് ഹിന്ദ്.. !
പരീക്ഷണങ്ങൾ തുടർച്ചയായി വേണം. മുൻപോട്ടുള്ള കരുത്തും കരുതലും ആവശ്യം. യുദ്ധവിമാനത്തിന്റെ എഞ്ചിൻ മനുഷ്യന്റെ ഹൃദയത്തോളം പ്രധാനമാണ്. അതിന് വേണ്ടി നാം ആരുടേയും കാല് പിടിക്കാൻ പാടില്ല. സ്വയംപര്യപ്തത അതിപ്രധാനമാണ്. ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും ജയ്ഹിന്ദ്....👍
Hi,, ente oru veliya doubt ennal... How many aircraft(tejas) do IAF owns.... And nammuk ithrem nalla advanced war machine undayitum why we bought rafale from France... Kuduthal tejas Air force order kodutit undo....
India has close to 18 Tejas Mark 1 aircrafts. Also, IAF has also ordered 22 more Tejas Mark 1 and 83 more Mark 1as. Rafale is a more powerful aircraft than Tejas, which is necessary for deep strikes.
@@Chanakyan so rafale is not considered as replacement of Mig... It's for the next level attacking.. Ok that's good... And tejas is a good replacement of current fleet..... Appo ellam base ilum ulla strength kodum..... BTW I don't know much about it and don't know what am I telling.. But curious about these type of things..... Kaveri engine okke arinjth thott vayangra akamasheya......
ഹലോ, സുഹൃത്തേ ഇപ്പോൾ ഇന്ത്യൻ എയർഫോഴ്‌സ് കൈവശം വെച്ചിരിക്കുന്നതും ഓർഡർ കൊടുത്തിട്ടുള്ളതുമായ തേജസ് MK-1 വെല്ലുന്ന കൊലകൊമ്പനാണ് ഇതിന്റെ രണ്ടാം ഭാഗമായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്... അതിന്റെ ഭാരം കൂടുതൽ ആയിരിക്കും.. കനത്ത ആയുധ സംവിധാനങ്ങൾ (ബ്രഹ്മോസ് NG യുടെ വ്യോമ പതിപ്പ് )ആയിരിക്കും ഈ പുതിയ പതിപ്പിൽ ഉണ്ടായിരിക്കുക.. ഫെറി റേഞ്ച് കൂടുതൽ ആയിരിക്കും..(3500km) മാനുവറബിലിറ്റി കൂട്ടാൻ ഉതകുന്ന പുതിയ എയർ ഫ്രെയിം ഡിസൈൻ, കനാർഡ് വിംഗ്കൾ, ചിറകുകളിലും, കീഴെയുമായി കൂടുതൽ വെപ്പൺ പൈലോണുകൾ (ഏകദേശം 11 എണ്ണം )എന്നിവ ഉണ്ടാകും.. ഒരു പ്രത്യേക ദൗത്യത്തിനു നിയോഗിക്കപ്പെടുന്ന ഈ അതിമാരക വിമാനങ്ങളെ "ക്ലോസ് എയർ പ്രൊട്ടക്ഷൻ" കൊടുത്തു പറക്കാൻ ഇന്റർസെപ്പ്റ്ററുകളുടെ ആവശ്യം വരുന്നില്ല കാരണം സർവ്വായുധ ധാരിണികളായ ഈ വിമാന വ്യൂഹങ്ങളിൽ സംയോജിതമായ വ്യോമ -വ്യോമ, വ്യോമ -ഭൂതല മിസൈലുകൾ ഇവയ്ക്ക് സഹായകമായി വർത്തിക്കുന്ന Awacs വിമാനങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് സ്വന്തം വ്യൂഹ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു ഭീഷണിയേയും തച്ചു തകർത്തിരിക്കും.. കാരണം അത് ഒരു മൾട്ടി റോൾ വിമാനമാണ്.. ജയ് ഹിന്ദ്... !
Tejas സ്വന്തം ആയി ഡിസൈൻ ചെയ്തു പക്ഷെ പാകിസ്ഥാൻ ന്റെ jf17 ചൈന മിഗ് കോപ്പി ആണെന്ന് ആക്ഷേപം ഉണ്ട്. പക്ഷെ we started from nothing. പരീക്ഷണ പറക്കലിൻറെ ഇടയിൽ ഇതുവരെ വലിയ അപകടവും /തകർന്നു വീഴ്ചയോ ഇല്ല അതേസമയം നമ്മുടെ എതിരാളികളുടെ ജെ 17 ഇടയ്ക്കിടയ്ക്ക് തകർന്നുവീഴുന്ന വാർത്ത പുറത്തുവരുന്നുണ്ട്. കാവേരി എൻജിൻ പ്രോജക്റ്റ് താമസിച്ചതിന് അനന്തരഫലമായി തേജസ് ഒരുപാട് സമയം എടുത്തു പക്ഷേ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വിമാനത്തിന്റെ തുടക്കമായി മാത്രം ഇതിനെ കണ്ടാൽ മതി. There is no 100% perfect jet but we are making better in each version of tejas soon tejas will prove it❤.
ഇത് ഒരു ദുരന്തമാണ്. നമ്മൾ ആദ്യം ചെയ്യേണ്ടത്, HAL എന്ന white elephant അടക്കുക. കഴിവും ശേഷിയും ഇല്ലാത്ത കുറെ സർകാർ ജോലിക്കാരും. ഇത് രാജ്യത്തിന് ഒരു വലിയ ബാധ്യതയാണ്.
ദുരന്തം എന്ന് പറഞ്ഞു HAL നെ കയ്യൊഴികെയല്ല ഗവണ്മെന്റ് ഓഫ് ഇന്ത്യ ചെയ്യേണ്ടത്.. അതിനെ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ കീഴിലാക്കി പുന:സംഘടിപ്പിക്കുകയാണ് വേണ്ടത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറികിടക്കുന്ന പ്രോഡക്ഷൻ ലൈനുകളും, ഇരുപതിനായിരത്തോളം വരുന്ന വിദഗ്ധ തൊഴിലാളികളും, ഏറ്റവും വലിയ എയ്റോ സ്പേസ് റിസർച്ച് ലാബും നമ്മുടെ രാജ്യത്തിന് വലിയ മുതൽ കൂട്ടാണ്.. HAL നെ സ്വകാര്യ മേഖലയുമായി കോർത്തിണക്കി ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനാകും... അതാണ് നോക്കേണ്ടത്... ജയ് ഹിന്ദ്... !
ലോകത്തു അമേരിക്കയുടേ അടക്കം പല രാജ്യങ്ങളുടെയും ആയുധ രഹസ്യങ്ങൾ ചോരുന്നുണ്ട്.. ചൈനീസ് ഹാക്കർമാർ എല്ലാം ഇതിൽ സ്പെസിലിസ്റ്റുകൾ ആണ്.. F 35 ന്റെ അടക്കം വിവരങ്ങൾ ഇങ്ങനെ ചൈനീസ് ഹാക്കർമാർ ചോർത്തിയിട്ടുണ്ട്.. കുറച്ചു വര്ഷങ്ങള്ക്കു മുന്നേ ഇന്ത്യ ഉപയോഗിക്കുന്ന ഫ്രഞ്ച് ഡീസൽ submarine ഡീറ്റൈൽസും ഇങ്ങനെ പുറത്തു വന്നിരുന്നു.. അതിനു ശേഷം ഇതിന്റെ പ്രവർത്തനത്തിൽ ഇന്ത്യൻ സൈന്യം വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു... അന്നും അതിന്റെ പുറകിൽ ചൈന ആയിരുന്നു എന്നാണ് എന്റെ ഓർമ..
@@Onkz132 ഇന്ത്യയിൽ ഇൗ മൊബൈൽ ഇന്റർനെറ്റ് വിപ്ലവം ഒക്കെ വരും മുൻപേ എവിടെയോ വായിച്ചിട്ടുണ്ട് , അവരുടെ സൈബർ ഹാക്കർ സൈനികര് എണ്ണത്തിൽ ഇന്ത്യയുടെ തിന്റെ ആയിരം മടങ്ങ് വരുമെന്ന്. ഇപ്പൊ എന്താണോ അവസ്ഥ എന്നറിയില്ല.
ഒരു small scale conflict ഉണ്ടായാൽ foreign fighter planes കൂടുതൽ എയർ superiority പ്രകടിപ്പിക്കും.but in case a large scale war ഉണ്ടായാൽ കൂടുതൽ എണ്ണം plane വേണ്ടിവരും. അപ്പോൾ ധാരാളം indigineos വിമാനം നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്,ഒരു generation പിന്നിലാണ് എങ്കിലും.വരും കാല യുദ്ധങ്ങളിൽ ബെസ്റ്റ് എയർഫോഴ്സ് ഉള്ള രാജ്യങ്ങൾ ക്കാണ് dominating power,so we should increase our squadrons with tejus upgraded.Jai hind.
Tejas is not designed to accommodate and work with the GE engine. Its air intakes are bigger and the thrust requirement is bigger than what GE can offer. But other fighters like Gripen, f16,.. are designed by keeping GE engine in mind. It needs a new indegenous engine to fit its requirements.
ADA ൽ വർക്ക് ചെയ്യുന്ന 90% scientists ഉം അവരുടെ കുടുംബത്തേക്കാളും priority ഈ പ്രോജെക്ടിനു നൽകുന്നുന്നുണ്ട്. Private IT field ൽ വർക്ക് ചെയ്യുന്നവരെക്കാളും target സ്വയം set ചെയ്തു achieve ചെയ്യുന്നുണ്ട് അവർ...
Umayappa news ഉം ചാണക്യനും തമ്മിലുള്ള വത്യാസം എന്തെന്നാൽ ഇവിടെ കാര്യങ്ങൾ വസ്തുതാപരമായി അവതരിപ്പിക്കും.. Umayappa കൊറച്ചൂടെ ആവേശം കൂടുന്ന title സും വിശ്വാസപരമല്ലാത്ത കൊറേ കഥകളും add ചെയ്യും like നു വേണ്ടി 😐 അവിടെയാണ് ചാണക്യന്റെ ക്വാളിറ്റി.. തേജസ് വാങ്ങാൻ അന്യ രാജ്യങ്ങൾ ക്യു നിൽക്കുന്ന ഒരു നാളെ ഉണ്ടാവട്ടെ.. ജയ് ഹിന്ദ് 💪
അവന്മാർ ഒപ്പിച്ചതല്ല ചൈന koduthatha പക്ഷെ അതിൽ ഇന്ത്യ ചെയ്ത ഒരു വലിയ മണ്ടത്തരം ഉണ്ട് കാരണം 1980സിൽ ആണ് പാകിസ്ഥാൻ അണുബോംബ് നിർമിക്കാൻ തുടങ്ങിയത് അന്ന് തന്നെ നമ്മുടെ RAWnu അതിനെ പറ്റി അറിവുണ്ടായിരുന്നു. അപ്പൊ നമ്മൾ ആ പതത്തി നശിപ്പിച്ചിരുന്നെങ്കിൽ ഇന്ന് കഥ തന്നെ മാറിയേനെ ഇതേപോലെത്തെ ഒരു പ്രശ്നം ഇസ്രായേൽ ന് നേരിടേണ്ടി വന്നിട്ടുണ്ട് പക്ഷെ അവിടെ അവർ ഓപ്പറേഷൻ opera എന്ന് പേരിട്ടു ഇറാക്കിന്റെ അണവ നിലയം തകർത്തു അത് കൊണ്ട് ഇന്ന് ഇസ്രായേൽ സുഗമായി ജീവിക്കുന്നു പിന്നെ അടുത്ത മണ്ടത്തരം ആണ് ഇന്ത്യയുടെ no first use പോളിസി ഈ പോളിസി ഉള്ളത് കൊണ്ട് ഇന്ത്യ ഒരു soft state ayi mari
@@tejal1709 Morarji Desai cheytha mandatharam karanam aanu. അവരുടെ റിസർച്ച് spoil ചെയ്യാൻ Raw agents അവിടെ ഉണ്ടായിരുന്നു. മൊറാർജി ദേശായി തന്നെ അവരെ ഒറ്റികൊടുത്ത്.
@@tejal1709 ഒരു ടീം നശിച്ചാൽ ന്യുക്ലിയർ പ്രോഗ്രാം ഒന്നും ഇല്ലാതാകില്ല ,കുറച്ചു കാലം പിന്നിലേക്ക് ആകും എന്ന് മാത്രം , R&AW വിനു പാക് ന്യുക്ലിയർ പ്രോഗ്രാമിനെ പറ്റി പിന്നെയും അറിയാമായിരുന്നു ,പലരും കരുതുന്ന പോലെ വാജ്‌പേയി ഒരുദിവസം കൊണ്ട് ബോംബ് പൊട്ടിച്ചത് അല്ല ,അത് രാജീവ് ഗാന്ധി തുടങ്ങി വച്ച പദ്ധതി ആയിരുന്നു ,അത് കഴിഞ്ഞു വന്ന നരസിംഹറാവു പദ്ധതി പൂർത്തിയാക്കി ,പക്ഷെ ബോംബ് മാത്രം പൊട്ടിച്ചില്ല , അതിനുള്ള പൊളിറ്റിക്കൽ വിൽ വാജ്‌പേയിക്ക് ആയിരുന്നു എന്ന് മാത്രം ,പൊളിറ്റിക്കൽ വിൽ മാത്രം ആകാൻ സാധ്യതയുമില്ല ,പാകിസ്ഥാൻ പൊട്ടിക്കാൻ നിൽക്കുക ആണ് എന്നുള്ള വിവരം കിട്ടിക്കാണും
For me Tejas is not a failure.Yes it may not hold up to the similar LCAs but this is a start for india. We can learn from the mistakes and make new and better flights.People who say Tejas is a waste are the same people who used to say ISRO is wasting tax money. And we all know how that ended. Its not going to be easy but it's not impossible either.
അര്മാനിയ ആസാർബൈജൻ സങ്കർഷത്തെ പറ്റി വിഡിയോ ചെയ്യണം.. തുർക്കിഷ് ഇസ്രായേൽ ഡ്രോൺസ് ഉപയോഗിച്ച് ആസാർബൈജൻ ആർമാനിയ്ക്ക് വലിയ നാശം വരുത്തിയിരുന്നു... ലോകത്തിലെ മികച്ച ദ്രോനുകളെ പറ്റിയും ഒരു വിഡിയോ ചെയ്താൽ നന്നായിരുന്നു...
തേജ്സ് മാത്രമല്ല . ഇന്ത്യ എന്ത് തന്നെ നിന്നെ നിർമ്മിച്ചാലും അത് നമുക്ക് അമൂല്യമാണ് . കാരണം I Love INDIA
നീ പൊളിയാ
പൊളിച്ചു
BARATH mathaki jai
🙏🇮🇳MAKE ❤️IN ❤️ INDIA ❤️🇮🇳🙏
My india 🇮🇳🇮🇳🇮🇳
JAI HIND 🇮🇳🇮🇳🇮🇳🧡🤍💚
പരാജയം ആണെന്ന് പറഞ്ഞു നടന്ന എല്ലാത്തിൻ്റെയും അണ്ണാക്കിൽ അടിച്ചു കൊടുത്ത വീഡിയോ..... Congratulations..... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
🇮🇳🇮🇳🇮🇳😘😘😘
ഇല്ലാത്ത ഓരോന്ന് പറഞ്ഞു നടക്കാൻ അങ്ങനെ കൊറേ വാണങ്ങൾ 🤢
India need to foccus on 6th generation fighter jet, Japan already on its way. quet sure china is working on it. So we no longer can depend on the 4th gen
ഇന്ത്യയെ എല്ലാം തികഞ്ഞ ഒരു സ്വയം പര്യാപ്ത സൈനിക ശക്തിയായി കാണണം 💯💯♥️
👍👍i❤india💪💪
@@techdudesmedia1611 നെന്നെ ഞാൻ അറിയും.... 🙋🙋 ഹായ് എടാ.. 🙋🙋
@@jobyjoseph6419 achacha,sorry
@@adilmuhammed2366 ഞാൻ നിന്റെ അപ്പന്റെയും അമ്മയുടെയും തന്ത ഇത് വരെ ആയിട്ടില്ല.. ആവുമ്പോൾ വിളിച്ചാൽ മതി അച്ചാച്ച എന്നാ.. വെച്ചിട്ട് പോടാ മലരേ...
@@jobyjoseph6419 🤣🤣🤣
നിങ്ങൾ ആണ് ശരിയായാ ഇന്ത്യാക്കാരൻ
വിമർശനങ്ങളെ മുൻപോട്ടു പോകാനുള്ള കരുത്താക്കാനും അത് മറ്റുള്ളവർക്കു പകർന്നുനാൾകുവാനുള്ള നല്ല മനസ്സും നിങ്ങൾക്കുണ്ട്
സ്വതന്ത്ര ഇന്ത്യ ഇന്നോളം ആർജ്ജിച്ച വ്യോമ സാങ്കേതികതയുടെ വലിയൊരു അടയാളമാണ് "തേജസ്" വിമാനങ്ങൾ.. ഇത്തരത്തിലുള്ള ഒരു പ്രകടന പ്രദർശനം ശോഭനമാവേണ്ട നമ്മുടെ വ്യോമ സാങ്കേതിക രംഗങ്ങളുടെ വളർച്ചയ്ക്കുള്ള മുന്നോടികളാവട്ടെ... ജയ് ഹിന്ദ്... !
ജയ് ഹിന്ദ്
കമെന്റ് കുറഞ്ഞു പോയി വലുപ്പം പരാതിയുണ്ട്
@@abhig343 ചാണക്യൻ ടീം അഭിമാന പുരസരം ഒരു അതുല്യ പ്രതിഭയെ ഇന്ന് കമന്റ് ബോക്സിൽ പരിചയപ്പെടുത്തിയിട്ടുണ്ട്.. ദേവ് നാരായണൻ എസ്. എസ്. എന്ന പ്ലസ് ടു വിദ്യാർത്ഥിയെ... ഇനി മുതൽ ചാണക്യൻ കമന്റ് ബോക്സിലെ സജീവ സാന്നിധ്യമായിരിക്കും ശ്രീ ദേവ്.... തല്ക്കാലം ജോബി ജോസഫ് ഒരു ഇടവേളയിലേക്ക് പോവുന്നു... നന്ദി.. 🙏🙏🙏
വിദേശികൾ ക്രയോജനിക് എൻജിനു പാര വച്ചത് പോലെ, ഇതിനും പാരയാകുന്നു,
അവരുടെ കച്ചവട താൽപര്യം തന്നെ.
തേജസ് ഒരു വിജയം തന്നെ, ജയ്ഹിന്ദ്.
ജയ് ഹിന്ദ്
ഉമയപ പൊലെ തള്ളില്ല വസ്തുതകളാണ് കൂടുതലും പററയുന്നത് അതാണ് ഈ വീഡിയോ യുടെ pratheyagatha
😂😂😂😂
💯
സത്യം
100&1 % 😂 fact😁
അതു കലക്കി ഫൈസലെ👍
ഒരു ഭാരതീയൻ ആയതിലും നിങ്ങളെ പോലെ ഉള്ളവരിലും ഞാൻ അഭിമാനിക്കുന്നു
തേജസിൽ ഉള്ള അതേ GE f404 ഉപയോഗിക്കുന്ന saab gripen വിമാനങ്ങൾക്ക് തേജസ്സിനെക്കാൾ പവറും പെർഫോമൻസും കൂടുതലാണ് അതിനുകാരണം തേജസ് ഉണ്ടാക്കിയത് കാവേരി എഞ്ചിൻ വെക്കുന്നരീതിയിലാണ് ,ഭാവിയിൽ കാവേരി എഞ്ചിൻ ഉള്ള തേജസുകൾക്കായി കാത്തിരിക്കാം .
നമ്മുടെ രാജ്യം ഒരു 5 തലമുറ യുദ്ധ വിമാനം ഉണ്ടാക്കി പുറത്ത് ഇറക്കുന്നതിനായി എന്നെ പോലെ തന്നെ കോടികണക്കിന് ആളുകൾ wait ചെയ്തിരിക്കുന്നു 😍😍😍🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦🥦
Yes
India 5th gen fighter undakkunnud enn videoio parayubol
Palarum thejus failure aanennaa parayaar
5 gen undaakkitt venam avatheyokke annaakkil adikkaaan
Jai Hind 🇮🇳🇮🇳🇮🇳🇮🇳
Jai Hind
അഞ്ചാം തലമുറ യുദ്ധ വിമാന നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. AMCA എന്നാണ് പേര്. ഡിസൈന്റ വിന്റ് ടണൽ പരീക്ഷണം തുടങ്ങി എന്നാണ് അറിയുന്നത്.
@@MrSunilal it's not 5th generation.. it's 5.5 generation..
@@vam8888 What is that revolutionary innovation which differentiates 5.5 to 5th generation as your claim. It's only an exaggeration..Be bold enough to answer me with substantial evidence.
HAL ഭാവിയിൽ വികസിപ്പിക്കാൻ പോകുന്ന വിമാനങ്ങളെ / ഹെലികോപ്റ്ററുകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
💍💍💍💍💍
Amca
Amca, orca, mwca....
AMCA, TEDBF, ORCA etc.....
Tejas mk2, tedbf, imrh, orca, ghatak
സ്വാതന്ത്ര്യാനന്തരം ഒരു നല്ല ഫൗണ്ടേഷൻ ഉണ്ടാക്കേണ്ട സമയത്ത് യുദ്ധങ്ങളും, വർഗ്ഗീയ ലഹളകളും സഹജമായ ബാലാരിഷ്ടത ക ളും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ വെല്ലുവിളി നേരിട്ട രാജ്യം ഇന്ന് ഈ നിലയിലെങ്കിലും എത്തിയതിൽ നമുക്കഭിമാനിക്കാം. പക്ഷെ മാറിയ കാലഘട്ടത്തിലെ പുതിഭരണാധികാരികൾ നമ്മെ മുന്നോട്ടാണോ അതോ പിന്നോട്ടാണോ നയിക്കുന്നത്. ഈ സർക്കാരിൻ്റെ തുടക്കത്തിൽ ഞാനും കുറെ ജെയ് വിളിച്ച് നടന്നവനാണ്.
Tejus വിമാനത്തെ കുറിച്ച് ഒരു വീഡിയോ, ഇത്രയും വിശദമായി, അതും മലയാളത്തിൽ, hats off you Chanyakyan.👏👏👏👏
Joby you are the man behind this. Proud of you, as a friend through comment box letters.
Great script.
Thank you Joby and Chanyakyan
Jai Hind 🙏
C'mon India🇮🇳..
Together we can build indigenous cutting edge tech!
Great video!
Jai hind
ജയ് ഹിന്ദ്
@@Chanakyan TEJAS MK 2 COME SOON.JAI HIND🇮🇳🇮🇳🇮🇳
Muthe vere level video , I hope you from many interesting contents like this . God bless you and keep it up
The biggest issue with LCA development was and even today is the engine. INDIA even today is not able to develop and manufacture an engine the crucial part of an aircraft. This is the main reason for Tejas delay.
Tejus നെ പറ്റി സെർച്ച് cheythukondikkumbol തന്നെ ദേ കിടക്കുന്നു ചാണക്യന്റെ വീഡിയോ 😻
Six day war നെ കുറിച്ച് ഒരു vedio ചെയ്യുമൊ
വിമർശകരിൽ ഭൂരിഭാഗവും കമ്മീഷൻ ട്രേഡേഴ്സ് ആയിരിക്കും, ഇന്ത്യ സ്വയം പര്യാപ്തത നേടിയാൽ, അവരുടെ ബിസിനസ് ആണല്ലോ കുറയുന്നതും തകരുന്നതും....,
You only know about the benevolent Russians that helped but noone knows how they killed our HF Marut program.
Thank you Chanakyan... for this explanation... Please keep going... Jai Hind...🇮🇳🇮🇳🇮🇳🇮🇳💪💪💪💪
Thank you, Jai Hind
ഇന്ത്യ ഇനിയും മുന്നേറേണ്ടിയിരിക്കുന്നു. യഥാർത്ത്യബോധത്തോടെ കൂടുതൽ അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു.
സോവിയറ്റ് യൂണിയൻ എങ്ങനെ തകർന്നു എന്ന ഒരു വീഡിയോ ചെയ്യാമോ
Hello Vishnu, teerchayayum bhaaviyil varunnundu.
Ok sir.......
ഇങ്ങനെ ഉള്ള വിമർശകർ ആണ് ഇന്ത്യയുടെ വളർച്ചയെ തടയുന്നത്....😡😡😡😡😡
Why did we care that critics? Don't care about that barking dogs.
@Rohit , That's the reason I'm telling you again Why did we care that critics? Don't care about that barking dogs. That's all.
വിമ൪ശക൪ വിമ൪ശിക്കു൦ അവരുടെ വിമ൪ശന൦ രാജ്യത്തിര്നേ വള൪ച്ചയ്ക്ക് യാതൊരു തടസ്സവുമുണ്ടാക്കില്ല. രാജ്യ൦ എന്നു൦ പുരോഗതിയുടെ പാതയില് തന്നേ.. ജനാധിപത്യ൦ തന്നേയാണ് രാജ്യത്തിര്നേ പുരോഗതിയു൦. വിമ൪ശിക്കുന്നവരെ മൈ൯ഡ് ചെയ്യേണ്ടാവശ്യമില്ല.
@@nandhuvlogger825 നന്ദു DP മാറ്റിയോ... !
@@jobyjoseph6419 yeah ! that DP is my love 😍
An exemplary presentation with clear cut information and the comparisons which you have selectively included is really added the worth of this video ,for past few years I have been watching a number of videos regarding tejas all of them delivered a vague conclusion about the success of tejas.Now it's clear that tejas is big success story of Indian scientific endeavour
Thank you very much
ഇത്രയും മികച്ച യുദ്ധവിമാനം നിർമ്മിച്ച എച്ച് എ എൽ നെ അവഗണിച്ച് റഫേൽ യുദ്ധവിമാനം നിർമ്മിക്കാനുള്ള അവകാശം ഒരു ഹെലികോപ്റ്റർ പോലും നിർമ്മിച്ചിട്ടില്ലാത്ത അംബാനിയെ ഏൽപിച്ചല്ലോ!
Ambani alla dassault aviation anu Rafale undakiyath. news kanar ille
@@magnumop1999 ഇന്ത്യയിൽ അത് ഉണ്ടാക്കാൻ കരാർ കൊടുത്തത് അനിൽ അംബാനിക്കാണ്. ഫ്രാൻസ് സാങ്കേതിക വിദ്യയും നിർമ്മിക്കാനുള്ള അവകാശവും നൽകിയിട്ടുണ്ട്.
The 'Dassault Reliance Aerospace എന്നത് ഒരുjoint venture ആണ്
@@abdlnsrpa7280 athu dassaltinte choice anu…..defense sectoril pvt firm koode ulpedunnathil thettilla……US okkey angane alle…
കാവേരി എഞ്ചിൻ നിർമാണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
The first telephone was only a device to call at short distance but it upgraded to develop smartphone and that also 5G mobile phone.
Bro can you make a vedio about INSAS rifle?
Have done a video on AK47. INSAS was mentioned in that.
Can you please do a video about India's electronic and cyber warfare capabilities?
Kaveri engine നെ കുറിച്ച് കൂടുതൽ അറിവ് തന്നതിന് നന്ദി. ജോബി അണ്ണൻ ന്റെ പേര് കണ്ടപ്പോൾ തന്നെ പുള്ളിയുടെ കമന്റ് സെക്ഷൻ പല അഭിപ്രായം ഒക്കെ ഓർമ വരുന്നു.
നന്ദി അനൂപ്.... 🙏🙏🙏
@@jobyjoseph6419 ❤
Next Chengdu J20 kurichu Oru video ittuvoo please
തേജസ് ഭാരതത്തിൻ്റെ തേജസ്സും ഓജസുമാണ്
വരും കാലങ്ങളിൽ maned aircrafts അപ്രസക്തമാണ്. UAV(drones) ആണ് ഫലപ്രദം.
America & israel ഒക്കെ തങ്ങളുടെ operations UAV ഉപയോഗിച്ചാണ് നടത്തുന്നത് (ഉദ്ദാഹരണം : ഖാസിം സുലെയ്‌മാനി വധം, turkish drone in armenia)
Turkey പോലെ ഒരു രാജ്യത്തിന് അത് സാധിക്കുന്നു. എന്നിട്ടും നമ്മുടെ UAV കൾ വിജയിക്കുന്നില്ല. എന്തുകൊണ്ടും നാം അത് നേടിയെടുക്കേണ്ടത് അനിവാര്യമാണ്
നമ്മുടെ എയ്റോസ്പേസ് ഗവേഷണങ്ങൾ ഒരു സവിശേഷ വിമാനത്തിന്റെ ഡിസൈനിലും, അതിന്റെ എഞ്ചിൻ വികസനത്തിലും തളച്ചിടപ്പെട്ടു അത് കൊണ്ടാണ്..നാം പ്രസ്തുത മേഖലയിൽ പിന്തള്ള പ്പെട്ടു പോയത്.. ആധുനിക ഡ്രോൺ നിർമാണത്തിൽ മുൻപന്തിയിൽ ഉള്ള ഇസ്രായേൽ 80-കൾ മുതൽ ഡ്രോണുകൾ വികസിപ്പിക്കുന്നു.. യൂ. എസും സമാന കാലഘട്ടത്തിൽ ഇത്തരം വിമാനങ്ങളുടെ വികസനം തുടങ്ങി.. എന്നാൽ നമ്മുടെ പ്രാഥമിക വികസനം പോലും വിജയത്തിലെത്താൻ സാധിക്കാതിരുന്നത് ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ടാണ്.. തുർക്കി എയ്റോ സ്പേസ് ഇൻഡസ്ട്രിയൽ കോംപ്ലക്സ് 2000-ആണ്ടു മുതൽ അതി നൂതന ഡ്രോണുകളുടെ നിർമാണത്തിൽ മില്യണുകളാണ് ഇൻവെസ്റ്റ് ചെയ്തത്.. മുൻപ് അമേരിക്കയുമായി നല്ല ബന്ധം ഉണ്ടായിരുന്ന അവർ General Dynamics കമ്പനിയുടെ സാങ്കേതിക സഹായം പോലും സ്വീകരിച്ചിട്ടുണ്ട്.. എന്നാൽ ഒരു ഡ്രോൺ നിർമ്മാണത്തിൽ നാളിതു വരെയായി വിദേശ സഹായം സ്വീകരിക്കാതിരുന്ന നാം ഈയിടെയാണ് ഇസ്രായേൽ സഹായം സ്വീകരിച്ചു തുടങ്ങിയത്.. ഇതിന്റെ അനന്തര ഫലങ്ങൾ ഇന്ത്യൻ ഡ്രോൺ വികസനത്തിൽ പുതു മാറ്റങ്ങൾ കൊണ്ട് വരുമെന്നു നമുക്ക് പ്രത്യാശിക്കാം... ജയ് ഹിന്ദ്.. !
@@jobyjoseph6419 ചേട്ടന്റെ വിലപ്പെട്ട കമെന്റുകൾ എന്നെപ്പോലുള്ള സ്കൂൾ വിദ്യാർഥികൾക്ക് വളെരെയധികം ഉപയോഗപ്രദവും പ്രചോദനവുമാണ്
.
നന്ദി
Congratulations for the informative video and it has cleared many doubts about our ability to become self reliant.
Glad it was helpful!
indiante 3 stage nuclear program patti vedio cheyaamooo enth india nuclear energy vedath evide thannne unadaki adukannne help akillle
Lch നെ കുറിച്ച് വീഡിയോ ചെയ്യാമോ?
Tejas is and will be a success story not a flop history.
❤️❤️😘
പരീക്ഷണങ്ങൾ തുടർച്ചയായി വേണം. മുൻപോട്ടുള്ള കരുത്തും കരുതലും ആവശ്യം. യുദ്ധവിമാനത്തിന്റെ എഞ്ചിൻ മനുഷ്യന്റെ ഹൃദയത്തോളം പ്രധാനമാണ്. അതിന് വേണ്ടി നാം ആരുടേയും കാല് പിടിക്കാൻ പാടില്ല. സ്വയംപര്യപ്തത അതിപ്രധാനമാണ്. ഇന്ത്യ വിജയിക്കുക തന്നെ ചെയ്യും ജയ്ഹിന്ദ്....👍
ജയ്ഹിന്ദ്
ജയ്ഹിന്ദ്
Hi,, ente oru veliya doubt ennal... How many aircraft(tejas) do IAF owns.... And nammuk ithrem nalla advanced war machine undayitum why we bought rafale from France... Kuduthal tejas Air force order kodutit undo....
India has close to 18 Tejas Mark 1 aircrafts. Also, IAF has also ordered 22 more Tejas Mark 1 and 83 more Mark 1as. Rafale is a more powerful aircraft than Tejas, which is necessary for deep strikes.
@@Chanakyan so rafale is not considered as replacement of Mig... It's for the next level attacking.. Ok that's good... And tejas is a good replacement of current fleet..... Appo ellam base ilum ulla strength kodum..... BTW I don't know much about it and don't know what am I telling.. But curious about these type of things..... Kaveri engine okke arinjth thott vayangra akamasheya......
ഹലോ, സുഹൃത്തേ ഇപ്പോൾ ഇന്ത്യൻ എയർഫോഴ്‌സ് കൈവശം വെച്ചിരിക്കുന്നതും ഓർഡർ കൊടുത്തിട്ടുള്ളതുമായ തേജസ് MK-1 വെല്ലുന്ന കൊലകൊമ്പനാണ് ഇതിന്റെ രണ്ടാം ഭാഗമായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്... അതിന്റെ ഭാരം കൂടുതൽ ആയിരിക്കും.. കനത്ത ആയുധ സംവിധാനങ്ങൾ (ബ്രഹ്മോസ് NG യുടെ വ്യോമ പതിപ്പ് )ആയിരിക്കും ഈ പുതിയ പതിപ്പിൽ ഉണ്ടായിരിക്കുക.. ഫെറി റേഞ്ച് കൂടുതൽ ആയിരിക്കും..(3500km) മാനുവറബിലിറ്റി കൂട്ടാൻ ഉതകുന്ന പുതിയ എയർ ഫ്രെയിം ഡിസൈൻ, കനാർഡ് വിംഗ്കൾ, ചിറകുകളിലും, കീഴെയുമായി കൂടുതൽ വെപ്പൺ പൈലോണുകൾ (ഏകദേശം 11 എണ്ണം )എന്നിവ ഉണ്ടാകും.. ഒരു പ്രത്യേക ദൗത്യത്തിനു നിയോഗിക്കപ്പെടുന്ന ഈ അതിമാരക വിമാനങ്ങളെ "ക്ലോസ് എയർ പ്രൊട്ടക്ഷൻ" കൊടുത്തു പറക്കാൻ ഇന്റർസെപ്പ്റ്ററുകളുടെ ആവശ്യം വരുന്നില്ല കാരണം സർവ്വായുധ ധാരിണികളായ ഈ വിമാന വ്യൂഹങ്ങളിൽ സംയോജിതമായ വ്യോമ -വ്യോമ, വ്യോമ -ഭൂതല മിസൈലുകൾ ഇവയ്ക്ക് സഹായകമായി വർത്തിക്കുന്ന Awacs വിമാനങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് സ്വന്തം വ്യൂഹ പ്രയാണത്തെ തടസ്സപ്പെടുത്തുന്ന ഏതൊരു ഭീഷണിയേയും തച്ചു തകർത്തിരിക്കും.. കാരണം അത് ഒരു മൾട്ടി റോൾ വിമാനമാണ്.. ജയ് ഹിന്ദ്... !
Tejas സ്വന്തം ആയി ഡിസൈൻ ചെയ്തു പക്ഷെ പാകിസ്ഥാൻ ന്റെ jf17 ചൈന മിഗ് കോപ്പി ആണെന്ന് ആക്ഷേപം ഉണ്ട്. പക്ഷെ we started from nothing. പരീക്ഷണ പറക്കലിൻറെ ഇടയിൽ ഇതുവരെ വലിയ അപകടവും /തകർന്നു വീഴ്ചയോ ഇല്ല അതേസമയം നമ്മുടെ എതിരാളികളുടെ ജെ 17 ഇടയ്ക്കിടയ്ക്ക് തകർന്നുവീഴുന്ന വാർത്ത പുറത്തുവരുന്നുണ്ട്. കാവേരി എൻജിൻ പ്രോജക്റ്റ് താമസിച്ചതിന് അനന്തരഫലമായി തേജസ് ഒരുപാട് സമയം എടുത്തു പക്ഷേ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വിമാനത്തിന്റെ തുടക്കമായി മാത്രം ഇതിനെ കണ്ടാൽ മതി. There is no 100% perfect jet but we are making better in each version of tejas soon tejas will prove it❤.
കറക്റ്റ്... 👌👌👌
തേജസ് ഒരു പരാജയം അല്ല.. അത് ഒരു മികച്ച ലഘു യുദ്ധ വിമാനവും ഭാവിയിലേക്കുള്ള നമ്മുടെ ആകാശ സ്വപ്‌നങ്ങളുടെ വലിയ പ്രതീകവുമാണ്... !
വെസ്റ്റേൺ മാതൃകയിലാണ് നമ്മൾ ആയുധങ്ങൾ നിർമ്മിക്കുന്നത്, അത് കൊണ്ട് തന്നെ ശരാശരിയിലും ഉയർന്ന ഗുണനിലവാരം എല്ലാത്തിലും കാണാൻ സാധിക്കും,
jf 17 is just a widow maker😂😂😂😂😂😏😏😏😏😏
Tejas was the best decision based on India's defence budget
ഇത് ഒരു ദുരന്തമാണ്. നമ്മൾ ആദ്യം ചെയ്യേണ്ടത്, HAL എന്ന white elephant അടക്കുക. കഴിവും ശേഷിയും ഇല്ലാത്ത കുറെ സർകാർ ജോലിക്കാരും. ഇത് രാജ്യത്തിന് ഒരു വലിയ ബാധ്യതയാണ്.
ദുരന്തം എന്ന് പറഞ്ഞു HAL നെ കയ്യൊഴികെയല്ല ഗവണ്മെന്റ് ഓഫ് ഇന്ത്യ ചെയ്യേണ്ടത്.. അതിനെ ഇന്ത്യൻ എയർ ഫോഴ്‌സിന്റെ കീഴിലാക്കി പുന:സംഘടിപ്പിക്കുകയാണ് വേണ്ടത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറികിടക്കുന്ന പ്രോഡക്ഷൻ ലൈനുകളും, ഇരുപതിനായിരത്തോളം വരുന്ന വിദഗ്ധ തൊഴിലാളികളും, ഏറ്റവും വലിയ എയ്റോ സ്പേസ് റിസർച്ച് ലാബും നമ്മുടെ രാജ്യത്തിന് വലിയ മുതൽ കൂട്ടാണ്.. HAL നെ സ്വകാര്യ മേഖലയുമായി കോർത്തിണക്കി ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനാകും... അതാണ് നോക്കേണ്ടത്... ജയ് ഹിന്ദ്... !
Njn ith Sulur Airforce stationil AFS campil vach visit cheythitund🔥
എന്റെ ഹൃദയ സ്പന്ദനമാണ് എന്റെ രാജ്യം 🇮🇳... എന്റെ രാജ്യത്തിനു തുല്യം എന്റെ രാജ്യം മാത്രം 🇮🇳🇮🇳🇮🇳I Love my Bharath 😘😘😘😘😘
Jai Hind
Asiaയിലെ ആദ്യ jet fighter ഉണ്ടകിയ ഇന്ത്യൻ ..അത് കഴിഞ്ഞു എത്ര വർഷം കഴിഞ്ഞു ഒരു ഫിഘട്ടർ ഉണ്ടക്കാൻ... 💓
ഫിഘട്ടർ....? 🤔🤔🤔
@@jobyjoseph6419 ഇത്ര ഒക്കെ നിങ്ങൾക്ക് പറ്റു....
@@sreesree6395 അതിന് ഞാൻ എന്താ പറ്റിച്ചേ...?
ഇന്ത്യയുടെ യുദ്ധ രഹസ്യങ്ങൾ ചോരുന്നതിനെപ്പറ്റിയും അത് എങ്ങനെ തടയാം എന്നതിനെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ?
ലോകത്തു അമേരിക്കയുടേ അടക്കം പല രാജ്യങ്ങളുടെയും ആയുധ രഹസ്യങ്ങൾ ചോരുന്നുണ്ട്.. ചൈനീസ് ഹാക്കർമാർ എല്ലാം ഇതിൽ സ്പെസിലിസ്റ്റുകൾ ആണ്.. F 35 ന്റെ അടക്കം വിവരങ്ങൾ ഇങ്ങനെ ചൈനീസ് ഹാക്കർമാർ ചോർത്തിയിട്ടുണ്ട്.. കുറച്ചു വര്ഷങ്ങള്ക്കു മുന്നേ ഇന്ത്യ ഉപയോഗിക്കുന്ന ഫ്രഞ്ച് ഡീസൽ submarine ഡീറ്റൈൽസും ഇങ്ങനെ പുറത്തു വന്നിരുന്നു.. അതിനു ശേഷം ഇതിന്റെ പ്രവർത്തനത്തിൽ ഇന്ത്യൻ സൈന്യം വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു... അന്നും അതിന്റെ പുറകിൽ ചൈന ആയിരുന്നു എന്നാണ് എന്റെ ഓർമ..
@@Onkz132 appo namukum haker mar elle Chinese army ship wepons enevayude all informations oke namukum chortekude
@@mangovlogg5323 ഹാക്കിങ് അടക്കമുള്ള മേഖലകളിൽ ചൈന ഇന്ത്യയേക്കാൾ ഒരുപാട് മുന്നിൽ ആണ്.. ചൈനീസ് സൈന്യത്തിന് ഇതിനുമാത്രമായി വലിയ സന്നഹങ്ങൾ ഉണ്ട്...
@@Onkz132
ഇന്ത്യയിൽ ഇൗ മൊബൈൽ ഇന്റർനെറ്റ് വിപ്ലവം ഒക്കെ വരും മുൻപേ എവിടെയോ വായിച്ചിട്ടുണ്ട് , അവരുടെ സൈബർ ഹാക്കർ സൈനികര് എണ്ണത്തിൽ ഇന്ത്യയുടെ തിന്റെ ആയിരം മടങ്ങ് വരുമെന്ന്. ഇപ്പൊ എന്താണോ അവസ്ഥ എന്നറിയില്ല.
@@kiranchandran1564 pla യൂണിറ്റ് 61398. ഏകദേശം 50000-100000 ഹാക്കർസ് ഇതിന്റെ ഭാഗമായി ചൈനീസ് സൈന്യത്തിൽ വർക്ക് ചെയ്യുന്നുണ്ട്..
The engineers should keep improving upon what they have already accomplished and not sleep on their accomplishments.
Tejas oru Parajayamo ?
Answer :- No , kaaranam from first flight 2001 Jan to 2020 Nov 30 vare oru accident poolum Tejasinu sambavichitilla .
Engine form GE & other parts from israel and france. We made assembling.. it is around cost of 20, 000 core
India have to go forward to overcome all kind of technology crice
🇮🇳👍
ഒരു small scale conflict ഉണ്ടായാൽ foreign fighter planes കൂടുതൽ എയർ superiority പ്രകടിപ്പിക്കും.but in case a large scale war ഉണ്ടായാൽ കൂടുതൽ എണ്ണം plane വേണ്ടിവരും. അപ്പോൾ ധാരാളം indigineos വിമാനം നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്,ഒരു generation പിന്നിലാണ് എങ്കിലും.വരും കാല യുദ്ധങ്ങളിൽ ബെസ്റ്റ് എയർഫോഴ്സ് ഉള്ള രാജ്യങ്ങൾ ക്കാണ് dominating power,so we should increase our squadrons with tejus upgraded.Jai hind.
Tejas is not designed to accommodate and work with the GE engine. Its air intakes are bigger and the thrust requirement is bigger than what GE can offer. But other fighters like Gripen, f16,.. are designed by keeping GE engine in mind. It needs a new indegenous engine to fit its requirements.
i LovE My india❤
Chanakyan Crayoganic technology india വികശിപ്പിച്ച story ഒരു വീഡിയോ chyamo
Hello Akshay, ithu cheythittundu - th-cam.com/video/s_80Al4gsQU/w-d-xo.html
Please put a video about America Vietnam War America Afghan war America Iraq war please
At least we made a rudimentary attempt.without a basic effort ,how can we learn the technique of product.
"Arjun tank പരാജയമാണോ അതുകൊണ്ടാണോ bulk order അർജുൻ കിട്ടാത്തത് "video cheyamo ഈ ടോപ്പിക്ക് please
Awesome video kindly make it in English and Hindi as well
bro, oru kaaryam, rafale 4.5th gen alle...it is slightly more advanced than 4th gens
ഇന്ത്യ അങ്ങനെഗിലും വളർന്നല്ലോ ഇന്ന് ഇന്ത്യ ലോകത്തെ 5മത്തെ ശ ക്തി യായല്ലോ അത് മതി ഇന്ത്യ യുടെ കഠിന ഫലമായാണ് ഇന്ത്യ ഇന്നത്തെ നിലയിൽ എത്തിയത്
4th
@Rango so what
Ningalude sound oru rakshyayum illa super 🔥🔥🔥🔥
.
.
Ee hal amca enthanu
ഹലോ marco നീ ഈ ചാനൽ പൂട്ടിക്കാൻ വന്നത് ആണോ..
@@jobyjoseph6419 😂😂
@@jobyjoseph6419 ee channelil ennik theri vilikaan budhimutt und ennalum jobykku 🖕namaskaram.
@@marcojones2409 നിനക്കും തിരിച്ചു എന്റെ നമസ്കാരം 🖕🖕🖕🖕
Amca is a fifth gernation fighter jet by india maybe have Sixth genaration aircraft features
ADA ൽ വർക്ക് ചെയ്യുന്ന 90% scientists ഉം അവരുടെ കുടുംബത്തേക്കാളും priority ഈ പ്രോജെക്ടിനു നൽകുന്നുന്നുണ്ട്. Private IT field ൽ വർക്ക് ചെയ്യുന്നവരെക്കാളും target സ്വയം set ചെയ്തു achieve ചെയ്യുന്നുണ്ട് അവർ...
🙏☺️
നല്ല അവതരണം
Tejas MK1 have some issues.. but all of it is rectified in Tejas MK1A..
Whatever it is.... We learned something concrete.... Also something we have as a platform for future developments....
Hence the TEJUS is a success ..
India fighter jets of airforce
1.HAL Tejas Mk1/Mk1A-4/4.5 Generation
2.HAL Tejas MK2-4.5 Generation
3.HAL ORCA(Airforce version of TEDBF)-4.5 Generation
4.HAL AMCA-5th Generation
Excellent video!
Umayappa news ഉം ചാണക്യനും തമ്മിലുള്ള വത്യാസം എന്തെന്നാൽ ഇവിടെ കാര്യങ്ങൾ വസ്തുതാപരമായി അവതരിപ്പിക്കും.. Umayappa കൊറച്ചൂടെ ആവേശം കൂടുന്ന title സും വിശ്വാസപരമല്ലാത്ത കൊറേ കഥകളും add ചെയ്യും like നു വേണ്ടി 😐 അവിടെയാണ് ചാണക്യന്റെ ക്വാളിറ്റി..
തേജസ് വാങ്ങാൻ അന്യ രാജ്യങ്ങൾ ക്യു നിൽക്കുന്ന ഒരു നാളെ ഉണ്ടാവട്ടെ.. ജയ് ഹിന്ദ് 💪
ജയ് ഹിന്ദ്
റഷ്യൻ ലോബിയാണ് തേജസിനെ ഡീഗ്രേഡ് ചെയ്യുന്നത്, it's one of the best light fighter in the world 🙂
Podo onnu, Degrade cheythittentina, avarkk innu LCA category oru jet polum illa pinnenthuna avar degrade cheyyunne, F16, F18 nte manufacturies nu Tejus degrade cheythaal vella prayiganam undu 😁😁 ennath ivde ellarkkm ariyam 👍👍
Please make a video on Feb 27th and Mig 21 shooting a 4th gen F16.
Nice presentation...👍
Super video👌
Sir please take a video about the withdrawal of America from the Afghanistan
Its a successful story, we proud 👏
😘😘❤️🇮🇳
Machane ethara valiya wepaon ayyalum athu use cheyyunate skill pole irikkum
Entenem വിമർശിക്കാൻ chilarundavum. Anyway nice topic ❤️🔥❤️
upcoming gerneration will be understand the what is the power of india
സൂപ്പർ topic👌✔️
We will make Tejus drones , pilot less projects will make india strong.
Very interesting❤
Can you make videos on every Army, Navy and Air Force vehicles made in India, like HAL Tejas, HAL Dhruv, Arjun Battle Tank, etc
Hello Deepak, will try.
chetayi lca tejasin manueverability allengil super maneuverability ondo
Cuban missile crisis vedio cheyyumo
Bhaaviyil theerchayayum cheyyam
Bro new
virat me kurich oru vedio cheyyo
India became independent just 73 years back. Out of that, Congress ruled for 60 years. As a 13 year old nation, India has made progress in all fields.
Congratulations 👏 👏 👏 👏 👏 👏 👏
IAF pilots have the best dogfight skills. (Abhinandan sir proved it recently 🔥)
They deserve better gear..no matter which country made them❤️
LCA Tejas Mk1A will be the best jet in the "light combat aircraft" group in the world.
പാകിസ്ഥാൻ എങ്ങനെ ഒരു ആണവ ശക്തി ആയി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... അവന്മാർ എങ്ങനെ ഒപ്പിച്ചു എന്നറിയാനാ... 🤨🧐
അവന്മാർ ഒപ്പിച്ചതല്ല ചൈന koduthatha പക്ഷെ അതിൽ ഇന്ത്യ ചെയ്ത ഒരു വലിയ മണ്ടത്തരം ഉണ്ട് കാരണം 1980സിൽ ആണ് പാകിസ്ഥാൻ അണുബോംബ് നിർമിക്കാൻ തുടങ്ങിയത് അന്ന് തന്നെ നമ്മുടെ RAWnu അതിനെ പറ്റി അറിവുണ്ടായിരുന്നു. അപ്പൊ നമ്മൾ ആ പതത്തി നശിപ്പിച്ചിരുന്നെങ്കിൽ ഇന്ന് കഥ തന്നെ മാറിയേനെ ഇതേപോലെത്തെ ഒരു പ്രശ്നം ഇസ്രായേൽ ന് നേരിടേണ്ടി വന്നിട്ടുണ്ട് പക്ഷെ അവിടെ അവർ ഓപ്പറേഷൻ opera എന്ന് പേരിട്ടു ഇറാക്കിന്റെ അണവ നിലയം തകർത്തു അത് കൊണ്ട് ഇന്ന് ഇസ്രായേൽ സുഗമായി ജീവിക്കുന്നു പിന്നെ അടുത്ത മണ്ടത്തരം ആണ് ഇന്ത്യയുടെ no first use പോളിസി ഈ പോളിസി ഉള്ളത് കൊണ്ട് ഇന്ത്യ ഒരു soft state ayi mari
@@tejal1709 Morarji Desai cheytha mandatharam karanam aanu. അവരുടെ റിസർച്ച് spoil ചെയ്യാൻ Raw agents അവിടെ ഉണ്ടായിരുന്നു. മൊറാർജി ദേശായി തന്നെ അവരെ ഒറ്റികൊടുത്ത്.
@@mrsimp5276 yes
പൊട്ടൻ ദേശായി
@@tejal1709 r
@@tejal1709 ഒരു ടീം നശിച്ചാൽ ന്യുക്ലിയർ പ്രോഗ്രാം ഒന്നും ഇല്ലാതാകില്ല ,കുറച്ചു കാലം പിന്നിലേക്ക് ആകും എന്ന് മാത്രം , R&AW വിനു പാക് ന്യുക്ലിയർ പ്രോഗ്രാമിനെ പറ്റി പിന്നെയും അറിയാമായിരുന്നു ,പലരും കരുതുന്ന പോലെ വാജ്‌പേയി ഒരുദിവസം കൊണ്ട് ബോംബ് പൊട്ടിച്ചത് അല്ല ,അത് രാജീവ് ഗാന്ധി തുടങ്ങി വച്ച പദ്ധതി ആയിരുന്നു ,അത് കഴിഞ്ഞു വന്ന നരസിംഹറാവു പദ്ധതി പൂർത്തിയാക്കി ,പക്ഷെ ബോംബ് മാത്രം പൊട്ടിച്ചില്ല , അതിനുള്ള പൊളിറ്റിക്കൽ വിൽ വാജ്‌പേയിക്ക് ആയിരുന്നു എന്ന് മാത്രം ,പൊളിറ്റിക്കൽ വിൽ മാത്രം ആകാൻ സാധ്യതയുമില്ല ,പാകിസ്ഥാൻ പൊട്ടിക്കാൻ നിൽക്കുക ആണ് എന്നുള്ള വിവരം കിട്ടിക്കാണും
നമ്മുടെ ഇന്ത്യയെ ഒരിക്കലും വെറുക്കരുത് വെറുക്കാൻ അനുവദിക്കരുത് 🤔 but 🙏🏻🚩🇮🇳 I Love My Indiana 🇮🇳🚩🙏🏻
🇮🇳🇮🇳🇮🇳
Failures are the steps for Success.
സൂപ്പർ 👍👍
For me Tejas is not a failure.Yes it may not hold up to the similar LCAs but this is a start for india. We can learn from the mistakes and make new and better flights.People who say Tejas is a waste are the same people who used to say ISRO is wasting tax money. And we all know how that ended. Its not going to be easy but it's not impossible either.
അര്മാനിയ ആസാർബൈജൻ സങ്കർഷത്തെ പറ്റി വിഡിയോ ചെയ്യണം.. തുർക്കിഷ് ഇസ്രായേൽ ഡ്രോൺസ് ഉപയോഗിച്ച് ആസാർബൈജൻ ആർമാനിയ്ക്ക് വലിയ നാശം വരുത്തിയിരുന്നു... ലോകത്തിലെ മികച്ച ദ്രോനുകളെ പറ്റിയും ഒരു വിഡിയോ ചെയ്താൽ നന്നായിരുന്നു...
അതേ
Ethra rajyan undakiyitund ithpole ...valare few countries ullu
Good video chanakyan teams
Thank you 🙏😊
Well said!!!!👍👍👍👍
ചാണക്ക്യാ .. ഇനി jf17 പറ്റി കൂടുതൽ അറിയാൻ ഒരു വീഡിയോ ചെയ്യാമോ ..pak fighter കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
അറിയാൻ ഒന്നുമില്ല... ഇന്ത്യൻ boarder കടന്നാൽ... ഇവിടുത്തെ മ്യൂസിയത്തിൽ ഇരിക്കും
@@danishjayan5054 ...😆😆😂... അത് തന്നെയാ അറിയണ്ടതും
Who is stronger military america or russia?
That must certainly be the US now.