കാർഗിലിലെയും ബാലക്കോട്ടിലെയും ഇന്ത്യയുടെ വജ്രായുധം - മിറാഷ് 2000 | Story of India's Mirage 2000's

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • 2019 ഫെബ്രുവരി 26 നു പാകിസ്താൻ ആസ്ഥാനമായ സംഘടനയുടെ ബാലക്കോട്ടിൽ സ്ഥിതി ചെയ്തിരുന്ന പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമ സേന നടത്തിയ ബോംബിങ്ങിനെ പറ്റി നാമെല്ലാവരും വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കും ..ഈ താവളങ്ങളെ കൃത്യമായി ചുട്ടു ചാമ്പലാക്കിയ ഈ ഇന്ത്യൻ ആക്രമണത്തിനു കുന്തമുനയായി പ്രവർത്തിച്ചത് മിറാഷ് -2000 എന്ന് പേരുള്ള ഒരു ഫ്രഞ്ച് പോർ വിമാനമായിരുന്നു ..ദശകങ്ങൾക്ക് മുൻപ് 1999 -ൽ കാർഗിലിലെ പാക് നുഴഞ്ഞു കയറ്റക്കാരെയും വർഷങ്ങൾക്കിപ്പുറം 2019-ൽ ബാലാക്കോട്ടിലെ ഭീകരരെയും കാലപുരിക്കയച്ച ഈ വിമാനം അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രഹരങ്ങൾക്ക് ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും മാരകമായ പോർ വിമാനങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത് ..ന്യൂഡൽഹിയുടെ പടക്കോപ്പുകളിൽ പ്രമുഖ സ്ഥാനമുള്ളതെന്ന് ആഗോള പ്രതിരോധ തന്ത്രജ്ഞർ വിശേഷിപ്പിക്കുന്നതും ,ഒരു കാലത്ത് ഇന്ത്യയുടെ ആണവ ട്രയാടിൻ്റെ ഭാഗമായിരുന്നതുമായ ഈ ഉജ്ജ്വല വിമാനത്തെ പറ്റിയാണ് ചാണക്യൻ്റെ പുതിയ വീഡിയോ ..ഒപ്പം ഈ പോരാളിയുടെ ചരിത്രവും ,ഇതിൻ്റെ മറ്റു സവിശേഷതകളും, ഇന്ത്യൻ വ്യോമ സേന ഇതിനെ വാങ്ങാനുണ്ടായ സാഹചര്യവും ,രാജ്യത്തിനു വേണ്ടി ഈ വിമാനം പങ്കെടുത്ത ദൗത്യങ്ങളും എന്തെന്ന് കൂടി നമുക്ക് കൂടുതൽ അടുത്തറിയാം
    On February 26, 2019, we all know through the news media about the Indian Air Force's bombing of the Pakistan-based organization's training centers located in Balakot. The French fighter jet named Mirage-2000 spearheaded this Indian attack, which burned down these bases. Decades ago, in 1999, it took down Pakistani infiltrators in Kargil and years later, in 2019, it took down militants in Balakot. Chanakya's new video is about this brilliant aircraft, which global defense strategists describe as having a prominent position in New Delhi's arsenal and which was once part of India's nuclear triad. And let's know more about the history of this fighter, its other features, the circumstances that led to its purchase by the Indian Air Force, and the missions that this aircraft participated in for the country.
    #balakotairstrikebyindianairforce #balakot #india #narendramodi #indianairforce #kargil #kargilvijaydiwas #kargilvictory #1999 #2019 #spice2000 #frenchairforce #dassult #mirage #mirage2000indianairforce #mirage2000 #mirage2000h #dassaultsystemes #dassaultaviation #france

ความคิดเห็น • 63

  • @jyothipk930
    @jyothipk930 6 หลายเดือนก่อน +17

    യൂട്യൂബിൽ വിഡിയോക്ക് കാത്തിരിക്കുന്ന ഒരേ ഒരു ചാനെൽ ❤️ജയ്‌ഹിന്ദ്‌ 🇮🇳🇮🇳

    • @Chanakyan
      @Chanakyan  6 หลายเดือนก่อน +3

      ജയ് ഹിന്

  • @gireeshgiri571
    @gireeshgiri571 6 หลายเดือนก่อน +8

    ഇനി ഭാരതത്തെ തകർക്കാൻ വരുന്നവർ മിറാഷിന്റ ചൂട് അറിയും എന്ന് നിശംശയം പറയാം 🔥💪🏻🇮🇳

  • @agb2437
    @agb2437 6 หลายเดือนก่อน +15

    French avionics nammude vajrayudham aannu❤

  • @vibinmont904
    @vibinmont904 6 หลายเดือนก่อน +9

    Indian Airforce

  • @defenceunionofindia
    @defenceunionofindia 6 หลายเดือนก่อน +4

    Nammude pilots super അണ്

  • @ajeashg
    @ajeashg 6 หลายเดือนก่อน +5

    Many analysts seem to claim that HAL Tejas is a copy of Mirage 2000,which is operated by India also. Most likely they hold this belief as both are delta wing fighters.

    • @jayasuryanj3782
      @jayasuryanj3782 6 หลายเดือนก่อน

      LCA Tejas and Mirage has same configuration i.e., delta wing and single engine

  • @vijeshtvijesh390
    @vijeshtvijesh390 6 หลายเดือนก่อน +4

    👍👍🇮🇳🇮🇳🇮🇳

  • @josephkj426
    @josephkj426 6 หลายเดือนก่อน

    Excellent super duper move by Indian army.big salute.

  • @Vishnu2011cpkm
    @Vishnu2011cpkm 6 หลายเดือนก่อน

    🇮🇳 എന്റെ രാജ്യം 🥰

  • @fdragogamingff3979
    @fdragogamingff3979 6 หลายเดือนก่อน +2

    Supper 6:03

  • @sagartr2824
    @sagartr2824 6 หลายเดือนก่อน +4

    SU 30 MKI യുടെ ഒരു വീഡിയോ ചെയ്യുവോ

    • @Keralabosppe
      @Keralabosppe 6 หลายเดือนก่อน +1

      🇵🇸🇯🇴🇵🇰🇨🇳☪️💪

    • @freesmilee
      @freesmilee 5 หลายเดือนก่อน

      ​@@Keralabosppe🇮🇳🇮🇳🇮🇳

  • @ravindranparakkat3922
    @ravindranparakkat3922 6 หลายเดือนก่อน +3

    🤝👌👍

  • @Goodboy-vl6cw
    @Goodboy-vl6cw 6 หลายเดือนก่อน +5

    Aa pazhya voice aa chettan evde?

    • @Mocico
      @Mocico 6 หลายเดือนก่อน

      Search "Pattalam"

  • @ATHULD4TECH
    @ATHULD4TECH 6 หลายเดือนก่อน +3

    ❤️❤️❤️🇮🇳

  • @gaminginmalayam6788
    @gaminginmalayam6788 20 วันที่ผ่านมา +1

    IAF❤❤❤🇮🇳

  • @rajeshshaji7666
    @rajeshshaji7666 9 วันที่ผ่านมา

    Mirage proved in the Kargil war that they fetched into hell the
    pak soldiers
    Maldives escape activity & Srilankan actions are their advent

  • @sambuklgd9247
    @sambuklgd9247 5 หลายเดือนก่อน

    INDIAN AIR FORCE VAJRA..MIRAGE2000...❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Keralabosppe
    @Keralabosppe 6 หลายเดือนก่อน +5

    🇵🇰🇵🇸vs🇮🇳🇮🇱

  • @KUMMATTI_
    @KUMMATTI_ 6 หลายเดือนก่อน +1

    BRO HAL AMCA KURICHU VEDEO CHEYYO..

    • @Chanakyan
      @Chanakyan  6 หลายเดือนก่อน

      th-cam.com/video/2GpDSVQBzzg/w-d-xo.htmlsi=ecR4MH5FAOvbbgtD

  • @user-xq3pp9eo6m
    @user-xq3pp9eo6m 6 หลายเดือนก่อน

    Indian Airforce 🦁🐯🇮🇳

  • @blackcoffee755
    @blackcoffee755 6 หลายเดือนก่อน +5

  • @user-ko6uh6vf9g
    @user-ko6uh6vf9g 6 หลายเดือนก่อน +4

    സൂപ്പർ 😄

  • @SebastianDFernandas
    @SebastianDFernandas 6 หลายเดือนก่อน +4

    First 👍

  • @krishnakumar-yw7fm
    @krishnakumar-yw7fm 6 หลายเดือนก่อน +4

    മിറാഷ് 2000 F
    The franch fire power

    • @Chanakyan
      @Chanakyan  6 หลายเดือนก่อน +3

      Ys 🔥🔥

    • @ThorGodofThunder007
      @ThorGodofThunder007 6 หลายเดือนก่อน +2

      Mirage 2000 🔥🔥🔥

    • @Monalisa77753
      @Monalisa77753 6 หลายเดือนก่อน +4

      3:10 soviet unionte kushumb kaaranam oru nalla project poyikitti. But Rafale vannapol aashwaasam. ❤🇮🇳

  • @hitheshyogi3630
    @hitheshyogi3630 6 หลายเดือนก่อน

    👍👍

  • @prasobhraj601
    @prasobhraj601 6 หลายเดือนก่อน +1

    Su30 mki vdo iduo

    • @Chanakyan
      @Chanakyan  6 หลายเดือนก่อน

      ചെയ്തിട്ട് ഉണ്ട്..

  • @user-xq3pp9eo6m
    @user-xq3pp9eo6m 5 หลายเดือนก่อน

    🇮🇳🦁🐯 jay HINDI ❤

    • @Chanakyan
      @Chanakyan  5 หลายเดือนก่อน

      Jai Hind

  • @RageshkvKannur
    @RageshkvKannur หลายเดือนก่อน

    ജയ്‌ഹിന്ദ്‌

    • @Chanakyan
      @Chanakyan  หลายเดือนก่อน

      ജയ് ഹിന്ദ്

  • @sunilalattuchira697
    @sunilalattuchira697 5 หลายเดือนก่อน +3

    ലേസർ നിയന്ത്രിത ബോംബ് ഉണ്ടായിത് കൊണ്ടാണ് ബ്രോ sU30 അണു ആയുധങ്ങള് വഹിക്കുന്ന ഹെവി ബോംബും മിസൈൽ വഹിക്കുന്ന തും ഹെവി യുദ്ധത്തിനായി ഉപയോഗിക്കുന്നവയാണ് ജാഗ്വർ ഗ്രാണ്ട് അറ്റാക്ക് ബോംബാർ സ്വയം പ്രതിരോധ ശേഷി കുറവും ഇന്ത്യയ്ക്കു ആ വിമാനം ആയിരുന്നു അന്നത്തെ ആവശ്യം 22 മിനിറ്റ് കൊണ്ട് വലിയ വിമാനങ്ങൾ റഡാർ ക്രോസ്സിംഗ് വിധേയമ കും പെട്ടന്ന് മാത്രമല്ല സുകൊയ് മിറാഷിന് സപ്പോർട്ട് ഉണ്ടായിരുന്നു 6ജാഗ്വേർ ബോംബെറുകൾ പഞ്ചാബ് അതിർത്തിയിലിടെ ആ സമയം പറന്നി രുന്നു ഇന്ധനം നിറയ്ക്കാൻ ടാങ്കർ വിമാനം നേത്ര റഡാർ സിസ്റ്റം വ്ഹിക്കുന്ന വിമാനം മിറാഷ് ഒറ്റയ്ക്കല്ല പോയത് പൂർണ്ണ യുദ്ധം വന്നാൽ ഡോഗ് fight കഴിവുള്ള സുകൊയ് ഒപ്പം ഉണ്ടായിരുന്നു ഇന്ത്യ പോളി 👍🏻👍🏻👍🏻 നല്ല വീഡിയോ ആയിരുന്നു

  • @nandhuvlogger825
    @nandhuvlogger825 6 หลายเดือนก่อน +2

    Balagottil Indian Army laser bombing aanu upyogichathennu annu Deshabhimani pathrathi vanna report.

    • @jj2000100
      @jj2000100 6 หลายเดือนก่อน

      Deshabhimani patram report? Ok..😂😂😂

    • @nandhuvlogger825
      @nandhuvlogger825 6 หลายเดือนก่อน

      @@jj2000100 ബലഘോട്ടിൽ ഒരു മൈരും ഇന്ത്യൻ ആർമി ചെയ്തില്ല എന്ന് ചില സഖാപ്പിക്കൾ പറഞ്ഞു നടന്നിരുന്ന സമയത്ത്. സഖാപ്പികളുടെ മുഖമടച്ചു കൊടുത്ത മറുപടിയാണ് ദേശാഭിമാനി വന്ന ആ വാർത്ത. എന്തായാലും ഈ കാര്യത്തിൽ എങ്കിലും അന്ന് ദേശാഭിമാനി സത്യം പറഞ്ഞല്ലോ.
      അന്ന് ദേശാഭിമാനിയിൽ വന്ന ഈ വാർത്തയെപ്പറ്റി എനിക്ക് ഓർമ്മയുണ്ട്.
      സിഐടിയു യൂണിയൻ അംഗമാണെങ്കിൽ ദേശാഭിമാനി പത്രത്തിനുള്ള കാശും കൊടുക്കണം അത് നിർബന്ധമാണ്. അതുകൊണ്ട് വീട്ടിൽ ഈ പത്രം വരുത്തുന്നത് തന്നെ.

  • @arunajay7096
    @arunajay7096 6 หลายเดือนก่อน

    Now Dassault Rafale 🔥🔥💪
    India ❤ France💪

    • @Chanakyan
      @Chanakyan  6 หลายเดือนก่อน

      Ys 🔥🔥🔥

  • @Salvin-jl9ft
    @Salvin-jl9ft 6 หลายเดือนก่อน

    Jay kind

    • @Chanakyan
      @Chanakyan  6 หลายเดือนก่อน

      Jai Hind

  • @abhigamer6977
    @abhigamer6977 6 หลายเดือนก่อน

    Next project AMCA is loading ❤

  • @AslamTk-jv9ix
    @AslamTk-jv9ix 3 หลายเดือนก่อน

    Su 30 mki 📈

  • @ren2024-k7z
    @ren2024-k7z 6 หลายเดือนก่อน +1

    6300 kg not 63000 kg

    • @Chanakyan
      @Chanakyan  6 หลายเดือนก่อน +1

      Right answer

  • @ajeashg
    @ajeashg 6 หลายเดือนก่อน +1

    Cc

  • @gopangopan61
    @gopangopan61 6 หลายเดือนก่อน

    63000 അല്ല 6300

  • @sarathanayadi
    @sarathanayadi 6 หลายเดือนก่อน

    Actually Indian attack Target hit cheythu ennath India matram avakasha pedunna oru karyam aanu..

    • @abhishekkrishnan9153
      @abhishekkrishnan9153 6 หลายเดือนก่อน

      Engil enthinaan pakistan bomb hit cheythenn parayunna spotil oru weekin seshm maatrm mediaye kond poyth, balakotil kollapetenn karuthunna chila terroristuklude veetil pak pattalam chenn aaswasipikunna vedios polum youtubil ond

  • @jileshks2676
    @jileshks2676 6 หลายเดือนก่อน +1

    എന്തു മോശം സൗണ്ട്

  • @legendarybeast7401
    @legendarybeast7401 6 หลายเดือนก่อน +1

    ❤🎉

  • @eldhokpaul6572
    @eldhokpaul6572 6 หลายเดือนก่อน