ഉണ്ട മഞ്ഞൾ എന്താണ് എന്ന് ഇനി ആരും ചോദിക്കരുത്/Gundu Manjal (Pooshu Manjal)/Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2022
  • ഉണ്ട മഞ്ഞൾ എന്താണ് എന്ന് ഇനി ആരും ചോദിക്കരുത്/Gundu Manjal (Pooshu Manjal)/Saji'sHomecafe/
    #undamanjal
    #pooshumanjal
    #gundumanjal
    #gundutermeric
    #പച്ചമഞ്ഞൾ
    #kasthurimanjal
    #sadamanjal
    #termeric
    #jellikkettu
    #meenakshikovil
    #madhurai
    #alankanalloor
    #kodamanjal
    #pachamanjal
    #termerics
    #varattumanjal
    #kaattumanjal
    #termericoil
    #termericbath
    #Saji'sHomecafe
    #malayalamyoutuber
    #Malayalamvideo
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰🙏
    Thanks for Watching 🙏♥️🌹🥰

ความคิดเห็น • 417

  • @rejibabu3155
    @rejibabu3155 7 หลายเดือนก่อน

    ഇത്താ ഉണ്ടമഞ്ഞൾ സൂപ്പർ.ഇത്ത നല്ല ഒരു അറിവാണ് തന്നത്

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      Thank you dear 😘🥰💓❣️

  • @Jaseela-lr9ym
    @Jaseela-lr9ym ปีที่แล้ว

    Injum ithupoleyulla video pratheekshikkunnu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear തീർച്ചയായും വീഡിയോ ചെയ്യാം.😘🥰❣️❤️💖♥️🌹

  • @paaathupaaachu2799
    @paaathupaaachu2799 ปีที่แล้ว

    Ithaaaa...lehyam adipoli toe...alhamdulillaah..mol nallavannam bakshanam kazhikkunnund...orupad thanks

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Alhamdulillah.Thank you dear.ഒരുപാടു സന്തോഷം.🥰😘♥️🌹❣️

  • @nasrinkk5485
    @nasrinkk5485 ปีที่แล้ว

    Masha Allah
    അടിപൊളി..
    എല്ലാർക്കും സുഖമല്ലേ ഉമ്മാ..

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അതെ മോളെ എല്ലാരും സുഖമായി ഇരിക്കുന്നു.😘🥰♥️🌹

  • @habeebaashifali3868
    @habeebaashifali3868 ปีที่แล้ว

    Jazakallah khair

  • @rehanahussain6154
    @rehanahussain6154 ปีที่แล้ว

    Super ayittundu 😍😍

  • @reshmapulikkottil1769
    @reshmapulikkottil1769 8 หลายเดือนก่อน

    Thathayude valya manassinu nanni eathra mathram upakaramanu vedios❤

    • @sajishomecafe9049
      @sajishomecafe9049  8 หลายเดือนก่อน

      Thank you dear 😘🥰🌹♥️

  • @sumabimeeran750
    @sumabimeeran750 ปีที่แล้ว +1

    ഇത്ത ഞാൻ ആദ്യമായി കാണുന്നു സൂപ്പർ ❤️

  • @priyasunil908
    @priyasunil908 ปีที่แล้ว

    Thank you chechi...🥰🥰🥰

  • @alfizasalih
    @alfizasalih ปีที่แล้ว +10

    എല്ലാം വിശദമായി പറഞ്ഞു തന്ന ഇത്താ സൂപ്പർ 👍🏻👍🏻👍🏻🥰🥰❤️ ഞാൻ കസ്തൂരി മഞ്ഞൾ ആണെന്നാണ് ഓർത്തത്. ഈ ഉണ്ട മഞ്ഞളിനെ. ഇപ്പൊ മനസിലായി. ഈ മഞ്ഞളെല്ലാം വെവ്വേറെ ഐറ്റം ആണെന്ന്. ഒരുപാട് ഇഷ്ട്ടായിട്ടോ. 😍😍🥰🥰♥️♥️ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു... 👍🏻👍🏻👍🏻

  • @DivyaPv-dy3uj
    @DivyaPv-dy3uj 9 หลายเดือนก่อน

    Super video

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      Thank you dear 😘🥰🌹♥️

  • @sanafathima3013
    @sanafathima3013 9 หลายเดือนก่อน

    Thank you ഇത്ത ❤

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      Thank you Sana😘🥰❤️🌹

  • @sainathomas2149
    @sainathomas2149 ปีที่แล้ว +2

    ഇത്ത യുടെ വിഡിയോ യിൽ കൂടി യാ ആദ്യമായി ഉണ്ട മഞ്ഞളിനെ കുറിച്ച് അറിയുന്നത് നല്ല അറിവ് 🥰വളരെ സന്തോഷം 🥰🥰

  • @rufaidrifu5978
    @rufaidrifu5978 ปีที่แล้ว +2

    Orupadu estappettu etta 🤩😍🤩

  • @busharaashraf3082
    @busharaashraf3082 ปีที่แล้ว

    സൂപ്പർ 👌👌👌👌

  • @soudhabipt1328
    @soudhabipt1328 ปีที่แล้ว

    Va alikumusalam 🌹

  • @sherlysunny2788
    @sherlysunny2788 ปีที่แล้ว

    OK Saji

  • @shuhaimashanib1711
    @shuhaimashanib1711 ปีที่แล้ว +1

    Big salute ithatha👍👍

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 😘🥰🌹♥️💕💖

  • @sreenariju8814
    @sreenariju8814 ปีที่แล้ว

    Chechi last dialogue kalaki❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അല്ല പിന്നെ.🤣😘🥰♥️🌹🌹

  • @sheeladevu6503
    @sheeladevu6503 ปีที่แล้ว

    Ente kayil und

  • @ajmalaju1794
    @ajmalaju1794 ปีที่แล้ว

    Hsi.. Undamanjal. Poleyulla. Aaachirisuper

  • @hajuhajira4948
    @hajuhajira4948 ปีที่แล้ว

    സൂപ്പർ ഇത്ത ❤️

  • @ashrafseenu297
    @ashrafseenu297 ปีที่แล้ว

    Assalamu alikkum
    Itha nte Chanel kanarund
    Naghalk ariyatha orupad karyaghal parnnu thannadinnu oru pad nanni

  • @ajmiyababu1592
    @ajmiyababu1592 ปีที่แล้ว +6

    Ethaante ചിരിച്ചോണ്ട് ഉള്ള സംസാരം പൊളി 😍😍😍😍😍❤️❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Thank youda മുത്തെ 😘🥰🌹♥️

  • @vineethak3298
    @vineethak3298 ปีที่แล้ว

    എല്ലാ സംശയവും തീർന്നു ചേച്ചി 🥰thank you 🥰 ചേച്ചി കരി മംഗല്യം പോവാൻ endengilum ടിപ്സ് ഉണ്ടോ 🥰 ഒരു വീഡിയോ ഇടണേ 🙏

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear. കരിമംഗല്യം പോകാനുള്ള ടിപ്സ് വീഡിയോ വരുന്നുണ്ട്.ok 😘🥰🌹♥️🌺

  • @ninugeorge731
    @ninugeorge731 ปีที่แล้ว

    👍

  • @saifujebin1884
    @saifujebin1884 ปีที่แล้ว

    Assalamu alaikkum etha🥰orupad eshtamanu nigale

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      VA Alaikum Salam മോളെ.എനിക്കും ഒരുപാടു ഇഷ്ടവും സ്നേഹവും ആണ്.😘🥰🌹♥️

  • @sherlyjose6394
    @sherlyjose6394 ปีที่แล้ว

    എന്നും ഇങ്ങനെ ചിരിച്ച് കൊണ്ടിരിക്കുക

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അതാണ് എനിക്ക് ഇഷ്ടം.Thank youda 😘🥰🌹♥️

  • @sirajmoidumvp5346
    @sirajmoidumvp5346 ปีที่แล้ว +1

    👏👍

  • @raseenarasee6273
    @raseenarasee6273 ปีที่แล้ว

    Pavam paraju maduttu chilark etraparachalum manaselakilla allavarayum orapola kir cheyyunat valeya kareyam ❤❤❤❤

  • @raseenasaidalvi2295
    @raseenasaidalvi2295 ปีที่แล้ว

    ഹായ് etta ഞാനും ആദ്യമായിട്ട് കാണുകയാ നന്നായി വിശദീകരിച്ചു തന്നു താങ്ക്സ് ഇത്ത ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു👍👍🥰🥰

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda ചക്കരെ 😘🥰🌹❤️

    • @raseenasaidalvi2295
      @raseenasaidalvi2295 ปีที่แล้ว

      Etta. ദുആ ചെയ്യണേ മോന് വേണ്ടിയിട്ട് ഇത്ത എന്നാ പോകുന്നത് മോന്റെ അടുത്ത്🙏🙏👍👍🥰🥰

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      തീർച്ച ആയും Duaa ചെയ്യാം.അടുത്തമാസം ലാസ്റ്റ് പോകും.ടിക്കറ്റ് എടുത്തിട്ടില്ല.🥰😘❤️🌹

  • @ammukuttyammuzzz9299
    @ammukuttyammuzzz9299 ปีที่แล้ว

    ഇത്ത, നിങ്ങളുടെ വീഡിയോ നന്നായിയിട്ടുണ്ട്, നിങ്ങളുടെ മുഖം പോലെ സുന്ദര മാണ് മനസ്സും, എല്ലാവർക്കും ഉപകാരം ആകട്ടെ എന്ന് കരുതി വീഡിയോ ചെയ്തല്ലോ, ഇത്താ, മഞ്ഞൾലേഹ്യം കിട്ടാൻ എന്താ ഞാൻ ചെയേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആകും, എന്റെ മകളുടെ പ്രസവം അടുത്ത് ഇരിക്കുന്നു അവൾക്കു കൊടുക്കാൻ ആണ്

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Ammukkutty , Thank you dear. നിങ്ങളൊക്കെ ഉണ്ടാക്കി കഴിക്കാൻ ആണ് വീഡിയോ ഇട്ടത്.ഇതൊക്കെ ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് പാരമ്പര്യമായി ചെയ്തു തന്നിരുന്ന ഒരു കൂട്ട് ആണിത്.മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ എന്ന് കരുതി ഞാൻ വീഡിയോ ഇട്ടു അനേകം പേര് ഇത് ഉണ്ടാക്കി കഴിച്ചു.ഞങൾ പ്രസവ രക്ഷാ , ശരീര രക്ഷാ ലേഹ്യം മാത്രമേ കേരളത്തിന് അകത്തും പുറത്തും Sale ചെയ്യുന്നുള്ളൂ.ഓകെ.ഒരുപാടു സ്നേഹത്തോടെ 😘🥰❤️💖🌹❣️

  • @shamlam1021
    @shamlam1021 ปีที่แล้ว +2

    ലേഹ്യം വേണം

  • @malayalimannan9080
    @malayalimannan9080 ปีที่แล้ว +1

    Njan.chodhikkum😔😔😔🤔👍👍♥️

  • @nasrinkk5485
    @nasrinkk5485 ปีที่แล้ว +3

    ഞാൻ ലൈക് അടിച്ചിട്ട് ആണ് വീഡിയോ കാണുന്നത്.കാരണം നിങ്ങളെ ഇൻക് നല്ല ഇഷ്ട്ട

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 😘🥰🌹♥️💖🌺

  • @user-uv5fp6cc9c
    @user-uv5fp6cc9c ปีที่แล้ว +1

    👍🥰

  • @fizanfinu3975
    @fizanfinu3975 ปีที่แล้ว

    Illaye

  • @indhus5158
    @indhus5158 ปีที่แล้ว

    Enikku.ithaye.orupadu.ishtam.aanu.videosum💕♥️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda ചക്കരെ 😘🥰🌹❤️

  • @user-jt9iu1ib2r
    @user-jt9iu1ib2r 5 หลายเดือนก่อน

    ഇത്ത എന്റെമോൾ ഇന്നലെ ആദ്യ ആർത്തവം ഉണ്ടായി അങ്ങനെ യുട്യൂബിൽ ഇതിനെ കുറിച്ച് അടിച്ചു കൊടുത്തപ്പോൾ ഇത്തിടെ വീഡിയോ കണ്ടത് ഒരുപാടു സന്ദോഷം

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      സന്തോഷം ഉണ്ട്. വീഡിയോയിൽ പറഞ്ഞതൊക്കെ ലഭ്യമായത് കൊടുക്കുക. ബാക്കി അടുത്ത മെൻസസ് സമയത്ത് കൊടുത്താൽ മതി.ok 😘🥰🌹

  • @safeenarazack667
    @safeenarazack667 ปีที่แล้ว

    Anik kity nalla smellanu super

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      😘🥰🌹♥️🌺💖

    • @muhammedjasil1631
      @muhammedjasil1631 ปีที่แล้ว

      എവിടുന്നാ കിട്ടിയേ. ഞാൻ കുറെ അന്വേഷിച്ചു കിട്ടിയില്ല

    • @vavas5004
      @vavas5004 ปีที่แล้ว

      Nighal evidenu evidnna kittie

    • @vavas5004
      @vavas5004 ปีที่แล้ว

      plzz rply evidnna kittie onn parauoo

  • @fidhafathima1593
    @fidhafathima1593 ปีที่แล้ว +10

    വ അലൈക്കുമുസ്സലാം റഹ്മത്തുള്ളാഹിവബറകാതുഹു പിന്നെ ഇത്ത ഒരു സംഭവമാണ് ഇത്താന്റെ ചിരി കാണാൻ വർത്താനം കാണാനും എനിക്ക് ഭയങ്കര ഇഷ്ടമാണ് അല്ലാഹുത്താന്റെ ചാനലിൽ ബർക്കത്ത് നൽകട്ടെ🤲🏻🤲🏻🤲🏻👍🏻👍🏻

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +2

      Thank you Fathima.എനിക്കും നിങ്ങളെയൊക്കെ ഒരുപാടു ഇഷ്ടമാണ്.😘🥰🌹♥️

    • @jas7881
      @jas7881 ปีที่แล้ว

      @@sajishomecafe9049 amazon link ayakumo itha plzzz

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Aameen.Fidha ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰❤️🌹♥️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Googilil അടിച്ചു നോക്കൂ.😘🥰❤️🌹

    • @asliyalamya325
      @asliyalamya325 9 หลายเดือนก่อน

      Njan sale cheyunund

  • @bijibasheer4394
    @bijibasheer4394 ปีที่แล้ว

    😍

  • @Jasmine-em9rh
    @Jasmine-em9rh ปีที่แล้ว

    Amazon link ayaku

  • @Jaseela-lr9ym
    @Jaseela-lr9ym ปีที่แล้ว

    👍👍👍👍👍

  • @reenasiby1430
    @reenasiby1430 ปีที่แล้ว +1

    😊❤❤❤

  • @hanakalam5372
    @hanakalam5372 ปีที่แล้ว

    🥰

  • @Izu278
    @Izu278 ปีที่แล้ว

    ഇത്താക്ക് ഉണ്ടമഞ്ഞൾ sale ചെയ്‌തൂടെ.... Vdo adipoli

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Lehyam മാത്രം കേരളത്തിന് അകത്തും പുറത്തും Sale ചെയ്യുന്നുള്ളൂ.എന്നാല് ഉണ്ട മഞ്ഞൾ Sale risk aanu.കാരണം അത് ഒറിജിനൽ അല്ല എങ്കിൽ നമ്മൾ അകത്താകും.എവിടെ നിന്ന് എങ്കിലും കലക്ട് ചെയ്താൽ അത് ഒറിജിനൽ അല്ല എങ്കിൽ അതിൻ്റെ പിറകിൽ പല പ്രശ്നങ്ങളും അനുഭവിക്കണം. ആ റിസ്ക് വേണ്ട.അതാണ് ഞാൻ sale ചെയ്യാത്തത്.ആമസോണിൽ നിന്നും വാങ്ങിയ പലരും അത് ഒറിജിനൽ അല്ല കളർ വിത്യാസം അങ്ങിനെ പലതും പറയുന്നു.അതുകൊണ്ട് ഒക്കെയാണ് തന്നെയും അല്ല എനിക്ക് സമയം ഇല്ല അതിൻ്റെ പിറകെ പോകാൻ .😂😂😂🥰🌹♥️🌺💕

  • @raziyaashraf9432
    @raziyaashraf9432 ปีที่แล้ว

    Enik oral tannitt engine use cheyum ennortirikkayarnnu ee vdioyiloode ariyan kazhinjadil Santosham 🥰

  • @miniashokkumar1928
    @miniashokkumar1928 ปีที่แล้ว

    💯👍❤

  • @hafeela6597
    @hafeela6597 ปีที่แล้ว

    Va അലൈകുമുസ്സലാം

  • @mrmeeshatk4500
    @mrmeeshatk4500 ปีที่แล้ว +1

    Ningal marrige tymil oru fece pack idille BT podi..athu o nu explain cheyyamo?nalla color kittan

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Njangal marrige tymil beauty parlour il പോയി ചെയ്യുകയാണ് ചെയ്യുന്നത്.ബാക്കി ഇതൊക്കെ നമ്മൾ മറ്റുള്ള സമയങ്ങളിൽ ചെയ്യുന്നതാണ്.ഓകെ😘🥰🌹♥️❣️🌺

  • @mhdshalu9328
    @mhdshalu9328 ปีที่แล้ว

    Undaa manjal njangalkk kittikk Kozhikodenn.. thamiy nattnn kond vannathann kadakkad parannu thannathan palayathnn..kilo 60 Rupa Aan

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      യഥാർഥ ഉണ്ടമഞ്ഞൾ കിലോയ്ക്ക് 300അടുത്താണ് വില.😘🥰🌹♥️🌺💖

    • @gayathrimanoj7796
      @gayathrimanoj7796 11 หลายเดือนก่อน

      Kozhikode evidunna medichath?

  • @ayishathaha8453
    @ayishathaha8453 ปีที่แล้ว

    Prasavicha udane aa masam tanne namml eath leham anu kayikkendath ? Njan agne 2 prasavichittum oru leho kayichittilla . Please reply

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Delivery കഴിഞ്ഞ് ഒരാഴ്ചമുതൽ ചിട്ടയായ ഒരു മരുന്ന് സേവ ആണ് ഞങൾ ചെയ്യുന്നത്.നാട്ടു മരുന്നുകൾ ആണ് തുടങ്ങുന്നത്.എല്ലാം ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്.play listu എടുത്തു കാണുക.എല്ലാം ഉണ്ട് എല്ലാം.😘🥰🌹❤️💕

  • @althafalthu52
    @althafalthu52 ปีที่แล้ว +1

    Agadi kadayil kittum

  • @raslathpk3578
    @raslathpk3578 ปีที่แล้ว

    Hi itha

  • @ambiliambili6860
    @ambiliambili6860 9 หลายเดือนก่อน

    മണ്ണാർക്കാട് പച്ചമരുന്ന് കടയിൽ ഉണ്ട്... ഞാൻ അവിടെ നിന്ന് വാങ്ങിയത്

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      Thank you dear 😘🥰🌹

    • @sirajattashery8956
      @sirajattashery8956 3 หลายเดือนก่อน

      ഏത് കടയിൽ ആണ്... കടയുടെ പേരും place ഉം പറയൂ

  • @ummayum_kuttipennum
    @ummayum_kuttipennum ปีที่แล้ว

    വാ അലൈകും സലാം

  • @asininaseer8340
    @asininaseer8340 ปีที่แล้ว

    Iththaaye enikk valare ishttamaanu enikk iththaaye kaananam ennundu kaanaan oru rakshayumilla ente veedu kaduvaapalliyaanu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda ചക്കരെ.എന്നെങ്കിലും കടുവാ പള്ളിയിൽ വരുമ്പോൾ കാണാം.ഓകെ🥰😘❤️🌹

  • @ShamlaSalih
    @ShamlaSalih ปีที่แล้ว

    Idum gulf mylanjiyano enik vayya ..itha superanallo nigl njn onlin book cheydu to

    • @ninugeorge731
      @ninugeorge731 ปีที่แล้ว

      Your phone no please

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 🥰😘❣️❤️💖🌹

  • @natureloving2748
    @natureloving2748 ปีที่แล้ว +1

    Ithaa ente mol prayamayi innale.... Unda manjalinu angaadi kadayil chennapo illa... Pacha manjal upayogikan paranju... Athu use cheyyamo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      പച്ച മഞ്ഞളും പാൽ പാടയും മുഖത്ത് ഇടുന്നത് നല്ലതാണ്.😘🥰🌹🌺♥️

  • @hafeela6597
    @hafeela6597 ปีที่แล้ว

    👍👍👍🥰🤲👌🤩

  • @sreejasanthosh93
    @sreejasanthosh93 ปีที่แล้ว +1

    Ithayekanan enthuresamanu sundari

  • @soudhabipt1328
    @soudhabipt1328 ปีที่แล้ว

    Iike 😘

  • @rizwanafathima2039
    @rizwanafathima2039 ปีที่แล้ว +1

    Itha .. manjalu podikunna procedure paranju tharavo ...? Veruthe kallil idichitu nere podikkan kodthal mathiyo ?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Mole ഇടികല്ലിൻ്റെ കുഴവി കൊണ്ട് ഒന്ന് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.മുളക് പൊടിച്ച തൊട്ടു പിറകെ മഞ്ഞൾ പൊടിക്കരുത് .ഒന്നുകിൽ മല്ലി ,അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടിച്ച ശേഷം മാത്രം പൊടിച്ചു തരാൻ പറയുക.ഇല്ലെങ്കിൽ മുളക് പൊടിയുടെ എരിവ് മുഖം നീറി പുകയും.അത് പ്രത്യേകം ശ്രദ്ധിക്കുക.ഓകെ🥰😘❤️💙♥️

  • @jinsha2430
    @jinsha2430 2 หลายเดือนก่อน

    Itha engane podikkum ennu paranjilla eniki manjal kitti 10 ennam aanu kittiyath athu engane millil kodukkam athine nallanam kuthi podich veyilath unakkiyal mixi yil podikkan pattuo

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      മോളെ ഞാൻ ഒരു യാത്രയിൽ ആയിരുന്നു.അത് കൊണ്ടാണ് റിപ്ലേ തരാൻ താമസിച്ചത്.കുറച്ചു ഉള്ളത് കൊണ്ട് മില്ലിൽ പൊടിക്കാൻ പറ്റില്ല.അതിനു ചെറിയ ഇടികല്ലിൻറെ കുഴവി കൊണ്ട് നല്ലത് പോലെ പൊട്ടിച്ചു ചെറുതാക്കി കുറേശ്ശെ മിക്സിയിൽ പൊടിച്ചു അരിച്ചു എടുക്കുക .ഉണ്ട മഞ്ഞൾ ഹാർഡ് ആണ്.മിക്സി കേടാകാതെ നോക്കുക .😘🥰🌹

  • @ayshaaysha8103
    @ayshaaysha8103 ปีที่แล้ว +1

    Roma valarchakk ee manjal Mugath enganeyanu use cheyyendath?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      കടല മാവ്,അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് പുരട്ടിയാൽ roma വളർച്ച തടയും.😘🥰♥️💖💖

  • @rahman6302
    @rahman6302 ปีที่แล้ว

    താത്ത ഞാൻ നിങൾ ഇടുന്ന വീഡിയോ എല്ലാം കാണാറുണ്ട്
    എൻ്റെ മകൾ വലിയ kuttiaayapolum നിങ്ങളുടെ ചാനല് നോക്കിയാണ് ഞാൻ അവളെ ട്രീറ്റ് ചെയ്തത് എല്ലാവർക്കും maruvadi കൊടുത്ത കാണാറുണ്ട് അത് കൊണ്ട് എൻ്റെ സംശയത്തിനും മറുപടി നൽകി sahayikannam തൈറോയിഡ് ന് നാടൻ മരുന്ന് അറിയാമെങ്കിൽ ദയവായി പറഞ്ഞ് തരുമോ

  • @naheemmubaris8847
    @naheemmubaris8847 ปีที่แล้ว

    ഇത്ത മഞ്ഞൾ ലേഹം കിട്ടാൻ എന്താ വഴി ഞാൻ ഒരുപാട് ആയുർവേദ കടകളിൽ ചോദിച്ചു എന്നോട് പറഞ്ഞു അങ്ങനെ ഒരു ലേഹ്യം തന്നെ ഇല്ലന്ന്
    എന്റെ മകൾക്ക് കൊടുക്കുവാൻ ആണ്

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അതൊക്കെ ഒരു മാർക്കറ്റിലും കിട്ടില്ല.ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ പ്രസവിച്ചാൽ വീട്ടിൽ ഉണ്ടാക്കി തരുന്ന ഒരു rahsya recipe ആയിരുന്നു അത്.അത് ആരെങ്കിലും ഉണ്ടാക്കി കഴിchotte എന്ന് കരുതി ആണ് ഞാൻ വീഡിയോ ഇട്ടത്.ഒരുപാടു ജനങ്ങൾ അത് ഉണ്ടാക്കി വീഡിയോ പ്രയോജനപ്പെടുത്തി.നിങൾ മാർക്കറ്റിൽ തപ്പാതെ വീഡിയോ കണ്ടിട്ട് ഉണ്ടാക്കാൻ ശ്രമിക്കൂ.😘🥰🌹♥️

  • @avanthikasandeep5902
    @avanthikasandeep5902 ปีที่แล้ว

    Hi, ഇത്ത എന്റെ വീട്ടിൽ കസ്തൂരി മഞ്ഞൾ ഉണ്ട്

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ആഹാ നന്നായി കൃഷി ചെയ്യൂ.ഞങ്ങളുടെ കുടുംബ വീട്ടിൽ ഉണ്ടായിരുന്നു ഇപ്പൊൾ ഇല്ല.😘🥰🌹♥️

    • @tympass-kv8eb
      @tympass-kv8eb 10 หลายเดือนก่อน

      Ente veetil pacha manjal aan,pacha manjal thechaal color valkumo itha,plz reply

  • @subaidhasubi1874
    @subaidhasubi1874 ปีที่แล้ว

    Jan ente molk mangal kuyab koduthu

  • @ushahari908
    @ushahari908 ปีที่แล้ว

    Hai സജീത്ത,sughano

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഹായ് സുഖാണ് മുത്തെ.😘🥰🌹♥️😘😘😘😘

  • @user-hb6sj1ju3x
    @user-hb6sj1ju3x 11 หลายเดือนก่อน

    Unda manjal paalpaadayum urukku velichennayum or lakshadhikeram cherthu 3 maasam praayamaya kunjinu upayogikkaamo?

    • @sajishomecafe9049
      @sajishomecafe9049  11 หลายเดือนก่อน +1

      ഒന്നുകിൽ ലാക്ഷാദി കേരം വാങ്ങി അതിൽ ഒരു പിഞ്ചു മഞ്ഞൾപൊടി ചേർത്ത് പുരട്ടുക.( അതിൽ കുറച്ച് മഞ്ഞൾ ചേർത്താണ് തരുന്നത്.) അതല്ല എങ്കിൽ ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിച്ചാൽ മതി.😘🥰♥️❣️

    • @user-hb6sj1ju3x
      @user-hb6sj1ju3x 11 หลายเดือนก่อน

      @@sajishomecafe9049 Thank you❤️❤️❤️

  • @renukabalan7205
    @renukabalan7205 ปีที่แล้ว

    Keralathil eppozhum undatto

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അധികം ആർക്കും അറിയില്ലായിരുന്നു.🥰😘🌹♥️

  • @dhyansunil147
    @dhyansunil147 ปีที่แล้ว

    Njnum delivery kayinhu kore thappi nadannu Innale kiti. Tamil nattilninnum🤩

  • @minhasminna7372
    @minhasminna7372 ปีที่แล้ว +2

    ഇത്താ കാട്ടുമഞ്ഞൾ എന്ന് പറയുന്നത് മഞ്ഞ കൂവാ ആണ്. കരിമഞ്ഞൾ എന്ന മറ്റൊരു ഔഷധവും കൂടിയുണ്ട്.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      കേട്ടിട്ടേ ഉള്ളൂ.കരിമഞ്ഞൾ കണ്ടിട്ടില്ല.😘🥰🌹♥️💖❤️

  • @shejilafaisal3173
    @shejilafaisal3173 ปีที่แล้ว

    Itha ...ith cocoanut milkil koodathey chooduvellathil kalaki kudikan patumo....divasavum kudikaavo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഇത് ഡെലിവറി കഴിഞ്ഞ് കഴിക്കുന്നതാണ്.തേങ്ങാപ്പാൽ കരിപ്പട്ടി ഇവ ചേർത്ത് ആണ് കഴിക്കേണ്ടത്.മൂന്ന് നേരം മാത്രം.അധികമായാൽ അമൃതും വിഷം.🥰😘♥️❣️

    • @shejilafaisal3173
      @shejilafaisal3173 ปีที่แล้ว

      Kutikalkum muthirnavarkum kudikan. Paton ariyana chodichath....kutikal niravekan kazhikan paton ariyan....12 age ulla kutikalk ....kudichal niram kitumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      കുട്ടികൾക്ക് കൊടുക്കരുത്.നിറം വെക്കാൻ ദേഹത്ത് പുരട്ടി കുളിച്ചാൽ മതി.ഉള്ളിൽ കൊടുക്കണ്ട.ഓകെ🥰😘❤️🌹

  • @zeenathhamza694
    @zeenathhamza694 ปีที่แล้ว

    എനിക്ക് കിട്ടി ഇത്താ പാലക്കാട്ടുനിന്ന് 🥰🥰🥰

  • @ishalayshaaysha4502
    @ishalayshaaysha4502 ปีที่แล้ว

    Ittha neerkett kurayaan andhealum remedy undo anik tandal veadhana aanu appolum adhinu oru remedy pls

    • @sabithakhader1677
      @sabithakhader1677 ปีที่แล้ว +1

      ചങ്ങലാംപേരണ്ട ഓയിൽ കാച്ചി ഇട്ടു നോക്കു.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Hai Ishal ആദ്യം തന്നെ sorry പറയട്ടെ.തിരക്കുകൾ കാരണം എനിക്ക് റിപ്ലേ തരാൻ സാധിച്ചില്ല.
      പിന്നെ നീർക്കെട്ട് കുറയാൻ പുളിയുടെ ഇല,മുരിങ്ങ ഇല ഇവരണ്ടും കൂടി ഓരോ പിടി എടുത്തു കല്ലുപ്പും കൂടി ഇട്ടു വെള്ളം തിളപ്പിച്ച് അതിൽ തുണി മുക്കി സഹിക്കാവുന്ന ചൂടിൽ നീരുള്ള ഭാഗത്ത് ചൂട് വെക്കുക. ശരീരം മുഴുവൻ നീര് ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. കിഡ്നി ചെക്ക് ചെയ്യുക.ഓകെ.😘🥰🌹♥️

  • @ashifak9294
    @ashifak9294 10 หลายเดือนก่อน +1

    Ayurveda marunnu kadayil kitumo

    • @sajishomecafe9049
      @sajishomecafe9049  10 หลายเดือนก่อน

      ചില കടകളിൽ കിട്ടും.😘🥰❤️🌹

  • @subinsubi9291
    @subinsubi9291 11 หลายเดือนก่อน

    Engana unda manjal podiyakkuka..

    • @sajishomecafe9049
      @sajishomecafe9049  11 หลายเดือนก่อน

      ചെറിയ ഇടികല്ലിൻ്റെ കുഴവി കൊണ്ട് ഒന്ന് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.🥰😘🌹🌺

  • @remavenu6727
    @remavenu6727 ปีที่แล้ว

    Kudamanjal enñanu njagal parayunnthe

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      കുടമഞ്ഞൾ,ഉണ്ട മഞ്ഞൾ,ഗുണ്ട് മഞ്ഞൾ, പൂഷു മഞ്ഞൾ , വയനാടൻ മഞ്ഞൾ ഇവരെല്ലാം ഒരാള് തന്നെയാണ്.ഇതിന് ഇത്രമാത്രം ഉപയോഗം ഉണ്ട് എന്ന് അധികം ആർക്കും അറിയില്ലായിരുന്നു.നമ്മുടെ വീഡിയോയിൽ കൂടി ജനങ്ങൾ അറിഞ്ഞു.😘🥰🌹♥️❣️

  • @Mindcoach-Sahla_Ibrahim
    @Mindcoach-Sahla_Ibrahim ปีที่แล้ว

    Manjal allergy ullavark( use cheithal adhikam skin dark pole avum) ee manjal use cheyyan pattumo?

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      മഞ്ഞൾ അലർജി ഉളളവർ ഉപയോഗിക്കരുത്.😘🥰🌹♥️💖

  • @ramlathp.a1422
    @ramlathp.a1422 ปีที่แล้ว

    kuda manjal ennaum parayumo vangananu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഉണ്ട മഞ്ഞൾ, കുട മഞ്ഞൾ, പൂശ് മഞ്ഞൾ, ഗുണ്ട് മഞ്ഞൾ.ഇതെല്ലാം ഒരാള് തന്നെ😘🥰♥️❣️❣️❤️

  • @aadilajm3820
    @aadilajm3820 ปีที่แล้ว +3

    Unda manjal kitiya aarenkilum parayumo plz...yenik avashyam und...edhvare kitiyilla..

    • @shahanashafi915
      @shahanashafi915 2 หลายเดือนก่อน

      Original unda manjal veno.ente kayyil und

  • @nahanamunshir
    @nahanamunshir 9 หลายเดือนก่อน

    Itha ee unda manjal evidenna kitta, najn malappuram aan evidennum kittunnilla, koore Anneshichu, kittunnilla njan pragnet aan Delivery kazhinjitt thekkanaaa😢

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്,😘🥰🌹♥️

  • @fourbutterflies116
    @fourbutterflies116 ปีที่แล้ว +1

    വ അലൈകും മുസ്സലാം മഞ്ഞളിനെ പറ്റിപറഞ് താത്താക് ഒരായിരം thanks
    എന്റെ മോൾക് 10 വയസ് ആവുന്നു അവളുടെ സ്കിൻ ഭയങ്കരമായി ഡ്രൈ സ്കിന്നാണ് അതെങ്ങനെ മാറ്റാൻ പറ്റും അതിനൊരു വഴി parajh തരുമോ pls

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്.മഞ്ഞൾ എണ്ണ തേച്ചു കുളിക്കുന്നത് പതിവാക്കുക.മഞ്ഞൾ അലർജി ഇല്ല എങ്കിൽ മാത്രം.ഓകെ.വീഡിയോ എടുത്തു കാണുക.ഓകെ😘🥰❤️🌹

    • @fourbutterflies116
      @fourbutterflies116 ปีที่แล้ว

      @@sajishomecafe9049 thanks ithaa

  • @Abdullahthajudheen
    @Abdullahthajudheen ปีที่แล้ว

    Njan innale vangichu

    • @mizamehwish8776
      @mizamehwish8776 ปีที่แล้ว

      Egane

    • @Abdullahthajudheen
      @Abdullahthajudheen ปีที่แล้ว

      @@mizamehwish8776 angadi kadayil ninn

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      അയ്യോ ഇപ്പൊൾ കേരളത്തിൽ l എല്ലാ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിലും undamanjal ആവശ്യക്കാർ ഏറിയത് കൊണ്ട് അവരെല്ലാം ഇറക്കുമതി ചെയ്യുന്നു .🤣😘🌹♥️💖💕🥰❤️

  • @najeebtb8795
    @najeebtb8795 ปีที่แล้ว

    I'd nammude ivide kasthoori manjal Enna parayunnad

  • @rajswathi-wm3pk
    @rajswathi-wm3pk 8 หลายเดือนก่อน

    Once upon a time ladies in tamilnadu used this poosu manjal .it's has many health benefits. Now a days no one is using this to take bath.

    • @sajishomecafe9049
      @sajishomecafe9049  8 หลายเดือนก่อน

      എൻ്റെ കുട്ടിക്കാലം മദ്രാസ് എന്ന മഹാ നഗരത്തിൽ ആയിരുന്നു.അപ്പൊൾ മുതൽ ഇത് ഉപയോഗിക്കുന്നത് ആണ്.ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ തന്നെയാണ് ഇന്നും ഞാൻ പൂർണ ആരോഗ്യത്തോടെ ചെറുപ്പക്കാരെ തോൽപ്പിക്കുന്ന ഊർജ്ജസ്വലതയോടെ ഓടി നടക്കുന്നത്.ഓകെ🥰😘🌹🌹

  • @kadheejapv8444
    @kadheejapv8444 ปีที่แล้ว

    Anikku unda manhel kitti katto anghadi marunnu kadayil ninnanu kittiyathu❤❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda 😘🥰🌹❣️♥️💕

    • @gayathrimanoj7796
      @gayathrimanoj7796 11 หลายเดือนก่อน

      Chechi evideya sthalam? Njan othiri anneshichu kittiyilla😢

    • @kadheejapv8444
      @kadheejapv8444 10 หลายเดือนก่อน +1

      Ante veedu Thrissur jillayil kunnam kulathinaduthu vadakkekkadu panchayathilaanu kunnam kulathe kadayil ninnanu kittiyathu

    • @gayathrimanoj7796
      @gayathrimanoj7796 10 หลายเดือนก่อน

      @@kadheejapv8444 aano njan Calicut aanu.

    • @tympass-kv8eb
      @tympass-kv8eb 10 หลายเดือนก่อน

      ​@@kadheejapv8444 njn chavakkad aan,enikum idh kitaan vendi nokuvarnnu njan...idhin 1kg k ethraya price

  • @ayishathaha8453
    @ayishathaha8453 ปีที่แล้ว

    Hi etha ,niglk nigle product gulfilek koodi delivery cheythoode ? ☺️

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും ഉളളവർ ധാരാളം കൊണ്ട് പോകുന്നുണ്ട്.നാട്ടിൽ നിന്നും പോകുന്നവരുടെ കയ്യിൽ എല്ലാവരും കൊടുത്തു വിടുന്നു.ഇംഗ്ലണ്ട്, ക്യാനഡ,അമേർക്ക,അയർലണ്ട്, ഓസ്ട്രേലിയ അങ്ങിനെ മലയാളി ഇവിടെ ഉണ്ടോ അവിടെയെല്ലാം നമ്മുടെ പ്രോഡക്ട് എത്തിക്കഴിഞ്ഞു.നമ്മൾ നേരിട്ട് അയക്കാൻ ഒരുപാടു കടമ്പകൾ ഉണ്ടുഅതെല്ലാം സാധിച്ചാൽ തന്നെ ഷിപ്പിങ് ചാർജ് കൊടുക്കുന്ന പൈസക്ക് 5 kg അല്ലെങ്കിൽ 10kg naattil vaangi കഴിക്കാം.😂😘🥰🌹♥️🌺

  • @ayshaaysha8103
    @ayshaaysha8103 ปีที่แล้ว +1

    Mugath undaavunna Amitha roma valarcha illathaavann paranju tharumo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഈ മഞ്ഞൾ ഉപയോഗിച്ചാൽ മതി രോമവളർച്ച തടയും.😘🥰🌹♥️🌺

  • @sahirakunjumon410
    @sahirakunjumon410 ปีที่แล้ว

    Itha amazonil ninnum kittunna manjal nerittupodippikamo atho puzhungano

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഒന്നും ചെയ്യണ്ട. തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.ഓകെ🥰😘❤️🌹♥️

    • @sahirakunjumon410
      @sahirakunjumon410 ปีที่แล้ว

      Thankyou

  • @shamsudheenkongottu1206
    @shamsudheenkongottu1206 ปีที่แล้ว

    Eth avidunn kittum

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.ഇല്ലെങ്കിൽ ആമസോണിൽ കിട്ടും.😘🥰🌹♥️

  • @renukabalan7205
    @renukabalan7205 ปีที่แล้ว +1

    Manja koovayanu sister

  • @vijifrancis5141
    @vijifrancis5141 3 หลายเดือนก่อน

    Kudamanjel yennu paraeunnathu anno unda manjel

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      അതെ. ഗുണ്ട് മഞ്ഞൾ, kodamanjal, പൂശുമഞ്ഞൾ ഇതെല്ലാം ഒരാള് ആണ് ഓകെ🥰😘♥️🌹

  • @saleenamt8237
    @saleenamt8237 ปีที่แล้ว +1

    ചിരിച്ച് മരിച്ചു 😄😄😄❤️❤️❤️

  • @rajanyvinu5437
    @rajanyvinu5437 ปีที่แล้ว

    പച്ച മഞ്ഞൾ ഉണക്കിയത് അല്ലെ സാധാ മഞ്ഞൾ...

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അതെ .നമ്മുടെ പച്ച മഞ്ഞൾ പുഴുങ്ങി ഉണക്കിയാണ് സാദാ മഞ്ഞൾ.😘🥰♥️💖🌹

  • @FathimathSuhara-lg2yu
    @FathimathSuhara-lg2yu หลายเดือนก่อน

    Itha unda manjal kittan vazhiyundo

    • @sajishomecafe9049
      @sajishomecafe9049  หลายเดือนก่อน

      നമുക്ക് സെയിൽ ഇല്ല അങ്ങാടി മരുന്നു കടയിലോ ആമസോണിൽ നിന്നും വാങ്ങാവുന്നതാണ് ❣️😘🌹❤️

  • @PhoneUse-kv5lq
    @PhoneUse-kv5lq 5 วันที่ผ่านมา

    ഞാൻ കുറെ ചോദിച്ചു കിട്ടിയില്ല ഉമ്മാ 😢

    • @sajishomecafe9049
      @sajishomecafe9049  5 วันที่ผ่านมา

      Amazonil കിട്ടും.😘🥰🌹