പറയാൻ വാക്കുകൾ ഇല്ല.. എത്ര മനോഹരമായി അവതരിപ്പിക്കുന്നു ☺️☺️☺️☺️ Keep Going ഇത്ത... എന്റെ ഉമ്മ ഇങ്ങനെ ആണ് എന്റെ 2 മക്കളേം food കഴിപ്പിക്കാൻ വീടും പറമ്പും നടന്നു കഷ്ടപ്പെട് food കഴിപ്പിക്കും ☺️☺️☺️ നമ്മുടെ എല്ലാം ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘയുസും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ 😊😊😊🤲🏽🤲🏽🤲🏽
Ghoulish bcc Malden the pending home sales and he took your specification all of my. Christy and experience, my sponsor. how are you? Nxkakaksjxjcjx jxjchchcsdhhcjxjsjsjsjjfuwudcjdk
Maa shah allah... Barakallah 🤲🏻.. നമ്മുടെ ഉമ്മമാർ നമ്മുടെ മക്കളെ സ്നേഹിക്കും പോലെ വേറെ ആരും അവരെ സ്‌നേഹിക്കൂല... അത് സത്യം ആണ്.. അവർക്ക് റബ്ബ് ആരോഗ്യവും ആയുസും കൊടുക്കട്ടെ... ആമീൻ 🤲🏻
ചേച്ചിയെപ്പോലെ സ്നേഹമുള്ള അമ്മയാണ് എനിക്ക്... പക്ഷെ അമ്മായിയമ്മ അങ്ങനെ അല്ല.... ഇങ്ങനെ ഒരു ഉമ്മയെ ലഭിക്കാൻ മക്കളും,മരുമക്കളും ഭാഗ്യം ചെയ്യണം....ചേച്ചിക്കും കുടുംബത്തിൽ ഉള്ളവർക്കും സർവശക്തൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Aameen🤲🤲🤲 മോളെ കൊച്ചുമക്കൾ എന്ന് പറയുമ്പോൾ നമ്മുടെ മക്കളുടെ കുഞ്ഞുന്നാൾ തിരിച്ചു തരികയാണ് ദൈവം.ഒരു അവസരം കൂടി നമുക്ക് കിട്ടുന്നു.അപ്പോഴേക്കും നമ്മുടെ ബാധ്യതകൾ എല്ലാം തീർന്നു സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു കാലഘട്ടം ആണ്.സത്യത്തിൽ എൻ്റെ മക്കൾ പെട്ടന്നാണ് വളർന്നത്.കണ്ണ് അടച്ചു തുറക്കുന്ന നേരം കൊണ്ട്.എനിക്ക് ഇപ്പൊൾ എൻ്റെ മക്കളുടെ കുട്ടിക്കാലം തിരികെ കിട്ടിയ ഒരു സന്തോഷം ആണ്.അവർക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഞാൻ തയ്യാർ ആണ്.ഞാൻ ഒരുമാസം കൊണ്ട് മാറ്റിയെടുത്ത എൻ്റെ Ziya മോൾ അടുത്ത ആഴ്ച കുവൈറ്റിൽ നിന്നും സൗദിയിൽ ഞങ്ങളുടെ അടുത്തേക്ക് വരും.വീഡിയോ കാണുകയാണ് എങ്കിൽ അവളുടെ ഇപ്പോഴത്തെ രൂപവും കാണാം.ഓകെ😘🥰🌹💖♥️💞
@@sajishomecafe9049 ഇങ്ങനെ ഒരു ചാനൽ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ നമുക്ക് വീട്ടിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ ആരുമില്ല. ഇങ്ങനെയുള്ള വീഡിയോസിൽ കൂടിയാണ് നമ്മൾ ഓരോന്നും മനസ്സിലാക്കുന്നത്. ഈ വീഡിയോകൾ ഒരു ഹെൽപ്പ് ആണ്. ഒത്തിരി നന്ദി ഇതുപോലെയുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു തരാൻ കാണിക്കുന്ന മനസ്സിന്.
എന്റെ wife ഉം ഇങ്ങനെയാ ഉമ്മ. 3 മക്കൾ ഉണ്ട്. കുട്ടികളെ നോക്കുന്ന കാര്യത്തിൽ അവൾ genious ആണ്. 3 മക്കളും നല്ല ഉരുണ്ടിരിക്കുന്നു. കുറച്ചേ കൊടുക്കുവൊ ള്ളു. പക്ഷേ പലതവണ കൊടുക്കും. ഉമ്മയുടെ സംസാരം കേട്ടപ്പോൾ അവളെ ഓർമ്മ വന്നു. പക്ഷേ അവൾ ഒത്തിരി എല്ലും തോലുമായി .
ഞങ്ങളെല്ലാം നിങ്ങൾ എങ്ങനെ തന്നെയാണ് കുഞ്ഞുങ്ങളെ നോക്കുന്നത് സന്തോഷമാകും കുഞ്ഞുങ്ങളെ എങ്ങനെ ആണ് നോക്കേണ്ടത് അറിഞ്ഞുകൂടാത്ത വർക്ക് ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്
ഈ ഉമ്മാക്ക് അല്ലഹ് ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ഈ ഉമ്മ പറയുന്നത് കേട്ട് ഞാൻ കരഞ്ഞു പോയി നിങ്ങളുടെ മകൾ കഷ്ട്ട പെടുന്നത് പോലെ കഷ്ട്ടപെട്ടു ഉമ്മ എന്റെ മോളെ കാണാൻ നിങ്ങൾ പറഞ്ഞത് പോലെ യാണ് ഒന്നും കഴിക്കില്ല അഥവാ നിർബന്ധം പിടിച്ചു കഴിപ്പിച്ചാൽ മുഴുവൻ ചർത്തിക്കും എനിക്ക് സങ്കടം ആണ് എന്റെ കുട്ടിയെ കാണുമ്പോൾ ഈ ഉമ്മയുടെ വാക്കുകൾ ഒരുപാട് മനസ്സിൽ തട്ടി ഇനി മുതൽ നിങ്ങൾ പറഞ്ഞു തന്ന ഈ വിലപ്പെട്ട വാക്കുകൾ ഉണ്ടല്ലോ അത് മറക്കാൻ കഴിയില്ല ഇനിമുതൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ ഒരു പാട് നന്ദി ഉണ്ട് ഉമ്മാ 🥰🥰മക്കളെ യും പേരാമക്കളെയും ഒരുപോലെ കാണുന്ന ഉമ്മാ പറയാൻ വാക്കുകൾ ഇല്ല👍👍....... 🥰😘💋
ഇത്ത പറഞ്ഞത് 100% ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്. എന്റെ ഇളയ മോൻ മെലിഞ്ഞു ഇരിക്കുകയായിരുന്നു. വാരി എല്ല് ഒക്കെ കാണാം. Dr ഒക്കെ കാണിച്ചു. ആളുകളുടെ പരിഹാസം.... കുട്ടിക്ക് ഒന്നും കൊടിക്കില്ലേന്ന്...ഞങ്ങൾ സൗദിക്ക് പോയി വിസിറ്റിംഗിന് ഒരു മാസം ആയിട്ടും മോന് മാറ്റം ഒന്നും വന്നില്ല.. പിന്നെ ഞാൻ ഇത്ത പറഞ്ഞപോലെ അവന്റെ കൂടെ കൂടി കളിച്ചും, കഥ പറഞ്ഞും ഭക്ഷണം കഴിപ്പിച്ചു. ഒരു മാസം വേണ്ടി വന്നില്ല കവിൾ ഒക്കെ തുടുത്തു നന്നായി വണ്ണം വച്ചു. എനിക്കും ഏട്ടനും സന്തോഷം ആയി.6മാസം കൊണ്ട് എന്റെ മോന് ആളാകെ മാറി. എല്ലാർക്കും അതിശയം ആയി... ഇപ്പോൾ സ്കൂളിൽ പോയതോടെ കുറച്ചു തടി കുറഞ്ഞു. 8 പഠിക്കുന്ന മോന് ഇപ്പോളും ഞാൻ രാവിലെ ഭക്ഷണം വാരികൊടുക്കും... കാരണം പോകാൻ ഉള്ള തിരക്കിൽ ഇത്തിരി ഭക്ഷണം മാത്രമേ കഴിക്കു കഥ പറഞ്ഞു പുറകെ നടന്നു കൊടുത്താൽ കുറച്ച് കൂടി ഭക്ഷണം കഴിക്കും.
Ente കലാ.ഞാൻ 12വയസ്സ് വരെ മോന് ചോറ് വാരി കൊടുക്കുമായിരുന്നു.മോൾക്ക് പിന്നെ കെട്ടിക്കുന്നത് വരെ മിക്കപ്പോഴും ഉമ്മി വാരി തന്നാ മതി.എന്തായാലും നമ്മുടെ മക്കളുടെ ആരോഗ്യം നമ്മുടെ കയ്യിൽ ആണ്.,🥰🌹😘
ആദ്യമായാണ് ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ട്ടായി... ഞാനും ഇതേ പ്രശ്നത്തിൽ ആണ്. 2വയസ്സായ മോനെയും കൊണ്ട്. ഒന്നും കഴിക്കുന്നില്ല. കുറേ സമയം ഒരുപിടി ചോറ് കൊണ്ട് നടക്കും, പിന്നെ നിർത്തിവെക്കും. അതാ നടക്കുന്നത്. ഇനി ഇന്നുമുതൽ നോക്കട്ടെ 🙏🙏. മോന്റെയും മോളുടെയും മക്കളെ ഒരുപോലെ കാണുന്ന ഉമ്മയെ ഒരുപാട് ഇഷ്ട്ടം 🥰🥰
മിടുക്കി ഉമ്മ. എന്റെ മോനു 8വയസായി ഇതേ അവസ്‌ഥ ഒന്നും കഴിക്കില്ല രാവിലെ food കൊടുത്താൽ വായിൽ വെച്ച് അലിച്ചോണ്ടിരിക്കും. വാരിയെല്ലൊക്കെ എണ്ണി പെറുക്കിയെടുക്കാം.
എന്റെ ഡെലിവറി കഴിഞ്ഞ് എന്റെ വീട്ടിൽ എനിക്ക് നിൽക്കാൻ പറ്റിയില്ല കാരണം മോനു രാത്രി വയ്യാത്തയായ് വണ്ടിയും ഹോസ്പിറ്റൽ ഫെസിലിറ്റി ഒന്നും ഇല്ലാത്തതിന്റെ തുടർന്ന് husbantinte വീട്ടിലെക്ക് വരണ്ടു വന്ന് പിന്നീട് കുഞ് രാത്രി കരഞ്ഞപ്പോൾ അതിനു വിശന്നിട്ടാണ് നിനക്ക് പാലില്ല അതിനു കുരുക്ക് കൊടുക്കണം എന്ന് പറഞ്ഞു ബഹളമായി... ഞാൻ അതിനു സമ്മതിച്ചില്ല 90 day കഴിഞ്ഞിട്ട് കൊടുക്കാം എന്ന് ഞങ്ങൾ പറഞ്ഞു എന്നിരുന്നാലും അവർ കുഞ്ഞിന് കുരുക്ക് കൊടുത്തു അതിന്റ 2 ദിവസം കഴിഞപ്പോഴേക്കും കുഞ്ഞുനു വയറ്റിൽ ന്ന് പോകാതെ യായി ദഹനപ്രേശ്നങ്ങൾ വന്ന് തുടങ്ങി അന്ന് മുതൽ ഞാൻ കുഞ്ഞിന് 90കഴിഞ്ഞിട്ട് ഫുഡ് കൂടുതൽ മതീന്ന് പറഞ്ഞതിന്റെ പേരിൽ എന്റെ അമ്മായിഅമ്മ ഞാനും മായി ഉടക്കി അന്ന് അവർ പറഞ്ഞു ഇനി എന്റെ കൈയിൽ കൊണ്ട് നിന്റെ മോനു ഒന്നും കൊടുക്കില്ലെന്നു അന്ന് മുതൽ ഇന്ന് അവനു വയസ്സ് 1അര ആയി ഇതു വര അവർ ഒന്നും നൽകിയിട്ടില്ല... അതിനു എനിക്ക് പ്രോബ്ലം ഒന്നും എല്ലാം എന്നാലും ചില മദർ ഇൻലോ അങ്ങനെ യാണ്....... ഇതുപോലെത്ത അമ്മായിഅമ്മയെ കിട്ടാൻ ഭാഗ്യം വേണം... ഗ്രേറ്റ് അമ്മാ ❤️🥰🥰❤️
Thank you dear.കുഞ്ഞുങ്ങൾക്ക് 6 മാസം ആകുമ്പോൾ ആണ് കുറുക്ക് കൊടുക്കുന്നത്. പിന്നെ ഇത്തരം അമ്മമാർ ഒരുപാടു ഇന്നും ഉണ്ട്.എനിക്ക് കുഞ്ഞു മക്കൾക്ക് ഫുഡ് കൊടുക്കാൻ ഭയങ്കര ഇഷ്ടം ആണ്.അവരുടെ വയർ നിറയുന്നത് വരെ എന്ത് ത്യാഗവും സഹിക്കാൻ ഞാൻ തയ്യാർ ആണ്. ഓരോരുത്തരും ഓരോ രീതിയല്ലേ.അത് കാര്യമാക്കേണ്ട.നമ്മൾ നമ്മുടെ മക്കൾക്ക് വേണ്ടി ജീവിക്കുക.സന്തോഷമായി ഇരിക്കുക.ok 😘🥰🌹♥️
ആദ്യമായിട്ടാണ് ഉമ്മയുടെ വീഡിയോ കാണുന്നെ.. എനിക്കും ഉണ്ട് 5 വയസ്സുള്ള മോള്.. Same ഒന്നും കഴിക്കില്ല.. Skelton ആണ്..ഉമ്മയെ പോലെ ഉള്ള അമ്മയെ കിട്ടിയ മക്കൾ ഭാഗ്യം ചെയ്തവരാ.. And so luckiest പേരമക്കൾ.... Lv u umma...lots of love from Kasaragod 🥰🥰🥰🥰
അനുഭവം ആണ് ഉമ്മ ഏറ്റവും വലിയ ഗുരു.. അനുഭവിച്ചവരുടെ മുൻപിൽ പഠിച്ചവർ വരെ നമസ്കരിക്കും.. നിങ്ങൾ ചെയ്യുന്നത് ഒക്കെ bams പഠിച്ചു ഇറങ്ങിയവർക്ക് പോലും മാതൃക ആണ് 😍😍😍thanks🙏🏼
Njan ആടിമായിട്ടാണ് ഉമ്മയുടെ വീഡിയോ കാണുന്നദ് സൂപ്പർ വീഡിയോ എന്റെ ഉമ്മയും ഇതുപോലെ തന്നെയാ, എന്റെ മോൻ ഇതുപോലെ തടിയില്ലായിരുന്നു, എന്റെ ഉമ്മയുടെ കൂടെ അവൻ താമസിച്ചപ്പോൾ തടിവെച്ചു 🤲വീഡിയോ ഇഷ്ടപ്പെട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ
Daily 30 pillere kazhippikkunna swanthamayi piller illatha pre school teacher aaya njan... kalichum kadhaparanjum 1 hour. Ithinidayil njan food kazhikkan late aya apo chodikkum, Ma'am, why are you not having your lunch? nnu.. ❤ Food kazhippikkan care taker undenkilum avarkk lunch time il um njan venam koode❤
Thank you Teacher. ചെറിയ കുട്ടികൾക്ക് food കൊടുക്കാൻ നല്ല ക്ഷമയും സഹനവും വേണം.ഒപ്പം മേ ൻപൊടി ആയി സ്നേഹവും .ടീച്ചർ എന്ന് പറയുമ്പോൾ തന്നെ അമ്മമാരേക്കാൾ കരുതലും സ്നേഹവും ഉള്ള വർ ആണ്.😘😘😘🥰♥️🌹💖
അതെ.അത് സത്യമാണ്.എല്ലാ വീട്ടിലും പറയുന്നത് പെൺകുട്ടിയുടെ അമ്മമാർക്ക് മാത്രേ അതൊക്കെ പറഞ്ഞിട്ടുള്ളൂ എന്നാണ്. എന്നാല് ഞാൻ എൻ്റെ മോൻ്റെ മക്കളെയും, മോളുടെ മക്കളെയും ഒരു വ്യത്യാസവും ഇല്ലാതെ പൊന്നു പോലെ നോക്കും.എത്ര കഷ്ടപ്പെട്ടു കഥ പറഞ്ഞു അവരുടെ ഒപ്പം കളികളിൽ കൂടി നടന്നു നടന്നു എൻ്റെ കാലു കിഴച്ചാലും ഞാൻ ഒരിടത്ത് ഇരിക്കില്ല. അവരെ ഫുഡ് കഴിപ്പിച്ചു കുളിപ്പിച്ച് കഥ പറഞ്ഞു കൊടുത്തു കൊണ്ട് നടക്കും. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല അത്.എൻ്റെ മോളുടെ അമ്മായി അമ്മ , എൻ്റെ അമ്മായി അമ്മ അങ്ങിനെ മിക്കവരും നിങൾ പറഞ്ഞ അതേ മോഡൽ ആയിരുന്നു.എന്നാല് ഞാൻ,എൻ്റെ മക്കൾക്കും കൊച്ചു മക്കൾക്കും വേണ്ടി എന്ത് ത്യാഗവും ചെയ്യും.😘🥰♥️🌹
ഞാൻ നല്ല ഒരു മകളാണ്, നല്ല ഒരു സഹോദരിയാണ്, നല്ല ഒരു ഭാര്യയാണ് (എന്റെ കണ്ടെത്തലാണ് കേട്ടോ ). എന്നാൽ പലപ്പോഴും തോന്നിയ ഒരു കാര്യമാണ് ഞാൻ നല്ല ഒരു ഉമ്മയല്ല എന്നത്, ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഏറെക്കുറെ അത് ശരിയാണെന്ന്. എന്റെ മക്കളെ ഇത്ര care കൊടുത്തു വളർത്താൻ എനിക്ക് കഴിയുന്നില്ല 😔 പക്ഷേ ഇനി മക്കൾ തടി വെക്കുന്നില്ല എന്നും പറഞ്ഞു വിഷമിച്ചിരിക്കാൻ ഞാനില്ല, ഈ വീഡിയോ അത്രക്കും പ്രചോദനം ആയിട്ടുണ്ട് 👌🏻ശരിക്കും മാജിക് ഉമ്മിയാണ് ഈ ഉമ്മ 😊
വളരെ നല്ല അവതരണം. മുഴുവൻ skip ചെയ്യാതെ കണ്ടു. എന്റെ മോൾക്ക് വെയിറ്റ് കുറവരുന്നു. ഇപ്പോളും wait ഇല്ല 2വയസ്സായി. വളരെ വിഷമം ആണ് അവളുടെ കാര്യത്തിൽ. എന്തായാലും ഇങ്ങനെ try ചെയ്യാം താങ്ക്യൂ ഇത്ത. അള്ളാഹു അനുഗ്രഹിക്കട്ടെ.
ഇത്ത ഇങ്ങള് പോളിയാണ്..... ഞാൻ ഈ വീഡിയോ kanidit 4വീക്ക് ആയിട്ടുള്ളു അന്ന് ഞാൻ പറഞ്ഞിരുന്നു മോൻ മെലിഞ്ഞു ഇരിക്കുന്നു എന്ന്...... ഇങ്ങള് പറഞ്ഞത് പോലെ ഫുഡ് കൊടുക്കുന്ന രീതി മാറ്റി ഒരു ടൈമ്ടേബിൾ കൊണ്ട് വന്നു.... മാഷാ അല്ലഹ് ഇപ്പൊ നല്ല മാറ്റം ഉണ്ട് കുറച്ചു തടിച്ചിട്ടുണ്ട്.... നല്ല മെസ്സേജ് തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരൂല 😊😊😊😊😊😊😊😊
Thank youda മുത്തെ.പലരും ഇപ്പൊൾ ഇത് പിന്തുടർന്ന് ഒരു മാസം കൊണ്ട് കുട്ടികൾക്ക് മാറ്റം വന്നു എന്ന് ഫോൺ വിളിച്ചും മെസേജ് അയച്ചും ariyikkunnundu.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰💗🌹💖
ഹായ് ഇത്താ ഞാൻ കാണുന്ന രണ്ടാമത്തെ വീഡിയോയാണിത് ആദ്യം കണ്ട വീഡിയോ ആർത്തവ വിരാമത്തേക്കുറിച്ചുള്ള വീഡിയോ ആയിരുന്നു ഇതൊക്കെ പറഞ്ഞു തരാൻ പഴയ തലമുറ ഒന്നും തന്നെയില്ല എനിക്ക് അമ്മയോ ചേച്ചിയോ അങ്ങനെ ആരും ഇനി ഇത്താടെ കാണാത്ത വീഡിയോ എല്ലാം ഓരോന്നായി കാണുന്നുണ്ട് എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് കേട്ടോ ഞാൻ പുതിയ സബ്സ്ക്രബർ ആണ്
ഉമ്മ ന്റെ മോളും അതേയ് രണ്ട് വയസായി വെയിറ്റ് കുറവാ ഇത് കേട്ടപ്പോ ഒത്തിരി ഒത്തിരി സന്തോഷം ആയി ഇനി ഇതേപോലെ കൊടുക്കും എന്നും നല്ലതു മാത്രം വരട്ടെ ഉമ്മച്ചിക്ക്❤😘😘😘
Thank youda മുത്തെ.ഒരുമാസം ക്ഷമയോടെ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.നല്ല മാറ്റം ഉണ്ടാവും.ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്.ധൈര്യമായി ചെയ്തോളൂ.ദൈവം നല്ല്‌ത് വരുത്തട്ടേ 😘🥰🌹❣️♥️
ഒരു സമാദാനം ആയീ ഇതു കേട്ടപ്പോൾ, ഇത്താ രണ്ടര വയസുള്ള ഇരട്ടകുട്ടികളുടെ ഉമ്മയാണ് ഞാൻ കഴിപ്പിക്കാൻ ഒത്തിരി പ്രയാസപ്പെട്ടുന്നു, ഇൻശാഅല്ലാഹ് ഇനി ഇതുപോലെ ഒന്ന് ശ്രമിക്കണം
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ ഉമ്മയുടെ വീഡിയോ.... എന്തെന്ന് ഇല്ലാത്ത സതോഷം തോന്നുന്നു. എന്റെ മോനും ഇത് പോലെയാ (ഛർദിൽ ഇല്ലാട്ടോ) മാറ്റി എടുക്കാൻ പറ്റില്ല എന്നു നിരാശ പെട്ടിരിക്കും ഞാൻ. എന്നാൽ ഇപ്പൊ നല്ല വിശ്വാസം തോന്നുന്നു.
Aameen. ഇന്ന് ഈ മോളെ കണ്ടാൽ നമ്മുടെ കണ്ണ് തള്ളും.അതുപോലെ അടിത്തറ നന്നാക്കി.കുട്ടി ഇപ്പൊൾ നല്ല ആരോഗ്യവും, വണ്ണവും ഒക്കെയുള്ള സുന്ദരി മോൾ ആയി കുവൈറ്റിൽ കഴിയുന്നു.❤️😘🥰🌹
Thank youda മുത്തെ.ഒരുപാടു പേര് എനിക്ക് wats app il മെസ്സേജ് ആയും call ആയും ഇത് വിജയിച്ചു കുഞ്ഞു ഫുഡ് കഴിക്കാൻ തുടങ്ങി വണ്ണം വെക്കാൻ തുടങ്ങി എന്നൊക്കെ പറയുമ്പോൾ എത്രമാത്രം സന്തോഷം ഉണ്ടെന്നോ.ഞാൻ ഈ വീഡിയോയിൽ കാണിച്ച എൻ്റെ Ziya mol അടുത്ത ആഴ്ച സൗദിയിൽ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.അപ്പൊൾ മോളെ കാണുമ്പോൾ എല്ലാവർക്കും ഒന്നുകൂടി മനസ്സിലാകും.മോളുടെ മാറ്റം.ഒരുപാടു സന്തോഷത്തോടെ 😘🥰🌹💖♥️💞
ഉമ്മാ ..... നമിക്കുന്നു ഞാൻ നിങ്ങളെ.നിങ്ങളാണ് യഥാർത്ഥ അമ്മ.ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മ എന്റെ മോനെ കഴിപ്പിക്കാൻ ഇതു പോലെ കഷ്ടപ്പെട്ടത് എനിക്ക് ഓർമ വന്നു.കണ്ണു നിറഞ്ഞു...അന്ന് ഞാൻ ടീച്ചർ ട്രെയിനിങ് ചെയ്യാനുള്ള മോഹം കൊണ്ടു ക്ളാസിനും ചേർന്നു.ആ സമയത്താണ് ഇതു പോലെ എന്റെ അമ്മയും ബുദ്ധിമുട്ടിയത്.ഇതുപോലുള്ള അമ്മ മാരാണ് യഥാർത്ഥ ദൈവങ്ങൾ ❤️❤️❤️❤️🥰🥰🥰🥰🥰
Ummiii.. 🤩🤩.. നിങ്ങടെ വീഡിയോ ആദ്യ കാണുന്നെ... ഇനി എന്നും കാണും.. എന്റെ പ്രഫൈൽ കാണുന്ന ഈ വാവ ഇങ്ങിനെ ആണ്... ഒറ്റ മോൾ.. ഞാൻ sad ആണ്.. ഇത് പോലെ ശ്രമിക്കും 😂😂👌.. ഉമ്മി കൂടെ ഇല്ല.. അല്ലേൽ അവരെ ഏൽപ്പിക്കാ മായിരുന്നു.. 😜.. ങ്ങളെ ഉമ്മുമ്മ നെ കിട്ടിയ അവർ ഭാഗ്യ വതി.. ❤️❤️
ഇന്ന് ഈ വീഡിയോ കാണുമ്പോൾ എനിക്ക് സങ്കടം വരുന്നു ഉമ്മ എന്റെ മോനു 1 വയസും 1 മാസവും കഴിഞ്ഞു ഒന്നും കഴിക്കില്ല ചോറ് അവനു ഇഷ്ടമേ അല്ല ഈ പറഞ്ഞപോലെ വീട്ടിലുള്ള മുതിർന്നവർക്കാർക്കും നോക്കണോ ഒരു നേരത്തെ ആഹാരം കൊടുക്കണോ വയ്യ എപ്പോഴും കുഞ്ഞിന്റെ വയറൊടിഞ്ഞു കിടക്കുന്നു ഇതിനൊന്നും കൊടുത്യല്ലേ എന്ന് പറയണേ നേരമുള്ളൂ വീട്ടിൽ തന്നെ വേറൊരു കുട്ടിയുണ്ട് അവനു നല്ല കാണാം ഉള്ളോണ്ട് ഭയങ്കരം combare ചെയ്യക്കമുണ് പോരാത്തതിന് എനിക്ക് മൂലപ്പലും കുറവാണ് ഇന്ന് ഉച്ചക്ക് കൂടി ഇവൻ ഒന്നും കഴിക്കാതെ വായിൽ കുറച്ചു നേരം വച്ചിട്ട് തുപ്പി കളയുമ്പോ കരഞ്ഞു പോയി എന്ത് ചെയ്യും എന്ന് വരെ ചിന്തിച്ചിരുന്നു മറ്റേ കുട്ടിക്ക് ഫോൺ കാണിച്ചു കൊടുത്തു ആഹാരം കൊടുത്താൽ അവൻ കഴിക്കും പക്ഷെ എന്റെ മോൻ ഫോൺ കാർട്ടൂൺ ഒന്നും കാണില്ല അതുമല്ല ഞൻ അത് അത്ര പ്രോത്സാഹിപ്പിക്കയുമില്ലസ് ഒരു മുന്നേ ഇട്ട ഉമ്മയുടെ വീഡിയോ എനിക്ക് ഇന്ന് ഹോം പേജിൽ വന്നു കിടക്കണമെങ്കിൽ ദേയ്‌വം ആയിട്ടാണ് കൊണ്ട് വന്നു ഈ വാക്കുകൾ എനിക്ക് കേൾപ്പിച്ചു തന്നത് എന്ന് തോനുന്നു ഒരുപാടു നന്നിയുണ്ട് വീട്ടിലെ മുതിർന്നവർ പറഞ്ഞു തരാത്ത കാര്യമാണ് ഉമ്മ പറഞ്ഞു തന്നത് കളിച്ചു നടന്നിട്ട് കല്യാണം കഴിഞ്ഞു ഒരു അമ്മ ആകുമ്പോൾ നമുക്ക് ഇതൊക്കെ പഠിച്ചെടുക്കാം ഒരുപാട് ടൈം വേണമെന്ന് തോന്നും ഒരു കൂട്ടിൽ അടച്ച ഡിപ്രെഷൻ ഉണ്ടെങ്കിലും മോനോടുള്ള സ്നേഹം അവൻ നല്ല ഹെൽത്തി ആയിരിക്കണമെന്നുമെ മസ്നസിലെപ്പോഴുമുള്ളു ഇനി ഇതുപോലൊക്കെ പരീക്ഷിച്ചു നോക്കാം ഈ പറഞ്ഞപോലെ Thank u ummmaa ummak orupaad sneham❤❤
എൻ്റെ മോളെ ഈ വേദന എനിക്ക് മനസ്സിലാവും എൻ്റെ മോൾ ഒരുപാടു കരഞ്ഞതാണ് ഇത് പറഞ്ഞ്.അവളുടെ കണ്ണീർ കാണാൻ എനിക്ക് കഴിയാതെ ഞാൻ അവർ ലീവിന് വന്നപ്പോൾ ഇങ്ങു കൊണ്ടുവന്നു ഒരുമാസം കൊണ്ട് മാറ്റി എടുത്തു ഇപ്പൊൾ എൻ്റെ Ziya മോൾ നല്ലവണ്ണം മാംസം ഒക്കെ വന്നു സുന്ദരിക്കുട്ടി ആയി.മോൾ വിഷമിക്കണ്ട.നമുക്ക് നമ്മളെ ഉള്ളൂ.അല്ലെങ്കിൽ നമ്മളെ കരുതുന്ന ആരെങ്കിലും വീട്ടിൽ വേണം.ഒരു കാര്യം ചെയ്യൂ.ഒരു മാസം ഒന്ന് ക്ഷമയോടെ ട്രൈ ചെയ്യൂ കുഞ്ഞിൻ്റെ മാറ്റം നിന്നെ അത്ഭുതപ്പെടുത്തും.ഉറപ്പ്.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹
Really you are an angel. Your daughter is lucky to have a mother like you. God bless you abudently.. Lots of love from calicut..sarikkum karanju poyi... Ningalude effort kanditt..ente molum ithu pole melinjitayieunnn...ente pappa...othiri kashtapett food kazhippikunarunn avale onnu thadi vaippikkan...molk food kodukkan enne sahayikkumarunn..enik chila health problems bundayirunn..Love you love you love you...itha ningale ennenkilum enikonnunn kanan kazhitumo.... Evida veedu. Onnu samsarikkan paatumo..
Mole ente മനസ്സ് നിറഞ്ഞു.നമുക്ക് kaanaameda.എൻ്റെ വീട് ആലപ്പുഴ ഹരിപ്പാട് ആണ്.ഒത്തിരി സന്തോഷത്തോടെ.😘🥰🌹❤️എൻ്റെ mail id sajishomecafe@gmail.com Ithil mail cheyu.ഞാൻ number തരാം.നമുക്ക് സംസാരിക്കാം.ഓകെ.😘🥰🌹❤️
കൊച്ചു കുട്ടികളുള്ള വീട്ടിലെ അമ്മമാരും അമ്മുമ്മമാരും ഒക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എത്ര രസകരമായി ആന്റി പറഞ്ഞു 😍. ശെരിക്കുo എന്റെ അമ്മയും ഇതുപോലെ തന്നെ.. ആന്റിയുടെ ഈ ചാനൽ കാണാൻ വൈകിപ്പോയതിൽ വിഷമം ഉണ്ട് ഇനി എന്തായാലും മുടങ്ങാതെ കാണും എല്ലാ വീഡിയോസും 🥰.
E videoyil parayunnath muzhuvanum 100% correct aanu. Ente mol melinj unagiya roopamarunu. Ente ummi otta oralude prayathnamanu ente mol thadich midukku aayath. Ente molk ennekal ishtam ente ummiye aanu. Avalude "MAGIC UMMI". Ippolum our divasam polum ummide kaaryam parayathe kadannupokarilla avalde jeevithathil. Innum uchak choru koduthapol parayunu ente ummi enik kadha paranjum aattumame kanichum eduthond nadannanu choru tharunnathen. Ente ummi oru vijayam thanne aanu ella reethiyilum.Oru amma aayum ammayiamma aayum ammoomma aayum okke full markum kodukan pattunna oral.. Ikka eppolum parayum ninte ummiye pole aakan e jenmam eduthalum ninak pattilla shalu enn. Innum ente makkalude varthansthil min enik manasilaya onnud ente makkal enne marannalum orikalum avarude magic ummiye marakkilla...😘😘😘😘😘😘😘
Ummak afiyathum dhergausum nalktea...😍😍
ആമീൻ😘🥰🌹♥️
Ente ponnumol Shalu.😘🥰🌹♥️
@@jasminejasu6680 Ameen...🥰
Super
പ്രായമാവുമ്പോൾ അമ്മായിഅമ്മ പോരെടുത്തു സമയം കളയാതെ ഇതുപോലെ കൊച്ചുമക്കളെ പൊന്നുപോലെ നോക്കുന്ന അമ്മുമ്മ ആവാൻ എന്നെ കൊണ്ട് കഴിയണേ...😬❤️
😂😂😂😂അത് കലക്കി.😘🥰🌹♥️💖
ആമീൻ
😁👍🏻
😂😂
Aaha...kollaaam....
പറയാൻ വാക്കുകൾ ഇല്ല.. എത്ര മനോഹരമായി അവതരിപ്പിക്കുന്നു ☺️☺️☺️☺️ Keep Going ഇത്ത... എന്റെ ഉമ്മ ഇങ്ങനെ ആണ് എന്റെ 2 മക്കളേം food കഴിപ്പിക്കാൻ വീടും പറമ്പും നടന്നു കഷ്ടപ്പെട് food കഴിപ്പിക്കും ☺️☺️☺️ നമ്മുടെ എല്ലാം ഉമ്മമാർക്കും ഉപ്പമാർക്കും ദീർഘയുസും ആരോഗ്യവും പടച്ചോൻ കൊടുക്കട്ടെ 😊😊😊🤲🏽🤲🏽🤲🏽
Aameen.Thank yAameen.Thank😘🥰🌹💖💕❤️
Alhamdulilla
അമ്മയും ഉമ്മയും എല്ലാം ഒന്നുതന്നെ. അറിവ് പകർന്നു നല്കുന്ന ഉമ്മയെ ഒരുപാട് ഇഷ്ടം.🙏🙏🙏🙏🙏
Schools are you late
McCann X-Men and the two
Ghoulish bcc Malden the pending home sales and he took your specification all of my. Christy and experience, my sponsor. how are you? Nxkakaksjxjcjx jxjchchcsdhhcjxjsjsjsjjfuwudcjdk
Parvathy എല്ലാം ഒന്ന് തന്നെ.Thank youda മുത്തെ 😘🥰♥️🌹
Masha Allah
Skip ചെയ്യാനെ തോന്നില്ല. നല്ല ഉമ്മച്ചി. കേട്ടോണ്ടിരിക്കാൻ നല്ല സുഖമുണ്ട്.🥰🥰
Thank youda മുത്തെ 😘♥️🌹💕🌺
ഞാൻ ആദ്യമായിട്ടാ ഉമ്മയുടെ വീഡിയോ കാണുന്നത്. നല്ല സന്തോഷം തോന്നുന്നു ആ ചിരി കാണുമ്പോൾ.. എനിക്ക് ഈ വീഡിയോ നല്ല use ആയിട്ടുണ്ട് 😍
Thank youda മുത്തെ 😘♥️🌹
Njanum
😘😘😘🥰🌹🌺
ഞാൻ ആദ്യമായി ആണ് ഇത്തയുടെ വിഡിയോ കാണുന്നത്. എനിക്ക് ഇഷ്ടം ആയി. മക്കളെയും മരുമക്കളെയും ഒരു പോലെ കാണുന്ന നല്ല ഒരു ഉമ്മ ♥️♥️♥️♥️
Thank youda മുത്തെ 😘🥰❤️♥️
Sathyam…,orupad sneham😍
Thank you dear 😘🥰❤️🌹
@@sajishomecafe9049 -===][][][[[[[[[[[
M`my l`? OF
യാദൃശ്ചികമായാണ് ഈ വീഡിയോ കണ്ടത്...... ഒരുപാട് ഇൻഫർമേറ്റീവ് ആണ്. എന്തായാലും ട്രൈ ചെയ്യും
ഉമ്മയുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ.. 😍🙏ഇത്താ
Thank youda മുത്തെ 🥰💕😘❤️
കഥ mix ആക്കി പറഞ്ഞു കൊടുത്തത് കലക്കി.👍👫
ഞാനും മോന് അങ്ങനെ പറഞ്ഞുകൊടുക്കാറുണ്ട്
ഇപ്പോഴത്തെ കുട്ടികൾ നമ്മളെക്കാൾ ബുദ്ധി ഉണ്ട്.😘🥰🌹❤️
നല്ല ഉപകാരമുള്ള വിഡിയോ... സൂപ്പർ അമ്മ.. പക്ഷെ ഇങ്ങനെ ഉള്ള അമ്മമാരും കൂടെ വേണം...
😂😂😂😘🥰🌹❤️❣️
Maa shah allah... Barakallah 🤲🏻.. നമ്മുടെ ഉമ്മമാർ നമ്മുടെ മക്കളെ സ്നേഹിക്കും പോലെ വേറെ ആരും അവരെ സ്‌നേഹിക്കൂല... അത് സത്യം ആണ്.. അവർക്ക് റബ്ബ് ആരോഗ്യവും ആയുസും കൊടുക്കട്ടെ... ആമീൻ 🤲🏻
ആമീൻ 😘🥰🌹♥️💖
Sure❤
Ente ammayinte athee varthaanmm❤❤super tips❤❤❤❤
ഉമ്മമാർക് കുട്ടികൾ fd കഴിക്കാത്തയതിലാണ് ആകെ സങ്കടം ❤️❤️ ഇവിടേം അത് തന്നെ
🥰♥️😘💖
Very good umma... ഞാനും ഇതൊന്ന് പരീക്ഷിക്കട്ടെ.... ഇതേ അവസ്ഥ തന്നെ എന്റെ മോൾക്കും..3 വയസ്സ് ആയി 10 kg മാത്രമേ ഉള്ളൂ ഉമ്മാ.. പരിഹാസം കേട്ടു ഞാൻ മടുത്തു
തീർച്ചയായും ഇതൊന്നു ഒരു മാസം നോക്കൂ നല്ല മാറ്റം ഉണ്ടാവും.😘🥰🌹🌺♥️
@@bobyjoseph4481 athe avastha yaado🙁
കുട്ടികളിലെ ഫുഡ് കഴിക്കാനുള്ള മടി മാറ്റാം.
Junior choclate drink കൊടുക്കൂ.
Side effects illa.organic aanu.
ഉമ്മയെ പോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം 😘.. ഈ ഒരു മനസ് എല്ലാ അമ്മമാർക്കും ഉണ്ടാകുകയാണേൽ എത്ര നല്ലതായിരുന്നേനെ.. 😔
Thank youda ചക്കരെ 😘🥰🌹🌺💖
😢😢😢😢
സത്യാണ്....
🥰🥰
Seriyaanu entetokke amma ente kunjine otta divasam nokiyaal kanakku parachila eganulla ammamare kittanenkil punyam cheyyanam
ചേച്ചിയെപ്പോലെ സ്നേഹമുള്ള അമ്മയാണ് എനിക്ക്... പക്ഷെ അമ്മായിയമ്മ അങ്ങനെ അല്ല.... ഇങ്ങനെ ഒരു ഉമ്മയെ ലഭിക്കാൻ മക്കളും,മരുമക്കളും ഭാഗ്യം ചെയ്യണം....ചേച്ചിക്കും കുടുംബത്തിൽ ഉള്ളവർക്കും സർവശക്തൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Aameen🤲🤲🤲 മോളെ കൊച്ചുമക്കൾ എന്ന് പറയുമ്പോൾ നമ്മുടെ മക്കളുടെ കുഞ്ഞുന്നാൾ തിരിച്ചു തരികയാണ് ദൈവം.ഒരു അവസരം കൂടി നമുക്ക് കിട്ടുന്നു.അപ്പോഴേക്കും നമ്മുടെ ബാധ്യതകൾ എല്ലാം തീർന്നു സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു കാലഘട്ടം ആണ്.സത്യത്തിൽ എൻ്റെ മക്കൾ പെട്ടന്നാണ് വളർന്നത്.കണ്ണ് അടച്ചു തുറക്കുന്ന നേരം കൊണ്ട്.എനിക്ക് ഇപ്പൊൾ എൻ്റെ മക്കളുടെ കുട്ടിക്കാലം തിരികെ കിട്ടിയ ഒരു സന്തോഷം ആണ്.അവർക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ ഞാൻ തയ്യാർ ആണ്.ഞാൻ ഒരുമാസം കൊണ്ട് മാറ്റിയെടുത്ത എൻ്റെ Ziya മോൾ അടുത്ത ആഴ്ച കുവൈറ്റിൽ നിന്നും സൗദിയിൽ ഞങ്ങളുടെ അടുത്തേക്ക് വരും.വീഡിയോ കാണുകയാണ് എങ്കിൽ അവളുടെ ഇപ്പോഴത്തെ രൂപവും കാണാം.ഓകെ😘🥰🌹💖♥️💞
ഈ ചാനൽ വലിയ ഉയരത്തിൽ എത്താൻ അധികം താമസമില്ല. അത്രയ്ക്ക് അറിവും ഗുണവുമുള്ള ഒരു ചാനൽ ✌️ഇത്തയുടെ സംസാരം കേട്ടിരുന്നു പോകും. മിടുക്കിയായ സ്ത്രീ.
Thank youda പൊന്നേ.അല്ലാഹു നാക്ക് പൊന്നാക്കട്ടെ.😘😘😘🥰🌹♥️
👍
@@sajishomecafe9049 ആമീൻ
Yes
ഇങ്ങനെ ഒരു ഉമ്മയെയും വലിയ ഉമ്മയെയും കിട്ടിയ മകളും കൊച്ചുമകളും എത്ര ഭാഗ്യം ചെയ്തവരാണ് 🥰🥰🥰
Love you amma.enkum undu oru molu.bhayankara budhimutta kazhikan
ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ നല്ല മാറ്റം വരും ഉറപ്പ്.😘🥰🌹❤️💗
Thank youda ചക്കരെ 😘🥰💖🌺♥️
@@sajishomecafe9049 ഇങ്ങനെ ഒരു ചാനൽ ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ നമുക്ക് വീട്ടിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തരാൻ ആരുമില്ല. ഇങ്ങനെയുള്ള വീഡിയോസിൽ കൂടിയാണ് നമ്മൾ ഓരോന്നും മനസ്സിലാക്കുന്നത്. ഈ വീഡിയോകൾ ഒരു ഹെൽപ്പ് ആണ്. ഒത്തിരി നന്ദി ഇതുപോലെയുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു തരാൻ കാണിക്കുന്ന മനസ്സിന്.
Thank you മോളെ 😘🥰🌹♥️💗❣️💖
ഇതാന്റെ ഓരോ വാക്കും വിലപെട്ടതാണ്. Tnk u so much
Thank youda മുത്തെ 😘🥰💞❣️❤️
മാഷാഅല്ലാഹ് നല്ല രസം കേട്ടിരിക്കാൻ. Vidio ഫുൾ കണ്ടു. കേട്ടിട്ട് നിർത്താൻ തോന്നുന്നില്ല
Thank you dear 😘🥰🌹
Same
ആദ്യമായി വീഡിയോ കാണുന്നത് എല്ലാ വീടിയിയും ഒറ്റയിരുപ്പിൽ കുറെ കണ്ടു എല്ലാം നല്ലവീഡിയോ എല്ലാ കാര്യം അമ്മപറയും പോലെ 🥰🥰🥰🥰🥰ഒത്തിരി ഇഷ്ടം
Thank youda മുത്തെ 😘❤️🥰🌹🌺💕
ഒരു ഡോക്ടറെക്കാൾഇത്രയും നല്ല ജീവിതപരിഞ്ാന൦ ഞങ്ങൾക്ക് പകർന്നു തന്നതിന് നന്ദി 🙏
Thank you my dear 😘🥰🌹♥️🙏
ഇത്ത വളരെ വിലപ്പെട്ട കുറെ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി🙏🙏🙏🙏🙏🙏
Thank youda മുത്തെ 😘🥰🌹
നല്ല രസകരമായി അവതരിപ്പിച്ചു... എനിക്ക് മൂന്ന് വയസ്സായ ഒരു മോൾ ഉണ്ട്. ഇത് പോലെ ഒന്ന് ട്രൈ ചെയ്യണം 😍👍🏻👍🏻💯
Thank you dear 😘💕❤️
Assalam alikum .alhamdu lillah anney polay oru ummammayum ummium. Allahu ellaummi um inganakattey.
ആമീൻ.ഈ ലോകത്തെ നമ്മുടെ ഏറ്റവും വിലപ്പെട്ട നിധികൾ ആണ് മക്കളും,മരുമക്കളും,കൊച്ചുമക്കളും.അവരുടെ സന്തോഷം ആണ് നമ്മുടെ എല്ലാം. Thank you dear 😘🥰🌹♥️
നല്ല ഉമ്മ
Thank you dear 😘🥰❣️❤️🌹
എന്റ മോൾ മെലിഞ്ഞു മോശമായി ഇരിക്കുവാ 11 kg ഇതിൽ കൂടുന്നെ ഇല്ല . 4 വയസ് . ഇത് എനിക്ക് ഉപകാരപ്പെട്ടു ഉമ്മാ നന്ദി.
😘😘😘🥰💖🌹♥️
അയ്യോ എന്റെ മനസ്സിലുള്ള കാര്യം ആണല്ലോ ഇത്ത നിങ്ങൾ പറയുന്നത്..... വളരെ വളരെ ഉപകാരം ഉള്ള വീഡിയോ thankuu ❤️❤️❤️
Thank you dear 😘🥰🌹
എന്റെ wife ഉം ഇങ്ങനെയാ ഉമ്മ. 3 മക്കൾ ഉണ്ട്. കുട്ടികളെ നോക്കുന്ന കാര്യത്തിൽ അവൾ genious ആണ്. 3 മക്കളും നല്ല ഉരുണ്ടിരിക്കുന്നു. കുറച്ചേ കൊടുക്കുവൊ ള്ളു. പക്ഷേ പലതവണ കൊടുക്കും. ഉമ്മയുടെ സംസാരം കേട്ടപ്പോൾ അവളെ ഓർമ്മ വന്നു. പക്ഷേ അവൾ ഒത്തിരി എല്ലും തോലുമായി .
ഞങ്ങളെല്ലാം നിങ്ങൾ എങ്ങനെ തന്നെയാണ് കുഞ്ഞുങ്ങളെ നോക്കുന്നത് സന്തോഷമാകും കുഞ്ഞുങ്ങളെ എങ്ങനെ ആണ് നോക്കേണ്ടത് അറിഞ്ഞുകൂടാത്ത വർക്ക് ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്
Thank you dear 😘🥰🌹🌺
എന്റെ അമ്മയും ഇതുപോലാണ്... അമ്മയുടെ അടുത്ത് നിർത്തിയാൽ എന്റെ മോളെ ഇതുപോലെ ചിട്ടയായി ഭക്ഷണം കൊടുത്ത് നന്നായി നോക്കും... 😍😍😍😍😍
അമ്മക്ക് പകരം അമ്മ മാത്രം.😘🥰🌹♥️💜💞
Dedicated to my lovely Umma..
🙏🙏🙏🙏
Thank you dear 😘🥰🌹♥️💖
ഈ ഉമ്മാക്ക് അല്ലഹ് ആരോഗ്യവും ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ഈ ഉമ്മ പറയുന്നത് കേട്ട് ഞാൻ കരഞ്ഞു പോയി നിങ്ങളുടെ മകൾ കഷ്ട്ട പെടുന്നത് പോലെ കഷ്ട്ടപെട്ടു ഉമ്മ എന്റെ മോളെ കാണാൻ നിങ്ങൾ പറഞ്ഞത് പോലെ യാണ് ഒന്നും കഴിക്കില്ല അഥവാ നിർബന്ധം പിടിച്ചു കഴിപ്പിച്ചാൽ മുഴുവൻ ചർത്തിക്കും എനിക്ക് സങ്കടം ആണ് എന്റെ കുട്ടിയെ കാണുമ്പോൾ ഈ ഉമ്മയുടെ വാക്കുകൾ ഒരുപാട് മനസ്സിൽ തട്ടി ഇനി മുതൽ നിങ്ങൾ പറഞ്ഞു തന്ന ഈ വിലപ്പെട്ട വാക്കുകൾ ഉണ്ടല്ലോ അത് മറക്കാൻ കഴിയില്ല ഇനിമുതൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ ഒരു പാട് നന്ദി ഉണ്ട് ഉമ്മാ 🥰🥰മക്കളെ യും പേരാമക്കളെയും ഒരുപോലെ കാണുന്ന ഉമ്മാ പറയാൻ വാക്കുകൾ ഇല്ല👍👍....... 🥰😘💋
ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.Thank youda മുത്തെ.ഇതുപോലെ ഒന്ന് ഒരുമാസം പരീക്ഷിക്കൂ. വിജയം സുനിശ്ചിതം.😘🥰♥️🌹
ഇത്ത പറഞ്ഞത് 100% ശരിയാണ്. എനിക്ക് അനുഭവം ഉണ്ട്. എന്റെ ഇളയ മോൻ മെലിഞ്ഞു ഇരിക്കുകയായിരുന്നു. വാരി എല്ല് ഒക്കെ കാണാം. Dr ഒക്കെ കാണിച്ചു. ആളുകളുടെ പരിഹാസം.... കുട്ടിക്ക് ഒന്നും കൊടിക്കില്ലേന്ന്...ഞങ്ങൾ സൗദിക്ക് പോയി വിസിറ്റിംഗിന് ഒരു മാസം ആയിട്ടും മോന് മാറ്റം ഒന്നും വന്നില്ല.. പിന്നെ ഞാൻ ഇത്ത പറഞ്ഞപോലെ അവന്റെ കൂടെ കൂടി കളിച്ചും, കഥ പറഞ്ഞും ഭക്ഷണം കഴിപ്പിച്ചു. ഒരു മാസം വേണ്ടി വന്നില്ല കവിൾ ഒക്കെ തുടുത്തു നന്നായി വണ്ണം വച്ചു. എനിക്കും ഏട്ടനും സന്തോഷം ആയി.6മാസം കൊണ്ട് എന്റെ മോന് ആളാകെ മാറി. എല്ലാർക്കും അതിശയം ആയി... ഇപ്പോൾ സ്കൂളിൽ പോയതോടെ കുറച്ചു തടി കുറഞ്ഞു. 8 പഠിക്കുന്ന മോന് ഇപ്പോളും ഞാൻ രാവിലെ ഭക്ഷണം വാരികൊടുക്കും... കാരണം പോകാൻ ഉള്ള തിരക്കിൽ ഇത്തിരി ഭക്ഷണം മാത്രമേ കഴിക്കു കഥ പറഞ്ഞു പുറകെ നടന്നു കൊടുത്താൽ കുറച്ച് കൂടി ഭക്ഷണം കഴിക്കും.
Ente കലാ.ഞാൻ 12വയസ്സ് വരെ മോന് ചോറ് വാരി കൊടുക്കുമായിരുന്നു.മോൾക്ക് പിന്നെ കെട്ടിക്കുന്നത് വരെ മിക്കപ്പോഴും ഉമ്മി വാരി തന്നാ മതി.എന്തായാലും നമ്മുടെ മക്കളുടെ ആരോഗ്യം നമ്മുടെ കയ്യിൽ ആണ്.,🥰🌹😘
@@sajishomecafe9049 21 വയസുള്ള മോനും വാരികൊടുക്കും നമുക്കും അവർക്കും സന്തോഷം... ❤❤❤
Atheda നമ്മുടെ ഈ ലോകത്തെ സർവസ്വവും അവർ ആണ്.,😘🥰🌹♥️
ആദ്യമായാണ് ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ട്ടായി... ഞാനും ഇതേ പ്രശ്നത്തിൽ ആണ്. 2വയസ്സായ മോനെയും കൊണ്ട്. ഒന്നും കഴിക്കുന്നില്ല. കുറേ സമയം ഒരുപിടി ചോറ് കൊണ്ട് നടക്കും, പിന്നെ നിർത്തിവെക്കും. അതാ നടക്കുന്നത്. ഇനി ഇന്നുമുതൽ നോക്കട്ടെ 🙏🙏. മോന്റെയും മോളുടെയും മക്കളെ ഒരുപോലെ കാണുന്ന ഉമ്മയെ ഒരുപാട് ഇഷ്ട്ടം 🥰🥰
ഇത് ട്രൈ ചെയ്തു നോക്കിയിട്ട് പല കുട്ടികൾക്കും മാറ്റം ഉണ്ടായി എനിക്ക് wats app മെസ്സേജ് അയച്ചു.😘♥️💖💗
എനിക്കും ഇതേ പ്രായത്തിൽ ഒര് മോള് ഉണ്ട് ഇത്ത. വളരെ സന്തോഷം ഉണ്ട് ഇങ്ങനത്തെ ഒര് വീഡിയോ ചെയ്തതിൽ.. 👌👍
Thank youda ചക്കരെ 😘🥰❤️💕
വളരെ അധികം പ്രയോജനപ്പെട്ടു... നല്ല ടിപ്സു കൾ.താങ്ക് you so much umma 🙏🙏
Thank you dear 😘🥰🌹
മിടുക്കി ഉമ്മ. എന്റെ മോനു 8വയസായി ഇതേ അവസ്‌ഥ ഒന്നും കഴിക്കില്ല രാവിലെ food കൊടുത്താൽ വായിൽ വെച്ച് അലിച്ചോണ്ടിരിക്കും. വാരിയെല്ലൊക്കെ എണ്ണി പെറുക്കിയെടുക്കാം.
ഇതുപോലെ ഒരു മാസം ഒന്ന് ട്രൈ ചെയ്തു നോക്കൂ.മാറ്റം വരും ഉറപ്പ്.😘🥰🌹🌺❤️
@@sajishomecafe9049 ok ittha
Ha same അവസ്ഥ...8 വയസ്... ഉടുപ്പ് ഊരിയ xray എടുക്കണ്ട ആവശ്യം ഇല്ല
Ente monum ithu thane 😭😭😭 inium ummaude tips try chaiyate 👍👍👍
😂😂😂😘🥰🌺♥️ഇതായിരുന്നു Ziyamol.അവിടെ നിന്ന് ഞാൻ മാറ്റി എടുത്തപ്പോൾ അവള് അഴകിൻ്റെ റാണി ആയി.😂😂😂😘🥰🌺♥️
ഈ വീഡിയോ എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു .. ഒപ്പം കണ്ണും നിറഞ്ഞു. എന്റെ മോളും ഇങ്ങനെയാണ്..
Thank you dear 😘🥰🌹❤️
അടിപൊളി ഗ്രാൻഡ്മാ. ഐ ലൈക് ആൻഡ് ഏപ്രിസിയേറ്റ് യു. താങ്ക് യു ഫോർ തെ ഗ്രേറ്റ് ടിപ്സ്.
Thank you dear 😘🥰🌹♥️🌺
Very talented mother....Same like my mom....Loved this video...❤❤❤❤
Thank youda മുത്തെ 😘🥰❣️❤️
എന്റെ ഡെലിവറി കഴിഞ്ഞ് എന്റെ വീട്ടിൽ എനിക്ക് നിൽക്കാൻ പറ്റിയില്ല കാരണം മോനു രാത്രി വയ്യാത്തയായ് വണ്ടിയും ഹോസ്പിറ്റൽ ഫെസിലിറ്റി ഒന്നും ഇല്ലാത്തതിന്റെ തുടർന്ന് husbantinte വീട്ടിലെക്ക് വരണ്ടു വന്ന് പിന്നീട് കുഞ് രാത്രി കരഞ്ഞപ്പോൾ അതിനു വിശന്നിട്ടാണ് നിനക്ക് പാലില്ല അതിനു കുരുക്ക് കൊടുക്കണം എന്ന് പറഞ്ഞു ബഹളമായി... ഞാൻ അതിനു സമ്മതിച്ചില്ല 90 day കഴിഞ്ഞിട്ട് കൊടുക്കാം എന്ന് ഞങ്ങൾ പറഞ്ഞു എന്നിരുന്നാലും അവർ കുഞ്ഞിന് കുരുക്ക് കൊടുത്തു അതിന്റ 2 ദിവസം കഴിഞപ്പോഴേക്കും കുഞ്ഞുനു വയറ്റിൽ ന്ന് പോകാതെ യായി ദഹനപ്രേശ്നങ്ങൾ വന്ന് തുടങ്ങി അന്ന് മുതൽ ഞാൻ കുഞ്ഞിന് 90കഴിഞ്ഞിട്ട് ഫുഡ് കൂടുതൽ മതീന്ന് പറഞ്ഞതിന്റെ പേരിൽ എന്റെ അമ്മായിഅമ്മ ഞാനും മായി ഉടക്കി അന്ന് അവർ പറഞ്ഞു ഇനി എന്റെ കൈയിൽ കൊണ്ട് നിന്റെ മോനു ഒന്നും കൊടുക്കില്ലെന്നു അന്ന് മുതൽ ഇന്ന് അവനു വയസ്സ് 1അര ആയി ഇതു വര അവർ ഒന്നും നൽകിയിട്ടില്ല... അതിനു എനിക്ക് പ്രോബ്ലം ഒന്നും എല്ലാം എന്നാലും ചില മദർ ഇൻലോ അങ്ങനെ യാണ്....... ഇതുപോലെത്ത അമ്മായിഅമ്മയെ കിട്ടാൻ ഭാഗ്യം വേണം... ഗ്രേറ്റ് അമ്മാ ❤️🥰🥰❤️
Thank you dear.കുഞ്ഞുങ്ങൾക്ക് 6 മാസം ആകുമ്പോൾ ആണ് കുറുക്ക് കൊടുക്കുന്നത്. പിന്നെ ഇത്തരം അമ്മമാർ ഒരുപാടു ഇന്നും ഉണ്ട്.എനിക്ക് കുഞ്ഞു മക്കൾക്ക് ഫുഡ് കൊടുക്കാൻ ഭയങ്കര ഇഷ്ടം ആണ്.അവരുടെ വയർ നിറയുന്നത് വരെ എന്ത് ത്യാഗവും സഹിക്കാൻ ഞാൻ തയ്യാർ ആണ്. ഓരോരുത്തരും ഓരോ രീതിയല്ലേ.അത് കാര്യമാക്കേണ്ട.നമ്മൾ നമ്മുടെ മക്കൾക്ക് വേണ്ടി ജീവിക്കുക.സന്തോഷമായി ഇരിക്കുക.ok 😘🥰🌹♥️
ആദ്യമായിട്ടാണ് ഉമ്മയുടെ വീഡിയോ കാണുന്നെ.. എനിക്കും ഉണ്ട് 5 വയസ്സുള്ള മോള്.. Same ഒന്നും കഴിക്കില്ല.. Skelton ആണ്..ഉമ്മയെ പോലെ ഉള്ള അമ്മയെ കിട്ടിയ മക്കൾ ഭാഗ്യം ചെയ്തവരാ.. And so luckiest പേരമക്കൾ.... Lv u umma...lots of love from Kasaragod 🥰🥰🥰🥰
Thank youda ചക്കരെ 😘🌹🥰♥️❣️💜
Veliya upakaram ulla videos thanks umma........
😘🥰💜♥️
അനുഭവം ആണ് ഉമ്മ ഏറ്റവും വലിയ ഗുരു.. അനുഭവിച്ചവരുടെ മുൻപിൽ പഠിച്ചവർ വരെ നമസ്കരിക്കും.. നിങ്ങൾ ചെയ്യുന്നത് ഒക്കെ bams പഠിച്ചു ഇറങ്ങിയവർക്ക് പോലും മാതൃക ആണ് 😍😍😍thanks🙏🏼
Thank youda മുത്തെ 😘🥰🌹♥️
എന്റെ മോളും തടിയില്ല umma
ഇത്ത ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി ഇത്തയെ സംസാരം വും ഇതുപോലെ ഒരു അമ്മായി അമ്മെയ കിട്ടാൻ ഭാഗ്യം ചെയ്യണം
Thank you dear 😘🥰🌹♥️🌺
Njan ആടിമായിട്ടാണ് ഉമ്മയുടെ വീഡിയോ കാണുന്നദ് സൂപ്പർ വീഡിയോ എന്റെ ഉമ്മയും ഇതുപോലെ തന്നെയാ, എന്റെ മോൻ ഇതുപോലെ തടിയില്ലായിരുന്നു, എന്റെ ഉമ്മയുടെ കൂടെ അവൻ താമസിച്ചപ്പോൾ തടിവെച്ചു 🤲വീഡിയോ ഇഷ്ടപ്പെട്ടു അള്ളാഹു അനുഗ്രഹിക്കട്ടെ
എല്ലാ ഉമ്മമാരും ഈ കാര്യത്തിൽ ഒന്നാണ്.🥰💖😘🌹
Njan first time ആണ് ഇത്തയുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ട്ടായി thank you
Thank youda മുത്തെ 😘💕💚💗
Daily 30 pillere kazhippikkunna swanthamayi piller illatha pre school teacher aaya njan... kalichum kadhaparanjum 1 hour. Ithinidayil njan food kazhikkan late aya apo chodikkum, Ma'am, why are you not having your lunch? nnu.. ❤ Food kazhippikkan care taker undenkilum avarkk lunch time il um njan venam koode❤
Thank you Teacher. ചെറിയ കുട്ടികൾക്ക് food കൊടുക്കാൻ നല്ല ക്ഷമയും സഹനവും വേണം.ഒപ്പം മേ ൻപൊടി ആയി സ്നേഹവും .ടീച്ചർ എന്ന് പറയുമ്പോൾ തന്നെ അമ്മമാരേക്കാൾ കരുതലും സ്നേഹവും ഉള്ള വർ ആണ്.😘😘😘🥰♥️🌹💖
Spr ഇനി ഒന്ന് എന്റെ മോൾക്ക് ഇങ്ങനെ ഒന്ന് കൊടുത്തു നോക്കണം.. എന്റെ മോളും ഇത് പോലെ തന്നെയാണ് കഴിക്കാതില്ലേ ഇല്ല
ഒരു മാസം ക്ഷമയോടെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.കുഞ്ഞിന് നല്ല മാറ്റം ഉണ്ടാവും.ഞാൻ ഗ്യാരണ്ടി.😘🥰🌹🌹❤️
നല്ല ഒരു വീഡിയോ ആയിരുന്നു ഇത്താ സംസാരം കേട്ടിരിയ്ക്കാൻ നല്ല രസമുണ്ടായിരുന്നു 🥰🥰👍👍
Thank youda മുത്തെ 😘🥰🌹♥️
👍
ന്റെ അമ്മായിയമ്മ കുഞ്ഞിന്റെ ഒരു കാര്യവും നോക്കില്ലാരുന്നു.. അമ്മമാരാ അതൊക്കെ നോക്കട്ടെ എന്ന് പറയു
അതെ.അത് സത്യമാണ്.എല്ലാ വീട്ടിലും പറയുന്നത് പെൺകുട്ടിയുടെ അമ്മമാർക്ക് മാത്രേ അതൊക്കെ പറഞ്ഞിട്ടുള്ളൂ എന്നാണ്. എന്നാല് ഞാൻ എൻ്റെ മോൻ്റെ മക്കളെയും, മോളുടെ മക്കളെയും ഒരു വ്യത്യാസവും ഇല്ലാതെ പൊന്നു പോലെ നോക്കും.എത്ര കഷ്ടപ്പെട്ടു കഥ പറഞ്ഞു അവരുടെ ഒപ്പം കളികളിൽ കൂടി നടന്നു നടന്നു എൻ്റെ കാലു കിഴച്ചാലും ഞാൻ ഒരിടത്ത് ഇരിക്കില്ല. അവരെ ഫുഡ് കഴിപ്പിച്ചു കുളിപ്പിച്ച് കഥ പറഞ്ഞു കൊടുത്തു കൊണ്ട് നടക്കും. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല അത്.എൻ്റെ മോളുടെ അമ്മായി അമ്മ , എൻ്റെ അമ്മായി അമ്മ അങ്ങിനെ മിക്കവരും നിങൾ പറഞ്ഞ അതേ മോഡൽ ആയിരുന്നു.എന്നാല് ഞാൻ,എൻ്റെ മക്കൾക്കും കൊച്ചു മക്കൾക്കും വേണ്ടി എന്ത് ത്യാഗവും ചെയ്യും.😘🥰♥️🌹
Mashaallah.,..ഇത്ത എന്റെ മോൻ മെലിഞ്ഞു രൂപമാണ്. ഈ Tips ഞാനും ട്രൈ ചെയ്യും. 👍🏻
Thank you dear 😘🥰🌹
എന്റെ മോളും
ഞാനും ഇന്നാണ് ഈ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി
Thank you dear 😘🥰🌹♥️🌺
Nallorummaa🥰🥰nalla posative energy😍😘
Thank youda മുത്തെ 😘🥰🌺💖🌹
Njan ethupoleyan ente kochumone kazippikkunnathe Chechi paranjathu eathra seriyane
ഇത്ത നല്ല വിഡിയോയാണ് എന്റെ മകളും ഒന്നും കഴിക്കത്തില്ല ഇത്ത ഇതുപോലെ ഞാനു ചെയ്തു നോക്കാം
Thank you dear 😘🥰🌹🌺
ഞാൻ നല്ല ഒരു മകളാണ്, നല്ല ഒരു സഹോദരിയാണ്, നല്ല ഒരു ഭാര്യയാണ് (എന്റെ കണ്ടെത്തലാണ് കേട്ടോ ). എന്നാൽ പലപ്പോഴും തോന്നിയ ഒരു കാര്യമാണ് ഞാൻ നല്ല ഒരു ഉമ്മയല്ല എന്നത്, ഈ വീഡിയോ കണ്ടപ്പോൾ മനസിലായി ഏറെക്കുറെ അത് ശരിയാണെന്ന്. എന്റെ മക്കളെ ഇത്ര care കൊടുത്തു വളർത്താൻ എനിക്ക് കഴിയുന്നില്ല 😔 പക്ഷേ ഇനി മക്കൾ തടി വെക്കുന്നില്ല എന്നും പറഞ്ഞു വിഷമിച്ചിരിക്കാൻ ഞാനില്ല, ഈ വീഡിയോ അത്രക്കും പ്രചോദനം ആയിട്ടുണ്ട് 👌🏻ശരിക്കും മാജിക് ഉമ്മിയാണ് ഈ ഉമ്മ 😊
Thank youda പൊന്നേ.ഒരുപാടു സന്തോഷം.നമ്മൾ മനസ്സ് വെച്ചാൽ നടക്കാതതായി ഒന്നുമില്ല കുട്ടാ.അങ്ങോട്ട് ധൈര്യമായി ത്തുടങ്ങിക്കോ.നല്ല ഒരു ഉമ്മി ആകാൻ എല്ലാ ആശംസകളും നേരുന്നു.😘😘😘🌺🥰♥️🌹
@@sajishomecafe9049 thank you ഇത്താ 👍
വളരെ നല്ല അവതരണം. മുഴുവൻ skip ചെയ്യാതെ കണ്ടു. എന്റെ മോൾക്ക് വെയിറ്റ് കുറവരുന്നു. ഇപ്പോളും wait ഇല്ല 2വയസ്സായി. വളരെ വിഷമം ആണ് അവളുടെ കാര്യത്തിൽ. എന്തായാലും ഇങ്ങനെ try ചെയ്യാം താങ്ക്യൂ ഇത്ത. അള്ളാഹു അനുഗ്രഹിക്കട്ടെ.
Thank youda ചക്കരെ 😘🥰🌹🌺♥️❣️💗
Masha allah നല്ല ഉമ്മി 😍😍😘😘😘
😘😘😘🥰♥️🌹💕
ഇത്ത ഇങ്ങള് പോളിയാണ്..... ഞാൻ ഈ വീഡിയോ kanidit 4വീക്ക് ആയിട്ടുള്ളു അന്ന് ഞാൻ പറഞ്ഞിരുന്നു മോൻ മെലിഞ്ഞു ഇരിക്കുന്നു എന്ന്...... ഇങ്ങള് പറഞ്ഞത് പോലെ ഫുഡ് കൊടുക്കുന്ന രീതി മാറ്റി ഒരു ടൈമ്ടേബിൾ കൊണ്ട് വന്നു.... മാഷാ അല്ലഹ് ഇപ്പൊ നല്ല മാറ്റം ഉണ്ട് കുറച്ചു തടിച്ചിട്ടുണ്ട്.... നല്ല മെസ്സേജ് തന്നതിന് എത്ര നന്ദി പറഞ്ഞാലും തീരൂല 😊😊😊😊😊😊😊😊
Thank youda മുത്തെ.പലരും ഇപ്പൊൾ ഇത് പിന്തുടർന്ന് ഒരു മാസം കൊണ്ട് കുട്ടികൾക്ക് മാറ്റം വന്നു എന്ന് ഫോൺ വിളിച്ചും മെസേജ് അയച്ചും ariyikkunnundu.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰💗🌹💖
Masha Allah iganeyoru ummayeyum ammayiyammayeyum kittaan baghyam cheyyanam 😘🥰
Thank youda മുത്തെ 😘🥰🌹🌺
Hlo... ഇത്താ നിങ്ങളുടെ വീഡിയോ ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്... എല്ലാ വിഡിയോയും സൂപ്പർ... ഉപകാര പ്രദമായ വീഡിയോ 👍👍
Thank you dear 😘🥰🌹
ഞാൻ fd കൊടുക്കുമ്പോ കഥ പറയും പറഞ്ഞു കഥ stock കഴിഞ്ഞു
ഇപ്പൊ ഉണ്ടാക്കി parayum😜😜😜
😂😂😂🥰♥️😘
Njan nokki nadanna oru video aa itha ithu , othiry snehathode madina il ninnum 🥰🥰🥰, orupaad uyarchayil ethatte Dua cheyyam 🤲🏻
Ente പൊന്നുമോളെ എനിക്ക് വേണ്ടി എൻ്റെ കുടുംബത്തിന് വേണ്ടി പ്രത്യേകം duaayil ഉൾപ്പെടുത്തനെ.അല്ലാഹു അനുഗ്രഹിക്കട്ടെ.😘🌹🥰❤️
നേരിട്ട് കണ്ടു സംസാരിക്കും പോലെ 😍😍😍
Thank you dear 😘🥰🌹🌺
eniki ee ummane oruvadu ishtamayi. ..❤
എന്റെ അമ്മ ഇതുപോലെ ആണ് 😞love you amma💋🥰
😘🥰💖♥️🌹
Etha super anu nalla motivation anu ningalude samsaram. Really like ur speech
Thank you dear.Thank you 😘🥰♥️❣️🌺
Thanku Umma.Inspiring words for caring mom's and grandmas
Thank you മോളെ 😘🥰🌹♥️💗
@@sajishomecafe9049hi
ഹായ് ഇത്താ ഞാൻ കാണുന്ന രണ്ടാമത്തെ വീഡിയോയാണിത് ആദ്യം കണ്ട വീഡിയോ ആർത്തവ വിരാമത്തേക്കുറിച്ചുള്ള വീഡിയോ ആയിരുന്നു ഇതൊക്കെ പറഞ്ഞു തരാൻ പഴയ തലമുറ ഒന്നും തന്നെയില്ല എനിക്ക് അമ്മയോ ചേച്ചിയോ അങ്ങനെ ആരും ഇനി ഇത്താടെ കാണാത്ത വീഡിയോ എല്ലാം ഓരോന്നായി കാണുന്നുണ്ട് എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് കേട്ടോ ഞാൻ പുതിയ സബ്സ്ക്രബർ ആണ്
Thank youda മുത്തെ 😘🥰🌹💚💗💜
ഉമ്മ ന്റെ മോളും അതേയ് രണ്ട് വയസായി വെയിറ്റ് കുറവാ ഇത് കേട്ടപ്പോ ഒത്തിരി ഒത്തിരി സന്തോഷം ആയി ഇനി ഇതേപോലെ കൊടുക്കും എന്നും നല്ലതു മാത്രം വരട്ടെ ഉമ്മച്ചിക്ക്❤😘😘😘
Thank youda മുത്തെ.ഒരുമാസം ക്ഷമയോടെ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.നല്ല മാറ്റം ഉണ്ടാവും.ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്.ധൈര്യമായി ചെയ്തോളൂ.ദൈവം നല്ല്‌ത് വരുത്തട്ടേ 😘🥰🌹❣️♥️
ഒരു സമാദാനം ആയീ ഇതു കേട്ടപ്പോൾ, ഇത്താ രണ്ടര വയസുള്ള ഇരട്ടകുട്ടികളുടെ ഉമ്മയാണ് ഞാൻ കഴിപ്പിക്കാൻ ഒത്തിരി പ്രയാസപ്പെട്ടുന്നു, ഇൻശാഅല്ലാഹ് ഇനി ഇതുപോലെ ഒന്ന് ശ്രമിക്കണം
ഒരേ ഒരു മാസം ക്ഷമയോടെ ഇങ്ങനെ ഒന്ന് ട്രൈ ചെയ്യൂ.ഒരുമാസം കൊണ്ട് മാറ്റം ഉണ്ടാവും.നമ്മൾ തന്നെ അതിശയിക്കും.ഉറപ്പ്.🥰❤️😘🌹
Valuable words for every moms and grandmas.thanku Ummi 😍
Thank youda മുത്തെ 😘🥰🌹♥️🌺❣️
Ummaa tnq sooo much ..Njan skip cheyyathe Kanda vdeo. U r very dedicated grandma ...
Thank youda മുത്തെ.😘🥰🌹♥️🌺💕
Love you Umma ur daughter in law is very lucky 😍
Thank youda മുത്തെ 🥰😘🌹♥️❤️💞
അമ്മേ അമ്മയുടെ സംസാരം നല്ല ഇഷ്ട്ടായി.
Thank youda മുത്തെ 😘🥰🌹❣️💜
Nice video. And nice presentation.lovely umma❤️
Thank youda ചക്കരെ 😘🥰💖💗❤️
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ ഉമ്മയുടെ വീഡിയോ.... എന്തെന്ന് ഇല്ലാത്ത സതോഷം തോന്നുന്നു. എന്റെ മോനും ഇത് പോലെയാ (ഛർദിൽ ഇല്ലാട്ടോ) മാറ്റി എടുക്കാൻ പറ്റില്ല എന്നു നിരാശ പെട്ടിരിക്കും ഞാൻ. എന്നാൽ ഇപ്പൊ നല്ല വിശ്വാസം തോന്നുന്നു.
Mole നമ്മൾ മനസ്സ് വെച്ചാൽ ഒരൊറ്റ മാസം കൊണ്ട് മാറ്റി എടുക്കാം.നല്ല ക്ഷമ വേണം .ഒന്ന് പരിശ്രമിക്കു.ഫലം ഉറപ്പ് 😘🥰🌹♥️💖💖
ആദ്യമായാണ് ഈ channel കാണുന്നത്. ഉമ്മയെ ഒത്തിരി ഇഷ്ടമായി ,,,,,,,😘😘
Thank you dear 😘🥰🌹
Nalla rasakaramaya vedio aanu .ellam njan ariyan agrahicha karyangalanu.tq
Thank you dear 😘🥰🌹♥️
ഒത്തിരി ഇഷ്ടമായി, എല്ലാവരും eth കേൾക്കണം Big Salute 🙏💕💕💕🙏🙏🙏🙏🙏
Thank you dear 😘🥰🌹♥️
താത്ത ❤
Skip ചെയ്യാനൊന്നും തോന്നിയില്ല നല്ല സംസാരം.എനിക്ക് 3 വയസ്സായ മോനുണ്ട് ഇങ്ങനെ ഒന്ന് try ചെയ്യണം
Thank you dear 😘🥰🌹
Thank you Amma❤️
🥰🌹♥️💜💖
നല്ല ഉമ്മാ എനിക് ഇഷ്ടം ആയി. ഒട്ടും skip ചെയ്തേ കണ്ടു.subscribe ചെയ്ത് 😍😍😍
Thank you dear 😘🥰🌹♥️
ഇത്ത. എന്റെ മക്കൾ രണ്ടുപേരും മെലിഞ്ഞിട്ടാണ്. ഫുഡ് കഴിച്ചാലും നന്നാവില്ല. മെലിച്ചിൽ മാറാൻ എന്താണ് ചെയ്യേണ്ടത്
ഇതൊക്കെ അങ്ങു ക്ഷമയോടെ ചെയ്യുക.😘🥰🌺❣️
Weight nokkuka.ok anel thadi oru prashnamalla
നല്ല ഉമ്മമ്മ
അള്ളാഹു ദിർ ഘായുസ് നൽകട്ടെ
Aameen. ഇന്ന് ഈ മോളെ കണ്ടാൽ നമ്മുടെ കണ്ണ് തള്ളും.അതുപോലെ അടിത്തറ നന്നാക്കി.കുട്ടി ഇപ്പൊൾ നല്ല ആരോഗ്യവും, വണ്ണവും ഒക്കെയുള്ള സുന്ദരി മോൾ ആയി കുവൈറ്റിൽ കഴിയുന്നു.❤️😘🥰🌹
Cute baby 🥰
😘🥰🌹🌺♥️
എനിക്ക് നല്ല റിസൾട്ട് കിട്ടി ചേച്ചീ 🥰🥰🥰🥰🥰🥰🥰🥰🥰ഒരുപാട് നന്ദിയുണ്ട് ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് പ്രയോജനം ചെയ്തു....
Thank youda മുത്തെ.ഒരുപാടു പേര് എനിക്ക് wats app il മെസ്സേജ് ആയും call ആയും ഇത് വിജയിച്ചു കുഞ്ഞു ഫുഡ് കഴിക്കാൻ തുടങ്ങി വണ്ണം വെക്കാൻ തുടങ്ങി എന്നൊക്കെ പറയുമ്പോൾ എത്രമാത്രം സന്തോഷം ഉണ്ടെന്നോ.ഞാൻ ഈ വീഡിയോയിൽ കാണിച്ച എൻ്റെ Ziya mol അടുത്ത ആഴ്ച സൗദിയിൽ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്.അപ്പൊൾ മോളെ കാണുമ്പോൾ എല്ലാവർക്കും ഒന്നുകൂടി മനസ്സിലാകും.മോളുടെ മാറ്റം.ഒരുപാടു സന്തോഷത്തോടെ 😘🥰🌹💖♥️💞
Mashallah,i cried by hearing u,u r such a great mom
Thank youda മുത്തെ 😘🥰🌹♥️🌺💕
Thanks umma
Very useful 😍😍
Thank you dear 😘🥰🌹♥️
ഉമ്മാ ..... നമിക്കുന്നു ഞാൻ നിങ്ങളെ.നിങ്ങളാണ് യഥാർത്ഥ അമ്മ.ഈ വീഡിയോ കണ്ടപ്പോൾ എന്റെ അമ്മ എന്റെ മോനെ കഴിപ്പിക്കാൻ ഇതു പോലെ കഷ്ടപ്പെട്ടത് എനിക്ക് ഓർമ വന്നു.കണ്ണു നിറഞ്ഞു...അന്ന് ഞാൻ ടീച്ചർ ട്രെയിനിങ് ചെയ്യാനുള്ള മോഹം കൊണ്ടു ക്ളാസിനും ചേർന്നു.ആ സമയത്താണ് ഇതു പോലെ എന്റെ അമ്മയും ബുദ്ധിമുട്ടിയത്.ഇതുപോലുള്ള അമ്മ മാരാണ് യഥാർത്ഥ ദൈവങ്ങൾ ❤️❤️❤️❤️🥰🥰🥰🥰🥰
Thank youda മുത്തെ 😘🥰💕❤️💖
Lots of love Amma.. Your words is very impressive... Ente monum Skelton anu
Thank you dear 😘🥰♥️🌹
Ummiii.. 🤩🤩.. നിങ്ങടെ വീഡിയോ ആദ്യ കാണുന്നെ... ഇനി എന്നും കാണും.. എന്റെ പ്രഫൈൽ കാണുന്ന ഈ വാവ ഇങ്ങിനെ ആണ്... ഒറ്റ മോൾ.. ഞാൻ sad ആണ്.. ഇത് പോലെ ശ്രമിക്കും 😂😂👌.. ഉമ്മി കൂടെ ഇല്ല.. അല്ലേൽ അവരെ ഏൽപ്പിക്കാ മായിരുന്നു.. 😜.. ങ്ങളെ ഉമ്മുമ്മ നെ കിട്ടിയ അവർ ഭാഗ്യ വതി.. ❤️❤️
Ente മോളെ ക്ഷമയോടെ ഒരുമാസം ഒന്ന് പരിശ്രമിക്കു.വിജയം സുനിശ്ചിതം 😘🥰🌹❤️🌺
താത്ത ഒരു സംഭവം തന്നെ ആണ് 🥰♥️♥️👍👍
താത്ത അല്ല ഇത്ത. Thank you dear 😘🥰🌹🌺
@@sajishomecafe9049 🥰♥️ഇത്ത 🥰🥰♥️🥰🥰
Krishnahari Nisha. Thank youda മുത്തെ 😘💕🥰♥️
ഇന്ന് ഈ വീഡിയോ കാണുമ്പോൾ എനിക്ക് സങ്കടം വരുന്നു ഉമ്മ എന്റെ മോനു 1 വയസും 1 മാസവും കഴിഞ്ഞു ഒന്നും കഴിക്കില്ല ചോറ് അവനു ഇഷ്ടമേ അല്ല ഈ പറഞ്ഞപോലെ വീട്ടിലുള്ള മുതിർന്നവർക്കാർക്കും നോക്കണോ ഒരു നേരത്തെ ആഹാരം കൊടുക്കണോ വയ്യ എപ്പോഴും കുഞ്ഞിന്റെ വയറൊടിഞ്ഞു കിടക്കുന്നു ഇതിനൊന്നും കൊടുത്യല്ലേ എന്ന് പറയണേ നേരമുള്ളൂ വീട്ടിൽ തന്നെ വേറൊരു കുട്ടിയുണ്ട് അവനു നല്ല കാണാം ഉള്ളോണ്ട് ഭയങ്കരം combare ചെയ്യക്കമുണ് പോരാത്തതിന് എനിക്ക് മൂലപ്പലും കുറവാണ് ഇന്ന് ഉച്ചക്ക് കൂടി ഇവൻ ഒന്നും കഴിക്കാതെ വായിൽ കുറച്ചു നേരം വച്ചിട്ട് തുപ്പി കളയുമ്പോ കരഞ്ഞു പോയി എന്ത് ചെയ്യും എന്ന് വരെ ചിന്തിച്ചിരുന്നു മറ്റേ കുട്ടിക്ക് ഫോൺ കാണിച്ചു കൊടുത്തു ആഹാരം കൊടുത്താൽ അവൻ കഴിക്കും പക്ഷെ എന്റെ മോൻ ഫോൺ കാർട്ടൂൺ ഒന്നും കാണില്ല അതുമല്ല ഞൻ അത് അത്ര പ്രോത്സാഹിപ്പിക്കയുമില്ലസ് ഒരു മുന്നേ ഇട്ട ഉമ്മയുടെ വീഡിയോ എനിക്ക് ഇന്ന് ഹോം പേജിൽ വന്നു കിടക്കണമെങ്കിൽ ദേയ്‌വം ആയിട്ടാണ് കൊണ്ട് വന്നു ഈ വാക്കുകൾ എനിക്ക് കേൾപ്പിച്ചു തന്നത് എന്ന് തോനുന്നു ഒരുപാടു നന്നിയുണ്ട് വീട്ടിലെ മുതിർന്നവർ പറഞ്ഞു തരാത്ത കാര്യമാണ് ഉമ്മ പറഞ്ഞു തന്നത് കളിച്ചു നടന്നിട്ട് കല്യാണം കഴിഞ്ഞു ഒരു അമ്മ ആകുമ്പോൾ നമുക്ക് ഇതൊക്കെ പഠിച്ചെടുക്കാം ഒരുപാട് ടൈം വേണമെന്ന് തോന്നും ഒരു കൂട്ടിൽ അടച്ച ഡിപ്രെഷൻ ഉണ്ടെങ്കിലും മോനോടുള്ള സ്നേഹം അവൻ നല്ല ഹെൽത്തി ആയിരിക്കണമെന്നുമെ മസ്നസിലെപ്പോഴുമുള്ളു ഇനി ഇതുപോലൊക്കെ പരീക്ഷിച്ചു നോക്കാം ഈ പറഞ്ഞപോലെ Thank u ummmaa ummak orupaad sneham❤❤
എൻ്റെ മോളെ ഈ വേദന എനിക്ക് മനസ്സിലാവും എൻ്റെ മോൾ ഒരുപാടു കരഞ്ഞതാണ് ഇത് പറഞ്ഞ്.അവളുടെ കണ്ണീർ കാണാൻ എനിക്ക് കഴിയാതെ ഞാൻ അവർ ലീവിന് വന്നപ്പോൾ ഇങ്ങു കൊണ്ടുവന്നു ഒരുമാസം കൊണ്ട് മാറ്റി എടുത്തു ഇപ്പൊൾ എൻ്റെ Ziya മോൾ നല്ലവണ്ണം മാംസം ഒക്കെ വന്നു സുന്ദരിക്കുട്ടി ആയി.മോൾ വിഷമിക്കണ്ട.നമുക്ക് നമ്മളെ ഉള്ളൂ.അല്ലെങ്കിൽ നമ്മളെ കരുതുന്ന ആരെങ്കിലും വീട്ടിൽ വേണം.ഒരു കാര്യം ചെയ്യൂ.ഒരു മാസം ഒന്ന് ക്ഷമയോടെ ട്രൈ ചെയ്യൂ കുഞ്ഞിൻ്റെ മാറ്റം നിന്നെ അത്ഭുതപ്പെടുത്തും.ഉറപ്പ്.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹
@@sajishomecafe9049 orupaadu santhosham umma 🙏🏻🙏🏻❤
Etha sooopar 😍😍
Thank you dear 😘🥰🌹
Umma ethupole valichuneetahe athyavsya karysngal parangalnal nallathu.
Enthurasama kelkan ithok.ella videosum useful.God bless u Aunt
Thank youda മുത്തെ 😘🥰🌺♥️
Masha allah itha poli aanu❤️❤️
Thank you dear 😘🥰🌹♥️
Njn adhyamayit ane ummende video kanunne. Super umma nde makkalum igane thanne ane melijit ane. Umma paraju thanna arivine Thanks umma. Umma ye pole orummaye kittiyiath makalude perakkuttide baagyam
Thank youda ചക്കരെ 😘🥰🌹♥️
Really you are an angel. Your daughter is lucky to have a mother like you. God bless you abudently.. Lots of love from calicut..sarikkum karanju poyi... Ningalude effort kanditt..ente molum ithu pole melinjitayieunnn...ente pappa...othiri kashtapett food kazhippikunarunn avale onnu thadi vaippikkan...molk food kodukkan enne sahayikkumarunn..enik chila health problems bundayirunn..Love you love you love you...itha ningale ennenkilum enikonnunn kanan kazhitumo.... Evida veedu. Onnu samsarikkan paatumo..
Mole ente മനസ്സ് നിറഞ്ഞു.നമുക്ക് kaanaameda.എൻ്റെ വീട് ആലപ്പുഴ ഹരിപ്പാട് ആണ്.ഒത്തിരി സന്തോഷത്തോടെ.😘🥰🌹❤️എൻ്റെ mail id
sajishomecafe@gmail.com
Ithil mail cheyu.ഞാൻ number തരാം.നമുക്ക് സംസാരിക്കാം.ഓകെ.😘🥰🌹❤️
Hi
Njan mail ayachitundee
🥰🌹🌺💖Rishana 😘🥰🌹
Jilu ഞാൻ കണ്ടിരുന്നു.😘🥰🌹💖💖
Nalla samasaram umma❤️kettirikan thonnunnu.. Ente mone ente amma ithpola nokkunnath.... Ente ammaye pole feel cheyunnu😘😘😘😘😘😘😘😘😘
Thank youda മുത്തെ,😘🥰🌺❤️❤️
കൊച്ചു കുട്ടികളുള്ള വീട്ടിലെ അമ്മമാരും അമ്മുമ്മമാരും ഒക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എത്ര രസകരമായി ആന്റി പറഞ്ഞു 😍. ശെരിക്കുo എന്റെ അമ്മയും ഇതുപോലെ തന്നെ.. ആന്റിയുടെ ഈ ചാനൽ കാണാൻ വൈകിപ്പോയതിൽ വിഷമം ഉണ്ട് ഇനി എന്തായാലും മുടങ്ങാതെ കാണും എല്ലാ വീഡിയോസും 🥰.
Thank youda മുത്തെ 😘🥰♥️🌺🌹
Thank youda മുത്തെ 😘🥰♥️🌺🌹
@@sajishomecafe9049 😍
Umma othiri ishtayi
വളരെ അറിവ് തരുന്ന ഒരു ചാനൽ
എല്ലാ അമ്മമാരും കാണേണ്ട വീഡിയോ. തീർച്ചയായും ഫലം ഉണ്ടാവും.👍
Thank youda മുത്തെ 🥰🌹❤️😘♥️
സൂപ്പർ ഇത്താ 👍🏻ഇങ്ങനെ വേണം അമ്മയും അമ്മുമ്മയും 😍
Thank youda മുത്തെ 😘🥰♥️💕🌺💗