കർക്കിടക കിഴി വീട്ടിൽ തയ്യാറാ ക്കാം /Kizhi -The Ayurvedic Treatment For Pain Relief/Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കർക്കിടക കിഴി വീട്ടിൽ തയ്യാറാക്കാം/Kizhi-The Ayurvedic Treatment For Pain Manegement/Saji'sHomecafe/
    A Traditional Way To Relieve Bach Ache.
    Kizhi-The Ayurvedic Treatment For Pain Manegement.
    Hai Friends....
    കർക്കിടകം വരവായി.അന്തരീക്ഷവും നമ്മളും ഒരു തണുത്ത മൂഡിൽ ആണ്.വാതത്തിൻ്റെ അസുഖം ഉള്ളവർക്ക് മഴക്കാലം പേടിസ്വപ്നം ആണ്.ശരീര വേദനയിൽ നിന്നും നമുക്ക് ആശ്വാസം ലഭിക്കാൻ ആയുർവേദ ഇലക്കിഴികൾ ഒരു പരിധി വരെ സഹായിക്കുന്നു.
    ഔഷധസസ്യങ്ങളുടെ ഒരു കലവറ ആണ് നമ്മുടെ കൊച്ചു കേരളം.നമ്മൾ നിസ്സാരമായി കാണുന്ന പല ചെടികളും ഔഷധ ഗുണം ഉള്ളവയാണ്.
    നമ്മൾ വീട്ടമ്മമാർക്ക് നമ്മുടെ വീട്ടിൽ തന്നെ വളരെ വേഗത്തിൽ ഇളക്കിഴി,നാരങ്ങ കിഴി ഒക്കെ ഉണ്ടാക്കി എടുക്കാം.അതിനായി നമ്മുടെ പറമ്പിലും പരിസരത്തും ഒന്ന് കണ്ണോടിച്ചാൽ മതി.
    നമുക്ക് ഇലക്കിഴി തയ്യാറാക്കാനായി
    എരുക്ക്, കരിനൊച്ചി,പുളിയില,വാതം കൊല്ലി,വെളുത്ത ആവണക്ക്,കുരുമുളകിൻ്റെ ഇല, മുരിക്കിൻ്റെ ഇല,മുരിങ്ങ ഇല ,ഉങ്ങിൻ്റെ ഇല അങ്ങിനെ നമുക്ക് ലഭ്യമായ ഇത് ഇല വേണമെങ്കിലും എടുത്തു ഇലക്കിഴി തയ്യാറാക്കാം.
    വീട്ടമ്മമാർക്ക് നമ്മുടെ വീട്ടിൽ തന്നെ കിഴി ഉണ്ടാക്കി ചൂടായ തൈലത്തിൽ മുക്കി ചെറു ചൂടോടെ ശരീരത്തിൽ ഊന്നി ശരീര വേദനയിൽ നിന്നും രക്ഷ നേടാം.
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു കൊടുക്കാൻ മറക്കരുത്.
    വീഡിയോ ആദ്യമായി കാണുന്നവർ ആണ് എങ്കിൽ Subscribe ചെയ്തു തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക ഒപ്പം തന്നെ തൊട്ടടുത്ത് കാണുന്ന All എന്ന ഓപ്ഷൻ കൂടി അമർത്തുക. എങ്കിൽ മാത്രമേ ഞാൻ ഇടുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് കിട്ടുകയുള്ളൂ.
    ingredients
    _________________
    നാരങ്ങ. - 4 എണ്ണം.
    വെളുത്തുള്ളി. - 1 കുടം.
    തേങ്ങാ. - 1 മുറി
    മഞ്ഞൾ പൊടി. - 1TSP
    ചതകുപ്പ. - 1TBS
    ഉലുവ. - 1TBS
    കടുക്. - 1TBS
    ഇലകൾ
    ________________
    എരിക്കിൻ്റെ ഇല. - 1 കൈപിടി
    മുരിങ്ങ ഇല. - 1 പിടി
    വാതം കൊല്ലി. - 1 പിടി
    പുളിയില. - 1 പിടി
    കുരുമുളകിൻ്റെ ഇല. - 1 പിടി
    കരിനൊച്ചി ഇല. - 1 പിടി
    ധന്വന്തരം തൈലം
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🙏
    Thanks for Watching 🙏🥰

ความคิดเห็น • 804

  • @hayaruanvar8702
    @hayaruanvar8702 2 ปีที่แล้ว +30

    Ithaa super presentation onnum parayaan illa comedy cherthullla avatharanam ethra madiyullavarudayum madi maarum ithada varthaanm kelkumbo ur Husband is a lucky man have such a wife like u nd urr childrens nd ur daughter in law also very have such a mother in law mashaallah keep going all wishes nd prayers ithaa super duper I am from palakkad alathur yogam undankill enakilum onnum kaanannm inshaallah

    • @hayaruanvar8702
      @hayaruanvar8702 2 ปีที่แล้ว +1

      Enthaalaam arivukalaanu mashaallah

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Hayaru മോളേ അല്ലാഹു എല്ലാം khair ആക്കട്ടെ. Thank youda മുത്തെ.പടച്ചവൻ അനുഗ്രഹിച്ചാൽ നമുക്ക് നേരിൽ കാണാം.കാണണം..Insha Allah 😘🥰🌹♥️🌺🌹❤️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😘🥰♥️🌹❤️🌺💖

    • @fathimaak2392
      @fathimaak2392 2 ปีที่แล้ว

      Ub

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Hadi അല്ലാഹു നമുക്ക് നേരിൽ കാണാൻ ഇടയാക്കട്ടെ.😘🥰🌹♥️💚💖

  • @shyjasomarajan940
    @shyjasomarajan940 2 ปีที่แล้ว +19

    താത്ത വീഡിയോ സൂപ്പറായിട്ടുണ്ട് ഇത് കണ്ടിരിക്കാൻ ഒരു ബോറടി ഇല്ല. എനിക്ക് നടുവേദന ഉള്ള ആൾ ആണ് ഞാൻ ഇത് തീർച്ചയായും ചെയ്യും... അമ്മമ്മർ പറഞ്ഞു തരുന്നതുപോലെ തന്നെ കളിച്ചുചിരിച്ചു പറഞ്ഞുകൊടുക്കുന്നതുപോലെ തന്നെ നല്ല അറിവുകൾ പറഞ്ഞുതന്ന താത്തയുടെ മനസ്സിന് ആയിര്യം നന്ദി 💕💕💕😘😘😘😘😘😘😘

  • @fathimahanifa6754
    @fathimahanifa6754 2 ปีที่แล้ว +2

    ഇതുവരെ കാണാത്ത ഒരു കാര്യം ആണ് ഇഷ്ടപ്പെട്ടു താങ്ക്യൂ

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว +4

    സൂപ്പർ ശബദം, ഉറങ്ങി കിടക്കുന്നവരെ വരെ ഉണർത്തും, അത്രയും സൂപ്പർ ആണ്,,,,,, *********ഓർമകളെ കൈവള ചാർത്തി തരു വിമൂകമീ വീഥി

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അടിപൊളി. നല്ല കലാബോധം ഉള്ള ഒരു മനസ്സ് Sasikalayil കാണുന്നു.Thank youda മുത്തെ 😘🥰🌹❤️💜💖

  • @basheeram858
    @basheeram858 10 หลายเดือนก่อน +1

    ഒരു പാട് അറിവ് തന്നതിന് നന്ദി ഒരിക്കലും വീഡിയോ ബോറടിക്കില്ല ഇനിയും ഇതുപോലെ ന. ല്ല വീഡിയോകൾ ക്കായി കാത്തിരിക്കുന്നു

    • @sajishomecafe9049
      @sajishomecafe9049  10 หลายเดือนก่อน

      Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹❤️

  • @rajipk5372
    @rajipk5372 2 ปีที่แล้ว +3

    ഒരുപാട് ഒരുപാട് ഇഷ്ടമായി മറ്റുള്ളവർക്ക് അറിവുകൾ 🌹🌹🌹🙏പകർന്നു കൊടുക്കുന്നത് ഒരുപാട് നല്ല കാര്യങ്ങൾ

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 11 หลายเดือนก่อน +1

    ഒട്ടുംബോറടിക്കുന്നില്ല നല്ലൊരു അറിവ് പകർന്ന് തന്നതിന് ഒരുപാടു നന്ദി

    • @sajishomecafe9049
      @sajishomecafe9049  11 หลายเดือนก่อน

      Thank you dear 😘🥰❤️🌹

  • @asmahamsa3746
    @asmahamsa3746 2 ปีที่แล้ว +12

    നല്ല അവതരണം good. അള്ളാഹു അനുഗ്രഹിക്കട്ടെ ameen

  • @shobharavikumar6975
    @shobharavikumar6975 2 ปีที่แล้ว +13

    Thank you..., ഈ പുതിയ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏻, ഞാനും തീർച്ചയായും ഈ കർക്കടകത്തിൽ ഇതുപോലെ ഉണ്ടാക്കി ഉപയോഗിക്കും 👍🏻നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഇനിയും ഉണ്ടാവട്ടെ 🙏🏻🙏🏻😀

  • @ambikaambikamr7431
    @ambikaambikamr7431 7 หลายเดือนก่อน

    അടിപൊളി അടിപൊളി ഇത് ഞാൻ നേരത്തെ കണ്ടിരുന്നു ഞാൻ എന്തോരം വേദന സഹിച്ചു

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      Thank you dear. ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹♥️♥️

  • @sumakunni4252
    @sumakunni4252 2 ปีที่แล้ว

    തീർച്ചയായും ചെയ്തിരിക്കും.........ഒരു പാട് നന്ദി.....🙏🙏

  • @seethapillia7295
    @seethapillia7295 ปีที่แล้ว

    സൂപ്പർ സൂപ്പർ നല്ലൊരു അറിവാണ് പകർന്നു തന്നത് വളരെ വളരെ നന്ദി

  • @ambikas486
    @ambikas486 ปีที่แล้ว

    Nalla avatharanam naragakkizhi ariyillayirunu paraju thannathinu nanni👍

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you Ambika.ഒരുപാടു സ്നേഹത്തോടെ 😘🥰❤️❣️🌹💕

  • @dfdg7486
    @dfdg7486 ปีที่แล้ว

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഈ കിഴി എത്ര ദിവസം വരെ വച്ച് ഉപയോഗിക്കാം

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear. ഒരു കിഴി 4 ദിവസം എന്നാണ് പറയുന്നത്.നനവ് തട്ടാതെ ഉപയോഗിച്ചാൽ ഞാൻ 7 ദിവസം വരെ ഉപയോഗിച്ചിട്ടുണ്ട്.ഓകെ😘🥰🌹❤️

  • @Hannasvlog-kc1jj
    @Hannasvlog-kc1jj 2 ปีที่แล้ว +2

    ചെയ്യും തീർച്ചയായും ഇന്ഷാ അല്ലാഹ് 👌👌👌👌👌

  • @hajilabeevi6213
    @hajilabeevi6213 2 ปีที่แล้ว

    Marunnda njan undakki itha valare nallathayi
    Naduvedanayum kaluvedanayum karanam kondu njan ayurvedamarunnu kazhichondirikumbazha uluvaunda kandathe undakki kazhichu . Naduvethana k kuravund.ini ee kizhi undakkanam upayokikkanam.
    Inshallah
    Orupad orupadupagaram kettoooo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഒരുപാടു ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.എല്ലാം ചെയ്തു ആരോഗ്യത്തോടെ ഇരിക്കുക.പടച്ചവൻ അനുഗ്രഹിക്കട്ടെ.🌹😘🥰♥️💞

    • @hajilabeevi6213
      @hajilabeevi6213 2 ปีที่แล้ว

      @@sajishomecafe9049 Ameen. ooo cheyyam ttoo Inshallah

  • @mubimubi6184
    @mubimubi6184 2 ปีที่แล้ว +10

    ഇത്ത ഒരു ആയുർവേദ Dr അല്ലാതിരുന്നിട്ട് കൂടിയും തന്റെ പക്കലുള്ള നാട്ടറിവ് പുതു തലമുറക്ക് പറഞ്ഞ് കൊടുക്കുന്നത് വലിയ ഒരു സഹായം തന്നെയാണ് , അറിവ് എന്നത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ഈ മനസ് തന്നെയാണ് ഏറ്റവും വലിയ അറിവ് ... ഇത്താത്തക്ക് നല്ലത് വരട്ടെ.....

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰🌹💜💗❤️

  • @nadeerahameed6391
    @nadeerahameed6391 ปีที่แล้ว

    കാത്തിരുന്ന ഒരു vidio ആണിത് വളരെ വിശദമായി പറഞ്ഞു തന്നു
    താരൻ മാറാൻ ഉള്ള മരുന്ന് പറഞ്ഞു തരുമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear. video വരുന്നുണ്ട് 😘🥰🌹❤️

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 2 ปีที่แล้ว

    Yes madem താങ്കൾ പറഞ്ഞത് വളരെ സത്യമാണ് ട്ടോ nannayivaratte🖐️🙏

  • @Shaheedasaidu
    @Shaheedasaidu 2 ปีที่แล้ว

    ithokke entevitil natt undakinu ummade umma pala marunnum undakinu.

  • @m1gamer145
    @m1gamer145 2 ปีที่แล้ว

    Va alaykumussallam നല്ല അവതണം വളരെ ഉപകാരപ്രദമായ വീഡിയോ thanks🙏

  • @karthikk1507
    @karthikk1507 ปีที่แล้ว +1

    🎉 : ഇത് മുട്ട് വേദന മാറി കിട്ടുമൊ . ഇത്ത

  • @chandrikajayachandran152
    @chandrikajayachandran152 2 ปีที่แล้ว

    Ithraum visadamai paranjuthannathinu oru nooru nanni molu

  • @janetstanly3227
    @janetstanly3227 2 ปีที่แล้ว +1

    Super....... അറിവ്

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว

    Enik ee ilagal ellam parijayamund,Oru ila mathram athra manasilayilla,chayamansa polulla ila,chadupa veetilund.,ithra kashtappedan samayam kittumenn thonunnilla,ee kizi kanumbo ummak kalu vedanayokke und ummak idhupole cheyyan aagraham ,nalla karyaman ee vedio yil njangalk nalgiyadh.jazakallah.masha Alla h

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear .ചായമാൻസ പോലെ കണ്ടത് കടലാവണക്ക് ആണ്.അത് ഞാൻ വെറുതെ പരിചയപ്പെടുത്തിയത് ആണ്.വേദന പെട്ടന്ന് മാറും അതൊക്കെ.😘💗♥️🥰

  • @bhamanair6622
    @bhamanair6622 2 ปีที่แล้ว +3

    Suupper Presentation.Many Thanks 🙏💐

  • @mayamahadevan6826
    @mayamahadevan6826 2 ปีที่แล้ว +5

    നല്ല വീഡിയോ,, sooooper ❤️❤️❤️❤️❤️🙏👌👌

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      😘🥰🌹♥️

    • @mayamahadevan6826
      @mayamahadevan6826 2 ปีที่แล้ว

      ഞാൻ ഇതു ചെയ്തു നോക്കും. ഉറപ്പായിട്ടും...🙏നല്ല പോലെ കാല് വേദന ഉണ്ട്.. കണ്ടപ്പോ തൊട്ട് ഇത് ഇങ്ങനെ മനസ്സിൽ കിടക്കുന്നു.. എല്ലാം വീട്ടിൽ ഉണ്ട്.. 👍

  • @daisyaby9278
    @daisyaby9278 2 ปีที่แล้ว

    Ethaye kurachu munpe parijayapedanamayirunnu. Thanks

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      സാരമില്ല ഇപ്പൊൾ ചെയ്യാൻ പറ്റിയ സമയം ആണ്.😘🥰💖❤️🌹

  • @lissyabraham9256
    @lissyabraham9256 7 หลายเดือนก่อน

    Daily how many time we should do? Good presentation. Thank you. What time we should do?

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      Thank you dear 🥰 ദിവസം ഒരു നേരം അത് നമുക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം.ഇത് കഴിഞ്ഞ് കുളി ഒക്കെ കഴിഞ്ഞു കുറച്ചു വിശ്രമിക്കാൻ മറക്കരുത്.രാവിലെയോ, വൈകിട്ടോ നമ്മുടെ ഇഷ്ടം ആണ്. വേദനക്ക് നല്ല ആശ്വാസം കിട്ടും ok 😘🥰🌹❤️

  • @vilasinivv4329
    @vilasinivv4329 2 ปีที่แล้ว

    നല്ലഅവതരണം. നല്ലസംസാരം. ബോറടി ഇല്ലെയില്ല ഫോൺ no വേണം വെറുതെയൊന്നു സംസാരിക്കണം goodfriendship

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Mail ചെയ്യൂ.
      sajishomecafe@gmail.com
      ഇതാണ് എൻ്റെ mail id.😘🥰❤️

  • @leelavm1928
    @leelavm1928 ปีที่แล้ว

    സൂപ്പർ നാളെ തന്നെ ചെയ്തു നോക്കാം

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      അടിപൊളി ആണ്.😘🥰♥️🌹🌹

  • @hajilabeevi6213
    @hajilabeevi6213 2 ปีที่แล้ว

    Nalla avatharanam ayirunnu tttooo oru boradiyum illattoo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ 😘🥰♥️💗

  • @surendrannaira.4829
    @surendrannaira.4829 2 หลายเดือนก่อน

    Thanks🎉

  • @sinija.asinija.a4552
    @sinija.asinija.a4552 2 ปีที่แล้ว +10

    ബോറടി ഒന്നും ഇല്ല വളരെ നന്നായി രുന്നു അവതാരണം it is good 👌👌👌

  • @sidheeqnajiya3460
    @sidheeqnajiya3460 2 ปีที่แล้ว

    Haii ithaa very useful vedio thank you so much...

  • @ramlaali9711
    @ramlaali9711 ปีที่แล้ว +1

    Thanks 👍👍

  • @rekhamohan8435
    @rekhamohan8435 2 ปีที่แล้ว

    👌👌👌Ayurveda hospital Dr ethupole thanne anu kizhykettarullath ente ammak chythytund

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആണോ?.ഒരുപാടു സന്തോഷം.ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുള്ള ഒരു ഓർമ വെച്ചാണ് ആദ്യത്തെ കിഴി കെട്ടിയത്.ഇപ്പൊൾ ദാ കർക്കിടക കിഴിയും സക്സസ്.Thank you dear 😘🥰🌹♥️

  • @ReginiKC
    @ReginiKC 3 หลายเดือนก่อน

    Garbinikku naduvadanakku cheyyan pattumo

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      ഗർഭിണി ആയിരിക്കുമ്പോൾ ചെയ്യരുത് .ഡെലിവറിക്ക് ശേഷം മാത്രം ചെയ്യുക 🥰🌺♥️

  • @ayishabiaachu8534
    @ayishabiaachu8534 2 ปีที่แล้ว +2

    അസ്സലാമു അലൈക്കും ഇത്താ ഞാൻ ഈ അടുത്താണ് ഇത്തായുടെ ചാനൽ കാണാൻ തുടങ്ങിയത് എനിക്ക് ഭയങ്കര പുറംവേദനയാണ് കഴുത്ത് ഷോൾഡർ വരെ ഒര് തര്പ്പ് പോലെയാണ് അത് മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞ് തരാമോ പീസ് ഇത്താ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Kizhiyude വീഡിയോ ഇട്ടിട്ടുണ്ട് .അത് ഒന്ന് ചെയ്തു നോക്കൂ 🥰😘🌹🌹♥️

  • @ummakitchenvlog2303
    @ummakitchenvlog2303 2 ปีที่แล้ว +1

    അടിപൊളി അടിപൊളി ബ്ലോഗ് ഉഷാറായിട്ടുണ്ട് 👌👌👌👌👌👌👌👌👌👌

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😘🥰🌹🌺♥️

    • @divyajoseph3287
      @divyajoseph3287 2 ปีที่แล้ว

      @@sajishomecafe9049 ഒട്ടും ബോറടി ഇല്ലായിരുന്നു.വളരെ നല്ലതായിരുന്നു.👌👌

  • @vasumathikv888
    @vasumathikv888 2 หลายเดือนก่อน

    ബോറടിച്ചില്ല സൂപ്പർ

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      Thank you dear.ഒത്തിരി സ്നേഹത്തോടെ 😘🥰♥️🌹🙏

  • @sreevidya5990
    @sreevidya5990 2 ปีที่แล้ว

    Thank you itha .nammuku veetil thanne cheyyamallo🙏🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ചെയ്യണേ.🥰🌹🌺♥️❤️💗

    • @sreevidya5990
      @sreevidya5990 2 ปีที่แล้ว

      @@sajishomecafe9049 theerchayayum itha

  • @remakanthanragavan1345
    @remakanthanragavan1345 10 หลายเดือนก่อน +1

    ഈ രണ്ടു കിഴി കൊണ്ട് എത്ര ദിവസം ഉഴിയാം

    • @sajishomecafe9049
      @sajishomecafe9049  10 หลายเดือนก่อน

      ഒരാഴ്ച ഉപയോഗിക്കാം.പക്ഷേ കിഴി നനവ് തട്ടാതെ സൂക്ഷിക്കണം.ok 😘🥰 🌹❤️

  • @maimoonakabeer7168
    @maimoonakabeer7168 ปีที่แล้ว

    Sajiyha.idokke.evidunnpadich.odayillomchadalle.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ക്യാമറയും കൂടെ ചാടും.😂😂😂😘🥰🌹♥️

  • @ompanchubarahi
    @ompanchubarahi 2 ปีที่แล้ว +2

    Good video my friend

  • @lissytvarghese7445
    @lissytvarghese7445 ปีที่แล้ว

    Very good vedio. Thank you.❤

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.ഒരുപാടു സ്നേഹത്തോടെ 😘🥰❤️❣️💖

  • @daisyaby9278
    @daisyaby9278 2 ปีที่แล้ว

    Super super comments. Orupadishtayi

  • @akhilamuneerakhila1199
    @akhilamuneerakhila1199 2 ปีที่แล้ว +6

    ആന്റി ഇങ്ങള് ഒരു സംഭവം തന്നെയാ... Ummmah 😘😘😘😘😘

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +2

      Thank youda കണ്ണാ 😘😘😘😘🥰🌹❤️

  • @lissysuppergrace8887
    @lissysuppergrace8887 2 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @priyasunil908
    @priyasunil908 2 ปีที่แล้ว

    Thank you chechi...

  • @ponnusworld763
    @ponnusworld763 2 ปีที่แล้ว +3

    വീഡിയോ നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ യുള്ള അറിവ് കിട്ടുന്നത്. നടു വേദനയാണ്. കിഴി ഉണ്ടാക്കണം

  • @sugandhis7532
    @sugandhis7532 2 ปีที่แล้ว

    Ammayiammakku thanks

  • @RejiSon-l7h
    @RejiSon-l7h 6 หลายเดือนก่อน

    Super

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน

      Thank you dear 😘🥰🌹❤️

  • @kadeejac7443
    @kadeejac7443 2 ปีที่แล้ว +1

    സൂപ്പർ 👍👍

  • @bindhujobi9044
    @bindhujobi9044 2 ปีที่แล้ว +1

    മുക്കുറ്റിയുടെ ഗുണങ്ങൾ ഒന്നു പറഞ്ഞു തരാമോ ചേച്ചി

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      th-cam.com/video/gnd6r6c6AgY/w-d-xo.html
      ഈ വീഡിയോ ഒന്ന് കാണൂ.ഇതിൽ മുക്കുറ്റിയുടെ ഗുണങ്ങൾ എല്ലാം പറയുന്നുണ്ട്.ഓകെ

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +4

    ഇത്ത ഇതിനൊക്കെ സമയം കണ്ടെത്ത ന്നതിന് ഇത്താ യ്ക്കൂ മാത്രമായി ഒരു big Salute👍👍❤️❤️ ഉപകാരപ്രദമാണ്. പിന്നെ ഇടയ്ക്കിടക്കുള്ള തമാശ കൊള്ളാം

  • @jincyprabi3742
    @jincyprabi3742 2 ปีที่แล้ว +1

    Superrr thathaa👍👍👍

  • @remadevi3075
    @remadevi3075 ปีที่แล้ว

    സന്തോഷം

  • @kilukkampettivlog3007
    @kilukkampettivlog3007 2 ปีที่แล้ว +2

    മാസത്തിൽ എത്ര തവണ കിഴി ഉഴിയാം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇപ്പൊൾ കർക്കിടകത്തിൽ എത്ര ചെയ്യുന്നോ അത്രയും നല്ലത്.അല്ലാത്ത സമയത്ത് നമ്മുടെ സൗകര്യം പോലെ ആഴ്ചയിൽ ഒന്നോ,രണ്ടാഴ്ച കൂടുമ്പോൾ ഒക്കെ ചെയ്യാം.എല്ലാം നമ്മുടെ ഇഷ്ടം ആണ്.😘🌺❤️💚

  • @molliammageorge1908
    @molliammageorge1908 2 ปีที่แล้ว

    Thanku Mam😊Oru kizhi oru thavana mathrame upayogikkan pattuvullo??

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അല്ല.ഒരു കിഴി 4ദിവസം എന്നാണ് പറയുന്നത്.നമുക്ക് ഒരാഴ്ച വേണമെങ്കിൽ ഉപയോഗിക്കാം.ഓകെ🥰😘♥️❣️🌹

  • @BhavanikitchenTricks
    @BhavanikitchenTricks 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി പറഞ്ഞും തന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Thanks for sharing this.

  • @mhdkp6832
    @mhdkp6832 2 ปีที่แล้ว +4

    വളരെ നന്ദി നല്ല അവതരണം എല്ലാവർക്കും മനസ്സിലാക്കുന്ന തരത്തിൽ

  • @sobhapv5998
    @sobhapv5998 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ ഇത്താ എന്റെ ഹസ്ബൻഡ്നു ആമവാതമാണ് ഇത്താ കാലിൽ എപ്പോഴും നീര് വരും ഞാൻ പുളിയില തിളപ്പിച്ച്‌ ആ വെള്ളം ഒരു പത്രത്തിൽ ഒഴിച്ച് കാലുകൾ അതിൽ മുക്കി വെക്കും അപ്പൊ നല്ല ഒരാശ്വാസം കിട്ടും ഇതൊന്നു ചെയ്തു നോക്കട്ടെ ഇതിന് മുൻപ് ആയുർവേദ ഹോസ്പിറ്റലിൽ പിഴിച്ചിലും കിഴി ഇത് രണ്ടും ചെയ്തിട്ടുണ്ട് ഒരു പാട് പണ ചിലവ് ഉള്ളതുകൊണ്ട് നിർത്തി പോന്നു ഇപ്പോഴും മാറിയിട്ടില്ല എന്തായാലും കരിനെച്ചി ഒഴിച്ച് ബാക്കി എല്ലാം പറമ്പിൽ ഉണ്ട് ഞാൻ എന്റെ ഹസ്ബൻഡ്നു വേണ്ടി ചെയ്യും ഈ വീഡിയോ ചെയ്തതിനു ഇത്താക്ക് ഒരു പാട് നന്ദി ഒരു പാട് ഇഷ്ടവും അറിയിക്കുന്നു ❤❤❤🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.kizhi ഉണ്ടാക്കി ഉപയോഗിച്ചിട്ടു മാറ്റം ഉണ്ടായാൽ കമൻ്റ് ബോക്സിൽ വരണം .മാറ്റം ഉണ്ടാവും ഉറപ്പ്.👍😘🥰🌹🌺♥️

  • @kamalukamalu3963
    @kamalukamalu3963 2 ปีที่แล้ว

    Super super guruveenamaha

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.നമ്മുടെ പ്രിയ ഗുരു ശ്രീനാരായണ ഗുരുവിൻ്റെ പാത നമ്മളും സ്വീകരിച്ചാൽ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയും.😘🥰♥️🌹💗

  • @myasithika9469
    @myasithika9469 ปีที่แล้ว

    Nanni iththa from tamil nadu

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.Rompa santhosham thaan.unkalukku saukhyam thaanaa.😘🥰🌹♥️🌺

  • @naserm599
    @naserm599 3 หลายเดือนก่อน

    Ithhea. Supear

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      Thank youda ചക്കരെ 😘🥰💙♥️🧡

  • @suhailazakariya323
    @suhailazakariya323 2 ปีที่แล้ว +2

    വഅലൈകുമുസ്സലാം.... മാഷാ അല്ലാഹ് 😍

  • @laijashaheed6837
    @laijashaheed6837 2 ปีที่แล้ว

    Super thanks

  • @thahirasalam930
    @thahirasalam930 2 ปีที่แล้ว +1

    ഇത്ത ഈ കിഴി എത്രദിവസം വച്ചിരുന്നു ഉപയോഗിക്കാൻ പറ്റും

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      4 ദിവസമാണ് ഒരു കിഴി ഉപയോഗിക്കുക.എന്നാല് നമുക്ക് ഈ കിഴി ഒരാഴ്ച ഉപയോഗിച്ചിട്ടും കളയണം.പിന്നെ വേണം എങ്കിൽ പുതിയ കിഴി കെട്ടി ഉപയോഗിക്കാം.😘🥰♥️💚💗

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว +1

    Ella ilagum veetil und chyanam

  • @KurtisGallery
    @KurtisGallery 2 ปีที่แล้ว

    ഇത്താ ഞാനും നടുവേദന ഉള്ളയാളാണ്. ഉറപ്പായും ചെയ്യും. കിഴി ഉണ്ടാക്കിയശേഷം അതെ ചട്ടിയിൽ തന്നെ വച്ചിരുന്നാൽ മതിയോ 😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അതെ ചട്ടിയിൽ വെച്ചാൽ കിഴി തൈലം കുടിക്കും.അപ്പൊൾ നമ്മൾ പിടിക്കുന്ന കൈപ്പിടിയിൽ മൊത്തം തൈലം ആകും.അത് കൊണ്ട് കിഴി ചെട്ടിയിൽ നിന്നും മാറ്റി വെക്കുക.ഓകെ😘🥰🌹🌺💕💖♥️

  • @mariammajoseph9143
    @mariammajoseph9143 2 ปีที่แล้ว +1

    Chechi, കിഴി പിടിക്കുമ്പോൾ വൈകിട്ട് 7മണിക്കു പിടിച്ചാൽ മതിയോ, കിഴി ദേഹത്തു മാത്രമാണല്ലോ പിടിക്കുന്നത്, തല കുളിക്കണമെന്നു നിബന്ധമുണ്ടോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      രാവിലെയും, വൈകിട്ടും ,സന്ധ്യാ സമയത്തും ചെയ്യാം..തല തണുത്ത വെള്ളത്തിൽ കഴുകുകയാണ് ചെയ്യാറ്.😘🥰🌹💖💞

  • @seweyy4474
    @seweyy4474 2 ปีที่แล้ว +3

    Super 👌👌🏆🥇♥️🎁🏆👌

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰🌹❤️

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว

    ആവണക്കിന്റെ ഇല അരച്ച് ഉരുളയാക്കി വെറും വയറ്റിൽ കഴിച്ചിട്ടുണ്ട് ഞാൻ ഇത്ത, മഞ്ഞ പിത്തത്തിന് ബെസ്റ്റ് മരുന്ന് ആണ്, ഒരു അമ്മിച്ചി പറഞ്ഞു തന്നിട്ട് എന്റെ അമ്മ തന്നത് ആണ്,

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ആവണക്ക് ഒരുപാടു രോഗങ്ങൾക്കുള്ള ഔഷധം ആണ്.അത് അറിയാതെ നമ്മൾ മലയാളികൾ വിഷം വാങ്ങി കഴിച്ചു രോഗികൾ ആകുന്നു.😘😘🥰🌹💜💜💗

  • @firststep6614
    @firststep6614 2 ปีที่แล้ว

    എണ്ണ പുരട്ടി എത്രനേരം നിൽക്കണം എത്ര ദിവസം ചെയ്യണം കിഴി എത്ര ദിവസം സൂക്ഷിക്കാം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      1/2മണിക്കൂർ എങ്കിലും നിൽക്കുന്നത് നല്ലതാണ് പിന്നെ സമയം illaathavar ആണെങ്കിൽ 15 മിനിട്ട് എങ്കിലും നിൽക്കുക.എത്ര ദിവസം എന്നുള്ളത് നമ്മൾക്ക് നമ്മുടെ ഇഷ്ടത്തിന് തീരുമാനിക്കാം.ഒരാഴ്ച മതി എങ്കിൽ അങ്ങിനെ.ഒന്നിട വിട്ട ദിവസം ആണെങ്കിൽ അങ്ങിനെ രണ്ടു ആഴ്ച കൂടുമ്പോൾ ആണെങ്കിൽ അങ്ങിനെ.എന്നാല് കർക്കിടകത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യുന്നത് ഉത്തമം.ഒരു കിഴി 4ദിവസം എന്നാണ് പറയുന്നത്.നമുക്ക് വേണമെങ്കിൽ ഒരാഴ്ച ഉപയോഗിച്ചിട്ടു കളയാം.പിന്നീട് വേറെ കിഴി ഉണ്ടാക്കിയാൽ മതി.ഓകെ😘🥰❤️💗

  • @nandhinivijayannandhinivij7739
    @nandhinivijayannandhinivij7739 หลายเดือนก่อน

    Ingredients list in English please anyone translate please 😊

  • @namonews7069
    @namonews7069 2 ปีที่แล้ว +2

    നിങ്ങൾക്ക്‌ ഇതെക്കുറിച്ച് നല്ല അറിവുണ്ട്.
    1)കിഴി ഉണ്ടാക്കിയ രീതി.
    2) ഇരുമ്പ് ചീനച്ചട്ടി
    3)കിഴി കെട്ടിയ രീതി.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank you dear.എൻ്റെ ചെറുപ്പ കാലം മുതൽ എൻ്റെ കുടുംബത്തിൽ ഇതൊക്കെ ചെയ്യുന്നത് കണ്ടും കേട്ടും ആണ് ഞാൻ വളർന്നത്.ഒരു കാര്യം കണ്ടാൽ അത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് ഞാൻ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു.അതൊക്കെ പിൽക്കാലത്ത് എനിക്ക് ഒരുപാടു തുണച്ചിട്ടുണ്ട്.എൻ്റെ മുൻ തലമുറ കാട്ടി തന്ന വഴി ഞാൻ പിന്തുടരുന്നു.ഒരുപാടു സന്തോഷത്തോടെ😘😘🌹❤️💖

    • @namonews7069
      @namonews7069 2 ปีที่แล้ว +1

      @@sajishomecafe9049 നല്ലതും നന്മയും ഭവിക്കട്ടെ 🙏🙏

  • @sinija.asinija.a4552
    @sinija.asinija.a4552 2 ปีที่แล้ว

    God bles you 👌👌👌👍👍

  • @AbdulRiyas-l9w
    @AbdulRiyas-l9w 7 หลายเดือนก่อน

    Karunnachi ഇല വെച്ചു എങ്ങിനെ യാണ് പുട്ടും കുറുക്കും എങ്ങിനെ യാണ് ഉണ്ടാക്കുന്നത് ഒന്ന് വിഡിയോ ഇടാമോ

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      ഞാൻ നേരത്തെ വീഡിയോകൾ ഇട്ടിട്ടുണ്ട്.അതിൽ play list എടുത്തു karinochi പുട്ട് ഉണ്ടാക്കുന്നത് കണ്ട് നോക്കൂ.പിന്നെ karinochi ലേഹ്യം വീഡിയോ എടുത്തു കാണുക. Saji'sHomecafe karinochi lehyam അടിച്ചു കൊടുത്താൽ കിട്ടും.ok 😘🥰🌹

  • @sadiksadik9179
    @sadiksadik9179 9 หลายเดือนก่อน

    ഈ കിഴി വച്ച് എത്ര ദിവസം പിടിക്കാം... Plz reply

    • @sajishomecafe9049
      @sajishomecafe9049  9 หลายเดือนก่อน

      ഈ കിഴി 4 ദിവസം ആണ് ആയുർവേദം പറയുന്നത്.എന്നാല് നനവ് തട്ടാതെ സൂക്ഷിച്ചാൽ ഞാൻ ഒരാഴ്ച ഉപയോഗിക്കും.എന്നിട്ട് ഇത് കളഞ്ഞിട്ടു അടുത്ത കിഴി കേട്ടും.ഓകെ😘🥰♥️🌹

    • @sadiksadik9179
      @sadiksadik9179 9 หลายเดือนก่อน

      Thanks ❤

  • @abdullatheef9085
    @abdullatheef9085 2 ปีที่แล้ว +4

    വഅലൈകുമുസ്സലാം
    Supper itha😘

  • @antonyks9576
    @antonyks9576 2 ปีที่แล้ว

    സൂപ്പർ

  • @shamnadsainulabdeen7610
    @shamnadsainulabdeen7610 ปีที่แล้ว

    ഇതി ലെ ചോദ്യങ്ങൾക് അവതാരാകാൻ മറുപടി കൊടുത്തിട്ടില്ല എന്താണ് കാരണം

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      ഇതിലെ ഏതു ചോദ്യങ്ങൾക്ക് ആണ് അവതാരകൻ മറുപടി കൊടുക്കാത്തത്?. അല്ലെങ്കിൽ ഇതെന്താ മത്സര പരീക്ഷക്ക് ബോർഡ് തയ്യാർ ആക്കിയ ചോദ്യമാണോ?. എല്ലാ കമൻ്റിനും റിപ്ലേ കൊടുക്കുന്ന ഒരൊറ്റ youtubar ഉണ്ടെങ്കിൽ അത് ഞാൻ മാത്രമായിരിക്കും.എൻ്റെ YT studio yil വന്നിട്ടുള്ള എല്ലാ കമൻ്റിനും സമയം ഇല്ലെങ്കിലും ഉണ്ടാക്കി ഞാൻ റിപ്ലേ കൊടുക്കും.ഇപ്പൊൾ ഞാൻ കുറച്ചു അധികം തിരക്കിൽ ആണ്.എനിക്ക് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കൽ മാത്രം അല്ല പണി.വേറെ ഒരുപാടു കാര്യങ്ങളും തിരക്കുകളുമുള്ള ഒരു വ്യക്തിയാണ് ഞാൻ.. എനിക്ക് സൗകര്യപ്പെടുന്ന സമയത്ത് മാത്രമേ കമൻ്റുകൾ വായിച്ചു റിപ്ലേ തരാൻ സാധിക്കൂ.അത് ചോദ്യം ചെയ്യാനൊന്നും ഇങ്ങോട്ട് വരേണ്ട കേട്ടോ.എല്ലാ കമൻ്റിനും അപ്പപ്പോൾ റിപ്ലേ കൊടുക്കുന്നത് എൻ്റെ മര്യാദ. എനിക്ക് ഒരുപാടു Mail കൾ, Wats app മെസ്സേജ്കൾ, ഒക്കെ ഒരുദിവസം എണ്ണിയാലൊടുങ്ങാത്ത പലകാര്യങ്ങളും ഉണ്ട്.അതുകൊണ്ട് മറുപടി കൊടുത്തില്ല എങ്കിൽ അത് ചോദ്യം ചെയ്യാൻ വരണ്ട.വന്നിട്ടുള്ള എല്ലാത്തിനും റിപ്ലേ കൊടുത്തു.ബാക്കി ഉള്ളത് തിരക്ക് കഴിയുമ്പോൾ കൊടുക്കും

  • @latheefmp2491
    @latheefmp2491 2 ปีที่แล้ว

    ഈ കിഴി ഏത്ര ദിവസം ഉപയോഗിക്കം etha പ്ലീസ് റിപ്ലേ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      4 ദിവസം എന്നാണ് പറയുന്നത്.നമുക്ക് ഒരാഴ്ച ഉപയോഗിച്ചിട്ടും കളയാം.തേങ്ങാ ഉള്ളത് കൊണ്ട് പൂപ്പ് പിടിക്കും.😘🥰🌹♥️💖

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +1

    മേഡം കർക്കിടകത്തിൽ കാണുന്ന ഞാൻ. വയ്ദ്യരെ വയറ്റത്തടി. സൂപ്പർ മേഡം. ആരും പറഞ്ഞു തരാത്ത കിഴി ക്രിയ. താങ്ക്സ് ഡിയർ. വെരി വെരി തേങ്ക്സ്. 👍🏽👍🏽💯💯💯🙏🙏🙏💕💕💥💥💥🦾🦾🦾😅

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      നമുക്ക് തന്നെ വീട്ടിലെ ഡോക്ടറും വൈദ്യരും ഒക്കെ ആകാം.😘🥰💖❤️💗

  • @ramlakt6164
    @ramlakt6164 ปีที่แล้ว

    Waalaikumu ssalam warahmatullah wabarakattuhuh

  • @prakashthankappan3161
    @prakashthankappan3161 ปีที่แล้ว

    Njan thaamasi hchupoyi ee vedio kaanan. Kai kaal tharippu maaran enthenkilum upaayam paranju tharumo please.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank you dear.കൈകാൽ തരിപ്പ് പല രോഗങ്ങളുടെയും ലക്ഷണം ആകാം.എന്തായാലും ഷുഗർ ഒന്ന് ചെക്ക് ചെയ്യുക.😘🥰♥️💖❣️💕

  • @anithakumari8804
    @anithakumari8804 26 วันที่ผ่านมา

    താങ്ക്സ് മാഡം. നല്ല അറിവ്

  • @SindhuMohan-bj9fg
    @SindhuMohan-bj9fg ปีที่แล้ว +1

    ഇത്താ... വളരെ ഉപകാരപ്രദമായ... അറിവ് ആണ് കിട്ടിയത്.
    വളരെ നല്ല അവതരണം.
    🙏🏻👌🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Thank youda മുത്തെ 😘🥰❤️❣️💖

  • @AbdulRiyas-l9w
    @AbdulRiyas-l9w 7 หลายเดือนก่อน

    എനിക്ക് നല്ലമുട്ടു വേദനയാണ് തെയ്മാനം ഉണ്ട് ഇങ്ങിനെ കിഴുയുണ്ടാക്കി ഉപയോഗിച്ചാൽ മുട്ട് വേദന കുറയുമോ എനിക്ക് ഒത്തിരി ഇഷ്ട്ടമായി നാട്ടിൽ എവിടെയാണ് എന്റെ പേര് rahmathu ഞാൻ ഒമാനിൽ നിന്നാണ്

    • @sajishomecafe9049
      @sajishomecafe9049  7 หลายเดือนก่อน

      Thank you Rahmath.വേദനക്ക് നല്ല ശമനം കിട്ടും.ചെയ്തു നോക്കൂ.നാട്ടിൽ ആലപ്പുഴ ആണ്.ഒരുപാടു സ്നേഹത്തോടെ ❤️😘🥰🌹

  • @malarvaka5441
    @malarvaka5441 2 ปีที่แล้ว +3

    Nalla Avathram Orupadu Upakarapradam ManyThanks 🙏🙏🙏🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰🌹♥️💖

  • @nelsonvarghese9080
    @nelsonvarghese9080 ปีที่แล้ว +2

    Good information. 👍 God bless you and family.🌹🌹🌹🚶‍♂️

  • @asifdq9995
    @asifdq9995 2 ปีที่แล้ว +1

    Thathate video atham ayitan kanunad ente mole 12 age ayi ente mole thadi illa onn thadi vepikan entha Cheyuka ethayalum enik replay tharanam plz thatha .......

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഞാൻ വണ്ണം വെക്കുന്നതിന് ഉള്ള രണ്ടു വീഡിയോ ഇട്ടിട്ടുണ്ട്.അത് എടുത്തു കണ്ട് നോക്കി ചെയ്യുക.😘🥰🌹♥️💞

  • @sumaiyamt5341
    @sumaiyamt5341 2 ปีที่แล้ว

    Ellam Umma Mar paranja keti tund cheyyanam Veetu Joli theerumbol tanne Pinne on num chayyan pattula ummak urak teimanam vannu tere vayya Enik disc problems angane Kaiyunnu
    2 makkal und 27 mon 23 Mol padip kaichu Joli kal yanam on num aitila
    Ethane kanumbo nalla sandosamam. 44 vayasyapol tanne enit Nadakanum prayasaman

    • @mshafeeq006
      @mshafeeq006 2 ปีที่แล้ว

      Kizhi try cheythu nokku

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഈ കിഴി ഉണ്ടാക്കി ഒന്ന് ഊന്നി ചൂട് വെള്ളത്തിൽ കുളിച്ചാൽ നല്ല ആശ്വാസം കിട്ടും.😘🥰🌹💖❤️

  • @fathimamahroofa3919
    @fathimamahroofa3919 2 ปีที่แล้ว

    പിരീഡ് ടൈമിൽ ചെയ്യാമോ ഈ കിഴി പ്രയോഗം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആ ദിവസം ഒഴിവാക്കുക..😘💗♥️🥰💖

  • @hareedam5336
    @hareedam5336 ปีที่แล้ว

    Oru kizhi ethra pravashyam upayogikam.
    Allenkil oru day mathramo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഒരു കിഴി 4 ദിവസം എന്നാണ് ആയുർവേദം പറയുന്നത്.എന്നാല് നനവ് തട്ടിയില്ല എങ്കിൽ ഒരാഴ്ച ഉപയോഗിക്കാം.ഞങൾ അങ്ങിനെയാണ് ചെയ്യുന്നത് 😘🥰🌺🌹

  • @meenusgold4006
    @meenusgold4006 9 หลายเดือนก่อน +1

    Super ആണല്ലോ
    എനിക്ക് ഒത്തിരി ഇഷ്ടായി❤❤❤❤❤

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว

    ഇത്ത ഈ കിഴി മുട്ട് വേദനക്ക് ഉപയോഗിക്കാമോ . എനിക്ക് മുട്ട് തേയ്മാനം നന്നായി ഉണ്ട് . ഇപ്പോൾ നല്ല വേദന . വേറെ എന്തെങ്കിലും മരുന്നുണ്ടോ ഇത്ത.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Ee kizhi തുടർച്ചയായി കുറച്ചു ദിവസം കുഴമ്പ് ചൂടാക്കി അതിൽ മുക്കി ചൂടോടെ വേദനയുള്ള ഭാഗത്ത് ഊന്നുക.നല്ല ആശ്വാസം കിട്ടും.കുറവ് ഉണ്ടെങ്കിൽ എന്നേ അറിയിക്കുക,.😘🥰♥️🌹💖

    • @shemi9927
      @shemi9927 ปีที่แล้ว

      Muttu vedana kuranjo

    • @KK-kx8ir
      @KK-kx8ir ปีที่แล้ว

      ഇത്ത പറഞ്ഞ പോലെ ഞാൻ കിഴി ഇട്ട . ഇപ്പോൾ കുറവുണ്ട്. അന്ന് അറിയിച്ചിരുന്നു. ഇത്ത Gulf ൽ ആയി രുന്നപ്പോൾ.

  • @padmavathimohan4736
    @padmavathimohan4736 ปีที่แล้ว

    വീട് എവിടെയാണ്. ഫോൺ നമ്പർ തരുമോ.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      വീട് Alappuzha Haripad ആണ്.Mail ചെയ്യൂ.അപ്പൊൾ എൻ്റെ നമ്പർ തരാം.ഓകെ🥰😘♥️🌺❤️🌹

  • @razinomr4162
    @razinomr4162 2 ปีที่แล้ว

    Ayurveda dr aano ithaa nigal🥰🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അല്ല. ഒരു സാധാരണക്കാരി ആയ വീട്ടമ്മ.പക്ഷേ കുറെയേറെ അറിവുകൾ നമുക്ക് നമ്മുടെ ചുറ്റിനും നിന്നും കിട്ടും.അത് വേണ്ട വിധത്തിൽ മനസ്സിലാക്കിയത് ഇന്ന് ഉപകരിക്കുന്നു.🥰😘♥️🌹❤️🌺