മുഖം,കഴുത്ത്,കൈമുട്ട് ഇവിടെ ഉള്ള കറുപ്പ് മാറാൻ ഇങ്ങനെ ചെയ്യൂ/Natural Home Remedy/Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 777

  • @athira.i.raveendran377
    @athira.i.raveendran377 2 ปีที่แล้ว +41

    Hi ചേച്ചി, ചേച്ചി പറഞ്ഞു തന്ന മഞ്ഞൾ എണ്ണ ഞാൻ എൻ്റെ മോൾക്ക് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട് അവൾക്ക് നല്ല മാറ്റം ഉണ്ട് thankyou chechii🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +9

      Thank youda മുത്തെ.ഞാൻ അനുഭവിച്ചു അറിഞ്ഞു 100% ഫലം കണ്ടതും എൻ്റെ പൂർവികർ നിന്നും ഞാൻ കണ്ട് പഠിച്ചതും , ഞങ്ങളുടെ കുടുംബത്തിൻ്റെ മാത്രം രഹസ്യമായി വെച്ചിരുന്ന പാചക കുട്ടികളും,ഔഷധ ക്കൂട്ടുകളും , മാത്രമാണ് എൻ്റെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കു വെക്കുന്നത്.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ 😘🥰❤️🌹💗♥️

    • @sjinasjina4291
      @sjinasjina4291 2 ปีที่แล้ว +3

      അത് ഏത് ennaya

    • @monsur0
      @monsur0 2 ปีที่แล้ว +1

      Eathu ennaa

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Video വരുന്നുണ്ട് 😘❤️🌹💕🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Video വരുന്നുണ്ട് 😘❤️🌹💕💕🥰

  • @jinirajagopal2269
    @jinirajagopal2269 2 ปีที่แล้ว +19

    നല്ല ഒരു താത്ത , നല്ല സംസാരം, ആദ്യമായി കാണുകയാണ് , ഒരു പാടിഷ്ടം തോന്നുന്നു❤️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +2

      Thank you dear 😘🥰🌹

    • @xbiq
      @xbiq 2 ปีที่แล้ว

      Njaanum Aadyaayitta

  • @sasikalamk8790
    @sasikalamk8790 2 ปีที่แล้ว +29

    വെറുതെ അല്ല ഇത്ത ഇത്ര സുന്ദരി ആയിരിക്കുന്നത് അല്ലെ, സ്വയം ചെയ്യുന്ന കാര്യം തുറന്ന് പറയുന്ന ഇത്ത സൂപ്പർ ഒത്തിരി ഒത്തിരി സ്നേഹം ഒരുപാട് സ്നേഹം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +4

      ആരെങ്കിലും ഒക്കെ ചെയ്തു സുന്ദരികൾ ആകട്ടെ എന്ന് കരുതിയാണ് ഞാൻ ഈ സാഹസത്തിന് മുതിരുന്നത്.😘🥰🌺💖❤️🌹

    • @jasminejasu6680
      @jasminejasu6680 2 ปีที่แล้ว

      Ethaaa....😍😍😍🥰🥰

    • @muhammedjasil1631
      @muhammedjasil1631 2 ปีที่แล้ว

      @@sajishomecafe9049 😁😁

    • @remyakr5498
      @remyakr5498 2 ปีที่แล้ว

      Chechi cheriya kuttikalkk upayogikkamo

  • @arifawahid982
    @arifawahid982 2 ปีที่แล้ว +8

    നല്ല സംസാരം
    സോഷ്യൽ ചേച്ചി
    എപ്പോഴും ചിരി
    നല്ല രസമുണ്ട് ❤️👍🏻

  • @sheejashihab1809
    @sheejashihab1809 2 ปีที่แล้ว +10

    ഇന്ഷാ അല്ലാഹ്, ആഗസ്റ്റ് 5 ന് പോയിട്ട് അടിച്ചു പൊളിച്ചു enjoy ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲

  • @Sun-kz3oe
    @Sun-kz3oe ปีที่แล้ว

    Lehyam വേണമായിരുന്നു Madam. സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്.കേട്ടിരിക്കാൻ തോന്നും. നല്ല മനസ്സിന് താങ്കൾക്ക് ധാരാളം ദൈവ കൃപ ഉണ്ടാവട്ടെ.

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Aameen ഒരുപാടു സന്തോഷം.പിന്നെ ലേഹ്യം വേണമെങ്കിൽ Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats app number തരാം ഓകെ😘🥰🌹♥️🌺

  • @sindhu.parackal3180
    @sindhu.parackal3180 2 ปีที่แล้ว +13

    നല്ല ചിന്ത, നല്ല സംസാരം

  • @krishnammamohanan4194
    @krishnammamohanan4194 2 ปีที่แล้ว +1

    Namaskaram madam nte വീഡിയോ ഇയെടെ ആണ് കാണാൻ തുടങ്ങിയത്. വളരെ ഉപകാരപ്രദമായ അറിവുകൾ നൽകുന്നതിന് നന്ദി.ഉണ്ട മഞ്ഞൾ എന്നൽ മഞ്ഞളിൻ്റെ തട ആണോ? അതോ ഏതങ്കിലും പ്രത്യേകതരം മഞ്ഞൾ ആണോ? Pls reply.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഉണ്ട മഞ്ഞൾ മഞ്ഞളിൻ്റെ തട അല്ല.മറ്റൊരു തരം മഞ്ഞൾ ആണ്.ഉണ്ട മഞ്ഞൾ കാണണം എങ്കിൽ ഞാൻ മുൻപ് ഇട്ട രണ്ടു വീഡിയോ ഒന്ന് കാണുക.ഒന്ന് മഞ്ഞൾ കുഴമ്പ്, രണ്ടു മഞ്ഞൾ ലേഹ്യം.ഇതിൽ രണ്ടിലും ഉണ്ട മഞ്ഞൾ കാണിക്കുന്നുണ്ട്.അങ്ങാടി മരുന്നു വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.മലയാളത്തിൽ ഇതിന് ഉണ്ട മഞ്ഞൾ, കൊടമഞ്ഞൾ എന്നും തമിഴിൽ ഗുണ്ട് മഞ്ഞൾ, പൂസ് മഞ്ഞൾ എന്നും പറയും.ഓകെ😘🥰🌹♥️💕

  • @arivinmeadia3790
    @arivinmeadia3790 2 ปีที่แล้ว

    ലേഹ്യം ഉണ്ടാക്കുന്നത് ഇനിയും കാണിക്കണേ എന്ത് രസമാ കാണാൻ ആ കൃത്യ നിഷ്ടത കാണാൻ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.ഇനി ഞങൾ സൗദിക്ക് പോയി വന്നിട്ടേ ലേഹ്യം ഉണ്ടാക്കുന്നുള്ളൂ.അപ്പൊൾ കാണിക്കാം കേട്ടോ.😘🥰🌹🌺

  • @rukkiyatv4419
    @rukkiyatv4419 2 ปีที่แล้ว +1

    നിങ്ങളുടെ സംസാരം വളരെ ഇഷ്ട്ടപ്പെട്ടു

  • @reshmaaneesh2673
    @reshmaaneesh2673 2 ปีที่แล้ว +8

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. എല്ലാ വീഡിയോയും സൂപ്പർ ആണ്. ഒത്തിരി നന്ദി ഇനിയും ഇതു പോലത്തെ ഒരു പാട് വീഡിയോകൾക്കായ് കാത്തിരിക്കുന്നു 🤗🤗

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 😘😘😘🥰🌹♥️💖🌺

  • @riyaasriya8412
    @riyaasriya8412 2 ปีที่แล้ว +17

    കയ്യിന്റെ നെരംബ് കാണുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ഇത്ത. നെരംബ് നല്ലോണം കാണുന്നുണ്ട്. വയസ്സായ കയ്യിനെപോലെയാണ്, plz replay

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      വണ്ണം വെക്കുമ്പോൾ അങ്ങു മാറും.പിന്നെ കുറച്ചൊക്കെ പാരമ്പര്യം ആവും.😘🥰💖❤️💜♥️

  • @ameena147
    @ameena147 2 ปีที่แล้ว +2

    ഇത്താടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമാ 🥰🥰

  • @noufishanavas9342
    @noufishanavas9342 2 ปีที่แล้ว +8

    Yes ഇത്ത... Jeevikkunnadayholam കാലം ആക്റ്റീവ് aayirikkuka..
    അതാ എന്റേം പോളിസി... എപ്പോഴും ഓടിച്ചടി നടക്കണം.. Ithak അള്ളാഹു ആഫിയതുള്ള derghayus തരട്ടെ... ആമീൻ 🤲🤲

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ആമീൻ.Thank youda മുത്തെ 😘🥰💕🌹❤️

    • @minhajmaju7646
      @minhajmaju7646 2 ปีที่แล้ว

      ആമീൻ 🤲🤲

    • @shaluishan9736
      @shaluishan9736 2 ปีที่แล้ว

      Mailanji etaaanann parayooo nagathmmee ettate

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മക്കൾ കൊണ്ടുത്തരുന്നത് ആണ്.😘🥰🌹♥️

    • @farsanarahees8574
      @farsanarahees8574 2 ปีที่แล้ว

      Aameen

  • @LovelysHealthBook
    @LovelysHealthBook 2 ปีที่แล้ว +2

    ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ, ടിപ്പ് ഇഷ്ടമായി, ട്രൈ ചെയ്യാട്ടോ ♥️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda. video കാണാൻ ഇപ്പൊൾ തീരെ സമയം കിട്ടുന്നില്ലേടാ.അതുപോലെ തിരക്ക് ആണ്.കൂട്ടത്തിൽ ബിസ്‌നസ്സും ഉണ്ട്.എന്തായി ചാനലിൻ്റെ അവസ്ഥ.തിരക്ക് കഴിഞ്ഞ് ഞാൻ വന്നു വീഡിയോ kandolaam.😘🥰🌺♥️🌹

  • @shameerashareef4862
    @shameerashareef4862 2 ปีที่แล้ว +1

    ഇത്ത ഞാനും മരുന്നുണ്ട ഉണ്ടാക്കി..
    ഭർത്താവും മക്കളും ഞാനും ഉമ്മയും ...എല്ലാവരും കഴിക്കുന്നുണ്ട്..ഇത്ത പറഞ്ഞ മരുന്ന് കഞ്ഞിയും കുടിക്കുന്നുണ്ട്..അൽഹംദുലില്ലാഹ്..വല്ലാത്തൊരു സന്തോഷം തോന്നുന്നു

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.എനിക്ക് ഇതിൽ പരം സന്തോഷം വേറെ ഇല്ല.ഒരുപാടു പേര് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങി.അത് എൻ്റെ സന്തോഷങ്ങളിൽ ഒന്നാണ്.😘🥰🌹♥️🌺

  • @fasminnishad8482
    @fasminnishad8482 2 ปีที่แล้ว

    Ummii ummidea uluva virakiyathu undakii nokii.nannayitund.chakka varatiyathupolea indayirunnu .kaypu vallathea ariyunilla.ntea auty marium friendsinokea sharecheythitund.thank you ummi.padachon ningaleayum kudumbatheayum anugrahikattea.Aameen

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ.😘🥰🌺♥️🌹❤️💚

  • @threekings6338
    @threekings6338 2 ปีที่แล้ว +1

    Etha. Three year babuesiny colour vekkan tip paranjutaramo. Lakshadikeram thecgal kunjungal velukkumo. Reply ols

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മോളെ നമ്മൾ ലാക്ഷാദി കേരം ആണ് കുട്ടികൾക്ക് തേക്കാറുള്ളത്.അതിനേക്കാൾ ഒക്കെ എന്ത് കൊണ്ടും നല്ലത് നമ്മുടെ ഉരുക്ക് വെളിച്ചെണ്ണ തന്നെയാണ്.പിന്നെ എന്ത് തേച്ചാലും ഒരു പരിധി വരെ മാത്രേ വെളുക്കുകയുള്ളൂ.പാരമ്പര്യം ഒരു പ്രധാന ഘടകം ആണ്.ഓകെ😘❣️🥰🌹♥️

  • @muzaina...
    @muzaina... 2 ปีที่แล้ว +1

    Black cumin soap und.
    നല്ല റിസൾട്ട് ഉണ്ട്.
    Side effect illa.
    മുഖത്തെ പാടുകൾ കണ്ണിന്റെ താഴെ ഉള്ള കറുപ്പ് എല്ലാം ശരിയാകും

  • @messireins9121
    @messireins9121 5 หลายเดือนก่อน +1

    ആൺകുട്ടികൾ ക്ക് മുഖത്തു കുരു വന്നിട്ടു ഇതുവരെ ആയിട്ടും മുഖകുരു മാറാനും കറുത്ത പാട് മാറാൻ ithha ഒന്ന് പറഞ്ഞു തരാമോ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      ആൺകുട്ടികൾക്ക് മുഖത്ത് മഞ്ഞളിടണ്ട കാരണം താടിയും മീശയും ഒക്കെ വരേണ്ടതല്ലേ അതുകൊണ്ട് അങ്ങാടി മരുന്നുകടയിൽ നിന്നും രക്തചന്ദനം ഒരു പീസ് വാങ്ങി ഉരച്ചെടുത്ത് അല്പം പനിനീര് കൂടി ചേർത്ത് മുഖത്ത് പാടുള്ള ഭാഗത്ത് ഇടുക ഒരു മാസം കൊണ്ട് എല്ലാം മാറും മുഖം നന്നായി കളറും വയ്ക്കും ഒരു കാരണവശാലും അങ്ങാടി മരുന്നുകടയിൽ നിന്നും രക്തചന്ദനത്തിന്റെ പൊടി വാങ്ങിക്കരുത് പീസ് ആയിട്ട് തന്നെ വാങ്ങിക്കുക എന്നിട്ട് ഉരച്ച് മുഖത്തെടുക സൂപ്പറാണ് 😘🥰🌹❣️

    • @messireins9121
      @messireins9121 5 หลายเดือนก่อน

      @@sajishomecafe9049 thanks ithha

    • @messireins9121
      @messireins9121 5 หลายเดือนก่อน

      @@sajishomecafe9049 മൂക്കിന്റെ (skin) മുകളിൽ വരുന്ന രോമങ്ങൾ (ആൺകുട്ടികളുടെ) കട്ടി ക്കു വരുന്നുണ്ട് അത് കളയാൻ ഒരു tip പറഞ്ഞുതരാമോ

  • @ifhamol7160
    @ifhamol7160 2 ปีที่แล้ว +2

    Ningalude samsaram kelkumbol tanne adil energyium risultum kittum ennulloru sandhosham, Masha Allah,
    3 1/2 year baby k use cheyyamo shareeram muzuvanum

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Ayyo കുഞ്ഞിന് ചെയ്യല്ലേ.ഉരുക്ക് വെളിച്ചെണ്ണ തേച്ചു kulippikkuka.🥰😘♥️♥️

  • @febinfaisal2185
    @febinfaisal2185 6 หลายเดือนก่อน

    Ithu undaakki sookkshichu vekkaamo ummi? Ethre kaalam irikkum? Fridgil allaathe vekkaamo.. Bathroomil vekkaamo

    • @sajishomecafe9049
      @sajishomecafe9049  6 หลายเดือนก่อน +1

      ഇത് ഒരാഴ്ച ഫ്രിഡ്ജിൽ സൂക്ഷിക്കാം.പുറത്ത് ഇരുന്നാൽ കേടായി ഒരു വല്ലാത്ത smell ആണ്.ബാത്ത്റൂമിൽ ഒരിക്കലും സൂക്ഷിക്കരുത്. ആവശ്യത്തിന് മാത്രം ഉണ്ടാക്കി ബാക്കി ഫ്രിഡ്ജിൽ വെക്കുക.എപ്പോഴും ഫ്രഷ് ആയി എടുക്കുന്നത് ആണ് നല്ലത് ok 😘🌹♥️❣️

  • @BijiJose-dy6bo
    @BijiJose-dy6bo 3 หลายเดือนก่อน

    ഇത്ത കരിമംഗല്യം മാറാൻ എന്തേലും ഒന്ന് പറഞ്ഞു തരാവോ

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      എടാ ഞാൻ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ടു നോക്കൂ 😘🥰🌹

  • @roshnav8145
    @roshnav8145 2 ปีที่แล้ว

    Ithade kayyile mylanchiyude rahasyam onnu share cheyumo? Nalla bhanghiyayitundu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Ente മക്കൾ കൊണ്ട് തരുന്നത് ആണ്.ഇത് ഇവിടെ കിട്ടുന്നതല്ല.😘🥰💗♥️

  • @abdurahman6423
    @abdurahman6423 2 ปีที่แล้ว

    ഉമ്മ മക്കൾക്ക് തേക്കാൻ പറ്റുമോ 6 9 വയസ്സുള്ള മക്കൾക്ക് തേക്കാൻ പറ്റുമോ നല്ല വീഡിയോ മാഷാ അള്ളാ സംസാരം കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു ഇതുപോലെ നല്ല നല്ല വീഡിയോ ഇടണം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      10വയസ്സുള്ള എൻ്റെ മോളെ പരീക്ഷിച്ചു 100% വിജയിച്ച കാര്യമാണ്.ധൈര്യമായി ചെയ്തോളൂ.😘🥰🌹♥️💜💕

  • @souparnikasiva3784
    @souparnikasiva3784 ปีที่แล้ว

    താത്ത പണ്ടത്തെ സിനിമാ നടി റീന യെ പോലെ ഉണ്ട്. സുന്ദരി 👍🏼

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      പണ്ടെ എല്ലാവരും പറയും .റീന അഭിനയിച്ച ചില സിനിമകൾ കാണുമ്പോൾ എനിക്കും തോന്നിയിട്ടുണ്ട് കേട്ടോ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️💕💗

  • @alphonsapatrick2069
    @alphonsapatrick2069 ปีที่แล้ว

    ആർകെങ്കിലും ഗുണ്ട് മഞ്ഞൾ വേണെങ്കിൽ പ്ലീസ് മെസ്സേജ്

  • @sreedevi9747
    @sreedevi9747 2 ปีที่แล้ว

    Nalla.samsaram.enikkishtayi.aadhymaya.nhan.kanunne.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ.😘🌹💗💖🥰

  • @shameerajabbar8314
    @shameerajabbar8314 2 ปีที่แล้ว +1

    എന്റെ ഇത്ത എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാട്ടോ സുന്ദരി ഇത്ത നല്ല നല്ല അറിവുകളും 🤲🤲🤲👍👍👍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ 😘😘😘🌹💕🥰❤️

    • @muhammedajmlajmal250
      @muhammedajmlajmal250 2 ปีที่แล้ว

      Ettha nigle samsaaram nalla rasa kalkaan agotta dubai ano pokunnad oru prayaasavum koodate avide athaatte

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว

    Inshallah,njan try cheyyum.ningal 5 nu makkaladuth sandhoshathode poyi varu.yathra sugamayirikkatte,makkalk ende Salam parayane,insha Allah .🤲👍😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      തീർച്ചയയിട്ടും പറയാം.ഒരുപാടു സന്തോഷം ഉണ്ട് കേട്ടോ.😘🥰🥰🌹💜

    • @TG-qh8gm
      @TG-qh8gm 2 ปีที่แล้ว

      @@sajishomecafe9049 jazakallah 👍😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      😘❤️🌹

  • @fathimakhanza8386
    @fathimakhanza8386 2 ปีที่แล้ว

    Ithaa nammade kitchen ill ulla rose water edukkan pattumoo?? Pinna athu pole manjal kasthuri manjal edukkan patto plsss replyy????

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      വീട്ടിലുള്ള റോസ് വാട്ടർ,കസ്തൂരി മഞ്ഞൾ ഇതൊക്കെ മതി.ഓകെ😘🌹❣️🥰💕

  • @drbvenom8799
    @drbvenom8799 ปีที่แล้ว

    Mailanji super video Ido ittirikkunaa hennayude

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      നമ്മുടെ നാട്ടിൽ കിട്ടുന്ന മൈലാഞ്ചി അല്ല ഇത്.ഇത് ദമാമിൽ നിന്നും വാങ്ങിയതാണ്😘🥰♥️🌹

  • @Santhosh-xs6jc
    @Santhosh-xs6jc ปีที่แล้ว

    Please reply tharane... Delivery kazhinjavarkkith uoayogikkamo itha?

  • @ashmilirshad2916
    @ashmilirshad2916 2 ปีที่แล้ว +2

    Mehandi organic ano

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മക്കൾ കൊണ്ട് വരുന്നത് ആണ്.ഇവിടെ കിട്ടില്ല.♥️😘🥰🌺

    • @ashmilirshad2916
      @ashmilirshad2916 2 ปีที่แล้ว

      @@sajishomecafe9049 ano 👍

  • @rafeequerafeeque1590
    @rafeequerafeeque1590 2 ปีที่แล้ว +1

    ആൺകുട്ടികൾക്ക് തേക്കാൻ പറ്റുമോ ഇത്താ pls replay

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ആൺകുട്ടികൾക്ക് താടിയും രോമവും kilikkilla ഇത് തേച്ചാൽ.😘🥰🌹♥️

    • @rafeequerafeeque1590
      @rafeequerafeeque1590 2 ปีที่แล้ว +1

      ആൺ കുട്ടികൾ വെളുക്കാനുള്ളത് പറഞ്ഞു tharumo എന്റെ മകൻ സ്കൂളിൽ poyi നിറം ഒന്നുമില്ല ആൺ കുട്ടികൾക്ക് ഉള്ളത് പറഞ്ഞു തരോ ഇത്താ 😊😊

  • @bareeratm1307
    @bareeratm1307 2 ปีที่แล้ว +1

    ഗ്രാമ്പു. തിളപ്പിച്ചവെള്ളം. കൊണ്ട്. തലവേദന. കുറഞ്ഞു. Thanks

  • @aswathysumesh3079
    @aswathysumesh3079 2 ปีที่แล้ว

    എന്ത് ലേഹ്യം ആണ് ഇത്ത

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ശരീര രക്ഷാ ലേഹ്യം 😘🥰♥️🌹💗💜💚

  • @jasveenyoyo8777
    @jasveenyoyo8777 2 ปีที่แล้ว

    ഇത്ത അസ്സലാമു അലൈകും?
    എനിക്ക് ഭയങ്കര മുടി കൊഴിച്ചിൽ ആണ് ഇത് തടയാൻ പറ്റി heroyil vidiyo cheyyumo pleees?
    Nj puthiya subscraibar aanu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മോളെ ഞാൻ ഇന്നലെ വെളുപ്പിന് ആണ് സൗദിയില് നിന്നും എത്തിയത്.ഒരുപാടു തിരക്കുകൾ ആണ്..ലേഹ്യം ഓർഡർ ചെയ്തവർക്ക് സമയത്തിന് കൊടുത്തിട്ട് തീർച്ചയായും ഞാൻ വീഡിയോ idunnundu.ഒരുപാടു പെർ ആവശ്യപ്പെട്ടിട്ടുണ്ട്.തീർച്ചയായും വീഡിയോ ചെയ്യാം.okda.😘🥰🌹💖💕❤️

  • @sreevidya5990
    @sreevidya5990 2 ปีที่แล้ว

    Theerchayum try cheyyum itha .ente kazhuthil e paranjapole black colour und.enthayalum cheyth result parayam .advance happy journey ☺ 😊🙏🙏

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda ചക്കരെ 😘🥰🌹🌺💖❤️🌹

  • @chocolatelover2193
    @chocolatelover2193 2 ปีที่แล้ว +1

    ശർക്കര മൈലാഞ്ചി ആണോ ഇത്ത use ചെയ്യണേ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      അല്ലടാ.മക്കൾ കൊണ്ടുവരുന്ന മൈലാഞ്ചി ആണ് അത് ഇവിടെ കിട്ടില്ല.😘🥰🌹

  • @sumim615
    @sumim615 2 ปีที่แล้ว

    ചേച്ചി പത്തനംതിട്ട അടൂർ ഭാഗം ആണോ, അതോ കായംകുളം അതേ രീതിയിലുള്ള സംസാരം

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Alappuzha Haripad ആണ് എൻ്റെ വീട് 😘🥰🌹❤️💕

    • @sumim615
      @sumim615 2 ปีที่แล้ว

      @@sajishomecafe9049 🤩🤩🌟, ഞാൻ അടൂർ ആണ്, നമ്മളൊക്കെ ഏകദേശം ഒരേ രീതിയിൽ ആണ് സംസാരം😜😜

  • @subaidhasubi1874
    @subaidhasubi1874 2 ปีที่แล้ว

    നിങ്ങൾക്ക് എത്ര വയസ്സായി എനിക്ക് കണ്ടിട്ട് ഒരു 40 വയസ്സൊക്കെ തോന്നുന്നുള്ളൂ കയ്യൊക്കെ കണ്ടാൽ ചെറിയ കൗമാരക്കാരായ കുട്ടികളെ പോലെ ഇരിക്കുന്നു നല്ല സുന്ദരി മുത്ത് നിഷ്കളങ്കമായ ഹൃദയത്തിൻറെ ഉടമ ഇതല്ലാതെ ഫെയ്സിലും ദേഹത്തും വേറെ എന്തെങ്കിലും പാക്ക് അപ്ലൈ ചെയ്യുന്നുണ്ടോ പ്ലീസ് പറഞ്ഞു തരണേ ഡെലിവറി കഴിഞ്ഞാൽ അവരുടെ ഫെയ്സിലും ദേഹത്തും നിറം വെക്കാൻ എല്ലാ ദിവസവും ഇട്ടുകൊടുക്കാൻ പറ്റിയ ഒരു പാക്ക് പറഞ്ഞു തരുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.50 നോട് അടുക്കുകയാണ്.😂😂😂😂നിറം വെക്കാനുള്ള വീഡിയോ വരുന്നുണ്ട്.ഓകെ😘🥰🌹♥️🌺

  • @shamnashemeer5331
    @shamnashemeer5331 2 ปีที่แล้ว +3

    Umma ഇതുപോലെയുള്ള vedios ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      തീർച്ചയായും ഒരുപാടു വരുന്നുണ്ട്.🥰😘💖♥️🌺

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 ปีที่แล้ว

    Mm ഈ ചാനൽ ആദ്യമായാണ് ഞാൻ കാണുന്നത് supper mm .അതിലുപരി നല്ലൊരു മനസ്സും എന്നും ഇങ്ങനെ തന്നെ ആവട്ടെ !ഇൻ ഷാ അള്ളാ!

  • @mehzinbinthabdulla6656
    @mehzinbinthabdulla6656 2 ปีที่แล้ว +3

    മാഷാഅല്ലാഹ്‌. ഒരുബുദ്ധിമുട്ടും കൂടാതെ അവിടെ എത്താൻ കഴിയട്ടെ.

  • @shemigafoor1693
    @shemigafoor1693 2 ปีที่แล้ว

    Itha kadalamav alergy ullavark pakaram enth use cheym

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അല്പം അരിപൊടി എടുത്തു അതിൽ ചെയ്യാം.കടലമാവ് ആണ് ഏറ്റവും നല്ലത് 😘🥰💝💙♥️

  • @Santhosh-xs6jc
    @Santhosh-xs6jc ปีที่แล้ว

    Delivery kazhinjirikkunavarkkith upayogikkamo itha? Please reply tharane

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      തീർച്ചയായും ഉപയോഗിക്കാം.ഗർഭിണി ആയ സമയത്ത് നമ്മുടെ വയറിലും കഴുത്തിലും മുഖത്തും ഒക്കെ ഹോർമോൺ വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന കറുപ്പ് ഒക്കെ മാറും.ഞാൻ അങ്ങിനെ ഉപയോഗിച്ചാണ് ആ സമയത്ത് കറുപ്പ് കളഞ്ഞത്.ധൈര്യമായി ചെയ്തോളൂ.😘🥰🌹💖❤️🌺

  • @edvinsvibes1403
    @edvinsvibes1403 2 ปีที่แล้ว +1

    ചെറിയ കിഡ്‌സിന് colour കൂടാൻ എന്തേലും tips പറഞ്ഞുതരാമോ ethaa

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഞങ്ങൽ ഒക്കെ laakshaadi keram aanu കുട്ടികൾക്ക് തേക്കുന്നത്.😘🥰❤️💖🌹

    • @edvinsvibes1403
      @edvinsvibes1403 2 ปีที่แล้ว

      Thank u

    • @edvinsvibes1403
      @edvinsvibes1403 2 ปีที่แล้ว

      മഞ്ഞൾ എണ്ണ ഉണ്ടാക്കുന്നത് ഒന്നും പറഞ്ഞുതരാമോ

  • @Vygha.anil.._205
    @Vygha.anil.._205 2 ปีที่แล้ว

    Ithatheye kanumbol thanne bayangara santhoshamanu

  • @shajahanshaji3911
    @shajahanshaji3911 2 ปีที่แล้ว

    Video super mailaji ethra chuvakkanulla.tip parayo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ഇത് ഗൾഫിലെ മൈലാഞ്ചി ആണ്.ഇവിടെ കിട്ടില്ല.😘🥰🌹💗♥️

  • @shinyshine4196
    @shinyshine4196 2 ปีที่แล้ว

    ഒത്തിരി നന്ദി

  • @girisanm1927
    @girisanm1927 2 ปีที่แล้ว +2

    ചേച്ചി എന്റെ തലയിൽ താരനെ പോലെ തോന്നിക്കുന്ന എന്നാൽ താരനല്ലാത്ത ഒരു ചൊറി നെറ്റിയിലും പുരികത്തിലും ഉണ്ട്. നല്ല ചൊറിച്ചിൽ ഉണ്ട്. മുടിയും കൊഴിയുന്നുണ്ട്. ഇതിന് എന്തെങ്കിലും മരുന്നുണ്ടോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഒറ്റ വേരൻ വെള്ളം തിളപ്പിച്ച് നന്നായി തണുപ്പിച്ചു തലയും മുഖവും ഒന്ന് കഴുകി നോക്കൂ കുറവ് ഉണ്ടെങ്കിൽ ഒന്ന് പറയാൻ മറക്കരുത്.☺️😘🥰🌹

    • @jameelakp7466
      @jameelakp7466 2 ปีที่แล้ว +1

      Ipluseupayokiku marum

    • @muhammadaslah1750
      @muhammadaslah1750 2 ปีที่แล้ว

      @@sajishomecafe9049 o

    • @girisanm1927
      @girisanm1927 2 ปีที่แล้ว

      ഒറ്റവേരൻ വെള്ളം തിളപ്പിച്ച്‌ രണ്ടാഴ്ച്ച ഉപയോഗിച്ചു. എന്നിട്ടും കുറവില്ല. എനിക്ക് 11 വയസ്സ് ആണ്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Mone സാധാരണ അതിൽ മാറേണ്ടത് ആണ്.അത് ഒരു സ്കിൻ ഡോക്ടറെ കാണാൻ ഒട്ടും മടിക്കരുത്.ചിലപ്പോൾ അത് മറ്റു എന്തെങ്കിലും ആവാം.ഒരു ഡോക്ടറെ കാണൂ😘🥰💞🌺♥️

  • @truthteller6102
    @truthteller6102 2 ปีที่แล้ว +1

    Heiio,Sundarikutty,Adyamaikaanukayanu,,,-- Aaline kaanunna pole tanne--- Sundara Chiryulla Sundara VIDEO,,,,Baaki Videos also kaananom,,,, Thanks a lot,🙏😁

  • @chenzen7876
    @chenzen7876 ปีที่แล้ว

    Shopn medikunnna kasthoori manjal use aakavo pzzzzz rplyyyy

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ഉപയോഗിക്കാം.😘🥰♥️🌹

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว

    ഇത്ത ഞാൻ മരുന്നുണ്ടയും, മരുന്നു കഞ്ഞിയും ഉണ്ടാക്കി. നന്നായിരുന്നു.❤️❤️🪴🪴

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰🌹❤️🌺♥️💜

  • @SoudhaNp
    @SoudhaNp 2 หลายเดือนก่อน

    നല്ലൊരു insprestion

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      Thank you dear 😘🥰♥️🌹

  • @starking5102
    @starking5102 2 ปีที่แล้ว +1

    ശരീരം ഫുൾ അപ്ലൈ ചെയ്യാൻ പറ്റുമോ ഇത്

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ചെയ്തു നോക്കൂ.😘❤️❣️💖

    • @starking5102
      @starking5102 2 ปีที่แล้ว

      @@sajishomecafe9049 ok

  • @almugarmish9824
    @almugarmish9824 2 ปีที่แล้ว +2

    Namalum karkidaunda undaki thanks

  • @najafathima-c6e
    @najafathima-c6e 2 ปีที่แล้ว

    Iniyum ith polathe face pack video cheyyane

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      തിരക്കുകൾ കഴിഞ്ഞാൽ ഉടനേ ചെയ്യുന്നതാണ്.okda😘🥰💙🌹♥️🌺

  • @mizamehwish8776
    @mizamehwish8776 2 ปีที่แล้ว

    Hii etha,,,e face pack effective ahn 👍😍 ellarm usakanm guys

  • @remashaji4996
    @remashaji4996 2 ปีที่แล้ว +1

    Diabetic patientinulla any remedy please.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Video വരുന്നുണ്ട്.കാത്തിരിക്കൂ.😘🥰💗♥️🌺💖

  • @irfanaoc9233
    @irfanaoc9233 2 ปีที่แล้ว +8

    Dry skinnukarkku pattumo?

  • @basheergroup3032
    @basheergroup3032 ปีที่แล้ว

    ഇത്ത എനിക്ക് നല്ല മുഖകുരു ആണ്, oil skin ആണ്, ഇത് ചെയ്യാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว +1

      Oil skin ആണ് എങ്കിൽ എണ്ണക്ക് പകരം കടലമാവും, തൈരും മഞ്ഞൾ പൊടി ഇവ മിക്സ് ചെയ്ത് മുഖത്ത് പുരട്ടി കുറച്ചു സമയം.കഴിഞ്ഞ് കഴുകിക്കളയാം.😘🥰🥰

  • @kunjumolsajna5922
    @kunjumolsajna5922 2 ปีที่แล้ว +1

    മൈലാഞ്ചി സൂപ്പർ 🌹🌹🌹👍🏻👍🏻👍🏻മൈലാഞ്ചി ഉണ്ടാക്കുന്നത് കാണിക്കോ. വ അലൈക്കുമുസ്സലാം വരഹ്മതുല്ലഹി വബറകാതുഹു

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Mole ഇത് മക്കൾ കൊണ്ട് വന്നു തരുന്നത് ആണ്.ഇത് ഇവിടെ കിട്ടില്ല.😘🥰🌹❤️

  • @haseenamuthukunju4438
    @haseenamuthukunju4438 2 ปีที่แล้ว

    Hi itha kunjungalkku niram vekkanulla tips paranju tharuvoo. .. Nta molk vendiya... Avalu orupadu dark aanu... Kunjine kanan varunnavarellam oronnu parayynnu.. Njan aake vishamathilanu

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Mole ഉരുക്ക് വെളിച്ചെണ്ണയിൽ കൊടമഞ്ഞൾ പൊടി ചേർത്ത് ചൂടാക്കി കുഞ്ഞിന് തേച്ചു കുളിപ്പിച്ചാൽ കളറിന് മാറ്റം ഉണ്ടാവും.കളറിൽ അല്ല കാര്യം ആരോഗ്യമുള്ള കുഞ്ഞ് അത് അല്ലേ നല്ലത്.നിറം ഒക്കെ കുറച്ചൊക്കെ പാരമ്പര്യം ആണ്.കേട്ടോ.പിന്നെ കുറച്ചു മാറ്റം വരുത്താം.🥰🌺💕😘🌹♥️

  • @moideenmoideen1035
    @moideenmoideen1035 2 ปีที่แล้ว

    ഇത്താടെ കയ്യിലെ സ്കിന്ന് നല്ല മിന്നു സമുണ്ടല്ലോ . ഇത് ചെയ്ത് ട്ടാണോ നല്ല മനുസം കിട്ടിയത് . എൻ്റെ ശരീരം വരണ്ടതാണ് നല്ല ചുളിവുകളും ഉണ്ട് 32 വയസ്സെ ആയിട്ടൊള്ളൂ ഒരു മരുന്ന് പറഞ്ഞ് വീഡിയോ ചെയ്യുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Rose water ഉപയോഗിക്കുന്നതിന് പകരം ഡ്രൈ സ്കിൻ ഉളളവർ പാൽ പാട ചേർത്ത് ഇത് മുഖത്തും കഴുത്തിലും കയ്യിലും പുരട്ടി കഴുകിക്കളയാം .ഓകെ🙏🥰🌺🌹♥️♥️

  • @mydreamssafan2790
    @mydreamssafan2790 2 ปีที่แล้ว

    ഇതെങ്ങനെയാ മഞ്ഞൾ podichath

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എൻ്റെ കുട്ടിക്കാലത്ത് വീട്ടിൽ ഉരലിൽ ഇട്ടു ഇടിച്ചു പൊടിച്ചു അരിച്ച് എടുക്കുകയായിരുന്നു ചെയ്തിരുന്നത്.ഇപ്പൊൾ ഒരു 25 വർഷങ്ങൾ ആയി മില്ലിൽ കൊടുത്തു പൊടിക്കുക ആണ് ചെയ്യുക.ഓകെ😘🥰🌹♥️❤️💖

    • @mydreamssafan2790
      @mydreamssafan2790 2 ปีที่แล้ว

      @@sajishomecafe9049 കുറച് മഞ്ഞൾ പൊടിക്കുമോ മില്ലിൽ

  • @raseenanoushad5390
    @raseenanoushad5390 2 ปีที่แล้ว

    Delivery kayinnal vayaru kurayaan tip undo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ചാടിപ്പോയ വയർ പെട്ടന്ന് ഒന്നും കുറയില്ല. ബൽട്ട് കെട്ടി കുറച്ചു നമുക്ക് മാറ്റാം.പിന്നെ അയമോദകം ഇട്ടു തിളപ്പിച്ച വെള്ളം നിത്യവും ദാഹിക്കുമ്പോൾ ഒക്കെ കുടിക്കുക.കുറച്ചൊക്കെ മാറ്റം വരും.😘🥰🌹♥️💗

  • @abellucifer6705
    @abellucifer6705 2 ปีที่แล้ว

    Aunty എന്റെ മുഖത്ത് ഭയങ്കര മുഖക്കുരു ആണ് പിന്നെ കറുത്ത പാടുകളും അതു മാറാൻ എന്താ ചെയ്യാ ഒന്നു പറഞ്ഞുതരാമോ🥰

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Video വരുന്നുണ്ട് 😘🥰❤️🌺💖

  • @aslamvlogs7208
    @aslamvlogs7208 2 ปีที่แล้ว

    ഇത്ത ഇതുപയോഗിച്ച് കണ്ണിനടിയിലെ കറുപ്പ് മാറുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      കണ്ണിനടിയിൽ ഇടരുത്.പുകച്ചിൽ എടുക്കും.കാരണം മൃദുവായ സ്കിൻ ആണ് അവിടെ.അതിനു ക്രീമുകൾ ഉണ്ട് .അത് വാങ്ങി ഉപയോഗിക്കുക.ഓകെ😘🥰💕🌹💜

    • @aslamvlogs7208
      @aslamvlogs7208 2 ปีที่แล้ว

      @@sajishomecafe9049 ok

  • @saheer.saheer7021
    @saheer.saheer7021 2 ปีที่แล้ว

    Kaal color vekkanulla oru tip paranj tharuo chechi

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Video വരുന്നുണ്ട്.😘🥰🌹♥️

  • @ayshabeevi969
    @ayshabeevi969 2 ปีที่แล้ว +3

    ഇത് തുട പകതെ കറുപ് പോവുമോ യാത്ര ഹൈയ്റ ക്കട്ടെ സുഖം മായി പോയി വരു

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ശരീരത്തിൽ എവിടെയും ഉള്ള കറുപ്പ് മാറും.Aameen.😘🥰♥️🌹

  • @kalaganesan7424
    @kalaganesan7424 2 ปีที่แล้ว +2

    എനിക്കും വണ്ണം വെച്ചപ്പോൾ കഴുത്തിൽ കറുപ്പ് വന്നു. ഞാൻ കാത്തിരുന്ന വീഡിയോ...

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      മോളെ നിൻ്റെ മനസ്സ് അറിഞ്ഞു ആണ് ഞാൻ മിക്ക വീഡിയോയും ചെയ്യുന്നത്.അത്രക്ക് മനപ്പൊരുത്തം ആണ് നമ്മൾക്ക്.ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത എൻ്റെ പ്രിയപ്പെട്ട അനുജത്തിയാണ് എൻ്റെ കല.😘😘😘🥰💗🌹♥️♥️

    • @kalaganesan7424
      @kalaganesan7424 2 ปีที่แล้ว

      @@sajishomecafe9049അതെ പല ചിന്തകളും ഒരു പോലെയാ... ❤️❤️❤️❤️❤️❤️💕💕💕❤️❤️❤️

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      🥰😘❤️🌹

  • @lathikavijayan8175
    @lathikavijayan8175 2 ปีที่แล้ว +4

    നല്ലചിരി സംസാരം 🥰🥰🥰🥰 എന്റെ മോൾക്ക് 10വയസുണ്ട് കഴുത്തിൽ മൊത്തം കറുത്ത പാടുണ്ട് ഞാൻ ഇതൊന്നു ട്രൈ ചെയ്യട്ടെ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ അല്ലേ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank you dear.ente മോൾക്ക് 10വയസ്സ് ഉള്ളപ്പോൾ മുതൽ വിവാഹം കഴിച്ചു വിടുന്നത് വരെ ഞാൻ ചെയ്തത് ഇതൊക്കെ ആണ്.,😘💗💜💕❤️

    • @sabnasb971
      @sabnasb971 2 ปีที่แล้ว

      നല്ല റോസ് വാട്ടർ ഏതാ .ഇതിന്റെ വില എത്ര

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ചെറിയ കുപ്പിയുടെ വില അറിയില്ല.അങ്ങാടി മരുന്ന് കടയിൽ നിന്നും വാങ്ങാം.നല്ലത് അവിടെ കിട്ടും.ഓകെ😘🥰🌹🌺🌺

    • @tararvandis1684
      @tararvandis1684 2 ปีที่แล้ว

      @@sajishomecafe9049 itha kutikalk cheyyanakhil ee pack wash cheydhal endhakhilum moustetzer usd cheyyano

  • @shahithasaidh5650
    @shahithasaidh5650 2 ปีที่แล้ว +1

    Theerchayayum njan cheythe nokiyitu parayam 💕💞

  • @Fatima_Rahman_1971
    @Fatima_Rahman_1971 2 ปีที่แล้ว +2

    ഹലോ അസലാമു അലൈക്കും ആമവാതത്തിനുള്ള മരുന്ന് വല്ലതും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ഇ എസ് ആർ കൂടുന്ന കാരണം വല്ലാത്ത വേദനയാണ് ഡോക്ടറെ കാണിച്ച് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നുണ്ട് എന്നിട്ടും വേദനക്കൊരു കുറവുമില്ല

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Video വരുന്നുണ്ട്.😘🥰🌹❤️💜

    • @Fatima_Rahman_1971
      @Fatima_Rahman_1971 2 ปีที่แล้ว

      @@sajishomecafe9049 അൽഹംദുലില്ലാഹ്

    • @junais916mon5
      @junais916mon5 ปีที่แล้ว

      ആമവാദം വീഡിയോ ചെയ്തോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      ചെയ്തില്ല.നാട്ടിൽ വന്നിട്ട് ചെയ്യാം.😘🥰♥️🌺❤️

  • @Hope-xy7sz
    @Hope-xy7sz 2 ปีที่แล้ว

    Itha unda manjal sale cheyyoo.ente delivary kuli okke kayunjappol skin aake karuvalich chulinjpoyi.idh thechal veendum dry akumo.pls ithaa Kurach aYach tharoo unda manjal

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇത് എണ്ണയിൽ തയ്യാറാക്കി ചെയ്യുമ്പോൾ എങ്ങിനെ dry ആകും.?.നമുക്ക് ഉണ്ട മഞ്ഞൾ Sale ഇല്ല.Onli Lehyam കേരളത്തിനു അകത്തും പുറത്തും Courier service undu.ee manjal അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.കിട്ടിയില്ല എങ്കിൽ Amazon il കിട്ടും വാങ്ങി podippichchu ഉപയോഗിക്കാം.ഞങൾ സൗദിയിൽ ആണ്.ഓകെ😘🥰❣️💞💖

    • @Hope-xy7sz
      @Hope-xy7sz 2 ปีที่แล้ว

      @@sajishomecafe9049 nattil enna varunnadh lahyam undakkille vannal.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഈ മാസം അവസാനം നാട്ടിൽ വരുന്നുണ്ട്.വരുന്നത് തന്നെ Lehyam ബുക്ക് ചെയ്തു എന്നേ കാത്തിരിക്കുന്ന നിരവധി പേരുടെ ആവശ്യം പരിഗണിച്ച് ഒരു മാസത്തേക്ക് നാട്ടിൽ വരുന്നു.ബുക്കിംഗ് തുടരുന്നു 😘🥰🌹💖❣️

  • @sheebaaji8360
    @sheebaaji8360 2 ปีที่แล้ว +3

    എന്റെ മോൾക്ക് ഞാൻ ചെയ്തു നോക്കട്ടെ. Thanku chechi❤

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      ചെയ്തിട്ട് റിസൽട്ട് അറിയിക്കണം.രണ്ടു പ്രാവശ്യം ചെയ്തിട്ട് നിറുത്തരുത്.കറുപ്പ് മാറുന്നത് വരെ use ചെയ്യുക.😘🥰💖💜♥️

    • @sheebaaji8360
      @sheebaaji8360 2 ปีที่แล้ว

      @@sajishomecafe9049 ok msg cheyyam

    • @wellnesskitchenp853
      @wellnesskitchenp853 2 ปีที่แล้ว

      th-cam.com/video/0_QzZ73kkYI/w-d-xo.html

    • @sumisvlog6227
      @sumisvlog6227 2 ปีที่แล้ว

      ഞാൻ ഉണ്ട മഞ്ഞൾ വേടിച്ചു

    • @sumisvlog6227
      @sumisvlog6227 2 ปีที่แล้ว

      280 rs

  • @minijose851
    @minijose851 ปีที่แล้ว

    Unda manjal??

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      Video ഇട്ടിട്ടുണ്ട് എടുത്തു കാണൂ 😘🥰❤️🌹

  • @cookingword8979
    @cookingword8979 2 ปีที่แล้ว

    ഇതു ദിവസം തേക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ദിവസം തേക്കണ്ട.ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുക.ok 😘🥰🌹

  • @ibrow873
    @ibrow873 2 ปีที่แล้ว +1

    കസ്തൂരി മഞ്ഞൾ മുഖത്തിട്ടാൽ ചൊറിച്ചിലും നീറ്റലും വരും അതിനു പരിഹാരമുണ്ടോ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      അത് ഒഴിവാക്കുക.😘🥰🌹♥️

  • @dreamgarden1069
    @dreamgarden1069 2 ปีที่แล้ว +14

    എന്റെ ithaaa ഞാൻ കുറച്ചു നിറം കുറവാണ്. എന്റെ വീട്ടിൽ എല്ലാവരും നല്ല വെളുത്തിട്ടാണ്. അവരുടെ കൂടെ നിൽക്കുമ്പോൾ നിലവിളക്കിന്റെ അടുത്ത് കരി വിളിക്ക് കത്തിച്ച പോലെ എനിക്ക് തോന്നും. കൂടാതെ എന്റെ മുഖം നന്നായി കരുവാളിച്ചു പോയി. കഴുത്തിൽ ഉള്ള നിറം എന്റെ മുഖത്തില്ല. കുറച്ചു നിറം കൂടാൻ എന്താ വഴി. എനിക്ക് എപ്പോഴും സങ്കടം ആണ്. പൊതുവെ function ഒക്കെ വരുമ്പോൾ ഫോട്ടോ എടുക്കുമ്പോൾ ഞാൻ മാത്രം കറുത്തത് 😰😰😰😰

    • @mylifecollections3775
      @mylifecollections3775 2 ปีที่แล้ว +1

      Enteyum avastha ithu enthu cheyyaan janikkumbolullathu engane maaraan

    • @dreamgarden1069
      @dreamgarden1069 2 ปีที่แล้ว +1

      @@mylifecollections3775 കരുവാളിപ്പ് ഒക്കെ കുറച്ചു മാറും

    • @athiraa1718
      @athiraa1718 8 หลายเดือนก่อน

      Enik kazhuth karuth karikatta ayan irikunath.. mukhavum bodymoke light shade aan..

    • @sajishomecafe9049
      @sajishomecafe9049  8 หลายเดือนก่อน +2

      @athiraA1718. ഒരു സ്പൂൺ കടല മാവ്, ഒരുസ്പൂൺ തൈര്, 1/2 സ്പൂൺ നാരങ്ങ നീര്,1/4 സ്പൂൺ മഞ്ഞൾപ്പൊടി ഇത്രയും മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കുക.എന്നിട്ട് ശരീരത്തിൽ കരുവാളിപ്പും, കറുപ്പും ഉള്ള ഭാഗങ്ങളിൽ പ്രത്യേകിച്ച് കഴുത്തിൽ നന്നായി ഇട്ടു കൊടുക്കുക. ഉണങ്ങി വലിയും മുൻപ് കഴുകിയിട്ട് ഏതെങ്കിലും ക്രീം പുരട്ടുക.ഒരു മാസം തുടർച്ചയായി ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ചെയ്യുക.നന്നായി മാറ്റം ഉണ്ടാവും.ഞാൻ ഗ്യാരണ്ടി. ഒരുമാസം കഴിഞ്ഞ് റിസൽട്ട് എന്നേ അറിയിക്കുക.ഓകെ😘🥰🌹❤️

  • @vanisreedharan4228
    @vanisreedharan4228 2 ปีที่แล้ว +8

    Mayilaanchi idunnathu onnu kaanikumo

  • @geethabnair9020
    @geethabnair9020 2 ปีที่แล้ว

    Correct anu paranjathu nammal ipozhum kuttikaleppole anu bodyikkanu praayavum vayassum Nammal annum innum Nammal thanne bodyku mattam vannu konde irikkum irikkunnidatholam santhoshamayi irikkanam mattullavarku upadarvam kodukkathe jeevikkanam

  • @ramlakuttimol6064
    @ramlakuttimol6064 2 ปีที่แล้ว

    Itha parayunna pole thanne njanum parayar. Ente manass eppizhum cheruppamanenn😍

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      അതെ.നമ്മുടെ മനസ്സിന് പ്രായം ഏശില്ല.എന്നും ചെറുപ്പം ആണ്.😘🥰🌹💖

  • @Said-id2fx
    @Said-id2fx ปีที่แล้ว

    Ith daily use cheyyamo

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      വേണ്ടാ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചെയ്താൽ മതി..😘🥰🌹♥️💗💕💜

  • @Ayeshaabuthahir
    @Ayeshaabuthahir 4 หลายเดือนก่อน

    Please chest increase cheyyan parayumo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      അതിന് ഒന്നും ചെയ്യേണ്ട നന്നായി ഫുഡ് കഴിച്ച് വണ്ണം വയ്ക്കുമ്പോൾ തനിയെ എല്ലാം ഉണ്ടാവും 😘🥰💙❣️🌹

  • @leelasekar7123
    @leelasekar7123 ปีที่แล้ว

    SUPER AMMA

  • @AJGAMING-lv1dr
    @AJGAMING-lv1dr 2 ปีที่แล้ว

    I like your Presidentation

  • @jabirengapuzha
    @jabirengapuzha ปีที่แล้ว

    കുട്ടികൾക്കും പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  ปีที่แล้ว

      10വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് ചെയ്യാം.ok 😘🥰🌹♥️

  • @preethashaji7505
    @preethashaji7505 2 ปีที่แล้ว

    Njanum undakki marunnunda unda. Nallathayirunnutto. ❤️

  • @buharim8970
    @buharim8970 2 ปีที่แล้ว +1

    എന്തുണ്ട് വിശേഷങ്ങൾ

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      സുഖമായിട്ട് ഇരിക്കുന്നു. അവിടെ എന്തുണ്ട് വിശേഷം. 😘♥️🌹💕❤️

  • @vinodva1266
    @vinodva1266 2 ปีที่แล้ว

    3വയസ് ആയ്യ കുഞ്ഞിനെ ഇടാമോ.

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      ഇടരുത്.3 വയസ്സുള്ള കുട്ടിക്ക് ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി കൂടി ഇട്ടിട്ട് തേച്ചു കൊടുക്കുക.🥰😘❣️♥️

  • @freshbakesvettoli1670
    @freshbakesvettoli1670 2 ปีที่แล้ว +1

    Ithade oru kaaryam chiri super❤

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว +1

      Thank youda മുത്തെ.കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വന്നു നമുക്ക് ചിരിച്ചു കൊണ്ട് ജീവിക്കാം, ചിരിച്ചു കൊണ്ട് മരിക്കാം.എതാണ് എൻ്റെ ആഗ്രഹം.😘😘😘🥰🌹🌺♥️

  • @subaidhasubi1874
    @subaidhasubi1874 2 ปีที่แล้ว

    Eth garbinigalk ella thivasavum faisl edamo

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      എന്തിനാണ് എല്ലാ ദിവസവും ഇടുന്നത്.ആഴ്ചയിൽ ഒന്നോ, രണ്ടോ ദിവസം മാത്രം മതി.😘🥰♥️🌹💖

  • @harry-by1xq
    @harry-by1xq 2 ปีที่แล้ว

    Wa alaikuma salaam w w mehanthi adipoli chuvapundallo mailaanchi ilayano ithaa

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      മക്കൾ കൊണ്ട് തരുന്നത് ആണ്.😘🥰🌹❤️🌺

  • @shemi9927
    @shemi9927 2 ปีที่แล้ว +1

    Simple but valare upakarapradham

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      Thank youda മുത്തെ 😘🥰♥️💕💗

  • @zanoobiyazubair8885
    @zanoobiyazubair8885 2 ปีที่แล้ว +1

    Nalla sundari umma masha allah

  • @2837-k2v
    @2837-k2v 2 ปีที่แล้ว

    ഒരു വിദ്യാർത്ഥിയെ തട്ടി കൊണ്ട് പോയി രണ്ട് ദിവസത്തിനു ശേഷം ആ കുട്ടിയെ മെഡിക്കൽ കോളേജിലെക്ക് ആന്തരിക അവയവങ്ങൾ മോശ്ട്ടിക്കാൻ കൊണ്ട് പോകവേ തിരിച്ച് ഇതിനെ പറ്റി ഒരു വിഡിയോ ചെയ്യുമോ?

    • @sajishomecafe9049
      @sajishomecafe9049  2 ปีที่แล้ว

      നോക്കാം.എന്തിനെ കുറിച്ചും ചെയ്യാം എന്നൊരു ധൈര്യം ഉണ്ട്😘🥰♥️🌹💕

  • @priyasunil908
    @priyasunil908 2 ปีที่แล้ว +3

    Thank you chechi🥰🥰🥰