3രീതിയിൽ മഞ്ഞൾപുഴുങ്ങി പൊടിക്കാം,കുർകുമിൻ നഷ്ടപ്പെടില്ല|Making turmeric powder with curcumin content

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • 3രീതിയിൽ മഞ്ഞൾപുഴുങ്ങി പൊടിക്കാം,കുർകുമിൻ നഷ്ടപ്പെടില്ല|Making turmeric powder with curcumin content
    #turmericprocessing #turmeric #turmericcultivation

ความคิดเห็น • 521

  • @habiliya6173
    @habiliya6173 2 ปีที่แล้ว +64

    Nallathayi paranju thannu. Pettenn kettappo radio il samsarikunnapole. Oru nostalgic feel.eth pin cheyyane

  • @anilvanajyotsna5442
    @anilvanajyotsna5442 2 ปีที่แล้ว +31

    നല്ല വീഡിയോ.. വ്യക്തമാണ്.. മോളുടെ ശബ്ദത്തിന് ഒരാകർഷണീയതയുണ്ട്.. ആശംസകൾ

  • @jayasreesasikumar5900
    @jayasreesasikumar5900 2 ปีที่แล้ว +19

    Thanks .... മഞ്ഞൾ എടുത്ത് പുഴുങ്ങാൻ തുടങ്ങുമ്പോൾ ആണേ ഈ വീഡിയോ കണ്ടത്...വളരെ ഉപകാര മായി... Thank you so much...

    • @mohammedkutty9677
      @mohammedkutty9677 2 ปีที่แล้ว

      കൂടുതൽ വേവ് ആയാൽ എന്തെങ്ങിലും ദൂഷ്യം ഉണ്ടോ?

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +4

    🙏കാത്തിരുന്ന വീഡിയോ എല്ലാം വളരെ വ്യക്തമായി വിശദമാക്കി

  • @ummusgvr-9994
    @ummusgvr-9994 2 ปีที่แล้ว +2

    കുറെ കാലമായി അറിയാൻ ശ്രമിയ്ക്കുന്ന ടിപ്സ് ... Thnkz... 🥰😍👍🏻👍🏻👍🏻

  • @lathikakuniyil7097
    @lathikakuniyil7097 2 ปีที่แล้ว +5

    നല്ല അവതരണം ഞാൻ ആദ്യം പറഞ്ഞ പോലെയാണ് ചെയ്യുന്നത് വളരെ നല്ല കാര്യം നന്നായിട്ടുണ്ട്

  • @raveendranpillai9610
    @raveendranpillai9610 ปีที่แล้ว +3

    ഹരി ഓം. നല്ല അവതരണം. മറ്റൊരു കാര്യം. ഉണങ്ങിയ മഞ്ഞൾ തുണിയിൽ കിഴി കെട്ടി തറയിൽ അടിച്ചാൽ മഞ്ഞളിൽ പറ്റിപിടിച്ചിരിക്കുന്ന തൊലി ഇളകിപ്പോകും.

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +8

    എല്ലാ നന്മകളും നേരുന്നു

  • @sureshka9444
    @sureshka9444 11 หลายเดือนก่อน +1

    നല്ല അവതരണം ഒട്ടും ബോർ ആയില്ല 👍👍👍

    • @sanremvlogs
      @sanremvlogs  11 หลายเดือนก่อน

      ❤❤🙏

  • @nasryvc264
    @nasryvc264 ปีที่แล้ว +1

    Thank you നല്ല വെടിപ്പായി കാര്യങ്ങൾ പറഞ്ഞു തന്നതിന്

  • @annajames8521
    @annajames8521 2 ปีที่แล้ว +5

    Super, very good, thanks to Amma who taught you

  • @oommenc.i9028
    @oommenc.i9028 2 ปีที่แล้ว +5

    Fantastic vedio presentation it's bring back our olden days memories, with our old generation given us lots of good valuable message and information, as well as very good presentation.

  • @lijucherianjohn7459
    @lijucherianjohn7459 2 ปีที่แล้ว +3

    Very good information.. Thanks 🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi ปีที่แล้ว +1

    Thank u for your valuable information. 🙏🙏🙏🙏

  • @AllenPinheiro
    @AllenPinheiro 2 ปีที่แล้ว +2

    Doing the natural way.super 👍

  • @jessysarahkoshy1068
    @jessysarahkoshy1068 2 ปีที่แล้ว +3

    Thank you very much.

  • @rajanvattekkat9096
    @rajanvattekkat9096 9 หลายเดือนก่อน

    നല്ല വിവരണം

  • @babythomas2902
    @babythomas2902 10 หลายเดือนก่อน +1

    ഒരു പാത്രത്തിൽ ഒരു തട്ട് പിടിപ്പിക്കുക.അതിനു മീതെ മഞ്ഞൾ നിറയ്ക്കുക. അടിഭാഗത്ത് വെള്ളം ഒഴിക്കുക. അപ്പോൾ മുകളിലേക്ക് ആവി വന്ന് പാകമാകില്ലേ.?

  • @vinithaharees5048
    @vinithaharees5048 ปีที่แล้ว +3

    Thank you for your valuable information ❤️

  • @sajidaabdul1537
    @sajidaabdul1537 2 ปีที่แล้ว +3

    The most waited video..kudos

  • @naseemamk677
    @naseemamk677 2 ปีที่แล้ว

    Naseema. വളരെ ഉപകാരമുള്ള വീഡിയോ. Thanks

  • @haneefaadiyattil5021
    @haneefaadiyattil5021 7 หลายเดือนก่อน

    NICE....VOICE....SITAR...
    GOOD....THANKS....👌💯👌

  • @hafihiza01
    @hafihiza01 ปีที่แล้ว

    താങ്ക്സ് sis 😍helpful 💐

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 ปีที่แล้ว +1

    Great program..

  • @rajk3048
    @rajk3048 2 ปีที่แล้ว +10

    The traditional process without losing its medicinal and curcumin is to boil it like making idli and then dry and power it . The water in the Idli vessel should be transparent even after boiling with no yellow colour in the water. then dry and powder. This is the preferred technique for ayurvedic medicines. The second technique is to cut into smaller pieces dry it without direct sunlight and powder.

  • @Angry-Ram
    @Angry-Ram 5 หลายเดือนก่อน

    ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി😊

  • @rosemarymohan6484
    @rosemarymohan6484 2 ปีที่แล้ว +4

    Very nice and useful tutorial..clear explanation...
    Thanks

  • @sumareghu-po1cv
    @sumareghu-po1cv ปีที่แล้ว +3

    Njn krishi cheyth 8 kg kitty but ath engane process cheyandennu ariyillarunnu. Thanku for your valuable help❤️

  • @naveenakshanm6166
    @naveenakshanm6166 2 ปีที่แล้ว +10

    ഇത്തരം അറിവുകൾ പുതു തലമുറയിലേക് പകർന്നു നൽകുന്ന നല്ല വീഡിയോ. ക്ലിയർ and useful. താങ്ക്സ്...

  • @haneefaadiyattil5021
    @haneefaadiyattil5021 7 หลายเดือนก่อน

    VOLD....STILE.....THANKS...

  • @aleyammamma7362
    @aleyammamma7362 2 ปีที่แล้ว +2

    Very cute presentation
    She is So simple
    Love to hear and watch

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @eapenthomas1438
    @eapenthomas1438 ปีที่แล้ว +1

    Very nice information👍

  • @rubypius8955
    @rubypius8955 7 หลายเดือนก่อน

    Thank you

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +18

    You are so simple. No artificial make-up before camera(even in attire). Great.

  • @safarudheenpa2751
    @safarudheenpa2751 ปีที่แล้ว

    Well explanation....

  • @nabeesaprasad9846
    @nabeesaprasad9846 ปีที่แล้ว

    Thanks 🙏

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 ปีที่แล้ว

    Thank you Molu

  • @urmominmybed
    @urmominmybed ปีที่แล้ว

    Thank you for the useful information 👍

  • @vijendrababukikdhanjukrish7044
    @vijendrababukikdhanjukrish7044 2 ปีที่แล้ว +2

    മഞ്ഞൾ ചെമ്പുപാത്രത്തിലാണ് പുഴുങ്ങേണ്ടത്

  • @krishnakumarorientalkk1757
    @krishnakumarorientalkk1757 2 ปีที่แล้ว +1

    Very good presentation 👌👌👌👌

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว

    Thanks for this detailed video

  • @lilakv2340
    @lilakv2340 9 หลายเดือนก่อน

    Ente Amma manjhalinte thada separet puzhunghi ya shesham umami Kerri unanghunnathu, vithu, vere puzhunghum murthil ittu thirummi thilikalayum , illenkil parapurathu, njhan cookeril oru whistleadippickum (aduppillathaarku cheyyam)🙏❤️

  • @rose18759
    @rose18759 ปีที่แล้ว

    Good information 🙏

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +83

    Thanks good information, മിക്ക യൂട്യൂബർ മാറും സംസാരിക്കുക അല്ലാതെ പ്രവർത്തിയിൽ കാണിക്കാറില്ല അഥവാ കാണിക്കുന്നുണ്ടെങ്കിൽ വേറെ ആരെങ്കിലും ആയിരിക്കും പിന്നിൽ ഉണ്ടാവുക, ചേച്ചി ആണെങ്കിൽ ഡയറക്റ്റ് പ്രവർത്തിച്ചാണ് കാണിക്കുന്നത് ആയതിൽ വളരെ സന്തോഷം . ഇതുപോലുള്ള കൃഷി സംബന്ധമായ വിവരങ്ങൾ ഇനിയും നൽകുന്ന കരുതുന്നു നന്ദി നമസ്കാരം

    • @elsyloius7727
      @elsyloius7727 2 ปีที่แล้ว

      Q

    • @devadattan8531
      @devadattan8531 ปีที่แล้ว

      7k7i⁸o7ĺĺĺollooòolollĺollooòoòoooloooooooollloolololooololoòòoolollolooooololoooolooooloooollooòoolooloòoloooolooloolooòòoooloolloooòolooòooololòòllololloooloooooooooloololllòloooollolllĺoloòololololìoloooòòoòoòĺllololololoolil

    • @devadattan8531
      @devadattan8531 ปีที่แล้ว +1

      Ik7

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 ปีที่แล้ว

    Thanks

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 2 ปีที่แล้ว +13

    വളരെ സൂക്ഷ്മ മായ വിവരണം. നന്ദി മാഡം 👍

  • @onlineonline1064
    @onlineonline1064 2 ปีที่แล้ว +4

    മൂകടപ്പൻ സൗണ്ട്... super

  • @kunhilekshmikrishna787
    @kunhilekshmikrishna787 ปีที่แล้ว

    Thank you

  • @johnsoncc4155
    @johnsoncc4155 ปีที่แล้ว +3

    മഞ്ഞൾ പൊടിച്ചാൽ ഒരു ചെറിയ അളവിൽ പ്രത്യേകം പാക്കറ്റുകൾ ആക്കി 200 250 ഗ്രാം വീതം സൂക്ഷിച്ചുവെച്ചാൽ കാലങ്ങളോളം ഇരിക്കും ആവശ്യാനുസരണം ഓരോ 200 ഗ്രാമിന്റെ പാക്കറ്റും പൊട്ടിച്ച് ടിന്നിലാക്കി ഉപയോഗിക്കുക

  • @Aniestrials031
    @Aniestrials031 ปีที่แล้ว

    Super, very nice video, useful 👍👌

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Thank you chechy🙏❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +14

    എല്ലാവർക്കും വളരെ പ്രയോജനകരമായ ഒരു വീഡിയോ ആയിരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇

  • @tillyjohny8524
    @tillyjohny8524 ปีที่แล้ว +1

    5.9%ആണ് ഉണ്ടാവുക എന്ന് പറഞ്ഞല്ലോ. അപ്പൊ 94.1% ഉം നഷ്ടപ്പെടുമോ... അങ്ങനെയെങ്കിൽ പച്ചക്ക് ഉണ്ടാക്കിയാൽ എത്രയുണ്ടാകും ന്ന്‌ പറഞ്ഞില്ലല്ലോ

  • @Athiraaneesh-eg8rz
    @Athiraaneesh-eg8rz ปีที่แล้ว

    മഞ്ഞളിന്റെ പുറം തോട് കളയണോ അതോ പുഴുങ്ങി വെയിലത്തു ഉണ്ടാക്കിയാൽ മതിയോ

  • @maanipalepra9716
    @maanipalepra9716 2 ปีที่แล้ว +2

    വെള്ളത്തിൽ പുയുങ്ങിയാൽ കുർക്കുമിൻ അളവ് കുറയും എനാൽ ആവിയാൽ പുയുങ്ങിയാൽ കാർക്കു മുൻ അളവ് അതിൽ ഉണ്ടാവുക

  • @johnsoncc4155
    @johnsoncc4155 ปีที่แล้ว

    മഞ്ഞള് പുഴുങ്ങി അല്ല ഉണക്കേണ്ടത് ചെറുതായിട്ട് അരിഞ്ഞ് ഉണക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത് സൂക്ഷിപ്പുകാലത്തെ പറ്റി ഒട്ടും ഭയപ്പെടേണ്ട ചെറിയ പാക്കറ്റ് ആക്കി സെപ്പറേറ്റ് ചെയ്ത് വയ്ക്കുക ഒരുമിച്ചു വയ്ക്കുമ്പോഴാണ് പുത്തൻ വരുന്നതും ഒരു പ്രാവശ്യം തുറക്കുമ്പോഴും പ്രശ്നങ്ങളൊക്കെ വരുന്നത്

  • @abdushukkurmayyeri9995
    @abdushukkurmayyeri9995 4 หลายเดือนก่อน

    ഉണക്കുന്ന സമയത്ത് പൂപ്പൽ വന്നാൽ എന്ത് ചെയ്യും

  • @mohammedkk8347
    @mohammedkk8347 ปีที่แล้ว

    Manjalinte THOlukalayanam Thol nalla visham aanennu parayunnu Sheriyano

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Manjal nannayi unagiyit chakkil aaki cement tharayil thalli eduthal tholi ellam poy kittum👍❤

  • @bhadranks5719
    @bhadranks5719 ปีที่แล้ว

    ഈ വീഡിയോയിൽ പറഞ്ഞതു പോലെ ഞാൻ ചെയ്തു. എന്നാൽ മഞ്ഞൾ കഴുകിയത് 70 രൂപക്ക് വാങ്ങിയ ഒരു പ്ലാസ്റ്റിക്ക് ബ്രഷ് ഉപയോഗിച്ചാണ്.

  • @suresh61607
    @suresh61607 2 ปีที่แล้ว +3

    പ്രഷർ കുക്കറിൽ വച്ചാൽ ഗുണം നഷ്ടപ്പെടുമോ?

  • @georgep.v9751
    @georgep.v9751 ปีที่แล้ว

    Enthinanu mavila kalathin mel bhagthil viakkunthu?
    P.V. George

  • @ramdas-vv1ip
    @ramdas-vv1ip ปีที่แล้ว

    Ramya , paval krishi onnu vivarikamo? A to Z mutual, adukala thottam enghani kramikrikanam ? Plz.

  • @Ben-tx4kl
    @Ben-tx4kl 2 ปีที่แล้ว

    Nadan upayogikkunna mangal ethanannu parayamo .

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 9 หลายเดือนก่อน

    How the skin remove

  • @gilbertjoseph5624
    @gilbertjoseph5624 ปีที่แล้ว +2

    Very good presentation. 👍
    എന്തെല്ലാം ജാഡ ഷോകളാണ് ഓരോരുത്തർ എക്സ്പ്ലൈൻ ചെയ്യാനായിട്ട് ഉപയോഗിക്കുന്നത്. ഇങ്ങനെ വേണംഅവതരണം.

  • @sulochanasushakumar2813
    @sulochanasushakumar2813 2 ปีที่แล้ว +1

    👌👍👍

  • @devassykutty6525
    @devassykutty6525 2 ปีที่แล้ว +1

    Ethu.prakkunath.thevam

  • @ashisha.s5587
    @ashisha.s5587 2 ปีที่แล้ว

    Useful video

  • @babujacob4991
    @babujacob4991 2 ปีที่แล้ว +14

    നന്നായി വിവരിച്ചു തന്നു
    ഒത്തിരി നന്ദി 👍👍

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/mqs3C6TgNcU/w-d-xo.html

  • @rosesdreams5287
    @rosesdreams5287 2 ปีที่แล้ว +1

    പുഴുങ്ങാതെ ചെറുതായി എരിഞ്ഞ് ഉണക്കി പൊടിക്കൂ.ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും...

  • @nairpandalam6173
    @nairpandalam6173 2 ปีที่แล้ว +8

    ഞാൻ മഞ്ഞൾ Dairect ആണ് ഉണങ്ങി പൊടിയ്കുന്നത്...ഒരു വർഷം വരെ ഒരു കുഴപ്പവുമില്ല...

    • @mahalakhmi222
      @mahalakhmi222 2 ปีที่แล้ว

      എങ്ങനെ?

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว +5

      @@mahalakhmi222
      പച്ചമഞ്ഞൾ അരിഞ്ഞു വെലിലത്തിട്ട് നല്ലവണ്ണം ഉണക്കി പൊടിയ്കുക..കാറ്റുകയറാത്ത ടിന്നിൽ അടച്ചു വെച്ചാൽ ഒരു വർഷം വരെ ഒരു കുഴപ്പവും കൂടാതെ ഉപയോഗിയ്കാം കഷ്ടപ്പാടും ഇല്ല..

    • @JBJJ2907
      @JBJJ2907 2 ปีที่แล้ว +1

      That is a good idea thank you Br

    • @hasnasameer2916
      @hasnasameer2916 2 ปีที่แล้ว

      Tholi churandi kalayano unakkunnadinu mumb

    • @ummusgvr-9994
      @ummusgvr-9994 2 ปีที่แล้ว

      @@nairpandalam6173 ഇതൊരു പുതിയ അറിവാ.. Thnkz uuu

  • @elsyboby
    @elsyboby ปีที่แล้ว

    Thank your

  • @ANOOPV-y8f
    @ANOOPV-y8f 8 หลายเดือนก่อน

    എൻ്റെ വീട്ടിൽ ഒരു പാട് മഞ്ഞൾഉണ്ട് പക്ഷെ എന്തു ചെയണം
    അറിയില്ലായിരുന്നു ഈ
    വിഡിയോ കണ്ടപ്പോൾ

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +1

    കിഴങ്ങുകൾ പ്ലാസ്റ്റിക് കവറിൽ കൄഷി ചെയ്യാ൯ പറ്റുമോ?🙄
    10-15 kg അരിയൊക്കെ കൊള്ളുന്ന transparent cover ആണ്. കൊറേയുണ്ട്. ചുട്ട് കളയാ൯ നിക്കുവാ.
    കൂൺ കൄഷിക്കൊക്കെ പറ്റു൦. നമുക്കതിനുള്ള സജ്ജീകരണമില്ലാത്തോണ്ട് ആ പണിക്ക് നിക്കുന്നില്ല.
    മറുപടി തരണ൦🙏

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +20

    നമ്മളും ആദ്യ method ആണ് ഉപയോഗിക്കുന്നത്. ഉമിയും ഉടാറുണ്ട്. But ഒരുപാടു നേരം വേവിക്കാറുണ്ട്. ഇപ്പോഴാണ് മനസിലായത് കുറച്ചു നേരെ വേവിക്കേണ്ടത് എന്ന്. Thanks രമ്യ

  • @shablaahsan3685
    @shablaahsan3685 ปีที่แล้ว +1

    45 മിനിറ്റ് വേവിച്ചിട്ട് മഞ്ഞൾ വാടികിട്ടുന്നുപോലുമില്ല. കുറച്ചധികം സമയം വേവിക്കേണ്ടതുണ്ട്

  • @imdvlog2539
    @imdvlog2539 2 ปีที่แล้ว

    Chechi its me indhu,, chithra's sis,,, video okke kannarund.. Ellam nannayittund

    • @sanremvlogs
      @sanremvlogs  2 ปีที่แล้ว

      😍😍❤️❤️

  • @yousufpm8396
    @yousufpm8396 ปีที่แล้ว

    ഞങ്ങൾക്ക് ഭൂമിയോ,കൃഷിയോ ഒന്നുമില്ല...കടകളിൽ നിന്ന് കിട്ടുന്ന മഞ്ഞൾ ഇങ്ങിനെ ചെയ്താൽ ഫലം കിട്ടുമോ സോദരീ....pls റിപ്ലേ....

    • @sanremvlogs
      @sanremvlogs  ปีที่แล้ว +1

      Kadayil ninnu unagiya manjal aatikumello kittunnathu.. Athu podichu eduthal mathy👍❤.. Podi aayit vangunnathil mayam kanan sadyada kooduthal👍

  • @ushakumarik7903
    @ushakumarik7903 ปีที่แล้ว

    Super 👌

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +3

    👍🙏👍

  • @ushanalin3744
    @ushanalin3744 2 ปีที่แล้ว +5

    Thank you. നല്ലൊരു അറിവ്

  • @alwayspete
    @alwayspete 2 ปีที่แล้ว +2

    വെള്ളം ഒഴിച്ച് പുഴുങ്ങുന്നത് മഞ്ഞളിലെ കുർകുമിൻ നഷ്ടപ്പെടുത്തും. ആവിയിൽ പുഴുങ്ങുന്നത് ആണ് ഉചിതം. 3% ആണ് കുർകുമിൻ ഉണ്ടാവുക അത് നഷ്ടപ്പെട്ടാൽ ഔഷധ ഗുണം ഇല്ലാതാകും.

    • @MrChotaboy
      @MrChotaboy 2 ปีที่แล้ว +1

      അതിനു നാട്ടറിവ് വേണ്ടേ ഇത് എന്ത് ചാണകവും വീഡിയോ ആക്കി യൂട്യൂബിൽ ഇട്ടു കാശുണ്ടാക്കാനുള്ള ഒരു ത്വര മാത്രം അതിൽ കുർകുമിൻ നഷ്ടപ്പെട്ടാലെന്തു നാട്ടുകാരുടെ ആരോഗ്യം നഷ്ടപ്പെട്ടാൽ എന്ത് കാശ് കിട്ടണം എന്ന് മാത്രം.

    • @alwayspete
      @alwayspete 2 ปีที่แล้ว

      @@MrChotaboy
      സാരമില്ല. 👍🏻 അത് പോട്ടെ.

  • @rajalekshmiravi8738
    @rajalekshmiravi8738 2 ปีที่แล้ว

    Jaan aaviyilaanu puzungunnatu.

  • @vimalavijayan3786
    @vimalavijayan3786 2 ปีที่แล้ว +1

    എന്റെ മഞ്ഞൾ ഈ video പ്രകാരമാണ് പുഴുങ്ങി പിടിച്ചത് thanku somuch 🙏🙏

  • @MrINDIAN1947
    @MrINDIAN1947 ปีที่แล้ว

    Do we need to cur large pieces?Is it necessary to have all pieces are of same size

  • @ansiyamol2041
    @ansiyamol2041 2 ปีที่แล้ว

    Shall we use for face?

  • @sab8282
    @sab8282 9 หลายเดือนก่อน

    Skin kalayandayo

  • @antonyleon1872
    @antonyleon1872 7 หลายเดือนก่อน +2

    Avatharanam 💯 true 🙏❤️👍 thanks

  • @askv7636
    @askv7636 2 ปีที่แล้ว +6

    നന്നായി ❤ നല്ലവിവരnam മോളെ ഇതുപോലെ ഞാൻ ചെയ്തു നോക്കട്ടെ 👌👌👌

  • @krishnakumark352
    @krishnakumark352 2 ปีที่แล้ว +12

    Thank you very much for useful information ,also great presentation.

  • @unni7115
    @unni7115 2 ปีที่แล้ว +1

    ചേച്ചിക്ക് ഒരു മോതിരംമോ രണ്ടു വളയോ ഇട്ടുകുടെ

  • @sebastianthomas647
    @sebastianthomas647 2 ปีที่แล้ว

    Nice

  • @indirabaipk9984
    @indirabaipk9984 2 ปีที่แล้ว

    ഞാൻ ഉമിയിടടാണ് വേവിക്കുക. പഴയ കാലത്ത് മണിക്കൂലധികനേരംവേവികകും.അത് പോലെ ഞാനും അമ്മ ചെയ്യുന്ന ത് പൊലെതുടരുനനു.

  • @leenakrishna6371
    @leenakrishna6371 2 ปีที่แล้ว +6

    Good message. Thank you sister

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 ปีที่แล้ว

    Chembbinte chempil vekkan pattumo?athum chemb niraye manjal vekano?

    • @sanremvlogs
      @sanremvlogs  ปีที่แล้ว +1

      Chembu pathrathil vekkunnathu nalla tha.. Niraye vekanm ennillaa👍❤

  • @ramlahusain9381
    @ramlahusain9381 ปีที่แล้ว +1

    Vevikkathe padicha Endha problem paranju therua

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      Orupad naalu sookshichu vekan pattillaa👍

  • @MrSurendraprasad
    @MrSurendraprasad ปีที่แล้ว

    എന്റെ കുട്ടി... ആവി കയറ്റി പുഴുങ്ങാൻ ഇത്രേം ബുദ്ധിമുട്ടണ്ട.. ഒരു ഇഡ്ഡലി തട്ടിൽ ഇഡ്ഡലി വേവിക്കുന്ന പോലെ പുഴുങ്ങാൻ പറ്റും.. അല്ലേൽ.. കുക്കറിൽ പുഴുങ്ങാമല്ലോ....

  • @ealiasthiruvaniyoor4574
    @ealiasthiruvaniyoor4574 7 หลายเดือนก่อน

    ഞാൻ വെള്ളത്തിൽ പുഴുങ്ങണ്ടായെന്നു വിചാരിച്ചു. ഇനി വെള്ളത്തിൽ പുഴുങ്ങും.

  • @ayishashihana1882
    @ayishashihana1882 2 ปีที่แล้ว +4

    രണ്ട് കൈകളും നഖം മുറിച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു.

  • @varghesetv3070
    @varghesetv3070 2 ปีที่แล้ว

    Copper.pathratilalla.puzugadathu

  • @alphonsakk5286
    @alphonsakk5286 ปีที่แล้ว +4

    വെള്ളത്തിൽ ഇടാതെ ഇടലിച്ചെമ്പിൽ ആവികയറ്റി എടുത്താൽ കുറുക്കുമിൻ നഷ്ടപ്പെടാതെ ഗുണമേന്മയുള്ള മഞ്ഞൾ ലഭിക്കും മറ്റു രീതിയിൽ ഗുണമേന്മ ഉറപ്പുവരുത്താൻ കഴിയില്ല