കിഴി ചികിത്സ എങ്ങനെ? | What is Ayurvedic 'Kizhi' treatment

แชร์
ฝัง

ความคิดเห็น • 37

  • @hemachandranbalachandran2336
    @hemachandranbalachandran2336 ปีที่แล้ว +12

    പൊതു സമൂഹത്തിനു മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള വളരെ നല്ല അവതരണം.. അഭിനന്ദനങ്ങൾ💐💐💐

  • @arjunkasargod5283
    @arjunkasargod5283 10 หลายเดือนก่อน +6

    പത്തുവർഷമായി തൊഴിലാളി ഞാൻ ചെയ്തു വരുന്നത് പക്ഷേ ഇപ്പോൾ ഒരു സ്ഥലത്തൊക്കെ മസാജ് എന്ന് പറഞ്ഞ് പെണ്ണുങ്ങളെക്കൊണ്ട് പല തോന്നിവാസവും ചെയ്യിപ്പിക്കുന്നു അതുകൊണ്ട് പുരുഷന്മാർക്ക് ജോലിയില്ല സമൂഹത്തിൽ ഇത് ഒരു വൃത്തികെട്ട ജോലിയായിട്ട് മാറുകയും ചെയ്തു

  • @annu1184
    @annu1184 ปีที่แล้ว +1

    Valare nannayittund keep it up God bless you Vary nice video Yenikk Orupad eshttamayi

  • @beenadevaraj1545
    @beenadevaraj1545 ปีที่แล้ว

    Great viedeo. Amazing

  • @kichu1681
    @kichu1681 ปีที่แล้ว

    Great video...well explained thanks for sharing this useful and informative video

  • @ahammedmishal4459
    @ahammedmishal4459 ปีที่แล้ว

    Kizhi idunnathine kurich ella reethiyilum darikkum paranju manassilaakki tharunna video.. Well presented dear...really informative video dear

  • @monishamohan.i
    @monishamohan.i 2 หลายเดือนก่อน

    Good presentation 👍

  • @sxfa_.5670
    @sxfa_.5670 ปีที่แล้ว

    Very nice vedio thanks for sharing excepting more vedios like this ❤✨️❤✨️❤✨️❤✨️😋😋

  • @agilansidha1530
    @agilansidha1530 ปีที่แล้ว +1

    💐💐💐💐

  • @rajendranrajendran4997
    @rajendranrajendran4997 ปีที่แล้ว

    👌👍

  • @sarithaprajithprajith1455
    @sarithaprajithprajith1455 ปีที่แล้ว

    🙏🏻👍

  • @eduacharya3982
    @eduacharya3982 10 หลายเดือนก่อน +1

    Kizhi egane cheyyanam ennu manasilakki thanna doctorinu orayiram nanni

  • @lethavijayan9399
    @lethavijayan9399 ปีที่แล้ว

    🙏🙏🙏👍

  • @jayaranishyam4147
    @jayaranishyam4147 ปีที่แล้ว

    കിഴി ഇടുന്നത് മനസിലായി🥰🥰

  • @elizabethdenzil2987
    @elizabethdenzil2987 10 หลายเดือนก่อน

    Nice video... 👍

  • @povratakavatara1798
    @povratakavatara1798 ปีที่แล้ว +2

    Amazing treatment !!! 👍👏👏👏🙏🌟🌟🌟 Is It possible to know exact ingredients used in this Pinda Sweda?? 🙏🙏🙏

  • @jinuvarghese129
    @jinuvarghese129 4 หลายเดือนก่อน +2

    E hospital Place evide anu...?

  • @kowsalyasanmugam6675
    @kowsalyasanmugam6675 5 หลายเดือนก่อน

    Ningalu training thermo chechi

  • @kaladevi7545
    @kaladevi7545 11 หลายเดือนก่อน

    Kizhi chaithu kazhinju ethra divasam rest edukkanam

  • @amazingdream27
    @amazingdream27 ปีที่แล้ว

    👍🙏

  • @aswinbk2201
    @aswinbk2201 ปีที่แล้ว +1

    ASWIN B K

  • @satheeshkappoor7009
    @satheeshkappoor7009 9 หลายเดือนก่อน

    Are you interested in Kerala Panchakarma treatment?

  • @santoshmkcet
    @santoshmkcet 3 หลายเดือนก่อน +1

    Doctors ku namikkunnu 🙏🙏🙏🙏🙏🙏

  • @abhilajinu3952
    @abhilajinu3952 ปีที่แล้ว

    കിഴിചെയ്യുമ്പോൾ കിഴിക്ക് ഭാരം എത്രവേണം, എണ്ണ എത്ര അളവ് വേണം എന്നൊന്ന് പറഞ്ഞ് തരുമോ സർ.

  • @anaghasukumaran7180
    @anaghasukumaran7180 ปีที่แล้ว

    Kizhi kazhinju rest cheyythillagil vedhana koodumo

  • @afshanaly7531
    @afshanaly7531 4 หลายเดือนก่อน

    Can someone plz translate the ingredients in english. Thanks

  • @jayasreems5100
    @jayasreems5100 11 หลายเดือนก่อน

    Sir, എനിക്ക് നടുവിന് വേദനയും, ശരീര വേദനയും ഉണ്ടായിരുന്നു.ഒരു ആയുർവേദ ഹോസ്പിറ്റലിൽ പോയി ധാര, നാരങ്ങ കിഴി, സ്നേഹവസ്തി, കടിവസ്തി, കഷായ വസ്തി എന്നിവ ചെയ്തു. വീട്ടിൽ വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും നടുവേദന. നേരത്തെ ഉണ്ടായിരുന്നതിലും കൂടുതൽ. നട്ടെല്ലിന് ചെറിയ വളവുണ്ട് ഇനി എന്താ വേണ്ടത്. ഒന്ന് പറഞ്ഞു തരുമോ

    • @androidgaming2298
      @androidgaming2298 11 หลายเดือนก่อน

      കിഴി ചെയ്യുന്നത് നല്ല അറിവുള്ളവർ അല്ലെങ്കിൽ അത് പണി തരും.

  • @sreekalavikraman2944
    @sreekalavikraman2944 5 หลายเดือนก่อน

    Kidathi kizhicheyyande iduppinu thazhottu kizhivende pashtu kizhi idal 😢

  • @akshanavas8466
    @akshanavas8466 ปีที่แล้ว +8

    എന്ത് അസംബന്ധങ്ങളൊക്കെയാണ് ഈ പറയുന്നത് തീപിടിക്കുമ്പോൾ എണ്ണ ശരീരത്തിൽ പുരട്ടിയത് ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കീഴി ചെറുതായിട്ട് ചൂടാക്കിയ ചട്ടിയിൽ വെച്ച് ഇടക്കിടെ ചൂടാക്കിയാണ് ് ശരീരത്തിൽ വെക്കേണ്ടത്

    • @justslamit8031
      @justslamit8031 ปีที่แล้ว

      Athe enik ingaane anu cheythathu kizhi choodakki

    • @fahminmuhsin8174
      @fahminmuhsin8174 9 หลายเดือนก่อน

      ​@@justslamit8031hlo
      Oru doubt indarnn

  • @rajisudarshan6067
    @rajisudarshan6067 ปีที่แล้ว

    ചതവ് വേദന മാറുമോ

  • @vipinvijayan3764
    @vipinvijayan3764 4 หลายเดือนก่อน

    7തരം ഇലകൾ ചേർക്കും സാധാരണ

  • @marytotaldeutsch1336
    @marytotaldeutsch1336 หลายเดือนก่อน

    In Englisch please 🙏😁

  • @sujathas2419
    @sujathas2419 14 วันที่ผ่านมา

    ആയൂർവേദം എന്നെ നില നിർത്തി പോകുന്നത് എല്ലാ വരും ട്രൈ ചെയ്യുക 🙏🏻