ഞാൻ ഇപ്പോൾ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കും.... അടുത്ത വീട്ടിൽ നിന്നാണ് ഞങ്ങൾ പാല് വാങ്ങുന്നത്... നല്ല ശുദ്ധമായ ആ പശുവിൻ പാല് കൊണ്ടു നെയ്യും മോരും ഉണ്ടാക്കി സൂക്ഷിക്കും.... കടയിലെ നെയ്യ് chemical അടങ്ങിയതാണ് പ്രേതേകിച് കുട്ടികൾക്കൊന്നും കൊടുക്കരുത് നമ്മളും കഴിക്കരുത്.... അത് pure ghee അല്ല കുറച്ചു കഷ്ടപ്പാട് ആണേലും നമുക്ക് തന്നെ pure ghee ഉണ്ടാക്കി പൈസയും laaphikam
ഞാൻ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കി ,അതിൽ നിന്നും നെയ്യുണ്ടക്കുന്ന് , ശുദ്ധ മായ പശുവിൻ പാലിൽ നിന്നും പാൽ വെണ്ണ നെയ്യ് മോര് തൈര് എല്ലാം ഞാൻ ഇവിടെ എൻ്റെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്നു പാരമ്പര്യ രീതിയിൽ .
Dr ഒരു സംശയം എന്റെ പുരികം ഇടയ്ക്കു കൊഴിഞ്ഞു പോകുന്നു താരൻ ഇല്ല പിന്നെ എന്ത് കൊണ്ടാണ് പൊഴിഞ്ഞുപോകുന്നത് വളർന്നു വരും പിന്നെ ഇടക്ക് ഇടയ്ക്കു നിന്ന് പൊഴിഞ്ഞു പോകുന്നു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏
Dr enikk 19 vayass und 35 kg weights mathramee olluu...daily oru tablespoon ghee kazhichal vannam vekkoo..vannam vekkan vendy enganeeyanu ghee use cheyyendathu....?
Doctor വീട്ടിൽ നാടൻ പശുവിൻ പാൽ ഉപയോഗിച്ച് ഉണ്ടാകുന്ന നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു എല്ലാരും പറയാറുണ്ട്.... ശരിയാണോ... ഞാൻ ഡെയിലി നെയ്യ് കഴിക്കുന്ന ഒരു വ്യക്തിയല്ല വല്ലപ്പോഴും മാത്രമേ കഴിക്കാറുള്ളു..... വീട്ടിൽ ഉണ്ടാക്കുന്ന നെയ്യ് നമുക്ക് ഇടക്ക് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ cholesterol, TGL ഇവയൊക്കെ വരുമോ? Reply please
നമസ്ക്കാരം dr 🙏 ആരോഗ്യം ഇല്ലെങ്കിലും വേണ്ടില്ല ... സൗന്ദര്യം കിട്ടുമെല്ലോ ❤️ . ആ കുറച്ചു കൂടി നല്ല അറിവുകൾ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😍😍 . നെയ്യ് ഇത്രയും വലിയ ആൾ ആയിരുന്നോ ... 👍 👍
0:00 നെയ്യ്
1:15 നെയ്യുടെ ഗുണങ്ങള്‍
3:30 Weight Loss
6:11 സൗന്ദര്യം എങ്ങനെ വര്‍ദ്ധിപ്പിക്കുന്നു?
8:00 അപകടങ്ങള്‍ എന്ത്?
9:03
നെയ്യ് എപ്പോ കഴിക്കണം എന്ന് പറഞ്ഞില്ല
@@sreelal7726 morning
1:15
we give one spoon ghee with dal mixed with rice everyday to my son
Thankyou ഡോക്ടർ 🙏
വിപണിയിൽ കിട്ടുന്ന നെയ്യിന്റെ ക്വാളിറ്റി എങ്ങനെ തിരിച്ചറിയും?
Thank you doctor🙏
താങ്ക്സ് Dr. ♥️♥️♥️
Very useful information thank you Dr
മാർക്കറ്റിൽ ലഭ്യമായ നല്ല നയ്യ് ഏതാണ്?
Very Good information...thank you Dr...🙏🙏🙏
Thank you doctor 👍🙏
👍great message👍
Super information
Thank you doctor....
ഞാൻ ഇപ്പോൾ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കും.... അടുത്ത വീട്ടിൽ നിന്നാണ് ഞങ്ങൾ പാല് വാങ്ങുന്നത്... നല്ല ശുദ്ധമായ ആ പശുവിൻ പാല് കൊണ്ടു നെയ്യും മോരും ഉണ്ടാക്കി സൂക്ഷിക്കും.... കടയിലെ നെയ്യ് chemical അടങ്ങിയതാണ് പ്രേതേകിച് കുട്ടികൾക്കൊന്നും കൊടുക്കരുത് നമ്മളും കഴിക്കരുത്.... അത് pure ghee അല്ല കുറച്ചു കഷ്ടപ്പാട് ആണേലും നമുക്ക് തന്നെ pure ghee ഉണ്ടാക്കി പൈസയും laaphikam
Thank you so much 🙏🙏
നന്ദി നമസ്ക്കാരം സർ🙏🙏🙏👍
Thank you so much . Could you please explain about the temp. Balance while processing butter into gher
Thankyou Dr
Good information 👍❤️
Thank you Doctor 🙏
Thanks Doctor 🙏🙏
Good information Thanku Dr
Thanks Doctor
Thankyou doctor
Sir how to drink curd with what
Valare useful information about ghee Dr.Thanks for sharing the video Dr 🙏🙏🙏
Thank u sir
Thanks Dr 🙏
Thank you doctor
ഫാറ്റി ലിവർ ഗ്രേഡ് 1ഉള്ളവർക്കു ഗീ ഉപയോഗിക്കമോ
Thanks Dr
Thank you sir
Thank you
Thanks
Thank you sir
❤Thanks Dr,
Ente ponnu dr ithrayum gunam undarunno gheek wow adipoly enik orupad ishta ghee. But kazhippikkilla weight koodum ennim paranjit, thanks thanks 🙏🙏🙏
good post
Sir neyy urukkade kaechal falamundakilla ennprayunnu sheriyano onnparch tharuuuuuu
നമ്മൾക് സുലഭമായി കിട്ടുന്ന R K G നല്ലതാണോ?
ഞാൻ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കി ,അതിൽ നിന്നും നെയ്യുണ്ടക്കുന്ന് , ശുദ്ധ മായ പശുവിൻ പാലിൽ നിന്നും
പാൽ വെണ്ണ നെയ്യ് മോര് തൈര് എല്ലാം ഞാൻ ഇവിടെ എൻ്റെ സ്വന്തം കൈ കൊണ്ട് ഉണ്ടാക്കുന്നു പാരമ്പര്യ രീതിയിൽ .
great
That’s Pure 😍
God bless you
ഞാനും
Sell cheyyarundo
ഏത് നെയ്യാണ് നല്ലത്
ആട്ടിൻ നെയ്യാണോ പശുവിൻനെയ്യാണോ
ഡോക്ടർ നെയ്യ് കഴിച്ചാൽ കൊളസ്റ്റോള് കൂടുമോ
Dry skin ഉള്ള 3വയസുള്ള കുട്ടിക്ക് daily നെയ്യ് കൊടുക്കാമോ ❓please reply
Liver ന് nallatha എന്ന് parayunnu, Liver cholesterol ullavar kazikkamo Dr.
Second
ഫാറ്റി ലിവർ ഉള്ളവർ നെയ്യ് കഴിക്കാമോ... reply doct
നല്ലാ കമ്പണികളും transft cherkumo?
Ghee, vangaranu പതിവ്
👍👍👍
Dr ഒരു സംശയം എന്റെ പുരികം ഇടയ്ക്കു കൊഴിഞ്ഞു പോകുന്നു താരൻ ഇല്ല പിന്നെ എന്ത് കൊണ്ടാണ് പൊഴിഞ്ഞുപോകുന്നത് വളർന്നു വരും പിന്നെ ഇടക്ക് ഇടയ്ക്കു നിന്ന് പൊഴിഞ്ഞു പോകുന്നു ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏
എനിക്കും ഈ പ്രശ്നമുണ്ട്
yanikk idakide cut ayi povunnu
Thyroid onnu check cheyyu.
Fatty liver diseasenu ghee nalladaano
Diabeticsinu kazhikkaamo
Nalla ghee ethanu?
Thank you Doctor good information ❤❤❤
കടയിൽ നിന്നു വാങ്ങുന്ന നെയ്യ് കഴിക്കാമോ?
നല്ല നെയ്യ് എങ്ങനെ തിരിച്ചറിയാം
ആട്ടിൻ നെയ് കഴിക്കുന്നത് വയറിന് നല്ലതാണോ എന്തെങ്കിലും ദോഷം ഉണ്ടോ
Dr enikk 19 vayass und 35 kg weights mathramee olluu...daily oru tablespoon ghee kazhichal vannam vekkoo..vannam vekkan vendy enganeeyanu ghee use cheyyendathu....?
2-3 വർഷം കഴിയുമ്പോഴേക്കും ശരിയാകും ഈ പ്രായത്തിന്റെ ആണ്.... സ്വയം ഭോഗം കുറയും പ്രായം കൂടുന്നത് അനുസരിച്ചു
1 teaspoon ghee + 1 egg + 1 boiled banana + black tea രാവിലെ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഡോക്ടർ എനിക്ക് 88 കിലോ വെയിറ്റ് ഉണ്ട് please reply
Sir, ദിവസവും വെറും വയറ്റിൽ 1സ്പൂൺ നെയ് കഴിച്ചതിനു ശേഷം ചെറു ചൂട് water കുടിച്ചാൽ wait കുറയാൻ help ചെയൂമോ
വയറ് നല്ലപോലെ ഇലകും,
Sir
Stem cell ne kurich parayamo vadharogangalk pattumo
നെയ്യ് കാപിയിലിട്ട് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണോ
beefnte കൂടെ അല്ലെങ്കില് ആടിൻ്റെ കൂടെ ഉള്ള നെയ്യ് കഴിക്കാമോ
താങ്ക് you
🙏🙏🙏THANKS......................
Loads of thanks Doctor 🙏🙏🙏❤
Chenkannu varunnath enthukondanu oru video idamo
സാർ... കുട്ടികൾക്ക് കൊടുക്കുന്ന സിറപ്പ് (പുതിയbottle) ഒരു ഡോസ് കൊടുത്തശേഷം പിന്നീട് ആ പൊട്ടിച്ച ബോട്ടിൽ എത്രനാൾ ഉപയോഗിക്കാൻ പറ്റും..
1 month maximum
നീ കഴിക്കുമ്പോൾ ദഹന പ്രശ്നം ഉണ്ടാകുന്നുണ്ടല്ലോ
thank,you,sir
Thanks sir vilayeriya arivu share cheythathinu 👍💐🌹
മിൽമ നെയ്യ് നല്ലതാണോ
Ravile verum vayattil 1 spoon ghee kazhikkamo... Dr. Pls.. Reply
can take.. but should do exercise
Thank you Doctor 🙏
🙏🙏👍👍❤️❤️
Thank u sir.soriyasisinu oru marunnu paranju tharavo pls 4 yeard kond orupadu prayasapedunnu thalayilanu soriyasis enthucheyyum ennariyathe orupad veshamikunnu sir .
ഷുഗർ പേഷ്യന്റ് ഇത് കഴിക്കാമോ?
മുൾട്ടാണി മിട്ടിയുടെ കൂടെ ഉപയോഗിക്കാമോ sir plz reply തരുമോ 🙏
അത് എന്തോന്ന്😊
@@akhilsabareenath.m7233 facepack😌
s
@@akhilsabareenath.m7233😅😂😂😃😃
വീഡിയോ യുടെ first പറഞ്ഞു chlostrol കൂടില്ലെന്ന് last പറഞ്ഞു കൂടും എന്ന് 🙏🙏
Super 👍 very very very good information 👍👍👍👍 Thanks Doctor
നെയ്യ് ചൂടാക്കിയാണോ room temperature ൽ ആണോ കഴിക്കുന്നത് നല്ലത്?
Ippo neyyum nallathayi.enthukondanu ayurvedathile sathavarigulam kazhichappo cholesterol 270 ayathu?ney kazhichal cholesterol koodum.
Doctor വീട്ടിൽ നാടൻ പശുവിൻ പാൽ ഉപയോഗിച്ച് ഉണ്ടാകുന്ന നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു എല്ലാരും പറയാറുണ്ട്.... ശരിയാണോ... ഞാൻ ഡെയിലി നെയ്യ് കഴിക്കുന്ന ഒരു വ്യക്തിയല്ല വല്ലപ്പോഴും മാത്രമേ കഴിക്കാറുള്ളു.....
വീട്ടിൽ ഉണ്ടാക്കുന്ന നെയ്യ് നമുക്ക് ഇടക്ക് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ cholesterol, TGL ഇവയൊക്കെ വരുമോ?
Reply please
ഈശ്വരാ ട്രൈ ഗ്ലിസറൈഡ് കൂടുമെങ്കിൽ ഞാനില്ലേ 👎👎👎
Chudakade kaechal gunam kiddumo
മാംസത്തിൽ നിന്ന് കിട്ടുന്ന നെയ്യ് ഗുണക്കരമാണോ
no
Science always changes
And 5ats somewhat natural
Thanks Dr for the valuable information
Ayurvedic doctor also told me to use ghee with rice in lunch
അപ്പൊ ഇനി നെയ്യ് കഴിച്ച് തടി കൂട്ടാം എന്ന് പ്രതീക്ഷ വേണ്ട
നെയ്‌യ് ഉപയോഗിച്ചാൽ തടി കൂടുമോ sir
സർ എന്റെ കൈ ആനക്കുമ്പോൾ തോളിലിൽ tak tak സൗണ്ട് കേൾക്കുന്നു ഇതു എന്തായിരിക്കും
need examination
Pand neyy sharirathinu nallathalla enna kettathumothom. Athkond adikm use cheythitte ilaa😮😮😮😮
100 time washed gee.
Engane undakkanam
Engane store cheyyanam
Engane use cheyyanam
Benefits
Okke ulpeduthi oru video cheyyamo?
നെയ് ആണോ വെണ്ണ ആണോ നല്ലത്
നമസ്ക്കാരം dr 🙏
ആരോഗ്യം ഇല്ലെങ്കിലും വേണ്ടില്ല ... സൗന്ദര്യം കിട്ടുമെല്ലോ ❤️ . ആ കുറച്ചു കൂടി നല്ല അറിവുകൾ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😍😍 . നെയ്യ് ഇത്രയും വലിയ ആൾ ആയിരുന്നോ ... 👍 👍
😄😄
നെയ്യ് ഒരു ആളൊന്നുമല്ല 🤣
Health is wealth dear.
ആരോഗ്യവും സൗന്ദര്യവും പരസ്പരം ബന്ധപ്പെട്ടതാണ് ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണം ശീലമാക്കിയാൽ സൗന്ദര്യം അതിന്റെ കൂടെ വരും 🤷♂️
Gochu Galli🤣🤣
Neyy kazhichal mukhakkuru varumo
എന്തിനാ ബ്രോ സൗദ്ര്യ
??
Thyroid ullavark neyy kahikamo
Dr enikku vitamin d 11 aanu appo pure ghee engene kazhikkanam verum vayattilaano kazhikkendathu
🎉🎉🎉🎉🎉
പതിനഞ്ചു വയസ്സുള്ള കുട്ടികൾക്കു കൊടുക്കാൻ കഴിയുമോ
Thank you so much Sir good information God Bless 🙏❤