VFC Diet for weight loss | The secret diet plan | Dr. Praveen Jacob

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @scientifichealthtipsmalayalam
    @scientifichealthtipsmalayalam  7 หลายเดือนก่อน +8

    We are conducting a free webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE

  • @lalitharaghavan2699
    @lalitharaghavan2699 4 หลายเดือนก่อน +4

    ഞാൻ ഇന്നാണ് സാറിന്റെ ക്ലാസ് കേട്ടത് വളരെ നന്ദി

  • @anidilsreedharan1365
    @anidilsreedharan1365 9 หลายเดือนก่อน +31

    നല്ല ജനകീയ ഡോക്ടർ. ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച് ജീവിക്കുന്ന ഒരാളാണ്. നല്ല സുഖം. 😄😄👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Uncle65065
    @Uncle65065 9 หลายเดือนก่อน +13

    I applied this method in my food, i am doing this for last 15 months, i m diabetic for 22 years, I stopped my insulin which was taking for last 11 years , just before starting this method ,
    This method is very effective for all life style diseases .

    • @saleenat5223
      @saleenat5223 9 หลายเดือนก่อน

      Salad aano vevichano kazhikendath please reply

  • @anuammu1866
    @anuammu1866 9 หลายเดือนก่อน +204

    പഴയ നടൻ രതീഷ് നെ പോലെ ഉണ്ട്‌ 🤗

  • @manjurajeev8774
    @manjurajeev8774 9 หลายเดือนก่อน +18

    ഡയറ്റ് പ്ലാന് നല്ലയൊരു മാർഗ്ഗം പറഞ്ഞു' തന്ന സാറിന് വളരെ നന്ദി നല്ല സിംപ്പിളായി സാർ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു❤

  • @rgngangadharan9998
    @rgngangadharan9998 9 หลายเดือนก่อน +21

    ഇന്നാണ് ഡോക്ടറുടെ ഡൈറ്റ് പ്ലാൻ കേട്ടത്.
    തീർച്ചയായും ഇത് പരീക്ഷിക്കും.
    Thank you sir

  • @radhakrishnangeetha2033
    @radhakrishnangeetha2033 9 หลายเดือนก่อน +14

    വെജിറ്റബ്ൾസ് ആദ്യം കഴിക്കുന്നത്‌ ,വേവിച്ച് തേങ്ങ ചേർത്ത അവിയലോ, തോരനോ ഒക്കെ ആദ്യം, രണ്ടാമത് മുട്ടയോ മറ്റ് ഫാറ്റുകളോ കഴിച്ചിട്ട് മൂന്നാമതായി അൽപ്പം പുട്ടോ , ദോശയോ ഒക്കെ കഴിച്ചാലും dr. പറഞ്ഞ എഫക്ട് കിട്ടുമോ? Dr. Pls.

  • @sobhanapillai6417
    @sobhanapillai6417 9 หลายเดือนก่อน +15

    34 years ആയി ഞാൻ diabetic ആണ്. അറിവില്ലായ്മ കൊണ്ട് ആദ്യത്തെ 15 വർഷങ്ങളോളം proper മരുന്നോ ആഹാരമോ എടുത്തില്ല. ഭാഗ്യവശാൽ serious problems ഒന്നും ആയില്ല. 2-3 years ആയി, youtube എല്ലാം കണ്ട് ആഹാരവും control ചെയ്തു തുടങ്ങി. ഒന്നൊന്നര വർഷമായി ഏകദേശം VFC diet ആണ് കഴിക്കുന്നത്. മരുന്നുകൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും VFC diet continue ചെയ്യാൻ ഡോക്ടറുടെ speech പ്രചോദനം തരുന്നു.

    • @naseemaLatheef-mo8vb
      @naseemaLatheef-mo8vb 9 หลายเดือนก่อน

      Dr prasad wayand kanikku

    • @sobhanapillai6417
      @sobhanapillai6417 9 หลายเดือนก่อน +1

      @@naseemaLatheef-mo8vb ഞാൻ ഡൽഹിയിലാണ് താമസിക്കുന്നത്. Dr. പ്രസാദിൻ്റെ videos youtube ൽ കാണാറുണ്ട്. Thanks for your concern.

  • @jazzsasank5328
    @jazzsasank5328 9 หลายเดือนก่อน +13

    He is the best..being a doctor i am getting successful results following his advises
    Sir Dr ji you are a Lion❤

  • @AyshaAC-j8o
    @AyshaAC-j8o 9 หลายเดือนก่อน +34

    ഇന്നാണ് സാറിൻ്റെ ഈ വീഡിയോ കാണുന്നത് എനിക്ക് 53 വയസുണ്ട് 95 കിലോ തുക്കം ആണ് 59 ഹൈറ്റും ഞാൻ ഇന്ന് മുതൽ സാർ പറഞ്ഞ ഡയറ്റ് ഫോളോ ചെയ്യും ഇൻഷാ അള്ളാ

    • @Psychosaudi
      @Psychosaudi 9 หลายเดือนก่อน

      59 😮😮😮

    • @bijupm1984
      @bijupm1984 9 หลายเดือนก่อน

      😎Ee
      ​@@Psychosaudi

    • @pankajavallycs6249
      @pankajavallycs6249 9 หลายเดือนก่อน +5

      159cm ആയിരിയ്ക്കും hight.30kgweight എങ്കിലും കുറയ്ക്കേണ്ടിയിരിയ്ക്കുന്നു😊

    • @fitnesworld147
      @fitnesworld147 9 หลายเดือนก่อน +1

      😊

    • @adaliyacreations8320
      @adaliyacreations8320 9 หลายเดือนก่อน

      😢​😂🎉😢 no I'm by😂 lol😅😮ll@@Psychosaudi

  • @amalakuchapuram-rm1tm
    @amalakuchapuram-rm1tm 3 หลายเดือนก่อน +2

    Thank you sir.enye pala bithibuttukalum kuranju tudangi. Sirite vidio kandu thudangiyitu divasangale ayittullu.god bles you sir.

  • @Annie-nh2ed
    @Annie-nh2ed 9 หลายเดือนก่อน +2

    ഞാൻ ഇത് തീർച്ചയായും ചെയ്യും🎉

  • @jayachandranpadmanabhan6320
    @jayachandranpadmanabhan6320 3 หลายเดือนก่อน

    I'm a Nutritionist & Psychologist.. it's this way only I treat my Patients❤

  • @lalithambikat3441
    @lalithambikat3441 9 หลายเดือนก่อน +10

    നല്ല മനസ്സാക്ഷിയൂള്ള ഡോക്ടർ Thank u Sir

  • @sudhashankar6379
    @sudhashankar6379 8 หลายเดือนก่อน

    Dr. You gave a crispy vidro! And it seems unknowingly you have suggested a slight variation of DIP Diet of Dr BRC!

  • @rajanmuthu1741
    @rajanmuthu1741 9 หลายเดือนก่อน +5

    ഞാൻ ഇന്നാണ്‌ സാറിന്റെ ഡയറ്റിനെപ്പറ്റി കേട്ടത് ഞാൻ പരീക്ഷിക്കും Thank you Sir

  • @SindhuBenny-o1b
    @SindhuBenny-o1b 9 หลายเดือนก่อน +1

    Othiri nanni, ethu kelkan ayathill daivathinum nanni. Sugar, thyroid, undu. Age42,81 thukam.

  • @swapnas9998
    @swapnas9998 9 หลายเดือนก่อน +9

    Thank you doctor. Overweight ഉള്ളവർ daily egg കഴിക്കാമോ doctor?

  • @shabeelanoushad4620
    @shabeelanoushad4620 8 หลายเดือนก่อน +1

    ഇത് പോലുള്ള വീഡിയോക് കാത്തിരിക്കുകയായിരുന്നു thanks

  • @Aratharv
    @Aratharv 8 หลายเดือนก่อน +6

    പ്രസവം കഴിഞ്ഞശേഷം വണ്ണം വെച്ചു.എക്സർസൈസ് ചെയ്യാൻ നോക്കി , back pain കാരണം പിന്നെ continue cheyan പറ്റുന്നില്ല. പണ്ടൊക്കെ വണ്ണം ഇല്ല എന്നും പറഞ്ഞു ബോഡി shaming ആയിരുന്നു. ഇപ്പൊ അതിനു എന്തായാലും മാറ്റം വന്നിട്ടുണ്ട് 😂 തടിച്ചി എന്നായി എന്നു മാത്രം. Anyways njan e diet ഒന്നു ട്രൈ ചെയ്തു നോക്കാം.😊

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      Hi, we can assist you in achieving a full recovery. Contact us on +91 96639 08577.

  • @albyck9323
    @albyck9323 8 หลายเดือนก่อน +1

    I will try this if i get the results I will follow your channel

  • @sandhyasandhyasarath4607
    @sandhyasandhyasarath4607 9 หลายเดือนก่อน +3

    Sure sir.. i will try from today onwards

  • @abidthalangara5462
    @abidthalangara5462 9 หลายเดือนก่อน +1

    Eat only healthy food at correct quantity and at correct time,
    And exercise daily,

  • @Sujithappuvibes
    @Sujithappuvibes 4 หลายเดือนก่อน +2

    KFC ആണ് എനിക്ക് weight കൂട്ടുന്നത്..ഇനി VFC try ചെയ്ത് weight കുറയ്ക്കണം

  • @sindhumanikkaraj2527
    @sindhumanikkaraj2527 9 หลายเดือนก่อน +2

    Supper message thanks sir

  • @roopishasuji6718
    @roopishasuji6718 9 หลายเดือนก่อน +2

    Very helpful video.. Thnq sir 👍🏻

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @jacobthomas1970
    @jacobthomas1970 9 หลายเดือนก่อน +3

    Thank you sir....blood sugar 300...weight..128 kg.....will try sir"s...vfc diet...

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 9 หลายเดือนก่อน +5

    വളരെ നന്ദി ഡോക്ടർ 🙏

  • @binoybinoy3197
    @binoybinoy3197 9 หลายเดือนก่อน +2

    Thankyou dr. Thankyou somuch ഇങ്ങനൊരു ഇൻഫർമേഷൻ തന്നതിന്. ഞാൻ carb കഴിച്ചതിനു ശേഷമാണു vegitables ഉം fatum കഴിച്ചോണ്ടിരുന്നത്. Sugar cantrol അല്ലായിരുന്നു. Thankyou sir.

  • @famnavc4738
    @famnavc4738 7 หลายเดือนก่อน

    Thank you Dr I'd oru nalla daiet plan aann njan urappayum cheyyun

  • @MoidunnyPk
    @MoidunnyPk 7 หลายเดือนก่อน +1

    ഇതുവരെ ആരും ഇത്ര വ്യക്തമായി പറഞ്ഞത് ഞങ്ങൾ കേട്ടിട്ടില്ല. വളരെ നന്ദി കാലത്ത് തന്നെ പച്ചക്കറി സാലഡ് കഴിക്കു ണോ

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @leenaj628
    @leenaj628 9 หลายเดือนก่อน

    Very informative. Thank you dr. I am 5 feet tall and weigh 90 kg. I am going to start the diet today.

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 8 หลายเดือนก่อน +1

    Good information doctor. Thanku. I will try. No, sugar, no, pressure. Weight 64, age 59. I will try thanku. God bless

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @vincentvarghese8549
    @vincentvarghese8549 3 หลายเดือนก่อน

    Started one week before.Will inform After 3 months.

    • @selvajothia4866
      @selvajothia4866 หลายเดือนก่อน

      Please
      Givemephonenumber

  • @nirmalamadhu3079
    @nirmalamadhu3079 7 หลายเดือนก่อน

    Very well explained scientifically

  • @jasminshahul2417
    @jasminshahul2417 8 หลายเดือนก่อน

    Very good information sir. Thank you

  • @Cherrythesheri
    @Cherrythesheri 9 หลายเดือนก่อน

    സാർ എനിക്ക് ഷുഗർ ഉണ്ട് 98 കിലൊ വെയ്റ്റും ഉണ്ട് ഇന്നുമുതൽ ഞാനും തുടങ്ങുന്നു ഈ ഡൈറ്റ്

  • @rajikuriakose9054
    @rajikuriakose9054 8 หลายเดือนก่อน

    Good information Dr. Thank you...
    Ethanu good cheese upayogikkendathu

  • @Thankamani-jl7lp
    @Thankamani-jl7lp 5 หลายเดือนก่อน

    Superrr important thankDoctar 🙏🙏🙏🙏

  • @sheenjose3826
    @sheenjose3826 9 หลายเดือนก่อน +3

    Thank you doctor for the informative tips.will try it.

  • @nalinkannan1169
    @nalinkannan1169 7 หลายเดือนก่อน

    A most valuable informations Doctor.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @TharaRs-u1p
    @TharaRs-u1p 9 หลายเดือนก่อน +2

    താങ്ക്സ് ഡോക്ടർ സൂപ്പർ ഇൻഫർമേഷൻ

  • @jayamolsunny497
    @jayamolsunny497 9 หลายเดือนก่อน +1

    Good information.thank you Dr.

  • @rejanitdrejanitd3585
    @rejanitdrejanitd3585 9 หลายเดือนก่อน

    Good infermation, thanks doctorji

  • @beenadivakaran1550
    @beenadivakaran1550 9 หลายเดือนก่อน +1

    ❤ നല്ല ഒരു കാര്യമാണ് അങ്ങ് പറഞ്ഞത്

  • @baijumini8107
    @baijumini8107 9 หลายเดือนก่อน +1

    Thanks sir your valuable advice

  • @sheejashaji1091
    @sheejashaji1091 7 หลายเดือนก่อน

    Very good speech i will try

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sosammaachenkunju1762
    @sosammaachenkunju1762 9 หลายเดือนก่อน +9

    Thank you doctor .God bless you.

  • @aadisvlog3342
    @aadisvlog3342 9 หลายเดือนก่อน +5

    സർ pcod ഉള്ളവർക്കു നല്ലൊരു diet പ്ലാൻ parayumo

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 8 หลายเดือนก่อน +1

    Very informative video sir . Thank you

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @albinbabu4565
    @albinbabu4565 8 หลายเดือนก่อน +1

    Good information sir God bless you

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน +1

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/3w855zt
      Thank you 🙏

  • @rithikasr4194
    @rithikasr4194 9 หลายเดือนก่อน +2

    Definitely I will try

  • @dantybenny9479
    @dantybenny9479 9 หลายเดือนก่อน +1

    നോക്കട്ടെ .... try ചെയ്യാം

  • @JollyWilson-jx4et
    @JollyWilson-jx4et 4 หลายเดือนก่อน

    Thank you soooo Much

  • @roshniroshu5856
    @roshniroshu5856 9 หลายเดือนก่อน +2

    സർ ഞാൻ ഇപ്പോഴാണ് വീഡിയോ കണ്ടത്. എനിക്ക് നല്ലൊരു ഇൻഫർമേഷൻവീഡിയോ ആയിരുന്നു. Thanku sir..ഒരു സംശയം ഉണ്ട് എനിക്ക്. Breakfast നമ്മൾ എടുക്കുമ്പോൾ vFC diet മോഡൽ എടുക്കുമ്പോ ലഞ്ചിൽ നമ്മൾ carbo add ചെയ്യണമോ... അതുപോലെ ഡിന്നർ ഇതേ method ആണോ follow ചെയ്യേണ്ടത്. Plz replay സർ.

  • @manishalele4074
    @manishalele4074 9 หลายเดือนก่อน +7

    Thanks for your valuable advice....

  • @jobyshibu2368
    @jobyshibu2368 9 หลายเดือนก่อน

    Good information, thank u., Non veg കഴിക്കാമോ

  • @ectouch4442
    @ectouch4442 8 หลายเดือนก่อน +1

    Dr ഇനിയും ഒരുപാട് വീഡിയോസ് idanam

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน +1

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @anuabraham926
    @anuabraham926 8 หลายเดือนก่อน +1

    Lakshmi nair ningalude Peru paranju angane vannatha

  • @amalmathew2607
    @amalmathew2607 9 หลายเดือนก่อน +2

    Thank you very much doctor

  • @ashabiju8633
    @ashabiju8633 9 หลายเดือนก่อน

    Thank you Doctor. Good information

  • @ann-ot1vj
    @ann-ot1vj 8 หลายเดือนก่อน

    Thank you 🎉

  • @Nabeesath-h3r
    @Nabeesath-h3r 7 หลายเดือนก่อน

    VerylmportantMessage👍🏻ThanksDrGoodMorning👍🏻

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @JollyWilson-jx4et
    @JollyWilson-jx4et 4 หลายเดือนก่อน

    Thanks DR

  • @mercythomas4215
    @mercythomas4215 9 หลายเดือนก่อน +9

    Thank u Doctor.God bless ❤

  • @shefinazees5231
    @shefinazees5231 9 หลายเดือนก่อน

    Very useful Information..👍🏼 i will start by today

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 9 หลายเดือนก่อน +1

    insha Allah will try

  • @mubeenaharis7718
    @mubeenaharis7718 8 หลายเดือนก่อน +1

    Very thanks doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @minirakesheasymaths1206
    @minirakesheasymaths1206 9 หลายเดือนก่อน +14

    Super explanation
    Iam lucky to hear thanks

  • @aswanisareesh2213
    @aswanisareesh2213 9 หลายเดือนก่อน

    Thak you doctor. Thanku you very much 🙏🙏🙏🥰

  • @ASHARAF-ot5dg
    @ASHARAF-ot5dg 9 หลายเดือนก่อน +2

    Good message

  • @ValsammaTitus
    @ValsammaTitus 8 หลายเดือนก่อน

    Thanku doctor god bless

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @rayyanranu9638
    @rayyanranu9638 9 หลายเดือนก่อน

    Thanks

  • @neethusanthosh8190
    @neethusanthosh8190 9 หลายเดือนก่อน +1

    Thanks sir

  • @sunitanair6130
    @sunitanair6130 7 หลายเดือนก่อน

    Good information &Good prsentation❤

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @kvijayakumarannair7354
    @kvijayakumarannair7354 9 หลายเดือนก่อน +8

    Thank you.

  • @shahinaajinas4509
    @shahinaajinas4509 8 หลายเดือนก่อน

    Thankuu doctor good information

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @ushalekhakk4491
    @ushalekhakk4491 8 หลายเดือนก่อน

    Lekshmi nair vedio ഇദ്ദേഹത്തെ പറ്റി പറയുന്നുണ്ട്. ഞാൻ അത് കണ്ടിട്ടാണ് ഇത് കണ്ടത് 😊

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @LekshmiKrishnan-k3w
    @LekshmiKrishnan-k3w 9 หลายเดือนก่อน +7

    Nice presentation

  • @sreejubhaskaran3369
    @sreejubhaskaran3369 8 หลายเดือนก่อน

    Hai Dr, Orupadu Happy, Sound Adipoli

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @cookingwithchatti8112
    @cookingwithchatti8112 9 หลายเดือนก่อน

    U r great. Thank u sir 🙏

  • @sajeenaanees7207
    @sajeenaanees7207 8 หลายเดือนก่อน +1

    Thank you doctor👍👍👍

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @santhakumariv6338
    @santhakumariv6338 9 หลายเดือนก่อน +3

    I follow this diet .Thank you for powerful information.

  • @sreeramvt2749
    @sreeramvt2749 9 หลายเดือนก่อน +6

    Very important thank you Doctor.

  • @Nimna.artandcraft
    @Nimna.artandcraft 9 หลายเดือนก่อน +6

    Good information

  • @bindujohns6893
    @bindujohns6893 8 หลายเดือนก่อน

    Very informative video Dr...well said....Thank you so much... 👍👍

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @Sobha-g9z
    @Sobha-g9z 8 หลายเดือนก่อน

    Very good Thank you Doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @ridhavyarishikeshridhavyar7551
    @ridhavyarishikeshridhavyar7551 7 หลายเดือนก่อน

    Valuable information 👍

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  7 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @rajeevraghavan5094
    @rajeevraghavan5094 9 หลายเดือนก่อน +1

    വളരെ നന്ദി ഡോക്ടർ........ എനിക്ക് 86kg Diabetic undu

  • @renjishasudheer6087
    @renjishasudheer6087 8 หลายเดือนก่อน

    Very very useful Sir thanku

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @vpnnisar1794
    @vpnnisar1794 9 หลายเดือนก่อน +3

    Very good information

  • @shyjapc9560
    @shyjapc9560 9 หลายเดือนก่อน +1

    Thank u dr. ❤

  • @Bat_man_on_duty
    @Bat_man_on_duty 9 หลายเดือนก่อน

    Thankyou 💖

  • @sumojnatarajan7813
    @sumojnatarajan7813 9 หลายเดือนก่อน

    Thank you doctor 🙏🙏🙏🙏🙏

  • @marysamuel9357
    @marysamuel9357 8 หลายเดือนก่อน

    Good advice

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @presannakumari4867
    @presannakumari4867 9 หลายเดือนก่อน

    Supper masegae thank you sir 👍🏻👍🏻🌹

  • @annamanoy662
    @annamanoy662 9 หลายเดือนก่อน

    Thanks ❤

  • @nasrinnoufal8157
    @nasrinnoufal8157 9 หลายเดือนก่อน +2

    Excellent sir

  • @reshmasreedhar1936
    @reshmasreedhar1936 9 หลายเดือนก่อน

    This is a little relaxed version of keto diet. Keto diet is highly effective to reverse diabetics