വളരെ ശരിയായ കാര്യമാണിത്. ഞാൻ ചില ആഴ്ചകളിൽ ഒട്ടും അരി ഭക്ഷണം കഴിക്കാറില്ല. ആ സമയത്ത് വയർ നന്നായി കുറഞ്ഞതായി അനുഭവപ്പെടും. നന്നായി വർക്കൗട്ട് ചെയ്യുന്നുണ്ട്ല്ലെ എന്നു ചിലർ ചോദിക്കുക തന്നെ ചെയ്യും. അരി ഭക്ഷണം കഴിക്കുന്ന ദിവസങൾ വയർ കൂടുകയും ചെയ്യും
ഞാൻ 63 വയസ്സുള്ള ഒരാളായി അരിയാഹാരം ഉച്ചക്ക് വളരെ കുറച്ച് ചോറ് മാത്രമേ കഴിക്കുകയുള്ളൂ രാത്രി എന്തെങ്കിലും സിമ്പിൾ ആയിട്ടുള്ള ഭക്ഷണം ചെറിയ ചപ്പാത്തി മൂന്നെണ്ണം എന്നിട്ടും എനിക്ക് വയറുണ്ട് 91 കിലോ തൂക്കം ഉണ്ട്
നമ്മൾ കഴിക്കുന്ന Food ന്റെ total calorie value മനസിലാക്കുക.. ദിവസം ഒരു 100 calorie വീതം കുറച്ചാൽ മാത്രം മതി... ഒരു മാസം കൊണ്ട് മാറ്റം വരും... സവാള, cucumber, ക്യാരറ്റ് cabbage... Salad ഉണ്ടാക്കി കഴിക്കുക... Oats പാല് ചേർക്കാതെ ഉപ്പു ഇട്ടു... വേവിച്ചു കഴിക്കുക.... പിന്നെ Continuous ആയി ഒരു 3 km എങ്കിലും നടക്കുക... Thats all... Try this... Intermittent fasting നല്ലതാണ്....
എനിക്ക് തടിയില്ല. പക്ഷെ കുറച്ചു വയർ ഉണ്ട്. ശരീരം തടിക്കാൻ വല്ലതും കഴിച്ചു തുടങ്ങിയാൽ വയർ മാത്രം ചാടും. ഇത് പേടിച്ചു കഴിക്കാറില്ല. അത്കൊണ്ട് ബ്ലഡ് ഇപ്പോൾ വളരെ കുറവാണ്. വീണ്ടും തടി കുറഞ്ഞു മുഖമൊക്കെ മെലിഞ്ഞു. പക്ഷെ വയറിന് യാതൊരു കുലുക്കവും ഇല്ല
@@nahasashraf8872 നല്ല ഭക്ഷണം കഴിക്കുക.. ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക, 8 മണിക്കൂർ ഉറങ്ങുക.. 4 കിലോമീറ്റർ നടക്കണം, പിന്നെ ജിമ്മിൽ വെയിറ്റ് ലിഫ്റ്റിംഗ് ഒരു മണിക്കൂർ.. എണ്ണ, പഞ്ചസാര , ഉപ്പ് ഇവ നല്ലപോലെ കുറക്കണം.. ഇങ്ങനെ ആകുമ്പോൾ ശരീരത്തിലെ ഫാറ്റ് തനിയെ കുറയും അതിൻ്റെ കൂടെ വയറ്റിലെ കൊഴുപ്പു കൂടി കുറയും നന്നായി പരിശ്രമിച്ചാൽ മൂന്ന് വർഷം കൊണ്ട് ഏകദേശം സെറ്റ്റ് ആകും
പണ്ടുള്ള കാലത്ത് ഉള്ളവർ ഈ അരി ആഹാരം കഴിച്ചിട്ട് ഉണ്ട് അവർ ഈ പറയുന്ന carbohydrate fat protein ഒന്നും നോക്കിയിട്ടില്ല പക്ഷേ അവർക്ക് വയറും ഇല്ല ഇന്ന് ആർക്കും മേൽ അനങ്ങി ജോലി ചെയ്യാൻ വയ്യ അല്ലാതെ അരി കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
IF YOU CAN PAY 3K FOR A MONTH,YOU CAN DEFINITELY REDUCE YOUR WEIGHT 5 TO 9 KG.APPROVED.please contact if you really want to reduce your weight and gain confidence.
രാവിലെ നടന്നാൽ മതി. 45 മിനുട്ട് ആഴ്ചയിൽ 6 ദിവസം. നല്ലപോലെ നീട്ടി വലിച്ച് നടക്കണം. ഒരു മാസം കൊണ്ട് മാറ്റം കിട്ടും. ഒരു മാസം കൊണ്ട് അരി ആഹാരം കുറച്ച് കുറച്ചു ഇല്ലാതെ ആകണം. Pathukeye അരി ആഹാരം ozhivakkavoo. അതാണ് നല്ലത്. ഞാൻ രണ്ടു മാസം കൊണ്ട് 11 കിലോ തൂക്കം കുറച്ച് വയറും കുറച്ചതാണ്. രാവിലെ 4 മുട്ടയുടെ വെള്ളയും പാലും. 11 മണിക്ക് ഫ്രൂട്ട്സ് ഉച്ചയ്ക്ക് ബീൻസ് /ക്യാബേജ്/വെണ്ടക്ക/ക്യാരറ്റ് ഇങ്ങനെ ഏതെങ്കിലും പച്ചക്കറിയും 3 ചപ്പാത്തിയും.5 മണിക്ക് ഫ്രൂട്ട്സ്.. വൈകിട്ട് ഉറങ്ങുന്നതിന് 2 മണിക്കൂർ മുന്നേ 2 ചപ്പാത്തിയും veg കറിയും. ഇടക്ക് കോഴിയിറച്ചി കറി മീൻ കറി ഇവയൊക്കെ upayogichu. ആദ്യം നല്ല വിശക്കും മനസ്സിന് നിയന്ത്രണം വേണം. ഇടക്ക് രാവിലെ പഴം പുഴുങ്ങിയതും / ഓംലെറ്റ് bread okke മാറി മാറി കഴിക്കാം. ഒന്നും അധികം കഴിക്കാതിരിക്കുക.
wait loss cheyyan thalparyamundo? Oru organic prdct ind..no side effect..no chemicals...💯result urapp...vannavum vayarum kurakkam..thalparyamundeal rplyme...
ഞാൻ work ഔട്ട് ചെയ്യുന്നുണ്ട്...10 kg അധികം ആണ് ഞന.. അത് കുറക്കാനാണ് നോക്കുന്നത്... ചോറ് കണ്ടാൽ എനിക്കി ഭയങ്കര കൊതി ആണ്... ഫുഡ് കുറക്കാതെ work ഔട്ട് ചെയ്തിട്ട് കാര്യമുണ്ടോ?? എനിക്ക് ഇടയ്ക്കിടെ തിന്നോണ്ടിരിക്കണം 🙈🙈 വെർദെ അടുക്കളയിൽ കയറി ന്തേലും എടുത്തു korikkanam 🤭🤭 Pinnea പിള്ളേരുടെ ബാക്കിയുള്ള ചോറൊക്കെ കളയാൻ മടിച്ചു തിന്നും... വയർ നിറഞ്ഞാലും തിന്നു 🙈🙈🙈 അങ്ങനെ ആണ് ഞാൻ തടിച്ചി ആയതു... ഇനി ഫുഡി ൾ മാറ്റം വരുത്തിയാലേ weight കുറയുതുള്ളൂ??
അതിലും എളുപ്പ ഒറ്റ മിനിറ്റ് കൊണ്ട് കുട വയർ കുറക്കാം നമ്മളെക്കാൾ വയർ ഉള്ള ആളുടെ കൂടെ പൊയി നിൽക്കുക അപ്പോൾ നമുക്ക് കുറവല്ലേ 😄ഡോക്ടർ ഒന്ന് എന്നീട്ടു നിന്നെ
മലയാളികൾ ചോറ് തിന്നുന്നത് കൊണ്ടാണ് വയർ ചാടുന്നത് എന്നുള്ളത് സത്യംമല്ല കാരണം എന്റെ കൂടെ 7 നോർത്ത് ഇന്ത്യൻ പണിക്കാർ ജോലി ചെയ്യുന്നുണ്ട് അവർ മൂന്നുനേരം ചോറ് തിന്നുന്നു അവർക്ക് ഇപ്പോഴും six പാക്ക് ആണ് ഉള്ളത്
Excercise വേണ്ടയോ .... Dr ആള് കൊള്ളാലോ .... ഇന്നത്തെ ജീവിത സാഹചര്യയത്തിൽ മിനിമം 280 കാലോറി ദിവസവും കുറക്കണം ..... അതായതു ഒരു 45 minz ദിവസവും നടന്നു നന്നായി വിയരക്കണം ..
BMI calculation- Weight divided by Square of the height in meters. ( If weight is 65 Kg and height is 160 cm. then BMI is 65/(1.6x1.6)= 65/2.56=25.39) . BMI should be below 24.
സതൃമാണ്. വ്യായാമം ചെയ്യുന്നതിൽ കൂടുതൽ ഫലം അരി ഭക്ഷണം ഒഴിവാക്കിയ പ്പോൾ ലഭിച്ചു. പ്രോട്ടീൻ കൂടുതൽ കഴിക്കുമ്പോൾ വെള്ളം ദിവസേന 3 ലിറ്ററിൽ കുറയാതെ കുടിക്കുക. ഇല്ലെങ്കിൽ കിഡ്നി ഫ്യൂസാകാൻ സാദ്ധ്യത ഉണ്ട്.
Hi Dr. Video kandu.nalloru msg aanu thannath. Dr.ude breakfast il ulpeduthiyathupole oru sadhranakaranu divasavum thudarnukondupokan pattunna bhakshanakramam paranju tharamo
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaykuka
DR പറഞ്ഞത് ഒക്കേ ശരിയാ=- താങ്കൾ കഴിച്ചത് എല്ലാം ഹെൽതിഫുഡ് തന്നെ But സാധരണക്കാരൻ എങ്ങെനെയാണ് ഇത്രയും കോസ്റ്റിലിഫുസ് കഴിക്ക? 1kg ഉപ്പ് വാങ്ങിച്ചാൽ പോലും ടാക്സ് എത്ര വിധമാണ് കൊടുകേണ്ടത്?
@@ashrafmaliyekkal9749 njan nyt heavy food ozhivaakki...1hr walking or dancing...6kg kurachu...koode non veg um ozhivakkittoo...chorum...pinne portion control um
Reach കിട്ടാൻ thumbnail എന്തിനാണ് 5 ദിവസം കൊണ്ടൊക്കെ കുറക്കാം എന്നെഴുതുന്നത്? താങ്കളുടെ അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും വയർ 5 ദിവസം കൊണ്ട് കുറക്കുന്ന video കാണിക്കാമോ?
ഇനി ഡോക്ടർ ഒന്ന് എഴുന്നേറ്റു നിൽക്കൂ... 😋
😄😂😂👍🏻
😆😆
🤣🤣🤣
😀😀😂
😂😂😂😂😂😂😂
തടി കുറക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷേ ചോറും മീൻ കറിയും കണ്ടാൽ പിന്നെ കഴിഞ്ഞു ഡയറ്റിന്റ കാര്യം മറക്കും 😒😒😒
Njanum
Mee tooooo
😂same to
Me to
ഞാനും
വളരെ ശരിയായ കാര്യമാണിത്.
ഞാൻ ചില ആഴ്ചകളിൽ ഒട്ടും അരി ഭക്ഷണം കഴിക്കാറില്ല. ആ സമയത്ത് വയർ നന്നായി കുറഞ്ഞതായി അനുഭവപ്പെടും. നന്നായി വർക്കൗട്ട് ചെയ്യുന്നുണ്ട്ല്ലെ എന്നു ചിലർ ചോദിക്കുക തന്നെ ചെയ്യും.
അരി ഭക്ഷണം കഴിക്കുന്ന ദിവസങൾ വയർ കൂടുകയും ചെയ്യും
💯💯😊
ഇതുപോലെ വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്യുന്നതിന് നന്ദി എന്നോട് ഫീസ് വാങ്ങാത്ത എന്റെ കുടുംബ ഡോക്ടർ 🙏🙏🙏🙏🙏
സാർ എത്ര ഡയറ്റ് എടുത്തിട്ടും തടി കുറയുന്നില്ല റൈറ്റ് 5 4 വെയിറ്റ് 75
പിസിഒഡി അസുഖം ഉള്ള കാരണം വെയിറ്റ് കുറക്കാൻ പറഞ്ഞു ഡോക്ടർ എത്ര ശ്രമിച്ചിട്ടും കുറയുന്നില്ല
Oc... Aanale
Enik 5000,aayik
@@sabirarashid3018 എന്ത് റേറ്റ് വരും
Easy way..last meal at 2:30-3:30pm..no dinner..difficult for 1 week..but it works
follow Acupuncture 4Golden rules
@@aneeznisam583 what are that rules?
നാക്കിലും രണ്ടു സൂചിക കൈയിലും രണ്ടു സൂചി പിന്നെ കഴിക്കാൻ പറ്റില്ലല്ലോ😂😂😂 acupuncture golden rules four
😂😂😂😂@@bijuap6772
Yes no dinner..easy way to reduce..instead just ve a soup and a black coffee without sugar..it's easy to loose weight ..just control food
ഞാൻ 63 വയസ്സുള്ള ഒരാളായി അരിയാഹാരം ഉച്ചക്ക് വളരെ കുറച്ച് ചോറ് മാത്രമേ കഴിക്കുകയുള്ളൂ രാത്രി എന്തെങ്കിലും സിമ്പിൾ ആയിട്ടുള്ള ഭക്ഷണം ചെറിയ ചപ്പാത്തി മൂന്നെണ്ണം എന്നിട്ടും എനിക്ക് വയറുണ്ട് 91 കിലോ തൂക്കം ഉണ്ട്
വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർക് നന്ദി 🙏
Ennitt kuranjo
ഞാൻ ഫുഡ് കൺട്രോൾ ചെയുന്നുണ്ട് പക്ഷെ എപ്പോഴും കുറേ വെള്ളം കുടിക്കും അതുകൊണ്ട് വയറു കുറയുന്നില്ല
നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുക. എളുപ്പവും, പണരഹിതവും. വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി.
Hii
Doctorude number undo
ഒരു കാര്യവും നേരെ ചൊവ്വേ ഇദ്ദേഹം പറയില്ല.... ടൈം വേസ്റ്റ്..
Dr ന്റെ എഗ്ഗ് ഡയറ്റ് കഴിച്ചിട്ടു വീട്ടിലെ മുട്ട തീർന്നതും kilo കൂടിയതും മിച്ചം., ഡയലോഗ് ഒക്കെ നല്ലതാ.... സൂപ്പർ but no effect... 🙏🙏🙏
effective weight loss in a month
5 to 9 kg weight loss within Ayurvedic product in a month
നമ്മൾ കഴിക്കുന്ന Food ന്റെ total calorie value മനസിലാക്കുക..
ദിവസം ഒരു 100 calorie വീതം കുറച്ചാൽ മാത്രം മതി... ഒരു മാസം കൊണ്ട് മാറ്റം വരും...
സവാള, cucumber, ക്യാരറ്റ് cabbage... Salad ഉണ്ടാക്കി കഴിക്കുക...
Oats പാല് ചേർക്കാതെ ഉപ്പു ഇട്ടു... വേവിച്ചു കഴിക്കുക....
പിന്നെ
Continuous ആയി ഒരു 3 km എങ്കിലും നടക്കുക...
Thats all...
Try this...
Intermittent fasting നല്ലതാണ്....
Tnx 💚
H647so
അതെങ്ങനെ അറിയാൻ പറ്റും
നീ പറഞ്ഞത് നിനക്കല്ലേ മനസ്സിലാകും മറ്റുള്ളവർക്ക് എങ്ങനെ മനസ്സിലാക്കാൻ
എനിക്ക് തടിയില്ല. പക്ഷെ കുറച്ചു വയർ ഉണ്ട്. ശരീരം തടിക്കാൻ വല്ലതും കഴിച്ചു തുടങ്ങിയാൽ വയർ മാത്രം ചാടും. ഇത് പേടിച്ചു കഴിക്കാറില്ല. അത്കൊണ്ട് ബ്ലഡ് ഇപ്പോൾ വളരെ കുറവാണ്. വീണ്ടും തടി കുറഞ്ഞു മുഖമൊക്കെ മെലിഞ്ഞു. പക്ഷെ വയറിന് യാതൊരു കുലുക്കവും ഇല്ല
I have the same problem, caloric deficit and workout is the only solution I guess..
Enikum ith thanne problem
ഞാൻ ഈ അഭിപ്രായം ഇടുക ആയിരുന്നു . തടി കൂട്ടാൻ ആഗ്രഹം ഉണ്ട് പക്ഷേ വയർ വരാൻ പാടില്ല. എന്ത് ചെയ്യും
Fat & protein food കഴിക്കുക
കാർബോഹൈഡ്രേറ്റ് food ഒഴിവാക്കുക
5 ദിവസം പോയിട്ട് നാലാം ദിവസം നെ വയർ കുറഞ്ഞു ഡോക്ടർ താങ്കൾ ദൈവം ആണ്.. എൻ്റെ ജീവിതം മാറ്റി മറിച്ചു... 😂
😂
Athengana sir kurachath enikku cheriya vayar und onnu paranju tharaamo?
@@nahasashraf8872 നല്ല ഭക്ഷണം കഴിക്കുക.. ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക, 8 മണിക്കൂർ ഉറങ്ങുക.. 4 കിലോമീറ്റർ നടക്കണം, പിന്നെ ജിമ്മിൽ വെയിറ്റ് ലിഫ്റ്റിംഗ് ഒരു മണിക്കൂർ.. എണ്ണ, പഞ്ചസാര , ഉപ്പ് ഇവ നല്ലപോലെ കുറക്കണം.. ഇങ്ങനെ ആകുമ്പോൾ ശരീരത്തിലെ ഫാറ്റ് തനിയെ കുറയും അതിൻ്റെ കൂടെ വയറ്റിലെ കൊഴുപ്പു കൂടി കുറയും നന്നായി പരിശ്രമിച്ചാൽ മൂന്ന് വർഷം കൊണ്ട് ഏകദേശം സെറ്റ്റ് ആകും
വൈകുനേരം 4 മണിക്ക് മുൻപ് ഇഷ്ടം ഉള്ളത്രോളം ഫുഡ് കഴിച്ചു വൈകിട്ടു ഒരു നേരം ഡെയിലി കഴിക്കാതെ ഇരുന്നാൽ നന്നായി വെയിറ്റ് കുറയും കുടവയറും കുറയും
😩
Rathri food kazhikkathirunnal mathi ennanno paranje
@@shahanashahana7970 athe
@@faithmolreji 4 mannikk shesham onnum kazhikkan pattoole
@@shahanashahana7970 റോബസ്റ്റാ പഴം ഇടക് കഴിച്ചോ 1എണ്ണം പിന്നെ വെള്ളം കുടിച്ചോ
വളരെ നല്ല അറിവ് 👍🏻👍🏻 താങ്ക്സ്
hi
ഡോക്ടർ ഇത് വെറുതെ ആളെ പറ്റിക്കുന്ന രീതിയിൽ ആയിപ്പോയി. കുടവയർ എങ്ങനെ അഞ്ചു ദിവസം കൊണ്ട് കുറയ്ക്കാം എന്ന് മാത്രം പറഞ്ഞില്ല.
😅😅😅അത് dr, ടെ സ്ഥിരം പണിയാണ് 😇😇😇🤭🤭🤭
എന്ത് കഴിക്കാൻ പാടില്ല എന്നു പറയുന്നതോടൊപ്പം എന്തെല്ലാം കഴിക്കാം എന്നു കൂടി പറഞ്ഞാൽ നന്നായിരുന്നു.
5ദിവസം പട്ടിണി കിടന്നാൽ കുറയില്ല പിന്നല്ലേ ഫുഡ് നിയന്ത്രിച്ചു ഇങ്ങനെ ആളെപറ്റിച്ചു ജീവിക്കണോ 😂
വിഷയം പെട്ടെന്ന് അവതരിപ്പിച്ചാൽ ഉപകാരമായിരുന്നു 👍🏻
ഇവിടെ...5 ദിവസം കൊണ്ട് വയർ കുറക്കാം എന്ന് പറഞ്ഞതിന്റെ ലോജിക് മനസിലാവുന്നില്ല.
🤣👍👍
🤔🙄
Sheriya ellarum udayip aan😅
Viewers kootuka അല്ലാതെ end😂
View കിട്ടുക എന്നത് തന്നെ.
പണ്ടുള്ള കാലത്ത് ഉള്ളവർ ഈ അരി ആഹാരം കഴിച്ചിട്ട് ഉണ്ട് അവർ ഈ പറയുന്ന carbohydrate fat protein ഒന്നും നോക്കിയിട്ടില്ല പക്ഷേ അവർക്ക് വയറും ഇല്ല ഇന്ന് ആർക്കും മേൽ അനങ്ങി ജോലി ചെയ്യാൻ വയ്യ അല്ലാതെ അരി കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
Weight കുറയേണ്ട.. വയർ മാത്രം കുറഞ്ഞാൽ മതി
Not possible.
Workout for tummy fat burn
യോഗ ചെയ്യൂ വയർ കുറയും 😂😂
നിങ്ങളുടെ മുന്നേ ചെയ്ത എപ്പിസോഡ് വരെ നോക്കിയാൽ അറിയാം നിങ്ങൾ ദുഷ്ടനായ കച്ചവടക്കാരനാണ് രോഗികളെ സൃഷ്ടിക്കുന്നവൻ.
താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ 5 ദിവസം കൊണ്ട് ഒരിക്കലും കുറയില്ല എന്തിനാ ആളുകളെ പറഞ്ഞ് പറ്റിക്കുന്നത്
Correct
Rating
ശരിയാണ് ഒരു മാസം എങ്കിലും പറയാം മായിരുന്നു
Kurayum kurayella ennu ara paraje 5 day kond nalla results kitti tudagum nan e video kanunatennu munp tanne kurach tudagiyataa 110 nnu 78 aki nan
@@royalroy1721 how
ഈ ഡയറ്റ് അളവ് കുറവാണെങ്കിലും ചില വ് കൂടുതലാ ,സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്
IF YOU CAN PAY 3K FOR A MONTH,YOU CAN DEFINITELY REDUCE YOUR WEIGHT 5 TO 9 KG.APPROVED.please contact if you really want to reduce your weight and gain confidence.
Thanks 👍 valare nalla reediyilaa paranjuthannad😊
170 സെന്റിമീറ്റർ ഉയരമുള്ള വ്യക്തിക്ക് 70 kg തൂക്കം വേണ്ടത്.
നിങ്ങളുടെ height ൽ നിന്ന് 100 less ചെയ്‌താൽ കിട്ടുന്നതാണ് നിങ്ങൾക്ക് വേണ്ട തൂക്കം
Njn 170 cm hight Ind weight 60 ann😌
172 cm und enik but 80 kg und fit body ane, so bmi method crct anen parayn patilla
ശരി
സത്യമാണോ?👍
@@jabirja803 no..68...minus 102
ഞാൻ ചോറ് മറ്റ് ആഹാരങ്ങൾ എന്നിവ കുറച്ചാണ് കഴിക്കുന്നത് എന്നിട്ടും വയർ കുറയുന്നില്ല.
Me too,😔
രാവിലെ നടന്നാൽ മതി. 45 മിനുട്ട് ആഴ്ചയിൽ 6 ദിവസം. നല്ലപോലെ നീട്ടി വലിച്ച് നടക്കണം. ഒരു മാസം കൊണ്ട് മാറ്റം കിട്ടും. ഒരു മാസം കൊണ്ട് അരി ആഹാരം കുറച്ച് കുറച്ചു ഇല്ലാതെ ആകണം. Pathukeye അരി ആഹാരം ozhivakkavoo. അതാണ് നല്ലത്. ഞാൻ രണ്ടു മാസം കൊണ്ട് 11 കിലോ തൂക്കം കുറച്ച് വയറും കുറച്ചതാണ്. രാവിലെ 4 മുട്ടയുടെ വെള്ളയും പാലും. 11 മണിക്ക് ഫ്രൂട്ട്സ് ഉച്ചയ്ക്ക് ബീൻസ് /ക്യാബേജ്/വെണ്ടക്ക/ക്യാരറ്റ് ഇങ്ങനെ ഏതെങ്കിലും പച്ചക്കറിയും 3 ചപ്പാത്തിയും.5 മണിക്ക് ഫ്രൂട്ട്സ്.. വൈകിട്ട് ഉറങ്ങുന്നതിന് 2 മണിക്കൂർ മുന്നേ 2 ചപ്പാത്തിയും veg കറിയും. ഇടക്ക് കോഴിയിറച്ചി കറി മീൻ കറി ഇവയൊക്കെ upayogichu. ആദ്യം നല്ല വിശക്കും മനസ്സിന് നിയന്ത്രണം വേണം. ഇടക്ക് രാവിലെ പഴം പുഴുങ്ങിയതും / ഓംലെറ്റ് bread okke മാറി മാറി കഴിക്കാം. ഒന്നും അധികം കഴിക്കാതിരിക്കുക.
@@rahulchandran1000 👍👍👍
@@rahulchandran1000 but,. Thyroid undenkil...d manoj parayunnath...wheat allergy aanenn...avoid wheat and milk
@@sonimarajesh2415 എങ്കിൽ നല്ലൊരു ഡിയറ്റീഷൻ കണ്ട് തന്നെ ഫുഡ് തീരുമാനിക്കുക
Dr ഞാനങ്ങനെ മധുരം കഴിക്കില്ല കുറച്ചു അരി ആഹാരം ആണ് കഴിക്കുന്നത് എന്നാലും എന്റെ വയറു ചാടിയിരിക്കുന്നു കുറയണമെന്ന് അതിയായ ആഗ്രഹം
എല്ലാം നോക്കി പക്ഷേ തടികൊറയില്ല
ആരോഗ്യം കൊറയുന്നുണ്ട് കുടാതെ ക്ഷീണവും
ഭക്ഷണം എത്ര കൊറച്ചോ അദ്വാനിക്കാൻ കഴിയാതെ വരും തലവേദനയും
Herbalife diet
Indusvivayude islim യൂസ്
@@SabriNa-qb4ml choclate aano
How old are you
wait loss cheyyan thalparyamundo? Oru organic prdct ind..no side effect..no chemicals...💯result urapp...vannavum vayarum kurakkam..thalparyamundeal rplyme...
Thanks sir valuable information
Thank you dr
നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുക. എളുപ്പവും, പണരഹിതവും. വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി.
അരിഭക്ഷണം തീരെ ഒഴിവാക്കിയാൽ, ധാരാളം വെള്ളം കുടിച്ചാൽ, exercis ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളു
ഞാൻ ഇങ്ങനെ ശ്രമിച്ചിട്ടും കുറയുന്നില്ല
I am taking rice very nominal only once. Taken mung, pamjipullu, one bamana, one egg pet day but not getting rid off കുടവയർ
Paranju paranju kompil kettalle vanna vayar 5 days kondu pokum polum. Ee pottatharam parachil nirthiyal kollam
ഞാൻ work ഔട്ട് ചെയ്യുന്നുണ്ട്...10 kg അധികം ആണ് ഞന.. അത് കുറക്കാനാണ് നോക്കുന്നത്... ചോറ് കണ്ടാൽ എനിക്കി ഭയങ്കര കൊതി ആണ്... ഫുഡ് കുറക്കാതെ work ഔട്ട് ചെയ്തിട്ട് കാര്യമുണ്ടോ??
എനിക്ക് ഇടയ്ക്കിടെ തിന്നോണ്ടിരിക്കണം 🙈🙈
വെർദെ അടുക്കളയിൽ കയറി ന്തേലും എടുത്തു korikkanam 🤭🤭
Pinnea പിള്ളേരുടെ ബാക്കിയുള്ള ചോറൊക്കെ കളയാൻ മടിച്ചു തിന്നും... വയർ നിറഞ്ഞാലും തിന്നു 🙈🙈🙈
അങ്ങനെ ആണ് ഞാൻ തടിച്ചി ആയതു...
ഇനി ഫുഡി ൾ മാറ്റം വരുത്തിയാലേ weight കുറയുതുള്ളൂ??
Njanum 😀
അയ്യോ ഇത് ഞാൻ അല്ലേ 😛😛😛😛
വയർ നിറഞ്ഞാലും തിന്നുന്നത് ഞാൻ മാത്രം ആണെന്ന ഞാൻ വിചാരിച്ചിരുന്നെ
ഇപ്പൊ സമാധാനം അയി 😎
@@Rehnasaidalavi 😀😀
അരി ആഹാരം മുഴുവനും നിർത്തു
Very good. Information
എന്റെ huss നല്ലോണം ചോർ തോന്നും പക്ഷെ കുടവയർ ഇല്ല 😃
അതിലും എളുപ്പ ഒറ്റ മിനിറ്റ് കൊണ്ട് കുട വയർ കുറക്കാം
നമ്മളെക്കാൾ വയർ ഉള്ള ആളുടെ കൂടെ പൊയി നിൽക്കുക അപ്പോൾ നമുക്ക് കുറവല്ലേ 😄ഡോക്ടർ ഒന്ന് എന്നീട്ടു നിന്നെ
Immini balya onnu😉
😆😆😆
😂
😁😁😁😆
🤣🤣🤣🤣🤣🤣
Kariyam simple aayit parajh theerkan pattoo...?
‘Well done”
Height 158cm weight 56 വയർ മാത്രം ആണ് ഉള്ളത്
ഡോക്ടർനെ കണ്ടിട്ട് കുടവയർ ഉള്ളത് പോലെ തോന്നുന്നു 🤭🤭🤭
നീ മലയാളി തന്നെ 🤮
നിന്നെ പോലുള്ളവനാണ് മലയാളികളുടെ പേര് കളയുന്നത് 🤮🤮🤮🤮🤮
Height 173 cm, weight 96 kg, target weight between 60- 70 kg, sir pls share my daily food and exesice
മലയാളികൾ ചോറ് തിന്നുന്നത് കൊണ്ടാണ് വയർ ചാടുന്നത് എന്നുള്ളത് സത്യംമല്ല കാരണം എന്റെ കൂടെ 7 നോർത്ത് ഇന്ത്യൻ പണിക്കാർ ജോലി ചെയ്യുന്നുണ്ട് അവർ മൂന്നുനേരം ചോറ് തിന്നുന്നു അവർക്ക് ഇപ്പോഴും six പാക്ക് ആണ് ഉള്ളത്
Ente ummaye dr ne കാണിക്കണം എന്ന് ആഗ്രഹം ഉണ്ട്.... എന്താണ് അതിനുള്ള വഴി??? എന്റെ സ്ഥലം ട്രിവാൻഡ്രം ആറ്റിങ്ങൽ ആണ്.
ഇല്ല അറിയാൻ മാർഗം undo
Sir inte vayar onnu kaanikkuoo😁
Excercise വേണ്ടയോ .... Dr ആള് കൊള്ളാലോ .... ഇന്നത്തെ ജീവിത സാഹചര്യയത്തിൽ മിനിമം 280 കാലോറി ദിവസവും കുറക്കണം ..... അതായതു ഒരു 45 minz ദിവസവും നടന്നു നന്നായി വിയരക്കണം ..
Try man
Dr പറഞ്ഞത് പോലെ ചെയ്ത് നോക്കൂ, ഞാൻ ഒരു വ്യായാമവും(പുഷ്അപ് ഒഴിച്ച്) ചെയ്യാതെ 91 ൽ നിന്നും 78 kg ആയി കുറച്ചു. നന്ായി ഫുഡ് control ചെയ്തു
എനിക്കു.അടിവയർ കൂടുതൽ ആണ്.കുറയാൻ വല്ലോ.ടിപ്സ്
പറ്റുന്ന തരത്തിൽ യോഗ ചെയ്യുക
BMI calculation- Weight divided by Square of the height in meters. ( If weight is 65 Kg and height is 160 cm. then BMI is 65/(1.6x1.6)= 65/2.56=25.39) . BMI should be below 24.
സതൃമാണ്. വ്യായാമം ചെയ്യുന്നതിൽ കൂടുതൽ ഫലം അരി ഭക്ഷണം ഒഴിവാക്കിയ പ്പോൾ ലഭിച്ചു.
പ്രോട്ടീൻ കൂടുതൽ കഴിക്കുമ്പോൾ വെള്ളം ദിവസേന 3 ലിറ്ററിൽ കുറയാതെ കുടിക്കുക. ഇല്ലെങ്കിൽ കിഡ്നി ഫ്യൂസാകാൻ സാദ്ധ്യത ഉണ്ട്.
😂
Hi Dr. Video kandu.nalloru msg aanu thannath. Dr.ude breakfast il ulpeduthiyathupole oru sadhranakaranu divasavum thudarnukondupokan pattunna bhakshanakramam paranju
tharamo
താങ്ക്യൂ dr. Njan ende hus ne ithupole cheithu nokkum
😂
6 ദിവസം എടുത്താലും കുഴപ്പമില്ല . വയർ കുറഞ്ഞാ മതി😅😂😊
ഞാൻ എന്റെ വയറും വണ്ണവും കുറച്ചത് slim ടീ വയിറ്റ് ടീ കഴിച്ചാണ്
Pakshe vendum koodille
ഞാൻ മധുരം കഴിക്കാറില്ല , മാസത്തിൽ ഒരു പ്രാവിശ്യം പൊരിച്ചത് എല്ലാം കഴിക്കാറുള്ളു
Good mahn
He should have given a idea of the diet to replace carbohydrate foods
ഡോക്ടറെ പോലെ ശതമാനം നോക്കി ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ എത്ര പേർക്ക് കഴിയും
അഞ്ച് ദിവസം കൊണ്ട് കുടവയർ കുറക്കാം എന്ന് ഒരു എത്തിക്സ് ഉള്ള ഡോകാർ പറയാൻ പാടില്ലാത്തതായിരുന്നു
Lichen planus എന്നതിനെ കുറിച്ച് ഒരു വീഡിയോ cheimo? എന്റെ മോന് മുടി ഒരുപാട് kozinjupokunnu. Ithu karanamano dr
നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുക. എളുപ്പവും, പണരഹിതവും. വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി.
lichen planus golden milk 2 months kazhichal pokum. koodathe kottakkal ayurveda hospitalil govt doctors kanikku enikku 2 varsham mumbu vannittu avasanam avide ninnanu mariyathu
Lichen planus pigmentous annekilo
ഏറ്റവും കൂടുതൽ അരി ആഹാരം കഴിക്കുന്നത് ഫിലിപ്പൈൻകാരാണ് അവരുടെ നാട്ടിൽ കുടവയർ കൂടുതൽ ആണ്
Food control and excise ഇല്ലാതെ ഒരു വയറും കുറയില്ല.
ഡോക്ടർBP കുറക്കാർ ഒരു Tips പറഞ്ഞു തരുമോ
നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുക. എളുപ്പവും, പണരഹിതവും. വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി.
Salt, achar etc kooduthal thodaruth. Food adhikam kazhikkaruth
Cheriya kandhari mulak vellam vach thilapich eduth vaiykuka. Ath 2 ennam veedham kazhichal bp kurayum. Controld aakum.
Sr ennikkum und കുട്ടവഴർ haitt 5 kg 75
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaykuka
Packet juice continuous കുടിച്ചപ്പോൾ upper belly koody.
Dr Pwolliyane
Thank u doctor for sharing ur knowledge and research findings.
നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുക. എളുപ്പവും, പണരഹിതവും. വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി.
😂😂😂😜
5 ദിവസം കൂടുതലല്ലേ 5 മിനിറ്റ് കൊണ്ട് കൊറക്കാൻ പറ്റും യൂട്യൂബ് വീഡിയോ ഉണ്ട്.
Basmati rice kazhichal kuzhappam undo
Yes, athum carbohydrates ane
Alavil kooduthal kazhikanda ennaanu.. Asians rice eating people anu.. carbs complete aayi ozhivakendathilla.. varieties kore nd.. ath thimma
Ella arriyum kazhikkam carbohydrateinnu vendi
🙏🙏💕💕💕💕💕👍🏻👍🏻👍🏻 THANK YOU SO MUCH DEAR DR
Good information doctor👌👍 but what about wheat and other cereals/ carbohydrates? Does it also contribute in increasing belly fat
Hi dctr.....tadi kurayan...ulla ettom best lehyam ethanu.....available ayt
Hello sir skin ലാഗിങ് ഇല്ലാതെ tight ആക്കാൻ എന്തു supplyment aanu കഴിക്കേണ്ടതു plz reply sir
Dr വയറിൻ്റെ muscle ലൂസ് ആയാൽ എങ്ങനെ കുറയ്ക്കാം
Very nice video sir🙏👌💕
DR പറഞ്ഞത് ഒക്കേ ശരിയാ=- താങ്കൾ കഴിച്ചത് എല്ലാം ഹെൽതിഫുഡ് തന്നെ But സാധരണക്കാരൻ എങ്ങെനെയാണ് ഇത്രയും കോസ്റ്റിലിഫുസ് കഴിക്ക? 1kg ഉപ്പ് വാങ്ങിച്ചാൽ പോലും ടാക്സ് എത്ര വിധമാണ് കൊടുകേണ്ടത്?
For 3k in a month,I assure that you can reduce your weight from 5 to 9 kg without any side effect
തടികുറയും പക്ഷെ വയർ കുറയുന്നേ ഇല്ല 😩ചായ കുടിക്കാറില്ല മധുരം കസിക്കാറില്ല ari ആഹാരം ഒരു നേരം ഉച്ചക്ക് ഒന്നും കസിക്കാറില്ല എന്നാലും വയർ കുറയുന്നില്ല
Do exercise 👍
@@sw_at_hy അതൊക്കെ ഇണ്ട് എന്നാലും 😩
@@ashrafmaliyekkal9749 njan nyt heavy food ozhivaakki...1hr walking or dancing...6kg kurachu...koode non veg um ozhivakkittoo...chorum...pinne portion control um
എനിക്ക് രാത്രി പണിയും (പകലും ഇണ്ട് ടോട്ടൽ 14hrs )പകല് ഉറക്കവും അപ്പോൾ രാത്രി food ഒസീവാക്ക കഴിയില്ല ടോട്ടൽ wt 68kg 58 ബോഡിയും 10kg വയറും 🤣😂
സമയം എടുക്കും എന്ന് വിചാരിക്കുന്നു
എന്നാലും താങ്കൾ മുന്നോട്ട് പോകുക
ഹെഡിങ്ങും കണ്ടെൻഡും മാച്ച് ചെയ്യേണ്ടേ ? ഇത്ര നിലവാരം കുറയരുത്.. dr
Delivery Shashank vayar kurakkam vallamarkamundo
Only excise
Reach കിട്ടാൻ thumbnail എന്തിനാണ് 5 ദിവസം കൊണ്ടൊക്കെ കുറക്കാം എന്നെഴുതുന്നത്? താങ്കളുടെ അല്ലെങ്കിൽ വേറെ ആരുടെയെങ്കിലും വയർ 5 ദിവസം കൊണ്ട് കുറക്കുന്ന video കാണിക്കാമോ?
വര്‍ഷങ്ങളായി ഉച്ചക്ക് മാത്രം ഫുഡ് കഴിക്കുന്ന എനിക്ക് വയറുണ്ട്, അപ്പോള്‍ ഈ കള്ളതിരുമാലി ഈ വീഡിയോയില്‍ പറയുന്നതില്‍ എന്ത് സത്യമാണുള്ളത്,
തൈറോയ്ഡ് ഉള്ളവർ അരിയാഹാരം ഒഴിവാക്കാൻ പറ്റുമൊ ഗോതമ്പ് കഴിക്കാൻ പറ്റൊ
Sir, jan chore kazhikarilla, ennittum ente vayar kurayunilla.
Sir parangjathe pole liver veekam undakumo?
Entha sir ethinu oru margham?
ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ എന്നിട്ട് റിസൾട്ട് ഇവിടെ തന്നെ വന്നു പറയാം
Waiting
ഞാൻ ഇന്നലെ മുതൽ start ചെയ്തിട്ട് ഉണ്ട്. ഇപ്പൊ എന്റെ തൂക്കം 64 ആണ് 10 days കഴിഞ്ഞിട്ട് ഞാൻ റിസൾട്ട് ഇവിടെ തന്നെ cmnt ചെയ്യാം
@@bigboss362 👍
@@bigboss362 endayi😀😀😀
Thanku doctor
നിങ്ങളുടെ ഭക്ഷണം പരിമിതപ്പെടുത്തുക. എളുപ്പവും, പണരഹിതവും. വഞ്ചനയിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി.
എനിക്ക് diabets ..BP cholestrol ഉണ്ട്....മെഡിസിൻ എടുക്കുന്നു....Insulin ഉം....എന്റെ ഹെയ്‌ഘട്..163...വെയ്ഗ്ട്...78...നല്ല കുടവയർ ഉണ്ട്....വണ്ണവും വയറും കുറയ്ക്കാൻ ഒരു diet പറഞ്ഞു തരാമോ
Super👍
ആന്റിബോഡി ടെസ്റ്റിൽ മിനിമം അളവ് ഏതാണ് പ്ലീസ് മറുപടി തരണേ
ഇത് ആര് dr റോബിൻ ആണോ biggboss പോലെ ഉണ്ടല്ലോ
ഡോക്ടർ, എൻ്റെ മകൾക്ക് Height 170 cm ഉണ്ട് weight 40kg യെ ഉള്ളു 30 വയസ്സായി കുറച്ച് തൂക്കം കൂടാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ
ഒന്ന് മസ്സാജ് ചെയ്തു കൊടുക്ക് എല്ലാടത്തും സെരിയാകും
Wait gain cheyyam organic prdct ind no side effect..thalparyamundeal para...
ഹെഡിങ്ങും സംസാരവും തീരെ മാച്ച് cheyunilla ഇത് വളരെ മോശം ആയി പോയി 😪😪😪😪
Sir yete molk 11 und. Avalk sent lotion ubayokichaal shareerathil chorichelum thadichil undakunni. Idhin yendhekilum parihaaram parayanam pls
ഇനി ഡോക്ടർ എണീറ്റ് നിന്ന് മൂട് തട്ടി പൊക്കോളും കൊടകര 5 മിനിറ്റ് എങ്ങനെ കുറയ്ക്കും എന്നുള്ളത് പറഞ്ഞിട്ടില്ല
Dr, അരി ആഹാരത്തിനു പകരം ഓട്സ് നല്ലതാണോ?
അതെ quantity അധികം ആവരുത്
Been having Oats for breakfast for years now. Ethu food aanellum, allavvil aanu karyam. 1 cup oats for breakfast is enough for normal adults.
അഞ്ച് ദിവസം കൊണ്ടോ, നമിച്ചു🙏
എന്റെ ബ്രസറ്റിന് താഴെ ചെറുതായി വേദത തോന്നുന്നു.
160 c m height 80 kg w
കുടവയർ ഉണ്ട്
തടി കുറയുമ്പോൾ വയറ് കുറയാറുണ്ട്
പരിഹാരം പറയാമോ ?☺️
Enik.110 വെയിറ്റ്.
ഹൈറ്റ് 6 adi ഉയരം.
Enik തടി കുറക്കണമെന്നുണ്ട്.
We have testimonials ,Reduce 5 to 9 kg in a month.
wow nice . Thank you very much dr
നല്ല മെസേജ്
ഡെലിവറി കു ശേഷമുള്ള വയർ kurayumo
Athinu exercise thanne venam. Njan diet and walking kondu 1 year kondu 20kg aduthu kurachu.pakshe vayar kurache kuranjullu. Pinne vayarinulla workout thanne cheithuu anu delivery kku undaya vayar kuranjathu. Diastasis recti ennannu parayunne. Athinayittulla exercises youtubil undu. Njan pakshe athonnum alla cheithathu. Arya balakrishna te HIIT Level 1. Oru 12 minute exercise anu. 1 week kndu thanne change ariyam. 12 minutes ayathukondu madi illathe cheyyunnum undu. Enikku ippol delivery abdomen okke poyi.
@@preejachandran2850 engananu Aam exercise?
@@preejachandran2850 I'm g hmm CNN do that fkcxgxvvfnfcbc
Hfnvvh NBC VCR. Bxjgnfukgf I'm in LG in on GM IBM-