'റിയാസിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിവുള്ള കമ്മ്യൂണിസ്റ്റുകാരനില്ല' | Mullapally Ramachandran

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • 'റിയാസ് എന്നൊരു മന്ത്രിയുണ്ട്...അദ്ദേഹത്തിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ കഴിയുന്ന കമ്മ്യൂണിസ്റ്റുകാരൻ ഇല്ലാതെ പോയതാണ് ആ പാർട്ടിയുടെ പ്രതിസന്ധി' | Mullapally Ramachandran
    #mullapallyramachandran #pamuhammedriyas #congress #cpim
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 40

  • @siljithjith1640
    @siljithjith1640 15 วันที่ผ่านมา +32

    നേതാവ്.... അഭിമാനം

  • @abdullapookatil2213
    @abdullapookatil2213 15 วันที่ผ่านมา +26

    മുല്ല പള്ളി❤

  • @abhilashdj
    @abhilashdj 15 วันที่ผ่านมา +27

    അമ്മാവൻ, മരുമോൻ പാർട്ടി...

    • @jpjp8141
      @jpjp8141 15 วันที่ผ่านมา +1

      😅

  • @thinkforwell.jaffarelat4791
    @thinkforwell.jaffarelat4791 15 วันที่ผ่านมา +8

    CPM ഇല്ലാതായാൽ ആ സ്ഥാനത്തു ചാണകം കിടന്നു മെഴുക്കും, പ്രിയ CPM ഉകാരെ ദയവായി അതിനുള്ള വഴിയൊരുക്കരുത്. ബംഗാളിന്റെ വഴിയേ ചലിക്കരുത് പ്ലീസ് 🤝

  • @beenamanojkumar6331
    @beenamanojkumar6331 15 วันที่ผ่านมา +4

    റിയാസിനെയൊക്കെ ചവിട്ടി പുറത്താക്കണം ബാക്കിയെല്ലാരുയും കൂടി

  • @muhammedshameeracm9405
    @muhammedshameeracm9405 15 วันที่ผ่านมา +3

    MR🥰🥰🥰💯💯💪🏼💪🏼👌🏼👌🏼👌🏼🔥🔥🔥

  • @ravendradasdevadas8082
    @ravendradasdevadas8082 15 วันที่ผ่านมา

    Very correct.

  • @Fayis1341
    @Fayis1341 15 วันที่ผ่านมา

    Great❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 15 วันที่ผ่านมา +2

    ❤❤❤❤❤❤❤❤

  • @SSNair-nb9rt
    @SSNair-nb9rt 15 วันที่ผ่านมา +2

    Mullappalli is very correct. No real communists. Communist party was ruined by pinarayi. Riyas, the useless must be expelled from ministry.

  • @colorguide7047
    @colorguide7047 15 วันที่ผ่านมา +2

    അടിമ ക്കൂട്ടം & ഒരു യജമാൻ

  • @user-bl3lz5zx3r
    @user-bl3lz5zx3r 15 วันที่ผ่านมา +1

    അഭ്യാന്ത്യാര സഹമന്ത്രിയാ പോൾ ആണ് എല്ലാ ഗുജ്റാത്ത്ലെ കേസുകളും ഒതിക്കി ക്കോണ്ടുത്തത്

  • @alexchacko5802
    @alexchacko5802 15 วันที่ผ่านมา

    Yenthinaanu ministers marumon ye ithrayum pedikunnathu?

  • @Broster394
    @Broster394 15 วันที่ผ่านมา

    ഇപ്പൊ എല്ലാം ജമ്മടെ തന്നെ 👺മുല്ലപ്പള്ളി, av ഗോപിനാഥ് എത്തി. ഇനി തിരുത തോമ കൂടി.... വന്നാൽ 🤣

  • @nandu462
    @nandu462 15 วันที่ผ่านมา

    Eyalu ippo evidunnu vannu😂😂
    Ithineyoke sidilakiyallo😅

  • @sulaimanputhalath8196
    @sulaimanputhalath8196 15 วันที่ผ่านมา

    😂ഇതെവിടെ നിന്ന് എണീറ്റു വന്നു 😂. ഇവനെ കരുതിയിരിക്കുക.
    അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ച് വരും...അപ്പോൾ കാണാം.

  • @SSNair-nb9rt
    @SSNair-nb9rt 15 วันที่ผ่านมา +1

    Leader of Violence and criminals is no doubt Pinarayi and cpm leaders!!

  • @muhammedfarhan696
    @muhammedfarhan696 15 วันที่ผ่านมา +2

    Ammoshan marumakan

  • @revvtkurian4566
    @revvtkurian4566 15 วันที่ผ่านมา +2

    VIJAYANTEYUM RYASINTEYUM DHASHTYAM KARANAMANU 19 SEAT THOLVI. LOKA THOLVI

  • @user-hs2iy5tq7w
    @user-hs2iy5tq7w 15 วันที่ผ่านมา +3

    Kpcc president സ്ഥാനത്തിന്നു തട്ടീട്ട് ഇതുവരെ ആ വഴിക്ക് പോയിട്ടില്ല ന്നു കേട്ടിരുന്നു, ശെരി തന്നെ അട്ടം പരതി😂

  • @AkbarAli-kt7xr
    @AkbarAli-kt7xr 15 วันที่ผ่านมา +2

    ഇയാള് വർഗിയത പറയുകയാണോ ബി ജെ പിക്കാരെ പോലെ

    • @makenomistake33
      @makenomistake33 15 วันที่ผ่านมา

      ഇയാൾ സത്യം പറയുന്നു. വർഗീയത കാണിക്കുന്നത് bjp നേതാവ് പിണറായി വിജയൻ ആണ്

  • @binnusreekovil1898
    @binnusreekovil1898 15 วันที่ผ่านมา +1

    Oru kudumbathinte Adukala pani cheyunna congreskar entbina cpm ne vimarshikunnath

  • @baijump7234
    @baijump7234 15 วันที่ผ่านมา

    Riyas has a Saree visa. By the way, when is your retirement from politics?

    • @makenomistake33
      @makenomistake33 15 วันที่ผ่านมา

      റിയാസ് സാരി വിസ കിട്ടിയപ്പോ ആണ് ജയിച്ചതും മന്ത്രി ആയതും. ഇങ്ങേർ വടകര പോലൊരു സിപിഎം കുത്തക ലോക്സഭ മണ്ഡലം 3 തവണ നിന്ന് ജയിച്ചവനാ.

  • @yousafmaster4260
    @yousafmaster4260 15 วันที่ผ่านมา +5

    അത് പോട്ടെ മുല്ലപ്പള്ളീ
    നിങ്ങളുടെ പാർട്ടി തോറ്റപ്പോൾ ഇങ്ങനെ ഒര് അവലോകനയോഗം പോലും നടന്നില്ല എന്നത് നിങ്ങൾ ഓർക്കുന്നോ

    • @makenomistake33
      @makenomistake33 15 วันที่ผ่านมา

      കോൺഗ്രസ്‌ അതിന് എന്നാ തോറ്റത്

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 15 วันที่ผ่านมา

    ഇയാൾ ഇപ്പോൾ കോൺഗ്രസ്സിലുണ്ടോ . കോൺഗ്രസ്സിലെ ഈ മരവാഴ ക്ക് റിയാസിനെ കുറിച്ച് പറയാൻ . എന്തവകാസം. ആദ്യം കോൺഗ്രസ്സിൽ ഒരു മേൽ വിലാസം ഉണ്ടാക്കിയിട്ട് വാ: എന്നിട്ട് പോരെ . CPMന്റെ അട്ടം പരതാൻ

  • @latheefv7280
    @latheefv7280 15 วันที่ผ่านมา +5

    ഹായ് ജീവിച്ച് ഇരുപ്പ് ഉണ്ടോ 😂😂😂😂

  • @sajeeshkumar1725
    @sajeeshkumar1725 15 วันที่ผ่านมา

    Cpi m ലെ boby(lucifer fame) anu riyas

  • @majeedc1259
    @majeedc1259 15 วันที่ผ่านมา +4

    മുല്ലപ്പള്ളിയുടെ സ്ഥാനം ഇപ്പോൾ കോൺഗ്രസിൽ ചവിട്ടു കോട്ടയിൽ

  • @vinodk1995
    @vinodk1995 15 วันที่ผ่านมา

    Aije over ene nerthu. 😂

  • @Idukkisquad
    @Idukkisquad 15 วันที่ผ่านมา +3

    പിണറായിയെ ഭരണത്തിൽ നിന്ന് തരെ ഇറക്കാൻ 5 വർഷം നോക്കിയ ആളാണ് ഇത്.. 😂😂😂 അന്നത്തെ kpcc പ്രസിഡൻ്റ് 😅😅

    • @sijinc8973
      @sijinc8973 15 วันที่ผ่านมา +3

      കൊറോണ, caa വിജയന്റെ പാർട്ടി അല്ല കോൺഗ്രസ്‌ ആണെങ്കിലും 2ആം തവണ വന്നേനെ. അതിന്ടെ പണി കിട്ടിയില്ലേ

    • @edfredson
      @edfredson 15 วันที่ผ่านมา +4

      വിജുവാണത്തിന്‌ അന്നൊരു കിറ്റ്‌ നക്കി വോട്ടുചെയ്‌തതിന്റെ മാഹാത്‌മ്യം മനസ്സിലാവണമെങ്കില്‍ ജനങ്ങളോട്‌ ഒന്നു ചോദിച്ചാ മതി സഖാവേ