ഹെെബി ഈഡൻ പണിത കെട്ടിടത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ; മറുപടിയുമായി ഹെെബി ഈഡൻ | Ganesh Kumar

แชร์
ฝัง
  • เผยแพร่เมื่อ 21 มิ.ย. 2024
  • #ganeshkumar #hibieden
    എറണാകുളം കെഎസ്ആർടിസി സ്റ്റാന്റിൽ സന്ദർശനം നടത്തി ​ഗതാ​ഗത വകുപ്പ് മന്ത്രി കെബി ​ഗണേഷ് കുമാർ. മഴപെയ്താൽ കെഎസ്ആർടിസി സ്റ്റാന്റിന്റെ അവസ്ഥ വളരെ ശോചനീയാവസ്ഥ നിയമസഭയിൽ ടി ജെ വിനോദ് എംഎൽഎ അവതരിപ്പിച്ചതോടെയാണ് എറണാകുളത്തെ കെഎസ്ആർടിസി ബസ് സ്റ്റാന്റ് സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഇതെ തുടർന്നായിരുന്നു സന്ദർശനം. എന്തൊക്കെ നടപടികൾ സ്ഥീകരിക്കണമെന്ന് വിലയിരുത്തിയിട്ടുണ്ടെന്നും വേണ്ട നടപടികൾ സ്ഥീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ,
    ~PR.322~ED.21~CA.26~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 92

  • @v.m.abdulsalam6861
    @v.m.abdulsalam6861 หลายเดือนก่อน +40

    ഹൈബി പണിത കെട്ടിടം ഏതാണ്? MP മാർ നേരിട്ട് കെട്ടിടം പണിയിപ്പിക്കാറുണ്ടോ? എല്ലാം സർക്കാരിന്റെ കീഴിലുള്ള എഞ്ചിനീയറിഗ് വിഭാഗത്തിന്റെ ഉത്തരവാദിത്തൽ അല്ലേ പണിയിപ്പിക്കുന്നത്.

    • @peeloo2248
      @peeloo2248 หลายเดือนก่อน

      Athengana maashe , maanga pachaa aanel Avante, pazhuthaal ente anganeyaano?

  • @jewelsworld6455
    @jewelsworld6455 หลายเดือนก่อน +82

    ഗണേഷ് ക്യാമറയുടെ മുൻപിൽ ഷോ മാത്രം ഉള്ളൂ

    • @rambo9816
      @rambo9816 หลายเดือนก่อน +5

      Adh kovi annana

    • @midlajmoorkannil7789
      @midlajmoorkannil7789 หลายเดือนก่อน +7

      Sathyam

    • @nithumenon
      @nithumenon หลายเดือนก่อน +6

      Correct✅

    • @arunkrishnan.r5229
      @arunkrishnan.r5229 หลายเดือนก่อน +8

      100%.... സത്യം ആണ്... ഇപ്പോൾ ജനങ്ങൾ തിരിച്ചു അറിയുന്നു...ഷോ man

    • @sukhenduswaminathan4492
      @sukhenduswaminathan4492 หลายเดือนก่อน +4

      ഇവന് മറ്റേ പണി നന്നായി അറിയാം 😂😅😅

  • @Irshadvlogs333
    @Irshadvlogs333 หลายเดือนก่อน +61

    Ganesh only for show man..

  • @thetruth9377
    @thetruth9377 หลายเดือนก่อน +34

    വൈറ്റില സ്റ്റാൻ്റും വെള്ളക്കെട്ടിലാണ് അഴിമതിയിൽ മുങ്ങിയ വികസനം

    • @peeloo2248
      @peeloo2248 หลายเดือนก่อน

      Athinu chuttumulla sthalam ippozhum kaivasham vachirikkunnathu moolam, drainage-um mattu vikasanavum nadakkilla

  • @Jijopdevassy
    @Jijopdevassy หลายเดือนก่อน +16

    സംസ്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവാണ് ഗണേഷ്കുമാർ

  • @mariajoseph6333
    @mariajoseph6333 หลายเดือนก่อน +9

    ആദ്യം തന്റെ കുഞ്ഞിന് ഒരച്ഛന്റെ സംരക്ഷണം കൊടുക്കു.

  • @balasundaranpattath2679
    @balasundaranpattath2679 หลายเดือนก่อน +49

    എടൊ ഭരിക്കാൻ അറിയിലിങ്കൾ ഇറങ്ങി പോണം മിസ്റ്റർ വെറുതെ ബ്ലാ ബ്ലാ

  • @sureshkumark2672
    @sureshkumark2672 หลายเดือนก่อน +10

    ചതിപ്പെല്ലാം മണ്ണിട്ട് നികത്തു പെട്ടെന്ന് ആകട്ടെ.തലസ്ഥാനം എറണാകുളത്തോട്ട് മാറ്റാൻ ഉള്ളതാണ്.

    • @user-dy7ym1jy3z
      @user-dy7ym1jy3z หลายเดือนก่อน

      മരവാഴ pinuvineyum baki 19 മരപൊതുകളെയും അതിൽ ഇട്ടു മൂടണം

  • @sreenishadam
    @sreenishadam หลายเดือนก่อน +4

    എഞ്ചിനീയറുടെ കുഴപ്പമോ? അതോ അപ്രൂവ് ചെയ്ത് Engg wing ൻ്റെ കുഴപ്പമോ?
    ചതുപ്പിൽ KSRTC സ്റ്റാൻഡ് മാത്രം എന്താണ് പണിയാൻ കഴിയാത്തത്.? എറണാകുളത്തെ ബഹുനില കെട്ടിടങ്ങൾ എല്ലാം ചതുപ്പിൽ അല്ലെ നിൽകുന്നത്. ?

  • @classicekm
    @classicekm หลายเดือนก่อน +12

    I B ഈഡ െന വിലഇരുത്താൻ വളരെട്ട ഗേണശാ . യദൂ - ആരൃ പ്രശ്നം പരിഹരിക്കാൻ പറ്റിയിട്ടില്ല മത്ന്രിക്ക് 😅😊

  • @athishgeorge755
    @athishgeorge755 หลายเดือนก่อน +4

    ഞങ്ങളുടെ ക്യാഷ് ആണ് ഗണേഷ്നും ഹൈബിക്കും കൊടുക്കാമല്ലോ

  • @sukhenduswaminathan4492
    @sukhenduswaminathan4492 หลายเดือนก่อน +6

    നിനക്കു പണിയാനറിയാ० സംശയമില്ല. പക്ഷേ മറ്റേ പണിയാണ്. അതാണ് ८പശ്ന० 🤣😂😁

  • @sajanthomas1300
    @sajanthomas1300 หลายเดือนก่อน +2

    ഇവന്റെ ചുറ്റും ആൾകൂട്ടം കണ്ടപ്പോൾ വിചാരിച്ചു ഏതോ നല്ല കാര്യം തുടങ്ങുവാന്ന്. പിന്നല്ലേ മനസിലായത് ഏതോ മൂന്നാംകിട പബ്ലിസിറ്റി P R വർക്കിന്‌ വേണ്ടി പഴയ ഏതോ പൊളിഞ്ഞ സിനിമ നിർമാതാവിനെ കൊണ്ട് ആൾക്കാരെ കൂട്ടി ഉള്ള പടമെടുപ്പ് മത്സരം ആയിരുന്നെന്ന്. കഴിഞ്ഞ ദിവസങ്ങളിൽ അങ്കമാലിയിലോ മറ്റോ നടന്ന സിനിമ ഷൂട്ടിങ് പോലെ. ഈ പരമനെ ജയിപ്പിച്ചു വിട്ട പത്തനാപുരം നിവാസികളെ വീണ്ടും വീണ്ടും ഈ ചാരിത്രവാനേ നിങ്ങളുടെ mla ആക്കൂ. പി.സി.ജോർജ് ഇതിലും മാന്യൻ ആയിരുന്നു.

  • @manoshm1
    @manoshm1 หลายเดือนก่อน +4

    Ethoruuu durabadthyanuuu ..elllammm pavam janam aubhavikananammm ..adisthanaaa sowkargal mechapedurhiii enienkummm janagalmuuu budhimuttilathaaa nalllaaa vikasa gal varanammm 🙏

  • @AliMon-ou5ze
    @AliMon-ou5ze หลายเดือนก่อน +1

  • @edwinjose6830
    @edwinjose6830 หลายเดือนก่อน +1

    Railway station road to be link with KSRTC bus stand

  • @daisyanandhu3815
    @daisyanandhu3815 หลายเดือนก่อน +5

    ജനം രാഷ്ട്രിയം നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ജനം അനുഭവിക്കുക തന്നെ വേണം

  • @tvsebastianthalamplackal9847
    @tvsebastianthalamplackal9847 หลายเดือนก่อน

    Mr. Ganesh Kumar,
    What about your father's baby - Edamalayar etc ....

  • @ajayakumar2025
    @ajayakumar2025 หลายเดือนก่อน +1

    സാധാ ഒരു കോൺട്രാക്ടറെ ഏൽ പിച്ച് പേരിടുത്ത ഏഞ്ചിനിയർ മാരെ ഒഴിവാക്കു അത് എല്ലാം സർക്കാരിൻ്റെ ശിൽപത്തികമാത്രമായിരിക്കും

  • @lissychacko3313
    @lissychacko3313 หลายเดือนก่อน +6

    ഗണേശനെന്നാ ജ്യോതിഷനാണോ മുൻകൂട്ടി പറയാൻ

    • @peeloo2248
      @peeloo2248 หลายเดือนก่อน

      Angeru randenam adichittu kurachu note ennum ennittu achane mansil dhyaanichu vaa thurakkum athre thanne, ivanum vote cheyunna aalukale sammathichu

  • @abhi23450
    @abhi23450 หลายเดือนก่อน +5

    Dey dey ayalde munnill vechenne elle parenje

  • @peeloo2248
    @peeloo2248 หลายเดือนก่อน +1

    Vyttilla Hub-ilekku mattada naari KSRTC stand, Metro connectivity undallo budhimaane

  • @gulsarudeenpakrthe6501
    @gulsarudeenpakrthe6501 หลายเดือนก่อน +1

    Riyas panam adichu mattan koolimad palathile azhimadhi karanam aanu Innu aa Palam puzhayil Veenu kidakunnadhu

  • @marriammajoseph9453
    @marriammajoseph9453 หลายเดือนก่อน

    1:00

  • @Lkallu
    @Lkallu หลายเดือนก่อน +1

    Yedhu nte kaariyam -ariya puthri ye samrekshana samithy anthay mr.ganesh mandhiri

  • @sindhukv7149
    @sindhukv7149 หลายเดือนก่อน

    Kandu mathiyayo

  • @babuav7232
    @babuav7232 หลายเดือนก่อน +1

    NaanamillathakazhivukettaRandubharanakoodangal

  • @thomasbenoy8474
    @thomasbenoy8474 หลายเดือนก่อน +1

    Tax refund cheyyanam...aa kettidam paniyan chilavaya tax muzuvan. janagalkke refund cheyyanam..

  • @paulsonmani3994
    @paulsonmani3994 หลายเดือนก่อน +2

    സരിത ഗണേഷ് 😂

  • @rakeshraman1042
    @rakeshraman1042 หลายเดือนก่อน

    Viharichal nadu nannakam athinevida time ella perkum swantham pokket nirakkanam janagal mandan maru

  • @radhamanikanicheri3766
    @radhamanikanicheri3766 หลายเดือนก่อน

    Hybi ethengilum pemnine pidicho pillamone ganesha

  • @latheefpurayil51
    @latheefpurayil51 หลายเดือนก่อน +2

    Ganasan u paka puran

  • @jijuj2815
    @jijuj2815 หลายเดือนก่อน +1

    അവനവൻ പാര😂😂😂

  • @lissykoshy7308
    @lissykoshy7308 หลายเดือนก่อน

    Nariyavan

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 หลายเดือนก่อน

    സരിതകുട്ടൻ 😜 കോനേഷൻ

  • @rajeshx1983
    @rajeshx1983 หลายเดือนก่อน +2

    Verum patti show😂😂

  • @rakeshraman1042
    @rakeshraman1042 หลายเดือนก่อน

    Udf bharichapol ullatha apol onnum nadannle ningalude kottayallle😂

  • @crismathew
    @crismathew หลายเดือนก่อน

    Ganeshanoru 😂😂😂

  • @user-pm7fk7kd8u
    @user-pm7fk7kd8u หลายเดือนก่อน

    Poda

  • @ammuappu3319
    @ammuappu3319 หลายเดือนก่อน

    Ganeshan paniyatte appol orikkalum poliyillarikkum😂...

  • @JACKUK-el1ws
    @JACKUK-el1ws หลายเดือนก่อน

    സരിത ഗണേഷ് 😜🤮

  • @fp2599
    @fp2599 หลายเดือนก่อน +10

    ഇപ്പോൾ ഗണേഷൻ വന്നപ്പോൾ ഹൈബി ഇളകി അല്ലെങ്കിൽ പാഴ് mp

    • @jacobjacob7055
      @jacobjacob7055 หลายเดือนก่อน +11

      Da funde, ksrtc de responsibility kerala govt ina

    • @fp2599
      @fp2599 หลายเดือนก่อน

      @@jacobjacob7055 Eda fund നായ്ക്ക് ഒരു ഉത്തര വാദിത്വവുമില്ലേ..... സ്റ്റാൻഡ് നന്നാക്കാൻ അയാൾ നിരാഹാരം കിടക്കണം കൂടെ ഞങ്ങളും കാണും......

    • @nithumenon
      @nithumenon หลายเดือนก่อน +2

      Pottan anoo iyy athee ksrtc and road transportation anuu nokandathee avrude responsibility anu

    • @user-fx5fi1gv4l
      @user-fx5fi1gv4l หลายเดือนก่อน

      പാഴായത് കൊണ്ടാ ഹൈബി വീണ്ടും ജയിച്ചത്‌.

    • @ansonka5966
      @ansonka5966 หลายเดือนก่อน

      Da nee Ernakulam vaaa eniittu kannuthorannu nokku appol ariyam avide enthu cheythu ennu hibi❤

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 หลายเดือนก่อน +10

    MP യ്ക്കു റോളില്ലെ

    • @huraiceshajahan3639
      @huraiceshajahan3639 หลายเดือนก่อน +8

      State government cheyyanda karyam mp fund koduthalum goverment aanu action edukendath

    • @nithumenon
      @nithumenon หลายเดือนก่อน +1

      Ethil mp oree karyam chayan ila. Transportation and road minister anuu ethu chayandathee.. State anuu chayandathe..

    • @sukhenduswaminathan4492
      @sukhenduswaminathan4492 หลายเดือนก่อน

      ഇവൻ ഗണേശൻ ചൈയ്യു०, മറ്റേ പണി, ഏത് 😅😂😊😅

  • @narayananan2588
    @narayananan2588 หลายเดือนก่อน +11

    മണ്ണ് ഇട്ട് പൊക്കല്ലേ ക്രിസ്ത്യാനികളുടെ സ്ഥലത്തിന് കോട്ടം വരുത്തല്ലേ

    • @Sasura7349
      @Sasura7349 หลายเดือนก่อน +14

      Jadi മതം വന്നല്ലോ???? Nd പൊളിറ്റിക്സ്..... എവിടെ നന്നാകും???

    • @muhammedjaseelk2789
      @muhammedjaseelk2789 หลายเดือนก่อน +5

      Enthuva narayaneetta ingane

    • @albinxavier7865
      @albinxavier7865 หลายเดือนก่อน

      ​@@muhammedjaseelk2789 kazhappu😂

    • @Shaluvlogs123
      @Shaluvlogs123 หลายเดือนก่อน

      നിന്റെ അമ്മയ്ക്ക് സ്ത്രീ ധനം കിട്ടിയ സ്ഥലം അല്ലാലോ

    • @Nthkya-bs6ht
      @Nthkya-bs6ht หลายเดือนก่อน

      Nambothirimarku pokikoduthonu chodiku ninte veetil

  • @antonysequeira1979
    @antonysequeira1979 หลายเดือนก่อน +4

    ഇവന്റെ ഒടുക്കത്തെ term.. ഇനി ഇല്ല.. ഷോ ഗണേശൻ

  • @ansarimuhammed5995
    @ansarimuhammed5995 หลายเดือนก่อน +5

    ഗണേഷ് കുമാർ എന്ന ഉളുപ്പില്ലാത്ത നാറി ശ്രീവിദ്യയുടെ കാശു കട്ട് തിന്നു ചീമപോർക്കു പോലായി