വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 197

  • @lijopthomas681
    @lijopthomas681 หลายเดือนก่อน +132

    വളരെ നന്നായി സംസാരിക്കുന്ന ,നിലപാടുകൾ വ്യക്തമാക്കാൻ കഴിവുള്ള ഒരു വ്യക്തിയാണ് മനു. റഹിമിനെപോലെ ചിന്തയെ പോലുള്ളവർ ഉയർന്നുവരുമ്പോൾ ഇദ്ദേഹത്തെ പോലുള്ളവർ ഒതുക്കപ്പെടുന്നതാണ് പാർട്ടിയുടെ പരാജയം.

    • @vinowilson
      @vinowilson หลายเดือนก่อน +5

      U said it 👍🏻

    • @ibrahimvv5938
      @ibrahimvv5938 หลายเดือนก่อน

      😊0😊😊0p👍pp0😊00ppp0😊😊😊😊😊😊o😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@vinowilson

    • @govindaprasad4621
      @govindaprasad4621 หลายเดือนก่อน +4

      Yes

    • @ManeshBro
      @ManeshBro หลายเดือนก่อน +2

      ❤️

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd หลายเดือนก่อน

      സത്യം ശരിയാണ് സിപിഎമ്മിന് അഴിമതിക്കാരെ മതി സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരുത്തനെയും അവർ വെറുതെ വിടില്ല അത് ഏതു പാർട്ടിയിൽ ഉണ്ടായാലും😅😅😅

  • @hejinjayan2300
    @hejinjayan2300 หลายเดือนก่อน +65

    നല്ലൊരു ഇന്റർവ്യൂ.. മനു പക്വത ഉള്ള ഒരു സംസാരം..

    • @naseemakk3796
      @naseemakk3796 หลายเดือนก่อน

      👍👌❤🤲

    • @binduunnikrishnan1466
      @binduunnikrishnan1466 หลายเดือนก่อน

      ഒരു സിപിഎം കാരന്റെ സംസാരമല്ല

  • @user-oq7vy4lr4w
    @user-oq7vy4lr4w หลายเดือนก่อน +32

    നമ്മൾ സിനിമയിലൊക്കെ കാണാറുള്ള ഇക്കാലത്തു ഏറ്റവും വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ സംസാരശൈലി...

    • @sudhanchuzhali4403
      @sudhanchuzhali4403 หลายเดือนก่อน +2

      CPM വിടുമ്പോൾ അയാൾ നല്ലവനും
      നല്ല സംസാര ശൈലി ഉള്ളവനും ആകുന്നു

  • @makhbulhussain6625
    @makhbulhussain6625 หลายเดือนก่อน +17

    ഇതുപോലുള്ള നല്ല പക്വത ഉള്ള നേതാക്കൾ എങ്ങനെയാണ് ഇപ്പോഴത്തെ സിപിഎം ഇൽ ഇരിക്കുന്നത്. അഭിനന്ദനങ്ങൾ മനു തോമസ്

    • @miniaromal398
      @miniaromal398 หลายเดือนก่อน

      മനു നമസ്ക്കാരം

  • @asharafmv-qd4oz
    @asharafmv-qd4oz หลายเดือนก่อน +38

    കണ്ണൂരിൽ സിപിഎം ഒരു പരിധി വരെ ക്വട്ടേഷൻ ടീംസ് ആണ് , പാർട്ടി തിരുത്തിയെ മതിയാവൂ , സഖാവ് മനു തോമസ് ✅✊🏻

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd หลายเดือนก่อน +1

      കണ്ണൂരിൽ മാത്രമല്ല കേരളം മുഴുവനും സിപിഎം കാർ തിരുത്തേണ്ടത് ആയിട്ടുണ്ട് ആദ്യം തന്നെ തിരുത്തൽ പിണറായി വിജയന് താഴെ നിർത്തണം അതിനു കഴിവുള്ള ഒരു നേതാക്കന്മാരും സിപിഎമ്മിൽ ഇല്ല ചെക്ക് ചെയ്യുന്നത് ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ളവർ ഇപ്പോൾ ആരുമില്ല ഒരു മനു തോമസ് ഉണ്ടായിരുന്നു അദ്ദേഹത്തെ പുറത്താക്കി

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd หลายเดือนก่อน

      കണ്ണൂരിൽ മാത്രമല്ല കേരളം മുഴുവനും സിപിഎം കാർ തിരുത്തേണ്ടത് ആയിട്ടുണ്ട് ആദ്യം തന്നെ തിരുത്തൽ പിണറായി വിജയന് താഴെ നിർത്തണം അതിനു കഴിവുള്ള ഒരു നേതാക്കന്മാരും സിപിഎമ്മിൽ ഇല്ല ചെക്ക് ചെയ്യുന്നത് ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ളവർ ഇപ്പോൾ ആരുമില്ല ഒരു മനു തോമസ് ഉണ്ടായിരുന്നു അദ്ദേഹത്തെ പുറത്താക്കി

    • @Deal_with.a_devil
      @Deal_with.a_devil หลายเดือนก่อน

      Aaranu allathathu?

  • @wandoornews4232
    @wandoornews4232 หลายเดือนก่อน +31

    പാർട്ടി തെറ്റുതിരുത്തി ജനങ്ങളിലേക്ക് തിരിച്ചു വരണം-
    അല്ലെങ്കിൽ ബംഗാളിൻ്റ ഗതി വരും.

  • @JayakumarK-es4hz
    @JayakumarK-es4hz หลายเดือนก่อน +2

    മനു തോമസ്സ് താങ്കളുടെ നിലപാടിനോടും .ജനാധിപത്യ ബോധത്തിനും ആയിരം അഭിനന്ദനങ്ങൾ🌹

  • @thasibtsb2399
    @thasibtsb2399 หลายเดือนก่อน +49

    വളരെ പക്വത ഉള്ള quality ഉള്ള നേതാവ്. ..ആ റഹീം, ചിന്ത ജെറോം ,ജൈകിനെ എല്ലാം എടുത്ത് പുറത്തിടണം

  • @RajivKumar-jx2rq
    @RajivKumar-jx2rq หลายเดือนก่อน +65

    പിണറായി,MV ജയരാജൻ ടീമിന്റെ ഫുൾ സപ്പോർട്ട് മനുവിനു ഉണ്ട്‌.ഒരുത്തനും തൊടില്ല

    • @abubakarfaizy3918
      @abubakarfaizy3918 หลายเดือนก่อน +4

      പക്ഷെ ചാവേറുകൾ പിജെ യുടെ കൂടെ

    • @shaing7532
      @shaing7532 หลายเดือนก่อน

    • @binduunnikrishnan1466
      @binduunnikrishnan1466 หลายเดือนก่อน

      അല്ലേലും മനുവിനെ ആരും തൊടില്ല മറ്റൊരു ടിപി യെ സൃഷ്ടിക്കാൻ സിപിഎം തയ്യാറാകില്ല. ഒരു ടിപി കാരണം ഇത്രയും നാശം ഉണ്ടായി, ഇനി പിണറായിയുടെ കണ്ണൂർ കൂടി പോയാൽ പാർട്ടി ഇപ്പോൾ ഇല്ലാതാകും.

  • @aram7117
    @aram7117 หลายเดือนก่อน +11

    ഇദ്ദേഹം ഒരു മുത്താണ്, വിപ്ലവകുരുവാണ്, വിപ്ലവത്തീതുള്ളിയാണ്....🌹🙏🤼‍♀️😄🥰🥰😍👩‍❤️‍💋‍👩 നാളത്തെ പ്രഭാതത്തിൽ കൊടുങ്കാറ്റായി.....

  • @vinowilson
    @vinowilson หลายเดือนก่อน +28

    ഇതുപോലെ ഉള്ള കറ കളഞ്ഞ സഖകളെ കളഞ്ഞു.... കുറെ മര വാഴ കളെ പിടിച്ച് കൂടെ നിർത്തി.. അതാണ് പാർട്ടിയുടെ തകർച്ച..

    • @jaisonkc6854
      @jaisonkc6854 หลายเดือนก่อน

      എന്തൊരു പാർട്ടി സ്നേഹ൦.ആദ്യ൦ സ്വന്ത൦ പാർട്ടി നന്നാക്കൂ

  • @sudheeshkumar6227
    @sudheeshkumar6227 หลายเดือนก่อน +6

    ആണൊരുത്തൻ നിവർന്ന് നിന്ന് തിരിച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചാൽ തീർന്നു ഈ പാർട്ടിയും അടിമകളും . ഇനി ഒന്നും വായ തുറക്കില്ല😂

  • @padar9444
    @padar9444 หลายเดือนก่อน +6

    വെൽ ക്ലാരിറ്റി സ്പീച് 🔥🔥🔥🔥👍👍👍👍

  • @riyas7139
    @riyas7139 หลายเดือนก่อน +8

    ടിപി ചന്ദ്രശേഖരൻ്റെ കൊലയാളികൾ ഏറെ കുറെ വ്യാജമാണ്. ഈ കാര്യം മനു പറയാതെ പറയുന്നുണ്ട് 😊

  • @indirapillai4959
    @indirapillai4959 หลายเดือนก่อน +2

    മീഡിയ വൺ, കുറെ മനുതോമസ് മാരെ നിങ്ങൾക്ക് കിട്ടും ഇനിയും കിട്ടും മുൻപും കിട്ടിയിട്ടുണ്ട്. അവരുടെ മൊഴികൾക്ക് ഇടയിലൂടെയാണ് കമ്മ്യുണിസ്റ്റ് പാർട്ടി വളരുന്നത്. മനുവിന് എന്താണ് സംഭവിച്ചതെന്ന് അയാൾക്കും നിങ്ങൾക്കും നന്നായി അറിയാം.
    അങ്ങനെയുള്ളവരെ നിർമിക്കുക എന്നുള്ളതാണെല്ലോ നിങ്ങളുടെ കടമ. അത് നിറവേറ്റി ആത്മ രതി അനുഭവിക്കുക.
    നമ്മുടെ ഈ കെട്ട കാലത്ത് മനുമാർ ഉണ്ടായിക്കൊണ്ടിരിക്കും, പല വേഷത്തിൽ, പല രൂപത്തിൽ, പല ഭാവത്തിൽ.

  • @muhammadashrafcp5304
    @muhammadashrafcp5304 หลายเดือนก่อน +9

    ഇത് ആര് തിരുത്തണം.... എന്ന് ചിന്തിക്കുന്ന ഞാൻ.... 😔

  • @mediamalabaricus3927
    @mediamalabaricus3927 หลายเดือนก่อน +9

    ❤Manu

  • @dream_moon7
    @dream_moon7 หลายเดือนก่อน +3

    ഇങ്ങനെ ഒക്കെ ഉള്ള സാഗക്കൾ ഉണ്ടല്ലേ,real comrade💪❤️

  • @rajeshraju7459
    @rajeshraju7459 หลายเดือนก่อน +1

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് ബിഗ് സല്യൂട്ട് സഖാവേ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 หลายเดือนก่อน +2

    Manu Thomas ❤❤❤ good maan❤Lal salam sagave❤😢

  • @hejinjayan2300
    @hejinjayan2300 หลายเดือนก่อน +17

    ഇപ്പോൾ പാർട്ടിയിൽ ഉള്ള പല മുതിർന്ന നേതാക്കളും പാർട്ടിയെ പല സമയത്തും പ്രതിസന്ധികളിൽ ആക്കുന്നു.. അത് പാർട്ടിയെ ഓരോ നിമിഷവും ജനങ്ങൾ ൽ നിന്ന് അകന്നു കൊണ്ടിരിക്കുന്നു

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte6947 หลายเดือนก่อน +7

    വല്ലാതെ പിണക്കാതേയാണ് കാര്യങ്ങളൊക്കെ പറഞ്ഞതെങ്കിലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് കളി നരഭോജികളോടാണ്

  • @Arunkannur12
    @Arunkannur12 หลายเดือนก่อน +3

    ലുട്ടാപ്പിയും, ചിന്തയും ഒക്കെ ഉള്ള കോമഡി പീസ് നെ മതി പാർട്ടിക്ക് 😂

  • @shymamolthelappurath5940
    @shymamolthelappurath5940 หลายเดือนก่อน +4

    ഇങ്ങിനെ വ്യക്തമായി സംസാരിച്ച പലരും ഇപ്പോൾ ബിജെപി യിലാണ്. എന്ന കാര്യം ഓർമ വരുന്നു. രക്ത സാക്ഷിയാവനും അടി കൊള്ളാനും ഈ ചേകവർ തന്നെ വേണം.

  • @priyeshpriyu
    @priyeshpriyu หลายเดือนก่อน +9

    സഖാവ്❤❤

  • @user-zv9zv2gk9v
    @user-zv9zv2gk9v หลายเดือนก่อน +4

    പിണറായി വീണ്ടും വന്നതോടെ ഈ പാർട്ടി തീർന്നു ഇനി ഇല്ല ഈ പാർട്ടി

  • @MS-ol5kz
    @MS-ol5kz หลายเดือนก่อน +5

    പിന്നെ പാർടട്ടി ഉണ്ടാകില്ല അതിന്റെ നഷ്ട്ടം പാർട്ടിക്ക് മാത്രമല്ല ജനങ്ങൾക്ക് കൂടി ആകും അതുകൊണ്ട് പാർട്ടി തിരുത്തുക

  • @critic7408
    @critic7408 หลายเดือนก่อน +2

    Look at the quality of the guy. Pinarayi promoted third rate and unqualified people like Chinta , Rahim , Jaik ,Arya Kurup etc. He created a bunch of stooges.

  • @Dravidian-Secularism
    @Dravidian-Secularism หลายเดือนก่อน +5

    കണ്ണൂർ സിപിഎം - കേരളത്തിലെ തൊഴിലാളി പാർട്ടിയുടെ കുഴി വെട്ടുന്നു 😂

  • @mallunm1920
    @mallunm1920 หลายเดือนก่อน +3

    നിങ്ങൾ ശരിയാണ് സഖാവെ

  • @paarupaaru2246
    @paarupaaru2246 หลายเดือนก่อน +2

    മനു പറഞ്ഞത് 100%സത്യം.
    വെറുതെയല്ല ജയരാജന്റെ മോൻ കൊട്ടാരം പോലെയുള്ള വീടുവെച്ചത്.
    ഇതൊക്കെ പരസ്യമായ രഹസ്യമാണ്.......

  • @user-bi5hl9gn6v
    @user-bi5hl9gn6v หลายเดือนก่อน +4

    Manu❤

  • @Vanajap-
    @Vanajap- หลายเดือนก่อน +3

    സഖാവ് മനുവിന് ആയിരം ചുകപ്പനഭിവാദ്യങ്ങൾ. ധീരമായി മുന്നോട്ടു. നല്ല കമ്മ്മ്യൂണിസ്റ്റ്കാർ ഒപ്പം. സിപിഎം സിന്ദാബാദ്.

  • @hameedc3700
    @hameedc3700 หลายเดือนก่อน +6

    അരിയിൽ ഷുക്കൂറിൻ്റെയും മറ്റുള്ളവരുടെയും അമ്മപെങ്ങൻമാരുടെ ശാപം ഫലിക്കുന്നതാണോ ഈ തൊലിയുരിക്കൽ...

  • @SajeevanTg-fz3jn
    @SajeevanTg-fz3jn หลายเดือนก่อน +1

    പക്വത + സ . മനുതോമസ്❤️

  • @user-vp5uh7lj2h
    @user-vp5uh7lj2h หลายเดือนก่อน +1

    നേരിന്റെ വഴിയിൽ പാർട്ടി ഘടകത്തിൽ തുടരെ തുടരെ വിമർശിക്കുന്നവരെ പാർട്ടി നേതാക്കന്മാർക്ക് അവരുടെ നിലനിൽപ്പിന് ആ വിമർശകൻ മാറുന്ന സാഹചര്യത്തിൽ അങ്ങനെയുള്ള ആളെ ഏത് വിധേനയും ഒഴിവാക്കാനുള്ള പ്രവണത കാരണം കാണിക്കൽ വഴിയൊരുക്കും!

  • @Travelman23987
    @Travelman23987 หลายเดือนก่อน +1

    Manu sir❤

  • @coloursworld8638
    @coloursworld8638 หลายเดือนก่อน +3

    മനു
    ഒരു എഥാർത്ത കമ്മ്യൂണിസ്റ്റ്‌ കാരനാണെന്ന് തോന്നിയത് എനിക്ക് മാത്രമോ?
    സകാവ് സ്വരാജ് M നെ പോലെ നല്ല രാഷ്ട്രീയ വീക്ഷണം ഉള്ള സമൂഹ നന്മ ആഗ്രഹിക്കുന്ന ഒരു സകാവായിരുന്നു മനുവും.അദ്ദേഹത്തിന്റ മാനുഷിക നന്മ കാരണം പാർട്ടി ഒടുക്കിയതാണ്

  • @Lajus2835
    @Lajus2835 หลายเดือนก่อน +3

    ഇയാൾ ജയാരാജനെതിരാണ്..
    പിണറായി വിജയനൊപ്പമാണ്...
    തികച്ചും പ്രാദേശികമായ ഇഷ്യൂസ് ആണ്..
    പൊതു സമൂഹം കരുതുന്ന പോലെ സംസ്ഥാന തലത്തിൽ സിപിഎമ്മിന് സംഭവിച്ച നാശത്തിന് പരിഹാരമാകാൻ ഈ സംഗതി പോരാ..

  • @jimshadvp6252
    @jimshadvp6252 หลายเดือนก่อน +2

    20:08 nilapaadu🔥

  • @SYLVESTER897
    @SYLVESTER897 หลายเดือนก่อน +3

    ഇതെല്ലാം ഒരു ഗെമിന്റെ ഭാഗം!
    ഇദ്ദേഹം പറയുന്നതിൽ വസ്തുത ഉണ്ടാവാം.
    സുരേഷ് ഗോപിയുടെ കണ്ണൂർ കൂടി വേണം എന്ന് പറഞ്ഞത് കൂട്ടി വായിച്ചാൽ ഇത് LDF നെ തകർക്കാൻ വേണ്ടി മാത്രം !
    ലോകം കണ്ട ഏറ്റവും വലിയ ജനദ്രോഹ അഴിമതിയാണ് electral bond അഴിമതി .
    ഈ അഴിമതിയെ പുറത്തുകൊണ്ടുവന്നത് LDF പാർട്ടിയാണ് .
    അപ്പോൾ ബിജെപി വെറുതെ ഇരിക്കുക്കുമോ. ഇന്ത്യയിൽ ബിജെപി ശക്തരായ ശത്രു കേരളത്തിലെ LDF ആണ്.

  • @raseedumar9673
    @raseedumar9673 หลายเดือนก่อน +4

    CPMൻ്റെ തകർച്ച എന്ത് വില കൊടുത്തും തടയണം. -ദൂര വ്യാപക

  • @mathalavarghese126mathala7
    @mathalavarghese126mathala7 หลายเดือนก่อน +2

    ഇയാൾ പാർട്ടിയിൽ ഒരു പ്രശ്നവും പറഞ്ഞതായി കെട്ടിട്ടില്ലല്ലോ. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേ. പിന്നെ ഇയാൾ വലിയ കാര്യമൊന്നും പറയേണ്ട.

  • @shasvlogs9021
    @shasvlogs9021 หลายเดือนก่อน +2

    ഒരു ماشا ءللله sticker എവിടെ യോ റെഡി ആകുന്നുണ്ടോ എന്നൊരു സംശയം

  • @khalidbinmoosa8237
    @khalidbinmoosa8237 หลายเดือนก่อน +3

  • @KCMABDULLAH2011
    @KCMABDULLAH2011 หลายเดือนก่อน +3

    He may b a Iorn Dom by PV to prevent and protect Upcoming missiles from PJ Group..!

  • @muneerchakkala7415
    @muneerchakkala7415 หลายเดือนก่อน +1

    Very good interview

  • @binuamos5789
    @binuamos5789 หลายเดือนก่อน

    മുങ്ങിതാഴുമ്പോൾ കച്ചിത്തുരുമ്പിനുവേണ്ടി പരതുംപോലെ ഒരു തോന്നൽ

  • @johnbabu4403
    @johnbabu4403 หลายเดือนก่อน

    ഇപ്പോഴും,ചങ്ക് ഉറപ്പുള്ള,നിലപാടുകളിൽ വ്യക്തതയുള്ള നല്ല സഖാക്കൾ ഉണ്ടെന്നുള്ളത് സന്തോഷം തോന്നാറുണ്ട് സഖാവ് മനു തോമസിന് അഭിവാദ്യങ്ങൾ.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 หลายเดือนก่อน +3

    Ldf കേരളത്തിൽ നശിക്കേണ്ട പാർട്ടി അല്ല
    പക്ഷെ അതു ചിലർ നടത്തുന്നു

  • @marvanking4351
    @marvanking4351 หลายเดือนก่อน +1

    കൊടകര കുഴൽ പണ പാർട്ടി ഇങ്ങനെ പലരെയും വിലക്കെടുത്തു കഴിഞ്ഞു. തൃശൂരിലും മറ്റും അതിന്റെ ഫലങ്ങൾ കാണുകയും ചെയ്തു.

  • @shajikannadi
    @shajikannadi หลายเดือนก่อน +1

    ഇയാൾക്ക് ആശയ പരമായ ഔന്നിത്യമുണ്ട്.. ചോദ്യങ്ങൾക്ക് പലതിനും പിടികൊടുക്കുന്നില്ലെങ്കിക്കും പറയാനുള്ളത് പറഞ്ഞു വെക്കുന്നുണ്ട്.. നിലപാടുകളിൽ ഊന്നി നിൽക്കുന്ന വ്യക്തിത്വമാണെന്ന് കരുതാം.. 👍 Good interview

  • @manikj962
    @manikj962 หลายเดือนก่อน +1

    We don't want kannoor d.c also pinaray we wanted cpim in Kerala please help us politics burrows.

  • @anshadusa-pp5ji
    @anshadusa-pp5ji หลายเดือนก่อน +1

    മനു തോമസിനെ കൂടുതൽ അപകടത്തിൽ കൊണ്ട് ചാടിക്കുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കരുത്. മനു തോമസ് കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ വാങ്ങിയാൽ നല്ലതാവും.

  • @rijusebastian5302
    @rijusebastian5302 หลายเดือนก่อน +1

    നല്ല ഇന്റർവ്യൂ..... അരുൺകുമാർ ഒക്കെ കണ്ട് പഠിക്കണം

  • @sudhanchuzhali4403
    @sudhanchuzhali4403 หลายเดือนก่อน +2

    CPM വിട്ടതുകൊണ്ടു മാത്രം താങ്കൾ
    കുറച്ചു നാൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കും
    പിന്നെ താങ്കൾ കറിവേപ്പിലയാണ്

  • @azarucochin3264
    @azarucochin3264 หลายเดือนก่อน +3

    ജയരാജന്റെ മകൻ. ന്ന് പറയുമ്പോ കമ്പി തിരി പൊട്ടി തെറിച്ചു kai പത്തി പോയ പയ്യൻ അല്ലെ.... 🤣

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 หลายเดือนก่อน +1

    👍👍👍🙏🙏🙏❤❤❤

  • @mottythomas1621
    @mottythomas1621 หลายเดือนก่อน

    Manu Thomas got PV's backing

  • @shajuv1394
    @shajuv1394 หลายเดือนก่อน +3

    പുറത്താകുമ്പോൾ എല്ലാവരും തിരുത്തൽ വാദികൾ ആവും

  • @shrimplydelifishous6593
    @shrimplydelifishous6593 หลายเดือนก่อน +4

    He has backing of PV. Thats why now he got the courage to speak

  • @but7878
    @but7878 หลายเดือนก่อน +2

    ഇയാൾ ഒരു നിസ്വാർത്ഥനാണെന്ന് തോന്നുന്നു

  • @fasnafazal503
    @fasnafazal503 หลายเดือนก่อน

    ❤❤❤❤

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 หลายเดือนก่อน

    പാർട്ടിയെ സ്നേഹിച്ച മനു

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 หลายเดือนก่อน +1

    ഇയാളെ ദൈവം കാക്കട്ടെ..

  • @sarathchandran2753
    @sarathchandran2753 หลายเดือนก่อน +2

    Dheeran ❤❤❤❤

  • @ShajiPeethambaran
    @ShajiPeethambaran 16 วันที่ผ่านมา

    .... സിപിഎം എന്ന പാർട്ടിയെ
    കുറച്ചു ഇപ്പോഴത്തെ
    നേതാക്കൾക്ക് കാര്യമായ
    ധാരനയില്ല എന്നാണ്
    മനസിലാകൂന്നത്...

  • @mufeedafavas6214
    @mufeedafavas6214 หลายเดือนก่อน

    Manu❤❤❤❤❤

  • @binuamos5789
    @binuamos5789 หลายเดือนก่อน +1

    Somthing somthing

  • @Rithika-jq6hu
    @Rithika-jq6hu หลายเดือนก่อน

    മനു എന്ന് പറയുന്നവൻ പാർട്ടിയെ വഞ്ചിച്ചവൻ പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ അതിനെ തകർക്കാൻ കൂട്ടുനിൽക്കുന്നവൻ

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg หลายเดือนก่อน

    ജനങ്ങൾ തുരത്തും, അമ്പാനെ

  • @josephvarkey4785
    @josephvarkey4785 หลายเดือนก่อน

    Full support ✌️

  • @dileepmalayil3444
    @dileepmalayil3444 หลายเดือนก่อน

    Manu thomas❤❤

  • @dileepmalayil3444
    @dileepmalayil3444 หลายเดือนก่อน

    Nilapadu ❤❤❤manu❤

  • @user-bi5hl9gn6v
    @user-bi5hl9gn6v หลายเดือนก่อน +1

    Lalsalam ❤

  • @sabeelm9551
    @sabeelm9551 หลายเดือนก่อน +1

    മനു Join SDPI 💚❤️❤️

  • @user-kg3jm7eb4p
    @user-kg3jm7eb4p หลายเดือนก่อน +1

    ആർക്കു വേണം ചീപിയേമ്മിന്റെ തിരുത്തൽ. ഈ CPM എന്ന് പറഞ്ഞാൽ തന്നെ എന്താണ് ബ്രോ. ഈ റൗഡി, കൊള്ള സംഘത്തിൽ നിന്നും പുറത്തു കടന്നതു തന്നെയാണ്‌ താങ്കൾ ചെയ്ത ഏറ്റവും ശരി.

  • @abdulsalam9285
    @abdulsalam9285 หลายเดือนก่อน +1

    പക്വതയോടെ കാര്യങ്ങൾ സംസാരിക്കുന്നു

  • @thewild1445
    @thewild1445 หลายเดือนก่อน

    ഒരു മാപ്രയുടെയും അംഗീകാരവും തലോടലും ഏറ്റല്ല സിപിഎം രാഷ്ട്രീയം ഇത്രയും കാലം മുന്നോട്ട് പോയത്. ജനങ്ങളുടെ അംഗീകാരം കൊണ്ട് തന്നെയാണ്. ജനങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട എന്ന് വെക്കും അത്ര തന്നെ. .
    എകെജി സെന്ററിൽ ബോംബ് എറിഞ്ഞത് വരെ സിപിഎംനെതിരെ തിരിച്ച് ചർച്ചകൾ നടത്തിയവരാണ് മാപ്രകൾ. ഇപ്പോ പ്രതികൾ യൂത്ത് കോൺഗ്രസ് പാർട്ടി ക്രിമിനലുകളെ ഓരോന്നായി പിടിച്ചപ്പോ, സുധാകരൻ്റെ സാമാനം വായിൽ തിരുകി ഒന്നുമറിയാത്ത പോലെ ഒറ്റയിരുപ്പാണ് മാപ്രകൾ..
    ഒരു മാമ പിമ്പ് മാപ്രകളുടെയും ഔദാര്യം സിപിഎംന് ആവശ്യമില്ല..... നുണകൾ പ്രചരിപ്പിച്ചാൽ അത് പ്രതിരോധിക്കും.
    പയ്യന്നുരിൽ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകൻ വികലാംഗയായ പെൺകുട്ടിയെ ഫിസിയോതെറാപ്പി സെൻ്ററിൽ പീഡിപ്പിച്ചു. വാർത്തയില്ല. അത് മാപ്രയുടെ കുടുംബത്തിലുള്ള കുട്ടിയായാലും വാർത്ത കൊടുക്കില്ല..
    സുധാകരൻ്റെ വീട്ടിൽ കൂടോത്രം, സതീശൻ്റെ ശത്രുസംഹാര പൂജകളും ഹോമവും - കോൺഗ്രസിലെ അപരിഷ്കൃത രീതികളെ കുറിച്ച് അപചയത്തെ കുറിച്ച് ചർച്ചയുണ്ടോ.. അതിന് നട്ടെല്ല് വളയാതിരിക്കണം മാപ്രകളെ..

  • @SakkeerHussain7
    @SakkeerHussain7 หลายเดือนก่อน +2

    Be careful bro.. I really appreciate your Courage…..
    ❤❤

  • @sslover9465
    @sslover9465 หลายเดือนก่อน +1

    മനു പക്വത ഉള്ള ഒരു സംസാരം..

  • @indirapillai4959
    @indirapillai4959 หลายเดือนก่อน

    ഒരു കാര്യം കൂടി. സിപിഎം ന്റെ ഒരു ജില്ലാ കമ്മറ്റിയിൽ പ്രവർ ത്തിച്ചിച്ചിരുന്ന മനു തോമസ് എത്ര അനായാസമായി കേരളം മുഴുവൻ, ഇന്ത്യ മുഴുവൻ അറിയപ്പെടാൻ കഴിഞ്ഞു. എത്ര മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ അഭിമുഖത്തിന് വേണ്ടി മണിക്കൂറുകളോളം കാത്തുനിൽക്കുന്നത്.
    അദ്ദേഹം ഏതു സംരംഭം തുടങ്ങിയാലും നിരാശപ്പെടേണ്ടിവരില്ല.

  • @samuelmj8412
    @samuelmj8412 หลายเดือนก่อน +1

    ഇല്ല പാർട്ടി തിരുത്തില്ല. നമ്മൾ തിരുത്തണം, ബംഗാളിലെ പോലെ, ത്രിപുര പോലെ. അല്ലാതെ നമ്മൾ നല്ല പഠിപ്പുള്ളവരാണ് സംസ്കാരസമ്പന്നരാണ് എന്ന് പറഞ്ഞിരോന്നിട്ടു കാര്യമില്ല. സത്രു സാംഹാരം മാത്രം നടത്തി പാർട്ടി വലുതാക്കാമെന്നു ആസിക്കേണ്ട ഡോക്ടർസാറേ. അഹങ്കാരം കുറക്കൂ, പിണറായിയെ എടുത്ത് കളയൂ. പാർട്ടി നന്നാവും.

  • @mohananpillai7695
    @mohananpillai7695 หลายเดือนก่อน

    ഇപ്പോൾ ആണോ വിചാരം വന്നത് അബ്ദുള്ള കുട്ടിയും പോയപ്പോൾ ഇങ്ങനെയാണ് പറഞ്ഞതെ പാർട്ടിയ്ജ് തോൽവി പറ്റുമോൾ ഇങ്ങനെ കുറെ പേർ വരുന്നവരു യുണ്ട് - ഈ പ്രസ്ഥാനം ഇങ്ങനെയുള്ള ചില അന്തി ചർച്ചകൾ' അഭിമുഖകരിച്ചു നേരിട്ട പ്രസ്ഥാനമാണ്. മാദ്ധ്യമശ്രദ്ധ കിട്ടിയപ്പോൾ പേരു യെട്ടുക്കാൻ വിചാരിച്ചു

  • @anoopt427
    @anoopt427 หลายเดือนก่อน

    മനു 🤘🏿

  • @gopalakrishnanetta3612
    @gopalakrishnanetta3612 หลายเดือนก่อน

    തെറ്റു പറ്റാത്ത പാർട്ടി എന്ത് തിരുത്താനാ??!., കമ്മ്യൂണിസ്റ്റ് ആണെങ്കിലല്ലെ തെറ്റ് കണ്ടാൽ തിരുത്തുക

  • @padminiremesh2825
    @padminiremesh2825 หลายเดือนก่อน

    പാർട്ടിയെ പിണക്കാതെ ആണ് പറഞ്ഞതെങ്കിലും ഒന്ന് സൂക്ഷിക്കുന്നത് നല്ലത്.

  • @Preemaja-gg5fx
    @Preemaja-gg5fx หลายเดือนก่อน +1

    വളരെ മാന്യമായ ഇന്റർവ്യൂ.. ചോദ്യ കർത്താവും ഉത്തരം പറയുന്നയാളും വളരെ പക്വത പാലിച്ചു..

  • @binuamos5789
    @binuamos5789 หลายเดือนก่อน

    PFI പിടിമുറുക്കുന്നുവോ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน

    M T ❤🎉

  • @user-tu9rv8ix1j
    @user-tu9rv8ix1j หลายเดือนก่อน +2

    Raheem chinda. Jaik. Ivare okke valich purathiduka

  • @ktorahman
    @ktorahman หลายเดือนก่อน

    പ്രമോദിന്റെ ഒക്കെ ഒരു ഗതികേട്

  • @IshkAan-zw8tc
    @IshkAan-zw8tc หลายเดือนก่อน +1

    അടിമ അല്ലാത്ത ഒരു കമ്മിനെ കണ്ടു 🫡

  • @Priyamvadha8958
    @Priyamvadha8958 หลายเดือนก่อน

    Anchor's questions should be brief and to the point . Media should also remember that this young man's life is in danger. It is safer not to ask provocative questions. Manu Thomas has finally realised that the public are not fools. CPM is a party that built itself up on the credulity of poor people. Many of today's youngsters know that politics is the last resort of scoundrels. They are leaving the state. SFI is full of semi-literate idiots who glory in violence and intimidation. SFI top level leaders are full of bluster. They provide entertainment😅 in channel debates with their foolish comments. CPM spokespersons in these debates are the same.

  • @GEORGEJOSEPH-g9u
    @GEORGEJOSEPH-g9u หลายเดือนก่อน

    പാർട്ടി എന്നാൽ എന്താണ്, ഒരേ അഭിപ്രായമുള്ള ഒരുകൂട്ടം ആളുകളുടെ ഒരു കൂട്ടായ്മ അല്ലെ. അതിൽ നേതൃത്വത്തിൽ ഉള്ളവർ സാമാന്യ ബോധവും ന്യായ ബോധവും ഉള്ളവരായിരിക്ക ണം അല്ലാതെ എം എം മണി ടൈപ്പ് അയാൾ പാർട്ടി ഇങ്ങനൊക്കെ പ്രവർത്തക്കു.ഇപ്പോളത്തെ അവസ്ഥ കാണുമ്പൊൾ ലോക പ്രസത്രെന്നു അഭി കാണിക്കുന്ന കേരളം എങ്ങോട്ടെന്ന് ആലോചി ഹൈട്ടുണ്ടോ. പാർട്ടി ആയാലും ജനങ്ങളായാലും താങ്ക്രൈം മാത്രം ചിന്ദിക്കാതെ നമ്മൾ ജനങ്ങൾക് നല്ലത് വരുവാൻ വേണ്ടി പ്രവർത്തിച്ചാൽ നല്ലത്..

  • @ramakrishnan1756
    @ramakrishnan1756 หลายเดือนก่อน

    തെറ്റുകൾ തിരുത്തി പാർട്ടി സഖാക്കളെ കൂടെ നിർത്തണം
    ഒരു യദാർത്ത സഖാവും ആശയത്തിൽ വെതിചലിക്കില്ല

  • @sukumaranparakkattil8722
    @sukumaranparakkattil8722 หลายเดือนก่อน

    മനോരമയുടെ കുത്തിത്തിരുപ്പുകൾ ക്ലാച്ചു പിടിക്കില്യ എന്ന് എത്ര പ്രാവശ്യം തെളിഞ്ഞതാണ്.മനു തോമസ് പോളിറ്റ് ബുറോ മെമ്പർ ആണല്ലോ.കുളം കുത്തി എന്നും കുളംകുത്തി തന്നെ.

  • @AchuthanMash
    @AchuthanMash หลายเดือนก่อน

    ❤❤❤❤😂😂❤❤❤❤❤🙏🙏🙏🙏🙏🌿🌿🌿🙏🙏🙏🙏🙏🙏

  • @subramaniank4107
    @subramaniank4107 หลายเดือนก่อน

    ന്യനപക്ഷ മത ബോധം സമരസപ്പെടുന്ന വിപ്ലവമാക്കി കമ്യൂണിസത്തെ മാറ്റാൻ ശ്രമിക്കുന്നു?

  • @gangadharapanicker6521
    @gangadharapanicker6521 หลายเดือนก่อน

    മീഡിയ വണ്ണിനും കമ്മ്യൂണിസ്റ്റു വിരുദ്ധർക്കും കുറച്ചു ദിവസം സന്തോഷമായി ഉറങ്ങാം.മറ്റു പാർട്ടികളിലും ഇതിനു സമാനമായ സംഭവങ്ങളും നടപടികളും ഉണ്ടാകുന്നുണ്ട്.അതാരും ചർച്ചചെയ്യാൻ താല്പര്യം കാണിക്കാത്തതെന്ത്.ഇതോടെ പ്രസ്ഥാനം അങ്ങു നശിച്ചുപോകുമെന്നാണ് ധരിച്ചിരിക്കുന്നത്.

    • @shafikulangara5539
      @shafikulangara5539 หลายเดือนก่อน

      മനു പറയുന്നതിലെ വാസ്തവം നോക്ക്‌, അന്ധമായ അടിമത്വം ഒഴിവാക്ക്‌

    • @gangadharapanicker6521
      @gangadharapanicker6521 หลายเดือนก่อน

      @@shafikulangara5539 ഈ പറഞ്ഞതെല്ലാം സത്യമാണന്നു നിങ്ങൾക്കുറപ്പുണ്ടൊ. പാർലമെന്ററി വ്യാമോഹത്തിൽ പെട്ട് മോഹഭംഗം വന്നവർ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടി വളർത്തി പഠിപ്പിച്ച് എംഎൽഎ ആയ കണ്ണൂരെ ഒരു നേതാവ് കോൺഗ്രസിലും അവിടെയും ഉദ്ദിഷ്ട കാര്യം സാധിക്കാതെ വന്നപ്പോൾ ബിജെപിയിൽ ചേക്കേറയില്ലെ. അയാളും ഇതുപോലൊക്കത്തന്നെയുള്ള കുറെ തൊടുന്യായമല്ലെ പറഞ്ഞത്. ആലപ്പുഴയിൽ ഒരു ഡോക്ടറെ നിർത്തി എംപിയാക്കി. അടുത്തതവണ തോറ്റപ്പോൾ കോൺഗ്രസിൽപോയി. ന്യായങ്ങളിതുപോലെ കുറെ അസത്യങ്ങളായിരുന്നു.