'2026ൽ യുഡിഎഫ് സർക്കാർ വരും, ഞാൻ മുഖ്യമന്ത്രിയാകണോ എന്ന് തീരുമാനിക്കുന്നത് പാർട്ടി'

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • '2026ൽ യുഡിഎഫ് സർക്കാർ വരും, ഞാൻ മുഖ്യമന്ത്രിയാകണോ എന്ന് തീരുമാനിക്കുന്നത് പാർട്ടി'; റിപ്പോർട്ടർ ടിവിയുടെ പതിനാലാം വാർഷികാഘോഷത്തിൽ അതിഥിയായി രമേശ് ചെന്നിത്തല | Reporter TV Anniversary
    #rameshchennithala #udf #pinarayivijayan #reportertv
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 185

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 หลายเดือนก่อน +14

    റിപ്പോർട്ടർ ചാനലിനെ ഇത്രയും ഉയരത്തിൽ എത്തിച്ച ഉണ്ണി ബലകൃഷണനും സാറിനും അരുൺ സാറിനും അഭിനന്ദനങ്ങൾ...❤️❤️❤️

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ❤❤❤

  • @Agra75
    @Agra75 3 หลายเดือนก่อน

    Congratulations 🎉🎉🎉

  • @josecg148
    @josecg148 2 หลายเดือนก่อน

    ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺ ബ കാരുടെ പ്രവർത്തനം കൊണ്ട് മാത്രമാണ് ജയിചതെന്ന് ശ്രീ രമേശ് പറഞ്ഞതു്........ പച്ചക്കള്ളമാണ്.....

  • @nithingeorge182
    @nithingeorge182 2 หลายเดือนก่อน

    സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട് കഴിഞ്ഞ തവണയും കുപ്പായം തുന്നി കാത്തിരുന്നു ഇപ്പോൾ തേരാ പാര നടക്കുന്നു

  • @sreekumarr618
    @sreekumarr618 3 หลายเดือนก่อน +39

    ഉണ്ണിബാലകൃഷ്ണന്റെ ചോദ്യങ്ങൾ എത്ര മനോഹരമായതാണ്.. 👍🏼👍🏼👍🏼

  • @Muhammedaliali-v9e
    @Muhammedaliali-v9e 3 หลายเดือนก่อน +44

    റിപ്പോർട്ടർ ടിവിക്ക് അഭിനന്ദനങ്ങൾ വളരെ മനോഹരമായിരുന്നു

  • @sunnykuriakose2993
    @sunnykuriakose2993 3 หลายเดือนก่อน +10

    നിഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തുന്ന റിപ്പോർട്ടർ ചാനലിനും, ഉണ്ണി ബാലകൃഷ്ണനും അഭിനന്ദനങ്ങൾ 🌹

  • @abdulgafoorvk6300
    @abdulgafoorvk6300 3 หลายเดือนก่อน +30

    14 കൊല്ലമുള്ള റിപ്പോർട്ടർ 13 കൊല്ലതിന്ന് ശേഷം ഉള്ള റിപ്പോർട്ടറും രണ്ടും രണ്ടാണ്

    • @anirudhkmenon5557
      @anirudhkmenon5557 3 หลายเดือนก่อน

      അത് കിണരേഷിന്റെ one man show ആയിരുന്നു.

  • @golddiamondcollection4225
    @golddiamondcollection4225 3 หลายเดือนก่อน +22

    2026 ഇൽ UDF വരും ….വന്നാൽ പോസ്റ്റിന് വേണ്ടി ഉള്ള കൂട്ടത്തല്ല് കാണാം😂ദൈവമേ ആദ്യമേ അതിന് തീരുമാനം ആകണമേ

  • @Team2sisters910
    @Team2sisters910 3 หลายเดือนก่อน +3

    ഉസ്മാന്റെ പ്രതിപക്ഷ പ്രകടനം ഒന്ന് കൊണ്ട് മാത്രം ആണ് പിണു തുടർ ഭരണം നേടിയത് ..😂 എന്നിട്ടിni മുഖ്യൻ ആകാൻ നടക്കുന്നു

  • @ashtamanmgu8945
    @ashtamanmgu8945 3 หลายเดือนก่อน +9

    2026 UDF വരും 2019 ലും ഇങ്ങനെ സ്വപ്നം കണ്ടാരുന്നു, പക്ഷേ ഇപ്പം പ്രതിപക്ഷ നേതാവു പോലുമല്ല.

  • @BabuPk123-zg9hq
    @BabuPk123-zg9hq 2 หลายเดือนก่อน +2

    2026,2031രണ്ടിലും LDF തന്നെ ജയിക്കും. അതിന് ശേഷം LDF എന്താകും!

  • @shuaibharoon4589
    @shuaibharoon4589 3 หลายเดือนก่อน +21

    Ramesh is suitable for cm post

  • @sonyjoy3764
    @sonyjoy3764 2 หลายเดือนก่อน +4

    അഴിമതിയും കൊള്ളയും ഇല്ലാത്ത ഭരണമാണ് പിണറായിയുടേത് .കേന്ദ്രം സാമ്പത്തികവുമായി തകര്‍ത്തിട്ടും പിണറായി പിടിച്ചുനിന്നു .ഒന്നും ഇല്ലാതിരുന്ന സമയത്ത് ഉമ്മനും കൂട്ടരും കട്ടുമുടിച്ചു

    • @michaelelanjiperavoor5814
      @michaelelanjiperavoor5814 2 หลายเดือนก่อน

      Your observations agaist the udf government lead by oc is quite unfair and unfortunate and furthermore unsubstantiated

    • @MUHINULHAQP.K
      @MUHINULHAQP.K 2 หลายเดือนก่อน

      പിണറായി വിജയനാണ് 8 വർഷം ആയിട്ട് കേരളത്തെ കട്ട് മുടിക്കുനുള്ളത്. ഈ ഭരണത്തെ കേരളത്തിലെ ജനങ്ങൾ മടുത്തു കഴിഞ്ഞു. പിണറായി എന്താണ് ഈ നാട്ടിന്ന് വേണ്ടി ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തുവെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് മാത്രം. Ldf govt എന്ദ് വികസനമാണ് ഇവിടെ കൊണ്ട് വന്നത്. മുഖ്യമന്ത്രി സ്ഥാനത് ഇരിക്കാൻ അദ്ദേഹത്തിന് നാണമില്ലേ ഇനിയെങ്കിലും രാജി വെച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ പറ കാരകുട്ടിൽ ദാസനോഡ്...

  • @GreatLearning-qh5sn
    @GreatLearning-qh5sn 3 หลายเดือนก่อน +23

    കോൺഗ്രസിന്റെ മതേതര നിലപാട് സ്വീകാര്യത ഉള്ളത് ആണ്. CPM ന്റെ കാപട്യം നിറഞ്ഞ തരാതരം ഉള്ള മതേതരത്വം അല്ല കോൺഗ്രസിനുള്ളത്

  • @RAISAKCKM
    @RAISAKCKM 3 หลายเดือนก่อน +5

    പകൽ യു ഡിഫും,, രാത്രി കാവി നിക്കറുമിട്ട സുകുമാരൻ നായരുടെ അടിമയെ ഒരിക്കലും ഞങ്ങൾ താക്കോൽ സ്ഥാനത്തെത്തിക്കില്ല

    • @Azim.msafety
      @Azim.msafety 3 หลายเดือนก่อน

      പിന്നെ ആര് ആകും വെള്ളാപ്പള്ളി യുടെ അടിമയായ പിണറായിയേ ആയിരിക്കും. സുകുമാരൻ നായർ വെള്ളാപ്പള്ളി യേ അപേക്ഷിച്ചു കുറേ ഭേദം ആണ് സുകുമാരൻ നായർ, അയ്യാൾ മുസ്ലിം വിരുദ്ധ എടുക്കാറില്ല, പിന്നെ മന്ത്രി സ്‌ഥാനം കൂടുതൽ ചോദിക്കുന്നത്, അതു ചോദിക്കാത്തതും ഏതു സമുദായം ആണ് ഉള്ളത്. പിന്നെ സുകുമാരൻ നായർ ഹൂറിയെ കണ്ടവർ ആര് ആണന്നു ഉള്ളത് അതു ഒരു വർഗിയ പരാമർശം അല്ല. അതിനു കാരണക്കാരൻ സ്പീക്കർ ഷംസീർ ആണ്. രമേശ്‌ ചെന്നിത്തല സ്വീകരിച്ച ഒരു മുസ്ലിം വിരുദ്ധ നിലപാട് ഒന്ന് പറ.

    • @RAISAKCKM
      @RAISAKCKM 2 หลายเดือนก่อน

      @@Azim.msafety യുഡിഫിൻ്റെ ഖദർ പകലിലണിഞ്ഞു കൊണ്ട് മുസ്ലീം സമുദായത്തെ പരസ്യമായി വിമർശിച്ചാൽ അതോടെ രാഷ്ട്രീയ ജീവിതം താഴോട്ട് പോകും,,

  • @Olesseril
    @Olesseril 3 หลายเดือนก่อน +3

    ഇനി യുഡിഎഫ് 2026 ൽ തിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ. തകർന്ന സാമ്പത്തിക രംഗം എൽ ഡീ ൻ്റെ് ചുമലിൽ ചാർത്തി മറുപടി പറഞ്ഞ് ഒഴിയുമോ അല്ലെങ്കിൽ അതിനു ശമനം കണ്ടെത്തുമോ?

  • @GreatLearning-qh5sn
    @GreatLearning-qh5sn 3 หลายเดือนก่อน +12

    RC യുടെ നിരീക്ഷണം ആണ് ശരി. ക്രിസ്ത്യാനി UDF ന് തന്നെ ആണ് വോട്ട് ചെയ്തത്. തൃശൂറിൽ സുരേഷ് ഗോപിക്ക് ആയിരുന്നു വോട്ട്. BJP ക്ക് അല്ല. എന്നാൽ BJP ക്ക് ചെയ്യാൻ മടിയില്ല എന്ന് ക്രിസ്ത്യാനി തീരുമാനിച്ചിട്ടുണ്ട്

  • @sidharth385
    @sidharth385 3 หลายเดือนก่อน +5

    2026 ൽ യു. ഡി. എഫ് ജയിച്ചു കഴിഞ്ഞു തീരുമാനം എടുക്കുന്നത് വരെ ഒന്ന് മിണ്ടാതെ ഇരുന്നു കൂടേ ? 2021 ൽ ഇതുപോലെ ആളാകാൻ നോക്കിയത് ആണ് ജനങ്ങൾ യു. ഡി. എഫിനെ തോൽപ്പിച്ചത്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരെ ജയിച്ചു കയറുകയുള്ളൂ.

  • @Sharafunsp
    @Sharafunsp 3 หลายเดือนก่อน +9

    ❤❤❤❤❤super👍👍 റിപ്പോർട്ടർ ടിവിക്ക് എന്റെ വക എല്ലാവിധ ആശംസകളും പറഞ്ഞതുപോലെ കൂടുതൽ കരുത്തോടെ നമ്മുടെ പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ മുടങ്ങാതെ കാണുന്ന നമ്മുടെ അവസാനത്തെ ചർച്ച അത് ഞാനും എല്ലാ ദിവസവും ഇവിടെ ഖത്തറിൽ നിന്നും കാണുന്നതാണ് അതിലുണ്ട് എല്ലാ രാഷ്ട്രീയവും പറയേണ്ടത് പറയേണ്ടത് പോലെ പറയുന്ന നിങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും ആരുടെയും പേര് പറയുന്നില്ല എല്ലാവർക്കും നല്ലതു വരട്ടെ ഞാൻ ഷറഫു മലപ്പുറം ❤️❤️❤️❤️

  • @P.JVarghese-oc6wd
    @P.JVarghese-oc6wd 3 หลายเดือนก่อน +4

    നാലുപേര് തമ്മിൽ ഉടൻ അടി കാണാം

  • @sulekhad2619
    @sulekhad2619 3 หลายเดือนก่อน +12

    The great politician❤

  • @jacobsamuel3219
    @jacobsamuel3219 3 หลายเดือนก่อน +2

    കഷ്ടം ചെന്നിത്തല?

  • @vinojedappon7674
    @vinojedappon7674 3 หลายเดือนก่อน +3

    ചെരുപ്പ് തെളിവ് മറക്കണ്ട

  • @sanjayansadanandan8288
    @sanjayansadanandan8288 2 หลายเดือนก่อน +1

    Ramesh sirnu eppol ulla abhyandram kandittu oru tharan maravippanu alle sare 😅😅❤️🤍💚🌹😍😍😍😍

  • @prabhapadikkaprabil4632
    @prabhapadikkaprabil4632 3 หลายเดือนก่อน +4

    ഉളുപ്പുണ്ടോ മിസ്റ്റർ ഉസ്മാൻ കേരളത്തിലെ ക്രമസമാധാനം ഇത്രയധികം സത്യസന്ധതയോടെ ഓരോ കേസുകളും കണ്ടുപിടിക്കുന്നത് ആണോ താങ്കൾക്ക് വിഷമം

    • @raindrops1266
      @raindrops1266 3 หลายเดือนก่อน

      ഒലക്കയാണ്.. പക്ഷപാതിത്വം ആണ് പോലീസിൽ കാണുന്നത്...

  • @sameermon6150
    @sameermon6150 2 หลายเดือนก่อน +2

    Dr. Arun Kumar❤

  • @kumaristanly540
    @kumaristanly540 2 หลายเดือนก่อน +4

    മുഖ്യമന്ത്രി സ്ഥാനം ചെന്നിത്തല ക്ക് കൊടുക്കണം

  • @Saleem-qb7si
    @Saleem-qb7si 3 หลายเดือนก่อน +6

    ഉണ്ണി സാർ❤❤

  • @manukurian8211
    @manukurian8211 3 หลายเดือนก่อน +4

    ഉണ്ണി ബാലകൃഷ്ണൻ ❤️

  • @najeebhassan2948
    @najeebhassan2948 3 หลายเดือนก่อน +3

    സ്വപ്നം കണ്ട് ഇരുന്നോ

  • @bineshmudakkazhim44
    @bineshmudakkazhim44 3 หลายเดือนก่อน +1

    U DF ellavarkum minister akkanam. Bjp varatta nokkam

  • @nandu462
    @nandu462 3 หลายเดือนก่อน +3

    Rameshan naire CM akkiya
    Venugopalan nair, Sasi nair
    Satheeshan nair
    Ivaru pinne karayogam president aakan irikuvano🫠

  • @radhakrishnannkrishnan4735
    @radhakrishnannkrishnan4735 2 หลายเดือนก่อน +3

    Congrats 👏

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 หลายเดือนก่อน +8

    ഉണ്ണി ബാലകൃഷ്ണൻ is a grace of the reporter T . V . Channel .

  • @jamesoommen9755
    @jamesoommen9755 2 หลายเดือนก่อน +2

    Ramesh Chennithal is the next CM

  • @Zobyvlog462
    @Zobyvlog462 3 หลายเดือนก่อน +3

    ഈ ചെങ്ങായി മുക്യനായാൽ കഴിഞ്ഞു ഇപ്പോൾ യുഡിഫ് ഉള്ള ഇമേജ് ഇല്ലാതാവും...

  • @jomonjo6634
    @jomonjo6634 3 หลายเดือนก่อน +2

    14 വർഷം? 14 പേരേ ഇരുത്തി കൊല്ലണം കേട്ടോ.. അപ്പോൾ ചാനൽ വിജയിച്ചു

  • @abdulaziesm3615
    @abdulaziesm3615 3 หลายเดือนก่อน +8

    യുഡിഎഫ് അധികാരത്തിലെത്തിയാൽ cm ആവാൻ കൂടുതൽ അർഹൻ രമേഷ് തന്നെ!

    • @naadan751
      @naadan751 3 หลายเดือนก่อน

      കമ്മീഷൻ വകുപ്പ് തീർച്ചയായും കിട്ടണം!

    • @sibuvarghese7776
      @sibuvarghese7776 3 หลายเดือนก่อน +2

      Correct

    • @csshijushsathry
      @csshijushsathry 2 หลายเดือนก่อน

      👌👌❤️❤️❤️

  • @sureshae4318
    @sureshae4318 3 หลายเดือนก่อน +9

    2026 ൽ ഹരിപ്പാട് ജയിക്കുന്ന കാര്യം സംശയമാണ്.

    • @sharafur3027
      @sharafur3027 3 หลายเดือนก่อน +5

      Kopanu.ipozhathe saahacharyathil angeru 50000 marginu jayikkum.njanoru marxistkarana.pakshe chennithalakku partiku atheethamayi vote orupadu kitunnund.pinaraayi party ye thakarthu.kalan 😢😢😢😢

    • @sreerekha2868
      @sreerekha2868 3 หลายเดือนก่อน

      ഹരിപ്പാട് ബിജെപി ജയിക്കും

    • @SUJAVENUS6582
      @SUJAVENUS6582 2 หลายเดือนก่อน

      കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ , കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ യുഡിഎഫ് ഒന്നാം സ്ഥാനത്തും ബിജെപി രണ്ടാം സ്ഥാനത്തും വരും. എൽഡിഎഫ് മൂന്നാം സ്ഥാനത്ത് ആയിരിക്കും

  • @Thillai37
    @Thillai37 3 หลายเดือนก่อน +2

    Mr Chennithala...unni Balakrishnan trissuril bjp tholkumm ennu paranju😊

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 2 หลายเดือนก่อน

    ഐക്യം, അത് കോൺഗ്രസിൽ
    പ്രത്യേകിച്ച് കേരളത്തിൽ.... വെറുതെ ദിവാ സ്വപ് നം കാണണോ.....?
    അത് അധിമോഹമല്ലേ ?

  • @liyakathali8744
    @liyakathali8744 3 หลายเดือนก่อน +3

    ഉമ്മൻചാണ്ടി സർക്കാരിനെ പരാജയപ്പെടുത്തിയത് ചെന്നിത്തല ആണ്....

  • @rajanpallana9886
    @rajanpallana9886 3 หลายเดือนก่อน +4

    അടുത്ത തെരഞ്ഞെടുപ്പിൽ ചെന്നിത്തല ഹരിപ്പാട് പച്ച തൊടില്ല, എഴുതിവെച്ചോ

    • @ramadevivs1536
      @ramadevivs1536 3 หลายเดือนก่อน

      അതേ, ചെന്നിത്തലയെപരാജയപ്പെടുത്തലായിരിക്കും സതീശൻെറപ്രധാനപ്രവർത്തനം...!!! തിരിച്ചും സംഭവിക്കാം....!!!

    • @naadan751
      @naadan751 3 หลายเดือนก่อน

      ഉസ്മാൻ വയനാട് മത്സരിക്കുന്നതിൽ എന്താണ് കുഴപ്പം?

  • @ansartktk5277
    @ansartktk5277 3 หลายเดือนก่อน +5

    LDF VARUM

    • @midhunmathew9078
      @midhunmathew9078 3 หลายเดือนก่อน +4

      അതിലും നല്ലത് മുല്ലപെരിയാർ ബോംബ് ഇട്ട് തകർക്കുന്നതല്ലെ😅😅

    • @saheernk1517
      @saheernk1517 3 หลายเดือนก่อน

      നിന്റെ ഉമ്മാന്റെ പൂറ്റിൽ വരും

  • @musthafamundakkal716
    @musthafamundakkal716 3 หลายเดือนก่อน +2

    പാവം 😂

  • @gracevalleypcjinfo9600
    @gracevalleypcjinfo9600 2 หลายเดือนก่อน

    കുറച്ചു സ്ഥാന മാനങ്ങൾ ആണ് രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മാനദണ്ഡം..
    കഷ്ടം തന്നേ 😊 😢

  • @aneeshnt9134
    @aneeshnt9134 2 หลายเดือนก่อน +1

    ആശംസകൾ❤

  • @hafsah7797
    @hafsah7797 2 หลายเดือนก่อน

    Ramesh chennithala, very ruth....nammude naad bharikkendathu nallavar thanne....athinu udf nu Ella vidha bhavugangalum ✌️✌️....

  • @aksharamedu
    @aksharamedu 2 หลายเดือนก่อน

    14 വർഷമായപ്പോൾ നികേഷിനെ പുകച്ച് ചാടിച്ചു.

  • @BinduRadhakrishnan-h6y
    @BinduRadhakrishnan-h6y 2 หลายเดือนก่อน

    പിണറായി യുടെ വർഗീയതയും അഴിമതിയും ഒന്നും പറയാതെ ബിജെപി യെ കുറ്റപ്പെടുത്താനും സിപിഎം ന്റെ പ്രഷ്ടം താങ്ങി യു മുള്ള റിപ്പോർട്ട്‌ ചെയ്യുന്ന റിപ്പോർട്ടർ ചാനൽ മാധ്യമ രംഗതിനു അപമാനം ആണ്

  • @sameermon6150
    @sameermon6150 2 หลายเดือนก่อน +1

    Ramesh Chennithala ❤

  • @kajahussain4905
    @kajahussain4905 2 หลายเดือนก่อน

    തുടർഭരണത്തിന്റെ ഗതികേടിലല്ല, മറിച്ചു കോമാളികളിന്റെ കയ്യിൽ കേരളം ഉത്തരവാദപ്പെട്ട വികസന കാഴ്ചപ്പാടുള്ള നിലപാടിൽ മായം ചേർക്കാത്ത നട്ടെല്ലുള്ള പിണറായി സർക്കാരിന്റെ കയ്യിൽ സുനിശ്ചിതമാണ്, പ്രളയം വരാനും കേരളം തകർന്നുകാണാനും സ്വപ്നം കണ്ടവർ ഇപ്പോഴും യു ഡി എഫ്ൽ തലമുതിർന്നു നിൽപ്പുണ്ട് കേരളം മറന്നിട്ടില്ല മറക്കുകയുമില്ല, മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടു ഒരുപാടു നേതാക്കൾ യു ഡി എഫ് ലുണ്ട്, അതു ഉച്ചയൂണ് കഴിഞ്ഞു കിടക്കുമ്പോൾ കാണുന്ന സ്വപ്നമായി കണ്ടാൽമതി

  • @anilns123
    @anilns123 2 หลายเดือนก่อน

    ഉണ്ണി ബാലകൃഷ്ണൻ ഈ ചാനലിന്റെ പുതിയ ശാപം

  • @sudhinraj2016
    @sudhinraj2016 3 หลายเดือนก่อน +4

    2026 ldf70 udf 60 nda 10 30.6.24 my prediction

    • @John_635
      @John_635 3 หลายเดือนก่อน

      വീണ്ടും LDF oo😂

    • @nihalmohammadsajid3877
      @nihalmohammadsajid3877 2 หลายเดือนก่อน +2

      udf 105 ldf 33 bjp 2 , 💯 happening

    • @SUJAVENUS6582
      @SUJAVENUS6582 2 หลายเดือนก่อน +2

      കണ്ണൂർ, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് കാസർഗോഡ് ജില്ലകൾ ആണ് എപ്പോഴും എൽഡിഎഫിനെ പിന്തുണയ്ക്കുന്നത്. ഈ ജില്ലകളിലെ പാർട്ടി കോട്ടകൾ 2026ൽ തകരും. തൃശൂർ കൊല്ലം ജില്ലകളിൽ എൽഡിഎഫ് പിടിച്ചു നിൽക്കും . തിരുവനന്തപുരം പത്തനംതിട്ട, കോട്ടയം, ഇടുക്കി , എറണാകുളം, മലപ്പുറം , വയനാട് ജില്ലകൾ പൂർണമായും എൽഡിഎഫിനെ കൈ വിടും

  • @johncherian7239
    @johncherian7239 2 หลายเดือนก่อน

    Congrress party. UDF. ALASATHA. padilla.
    ALL CONGRESS PARTY LEADERS. THAMMILADY STOP.
    Bjp also helping. CPM. And PINARAI.

  • @liyakathali8744
    @liyakathali8744 3 หลายเดือนก่อน +4

    അടുത്ത മുഖ്യമന്ത്രി കുപ്പായം റെഡിയാക്കിയതിലൊരാൾ...
    യു ഡി എഫ് ജയിച്ചാൽ മുഖ്യമന്ത്രിക്ക് വേണ്ടിയും മന്ത്രിസ്ഥാനത്തിന് വേണ്ടിയും തമ്മിലടി ഉറപ്പാണ്.....ഹഹഹഹ 😂😂

    • @aniyanjohnaniyan8391
      @aniyanjohnaniyan8391 3 หลายเดือนก่อน +3

      ആദ്യം ജയിക്കട്ടെ എന്നിട്ട്
      തീരുമാനിക്കാം

  • @binduramesh6771
    @binduramesh6771 3 หลายเดือนก่อน +1

    HIHIHI Chennithalllaaa ethuuu lokhathaaaaaaaaa

  • @sebastianv.j5253
    @sebastianv.j5253 2 หลายเดือนก่อน

    2026 il UDF varilla,ivarude kollayadium anasasyavum arum marakkilla

  • @pk-ch2xd
    @pk-ch2xd 3 หลายเดือนก่อน

    Motta sudapikammi, conghisudapiudf,malarum,kudhirikum,ormayuddovoteBank,LDF,UDF,KeralaSapam

  • @thankarajvk8905
    @thankarajvk8905 2 หลายเดือนก่อน

    റിപ്പോര്ട്ട് ചാനാലിനും, രമേശ്‌ ചെന്നിത്തലയ്ക്കും ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @MuhammedaliMelethil
    @MuhammedaliMelethil 2 หลายเดือนก่อน

    പൂട്ടിപോയഭരണം പൊളിച്ചു പാലിസയാ roodum thoodum naadum

  • @samvahani1964
    @samvahani1964 3 หลายเดือนก่อน +1

    റിപ്പോർട്ടർ ടിവിക്ക് അഭിനന്ദനങ്ങൾ

  • @noufals7386
    @noufals7386 3 หลายเดือนก่อน +2

    Meet tha eaditors 🔥

  • @Ashadamvlogs3900
    @Ashadamvlogs3900 2 หลายเดือนก่อน

    Ramesh tolkum vd cm avum

  • @sameermon6150
    @sameermon6150 2 หลายเดือนก่อน

    Smrithi Paruthikad❤

  • @takoshy2001
    @takoshy2001 3 หลายเดือนก่อน +1

    ❤🎉 Congratulations Reporter Channel.... God Bless you all abundantly.... Keep up the good reporting with honesty, integrity and accountability. ❤🎉

  • @ranjith208
    @ranjith208 2 หลายเดือนก่อน

    2026..udf polum...phooo

  • @PinkBubbleKidsFashionVengara
    @PinkBubbleKidsFashionVengara 2 หลายเดือนก่อน

    വേണ്ട, രമേശ്‌ മുഖ്യമന്ത്രി ആവരുത്, ഗ്രൂപ്പ്‌ കളി തുടങ്ങും, കോൺഗ്രസ്‌ ഇല്ലാതാവും. ആരു വന്നാലും നന്നാവും, ചെന്നിത്തല വന്നു ഉള്ള ചാൻസ് നഷ്ടപ്പെടുത്തരുതേ

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 หลายเดือนก่อน +8

    അതെ അതെ😂 1984 ൽ കോൺഗ്രസിന് 414 സീറ്റ് 40 കൊല്ലം കഴിഞ്ഞപ്പോൾ😂രാജ്യത്തെ BJP വിരുദ്ധൻമാരുടെ എല്ലാം വോട്ട് വാങ്ങിയ കോൺഗ്രസിന് 99 സീറ്റ് കോൺഗ്രസ് ഒറ്റക്ക് മത്സരിച്ചിലായിരിന്നെങ്കിൽ 40 സീറ്റിന് താഴെ വരുമായിരിന്നു😂😂😂

    • @pk-ch2xd
      @pk-ch2xd 3 หลายเดือนก่อน

      CONG ressmukthaBharatham,Nehru,fly,MUKTHABHARATHAM. Sonia,pappu,pinkaVadraMukthaBharatham.

    • @stardust7309
      @stardust7309 2 หลายเดือนก่อน

      കരച്ചിൽ ഇതു വരെ കഴിഞ്ഞില്ലേ 😂😂 മോങ്ങിജി പാർലിമെന്റ്ൽ നെഞ്ചത്തടിച്ചു കരച്ചിലാണ്

  • @umarparakkal3416
    @umarparakkal3416 2 หลายเดือนก่อน +1

    👍👍👍❤️👍

  • @jafarattakkulam2039
    @jafarattakkulam2039 3 หลายเดือนก่อน

    അടിമ ഗോപിയുടെ "അടിമ"യെ ഒഴിവാക്കിയാൽ പാനൽ ഉഷാർ..

  • @funentertainmentinfo5772
    @funentertainmentinfo5772 3 หลายเดือนก่อน

    മണ്ണുണ്ണി യോഗേന്ദ്ര യഥാവിന്റെ prediction copy അടിക്കും

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 2 หลายเดือนก่อน

    E Ramesh election munne ethra pravashyam keralathil thamars viriyilla ennu paranju.Haripad polum Bjp randamathu vannathum eyyal arinjilla

  • @sameermon6150
    @sameermon6150 2 หลายเดือนก่อน

    Unni Baalakrishnan ❤

  • @saheed9209
    @saheed9209 2 หลายเดือนก่อน

    ഞാൻ സ്ഥിരമായി കാണുന്ന ഒരു ചാനലാണ് റിപ്പോർട്ട്ർ. ഇന്ത്യാവിഷൻ ചാനൽ പോലെ ഒരു പാർട്ടിക്കും സപ്പോർട്ട് ചെയ്യാതെ മുന്നോട്ടു പോകാൻ ശ്രമിക്കണം. വലിയ നേതാവായാലും തെറ്റ് ചെയ്താൽ വിമർശിക്കണം. വീണ്ടും നല്ല രീതിയിൽ ചാനൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. 👍👍👍👍👍👍👍👍

  • @Emily-c8x
    @Emily-c8x 3 หลายเดือนก่อน

    നികേഷ് അണിവേഴ്സറി കഴിഞ്ഞിട്ട് പോയാൽ മതിയായിരുന്നു. എന്താണ് ഇവിടെ സംഭവിച്ചത്

  • @sureshkumar-wg2mx
    @sureshkumar-wg2mx 3 หลายเดือนก่อน +1

    Rc will not become cm. It's better to go to bjp

  • @harikumarm535
    @harikumarm535 2 หลายเดือนก่อน

    Best wishes for Reporter TV Channel 🎉❤🎉

  • @visionkummankode
    @visionkummankode 3 หลายเดือนก่อน

    പ്പ്രസന്റെ ഷന്‍ ഒക്കെ നല്ലത് , ഏറ്റം മികച്ചത് ഉണ്ണി തന്നെ ആ അയാള്‍ (മുട്ടില്‍ ടീം ) എങ്ങനെ മാധ്യമ പ്രവര്‍ത്തകനായി .. ഒരു ചോദ്യം ചോയിക്കാന്‍ പോലും അറിയാത്ത ... otherwise Good

  • @csshijushsathry
    @csshijushsathry 2 หลายเดือนก่อน +2

    നമ്മുടെ ഭാവി സിഎം ആർ സി.... 👌👌❤️❤️❤️

  • @mohan748
    @mohan748 3 หลายเดือนก่อน

    കളം മാറി പിടിച്ചോ reporttan???

  • @srinivasck7020
    @srinivasck7020 3 หลายเดือนก่อน +4

    give chance to Sri satheesan

    • @naadan751
      @naadan751 3 หลายเดือนก่อน

      ചുടാകാരൻ മറ്റേപ്പണിക്ക് പോകുമോ?

    • @mahin7686
      @mahin7686 3 หลายเดือนก่อน

      RC - Chief Minister
      VDS - Finance Minister
      💯💯💯💯💯🔥🔥🔥🔥🔥

    • @cypresv9380
      @cypresv9380 3 หลายเดือนก่อน

      ​@@mahin7686 Cm vd thanne.. athil oru samshym ila

    • @nihalmohammadsajid3877
      @nihalmohammadsajid3877 2 หลายเดือนก่อน

      finance minister under next government best for vd , Ramesh Chennitala best for cm

  • @jeesaj7880
    @jeesaj7880 3 หลายเดือนก่อน +2

    👍👍👍👍👍👍👍

  • @anilkumarpr4758
    @anilkumarpr4758 3 หลายเดือนก่อน +8

    ചെന്നി മുഖ്യ മന്ത്രി ആകുമോ 😄😄

    • @subinvp3056
      @subinvp3056 3 หลายเดือนก่อน +5

      മുഖ്യമന്ത്രി ലീഗ്

    • @Savad-q9k
      @Savad-q9k 3 หลายเดือนก่อน

      മുരളി

    • @anshifnilambur4420
      @anshifnilambur4420 3 หลายเดือนก่อน

      ​@@subinvp3056Udf തീരുമാനിച്ചോളും സങ്കി തീരുമാനിക്കണ്ടാ

    • @naadan751
      @naadan751 3 หลายเดือนก่อน

      അതിനു ഒരു പണമുണ്ട്, പറയേണ്ടതില്ലല്ലോ!

  • @saneeshkumar9695
    @saneeshkumar9695 3 หลายเดือนก่อน +5

    2026 cpm bhRikum

  • @nivedx-jh1nm
    @nivedx-jh1nm 3 หลายเดือนก่อน

    ഇത്തരം പരിപാടിക്ക് കലകാരൻമാരെ വിളിച്ചൽ പോരെ

  • @unniunni1371
    @unniunni1371 3 หลายเดือนก่อน

    2026l udf varelaa karangal plathu unduuu. Nigal tha e kalu varum athu ku mele palathum unduu angotu povumbol manaselavaum

  • @sidhikuttypm7506
    @sidhikuttypm7506 2 หลายเดือนก่อน

    👌🌹👍❤️🙏

  • @kmn9030
    @kmn9030 3 หลายเดือนก่อน

    വെള്ളപ്പള്ളിയോട് con സഹകരിച്ചു പോയാൽ കൊള്ളാം

    • @ramadevivs1536
      @ramadevivs1536 3 หลายเดือนก่อน

      വെള്ളാപ്പിള്ളികുടുംബത്തെവീതംവെച്ച്ഓരോ പാർട്ടിക്ക്നൽകിയിരിക്കയാണ്... മകനെ ബി ജെ പി ക്കു നൽകി.. മകളേയുംഭാര്യയേയുംകോൺഗ്രസ്സിന്നൽകി...!!! വെള്ളാപ്പള്ളിയുടെവലതുഭാഗംബി. ജെ. പിക്കും ഇടതുഭാഗംഇടതുപക്ഷത്തിനുമായിവീതംവെച്ചിരിക്കയാണ്... !!!

  • @sreekandannair6447
    @sreekandannair6447 3 หลายเดือนก่อน

    2026 Malayalees can See Two Elections..First is for Assembly Election with UDF,LDF,NDA..Second is Congress CHIEF MINISTER... Election .. Candidates are Venugopal,Sasi Tharoor,Ramesh Gandhi, Sudhakaran, Satheeshan,
    Finally NDA Will WIN ..😂

  • @mura1242
    @mura1242 3 หลายเดือนก่อน

    ഉസ്മാൻ... ഹലോ ഹലോ 😀😀

  • @muhammedshafimk3430
    @muhammedshafimk3430 3 หลายเดือนก่อน

    Unni balakrishnan kiduvane

  • @umarparakkal3416
    @umarparakkal3416 2 หลายเดือนก่อน

    👍👍👍👍

  • @thilakanpv4334
    @thilakanpv4334 3 หลายเดือนก่อน

    😂😢

  • @Mallu_Musafir
    @Mallu_Musafir 3 หลายเดือนก่อน

    🎉🎉🎉🎉

  • @firoskaladi1439
    @firoskaladi1439 3 หลายเดือนก่อน +3

    Next CM🔥

  • @Faisalchinnu
    @Faisalchinnu 2 หลายเดือนก่อน

    RC❤❤❤

  • @mohammedriyas7492
    @mohammedriyas7492 3 หลายเดือนก่อน

    Unni sir 💯💯