ശുചിമുറിയും സെപ്റ്റിക് ടാങ്കും ക്യാൻ്റീനുമെല്ലാം ഒന്നിച്ച്; ഉത്തരമില്ലാതെ ഉദ്യോഗസ്ഥർ | Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • ശുചിമുറിയും സെപ്റ്റിക് ടാങ്കും ക്യാൻ്റീനും സ്റ്റാൻ്റുമെല്ലാം ഒന്നിച്ച്; ഉത്തരമില്ലാതെ ഉദ്യോഗസ്ഥർ | Perumbavoor
    #KSRTC #Perumbavoor #Ernakulam
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

ความคิดเห็น • 221

  • @diyasdreams3132
    @diyasdreams3132 26 วันที่ผ่านมา +97

    വളരെ നന്ദി റിപ്പോർട്ടർ ടിവി. നിങ്ങൾ ഇനിയും തുടരണം ഇത്തരം സദുദ്യമങ്ങൾ. നമ്മുടെ നാട് മറ്റുരാജ്യങ്ങളെപ്പോലെ വളരെ neet and clean contry ആവണം

    • @saleemalmas4684
      @saleemalmas4684 26 วันที่ผ่านมา

      താങ്കൾ എത്ര പരിശ്രമിച്ചാലും ഒന്നും നടക്കാൻ പോകുന്നില്ല.. വേണ്ടത് waist മാനേജ്മെന്റ് എന്ന പദവി ഉണ്ടാക്കി അവിടെ മന്ത്രി ഗണെഷിനെപ്പോലെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന ഒരു മന്ത്രികൂടി ഉണ്ടാകണം. അല്ലാതെ ഇതിൽ ചാനലുകൾക്ക് അവരുടെ റീച് കൂട്ടുക എന്നല്ലാതെ ജനത്തിന് ഒരു കാര്യവും ഉണ്ടാകില്ല.

  • @shafeeq7447
    @shafeeq7447 26 วันที่ผ่านมา +91

    എന്തെങ്കിലും പറഞ്ഞാൽ ജോലി പോകും... അതാണ്‌ അ രണ്ടു പേരും ഒന്നും മിണ്ടാത്തത്....

  • @SujaRaju-te9yc
    @SujaRaju-te9yc 26 วันที่ผ่านมา +57

    നിങ്ങൾ മുഖ്യമന്ത്രിയോടും MLA യോടും MP യോടും ചോദിക്ക് .... ധൈര്യമില്ലാല്ലേ😂😂😂😂😂

    • @prasanthramesh4143
      @prasanthramesh4143 26 วันที่ผ่านมา +6

      ഈ ചാനൽ ഇത്രയെങ്കിലും കാണിച്ചില്ലേ 🔥🔥

    • @alappuzha9
      @alappuzha9 25 วันที่ผ่านมา

      Satyam.. paavam udhyogastharr

    • @dhdn3515
      @dhdn3515 25 วันที่ผ่านมา

      അവരാണോ ജോലി ചെയ്യുന്ന സ്ഥലം വൃത്തിയാക്കേണ്ടത്😂

  • @anuam104
    @anuam104 26 วันที่ผ่านมา +71

    ഉദ്യോഗസ്ഥരോട് അല്ല ഗവൺമെൻറ് നോട് ചോദിക്ക്

    • @rekhaj4425
      @rekhaj4425 26 วันที่ผ่านมา +5

      അതേ 👍ഈ ഉദ്യഗസ്ഥർ പറഞ്ഞാൽ ഉടനെ കേൾക്കുന്ന മന്ത്രി സഭ 😄😄😄😄😄

    • @sreejiths8993
      @sreejiths8993 25 วันที่ผ่านมา

      അതെ

  • @buslovertour3375
    @buslovertour3375 26 วันที่ผ่านมา +45

    Ksrtc തന്നെ അടച്ചു പൂട്ടണം, വൃത്തി ഇല്ലാത്ത ബസുകളും ബസ് സ്റ്റാൻഡ് ഇങ്ങനെ ഒരു കാര്യക്ഷമത ഇല്ലാത്ത ഉദ്യോഗസ്ഥ വർഗം വേറെ ഇല്ല, എന്നാലും ഞങ്ങൾക്ക് ശബളം തന്നില്ല ബോണസ് തന്നില്ല എന്നു പറഞ്ഞു കരയാനും ഈ വർഗം മുന്നിൽ തന്നെ ഉണ്ടാകു

    • @hashirpk6895
      @hashirpk6895 26 วันที่ผ่านมา

      തെമ്മാടി കളും ഹിന്ദുത്വ വാദികളും ഭരിക്കുന്ന നാട് ഇങ്ങനെ ഉണ്ടാവൂ പോയി ദുബായ് എന്ന രാജ്യം പോയി നോക്ക് അവിടെ ഉള്ള വൃത്തി വെടിപ്പ് നിയമം കണ്ടു പഠിക്കണം ഇവിടെ ഉള്ള രാഷ്ട്രീയ തെമ്മാടി കൾ

  • @hyderalipullisseri4555
    @hyderalipullisseri4555 26 วันที่ผ่านมา +18

    ഒരു നാടിൻ്റെ അവസ്ഥ !!.അവിടെയിരിക്കുന്നവരെ മുഴുവൻ കുറ്റം പറയാൻ കഴിയില്ല. അനാസ്ഥക്ക് ഭരണ രീതിയാണ് ഉത്തരവാദി.ഒരാള് വിചാരിച്ചാൽ സിസ്റ്റം മാറില്ല.റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യം പോലും മാറി.😢

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 26 วันที่ผ่านมา +24

    അരുൺ സാർ നിങ്ങളുടെ ഈ പരിപാടി അടിപൊളിയാണ് ഒരു രക്ഷയില്ല സൂപ്പർ പക്ഷേ ഈ ആവേശം നമ്മുടെ പിണറായി സർക്കാരോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾക്ക് ഈ ആർജ്ജവം അവരോട് കൂടി കാണിക്കണം

    • @sarathchandran3503
      @sarathchandran3503 26 วันที่ผ่านมา

      ഹഹഹ അപ്പോൾ കടക്ക് പുറത്ത് എന്ന് പറയും

    • @PrakashPrakashB-wn8oi
      @PrakashPrakashB-wn8oi 26 วันที่ผ่านมา

      @@sarathchandran3503 അത് കലക്കി പക്ഷേ അവർക്ക് അതിനെതിരെ ഒരു പരമ്പര ചെയ്യാൻ ആർജ്ജവും ഇല്ല

  • @travelstoryfood
    @travelstoryfood 26 วันที่ผ่านมา +27

    കോട്ടയം KSRTC കാന്റീൻ മൂത്രപ്പുരയിൽ സ്ഥിതിചെയ്യുന്നു.

  • @shamshamju1615
    @shamshamju1615 26 วันที่ผ่านมา +15

    ഇങ്ങനെ ആവണം മാധ്യമ ധർമ്മം well done guys.....

  • @ranjithkr9744
    @ranjithkr9744 26 วันที่ผ่านมา +18

    റിപ്പോർട്ടർ കൊള്ളാം. വളരെ നല്ല കാര്യം മുന്നോട്ടു പോകുക

  • @skyregirlzz7552
    @skyregirlzz7552 26 วันที่ผ่านมา +26

    നാടിനോട് ഒരു മനുഷ്യനും കൂറ് ഇല്ലാ

  • @sarathchandran3503
    @sarathchandran3503 26 วันที่ผ่านมา +7

    കൂടെ ഇരിക്കുന്ന ചേച്ചിക്ക് എന്തോ വല്ലാത്ത ചിരി പൊട്ടുന്നു 😂😂😂. കൂടെയുള്ള ചേട്ടൻ പ്ലിംഗ് ആയിരിക്കുന്നു ചേച്ചിക്ക് നല്ല കോമഡി

  • @ramachandranp6865
    @ramachandranp6865 26 วันที่ผ่านมา +18

    ഇത് എന്തായാലും ഉഗ്രൻ പരിപാടിയായി.ഇങ്ങനെയൊക്കെ മതി എന്ന ചിന്ത സമാന മേഖലകളിൽ എല്ലാം കാണുന്നതാണ്

  • @loveshore7069
    @loveshore7069 26 วันที่ผ่านมา +9

    very good job എല്ലാ മേഘലകളിൽ നിങ്ങൾ ഇറങ്ങണം ജനങ്ങൾക്ക് വേണ്ടി good job hotels ഒരുപാട്ടുണ്ട് വൃത്തിഹീനമായി നടത്തുന്ന

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 26 วันที่ผ่านมา +10

    റിപ്പോർട്ടർ ചാനൽ 🔥🔥🔥🔥 പോളിയാണ്.

  • @user-fy8vy3zn8u
    @user-fy8vy3zn8u 26 วันที่ผ่านมา +7

    റിപ്പോർട്ടർ tv ഉഗ്രൻ പ്രോഗ്രാം സല്യൂട്ട് ❤❤

  • @ismailpk3226
    @ismailpk3226 26 วันที่ผ่านมา +3

    പുറം രാജ്യങ്ങളിൽ പോയവർക്കു അറിയാം അവിടങ്ങളിലേ വൃത്തി ഞാൻ വിചാരിക്കും കേരളം എപ്പോഴാണ് ഇങ്ങിനെ ആകുക എന്ന് ഏതായാലും റിപ്പോർട്ടർ ടിവി ഇതെല്ലാം ഉദ്യോഗസ്‌തെന്മാരോട് ചോദിക്കുന്നു എന്ന് കാണുന്നതിൽ സന്തോഷം

  • @sudhakarann5507
    @sudhakarann5507 26 วันที่ผ่านมา +5

    നമ്പർവൺ കേരളം എന്ന് കൊട്ടിഘോഷിക്കുന്ന നാട്ടിലെ ചീഞ്ഞുനാറുന്ന അവസ്ഥകൾ ലോകരെ കാണിക്കരുത് ദയവുചെയ്ത്

  • @adeniumvlogklm
    @adeniumvlogklm 25 วันที่ผ่านมา +2

    സാർ ഇവിടെ എത്രയും പെട്ടന്ന് ഒരു നിയമം കൊണ്ട് വരണം പാൻ മസാല ചവച്ചു തുപ്പുന്നവർക് ഒരു പണിഷ്മെന്റ് കൊണ്ട് വന്നേ തീരു അല്ലങ്കിൽ കേരളം ചുവന്ന കളർ ആകുന്നത് ഇവർ തുപ്പി തുപ്പി ആയിരിക്‌കും ഞാൻ പറഞ്ഞതിൽ എന്തങ്കിലും തെറ്റ് ഉണ്ടോ

  • @majayan5905
    @majayan5905 26 วันที่ผ่านมา +3

    മാധ്യമധർമ്മം 👍👍
    അഭിനന്ദനങ്ങൾ 👌

  • @Ismail-hc8on
    @Ismail-hc8on 26 วันที่ผ่านมา +3

    നമ്മുടെ ഗണേഷ് കുമാർ മന്ത്രി ഇത് ഒന്ന് നേരിൽ കാണാൻ ശ്രമിക്കണം ഈ അവസ്ഥ മാറ്റി എടുക്കുന്നതിനോടപ്പം അവിടെ തല മൂത്തപ്പൻ ന്മാരെ പിരിച്ച് വിടുകയും ചെയ്യണം

  • @krajendraprasad4786
    @krajendraprasad4786 24 วันที่ผ่านมา +1

    സ്വകാര്യ വൽക്കരണം അതുകൊണ്ട് മാത്രമേ നമ്മുടെ നാട് നന്നാകുകയുള്ളൂ. കൃത്യമായ
    ജോലി ,ശമ്പളം, ഉത്തരവാദിത്വം ഇതൊക്കെ
    ഉണ്ടാകണമെങ്കിൽ സ്വകാര്യ
    വൽക്കരണം തന്നെ ശരണം.

  • @NLandmap
    @NLandmap 26 วันที่ผ่านมา +3

    നാളെയും അത് വൃത്തിയക്കില്ല എന്നതും ഉറപ്പാണ്....😂

  • @musthafa730
    @musthafa730 26 วันที่ผ่านมา +2

    അരുൺ സാർ ദയവുചെയ്ത് മലപ്പുറം ജില്ലയിലുള്ള പ്രൈവറ്റ് സ്റ്റാൻഡുകൾ പരിശോധിക്കണം

  • @ameenkp2119
    @ameenkp2119 26 วันที่ผ่านมา +1

    തുടരണം ഇങ്ങനെ ഉള്ള പരിപാടികൾ 👍👍👍👍

  • @user-qe2ul8sp6h
    @user-qe2ul8sp6h 26 วันที่ผ่านมา +1

    Thanks reporter TV

  • @jtj9349
    @jtj9349 26 วันที่ผ่านมา +3

    Well done 👍👍 reporter

  • @zeleoz463
    @zeleoz463 26 วันที่ผ่านมา +1

    Very good reporting

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_ 26 วันที่ผ่านมา +5

    ഇത് മികച്ച പരിപാടിയാണ്... good job reporter TV🎉

  • @MalluHunter
    @MalluHunter 25 วันที่ผ่านมา +1

    Reporter tv bigsalute 👏👍👍

  • @user-eg4le3dj3j
    @user-eg4le3dj3j 26 วันที่ผ่านมา +5

    തരിക ട ൾ ഒഴിഞ്ഞു മാറും.

  • @FirosTk-pe6cv
    @FirosTk-pe6cv 25 วันที่ผ่านมา +1

    എന്റെ റിപ്പോർട്ടർ സാറെന്മാരെ നിങ്ങൾ ഇതുപോലെ കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ഒന്ന് വരണം അവിടെ പുതിയ ഓ പ്പി കൗണ്ടാരും കേശുവാളിറ്റിയും ഉള്ള സ്ഥലത്ത് കാട്മൂടികിടന്ന് അവിടെ പഴകിയ കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളും കച്ചറകളും വൃത്തിയാകാതെ കെട്ടികിടക്കുന്നുണ്ട് അതുപോലെ ടോയ്‌ലെറ്റിന്റെ ഭാഗത്തും കച്ചറകൾ കെട്ടികിടക്കുന്നു ഒരു ആരോഗ്യം സ്ഥാപനമാണ് ദിവസവും ആയിരകണക്കിന് രോഗികളും ജീവനകാരും വരുന്ന സ്ഥലമാണ് ഇങ്ങനെ കിടക്കുന്നത് ആരും ഇത് അത്രകണക്കിൽ എടുകുന്നില്ല ഇതിനൊരു പരിഹാരം വേണം അതുപോലെ റെയിൽവേയുടെ അണ്ടർപാസ്സ് തകര ഷീറ്റ് പൊട്ടിപൊളിഞ്ഞു അതിന്റെ വിടവിലൂടെ ട്രെയിൻ പോകുമ്പോൾ അതിന്റെ അടിയിൽ കൂടെ പോകുന്ന ടുവീലർ യാത്രകരും വഴിയാത്ര കാരുടെയും ദേഹത്ത് തെറിച്ചു വീയാറുണ്ട് അതൊന്ന് വീഡിയോ എടുത്തു പുറത്തുകൊണ്ട്വന്നാൽ നന്നായിരുന്നു. കണ്ണൂകാരൻ

  • @hnibin
    @hnibin 26 วันที่ผ่านมา

    Yes....നിങ്ങൾ ഇനിയും തുടരണം ഇത്തരം സദുദ്യമങ്ങൾ👍👍

  • @user-do2rn3np8i
    @user-do2rn3np8i 26 วันที่ผ่านมา +3

    ചാനലുകാരെ കൊണ്ട് ഒരു ഉപകാരം ഉണ്ടായതു ഇപ്പോൾ ആണ്

  • @magneticmedia356
    @magneticmedia356 26 วันที่ผ่านมา

    supeer reporter keep it up

  • @sibinabrahamphotography
    @sibinabrahamphotography 26 วันที่ผ่านมา

    Nalla karyammm reporter tv

  • @vishnuv2243
    @vishnuv2243 24 วันที่ผ่านมา

    Good report ❤❤

  • @footballmania8537
    @footballmania8537 26 วันที่ผ่านมา

    very good reporter channel

  • @user-dp9ke3oq4f
    @user-dp9ke3oq4f 26 วันที่ผ่านมา +4

    ആരാജകത്വം എന്നങ്ങോട്ട് പറഞ്ഞോ.. ഒട്ടും മടിക്കേണ്ട ട്ട്വോ...

  • @srkwll3301
    @srkwll3301 25 วันที่ผ่านมา

    Great work ✌

  • @SajeevNaiyr
    @SajeevNaiyr 26 วันที่ผ่านมา

    Sooper reporter tv❤❤❤❤❤

  • @arjun-iv4wr
    @arjun-iv4wr 26 วันที่ผ่านมา

    Full support reporter tv

  • @abdurahmanv2049
    @abdurahmanv2049 24 วันที่ผ่านมา

    ജനോപകാരപ്രിയമായ ഇത്തരം റിപ്പോർട്ടുകൾ തുടരുക.
    നന്ദി🫂

  • @surejsr9945
    @surejsr9945 26 วันที่ผ่านมา

    Reporter channel super❤❤❤❤❤❤❤❤

  • @user-sm5ee8xc6z
    @user-sm5ee8xc6z 23 วันที่ผ่านมา

    എല്ലാം ശരിയാവട്ടെ.മീഡിയയും ജനങ്ങളും ശക്തമായി ഇടപെടട്ടെ😮

  • @vivekvasu4995
    @vivekvasu4995 26 วันที่ผ่านมา +1

    Good work repoter tv...
    I'm a frequent traveller through perumbhavoor bus stand.. A lady staff always cleans the front of the busstand everyday.. These passengers always put the waste from bus directly to the ground.. There is not even a single waste bin over there.. I have seen her even removing the block from the terrace and make water goes not clearly.. These cleaning staffs are really trying there best.. Bt they are not provided the support from authority and passengers too.
    Waiting shed is pathetic.. Passengers are also responsible.. And kstrc workers too..
    It is also our duty to keep it clean.. The mind set that, we will make the surrounding dirty and the staff shud clean since they are been paid.. How can we say like that.. They are also human beings..
    Repoter tv.. Please help these peoples too.. Thank you

  • @hussinkc1681
    @hussinkc1681 26 วันที่ผ่านมา +3

    നമ്മുടെ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുക

  • @arjunvlogsmedia
    @arjunvlogsmedia 26 วันที่ผ่านมา

    Reporter ❤❤❤❤super program

  • @akhils3532
    @akhils3532 25 วันที่ผ่านมา

    ഇതാണ് മാധ്യമധർമം 👏👏👏

  • @liveinpresent640
    @liveinpresent640 21 วันที่ผ่านมา

    തിരുവനന്തപുരത്ത് സ്മാർട്ട് സിറ്റി പ്രോജക്ടിൽ പണിത പാർക്കുകളിലും ഇതാണ് അവസ്ഥ ശുചിമുറികൾ അടച്ചിട്ടിരിക്കുന്നു , റിപ്പോർട്ടർ ടിവി ഒന്ന് അന്വേഷിക്കുക

  • @krishnankutty8109
    @krishnankutty8109 26 วันที่ผ่านมา

    VERY true.....

  • @threechunksthreechunks
    @threechunksthreechunks 26 วันที่ผ่านมา

    ഇത് പോലെ എല്ലാ മാധ്യമങ്ങളും ഇത് പോലെ കണ്ടെത്തിയാലും ചോദ്യം ചെയ്താലും നാട് നന്നാവും അതല്ലാതെ ഓരോ പാർട്ടിയെയും ന്യായീകരിക്കാൻ ഓരോ മാധ്യമങ്ങൾ എന്നനിലയിൽ ആണെങ്കിൽ പൊതു ജനം ഇനിയും കുറെ അനുഭവിക്കും

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 26 วันที่ผ่านมา +1

    അരുൺ 👍

  • @jeringeorge2273
    @jeringeorge2273 24 วันที่ผ่านมา

    ഇപ്പോൾ reporter tv യോട് ഒരു ബഹുമാനവും ഇഷ്ടവും........ ഇതാണ് ജനങ്ങൾക്ക് വേണ്ടി. Government office സഹിതം ജീവനക്കാർ എത്തിയോ എന്ന് live ചെയ്യുന്ന reporter tv കിടു.

  • @josetamil4639
    @josetamil4639 21 วันที่ผ่านมา

    Salute reporter chechi 🎉

  • @user-dg1oc9ym4o
    @user-dg1oc9ym4o 26 วันที่ผ่านมา

    Good,reporter

  • @PratheshPrathee-md2bv
    @PratheshPrathee-md2bv 20 วันที่ผ่านมา

    Good 👍👍👍👍👍

  • @subashthalassery4947
    @subashthalassery4947 23 วันที่ผ่านมา

    നികേഷിന് ശേഷം Report TV No 1

  • @crypto9045
    @crypto9045 25 วันที่ผ่านมา

    Super reporter

  • @sfcreation2608
    @sfcreation2608 26 วันที่ผ่านมา

    ❤❤❤

  • @shyamreji03
    @shyamreji03 26 วันที่ผ่านมา +4

    Kstrc close cheynam service bad

  • @GokulGopakumar-GG
    @GokulGopakumar-GG 16 วันที่ผ่านมา

    പെരുമ്പാവൂർ ഗവൺമെൻ്റ് ആശുപത്രിയുടെ മുന്നിലെ വാതിൽ 2 വർഷത്തിലേറെയായി പണി നടക്കുന്നു എന്ന പേരിൽ അടച്ചു പൂട്ടി വെച്ചിരിക്കുക ആണ്. ഇതു കാരണം രോഗികൾക്കും അംഗവൈകല്യം ഉള്ളവർക്കും വലിയ ബുദ്ധിമുട്ടാണ്.

  • @sunilkumarpb3651
    @sunilkumarpb3651 26 วันที่ผ่านมา +3

    Paranari ഭരണം 😂😂😂😂😂😂😂😂😂😂😂😂

  • @asharaf3218
    @asharaf3218 26 วันที่ผ่านมา

    ചാനൽ 👍👍

  • @appuappu6769
    @appuappu6769 26 วันที่ผ่านมา

    🎉🎉🎉🎉super super

  • @jeybeea394
    @jeybeea394 25 วันที่ผ่านมา +2

    They may be helpless in these situations. One, they are bound by rules that restrict their responses, and two, they are not the ones who are the final authority. It is not a good thing to question them as criminals showing their faces. They also have a family, and they have their privacy too. If you want to make a change, ask questions to the higher officials, MLAs, MPs, or Ministers. Do not disgrace these poor employees.

  • @smeventz4520
    @smeventz4520 26 วันที่ผ่านมา

    can you please show All KSRTC stand

  • @arunshaji3673
    @arunshaji3673 25 วันที่ผ่านมา

    പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരമില്ല

  • @pradeepb7495
    @pradeepb7495 24 วันที่ผ่านมา

    Mr Arun,take keen interst to the muttil treecutting incidents also???

  • @vishnug02
    @vishnug02 25 วันที่ผ่านมา

    Good... Oru മാധ്യമചാനെൽ ആയാൽ ഇങ്ങനെ വേണം 👍

  • @akashm8071
    @akashm8071 24 วันที่ผ่านมา

    😂😂😂😀😀😀👍🏻👍🏻👍🏻🙏🏻🙏🏻🙏🏻super reporter tv 👍🏻👍🏻👍🏻

  • @noushadsa1280
    @noushadsa1280 26 วันที่ผ่านมา

    Leave edukkendar avravrude office.authotittikku 10 HRS MUNBAAYI leave whattsapp upoyoghichu messege ayakkanom ??? Ingane enkil nannavum ?

  • @dotbook
    @dotbook 26 วันที่ผ่านมา

    Adipoli😂

  • @aneeshgs5758
    @aneeshgs5758 24 วันที่ผ่านมา

    നിങ്ങൾക്ക് പറ്റുമെങ്കിൽ ഗവൺമെൻ്റ് മെഡിക്കൽ കോളേജുകൾ പരിശോധിക്കുക

  • @johnsonjohnson7964
    @johnsonjohnson7964 26 วันที่ผ่านมา +10

    ഉയർന്ന ഉദ്യോഗസ്ഥരോട്. ചോദിക്ക്. റിപ്പോർട്ടർ. ടാങ്കും. മറ്റും കാണിക്കുന്നില്ല😂

  • @smithashibu4695
    @smithashibu4695 10 วันที่ผ่านมา

    Igood report

  • @Thattikootecreators
    @Thattikootecreators 26 วันที่ผ่านมา +1

    come back indian🎉

  • @anoopeb1720
    @anoopeb1720 26 วันที่ผ่านมา

    റിപ്പോട്ടർ ചാനൽ No.1ലേക്ക്

  • @suttubabu7600
    @suttubabu7600 26 วันที่ผ่านมา +1

    ആരായാലും കിടക്കാൻ മേലാത്തത് പാവപെട്ട തൊഴിലാളികൾക്കു

  • @Dare5
    @Dare5 26 วันที่ผ่านมา

    സാമൂഹിക പ്രശ്നങ്ങൾ മടികൂടാതെ ജനങ്ങളിൽ എത്തിക്കുക!
    ഭരണകൂടത്തിന് എതിരാണെങ്കിൽ
    അധികാരവർഗം കള്ളക്കേസിൽ കുടുക്കാൻ നോക്കും!

  • @ChanchusVlog
    @ChanchusVlog 24 วันที่ผ่านมา

    ഇത് ചോദിക്കേണ്ടത് അവിടത്തെ ഉത്തരവാദപ്പെട്ടവരോടല്ലേ?

  • @gopikamj5531
    @gopikamj5531 24 วันที่ผ่านมา

    Perumbavoor ksrtc depot le malayikale kal kooduthal bengalis and other state people anu. Waiting room le polum ladies & gents nte room thammil avrk distinguish cheyan pattarila. Pine nala reetiyil mokshanom nadakkarind. Ratri samayath ok ivde vannu bus kerunatu task anu. Mattoru pblm pazhaya time schedule anu ipazhum avr enquiry bagath vechekkunath.

  • @ichus_photography_vlogs
    @ichus_photography_vlogs 26 วันที่ผ่านมา

    ആരും വായ തുറക്കാൻ കഴിയില്ല!!!!! കാരണം ഇത് കേരളം ആണ്.... ഗതാഗത മന്ത്രി സ്വന്തം വകുപ്പിന്റെ കീഴിൽ നടന്നുകൊണ്ടിരിക്കുന്നത്..

  • @sadik5357
    @sadik5357 26 วันที่ผ่านมา

    നേരോടെ നിർഭയം നിരന്തരം

  • @impulsecreations1361
    @impulsecreations1361 26 วันที่ผ่านมา +1

    എന്തായേലും വനിതാ കണ്ടാക്റ്റർ കൊള്ളാം...😇

  • @chinnu65440
    @chinnu65440 25 วันที่ผ่านมา +1

    Eni ningalk Mathrame mattam kond varan pattu…keep going

  • @johnypa7388
    @johnypa7388 24 วันที่ผ่านมา

    ഇവരുടെ ഡ്രോയിംഗ് പ്ലാൻ അനുസരിച്ച് ഇത് പോലെ ആയിരിക്കണം എന്നാണ് ഉള്ളത്.

  • @travelareality942
    @travelareality942 26 วันที่ผ่านมา

    ഈ കപ്പൽ ആടിയുലയില്ല സാർ ഇതിനൊരു കപ്പിത്താനുണ്ട് സാർ 😂😂😂😂

  • @AnnakuttyMV-p6q
    @AnnakuttyMV-p6q 26 วันที่ผ่านมา

    വർഷങ്ങളായി പെരുമ്പാവൂർ ഇ ങ്ങനെത്തന്നെയാണ്

  • @athulkuttooos7907
    @athulkuttooos7907 26 วันที่ผ่านมา

    ഇതാ നമ്പർ വൺ കേരളം

  • @loveloveonly6804
    @loveloveonly6804 25 วันที่ผ่านมา

    Reporter tv ku ellavitha ashamsakalum

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 26 วันที่ผ่านมา

    നല്ല ടോയ്ലറ്റ് ഉണ്ടാക്കാനോ നില നിർത്താൻ കഴിവില്ല..ഒരു മന്ദബുദ്ധി കാരവാൻ ടൂറിസം ഉണ്ടാക്കാൻ നടക്കുന്നു. കഷ്ടം

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 24 วันที่ผ่านมา

    എന്ന് പൊതുജനം പ്രതികരിച്ചു തുടങ്ങുന്നുവോ അന്ന് നേരെ ആകും എല്ലാം.....

  • @jayakrishnansp5414
    @jayakrishnansp5414 26 วันที่ผ่านมา

    ഗണേശൻ എവിടെ പോയോ ആവോ. .. ഇതു ഒക്കെ കാണുന്നില്ലേ ആവോ. ... ഇന്ന് സെക്കന്റ്‌ സാറ്റർഡേ ആയതു കൊണ്ട് അവധി ആയിരിക്കും എല്ലാവരും 😩

  • @lukhmanhakeem2150
    @lukhmanhakeem2150 26 วันที่ผ่านมา

    Clean കേരള

  • @ranjithkr9744
    @ranjithkr9744 26 วันที่ผ่านมา

    ഇതെല്ലാം ഗണേഷ് കാണുന്നില്ലേ

  • @prashobkj2837
    @prashobkj2837 26 วันที่ผ่านมา

    ജബ ജബ ജബ

  • @jtj9349
    @jtj9349 26 วันที่ผ่านมา +1

    All ksrtc bus stations are very dirty.There employees are irresponsible.

  • @shakeanzarm
    @shakeanzarm 26 วันที่ผ่านมา

    നിങ്ങൾ ഈ പാവപ്പെട്ട ഉദ്യോഗസ്ഥരോട് ഇങ്ങനെ ചോദിക്കാതെ അധികാരികളോട് പോയി ചോദിക്ക് എന്താണ് അവിടെയുള്ള പ്രശ്നം എന്ന് എല്ലാവർക്കും അറിയാം അത് സാമ്പത്തികം തന്നെയാണ് ഈ മറുപടി പറയേണ്ടി വരുന്ന അവർക്ക് ശമ്പളം കിട്ടിയോ എന്നെങ്കിലും ചോദിക്ക്...

  • @renjitht5035
    @renjitht5035 25 วันที่ผ่านมา

    ഒന്നും നമ്മുടെ പ്രൈവറ്റ് സ്റ്റാൻഡുകൾ കൂടി ഇതുപോലെ ഒന്ന് പകർത്തിയാൽ ഇതിനേക്കാളും മോശംകെട്ട രീതിയിലുള്ള അവസ്ഥയാണ്
    അവിടെ കാണപ്പെടുന്നത്..
    പിന്നെ ഇതിൽ ഒരു റിപ്ലൈ മുകളിൽ കാണിച്ചിരിക്കുന്നത് ശമ്പളം തന്നില്ല ബോണസ് തന്നില്ല എന്ന് പറഞ്ഞു ഏറ്റവും മുൻപിൽ തന്നെ ഉണ്ടാകും ഈ വർഗ്ഗങ്ങൾ ഒച്ചയുണ്ടാക്കാൻ എന്ന് കാണിച്ചിരിക്കുന്നു... ഈ റിപ്ലൈ അയച്ചിരിക്കുന്നവർക്ക് ഏതു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത് അവിടെ കൂലി കൊടുത്തില്ലെങ്കിൽ ഇവരുടെ പ്രതികരണം എന്തായിരിക്കും അത് കൂലി കൊടുത്തില്ലെങ്കിൽ അവർ മിണ്ടാതെ ഇറങ്ങി വീട്ടിൽ പോകുമോ... അത് കെഎസ്ആർടിസിക്കാർ മാത്രമാണ് ശമ്പളം കൊടുത്തില്ലെങ്കിൽ മുറവിളി കൂട്ടുന്നത്... ഇതിൽ കൂടുതൽ കെഎസ്ആർടിസിയെ ഏറ്റവും മോശമാക്കി ചിത്രീകരിക്കുന്നതും അവിടുത്തെ ജീവനക്കാരെ മോശക്കാരായി വരുത്തി തീർക്കുന്നതും കൂടുതലും പ്രൈവറ്റ് ബസ് തൊഴിലാളികൾ തന്നെയായിരിക്കും... എന്തൊക്കെയായാലും ഒരു സർക്കാർ ബസ്സിന്റെ ജീവനക്കാരെ പോലെ വരില്ലല്ലോ....
    ഞങ്ങൾ കൂടുതലും കെഎസ്ആർടിസി ബസ്സിനെ ആശ്രയിക്കുന്നവരാണ്