വിപ്ലവം ക്വട്ടേഷനിലൂടെ ? | Encounter Prime | Hashmi Taj Ibrahim | 27 June 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 136

  • @soumiyashibu8625
    @soumiyashibu8625 3 วันที่ผ่านมา +33

    Wow Hashmiiii 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍❤️

  • @Sebeerok9319
    @Sebeerok9319 3 วันที่ผ่านมา +41

    സഖാവ് മനു തോമസ് ❤❤❤❤❤

  • @sinilkumman561
    @sinilkumman561 3 วันที่ผ่านมา +20

    ശുഹൈബിന്റെ പിതാവിനെ കാണുമ്പോൾ മനസിന് ഒരു വല്ലാത്ത വിങ്ങൽ 😢😢😢😢

    • @user-xj6js3hp4n
      @user-xj6js3hp4n 3 วันที่ผ่านมา +2

      Com . Manu Thomas
      ❤️👌👍🔥❤️

  • @kappadkoyilandy5691
    @kappadkoyilandy5691 3 วันที่ผ่านมา +14

    എന്താണ് കമ്മ്യൂണിസം, എന്താവണം സഖാവ്, വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സഖാവ് big Salute, സഖാവേ ഒരു മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ, അല്ലെങ്കിൽ ഒരു ബോംബ് ഏത് സമയത്തും പ്രതീക്ഷിക്കാം

  • @riyasn8902
    @riyasn8902 2 วันที่ผ่านมา +7

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് മുല്ല്യമുള്ള "സഖാവ്" മനു തോമസ് 🚩ലാൽസലാം 💪🏻✊🏻

  • @smartmedia8347
    @smartmedia8347 2 วันที่ผ่านมา +6

    🙏🙏🙏ഹസ്‌കർ താങ്കൾ കു ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയുമോ?

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 วันที่ผ่านมา +13

    സത്യമാണ്, ടിപി മരിച്ചിട്ടില്ല,രമ ഏത്ര നന്നായി വസ്തു കൾ പറയുന്നു

  • @Santhu-pc1uo
    @Santhu-pc1uo 3 วันที่ผ่านมา +19

    ഇത് പോലെ ഒരു കൊള്ള സംഗം ലോകത്തു ഉണ്ടോ. വാ പൊളിച്ചാൽ നുണ, ന്യായീകരണം..കേരളം ഒന്നിനു ഒന്നിനു മുടിഞ്ഞു മൂക്ക് കുത്തുന്നു.ഇവിടെ വിവരം ഉള്ള ആളുകൾ ആരും ഇല്ലേ.ഈ കൊള്ള സംഗം മുടിഞ്ഞു പോകട്ടെ.Tp യുടെ രക്തം നിലവിളിക്കുന്നു....സിപിഎം ഇനി ലോകത്ത് ഒരിടത്തും ഉണ്ടാകില്ല

    • @bijoypillai8696
      @bijoypillai8696 3 วันที่ผ่านมา +2

      വടക്കേ ഇന്ത്യയിൽ BJP / RSS ഇതുപോലെ തന്നെ

  • @snehasnobyjoy4934
    @snehasnobyjoy4934 2 วันที่ผ่านมา +5

    Hashmii❤

  • @PapaSelva
    @PapaSelva 3 วันที่ผ่านมา +22

    പാർട്ടിയിൽ വിപ്‌ളവംകൂടിപോയി കുട്ടിസഖാക്കൾ തോന്നിയതുപോലെ അഴിഞ്ഞാട്ടം പൊതുജനത്തെ അടിമകളാക്കി

  • @smartmedia8347
    @smartmedia8347 2 วันที่ผ่านมา +5

    മനുവിനും മനുവിന്റെ കുടുംബത്തിനും ഉടൻ സംരക്ഷണം നൽകണം ആ പാവം കുടുംബത്തിന്റെ കണ്ണീർ വീഴാൻ ഇട വരരുത് അടുത്ത ഒരു TP ആകാൻ ഇട വരരുത്

  • @jaseerakabeer.tjaseerakabe1762
    @jaseerakabeer.tjaseerakabe1762 2 วันที่ผ่านมา +2

    ഇന്ന് ജനപക്ഷത്ത് നിന്ന് സംസാരിക്കുന്ന ഏറ്റവും വലിയ മാധ്യമ പ്രവർത്തകൻ ശ്രീ ഹാഷ്മിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @bsnair6487
    @bsnair6487 3 วันที่ผ่านมา +6

    ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമാണ് സസ്പെൻഷൻ.😢😢

  • @midhlajmidhlaj7658
    @midhlajmidhlaj7658 3 วันที่ผ่านมา +8

    മുങ്ങാൻ പോകുന്ന കപ്പലിൽ പച്ചക്കൊടി പാറിക്കല്ലേ...എൻറെ വിപ്ലവ സിംഹമേ.. വക്കീൽ സഖാവേ..

  • @jasilr4195
    @jasilr4195 3 วันที่ผ่านมา +6

    ഈ കാലഘട്ടത്തിലെ നേതാക്കൾ പ്രസ്ഥാനത്തിനെ ഒറ്റി കൊടുക്കുകയാണ് നല്ല ഒരു കമ്യുണിസ്റ്റ് കേഡർ ആണ് മനു

    • @James-jr8he
      @James-jr8he 2 วันที่ผ่านมา

      Bjp kku vendi cpm partiye ottukoduthu, pavappetta sagakkalku mathram onnum ariyathilla 😢

  • @dukemachan
    @dukemachan 3 วันที่ผ่านมา +12

    Manu Thomas sakhave ❤

  • @Aiman556
    @Aiman556 2 วันที่ผ่านมา +3

    Hashmi your great

  • @anilconstantine4475
    @anilconstantine4475 3 วันที่ผ่านมา +8

    പാവം അണികൾ,, യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാർ,,,, നേതാക്കൾ,, തടിച്ച് കൊഴുത്ത്,,, ബിനാമി പേരിൽ വസ്തുവും,,, മേടിച്ച് കൂട്ടി അർമാതിക്കുന്നു,,,, അവർക്കെതിരെ മിണ്ടിയാൽ,,, ഇത് പോലെ,,, മനു മാരുടെ ഗതിയാകും,,,

  • @malik1308
    @malik1308 3 วันที่ผ่านมา +9

    കറ പിടിച്ച രാഷ്ട്രീയം യുവ തലമുറക്ക് മനസ്സിൽ ആയിതുടങ്ങി

  • @aneesh2n
    @aneesh2n 3 วันที่ผ่านมา +9

    മനുവിന്‌ഒക്കെ ഇപ്പോളെങ്കിലും വെളിവ് ഉണ്ടായല്ലോ... ഇനിയും കുറേപേർക്കു വെളിവുണ്ടാവാൻ ഉണ്ട് ...

    • @Rashi_911
      @Rashi_911 3 วันที่ผ่านมา

      Oo ninak itra velivundo. Oru velivu chetta, poda penna

  • @UmmerKutty-lt6yp
    @UmmerKutty-lt6yp 2 วันที่ผ่านมา +4

    ഹസ്‌ക്കർ vetta valiyan

  • @asudhakaranarangath6562
    @asudhakaranarangath6562 3 วันที่ผ่านมา +7

    Hasmi...both Manu & Hashmi SUPER

  • @maharoofpp1906
    @maharoofpp1906 3 วันที่ผ่านมา +9

    CPM കൊള്ള സംഘമായി മാറി

  • @anoopalex7375
    @anoopalex7375 3 วันที่ผ่านมา +5

    കണ്ണൂർ മോഡൽ വേറെ രീതി ആണ്..

  • @rileeshp7387
    @rileeshp7387 2 วันที่ผ่านมา +2

    പിണറായി വിജയനെ വഴ്ത്ത് പാട്ട് പാടുക വീണ വിജയനെ ന്യായീകരിക്കുക ഇതാണ് വിപ്ലവ പ്രവർത്തനം

  • @rashidpaikkalangady7863
    @rashidpaikkalangady7863 2 วันที่ผ่านมา +2

    ക്രിമിനലുകൾക്ക് വേണ്ടി സംസാരിക്കുന്ന ഇടത് നിരീക്ഷകൻ അഡ്വ ഹസ്കർ

  • @mujeebcym
    @mujeebcym 2 วันที่ผ่านมา +2

    മനു തോമസ് ജാഗ്രതൈ നിങ്ങളെ പോലെയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് നാടിനു ആവശ്യമാണ് ടി പി യുടെ ശബ്ദം ആയി മനു തോമസ് മാറണം

  • @riyasn8902
    @riyasn8902 3 วันที่ผ่านมา +3

    ഹാഷിമി ആദ്യം കെ കെ രാമയോട് ചോദിച്ച ചോദ്യം നമുക്കണോ തെറ്റ് പറ്റിയത്. ആണല്ലോ തുടർ ഭരണം കൊടുത്തത് തന്നെയല്ലേ ഏറ്റവും വലിയ തെറ്റ്

  • @worship8616
    @worship8616 วันที่ผ่านมา +1

    വാക്കിന്റെ വജ്രായുധം ഹാഷ്മി താജ് ഇബ്രാഹിം 🔥🔥🔥❤

  • @rkn04
    @rkn04 2 วันที่ผ่านมา

    Best anchor is Hashmi ❤
    Hard hitting and incisive questions

  • @JUAN_FOYTH
    @JUAN_FOYTH 2 วันที่ผ่านมา +2

    മനു തോമസ് ❤❤❤

  • @indigenouscuisines1446
    @indigenouscuisines1446 3 วันที่ผ่านมา +9

    ആരാണ് പിന്നിൽ എന്നു എല്ലാർക്കും അറിയാം. ഹാഷ്‌കർ എത്ര വിഴുപ്പു അലക്കിയാലും 🤮🤮🤮🤮🤮

  • @santhoshkurup3747
    @santhoshkurup3747 3 วันที่ผ่านมา +3

    It is so sad that Adv Hasker is still in denial and lying on live tV

  • @lb5716
    @lb5716 3 วันที่ผ่านมา +3

    This is a killer party

  • @user-ne7ys6pq1h
    @user-ne7ys6pq1h 2 วันที่ผ่านมา +1

    ജീവശ്ചവം പോലിരിക്കുന്ന ഹസ്ക്കറിനാകട്ടെ ഈ വർഷത്തെ ന്യായകരണതോഴിലാളിയ്ക്കുള്ള സംസ്ഥാന അവാർഡ്.

  • @s-anand189
    @s-anand189 2 วันที่ผ่านมา +3

    അസ്കർ ന ഉളുപ് ഉണ്ടെങ്കിൽ പാർട്ടി ചെയ്ത തെറ്റ് ഉറക്കെ വിളിച്ചു പറ..ധൈര്യം ഉണ്ടോ?

  • @thulasipillai5302
    @thulasipillai5302 3 วันที่ผ่านมา +2

    ഇതൊക്കെ കുറച്ചു ദിവസം കാണും. അത്ര തന്നെ.

  • @singing-M4CJ
    @singing-M4CJ 2 วันที่ผ่านมา

    Hashmi 🔥

  • @aneesh2n
    @aneesh2n 2 วันที่ผ่านมา +2

    ഞാൻ ഈ അസ്‌കർ അണ്ണനെ സമ്മതിക്കുവാ... എന്തു പറഞ്ഞാലും ന്യായീകരിക്കുകയാണ്... നല്ല കഴിവാണ്... പാവത്തിന് വയ്യ ന്യായീകരിച്ചു...

  • @sajikumarv.g5038
    @sajikumarv.g5038 3 วันที่ผ่านมา +3

    ഈ ഉയളിയുടെ വീട്ടിൽ ഉള്ളവരേ കൊന്നാലും ഇയാൾ ഇതു തന്നേ പറയുമോ ചെ....

  • @Akhil-td9ok
    @Akhil-td9ok 2 วันที่ผ่านมา

    best capsule award goes to Adv. B.N. Haskar

  • @sajikumarv.g5038
    @sajikumarv.g5038 3 วันที่ผ่านมา

    😊 നമ്മുടെ സിയായിരിയ്ക്കും

  • @gafoorkottilil7089
    @gafoorkottilil7089 2 วันที่ผ่านมา +1

    ഹാഷിം താജ് ഇബ്രാഹിം താൻ ഒരു കാരൃം മനുവിനോട് ചൊദികണം ഇപ്പോ മനുവിനെ പാർട്ടിയിൽ നിന്നും ഒഴിവാക്കി അപ്പം ഇതെല്ലാം പുറത്തു പറയുന്നു ഒരു യഥാർത്ഥ പാർട്ടികാർ ചെയ്യെണ്ടത് ഇങ്ങനെയെല്ലാ തെറ്റ് കുറ്റം കാണുംബോൾ ആ സമയത്ത് പറയണം എത്ര എത്ര എത്ര ചാനലിൽ വന്നിരുന്ന് പാർട്ടിക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട് തെറ്റ് മുൻപിൽ കൊണ്ടിട്ട് പോലും അത് ഒന്നും ശരിയല്ലാ

  • @anoopalex7375
    @anoopalex7375 3 วันที่ผ่านมา +2

    കണ്ണൂരിൽ ഇന്ന് വരെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തവർ മാറ്റി ചെയ്തത് എന്ത് കൊണ്ടാണ് എന്ന് പാർട്ടി ചിന്തിക്കണം.. തിരുത്തണം..

    • @Santhu-pc1uo
      @Santhu-pc1uo 3 วันที่ผ่านมา

      ഇപ്പൊ തിരുത്തും 😄

    • @nishanthvt2969
      @nishanthvt2969 3 วันที่ผ่านมา

      എൻ്റെ പൊന്നോ വേണ്ട തിരുത്തണ്ടപ്പാ 🙏
      ബിലാല് ഒന്ന് ഒയിഞ്ഞു പോയ്ക്കോട്ടെ 😂

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 3 วันที่ผ่านมา +6

    vs അച്ചുതാനന്ദൻ ആണങ്കിൽ ഇത് സംഭവിക്കില്ല. VS നെ കാണിച്ച് പറ്റിച്ചത് അല്ലെ.

  • @muraliperiyal3366
    @muraliperiyal3366 2 วันที่ผ่านมา

    Great debate congratulations hashmi both Manu Thomas real communists

  • @moideenkunhi7696
    @moideenkunhi7696 2 วันที่ผ่านมา

    എല്ലാ കുറ്റവും മാഷാഅല്ലാഹ്‌ എന്നെഴുതി വെച്ച് ഒരു സമുതായതിന്റെ ചുമലിൽ ഇടാൻ വെണ്ടി നികൃഷ്ട ജീവികളുടെ ബുദ്ധി

  • @niheey1234
    @niheey1234 3 วันที่ผ่านมา +1

    ഇവിടെ ശരിക്കും ഭരണം നടക്കുന്നുണ്ടോ?

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 3 วันที่ผ่านมา

    ❤❤❤❤❤ super hashmi 🎉

  • @mohammedalipanathodi9820
    @mohammedalipanathodi9820 2 วันที่ผ่านมา

    ആഷ്മിയുടേയും ഇതിൽ പങ്കെടുക്കുന്നവരേയും ജനങ്ങളേയും ഒരു കാര്യം ഓർമപെടുത്തുന്നു ഈ സസ്പൻഷൻ കാലാവധി കുറച്ച കാലയളവാകും അതിന് ശേഷം ഇവർക്ക പ്രമോഷനോട് കൂടി തിരിചെടുക്കും അന്നും ഈ ചർച്ച വേണം എന്ന് ഓർമപെടുത്തുന്നു

  • @valsalabalakrishnan9728
    @valsalabalakrishnan9728 2 วันที่ผ่านมา +1

    ഷുകൂറിന്റെ കൊലപാത ആരും മറന്നിട്ടില്ല kathiyude മുന്നിൽ കിടന്നു പിടച്ച് കുറെ സമയം കഴിഞ്ഞു അവനെ അരിഞ്ഞു തീർത്തു ഇ പാപങ്ങൾ ഒക്കെ എഴു കടലിൽ മുങ്ങി കുളിച്ചാലും theerukayilla

  • @sinilkumman561
    @sinilkumman561 3 วันที่ผ่านมา

    കണ്ണൂരിൽ ഉള്ള 90% cpm കാരും ആക്രമണരാഷ്ട്രീയത്തെ സപ്പോർട്ട് ചെയ്യന്നവരാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ ഇതുപോലത്തെ പാർട്ടി ക്രിമിനലുകളെ ഒളിവിൽ പോവാനും കേസ് നടത്താനും എല്ലാ സഹായവും ചെയ്തു കൊടുക്കും.അത് അറിയണമെഗില് കണ്ണൂരിൽ ജീവിക്കണം

    • @nidhiniya2126
      @nidhiniya2126 3 วันที่ผ่านมา +2

      Agane alla bro. Gathikedu kondu cheythu pokunata.

  • @thomaspalathuruthil1630
    @thomaspalathuruthil1630 2 วันที่ผ่านมา

    The suspended police officers were fools!!! They should not have acted based on the verbal orders!!!

  • @Balupadipurayil
    @Balupadipurayil 2 วันที่ผ่านมา

    മനു തോമസ് കോൺഗ്രസിലേക്ക് സ്വാഗതം. 🎉❤

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 3 วันที่ผ่านมา +8

    ടിപി
    മരിച്ചിട്ടില്ല

    • @bijoypillai8696
      @bijoypillai8696 3 วันที่ผ่านมา

      PV കൊന്നിട്ടുമില്ല

    • @edfredson
      @edfredson 3 วันที่ผ่านมา

      ഈ പിവി എന്നാല്‍ പീറ വളിയന്‍ എന്നല്ലേ😂😂

  • @lb5716
    @lb5716 3 วันที่ผ่านมา

    It is wrong to say party for everything. Party is run by people.

  • @alexchacko5802
    @alexchacko5802 2 วันที่ผ่านมา

    Rema assembly yil aanenkil 10 words parayaan 12 Sir word upayokikkum.

  • @abduljabbarjabbar4711
    @abduljabbarjabbar4711 3 วันที่ผ่านมา +2

    ₹ഇടത് നിരീക്ഷകൻ ₹ വക്കീല് പേശുന്നത് കേട്ടില്ലേ കേരളീയരേ......😂😂 ആങ്കർ ചോദിക്കുന്ന ചോദ്യങ്ങൾ വ്യക്തമായി തിരിയുന്നുണ്ട് കേൾക്കുന്ന ഞങ്ങൾ പ്രേക്ഷകർക്ക്😂😂 ((വക്കീലിനും തിരിയുന്നുണ്ടാവും....😜🤪😛 പകേകൻകി, ഒന്നുമേ പേശി കൂടാത്🙄🥴🥺🥹😍🥰 ))(( ആങ്കർ ഹാശ്മീ, നിങ്ങൾക്ക് ഞങ്ങളുടെ ഈ പാർട്ടിയെ പറ്റി ഒരു ചുക്കുമറിയില്ല....😂😜🤪🤣😂👻👻👻🤓🤓🤓))

  • @jobaadshah1
    @jobaadshah1 2 วันที่ผ่านมา

    SHAME ON CPM.. 😢 SHAME

  • @pearlr4805
    @pearlr4805 4 ชั่วโมงที่ผ่านมา

    അയോധ്യയിലെ തകർന്ന റോഡിനെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. അയോധ്യയിലെ ചോരുന്ന രാമക്ഷേത്രത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. നീറ്റിനെ പറ്റി ചർച്ച അനുവദിക്കാത്ത മോദിയുടെ ധാർഷ്ട്യത്തെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ. ഒരു മഴയിൽ തകർന്നു വീണ എയർപോർട്ടുകളെ പറ്റി വാർത്ത കൊടുക്കരുത് മോനൂസേ.
    ക്യാപ്സ്യൂൾ പേസ്റ്റ് ചെയ്താൽ മാറുന്ന കറയല്ല. അയോധ്യയിലെ റോഡ് പണിഞ്ഞതും അയോധ്യാ നിവാസികളെ കുടിയൊഴിപ്പിച്ച് ഭൂമി വാങ്ങിക്കൂട്ടിയതും എല്ലാം വാരണാസിയിലെ പോലെ ഗുജറാത്തികളാണ്. ഡൽഹി എയർപോർട്ട് തകർന്നു വീണ് മരിച്ച ഒരു പാവപ്പെട്ട ടാക്സി ഡ്രൈവറാണ്. ആരുടെ പക്ഷത്ത് നിൽക്കണം എന്ന് സങ്കുചിത രാഷ്ട്രീയ അന്ന് ഭക്തി മാറ്റി വച്ച് സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കുക.

  • @Pkraju123
    @Pkraju123 3 วันที่ผ่านมา

    I am living in kannoor Manu is a gentleman, I know him personally. He is not a son of koran. like Pinaraay,he don't want quotation money.Shajeer is a sleeping PFI,HE have connections with gold smugglers.

  • @moideenkunhi7696
    @moideenkunhi7696 2 วันที่ผ่านมา

    ഇതിലൊക്കെ ചർച്ചയ്ക്കു Cpm എന്താണ് parayuka
    alla ഇടതു നിരീക്ഷകൻ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 วันที่ผ่านมา

    Mashaallah innova 😂51 .Tp 😢 kalisttan 😂mani ashaan 123😂kaffir😂 poraali shaji 😂😂😂😂veendum bomb😂😂😂😂 Lal salaam sagave ❤

  • @sanjeevn8769
    @sanjeevn8769 3 วันที่ผ่านมา

    എന്തെരുഭവ്യതഹഹഹപിണുവല്ലേവടിവാൾകെടുത്തുവിട്ടതുഅരിയാഹരംകഴിക്കുന്നവർക്കുഅറിയാംപേയിനടാചൈറ്റകളെ

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 3 วันที่ผ่านมา

    Iratta Chankan telling CAA not implement in kerala but tp case pratikle central order6undekil vidaum
    . Itanoo Iratta chank

  • @sajikumarv.g5038
    @sajikumarv.g5038 3 วันที่ผ่านมา

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 ഇങ്ങനെയുള്ളവനെ 24 ൽ ഇരുത്തിയാൽ ഒരുത്തനും ഇങ്ങനെയുള്ള ചെറ്റകളുടെ വാർത്തകൾ കേൾക്കാൻ കേരളത്തിലെ ജനങ്ങളെ വിളിക്കരുള് ഹാഷ്മി😢😢😢😮😮😮🎉🎉

  • @manukm2384
    @manukm2384 2 วันที่ผ่านมา

    Manase thuranne sagave ennu vilikkan thonnunnu lala salam

  • @James-jr8he
    @James-jr8he 2 วันที่ผ่านมา

    Keralathinte vikasanathinulla cash ellam Dubai kku poyikkitti.
    Kollayadicha muthalukal ellam thirichu pidikkanam 😢

  • @lb5716
    @lb5716 3 วันที่ผ่านมา

    Pinarayi got dysentery

  • @zainabamv1600
    @zainabamv1600 2 วันที่ผ่านมา

    ബംഗാൾ... ത്രിപുര..
    .......

  • @ravindranparanbukattil8604
    @ravindranparanbukattil8604 3 วันที่ผ่านมา

    നാളത്ത ഗുഡ് മോർണിംഗ് എന്നെ ഉൾപെടുത്തുക അല്ലെങ്കിൽ എന്നെ മരണത്തിയി ആണസഹായം 5😅

  • @zainabamv1600
    @zainabamv1600 2 วันที่ผ่านมา +2

    നാണക്കേടെ ഹസ്കരേ
    ....
    ,,......

  • @thrayambakamthumboli2579
    @thrayambakamthumboli2579 3 วันที่ผ่านมา

    Bhabhabha

  • @bijuthyagarajan3423
    @bijuthyagarajan3423 2 วันที่ผ่านมา

    Akka least allaaa list don't be be PV

  • @SIVAKUMAR-bo9ok
    @SIVAKUMAR-bo9ok 3 วันที่ผ่านมา +1

    ലീസ്റ്റ് അല്ല മാഡം.. ലിസ്റ്റ് 😊

    • @KOCHUS-VLOG
      @KOCHUS-VLOG 3 วันที่ผ่านมา +1

      ഷെമിക്കെന്നെ.... അവരുടെ സ്ലാങ് അങ്ങനെ ആകാം...

  • @VISHNUPSVAS
    @VISHNUPSVAS 3 วันที่ผ่านมา +1

    Kallanum kolapathakikkum kazhukikkodukkunna nariya mukhyamakri...

  • @ShadilSha-zm6jy
    @ShadilSha-zm6jy 3 วันที่ผ่านมา +1

    Ee party nashathilekk

  • @shoukathalikpkkp2624
    @shoukathalikpkkp2624 2 วันที่ผ่านมา

    Askarine malayalam manasilakathadu kondane

  • @alexchacko5802
    @alexchacko5802 2 วันที่ผ่านมา

    Punnapara reality koode onnu kettal kollam yenthu story yil aanu VS fedal Castro aayi mariyathu yennu

  • @libinelricklibin7804
    @libinelricklibin7804 2 วันที่ผ่านมา

    Hashmi ur sound is like marvelous

  • @1977470
    @1977470 3 วันที่ผ่านมา

    Cpim poyalum next varunnna ethu party aayalum ee haskar nu oru joli kodukkanam pullik ari vangan ullathanu . Pulli aarude koode aayalum varum kto😅😅😅

  • @nishanthvt2969
    @nishanthvt2969 3 วันที่ผ่านมา

    ഓ... ഹസ്കർ നേർച്ചക്കോഴി ഇന്ന് 24 ലാണോ വന്നേക്കണത്...😂 ഞാൻ കരുതിയത് ഏഷ്യാനെറ്റിൽ കൊത്തിപ്പെറുക്കുകയായിരിക്കും എന്നാണ് 😅

  • @musthafatanoor1494
    @musthafatanoor1494 3 วันที่ผ่านมา

    ener.askaryalla.charchayelum.nayekarekunna.nare.pooremoon

  • @anilakshay6895
    @anilakshay6895 2 วันที่ผ่านมา

    വീണിടം വിദ്യ

  • @Pulser150-og2lu
    @Pulser150-og2lu 2 วันที่ผ่านมา

    Ennu bjp valarathirikaan vendi mathram aanu cpim nu votte cheyyunatha alankil ennea arabi kadalil poyene party

  • @devumanacaud4860
    @devumanacaud4860 2 วันที่ผ่านมา

    അസ്ഹർ റേ മാസം ശമ്പളം ആണോ ദിവസം ആണോ.. തനിക്കു 😄കഷ്ടം

  • @nivedx-jh1nm
    @nivedx-jh1nm 2 วันที่ผ่านมา

    ടി. പി .യുടെ അത്മാവ് CPM കാരുടെ ഉറക്കം കെടുത്തു

  • @libinelricklibin7804
    @libinelricklibin7804 2 วันที่ผ่านมา

    With respect madam

  • @kumaranputtiyengal5876
    @kumaranputtiyengal5876 2 วันที่ผ่านมา

    Eee _ _ na Uam Dyf Yaum OOO

  • @hhddr4242
    @hhddr4242 2 วันที่ผ่านมา

    അസ്‌കർ എന്തിനാ വന്നു മെഴു കുന്നത് വീട്ടിൽ ഇരുന്നൂടെ പൊട്ടാ 😂😂😂

  • @mmmichael2299
    @mmmichael2299 3 วันที่ผ่านมา +2

    പാവം employees 😂😂

  • @sudhakarannair1174
    @sudhakarannair1174 2 วันที่ผ่านมา

    Ee athamkammikalellam ithupolulla thalakkakath onnum ille adv anennu perum

  • @shareefvalapuram
    @shareefvalapuram 2 วันที่ผ่านมา

    Cpm adimagal ulla

  • @jacobvarghese2395
    @jacobvarghese2395 2 วันที่ผ่านมา

    Shame on you Hasker

  • @user-lq6gv4nv8d
    @user-lq6gv4nv8d 2 วันที่ผ่านมา

    അസ്കർ വീട്ടിലിരുന്നാൽ പോരെ.... ഇമ്മാതിരി ന്യായീകരണത്തിന് വരാതെ

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 3 วันที่ผ่านมา +1

    ആഭ്യന്തരം പിണറായി വിജയൻ അല്ലല്ലോ ആർഎസ്എസ് ആണല്ലോ

  • @ShibuKMenon
    @ShibuKMenon 3 วันที่ผ่านมา

    Criminal party of India

  • @krishnasulthan1825
    @krishnasulthan1825 2 วันที่ผ่านมา

    Ee kezhagan arannu akskar

  • @libinelricklibin7804
    @libinelricklibin7804 2 วันที่ผ่านมา +1

    Plz madam dont repeat ot arojakam leest not list 😮

  • @libinelricklibin7804
    @libinelricklibin7804 2 วันที่ผ่านมา

    Rojicha plz tell her