ഉമ്മൻ ചാണ്ടിയെ നാറ്റിച്ച വിജയൻ ഏത് സൂപ്പർ സ്റ്റാറിനായാണ് മോങ്ങുന്നത്? l Hema commission report

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • ഉമ്മൻ ചാണ്ടിക്കില്ലാത്ത എന്ത് സ്വകാര്യതയാണ് വിജയാ ലാലേട്ടനും മമ്മൂക്കക്കും ഉള്ളത്?
    #KeralaStateInformationCommission #Hemacommissionreport #Malayalamfilmindustry #MM001

ความคิดเห็น • 393

  • @user-qr8jq3ko8d
    @user-qr8jq3ko8d 22 วันที่ผ่านมา +353

    ഏത് വിജയനും ദാസനും വന്നാലും ഞങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ❤തന്നെയാണ് എന്നും ❤❤❤❤❤❤❤

    • @manjuambrose1408
      @manjuambrose1408 22 วันที่ผ่านมา +4

      ❤❤

    • @sebastianjoseph5131
      @sebastianjoseph5131 22 วันที่ผ่านมา +2

      ഇപ്പോൾ വിജയൻ അല്ല നീയ്മ സഭയിൽ വച്ച് കഴിഞ്ഞാഴ്ച്ച വിജയൻ പറഞ്ഞ് ഞാൻ ദാസനാണെന്ന് ഇനി മുതൽ ദാസാന്ന് വിളിച്ചാൽ മതിയെന്ന് പറഞ്ഞ്

    • @preethap1927
      @preethap1927 22 วันที่ผ่านมา

      😂​@@sebastianjoseph5131

    • @bineshkonniyoor2030
      @bineshkonniyoor2030 21 วันที่ผ่านมา +1

      പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാർ ♥️🌹♥️

  • @sudhisukumaran8774
    @sudhisukumaran8774 22 วันที่ผ่านมา +318

    ഈ ദാസൻ മുഖ്യമന്ത്രി ആയതിനു ശേഷമാണ് ഉമ്മൻചാണ്ടി എന്ന മനുഷ്യന്റെ മഹത്വം തിരിച്ചറിഞ്ഞത് 🙏🙏🙏

    • @abhinandsthampi8900
      @abhinandsthampi8900 22 วันที่ผ่านมา +11

      അതെ വൻ സുരക്ഷാ അകമ്പടിയോടെ വാഹനത്തിൽ സഞ്ചരിക്കുന്ന ദാസൻ😂😂

    • @rahultnnambiar9251
      @rahultnnambiar9251 22 วันที่ผ่านมา +12

      @@sudhisukumaran8774 dasan alla, vijayan. paranaari. 😁😂🤣

    • @MidhunMathew5770
      @MidhunMathew5770 22 วันที่ผ่านมา +8

      സീനിയർ മാൻഡ്രേക് ദാസൻ 😂

    • @user-dv7gu5kf3e
      @user-dv7gu5kf3e 22 วันที่ผ่านมา +3

    • @manjuthomas3573
      @manjuthomas3573 22 วันที่ผ่านมา +4

      Ofcourse

  • @sudhisukumaran8774
    @sudhisukumaran8774 22 วันที่ผ่านมา +266

    കാലം എത്ര കഴിഞ്ഞാലും ജനങ്ങളുടെ ജനനായകൻ ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജ്വലിച്ച തന്നെ നിൽക്കും❤❤❤

    • @Prasanth322
      @Prasanth322 22 วันที่ผ่านมา +2

      നിങ്ങൾ ഉൾപെടുന്ന ബിജെപി കാർ എല്ലാം ഒരിക്കൽ കല്ല് എറിഞ്ഞ ആണ് പാവം ocye

    • @anil4910
      @anil4910 22 วันที่ผ่านมา

      ​സ്വന്തം പാർട്ടിക്കാരോ. ഒറ്റാൻ കൂടെ നിന്നില്ലേ. ഞാൻ bjp അനുഭാവി ആണ്. ഞാൻ ഉമ്മൻ‌ചാണ്ടി സാറിനെ കുറിച്ച് പറഞ്ഞതൊന്നും അന്നും ഇന്നും വിശ്വസിച്ചിട്ടില്ല ​@@Prasanth322

    • @shailajap6407
      @shailajap6407 22 วันที่ผ่านมา

      100pc... ❤❤❤❤❤❤

  • @ABM257
    @ABM257 22 วันที่ผ่านมา +190

    ഈ ഭരണം സഖാക്കൾക്ക് വേണ്ടി സഖാക്കൾ നടത്തുന്ന ഭരണമാണ് ഇനിയും ഈ പാർട്ടിക്ക് വോട്ട് ചെയ്ത് കേരളത്തെ നശിപ്പിക്കാൻ കൂട്ട് നിൽക്കരുത്

    • @manikantannairb
      @manikantannairb 22 วันที่ผ่านมา +4

      സർക്കാർ ഒപ്പമുണ്ട് 😂😂😂

    • @sureshbabusekharan7093
      @sureshbabusekharan7093 22 วันที่ผ่านมา +3

      True'

    • @jacobarickappillil8849
      @jacobarickappillil8849 22 วันที่ผ่านมา +3

      ഞാൻ കമ്മിയല്ല, പക്ഷേ ഇനി വിജയനുണ്ടെങ്കിൽ ഇടത്തിന് മാത്രം വോട്ട്. സർവ്വനാശം...😂

    • @ajikumar4548
      @ajikumar4548 22 วันที่ผ่านมา +2

      അടുത്ത തലമുറക്കും നാടിനും വേണ്ടി ഒരിക്കൽ കൂടി വോട്ട് കൊടുക്കണം 👍

    • @jayachandranchandran5482
      @jayachandranchandran5482 22 วันที่ผ่านมา +2

      Correct

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 22 วันที่ผ่านมา +59

    ശ്രീ. സാജൻ പറഞ്ഞത് 100 ℅ ശരിയാണ്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @roypynadath5820
    @roypynadath5820 22 วันที่ผ่านมา +136

    ആദ്യമായി വേണ്ടത് നാട്ടിലെ മുഖ്യധാര മാധ്യമങ്ങളും , പൊതു സമൂഹവും താരാരാധന അവസാനിപ്പിക്കുക . ഇഷ്ടമുള്ളവർ സിനിമ കാണുക , മറന്നേക്കുക . അമിതമായി കൊടുക്കുന്ന ബഹുമാനവും , പണക്കൊഴുപ്പും താരങ്ങളെ അഹങ്കാരികളാക്കി മാറ്റി .

    • @manjuambrose1408
      @manjuambrose1408 22 วันที่ผ่านมา +6

      നല്ല സ്വഭാവം അല്ലാതെ ഒരുത്തനെയും ബഹുമാനിക്കരുത്

    • @sajinsaleem7170
      @sajinsaleem7170 22 วันที่ผ่านมา

      Correct sanki gopo ye poki nadakunna narikal

    • @jinjo8229
      @jinjo8229 22 วันที่ผ่านมา +1

      ​@@sajinsaleem7170Kaamapranthan kaattarabi mammathum Avante konothile chamadhana kotavum oru thooranum. Manavaril mahakkunnan mammathine nyayeekarikkan Kure pannikalum 😂.

    • @user-kq2xz4st7n
      @user-kq2xz4st7n 22 วันที่ผ่านมา

      വാസ്തവം

  • @sudhisukumaran8774
    @sudhisukumaran8774 22 วันที่ผ่านมา +145

    സിനിമ കാർക്ക് എന്താ കൊമ്പുണ്ടോ സാധാ ഒരു പൗരനിൽ കവിഞ്ഞ ഒരു പരിഗണനയും അർഹിക്കുന്നില്ല😡😡😡

    • @reshmireeji21
      @reshmireeji21 22 วันที่ผ่านมา +1

      Athu kondu alle online meda yku control venamennu cinemakaar paranjathu..ethokke online channel matre report cheyuuluu...

    • @Itsmylife414
      @Itsmylife414 22 วันที่ผ่านมา +1

      Yes

    • @priyamvadam.c1248
      @priyamvadam.c1248 21 วันที่ผ่านมา +1

      S

    • @febinsakeer1464
      @febinsakeer1464 20 วันที่ผ่านมา +1

      Correct

  • @user-hf4mo3mf4v
    @user-hf4mo3mf4v 22 วันที่ผ่านมา +80

    വിജയനോട് നന്ദി മാത്രം കാരണം ഉമ്മൻ ചാണ്ടിയുടെ മാഹാത്മ്യം മനസിലാക്കി തന്നതിന്

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 22 วันที่ผ่านมา +124

    എങ്ങനെയും മുഖ്യമന്ത്രിയാവുക എന്ന കെ-ദാസന്റെ ഇരയായിരുന്നു ഉമ്മൻചാണ്ടി.നെറികെട്ട രാഷ്ട്രീയം ഫ്രം നികൃഷ്ട ജീവി.

    • @shailajap6407
      @shailajap6407 22 วันที่ผ่านมา

      Athinu Support Cheydu.. SAJAN SCARIYA.Pluss Ganesh kumar., PC George and the ASleela Sreeman
      Achu Enna daash

  • @lissystephen1313
    @lissystephen1313 22 วันที่ผ่านมา +47

    ഉമ്മൻ ചാണ്ടി സർ എത്രമാത്രം സഹിച്ചു 😭😭🙏🙏

  • @deadlysailor3739
    @deadlysailor3739 22 วันที่ผ่านมา +58

    സ്വർത്ഥ താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം ചോരയയെ വരെ കൂട്ടികൊടുക്കാൻ മടിയില്ലാത്ത അധമനി ൽ നിന്ന് പൊതുജനം നന്മയൊന്നും പ്രതീക്ഷിക്കരുത്. 😢

  • @kunjachant.k.1519
    @kunjachant.k.1519 22 วันที่ผ่านมา +67

    ഉമ്മൻചാണ്ടിയെ എത്ര അപമാനിച്ചാലും അപമാനിച്ചവരൊക്കെ അതിന്റെ പാപഫലം ഈ ജന്മത്ത് അനുഭവിച്ച പിരിയുകയുള്ളൂ അധികാരത്തിൽ കയറാനുള്ള ദുരാഗവും ചതിയുമാണ് എന്റെ പിന്നിലുള്ളത് അന്നും വിശ്വസിച്ചിരുന്ന കുറെ ആളുകൾ ഉണ്ടായിരുന്നു വ്യാപകമായ കള്ളപ്രചരണത്തിലൂടെ ഒരു നല്ല ഭരണത്തെ തകിടം മറിച്ച് എട്ടുവർഷമായി ദൂരം ദുർഭരണം നടത്തി കൊണ്ടിരിക്കുന്ന പിണറായിക്ക് ക്രിമിനലുകളെ സംരക്ഷിക്കുന്നതല്ലേ പണി പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ

    • @eliyaseliyas7152
      @eliyaseliyas7152 22 วันที่ผ่านมา

      Swandam achane thalli paranja" thandeyillatha" Ganesh mandriyayi sugichu jeevikunnundallo!😊

  • @user-ir6br6jb2j
    @user-ir6br6jb2j 22 วันที่ผ่านมา +127

    ഇതിനെല്ലാം പിന്നിൽ ദാസന് പ്രേരണ ആകുന്നത് ഡയലോഗ് നന്മ മരം കൊണേശൻ ആണ് എന്ന് പലർക്കും അറിയില്ല 😅

    • @user-nt7gi9vl7k
      @user-nt7gi9vl7k 22 วันที่ผ่านมา

      ഗണേശൻ ചത്തു കഴിഞ്ഞാലും അണ്ടി മ്യൂസിയത്തിൽ വെയ്ക്കണം.. അത്രക്ക് ഉണ്ട് ചരിത്രം 😄😄

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 22 วันที่ผ่านมา +24

    ആരൊക്കെ വന്നാലും പോയാലും ഉമ്മൻ സാറിന്റെ തട്ട് താണ് തന്നെ ഇരിക്കും 101% സമ്പൂർണ ജനകീയ മുഖ്യമന്ത്രി..... എത്ര ചെളി വാരി എറിഞ്ഞു പക്ഷെ അദ്ദേഹം ചിരിച്ചു കൊണ്ട് മാത്രം നേരിട്ടു ഇന്ന് എങ്ങനെ ആണ് കാണുന്നില്ലേ... പ്രണാമം ❤ഒരിക്കൽ കൂടി.. Jai hind ❤

  • @josephithack3006
    @josephithack3006 22 วันที่ผ่านมา +38

    Great leader OC Sir

  • @sudhisukumaran8774
    @sudhisukumaran8774 22 วันที่ผ่านมา +51

    നിയമമെല്ലാർക്കും ഒരുപോലെയെന്ന് എഴുതിവച്ചാൽ പോരാ നടപ്പിലാക്കണം പണവും അധികാരമുള്ളവന് ഒരു നിയമം സാധാരണക്കാരന് ഒരു നിയമം എന്തു നാട് എന്ത് നീതി 🤔🤔🤔

  • @Vibgior10
    @Vibgior10 22 วันที่ผ่านมา +20

    ഈ റിപ്പോർട്ട് പുറത്തുവിടാൻ സിനിമാക്കാർ തന്നെ മുൻകൈ എടുക്കണം. അല്ലെങ്കിൽ നിരപരാധികൾ സംശയനിഴലിൽ നിൽക്കും.

  • @citizenkane9222
    @citizenkane9222 22 วันที่ผ่านมา +71

    ഉമ്മൻ ചാണ്ടിക്ക് നഷ്ടപ്പെടാൻ "വ്യക്തിത്ത്വവും, മാനവും, ആത്മാഭിമാനവും" ഉണ്ടായിരുന്നു. പിണറായിക്ക് അത് മൂന്നും ഇല്ല....!!

    • @vignesh.b7706
      @vignesh.b7706 22 วันที่ผ่านมา +3

      പക്ഷേ കുറെ അടിമ ബുദ്ധികർ കൂടെ ഉണ്ട്

  • @csatheesc1234
    @csatheesc1234 22 วันที่ผ่านมา +42

    പാർട്ടിയും കാരകൂട്ടിൽദാസനും രക്ഷിക്കാൻ നോക്കുന്നുണ്ടെങ്കിൽ അത് കമാലുദീൻ എന്ന കമൽ ആയിരിക്കും ഉറപ്പാണ്

    • @castrolsulthanpet7201
      @castrolsulthanpet7201 22 วันที่ผ่านมา +2

      മമ്മൂട്ടി മോഹൻലാൽ എല്ലാം കണക്ക

    • @shailajap6407
      @shailajap6407 22 วันที่ผ่านมา

      ​@@castrolsulthanpet7201PORUKKIGAL.... Penbila Porukkigal

  • @Viswanath940
    @Viswanath940 22 วันที่ผ่านมา +23

    ഇതൊന്നും പുറത്ത്‌ വരില്ല, വന്നാലും തെളിവ് ഉണ്ടാകില്ല.

  • @StanStanley_
    @StanStanley_ 22 วันที่ผ่านมา +25

    രണ്ടോ മൂന്നോ സിനിമയിൽ അഭിനയിച്ച നടിമാർ വരെ 50 ലക്ഷത്തിനു മുകളിൽ ഉള്ള വാഹനങ്ങൾ ആണ് ഉപയോഗിക്കുന്നത്.. എന്നിട്ട് പീഡനം പോലും. ഇഷ്ട്ടം ഇല്ലാത്തവർ എന്തിനാണ് പോകുന്നത്..

  • @mathdom1146
    @mathdom1146 22 วันที่ผ่านมา +48

    ഉമ്മൻ‌ചാണ്ടിയുടെ പേരിൽ ഉണ്ടായിരുന്നത് രാഷ്ട്രീയ മുതൽ എടുപ്പ് മാത്രം...

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 22 วันที่ผ่านมา +36

    വിവരമുള്ള ആൾക്കാരോടല്ലേ ഇതൊക്കെ ചോദിക്കേണ്ടത്
    പിണത്തിന് എവിടെ വിവരം ???

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 22 วันที่ผ่านมา +25

    O c sir Great man ❤o c sir Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prasennapeethambaran7015
    @prasennapeethambaran7015 22 วันที่ผ่านมา +4

    സത്യസന്ധമായ റിപ്പോർട് ജനങ്ങൾക്ക്‌ അറിയാനുള്ള അവകാശം ഉണ്ട്.

  • @seemamahendran2294
    @seemamahendran2294 22 วันที่ผ่านมา +9

    ഉമ്മൻചാണ്ടി നീണാൾ വാഴട്ടെ. ജയ് ജയ് ഉമ്മൻചാണ്ടി.

  • @harshan6913
    @harshan6913 22 วันที่ผ่านมา +31

    മോഹൻ ലാൽ, സിദ്ദിഖ്, മുകേഷ്, മമ്മൂട്ടി,സുരാജ് വെഞ്ഞാറമൂട്, എന്നിങ്ങനെ എണ്ണിയാൽ തീരാത്ത ഒട്ടേറെ സിനിമ നടന്മാരും അറിയപ്പെടുന്ന സംവിധായകരും ഈ ഹേമ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സിനിമയിൽ പ്രവർത്തിക്കുന്ന ഒരു സുഹൃത്ത് എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്...

    • @vignesh.b7706
      @vignesh.b7706 22 วันที่ผ่านมา

      ഈ നടിമാർക്ക് അവസരം കിട്ടിയില്ല അപ്പോ ഉണ്ടായ ദേഷ്യത്തിന് പല പുലഭ്യങ്ങളും പറഞ്ഞുകാനും.... അതു സർക്കാരിന് പിദികിട്ടി അതാണ് റിപ്പോർട്ട് പുറത്ത് വിടാത്തത്

    • @shymakishore7387
      @shymakishore7387 22 วันที่ผ่านมา +4

      മമ്മൂട്ടിയും ഉണ്ടോ 😂

    • @diyasmks8869
      @diyasmks8869 22 วันที่ผ่านมา

      ഊക്കിസ്റ്റാർസ്. ആണോ

    • @binoyanthony4094
      @binoyanthony4094 22 วันที่ผ่านมา +4

      Adhentha mammutiku ponghathille?

    • @kanambabu
      @kanambabu 22 วันที่ผ่านมา

      ഹെമകമ്മിറ്റി റിപ്പോർട്ടിൽ അല്ലേ ? ഇവരുടെ പേരുകൾ

  • @thomasjoseph5302
    @thomasjoseph5302 22 วันที่ผ่านมา +51

    റിപ്പോർട്ട്‌ കാണിച്ചു വേട്ടക്കാരിൽ നിന്നും പണം പിടുങ്ങാനുള്ള സൂത്രമാണ്.

    • @sree.........
      @sree......... 22 วันที่ผ่านมา +1

      അത തന്നെ . കമ്മീഷനെ വെച്ച് സകലരഹസ്യങ്ങളും ചോർത്തിയിട്ട് blackmail ചെയ്ത് പണമുണ്ടാക്കണം ഹൊ😅 കാഞ്ഞബുദ്ധി😂

    • @nadarajanachari8160
      @nadarajanachari8160 22 วันที่ผ่านมา

      കഞ്ഞി കുടിച്ചു കിടക്കേണ് ടെ!

  • @kunjachant.k.1519
    @kunjachant.k.1519 22 วันที่ผ่านมา +19

    ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിരിക്കുന്നത് ഈ നടന്മാരെ എല്ലാം ബ്ലാക്ക് മെയിൽ ചെയ്തു വരുതിയിൽ നിർത്താനും അവരിൽനിന്ന് പണം വിടുവാനും ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഒരു കമ്മീഷനെ വെക്കുന്നത് എന്തിനാണ് വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും ആത്മാർത്ഥതയുണ്ടെങ്കിൽ റിപ്പോർട്ട് വെളിയിൽ വിടണം അതാണ് സർക്കാരിന്റെ മാന്യതയും ജനാധിപത്യവും

  • @Nanc781
    @Nanc781 22 วันที่ผ่านมา +15

    ലാൽ, ഏട്ടൻ, മമ്മു ഉക്ക, etc.. ഞങ്ങൾ വിനോദത്തിനായ് എറിഞ്ഞു കൊടുക്കുന്ന പൈസ കൊണ്ട് കൊഴുത്തവർ,

  • @ravikumarnair3132
    @ravikumarnair3132 22 วันที่ผ่านมา +24

    ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

  • @johnvarghese2901
    @johnvarghese2901 22 วันที่ผ่านมา +11

    വിജയന്റെ മാറ്റാടത്തു വാക്കാനാണെങ്കിൽ പൊതു ഗജനാവിൽ നിന്നും കോടികൾ മുടക്കി ഉണ്ടാക്കിയത് എന്തിനാണ്? ആരെ ങ്കിലും വേണ്ടപ്പെട്ടവർ ഉണ്ടാവും പരനാറിക്കു

  • @anuroopabraham227
    @anuroopabraham227 22 วันที่ผ่านมา +13

    ഹിക്കമാരുണ്ടാകും ലിസ്റ്റിൽ അതാണ് . ഏട്ടൻമാരെ നാട്ടുകാർക്ക് അറിയാമല്ലോ

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 22 วันที่ผ่านมา +14

    ഇനി നടന്മാരിൽ നിന്നും പണം അടിച്ചു മാറ്റാം.

  • @sasidharannadar
    @sasidharannadar 22 วันที่ผ่านมา +8

    നോക്കൂ,അടുത്തിടപെടുന്ന സ്ത്രീകളിലെ സരിതമാരെ തിരിച്ചറിയാൻ ആർക്കാണ് ആകുക....
    വർഷങ്ങൾക്കു ശേഷം വേഷം മാറി, പരസ്പരം ആസ്വദിച്ച വിഷയം തമസ്കരിച്ച് വേദിയിൽ വന്ന് വാർത്തകൾ
    സൃഷ്ടിക്കുന്നവരെ ഏതു തരത്തിലുള്ളവരായാണ്
    തലയ്ക്കു വെളിവുള്ളവർ കരുതേണ്ടത്....
    അതുകൊണ്ട്
    ഇത്തരം സമ്മർദ്ദ -
    തന്ത്രങ്ങൾക്ക് നിയമപരിരക്ഷയുണ്ടെന്ന കാരണം കൊണ്ട്
    ആരേയും, എളുപ്പത്തിൽ അപമാനിതനാക്കാം...
    ഉദാഹരണമായി നമുക്കു മുന്നിൽ ഉമ്മൻചാണ്ടി ഉള്ളപ്പോൾ...ഇത്തരം വിഷയങ്ങൾ വാർത്താപ്രാധാന്യം -
    അർഹിക്കുന്നുവോ?
    ഇല്ലെന്ന് പറയുവാനാണ് പണം നൽകി പലരേയും പ്രാപിച്ചവർക്കാകുക....

  • @skariahop4842
    @skariahop4842 22 วันที่ผ่านมา +12

    മലപ്പുറത്ത് ഒരു സ്കൂളിലെ പൂർവ വിദ്യാർത്ഥിനി ഫേസ് ബുക്കിൽ ഇട്ട ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ റിട്ടയർ ചെയ്ത അധ്യാപകനെ ആഴ്ചകൾ ജയിലിൽ അടച്ചപ്പോൾ ഈ സ്വകാര്യത നോക്കിയില്ലേ?

  • @anoopkp10
    @anoopkp10 22 วันที่ผ่านมา +10

    Great Question !! Money and Vote matters for him !!

  • @kanambabu
    @kanambabu 22 วันที่ผ่านมา +6

    ആ ഉമ്മൻചാണ്ടിയുടെ കണ്ണീരിന്റെ വില പ്രബുദ്ധ ജനത അനുഭവിക്കുന്നു

  • @gangadharanmp1958
    @gangadharanmp1958 22 วันที่ผ่านมา +13

    കമ്മിഷന് വേണ്ടി കുറെ ലക്ഷങ്ങൾ വലിച്ചെറിഞ്ഞു, കഷ്ടം 😔 സാധാരണക്കാരൻ 15 second ഒരു സ്ത്രീയുടെ മുഖത്തേക്ക് നോക്കിയാൽ കേസെടുക്കാൻ നിയമമുണ്ട്

  • @PKAbbas-jr6jn
    @PKAbbas-jr6jn 20 วันที่ผ่านมา +1

    ഈ മലയാള സിനിമയിലെ ആർട്ടിസ്റ്റുകൾ ആരും തന്നെ നല്ലതല്ല സാജൻ സക്കറിയ പറയുന്നത് വളരെ സത്യമാണ് ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

  • @SasiKumar-qc5jr
    @SasiKumar-qc5jr 22 วันที่ผ่านมา +13

    ഉമ്മൻ ചാണ്ടിക്ക് പിണാറായിക്കും പാർട്ടക്കുംകൊടുക്കാൻ കോടികൾ ഇല്ലാ . നടന്മാർ എത്ര കോടികൾ വേണെമെങ്കിലും കൊടുക്കാനുണ്ട്

  • @horticulturaltherapybymoha5621
    @horticulturaltherapybymoha5621 22 วันที่ผ่านมา +10

    മലയാളസിനിമയെ നമ്മളെ ഒന്നും ഞെട്ടില്ലാ അവിടെ ഇത്തരം exercise നമ്മൾ ചായ കുടിക്കുന്നത് പോലെയാണ് . അടക്കി ആക്ഷേപിച്ചു എന്ന് വേണ്ട വിരലിലെണ്ണാവുന്നവർ ഒഴികെ.

  • @Somu-ev3wy
    @Somu-ev3wy 22 วันที่ผ่านมา +8

    പരസ്പരം സമ്മതത്തോടെ ബന്ധപ്പെട്ടിട്ട് പിന്നീട് പീഡനം ആണെന്ന് പറഞ്ഞ് പരാതി കൊടുക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത് സിനിമയിൽ ചാൻസ് കിട്ടാൻ എന്തിനും തയ്യാറായാണ് പെൺകുട്ടികൾ നടക്കുന്നത്,പിന്നെ നടിയുടെ കാര്യം ദിലീപിനെ കുടുക്കിയതാണെന്ന് ഏതാണ്ട് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി പിന്നിൽ മട്ടാഞ്ചേരി മാഫിയയാന്നെന്നും ദിലീപിന്റെ മുൻകാല ചെയ്തികളുടെ ഫലമായിരിക്കാം അയാൾ അനുഭവിച്ചത് പലരെയും ഒതുക്കാനും പലരുടെയും സിനിമകളെ തകർക്കാനും ഇയാൾ ശ്രമിച്ചിട്ടുണ്ട് എന്നത് സത്യം തന്നെ ആണ്

  • @venugopal2347
    @venugopal2347 22 วันที่ผ่านมา +6

    റിപ്പോർട്ട് മുഴുവനായും പുറത്തുവിട്ടാൽ പല വിഗ്രഹവും ഉടഞ്ഞു വീഴും

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 22 วันที่ผ่านมา +9

    മടിയിൽ കനമുളളവർക്ക് പേടിച്ചല്ലേ പറ്റൂ എന്ന് ആരെംകിലും ചോദിച്ചാൽ കുററം പറയാൻ കഴിയുമോ?

  • @gopalakhil6910
    @gopalakhil6910 22 วันที่ผ่านมา +3

    u r absolutely right shajan - u done a very gud job- congratulation

  • @vignesh.b7706
    @vignesh.b7706 22 วันที่ผ่านมา +10

    സിനിമാ നടിമാര് എല്ലാം പുണ്യവതികൾ ഒന്നും അല്ല..... അവസരം കിട്ടാൻ വേണ്ടി സമ്മതത്തോടെ തന്നെ അണ് പലതും നടന്നത്.... അതിനു പ്രതിഫലം ആയി അവർക്ക് ചാൻസ്, പണം, പ്രസശ്ത്തി എന്നിവ കിട്ടുകയും ചെയ്തു.... പിന്നെ എന്തിന് എല്ലാം കഴിഞ്ഞ ഒരു മോങ്ങൾ.....
    ഇവര് പലതും ഭാവനയിൽ ഉണ്ടാക്കി പറയും അതൊക്കെ കമ്മീഷൻ റിപ്പോർട്ട് ആക്കും... അതൊക്കെ പുറത്ത് വിടണം പുരുഷ നടന്മാരെ നട്ടികണം എന്നോക്കെ പറഞ്ഞ ഇച്ചിരി കൂടുതൽ അണ്.....60% സ്ത്രീപീഡന പരാതികളും വ്യാജം അണ് എന്ന് ആരോപണം ഉയരുന്ന ഈ കാലത്ത്

  • @johnmerandez9344
    @johnmerandez9344 16 วันที่ผ่านมา

    Wonderful Mr. Shajan. Thousand salutes to you.

  • @teejay_1888
    @teejay_1888 22 วันที่ผ่านมา +12

    Dear Shajan Sir,
    Nadiye balalsangam cheythu ennu parayathe aakramichu ennu paranjaal pore?

  • @nishanthjayan9756
    @nishanthjayan9756 22 วันที่ผ่านมา +5

    സൂപ്പർ,മെഗാസ്റ്റാറുകൾ,മറ്റ് നടന്മ്മാര്,ഡയറക്ടർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, പ്രൊഡ്യൂസർ,ഇവരൊക്കെ നടിമാരെ ദുരുപയോഗം ചെയ്തു കാണാം. പക്ഷേ ഇതിനു സമ്മതിച്ചു കൊടുക്കുന്ന നടികൾ സ്വമേധയഅറിഞ്ഞുകൊണ്ടു അല്ലേ ഇത് ചെയ്യുന്നത്.ചെയ്തവർ പുറത്ത് പറയട്ടെ. പണത്തിനും,സിനിമയിൽ റോൾ കിട്ടാനും വേണ്ടി ചെയ്തു കൊടുക്കുവാൻ തയ്യാറായി നിൽക്കുന്നവരെ അല്ലേ പറയേണ്ടത്.

  • @seemamahendran2294
    @seemamahendran2294 22 วันที่ผ่านมา +3

    കേരള ജനതയ്ക്ക് എല്ലാം അറിയണം.

  • @mathewthomas5168
    @mathewthomas5168 22 วันที่ผ่านมา +3

    ഷാജൻ , ഈ വിഷയത്തിൽ എൻ്റെ അഭിപ്രായം പറയട്ടെ . സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യനീതി എന്ന് വാദിക്കുമ്പോളും , സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നു , പുരുഷന് അത് നിഷേധിക്കുന്നു .
    ഇതെന്തു നീതി ? ഈ കമ്മീഷൻ്റെ മുന്നിൽ മൊഴി കൊടുത്ത സ്ത്രീകൾ എല്ലാം വിശുദ്ധകൾ ആണോ ? സിനിമയിൽ അവസരത്തിനു വേണ്ടി സ്വയം വഴങ്ങിക്കൊടുത്തവർ ഇപ്പോൾ
    സ്വയം വെളുപ്പിച്ച് പുരുഷന്മാർക്കെതിരെ തിരിയുന്നു . അവരും വ്യഭിചാര കുറ്റത്തിന് ശിക്ഷാർഹരാണ്.....
    ' 70 കളിലും ' 80 കളിലും
    ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഞാൻ , സിനിമ മേഖലയുമായി അടുപ്പമുള്ള എൻ്റെ ഒരു സുഹൃത്തു മുഖേന പല സ്റ്റുഡിയോകളിലും കയറിയിറങ്ങിയിട്ടുണ്ട് . അന്നത്തെ കാലം മിക്ക മലയാളം സിനിമകളും അവിടെ ആണ് ചിത്രീകരിച്ചിരുന്നത് . ചാൻസുകൾ തേടി സ്റ്റുഡിയോകൾ കയറിയിറങ്ങുന്ന നടികൾ എന്തിനും തയ്യാറായിയാണ് വരുന്നത് . മലയാളത്തിൽ പണ്ടു നിർമ്മിച്ച " A " പടത്തിലെ നായികമാർ ഒന്നും ഈ കമ്മീഷൻ്റെ മുന്നിൽ മൊഴി കൊടുത്തിട്ടുണ്ടാവില്ല . അവരിൽ പ്രശസ്തയായ ഒരു നടി വർഷങ്ങൾക്ക് മുമ്പ് വ്യഭിചാരത്തിന് അറസ്റ്റിലായതായി വാർത്ത കണ്ടിരുന്നു .
    ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സ്ത്രീക്ക് സ്വകാര്യത ഒന്നും കൊടുത്തില്ലല്ലോ , പിന്നെ എന്താ നടികൾക്ക് മാത്രം സ്വകാര്യത ? ......

  • @ramachaurasia2757
    @ramachaurasia2757 22 วันที่ผ่านมา +1

    Super analysis 😊

  • @anupkumar8257
    @anupkumar8257 22 วันที่ผ่านมา +2

    100% Correct👌👌👌❤

  • @user-fi1dw1db5x
    @user-fi1dw1db5x 22 วันที่ผ่านมา +3

    ദയവു ചെയ്ത് ദാസന് ഒരു ടേം കൂടി കൊടുക്കണം: എങ്കിലെ കുറ്റിയടക്കം പറിഞ്ഞു പോരുകയുള്ളു.

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 21 วันที่ผ่านมา +1

    വിഴിഞ്ഞം പോർട്ട്‌ ശിൽപ്പി വികസന നായകൻ ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🙏🏻

  • @princejohnson8095
    @princejohnson8095 22 วันที่ผ่านมา +3

    South Indian super stars , have high influence among the people of each state.

  • @thomasselvin1792
    @thomasselvin1792 22 วันที่ผ่านมา

    Very good. സത്യമായ വീഡിയോ.

  • @shaijurajraj8392
    @shaijurajraj8392 22 วันที่ผ่านมา +4

    സരിതയെ പോലെ തന്നെ ആ സിനുമ നടിയും വഴിയെ അറിയും സത്യങ്ങൾ

  • @K.S.sajiKadakethu
    @K.S.sajiKadakethu 22 วันที่ผ่านมา

    Very good observations💯

  • @user-uj5sq4rm4z
    @user-uj5sq4rm4z 22 วันที่ผ่านมา +4

    supper❤

  • @citizenkane9222
    @citizenkane9222 22 วันที่ผ่านมา +10

    മമ്മൂട്ടി 🤔 മോഹൻലാൽ 🤔ദിലീപ് 🤔 ഡയറക്ടർ രഞ്ജിത്ത് 🤔 കമൽ 🤔 ആ, ആർക്ക് അറിയാം..... എനക്ക് അറിയില്ല 😈

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 22 วันที่ผ่านมา +4

    ഒരു സ്ത്രീ പുരുഷൻ്റെ പേരിൽ കേസു കൊടുത്താൽ അന്വേഷണം നടത്താതെ തന്നെ അവനെ ക്രൂശിക്കാൻ പിണറായിക്ക് വലിയ ശ്രദയുണ്ടല്ലോ.

  • @Itsmylife414
    @Itsmylife414 22 วันที่ผ่านมา

    Well said

  • @preethap1927
    @preethap1927 22 วันที่ผ่านมา +3

    ഉമ്മൻ ചാണ്ടി നായനാർ വി എസ് എല്ലാരും. പ്രിയപ്പെട്ടവർ തന്നെ..... ഇഷ്ടമില്ലാത്തത് പിണറായിയെ മാത്രം

  • @kareemmct5251
    @kareemmct5251 22 วันที่ผ่านมา +1

    Correct 👌🏻

  • @shebaabraham687
    @shebaabraham687 22 วันที่ผ่านมา +2

    എല്ലാ ഭാഗവും പ്രസിദ്ധീകരിക്കുകയില്ല എന്നാണ് സജി ചെറിയാൻ പറയുന്നത് പ്രമുഖ നടന്മാർക്ക് ദോഷം ചെയ്യാത്ത വിധത്തിൽ പ്രധാനപ്പെട്ടവ എല്ലാം മാറ്റിയിട്ട് ബാക്കി പുറത്തു വിടാനാണ് സാധ്യത

  • @winchester2481
    @winchester2481 22 วันที่ผ่านมา +2

    മിസ്റ്റർ ഷാജൻ ഇതിനെതിരെ കേസെടുക്കുകയോ നിയമമുണ്ടാക്കുകയല്ല വേണ്ടത് ബോധവൽക്കരണമാണ് വേണ്ടത്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ നിയമമാക്കിയാൽ വ്യക്തിവൈരാഗ്യം തീർക്കാനും ഈ നിയമം ഉപയോഗിക്കും

  • @user-sy3xp2cb1b
    @user-sy3xp2cb1b 22 วันที่ผ่านมา

    Good,perfect,?,vandheee bhaarath ,

  • @pradeep-pp2yq
    @pradeep-pp2yq 22 วันที่ผ่านมา +1

    സത്യം ഒരിക്കലും നശിക്കില്ല.😂super 👌

  • @josephcheeramvelil709
    @josephcheeramvelil709 22 วันที่ผ่านมา +2

    ❤🙏🙏🙏🙏

  • @anilmathew688
    @anilmathew688 22 วันที่ผ่านมา +1

    ഉമ്മൻ ചാണ്ടി സാർ❤

  • @jataayu3357
    @jataayu3357 22 วันที่ผ่านมา +2

    7:30 അത് സൂയിസൈഡ് ആയിരുന്നില്ല, കൊലപാതകം ആയിരുന്നു. 😢

  • @g.kumark3267
    @g.kumark3267 22 วันที่ผ่านมา +2

    കലി കാലം, അല്ലതെ എന്ത് പറയാം. ഇത്ര വൃത്തികേടുകൾ ചെയ്ത രാഷ്ട്രീയ നേതാക്കളും മറ്റും നമുക്ക് ചുറ്റും ഉണ്ടെന്നു ള്ളത് നമ്മുടെ നിർഭാഗ്യം തന്നെ. നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തു തന്നെ ഇവരുടെ സാന്നിധ്യം എന്നത് സംശയം ഇല്ലാത്തതു തന്നെ. ഇവരെ ഓരോരുത്തരെയും വലിപ്പ ചെറുപ്പ മില്ലാതെ തക്ക ശിക്ഷക്ക് വിധേയ മാകേണ്ടത് സമൂഹത്തിന്റെ കടമ തന്നെ.

  • @maryjohn5975
    @maryjohn5975 18 วันที่ผ่านมา

    സാജൻ ടir- സത്യം സത്യമായി കാര്യങ്ങൾ വിളിച്ച പറയുന്ന സത്യസന്ധനായ മാന്യനായ നല്ല മനുഷ്യൻ ആണ് ആ മാന്യ നേയും തകർക്കുന്ന'' ''ജനതയും ഉണ്ട്

  • @joysebastian472
    @joysebastian472 22 วันที่ผ่านมา +1

    You are 100 percent right . Why all the system are so eager to protect the culprits in cenema field. Are they above Oommen chandi, as you rightly asked

  • @user-uu7hk6hf4b
    @user-uu7hk6hf4b 22 วันที่ผ่านมา

    Fair enough 🎉🎉🎉

  • @faseelath.n9970
    @faseelath.n9970 22 วันที่ผ่านมา

    👍

  • @philiptm
    @philiptm 22 วันที่ผ่านมา

    Excellent narration .... Report must be out completely. And, who is these so-called super stars in front of Oommen Chandy ? Let their names come out whether it is any 'Ettan" or 'Ikka'

  • @rajasreeponnarian4861
    @rajasreeponnarian4861 22 วันที่ผ่านมา

    👍👍

  • @shyniishani9469
    @shyniishani9469 22 วันที่ผ่านมา +2

    ഒരുത്തന്റെയും സ്വകാര്യത സംരക്ഷിക്കേണ്ട ആവശ്യമില്ല...സിനിമ ഇൽ മാത്രമല്ല. സർക്കാർ ഓഫീസുകളിലും നടക്കുന്നത് ഇതൊക്കെതന്നെയാനു..പുരുഷന്മാർ ആഗ്രഹിക്കുന്നതുപോലെ നടന്നില്ലെങ്കിൽ , അവരോട് പ്രതികരിക്കാൻ പോയാൽ career തന്നെ നശിപ്പിക്കും...ഇതൊക്കെ ആരോട് പറയും...ഇതിനൊക്കെ ചില സ്ത്രീകൾ തന്നെ ഒത്താശ ചെയ്തു കൊടുക്കും.... പേടിച്ചിട്ടാണ് ആരും മിണ്ടാത്തത്.....

  • @ramadasankg4671
    @ramadasankg4671 22 วันที่ผ่านมา

    Nothing doing. This is God's own country. All are blessed. 🎉🎉🎉

  • @sindhukb5481
    @sindhukb5481 22 วันที่ผ่านมา

    👍👍👍👍👍

  • @ksimongeorge5020
    @ksimongeorge5020 22 วันที่ผ่านมา

    👍🙏

  • @user-dv7gu5kf3e
    @user-dv7gu5kf3e 22 วันที่ผ่านมา

  • @SOBHIJOY
    @SOBHIJOY 22 วันที่ผ่านมา

    Very correct 💯💯💯💯💯

  • @minijayabalanpillai8535
    @minijayabalanpillai8535 22 วันที่ผ่านมา

    🙏🙏🙏

  • @patrioticvlog1732
    @patrioticvlog1732 20 วันที่ผ่านมา +1

    സ്ത്രീ ശാക്തീ കരണം കേരളാ മോഡൽ കലക്കിയില്ലേ.... ഉളുപ്പില്ലാ sarkkaar

  • @user-jt2yr9qq9w
    @user-jt2yr9qq9w 22 วันที่ผ่านมา +1

    നടിമാരുടെ ദുരവസ്ഥ തുടങ്ങിയത് സിനിമയിൽ സൂപ്പർ സ്റ്റാറിസം ആരംഭിച്ചത് മുതലാണ് കഥ ഇല്ലായിമയും ഒരു കാരണമാണ് PKB

  • @rajanbabu6209
    @rajanbabu6209 22 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @MR-ss7hj
    @MR-ss7hj 22 วันที่ผ่านมา +2

    50 രൂപയ്ക്ക് പെണ്ണ് കിട്ടും എന്ന് പറഞ്ഞ മന്ത്രി ഭരണം നടത്തുന്ന സംസ്ഥാനമല്ലേ 😂😂

  • @coolian00
    @coolian00 22 วันที่ผ่านมา +2

    actress name is bhavana

  • @easterpaul9013
    @easterpaul9013 22 วันที่ผ่านมา

    Good

  • @explor_e
    @explor_e 22 วันที่ผ่านมา

    V good

  • @mkkoshy8116
    @mkkoshy8116 22 วันที่ผ่านมา +3

    അതിൽ നമ്പർ 1 കമൽ ആയിരിക്കും

  • @lissystephen5640
    @lissystephen5640 22 วันที่ผ่านมา

    Yes Hema commission report purathu vidanam

  • @syamkumar1744
    @syamkumar1744 22 วันที่ผ่านมา +2

    ഉമ്മൻ ചാണ്ടി യെ നാറ്റി ക്കാൻ അയാൾ
    ശ്രമിച്ചെങ്കി ലും നടന്നി ല്ല

  • @thomasnt142
    @thomasnt142 21 วันที่ผ่านมา

    ❤❤❤

  • @sajilalarkaja2162
    @sajilalarkaja2162 22 วันที่ผ่านมา +4

    നടൻമാരെ ഞങൾ ഹെൽമറ്റ് വച്ച് സംരക്ഷിക്കും

    • @flowers_comedy-.
      @flowers_comedy-. 22 วันที่ผ่านมา

      Lathinekal iratte valupamolla muttan vadiyum congrete chadichattiyum ayette thanne thudarnolu

  • @sajeevkumar4503
    @sajeevkumar4503 22 วันที่ผ่านมา +1

    നട്ടുച്ചയ്ക്ക് സൂര്യൻ ഉദിച്ചാൽ.....ഇവർ ആരൊക്കെ യാണ് പകൽ മാന്യന്മാർ എന്ന് നമ്മുടെ സമൂഹം തിരിച്ചരിയും