ഇത്രയും തേങ്ങ കുലകുത്തിയുണ്ടാകുന്ന കുള്ളൻ തെങ്ങുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Channel enquiry,
    PAREETH P ALIYAR
    South Vazhakulam, Aluva
    +91 9947085097.
    Farm enquiry,
    Basheer Perumbavoor
    +91 99468 04450
    #coconut #coconutplant #pygmycoconut #pareethpaliyar

ความคิดเห็น • 152

  • @abdurahiman6702
    @abdurahiman6702 2 หลายเดือนก่อน +3

    ആരോഗ്യവും പ്രതിരോധ ശേഷിയും മികച്ച വളർച്ച യും രുചിയും ഉയർന്ന അളവിൽ എണ്ണയും ലഭിക്കുന്നത് നാടൻ തെങ്ങിൽ നിന്ന് തന്നെ 👍(ഞാൻ 40വർഷത്തോളമായി തെങ്ങ് കൃഷി ചെയ്യുന്നു. എന്റെ അടുക്കൽ രണ്ടും ഉണ്ട്‌.)

  • @suhail-bichu1836
    @suhail-bichu1836 ปีที่แล้ว +17

    അടിപൊളി വീഡിയോ🥰♥️👌
    എന്റെ വീട്ടിലുമുണ്ട് മൂന്നിനം കുള്ളൻ തെങ്ങ്. (ഗംഗാബോണ്ടം, സണ്ണങ്കി, മലേഷ്യൻ കുള്ളൻ) അതിലിപ്പോ ഗംഗാബോണ്ടം എന്നു പറഞ്ഞു തന്നത് കുലച്ചിട്ട് ഒരു വർഷത്തോളമായി. ഗംഗാബോണ്ടം പൊതുവേ നീണ്ട തേങ്ങയാണ് ഞാൻ നേരിട്ടും വീഡിയോസിലുമൊക്കെ കണ്ടത്. പക്ഷേ എന്റെ വീട്ടിലേത് നല്ല ഉരുണ്ടതായ വലിയ തേങ്ങയാണ്. ഇ ഇളനീരിനുംപറ്റും തേങ്ങക്കുംപറ്റും നല്ല കട്ടിയുള്ള അകക്കാമ്പാണ്.

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      കുള്ളൻ തെങ്ങിന്റെ എക്സ്പീരിയൻസ് കമന്റ് ചെയ്തതിന് നന്ദി ❤️

    • @thomasmt6829
      @thomasmt6829 ปีที่แล้ว +1

      ഇതിന്റെ വളപ്രയോഗം എങ്ങനെ ആണ്, ഒന്നു പറയാമോ ഞാനും 3 തെങ്ങെ നട്ടിട്ടുണ്ട്..6 മാസം ആയി.. പ്ലീസ്

  • @rajannairk2316
    @rajannairk2316 20 ชั่วโมงที่ผ่านมา

    നമുക്കു് വേണേൽ കപ്പ നടുന്നത് പോലെ നടാം ഇതിന് ഒരു കണക്ക് ഉണ്ടു് കുറ്റ്യാടി ഒരു വെറൈറ്റി തന്നെയാണ്

  • @ismailkoyiloth125
    @ismailkoyiloth125 ปีที่แล้ว +6

    ഇതിന് എന്തൊക്കെയാണ് വളം എങ്ങനെയാണ് ഇടേണ്ടത് വർഷത്തിൽ എത്ര പ്രാവശ്യം ഇടണം എന്നൊന്നും ചോദിക്കുന്നില്ല. ക്യാമറയും തൂക്കി തെങ്ങും കണ്ട് വായും പൊളിച്ചിരിക്കുന്നു.

  • @varghesethomas8425
    @varghesethomas8425 2 หลายเดือนก่อน +2

    Thengu ethinamane

  • @najmuskitchenvlog8737
    @najmuskitchenvlog8737 ปีที่แล้ว +7

    👍👍അടിപൊളി വീട്ടിൽ വാങ്ങി വയ്ക്കാൻ സ്ഥലം ഇല്ല. തേങ്ങാ പൊട്ടിച്ചപ്പോ തിങ്ങി ഉണ്ടല്ലോ കഴമ്പ് ♥️♥️

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว

      സത്യം

    • @SaeaduSaeadu
      @SaeaduSaeadu ปีที่แล้ว

      Sthalamundayittum😢

    • @jayavishnu3537
      @jayavishnu3537 2 หลายเดือนก่อน

      ഏതാണ് ഇനം ​@@PAREETHPALIYAR

  • @sajiisac4089
    @sajiisac4089 ปีที่แล้ว +5

    ഒരേക്കർ കാസർകോട് നാടൻ ഇനം കവുങ്ങ് കൃഷി ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു.

  • @shanalalshahulhameed401
    @shanalalshahulhameed401 20 ชั่วโมงที่ผ่านมา

    Gangabondam vechittu swantha kandupidithamenno ???!!!
    Ithu Kurumaalkkunnile Ayurjack pole aayallo machaa...

  • @monipilli5425
    @monipilli5425 ปีที่แล้ว +12

    രൂക്ഷമായ ഗന്ധമുള്ള കീടനാശിനി അടിച്ചാൽ ചെല്ലികൾ തെങ്ങിൽ നിന്നും അകലും എന്നത് ശരിയാണ് ...എന്നാൽ കായ്ക്കുന്ന തെങ്ങിൽ സ്ഥിരമായി ഇത് ചെയ്താൽ പരാഗണ ജീവികളായ തേനീച്ചകൾ പോലുള്ളവ തെങ്ങിൽ എത്താതെ തെങ്ങിന്റെ കായ്‌ഫലം കുറയും ...പച്ച നിറത്തിൽ തേങ്ങാ കാണുന്ന തെങ്ങ് സണ്ണങ്കി ആണ് ...മറ്റേത് കേരശ്രീ ആണോ എന്ന് സംശയം ഇല്ലാതില്ല ...

    • @parameswarantk2634
      @parameswarantk2634 ปีที่แล้ว

      ശരിയാണ് . രൂക്ഷഗന്ധമുളള എക്കാലക്സ്( 5മില്ലി ഒരു ലിറ്റർ വെളളത്തിൽ കലക്കി) കൂമ്പിൽ രണ്ട് മാസത്തെ ഇടവേളകളിൽ അടിച്ചാൽ മതി

  • @varshalsurendran8463
    @varshalsurendran8463 ปีที่แล้ว +9

    I have 3 years kullan thengu but now 5 years no coconut

  • @pazhamakrishi4797
    @pazhamakrishi4797 ปีที่แล้ว +1

    Andu kondanu manalidunnathanna paranjathu tulakkan pattattatukondanno mandattaram parayallay chatta ariyillal chodikk njan paranjutaram andina manalidunnathannu

  • @zaithoon_
    @zaithoon_ ปีที่แล้ว +3

    Ente aduth und. But ith arakkan nallathayi thonniyilla. Kaampin urapp aanu

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +2

    Very nice information thanks 👍

  • @thorappankunju8868
    @thorappankunju8868 ปีที่แล้ว +1

    Chettaaa vallareee uaful ayeee video pinneee enik orupadd istam ayitooo njanakke new aneee😍

  • @venugopalan2875
    @venugopalan2875 ปีที่แล้ว +1

    Valaprayogam parayuka
    Chilli protection what

  • @vinodkumarvs2490
    @vinodkumarvs2490 ปีที่แล้ว +2

    സൂപ്പർ

  • @bijucherian818
    @bijucherian818 ปีที่แล้ว +1

    Alappuzha side evede kittum kuttyade thengu?

  • @muralimurali-xs9hq
    @muralimurali-xs9hq หลายเดือนก่อน

    E kullan thenghu ethra meter height undakum

  • @josephgeorge4963
    @josephgeorge4963 ปีที่แล้ว +4

    ഈ ഇനം തെങ്ങിൽ ചെല്ലിയുടെ ആക്രമണം കൂടുതലാണ്

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      ചെല്ലി വരാതിരിക്കാനുള്ള പ്രതിവിധി വീഡിയോയിൽ പറയുന്നുണ്ട്

  • @mujeebrahmanc6462
    @mujeebrahmanc6462 8 หลายเดือนก่อน +3

    ഇതെൻ്റെ പേര് എന്താണ്

  • @shijuk8478
    @shijuk8478 ปีที่แล้ว +2

    Adipoli വീഡിയോ ✌🏻

  • @spkneera369
    @spkneera369 ปีที่แล้ว +1

    Oro thiri varumbozhum kombenchelly kuthum .sookshicholooo

  • @abdulrazak3999
    @abdulrazak3999 ปีที่แล้ว +4

    കൊമ്പൻ ചെള്ളിനെ തടുക്കാൻ ചെറിയ കണ്ണിവല അതിൻറെ മടലുകൾ ഉടെ ഇടയിൽ തിരുകി വെക്കുക കുറെ ചൊല്ലുകൾ അങ്ങനെ വന്നു കുടുങ്ങി ചാവും

  • @muhammedn7788
    @muhammedn7788 ปีที่แล้ว +12

    ചെമ്പൻ ചെല്ലി ക് ഏറ്റവും നല്ലത് spc യുടെ ഹോമിയോ ഗുളിക 1litter വള്ളത്തിൽ 2gram ഗുളിക ലയിപ്പിച്ചു തെങ്ങിൽ മുകളിൽ ഒഴിച്ച് കൊടുക്കുക

    • @saadimkdabu4494
      @saadimkdabu4494 ปีที่แล้ว

      ഇത് കിട്ടാൻ Ph: No ഉണ്ടോ

    • @sabujipanicker5663
      @sabujipanicker5663 ปีที่แล้ว +4

      വെറുതെ തള്ള് മാത്രം ആണ് SPC യുടെ!!!!!

    • @musthafamusthafa.p6074
      @musthafamusthafa.p6074 ปีที่แล้ว +4

      @@sabujipanicker5663 താങ്കൾ പറഞ്ഞത് 100% സത്യം ഞാൻ ഉപയോഗിച്ചിട്ട് ഫലം നിരാശയായിരുന്നു. ഞാൻ തെങ്ങിന്റെ വേരിലും കൊടുത്തു നോക്കിയിട്ടുണ്ട് അതുകൊണ്ട് ഒരു ഫലവും ഇല്ല

    • @abdurehmantk9650
      @abdurehmantk9650 ปีที่แล้ว +3

      @@musthafamusthafa.p6074 കുള്ളം തെങ്ങുകളാണെങ്കിൽ കൊമ്പൻചെല്ലി കുത്താൻ സാധ്യതയുള്ള ഭാഗങ്ങൾ പച്ച നെറ്റ് കൊണ്ട് നന്നായി കെട്ടി പൊതിയുകയാണ് നല്ലത്

    • @trueindian3573
      @trueindian3573 ปีที่แล้ว

      @@abdurehmantk9650 good idea

  • @SM-dq2fz
    @SM-dq2fz ปีที่แล้ว +1

    Good info.

  • @sameeraansar8715
    @sameeraansar8715 ปีที่แล้ว +1

    Kidu 🎉

  • @sinilpbsinilpb1420
    @sinilpbsinilpb1420 ปีที่แล้ว +49

    എന്ത് വീഡിയോ ആണ് ചേട്ടാ ഏത് ഇനം എന്ന് ആദ്യം ചോദിക്ക് കുള്ളൻ തെങ് എന്ന് മാത്രമേ വീഡിയോയിൽ പറയുന്നുള്ളു🙏

    • @Peace.1380
      @Peace.1380 ปีที่แล้ว +7

      പൊട്ടൻ എന്നല്ലാതെ എന്ത് പറയാൻ

    • @munnaskitchenmagic8607
      @munnaskitchenmagic8607 ปีที่แล้ว +1

      കുറ്റ്യാടി തെങ്ങ് ന്ന് പറയുന്നില്ലെ

    • @basheerbashi8014
      @basheerbashi8014 ปีที่แล้ว +11

      @@munnaskitchenmagic8607 കുറ്റ്യാടി തേങ്ങ പോലെ എന്നല്ലേ പറഞ്ഞത് ?
      കുറ്റ്യാടി കുള്ളൻ തൈ ഉണ്ടോ ?

    • @nishadsn06
      @nishadsn06 ปีที่แล้ว +5

      എന്റെ നാട്ടിൽ D*T തെങ്ങു ഉണ്ട്, കുള്ളൻ തേങ്ങാണ് .. ഇതിനേക്കാൾ വളരെ നല്ല റിസൾട്ട്‌ അതിനുണ്ട്..

    • @donythomas7498
      @donythomas7498 ปีที่แล้ว +3

      @Anil Kumar chavakadan kullan aayirikkum

  • @shamalborde7956
    @shamalborde7956 ปีที่แล้ว +2

    Very nice

  • @rafeek634
    @rafeek634 ปีที่แล้ว +2

    ചേട്ടാ തെങ്ങിന്റെ പേര് പറയൂ

  • @abduljaleel8558
    @abduljaleel8558 ปีที่แล้ว +10

    എല്ലാം ചോദിച്ചു പക്ഷെ ഏത് ഇനത്തിൽപ്പെട്ട തെങ്ങാണെന്ന് ചോദിച്ചില്ല. ഒരു പക്ഷെ പേരില്ലാത്ത തെങ്ങായിരിക്കും.

    • @sumalatha8951
      @sumalatha8951 6 หลายเดือนก่อน

      കുറ്റിയാടി 😍😍😍😍😍😍

    • @user-tm5yz4xe6t
      @user-tm5yz4xe6t 3 หลายเดือนก่อน

      Ith Ganga bondam

  • @yaseen7382
    @yaseen7382 ปีที่แล้ว +2

    Good video 👍🏻👍🏻👍🏻

  • @nirmalable1
    @nirmalable1 ปีที่แล้ว +2

    Nice video 👌
    Do we have any medicine for white flies?

  • @stellajoseph5242
    @stellajoseph5242 ปีที่แล้ว +2

    Super

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว +1

    What is the oil %? Kopra to oil....

  • @thabseemk.t4278
    @thabseemk.t4278 ปีที่แล้ว +2

    കേരശ്രീ ആണോ

  • @rajanraman7573
    @rajanraman7573 ปีที่แล้ว +2

    Hello.
    Did you see more than 50 or 100 coconut in one kula

  • @moosakarthakandi9991
    @moosakarthakandi9991 ปีที่แล้ว +1

    Kandahar.gagaboonda

  • @venugopalan2875
    @venugopalan2875 ปีที่แล้ว +1

    Which kullan

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว +1

    Orekkaril.thengu.vechu.kulappikkan.ethra.cashavum.ella.chilavumadakkam.

  • @sunnymathew6140
    @sunnymathew6140 ปีที่แล้ว +1

    Good

  • @sadisaudijeddah6449
    @sadisaudijeddah6449 ปีที่แล้ว +2

    ഏതാണ് ഈ തെങ്ങിൻ തൈകൾ

  • @user-xl5kt1xt9m
    @user-xl5kt1xt9m ปีที่แล้ว +3

    ഇത് ഏത് ഇനം ആണ് അവതാരകൻ ചേട്ടാ

  • @Vidhutravel
    @Vidhutravel ปีที่แล้ว +1

    👌👌👌👍

  • @nirmalpl7639
    @nirmalpl7639 ปีที่แล้ว +3

    Kullan thenginte enam gangabondam ano pls reply

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      കുമ്മനോടൻ കുള്ളൻ എന്നാണ് പറഞ്ഞത്

  • @kappilkappil9024
    @kappilkappil9024 ปีที่แล้ว +2

    കൊലച്ചിരി ക്കും

  • @tgvlogs4916
    @tgvlogs4916 ปีที่แล้ว +4

    നാടൻ തെങ്ങ് 50 വർഷം ഭലംതരും ഇതെ എത്ര നാൾ നിൽക്കും

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +2

      നിങ്ങൾ പറഞ്ഞത് 100%ശരിയാണ്,
      പക്ഷേ ഇന്നത്തെ കാലത്ത് ഒരാൾക്ക് വീട് വയ്ക്കാൻ രണ്ട് സെന്റ് പോലും കിട്ടാത്ത ഒരു അവസ്ഥയാണ് പല നാടുകളിലും, അങ്ങനെയിരിക്കെ നമ്മൾ പഴയകാലത്തെതെങ്ങ് വച്ചാൽ എങ്ങനെയിരിക്കും അയൽപക്കക്കാർ പോലീസും കേസും കൂട്ടവും,
      ഇനി ഒരു കുള്ളൻ തെങ്ങ് നിസ്സാര വർഷമാണ് നമുക്ക് അതിന്റെ കായ് ഫലം കിട്ടിയുള്ളൂ എങ്കിലും നഷ്ടം ഒന്നുമില്ല ചുരുങ്ങിയ കാലത്തിനുള്ളിൽ കായ്ക്കും കിട്ടുന്ന കാലമത്രയും നല്ല വിളവ് അതികഴിയുമ്പോൾ വേറൊരെണ്ണം വയ്ക്കണം

    • @hrishimenon6580
      @hrishimenon6580 ปีที่แล้ว

      തെങ്ങിന്റ് പേരുപറയു.

  • @sajip.v2449
    @sajip.v2449 ปีที่แล้ว +3

    തെങ്ങിന്റെ ഇനവും ഫോൺ നമ്പറും പറയുക

  • @Pradeeshi-1324-ab
    @Pradeeshi-1324-ab ปีที่แล้ว +1

    Kollaam

    • @ArunKumar-sc6sr
      @ArunKumar-sc6sr ปีที่แล้ว

      വീഡിയോ പോരാ. ഇനം പറയുന്നില്ല. രോഗങ്ങൾ എല്ലാം പറയുന്നില്ല.കൊമ്പഞ്ചെല്ലി പോലെ.ചെമ്പൻ ചെല്ലി. കൂമ്പ് ചീയൽ രോഗത്തിനെതിരെ ഒന്നും പറയുന്നില്ല.നല്ല ഇനം kuttiyadi തന്നെ

  • @babukvkdy
    @babukvkdy ปีที่แล้ว +5

    പ്രധാനമായും ചോദിക്കേണ്ട ഒരു കാര്യം നിങ്ങൾ വിട്ടുപോയി ഇനം ഏതാണെന്നു ചോദിക്കുന്നില്ല

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      സോറി
      കുമ്മനോടൻ കുള്ളൻ

    • @monipilli5425
      @monipilli5425 ปีที่แล้ว +3

      @@PAREETHPALIYAR അങ്ങിനെയൊരു തെങ്ങ് ഇല്ല ...പ്രാദേശികമായി ഇട്ട പേര് ആകും ...കണ്ടിട്ട് പച്ച കളർ ഉള്ളത് സണ്ണങ്കി ആണ് ...

  • @augustinekachamkodath7902
    @augustinekachamkodath7902 ปีที่แล้ว +1

    തെങ്ങുംതൈകൾ കുഴിച്ചുവയ്ക്കുമ്പോൾ തൈകൾതമ്മിലുള്ള അകലംഎത്ര വേണം?

  • @sulfeekarali5145
    @sulfeekarali5145 ปีที่แล้ว +2

    ഏത് ഇനം ആണ്

  • @enjoyindianmusic
    @enjoyindianmusic ปีที่แล้ว +1

    കുള്ളൻ തെങ്ങിന്റെ തൈകൾ കിട്ടുമോ

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว

      നമ്പർ ഡിസ്ക്രിപ്ഷനിലുണ്ട്

  • @kunjuveedvlog2878
    @kunjuveedvlog2878 ปีที่แล้ว +2

    ചേട്ടാ ഇതിന്റെ തൈകൾ ഉണ്ടോ വില്പനയ്ക്ക്?

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว

      ഫോൺ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @sh-kp_12
    @sh-kp_12 ปีที่แล้ว +1

    Shanu p aliyar brother ആണോ....
    ഒരേ ശബ്ദം

  • @saleemk517
    @saleemk517 ปีที่แล้ว +3

    ഈദ് ഏത് ഇനമാണെന്ന് പറഞ്ഞില്ല

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +2

      കുമ്മനോടൻ കുള്ളൻ എന്നാണ് പറഞ്ഞത്

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      സോറി
      ചോദിക്കാൻ വിട്ടുപോയി, അവർ പറയുന്നത് കുമ്മനോടൻ കുള്ളൻ എന്നാണ്

    • @ilyasmuhsin5983
      @ilyasmuhsin5983 ปีที่แล้ว

      @@PAREETHPALIYAR
      Alla gamgabondam aanu

  • @ansarkm5482
    @ansarkm5482 ปีที่แล้ว +1

    Inam parayou

  • @rajeshvr4124
    @rajeshvr4124 ปีที่แล้ว +1

    Courier ayachu tharumo

  • @kepamission2041
    @kepamission2041 ปีที่แล้ว +3

    ഇത് ഗുരു ഇനത്തിൽപ്പെട്ട തെങ്ങിൻ തൈ ആണ്. ജാതിയില്ല മതമില്ല. 😀

  • @Untitlegeen
    @Untitlegeen ปีที่แล้ว +2

    But ടേസ്റ്റിൽ നാടൻറെ അടുത്ത് വരില്ല

  • @asharafksckm834
    @asharafksckm834 ปีที่แล้ว +1

    വാങ്ങാൻ...വേണ്ട നമ്പർ എങ്ങിനെ കിട്ടും.

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      വീഡിയോ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്

  • @aneeshanugraha9456
    @aneeshanugraha9456 ปีที่แล้ว +5

    കുള്ളൻ തേങ്ങാണെന്ന് പറഞ്ഞു വണ്ടിക്കാർ തന്നത് വാങ്ങി
    പറ്റിക്കപ്പെട്ട ഞാൻ 😞
    10വർഷം കട്ട വെയ്റ്റിംങ്ങ്

  • @abdurehmantk9650
    @abdurehmantk9650 ปีที่แล้ว +2

    ഇവ ഏതിനം തെങ്ങുകളാണെന്ന് പറഞ്ഞില്ലല്ലോ, ഗംഗ ബോണ്ടയാണോ

  • @gopakumars6649
    @gopakumars6649 ปีที่แล้ว +5

    ഇത് ഏത് ഇനമാണന്ന് പറഞ്ഞില്ലല്ലോ

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      വിഡിയോയിൽ പറയുന്നുണ്ട്

  • @minimartin4326
    @minimartin4326 ปีที่แล้ว +1

    Basheerikkayude phone numbar polum paranjilla

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว

      ഫോൺ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @rafeek634
    @rafeek634 ปีที่แล้ว +1

    ഫോൺ നമ്പർ തന്നാൽ സംശയങ്ങൾ ചോദിക്കാമായിരുന്നു

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @yousafali1990
    @yousafali1990 ปีที่แล้ว +5

    കോൺടാക്ട് നമ്പർ കിട്ടുമോ

  • @lalthazhemuriyil
    @lalthazhemuriyil ปีที่แล้ว +4

    ഒരൊറ്റ റബർ മരം വച്ചാൽ മതി 60 തെങ്ങിൻറ്റെയും കഥ കഴിയും .

    • @fromsreekumar001
      @fromsreekumar001 ปีที่แล้ว +1

      Athengane onnu paranju tharamo

    • @lalthazhemuriyil
      @lalthazhemuriyil ปีที่แล้ว +3

      @@fromsreekumar001 റബ്ബർ മരം ഭൂമിയിലെ ജലം വലിച്ചെടുത്ത് വെറുതേ അന്തരീക്ഷത്തിലേക്ക് കളയും . മരത്തിനുകീഴിൽ ഒന്നും മുളയ്ക്കില്ല .

    • @sherilglory
      @sherilglory 10 หลายเดือนก่อน

      എന്റെ റമ്പർ തോട്ടത്തിൽ തന്നെയാണ് റമ്പൂട്ടാനും മങ്കുസ്താനും അവകോടയും കൃഷി ചെയ്തിരിക്കുന്നത് എല്ലാ തൈകളും കായിക്കുന്നുമുണ്ട്.

  • @Muneer-h8f
    @Muneer-h8f ปีที่แล้ว +2

    ജാതി ചോദിക്കരുത് എന്നാണല്ലോ പ്ലീസ് 🤔

  • @Ahmed-sg3et
    @Ahmed-sg3et ปีที่แล้ว +1

    ഇത് ഗംഗാ ബോണ്ഡം അല്ലേ

  • @anandlachur
    @anandlachur ปีที่แล้ว +4

    വാലും തലയും ഇല്ലാത്ത വീഡിയോ🤪

  • @basheerbashi8014
    @basheerbashi8014 ปีที่แล้ว +3

    കുറ്റ്യാടി തേങ്ങ പോലെ എന്നല്ലേ പറഞ്ഞത് ?ഇത് ഏതിനം കുള്ളൻ തെങ്ങാണെന്ന് ഒരു റീ പെളെ തരൂ പ്ളിസ്

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +2

      കുമ്മനോടൻ കുള്ളൻ

  • @coreleck905
    @coreleck905 ปีที่แล้ว +2

    ഒരു തേങ്ങക്ക് 15 രൂപ വിത്ത് തയ്യാറാക്കിയാൽ 350

  • @user-gi7cr2no6z
    @user-gi7cr2no6z ปีที่แล้ว +1

    Athu thengado ethu😅😅😅😅

  • @bushrab1759
    @bushrab1759 ปีที่แล้ว +1

    L

  • @color_care125
    @color_care125 ปีที่แล้ว +3

    Pottan cahndakku poyi😂 ethu enna thengunnu paranjilla....😀😀😀

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      കുമ്മനോടൻ കുള്ളൻ

  • @mohammedom6904
    @mohammedom6904 ปีที่แล้ว +1

    തേങ്ങാ കുറവ് ആണ് തെങ്ങിൽ
    തേങ്ങാ കുറവ്

  • @sunilnair9925
    @sunilnair9925 ปีที่แล้ว +1

    Contact no pls

    • @PAREETHPALIYAR
      @PAREETHPALIYAR  ปีที่แล้ว +1

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @trueindian3573
    @trueindian3573 ปีที่แล้ว +2

    We have only 8 cent with house...I bought 3 Malaysian kullan from a agricultural fest in kozhikode...now after 3 years 2 of them started giving coconut...count is less, may be 6 or 7 in one bundle...in 3 years I gave only fertilizer twice...give 20 liter of water regularly
    EDIT june 2nd 2024: one tree is lost now as it got attacked by rhinoceros beetles...second tree grown up now started giving coconut and it seems it's a normal coconut tree and not kullan...third one also got attacked by rhinoceros beetle but it looks like it recovered...I see new coconuts in it..rhinoceros beetles are no 1 enemy for kullan coconut...if anyone knows any long term solution from rhinoceros beetles pls let me know

  • @wilsonjoseph6069
    @wilsonjoseph6069 ปีที่แล้ว +1

    സണങ്ങി അല്ലെ??