കഷ്ടപ്പെട്ടാൽ ഇതുപോലെ വിജയത്തിൽ എത്തിക്കാൻ കഴിയും...ഓരോ കൃഷിയെയും നന്നായി അറിഞ്ഞു അതിലേക്ക് ഇറങ്ങുക... നമ്മുടെ കഠിനഅധ്വാനം കൂടി ഉണ്ടേൽ നമുക്ക് പ്രതീക്ഷിക്കുന്നതിലും വിളവ് ലഭിക്കും... ഏതൊരു കൃഷിയെയും അറിയുക നന്നായി മനസ്സിലാക്കി ചെയ്യുക....കവുങ്ങ് തെങ്ങ് ഇടവിളയായി കുരുമുളക് ഇഞ്ചി മഞ്ഞൾ അങ്ങനെ ചെയ്യുമ്പോൾ ഒന്നിൽ അല്ലേൽ മറ്റൊന്നിൽ നമുക്ക് വിളവ് ലഭിക്കും... എന്തായാലും ചേട്ടന് ഇനിയും മുന്നോട്ട് പോകാനുള്ള ആരോഗ്യവും മനസ്സും ഉണ്ടാകട്ടെ ഇതൊക്കെ കാണുമ്പോഴാണ് നമ്മളെപ്പോലുള്ള ചെറിയ കൃഷിക്കാർക്ക് ഒരു പ്രചോദനവും മനസ്സിന് സന്തോഷവും ഉണ്ടാകുന്നത്
ഇദ്ദേഹം പറഞ്ഞ പല കണക്കും പച്ച അടക്കയുടേതാ അത് ഉണങ്ങുമ്പോൾ എത്ര കിലോ ഉണ്ടാകും അപ്പൊ ഈ കണക്കൊന്നും ശരിയാവില്ല, 4തലമുറ മുൻപ് തുടങ്ങിയതാണ് ഞങ്ങൾ കവുങ്ങ്-വെറ്റില കൃഷി, ലാഭം തന്നെയാണ് പക്ഷേ ഇതുപോലെ തള്ളിമാറിക്കാവുന്ന പോലെ ഇല്ല, പല കൃഷിയെയും വെച്ച് നോക്കുമ്പോൾ ഗുണങ്ങളും ദോഷങ്ങളുമുണ്ട്
ചുമ്മ.. ഇപ്പൊ കുറച്ച് വിലയുണ്ട്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ മഞ്ഞിപ്പും മഹാളിയും വിലയില്ലായ്മയും കൊണ്ട് പണ്ടാരമടങ്ങും. എന്തായാലും ഇതേ വർത്തമാനം 3 വർഷം കഴിഞ്ഞും കേൾക്കട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുകയും ചെയ്യുന്നു
@@vaavasanthosh1236ഞങ്ങൾ ഇതൊക്കെ 1990 ൽ തുടങ്ങിയതാ അന്ന് 500 രൂപ ഉണ്ടകുയിരുന്ന് 1 kg ,അത് കുറഞ്ഞു കുറഞ്ഞു 60 രൂപ വരെയെത്തി 2012 തൊട്ട് 80 ആയി ,ഇപ്പൊ മൂന്ന് വര്ഷം മുമ്പാണ് അടക്ക 300 ഒക്കെ എത്തിയത് ,1990 ലെ ചിലവ് അല്ലല്ലോ ഇന്ന് അന്നുള്ള വില പോലും ഇല്ല ,ഇതിന് after product അകാൻ നല്ല പണിയും ചിലവും ഉണ്ട്
കർണാടകക്കാരനായ എന്റെ സുഹൃത്ത് വീടും പുരയിടവും പണയം വെച്ച് കമുക കൃഷി ചെയ്തു. നല്ലൊരു വീടും പറമ്പും നഷ്ടപ്പെട്ടു. അവസാനം വയസ്സുകാലത്ത് ലോണെടുത്ത് ഫ്ലാറ്റിലേക്ക് താമസം മാറി
ചാനലിന് വേണ്ടി എല്ലാവരും നല്ല ആദായം ഭയങ്കര ലാഭം .... കൃഷിപോലെ പണം കിട്ടുന്ന ഒരുപരിപാടിയില്ല ..... കുറച്ച് കഴിയുമ്പോൾ കർഷകന് ഒന്നുമില്ലേ നഷ്ടമാണേ എന്ന് വിലപിയ്ക്കരുത്.....
ഒരു നെഗറ്റീവ് ചിന്താഗതി.. അതോടൊപ്പം പോസിറ്റീവും. ആന വാ പൊളിക്കുന്നതിനൊപ്പം അണ്ണാൻ വാ പൊളിക്കരുത് സ്ഥലം, കാലാവസ്ഥ ജലലഭ്യത എല്ലാം ഘടകങ്ങളാണ്. കാള പെറ്റു കൈറെടുക്കാൻ വരട്ടെ. ബെസ്റ്റ് വിഷസ്😊
എൻ്റെ 5 വർഷം ആയ 10 കവുങ്ങ് നിറയെ പൂക്കുന്നുണ്ട്.കായും നിറയെ ഉണ്ട്. പക്ഷേ പൂകുലകൾ കരിഞ്ഞു പോകുന്നു. കായ വളരാതെതന്നെ കുല full കരിഞ്ഞു പോകുന്നു. എന്താ ചെയ്യേണ്ടത്. ഇത് വരെ ഒരു കായ പോലും ഉണ്ടായി കിട്ടിയില്ല
അടക്ക നല്ല കഷ്ടപ്പാടാണ് ,ഉച്ചവരെ അടക്ക പരിക്കുന്നവർക് 1000 രൂപ കൂലി ,പെറുക്കാനും രണ്ട് പേർക് 1400,അത് രണ്ട് മാസം ഉണങ്ങാൻ ഇടും ,ഇടയ്ക് മറിച്ചു കൊടുക്കണം അത് പൊളിക്കാൻ ഒരു കിലോയ്ക് 13 രൂപ ,പിന്നെ മരുന്നിന് നല്ല പൈസ ഉണ്ട് അത് തെളിയിക്കാൻ 1500 രൂപ ആവും ഒരു ദിവസം ,വേറെയും ഒരുപാട് പണി ഉണ്ട് അതിന് വളം ,government വളം അങ്ങിനെ ഒരുപാട് ചിലവ്
ഇയാളുടെ തള്ള് കേട്ട് കൃഷി ചെയ്യുന്നത് മണ്ടത്തരമാണ് ഏക്കറിന് 600 കവുങ്ങുള്ള തോട്ടം 😂😂 ഏഴര ലക്ഷം രൂപയുടെ വാർഷിക വരുമാനം.... ഇതിന്റെ മൊത്തം ചെലവ് തട്ടി കഴിച്ച് ബാക്കി വരുന്നത് ഒരു ലക്ഷത്തിൽ താഴെയായിരിക്കുമെന്ന് എന്റെ അനുഭവം
നിരുത്സാഹപ്പെടുത്തേണ്ട ഒരു കൃഷിയാണ് കമുക് കൃഷി. ഒന്നുകിൽ ആഹാരത്തിന് ഉപയോഗപ്പെടണം ;അല്ലെങ്കിൽ ഒരു ഉൽപ്പന്നത്തിന് ഉപകരിക്കണം. ഇത് രണ്ടിനും ഉപകരിക്കാത്ത വസ്തുവാണ് അടയ്ക്ക.
പേപ്പറിൽ 350 ഒള്ളൂ ഇയാൾ എവിടാ 500 രുപക്ക് കൊടുക്കുന്നത്. 400 രൂപക്ക് ഞാൻ തന്നാൽ ഇയാൾ എടുക്കോ 500 നു അത് വിറ്റ് 100 എക്സ്ട്രാ പ്രൊഫ് എടുത്തോ.500 പോലും. കടക്കാർ 300 അല്ലെങ്കിൽ അതിൽ താഴെ വിലക്കു ആണ് എടുക്കൂ.
Are you stupid? There's something called a quality difference in arecanuts. Karnataka and Kasargod regions produce the highest quality, which is then followed by Kannur. If your market only shows 350, it doesn't mean that it's the absolute price of arecanut. Don't be ignorant. This is the reason why people end up making losses in agriculture, because they think that they know everything.
കമുക് കൃഷി ഇപ്പൊൾ ആദായകരം തന്നെ.കമുക് നാടൻ ഇനം മൂന്നര വർഷം കൊണ്ട് കായ്ച്ച അനുഭവമുണ്ട്. തെങ്ങ് ഇദ്ദേഹം പറഞ്ഞ പോലെ പത്തും പന്ത്രണ്ടും വർഷം കായ്ക്കുന്നതിന് വേണ്ട.നല്ലനിലക്ക് കുഴിയും,പ്രതിവർഷം രണ്ടു പ്രാവശ്യം ജൈവ വളവും ആവശ്യം വെള്ളവുമുണ്ടെങ്കിൽ അഞ്ചു വർഷത്തിനകം കായ്ച്ചു തുടങ്ങും. അതും ആദയകരം തന്നെ റബറിൻ്റെ അപേക്ഷിച്ച്.
അത്ര വലിയ വരുമാനം ഒന്നുമില്ല സാദാരണ 8 കിന്റൽ കിട്ടുന്നിടത് കഴിഞ്ഞ വര്ഷം 2.5 കിന്റൽ ആണ് കിട്ടിയത് ,അത് കൊണ്ടാണ് അടക്കയ്ക് വില കൂടിയത് ,അതൊക്കെ കുറഞ്ഞു ഇപ്പോ 370 എത്തി ,പഴയ അടയ്ക്ക ഒക്കെ വലിയ കാശ് ഉള്ളവരുടെ അടുത്ത് ഉണ്ടാകും ,ആകെ ഒരു വര്ഷം കിട്ടിയ വരുമാനം 90000 രൂപ ,ചിലവ് വേറെ
ചുമ്മാ തളളി മറിക്കാതെ കൃഷിക്ക് ന്യായമായ ചിലവ് വരും ഒരു വർഷം ഒരു ലക്ഷം കിട്ടിയാൽ ഭാഗ്യം തൻ്റേടം ഉണ്ടെങ്കിൽ ഫോൺ നമ്പർ ഇട് ഞങ്ങൾ നേരിട്ട് വിളിച്ചിട്ട് വന്ന് കാണാം കണ്ട് മാത്രമേ വിശ്വസിക്കൂ
കൃഷി ഒരു ലഹരി ആയാൽ.... തോട്ടം ഏഥൻ തോട്ടം 🙏🏼🙏🏼🔥🔥വരുമാനം ആനന്ദം.. ആരോഗ്യം ഉറപ്പ്... സമാധാനം അതിലും കൂടുതൽ 💕💕💕💕🙏🏼🙏🏼🙏🏼🌹🌹🌹
⁶
ചിലപ്പോ കയർ എടുക്കേണ്ടതായും വരും
@@kunhammedmanikkoth9540 തളപ്പിനല്ലേ 🤔
Correct
@@kunhammedmanikkoth9540 no
തീർച്ചയായും ഏറ്റവും നല്ല രീതിയിലാണ് ഇവരുടെ കൃഷി.
അഭിനന്ദനങ്ങൾ
കേൾക്കാൻ നല്ല രസമുണ്ട് ജലസേചനം ഇല്ലാതെ ഒരിക്കലും കമുക് കൃഷിക് ഇറങ്ങറുത്
സ്ഥലവും ഉണ്ട് നല്ലോണം വെള്ളവും ഉണ്ട് കവുങ്ങും വെക്കാറുണ്ട് പക്ഷെ വലുതാവുമ്പോൾ ഒക്കെ മഞ്ഞ കളർ വന്നു കേടായി പോകും മൊത്തം നഷ്ടം
കഷ്ടപ്പെട്ടാൽ ഇതുപോലെ വിജയത്തിൽ എത്തിക്കാൻ കഴിയും...ഓരോ കൃഷിയെയും നന്നായി അറിഞ്ഞു അതിലേക്ക് ഇറങ്ങുക... നമ്മുടെ കഠിനഅധ്വാനം കൂടി ഉണ്ടേൽ നമുക്ക് പ്രതീക്ഷിക്കുന്നതിലും വിളവ് ലഭിക്കും... ഏതൊരു കൃഷിയെയും അറിയുക നന്നായി മനസ്സിലാക്കി ചെയ്യുക....കവുങ്ങ് തെങ്ങ് ഇടവിളയായി കുരുമുളക് ഇഞ്ചി മഞ്ഞൾ അങ്ങനെ ചെയ്യുമ്പോൾ ഒന്നിൽ അല്ലേൽ മറ്റൊന്നിൽ നമുക്ക് വിളവ് ലഭിക്കും... എന്തായാലും ചേട്ടന് ഇനിയും മുന്നോട്ട് പോകാനുള്ള ആരോഗ്യവും മനസ്സും ഉണ്ടാകട്ടെ ഇതൊക്കെ കാണുമ്പോഴാണ് നമ്മളെപ്പോലുള്ള ചെറിയ കൃഷിക്കാർക്ക് ഒരു പ്രചോദനവും മനസ്സിന് സന്തോഷവും ഉണ്ടാകുന്നത്
ഇദ്ദേഹം പറഞ്ഞ പല കണക്കും പച്ച അടക്കയുടേതാ അത് ഉണങ്ങുമ്പോൾ എത്ര കിലോ ഉണ്ടാകും അപ്പൊ ഈ കണക്കൊന്നും ശരിയാവില്ല, 4തലമുറ മുൻപ് തുടങ്ങിയതാണ് ഞങ്ങൾ കവുങ്ങ്-വെറ്റില കൃഷി, ലാഭം തന്നെയാണ് പക്ഷേ ഇതുപോലെ തള്ളിമാറിക്കാവുന്ന പോലെ ഇല്ല, പല കൃഷിയെയും വെച്ച് നോക്കുമ്പോൾ ഗുണങ്ങളും ദോഷങ്ങളുമുണ്ട്
പറഞ്ഞത് ശരിയായിരിക്കും, പക്ഷെ എനിക്ക് അതിന്റെ നാലിലൊന്നേ കിട്ടുന്നുള്ളു. മാത്രമല്ല കൃഷിചിലവ് വരുമാനത്തിന്റെ മൂന്നിലോന്നു വരും. നമ്മുടെ പണി പുറമെയും.
നാലിൽ ഒന്ന് കിട്ടുന്നുണ്ടല്ലോ നല്ലത് ...!!!!👌
കൃഷിയേ ക്കാൾ വരുമാനം അതിനെ കുറിച്ച് വീഡിയോ you tube ഇൽ ഇട്ടാൽ കിട്ടും
1 ഏക്കർ ഇൽ Maximum 400 തൈകൾ, ഒന്നിൽ നിന്ന് maximum 1000
400×1000=400000
നാലുലക്ഷം
ചിലവ് ഒരു തൈ :200
Total :400×200
80000
Profit =above 3 lakhs
ഞങ്ങളുടെ നാട്ടിൽ പ്രധാന വരുമാന മാർഗമായിരുന്നു കവുങ്ങ് കൃഷി. ഇപ്പോൾ രണ്ട് വർഷമായി മഞ്ഞളിപ്പ് വന്ന് തോട്ടങ്ങളിൽ പകുതിയിടെ പകുതി പോലും കയ്ക്കുന്നില്ല
Athu Engane marum
Same
How do we cure this disease ? Any idea how to approach this situation
Epson salt ittu kooduthal mathi
Abinanthanangal
കർത്താവ് തമ്പുരാൻ അനുഗ്രഹിക്കട്ടെ
Prakrthy mathav kaniyatte
Ninglku ethra acre sthalam und
ചുമ്മ.. ഇപ്പൊ കുറച്ച് വിലയുണ്ട്. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ മഞ്ഞിപ്പും മഹാളിയും വിലയില്ലായ്മയും കൊണ്ട് പണ്ടാരമടങ്ങും. എന്തായാലും ഇതേ വർത്തമാനം 3 വർഷം കഴിഞ്ഞും കേൾക്കട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുകയും ചെയ്യുന്നു
അവർ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല ബ്രോ
ഇതിപം കോപ്പി അടിച്ചു വിപണി തകർക്കും ഉറപ്പ്പാ, (കർഷകർ )
അങ്ങനെ പറഞ്ഞു ഒന്നും ചെയ്യാതിരുന്നാൽ വല്ലതും കിട്ടോ
അനുഭവം ഗുരു എന്റെ കാര്യം
@@vaavasanthosh1236ഞങ്ങൾ ഇതൊക്കെ 1990 ൽ തുടങ്ങിയതാ അന്ന് 500 രൂപ ഉണ്ടകുയിരുന്ന് 1 kg ,അത് കുറഞ്ഞു കുറഞ്ഞു 60 രൂപ വരെയെത്തി 2012 തൊട്ട് 80 ആയി ,ഇപ്പൊ മൂന്ന് വര്ഷം മുമ്പാണ് അടക്ക 300 ഒക്കെ എത്തിയത് ,1990 ലെ ചിലവ് അല്ലല്ലോ ഇന്ന് അന്നുള്ള വില പോലും ഇല്ല ,ഇതിന് after product അകാൻ നല്ല പണിയും ചിലവും ഉണ്ട്
Padikkan ulla chilavella kazhich labhm undavuo
കർണാടകക്കാരനായ എന്റെ സുഹൃത്ത് വീടും പുരയിടവും പണയം വെച്ച് കമുക കൃഷി ചെയ്തു. നല്ലൊരു വീടും പറമ്പും നഷ്ടപ്പെട്ടു. അവസാനം വയസ്സുകാലത്ത് ലോണെടുത്ത് ഫ്ലാറ്റിലേക്ക് താമസം മാറി
Attin kashttam idamo
ഒരേക്കറിൽ 600 കാമുക നിക്കുമെന്ന് പറയുന്നു വെറും പച്ചക്കള്ളം.300 കാമുകു വരെ നിൽക്കും.ഞാനും കർണാടകയിൽ കാമുകി . ൻതോട്ടത്തിൽ തന്നെയാണ് കഴിയുന്നത്
600
600 may stand physically. But maybe no flower or fruit
impossible. ജനൽ അഴിപോലെ വെച്ചിരികാം അല്ലാതെ പറ്റില്ല
300 കവുങ്ങ് മരമാണ് നടുന്നതെങ്കിൽ 300 വള്ളികുരുമുളക് കൂടി ഇടാം.
600 കൂടുതൽ നടാം
Ippoal kaykunnathu kuravanu. Pinne rogangal orupadund
I have 6 acre of land and my Father is still do farming , sti standing and kicking against wild beast including officers. May God bless him
ചാനലിന് വേണ്ടി എല്ലാവരും നല്ല ആദായം ഭയങ്കര ലാഭം .... കൃഷിപോലെ പണം കിട്ടുന്ന ഒരുപരിപാടിയില്ല ..... കുറച്ച് കഴിയുമ്പോൾ കർഷകന് ഒന്നുമില്ലേ നഷ്ടമാണേ എന്ന് വിലപിയ്ക്കരുത്.....
💯💯💯
കവുങ്ങ് പാൻ ഉണ്ടാക്കാൻ അല്ലെ ഉപയോഗിക്കുന്നത്? വേറെ എന്തെങ്കിലും use ഉണ്ടോ?
ആദ്യത്തെ 4 വർഷം ത്തെ മുടക്കെ ത്ര ? അതും കൂടി പറയണം
പൊങ്ങാത്ത കവുങ് ഉണ്ടോ
500 രൂപ എവിടെ കിട്ടും??ഒരു മരത്തിൽ നിന്ന് ഉണിക്കിയ അടയ്ക്ക ആണോ 2.5 kg average?
Congratulations
ഇവരുടെ കവുങ്ങ് നല്ല ഉഷാർ ഉണ്ടല്ലോ....
ചെറിയ അടക്ക തോട്ടം കോഴിക്കോട് ജില്ലയിൽ പാട്ടത്തിന് ലഭ്യമാണോ
വില₹500/- എവിടെയാണ് കിട്ടുക
ആർക്കറിയാം!!😊😊😊
എവിടയാണ് 500 രൂപ വിലയുള്ളത്
നല്ലോണം കഷ്ടപ്പെടണം. അതിനനുസരിച്ച വരുമാനം ഉണ്ടാകണമെന്നില്ല. അടക്ക പറിക്കാൻ ആളെ കിട്ടുന്നില്ല
Mangala kamukinte nalla
Thai kittumo
Super informative
അടയ്ക്കയുടെ ഉപയോഗം എന്താണ്
To kill people. Totally immoral and unethical to cultivate. We left decades earlier when labour was cheaper
അറിഞ്ഞടുതോളം അടക്ക ചവക്കൻ ആണ് ഉപയോഗിക്കുന്നത്. പാൻ മസാല etc. പലരും പറയുന്നു പെയിൻറിന് ഉപയോഗിക്കുന്നു എന്ന്. പക്ഷേ തെളിവ് ഇല്ല.
@@pratheeshav7790corect
40 cent il ethra kamuk vakkan pattum??
160
Beltangadikkaranan njan onnum visvasichu kuziyil veezalle.
500 ക. എവിടെയാണ് ? കേരളത്തിൽ ഇപ്പോൾ 350-380 ക.വിലയുള്ളു.
സമാന്യ നീതിക്ക് നിരക്കുന്ന രീതിയിൽ അവതരിപ്പിക്കുക. അടക്കയുടെ വില ഈ വർഷം 300 രൂപ മുതൽ 370 രൂപ വരെ മാത്രമേ വിലയുള്ളു.
എനിക്ക് 300 കവുങ്ങ് ഉണ്ട്, 3 വർഷം വളർച്ച ആയി , ഇനി ഭാവിയിൽ 200 എണ്ണം കൂടി പ്ലാന്റ് ചെയ്യണം
Ethra send sthalam venam 300kavung vekkan
@@haneefatk746230 cent മതി
@@haneefatk746250.sent
50Cent
എനിക്കുമുണ്ട് ചെറിയൊരു തോട്ടം
അടക്ക-- കശുവണ്ടി .കുരുമുളക് - .ഏറ്റവും നല്ലത്
കുരുമുളക് കൃഷി എങ്ങനെ ആണ്,
ലാഭാകരമാണോ?
YES ..
Income not predictable, demand and price depend upon production and North indian lobby.
നല്ല അറിവ്
Adakka chilli,porichad, chammandi Adakka kanji ok ke Ini kazhikkaaam,
THANK YOU SIR VERY GOOD
ഏതു ജില്ല?. വാസ്തുവിന് വില എങ്ങനെ. Kamukukrishik പറ്റിയത്.
Mancalip roagam kond thakarnu
ഏതായാലും കൃഷിക്കാരൻ നുണ പറയണ്ടിയ ആവശ്യം ഇല്ല.
500 രൂപ എവിടയാ ഒന്ന് പറയാമോ??
മാങ്ങാത്തൊലി കിട്ടും😁😬😁😁😬😁😄😁
അഭിനന്ദനങ്ങൾ
എന്റെ നാട്❤️
ഒരു നെഗറ്റീവ് ചിന്താഗതി.. അതോടൊപ്പം പോസിറ്റീവും.
ആന വാ പൊളിക്കുന്നതിനൊപ്പം അണ്ണാൻ വാ പൊളിക്കരുത് സ്ഥലം, കാലാവസ്ഥ ജലലഭ്യത എല്ലാം ഘടകങ്ങളാണ്. കാള പെറ്റു കൈറെടുക്കാൻ വരട്ടെ.
ബെസ്റ്റ് വിഷസ്😊
ഏറ്റവും കൂടുതൽ കവുങ്ങ് കൃഷിയുള്ളത് കാസർകോട് ജില്ലയിലാണ്
ഏത് ഇനം
Good
Kittiyathu thanney
എൻ്റെ 5 വർഷം ആയ 10 കവുങ്ങ് നിറയെ പൂക്കുന്നുണ്ട്.കായും നിറയെ ഉണ്ട്. പക്ഷേ പൂകുലകൾ കരിഞ്ഞു പോകുന്നു. കായ വളരാതെതന്നെ കുല full കരിഞ്ഞു പോകുന്നു. എന്താ ചെയ്യേണ്ടത്. ഇത് വരെ ഒരു കായ പോലും ഉണ്ടായി കിട്ടിയില്ല
☹️😔😓
കവുങ്ങ് ഉയരം വച്ചു കഴിയുമ്പോൾ കുരുമുളക് പിടിപ്പിക്കുക എന്നതു നല്ലതാണോ?
Yes , മേലോട്ട് കയറി പൊക്കോളും , ഒരു ചിലവുമില്ലാതെ കുരുമുളക് കൃഷി ചെയ്യാം, Income doubles from third year onwards
അടക്ക നല്ല കഷ്ടപ്പാടാണ് ,ഉച്ചവരെ അടക്ക പരിക്കുന്നവർക് 1000 രൂപ കൂലി ,പെറുക്കാനും രണ്ട് പേർക് 1400,അത് രണ്ട് മാസം ഉണങ്ങാൻ ഇടും ,ഇടയ്ക് മറിച്ചു കൊടുക്കണം അത് പൊളിക്കാൻ ഒരു കിലോയ്ക് 13 രൂപ ,പിന്നെ മരുന്നിന് നല്ല പൈസ ഉണ്ട് അത് തെളിയിക്കാൻ 1500 രൂപ ആവും ഒരു ദിവസം ,വേറെയും ഒരുപാട് പണി ഉണ്ട് അതിന് വളം ,government വളം അങ്ങിനെ ഒരുപാട് ചിലവ്
Kashtapaad kuranjath ethaanu
അടക്ക വിൽക്കാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക...
എന്തോ ആയിക്കോട്ടെ ഈ കൗങ്ങിനെ നിങ്ങൾ എന്താ വിളിക്കുന്നത്
Athe ellavarum vettikalgu jathi vachappo irhinu vila koodi
👍
٠എപ്പോഴാണ് വളം ഇടേണ്ടത്ഇ
Nammalkku oreceril 7laksham poyit 2laksham Kitoola
കവുങ്ങ് ഏത് ഇനമാണ് ഏറ്റവും കൂടുതൽ വിളവ് തരുന്നത്
ഇന്റർ സി മംഗള
മംഗള / സുമംഗള
Shatha Mangala
Kasaragoden
മോഹിത് നഗർ.
വലിയലാഭ൦ഒന്നുമില്ല, മഴയൊക്കഅധിക൦പെയ്യാതെമഹാളിരോഗ൦പിടിക്കാതിരുന്നാൽഭാഗ്യ൦.
ചെറിയ area yil ninnu ഏറ്റം കൂടുതൽ income കിട്ടുന്നത് കമുക് അണ്. വില ഉണ്ടാകണം . മഞ്ഞിലിപ്പു അണ് പ്രോബ്ലം നിരശ് ആകും മഞ്ഞ പിടിച്ചാൽ
It's sad that people are not telling how much you have to invest on areca so don't fall for the price
Joss mon chattanda number thannal kollam please
മഞ്ഞളിപ്പിന് മരുന്നുണ്ടോ
No
ശരിയാണോന്നു അറിയില്ല, magnesium ഇട്ടാൽ മാറുമെന്നു കേട്ടു. ഞങ്ങടെ തോട്ടത്തിൽ പരീക്ഷിക്കാൻ പറ്റിയില്ല കാരണം 90% നശിച്ചു. നിങ്ങള്ക്ക് ഉപകാരപ്പെടട്ടെ 🙏
Kavung kayarunna aalilla...orumich cash kittoollla..uppum thavidumayi veenkittunna adakka perukki vilkam..apol avar enthenkilum echicash kadayilninn tharum..athukond ration vangaam
👏🏻👏🏻👏🏻🥰
ആർക്കെങ്കിലും ഇതിന്റെ ഉപകാരം ഉണ്ടാവണമെങ്കിൽ ഫോൺ നമ്പർ തന്നെയെങ്കിലും കൊടുക്കണം
അടക്ക പറിച്ചെടുക്കാൻ എന്തു ചെയ്യും.
ഇപ്പോ ഒരു തോട്ടി കിട്ടും. Extendable ആണ്.. അത് വച്ച് വലിച്ച് താഴേക്ക് വലിച്ചിടും..
@@marianmessengers7747 thank you
യെസ്
Ariyilla uncle
സർ
അങ്ങയുടെ അഡ്രസും ഫോൺ നമ്പറും കൂടി തരണേ
ഇയാളുടെ തള്ള് കേട്ട് കൃഷി ചെയ്യുന്നത് മണ്ടത്തരമാണ് ഏക്കറിന് 600 കവുങ്ങുള്ള തോട്ടം 😂😂 ഏഴര ലക്ഷം രൂപയുടെ വാർഷിക വരുമാനം.... ഇതിന്റെ മൊത്തം ചെലവ് തട്ടി കഴിച്ച് ബാക്കി വരുന്നത് ഒരു ലക്ഷത്തിൽ താഴെയായിരിക്കുമെന്ന് എന്റെ അനുഭവം
@@bijunp8139 ⁸
Vila keyari nilkkumbol ellarum kemanmmaar.. 😂
👍🏽
യാതെ 1 രുഗുണമുള്ള വിവരവും ഇതിലില്ലല്ലോ?
കൃഷി കാര്യങ്ങ ചെലവ് വരവ് തുടങ്ങിയവ വിവരിക്കേണ്ടതായിരുന്നു
😢 ഒരു ഏ ക്രഞാൻ വെക്കാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു ചേട്ടൻ 3 ലക്ഷം തന്നാൽ മതി
ഒരേക്കർ കവുങ്ങ് നശിച്ചുപോയ എനിക്ക് ഇത് കാണുമ്പോൾ .....
ആരും കമുക് കൃഷി ചെയ്യരുത് മഞ്ഞളിപ് വന്നു പണ്ടാരമടങ്ങി പോകും
കാസർകോട് നാടൻ ഇനത്തിന് കേട് കുറവാണ്
ഈ മൊയ ന്തിൻ്റെ വാക്ക് കേട്ട് കൃഷിയിലേക്ക് ഇറങ്ങേണ്ട കായി പോവും
എവിടെ സ്ഥലം
തേർത്തല്ലി, Alakode, Kannur Dt
500 വില എന്നും കിട്ടോ 🤔🤔
നിരുത്സാഹപ്പെടുത്തേണ്ട ഒരു കൃഷിയാണ് കമുക് കൃഷി. ഒന്നുകിൽ ആഹാരത്തിന് ഉപയോഗപ്പെടണം ;അല്ലെങ്കിൽ ഒരു ഉൽപ്പന്നത്തിന് ഉപകരിക്കണം. ഇത് രണ്ടിനും ഉപകരിക്കാത്ത വസ്തുവാണ് അടയ്ക്ക.
തീറ്റ മാത്രമല്ലല്ലോ മനുഷ്യന്റെ ആവശൃം....സകലതും സൃഷ്ടിച്ച ദൈവം പൊട്ടനുമല്ല.. .ഏത്?
For paint
വിവര േകട് . കളർ,െപയ്ൻറ്, വാർണീഷ് തുടഞ്‌്യി പലതിനും ഇത് ഉപ േയാഗ െപ്പടുന്നു.
@@baijusebastian1019 ❤️
Plz pray. For. Me
പേപ്പറിൽ 350 ഒള്ളൂ ഇയാൾ എവിടാ 500 രുപക്ക് കൊടുക്കുന്നത്. 400 രൂപക്ക് ഞാൻ തന്നാൽ ഇയാൾ എടുക്കോ 500 നു അത് വിറ്റ് 100 എക്സ്ട്രാ പ്രൊഫ് എടുത്തോ.500 പോലും. കടക്കാർ 300 അല്ലെങ്കിൽ അതിൽ താഴെ വിലക്കു ആണ് എടുക്കൂ.
കാസർകോട് കിട്ടും അവിടുത്തെ അടയ്ക്ക ആയിരിക്കണം 530 ന് ഞാൻ വിറ്റ് രിക്കുന്നു പഴയ അടക്ക
Are you stupid? There's something called a quality difference in arecanuts. Karnataka and Kasargod regions produce the highest quality, which is then followed by Kannur. If your market only shows 350, it doesn't mean that it's the absolute price of arecanut.
Don't be ignorant. This is the reason why people end up making losses in agriculture, because they think that they know everything.
@@chackomc3511 hi kasargod evide koduthadh??
300 kuravonnimalla nalla vilathenneyan
@@albertabraham5802പഴയ അടയ്ക്ക കിട്ടും 450,പുതിയത് 370
ഉയരം കുറഞ്ഞവ നടാമോ ?
Epool paing 170 rupayanu
എന്റെ ചേട്ടാ വെറുതേ പറയാതെ 6 ഏക്കർ സ്ഥല ത്തു ചെത് പരാജയപ്പെട്ടയാളാണ് ഞാൻ മുഴുവൻ മഞ്ഞള്പ്പ് വന്നു പോയി
Ethinamanu undarunathu? Kasargodan vechal raksha undo?
ഇപ്പോൾ വിലപഴയഅടക്കക്ക്32000രൂപമാത്റമേ ഉള്ളു
കമുക് കൃഷി ഇപ്പൊൾ ആദായകരം തന്നെ.കമുക് നാടൻ ഇനം മൂന്നര വർഷം കൊണ്ട് കായ്ച്ച അനുഭവമുണ്ട്.
തെങ്ങ് ഇദ്ദേഹം പറഞ്ഞ പോലെ പത്തും പന്ത്രണ്ടും വർഷം കായ്ക്കുന്നതിന് വേണ്ട.നല്ലനിലക്ക് കുഴിയും,പ്രതിവർഷം രണ്ടു പ്രാവശ്യം ജൈവ വളവും ആവശ്യം വെള്ളവുമുണ്ടെങ്കിൽ അഞ്ചു വർഷത്തിനകം കായ്ച്ചു തുടങ്ങും.
അതും ആദയകരം തന്നെ റബറിൻ്റെ അപേക്ഷിച്ച്.
ഒരേക്കറിൽ നിന്ന് ഏഴര ലക്ഷം പച്ചക്കള്ളം.ഒരു ലക്ഷം ഒക്കെ ok
സ്വർണ മരം നട്ടാൽ പോലും ഒരു ഏക്കറിൽ നിന്നു 7ലക്ഷം കിട്ടില്ല
നല്ല വില ഉണ്ടെങ്കിൽ 3 ഒക്കെ കിട്ടും
എത്ര കവുങ്ങ്, അതിൽ നിന്നും ശരാശരി കിട്ടുന്ന തൂക്കം ഇവ അനുസരിച്ച് ഇരിക്കും
അയാള് 600 കവുങ്ങ്, ശരാശരി 3 കിലോ എന്ന് പറയുന്നു അപ്പോൽ possible ആണ്
15 സെന്റിൽ നിന്നു 30000 ഉണ്ടാക്കുന്ന ആള് ഉണ്ട് .
@@krishnakrishnakumar2587
1 acre = 100 cents
100/15=6.666
15 cents =30000×6.666=199980
അപ്പോഴും 2 ലക്ഷത്തിൽ താഴെ അല്ലേ വരുന്നുള്ളൂ ചേട്ടാ
കർണാടകയി കമുക കണ്ടിട്ട് ഇവിടെ നട്ടിട്ട് ഒരു കാര്യവുമില്ല
അത്ര വലിയ വരുമാനം ഒന്നുമില്ല സാദാരണ 8 കിന്റൽ കിട്ടുന്നിടത് കഴിഞ്ഞ വര്ഷം 2.5 കിന്റൽ ആണ് കിട്ടിയത് ,അത് കൊണ്ടാണ് അടക്കയ്ക് വില കൂടിയത് ,അതൊക്കെ കുറഞ്ഞു ഇപ്പോ 370 എത്തി ,പഴയ അടയ്ക്ക ഒക്കെ വലിയ കാശ് ഉള്ളവരുടെ അടുത്ത് ഉണ്ടാകും ,ആകെ ഒരു വര്ഷം കിട്ടിയ വരുമാനം 90000 രൂപ ,ചിലവ് വേറെ
ഞാൻ 400 എണ്ണം പിടിപ്പിച്ചിട്ടുണ്ട്
500.കിട്ടവോ
നമ്മള് വെച്ചിട്ട് 2 വർഷം കഴിഞ്ഞിട്ടും തൈയായിത്തന്നെ നിൽക്കുന്നു. നാലാം വർഷം എവിടന്ന് കായ്ക്കാനാ. കായ്ച്ചാൽ തന്നെ 2.5 kg എവിടന്ന് ഉണ്ടാവാനാ
പരിചരണം ഇല്ലേ..
@@krishnakrishnakumar2587 valam ittu kodukkarund. Venalil nanakkarumund. Vere enthokke paricharanm venm
ചുമ്മാ തളളി മറിക്കാതെ
കൃഷിക്ക് ന്യായമായ ചിലവ് വരും
ഒരു വർഷം ഒരു ലക്ഷം കിട്ടിയാൽ ഭാഗ്യം
തൻ്റേടം ഉണ്ടെങ്കിൽ ഫോൺ നമ്പർ ഇട് ഞങ്ങൾ നേരിട്ട് വിളിച്ചിട്ട് വന്ന് കാണാം
കണ്ട് മാത്രമേ വിശ്വസിക്കൂ
600×2•5=15000×60=9000
ഇത് കാണുന്ന വയനാട് ജില്ലകാർ 🤣🤣🤣
ഇതൊന്നും പ്രായോഗികമല്ല. പരിപാലന ചിലവുകൾ വളരെ കൂടുതലാണ്. വെറുതെ ആരും എടുത്തു ചാടല്ലേ.
Veruthe erunnal mathi veettil kondutharum
@@BRK9751K വെറുതെ കൊണ്ട് തരണ്ട മോനേ കൂലി എത്രയാണെന്ന് പറ.
@@Nulmay24 Ayala paranjathu 100%shariyanu bhai.nammal pravarthikanam
കമുങ്ങ് അല്ല മുത്തേ.,, കവുങ്ങ്.!!😍
അല്ല മുത്തേ, കമുക്. പക്ഷേ നമുക്ക് മനസ്സിക്കിത്തരുന്നല്ലൊ! അതുതന്നെ ധാരാളം. കഴിഞ്ഞ ദിവസം ഒരു u-tuber 'നാരങ്ങാ മരത്തെ' കുറിച്ച് സംസാരിക്കുന്നതു കേട്ടു.
കമുങ് ഉം അല്ല കവുങ്ങും അല്ല കൗങ്
കഴുങ്ങു അത് മതി..